ചാണക്യന്‍ | Chanakya | ಚಾಣಕ್ಯ | சாணக்யா | സഹായിക്കാന്‍ പാടില്ലാത്ത ഏഴ് കൂട്ടര്‍

  Рет қаралды 50,268

Village Light

Village Light

Ай бұрын

#chanakyaniti #chanakyaneeti #chanakyan #chanakya #villagelight

Пікірлер: 52
@padmakshiraman9429
@padmakshiraman9429 16 күн бұрын
ഞാൻ 12 ഹിസ്റ്ററി ൽ ചാണക്യനെ പറ്റി അറിയുന്നത്, എന്തോ അന്ന് മുതൽ വല്ലാത്തൊരിഷ്ട്ടം. ശങ്കര കോളേജ് ൽ വന്നപ്പോൾ വിശദമായി പഠിക്കാൻ പറ്റി, അന്ന് മുതൽ ഇന്ന് വരെ എനിക്ക് അപകടമേഖല തരണം ചെയ്യാൻ കഴിഞ്ഞു. അത് കൊണ്ട് ചാണക്യ വചനം അന്ത്യനിമിഷം വരെ എന്റെ കൂടെ ഉണ്ടാകും. 👍👍👍🙏🙏🙏🙏👌👌👌👌❤️❤️❤️
@rajuyohannan8213
@rajuyohannan8213 16 күн бұрын
വളരെ സത്യം, ഈ കാരണങ്ങൾ ഒന്നും ഇല്ലെങ്കിൽ പോലും സഹായിക്കാൻ പാടില്ലാത്ത ഒരു കൂട്ടർ ഈ ഭൂമുഖത്തുണ്ട്😢 😢😢
@sharatherrorz7898
@sharatherrorz7898 27 күн бұрын
ചാണക്യ വചനങ്ങൾ, നല്ല ചിന്തകളിലേക്കും, ബോധ നന്മയിലേക്കും ഉയർന്ന കാഴ്ചപ്പാടിലേക്കും നയിക്കും 🙏🙏🙏
@snchm2596
@snchm2596 15 күн бұрын
മനസറിഞ്ഞു ഒരു ലാഭവും ആഗ്രഹിക്കാതെ ആരെ സഹായിച്ചാലും പിന്നെ അവർ ക്കൊരുവലിയ ശത്രു ഉണ്ടാകും അത് ആ സഹായം കൊടുത്തവർ ആയിരിക്കും.. അനുഭവം ഗുരു.... ഈ പറഞ്ഞ അനുഭവം നിങ്ങൾക്കാർ ക്കെങ്കിലും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ 😢
@VillageLight7
@VillageLight7 15 күн бұрын
@@snchm2596 നിഷ്കാമ കര്‍മ്മം ആനന്ദ ദായകം
@rukku21
@rukku21 14 күн бұрын
Undu
@swaminarayanan4943
@swaminarayanan4943 9 күн бұрын
ഉണ്ട്
@sivachandrakumarvb1121
@sivachandrakumarvb1121 23 күн бұрын
ഒരു കണക്കിന്ന് പറഞ്ഞാൽ ആരെയും സഹായിക്കരുത്
@VillageLight7
@VillageLight7 23 күн бұрын
@@sivachandrakumarvb1121 എപ്പോഴും സഹായിക്കുവാനുള്ള മനോഭാവം വളര്‍ത്തിയെടുക്കുക എന്നാല്‍ നിങ്ങള്‍ ചെയ്യുന്ന സഹായം ദുഷ്കര്‍മ്മിയെ സപ്പോര്‍ട്ട് ചെയ്യുന്നതുപോലെ ആകരുത്.
@vishnuramesh5211
@vishnuramesh5211 Ай бұрын
ഇതൊക്കെ നേരത്തെ പറഞ്ഞു തരേണ്ടതായിയിരുന്നു സമയം ഒരുപാട് വൈകി പോയി
@padmakshiraman9429
@padmakshiraman9429 16 күн бұрын
ചാണക്യൻ book കിട്ടും. ചാണക്യനെ അറിഞ്ഞാൽ മറ്റൊരാളുടെയും സഹായത്തിന്റെ ആവശ്യമേയില്ല. 🙏🙏🙏🙏
@rathishkumarprmarayoor2420
@rathishkumarprmarayoor2420 12 күн бұрын
സത്യം
@jasminewhite3372
@jasminewhite3372 3 күн бұрын
Better late than never .😊
@jasminewhite3372
@jasminewhite3372 3 күн бұрын
ചാണക്യനെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു.🙏
@ratnakumarn4749
@ratnakumarn4749 11 күн бұрын
ഇത്രയും നാൾ പറഞ്ഞതു സത്യം, ഈ പറഞ്ഞ ആൾക്കാർ ആണ് ഭൂമിയിൽ 99%
@sathyankv7688
@sathyankv7688 14 күн бұрын
തെറ്റ് ചെയ്യാത്തവർ ആരുണ്ട് ഉണ്ണി ഈ ലോകത്ത് കഴിവതും പോലെ എല്ലാവരെയും സഹായിക്കണം അവന്റെ ടെ ഒരു ചാണക്യതന്ത്രം കർമ്മം ചെയ്യുക 🙏🙏🙏🙏
@VillageLight7
@VillageLight7 14 күн бұрын
@@sathyankv7688 എന്നിട്ട് ഉണ്ണി എത്രപേരെ സഹായിച്ചു എന്ന് സ്വയം ഓര്‍ക്കുക ...തിരിച്ച് കിട്ടും എന്ന് പ്രതീക്ഷിക്കാതെ ചെയ്ത നന്മകളൊക്കെയും അര്‍ഹതയുള്ളവര്‍ക്ക് ആയിരിക്കാനാണ് സാദ്ധ്യത
@ebrahimabdulnazar
@ebrahimabdulnazar 14 күн бұрын
തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ സഹായിക്കുക 💯
@RavikumarN-oq3sf
@RavikumarN-oq3sf 15 күн бұрын
Good advice
@marykuttyabraham4833
@marykuttyabraham4833 13 күн бұрын
ഞാൻ ചെന്ന അന്ന് മുതൽ സഹായിച്ചു 24 വർഷം... തിരിഞ്ഞു കൊത്തി 😭😭😭
@VillageLight7
@VillageLight7 13 күн бұрын
@@marykuttyabraham4833 പലപ്പോഴും അങ്ങനെയാണ്.... കൃതജ്ഞതയോടെ ഇടപെടുന്നവര്‍ വളരെ കുറവാണ്....തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ നന്മ ചെയ്യുക.
@sreekumarid7188
@sreekumarid7188 26 күн бұрын
Very good advice
@nithinmohan7813
@nithinmohan7813 Ай бұрын
മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നെങ്കിലും ഇല്ലാത്തർ ഉണ്ടോ എന്ന് സംശയം ആണ്.
@VillageLight7
@VillageLight7 Ай бұрын
ഒരു ദുര്‍സ്വഭാവം ഒരു വ്യക്തിയില്‍ എത്ര മാത്രം രുഢമൂലമായിരിക്കുന്നു എന്നതാണ് പ്രസക്തം
@user-dh8sn1jn4m
@user-dh8sn1jn4m 19 күн бұрын
🙏✨️🕉🙏✨️
@yakoobmuhammed2654
@yakoobmuhammed2654 10 күн бұрын
👍👍👍
@SureshkvSureshkv-yp1md
@SureshkvSureshkv-yp1md 18 күн бұрын
ഇതൊക്കെ ഇല്ലാത്തവർ ആരാണ് ഈ ലോകത്ത് ഉള്ളത്... ചുരുക്കി പറഞ്ഞാൽ ആരെയും സഹായിക്കരുത്... ഭൂമിയിൽ നടക്കുന്ന വല്ലതും പറയുക
@VillageLight7
@VillageLight7 18 күн бұрын
അര്‍ഹതയുള്ള ധാരാളം പേര്‍ നിങ്ങളുടെ ചുറ്റും ഉണ്ട്....തിരിച്ച് തരുവാന്‍ അവരുടെ കൈയ്യില്‍ ഒരു പക്ഷെ ഒന്നും ഇല്ലെങ്കിലും....!!!
@SudhakaranKolathottparambu
@SudhakaranKolathottparambu 9 күн бұрын
:: ചിണ ക്യന്റെ വാക്കു കേട്ടാൽ കേരളത്തിൽ ജീവിക്കാൻ കഴിയില്ല.ഞ്ഞങ്ങൾ ഇപ്പോഴും ജീവിക്കുന്നു.
@PadmajaVp-nt7nx
@PadmajaVp-nt7nx 27 күн бұрын
Papikal annennu ariyathe all sahayichu😢😢😢😢😢😢
@VillageLight7
@VillageLight7 26 күн бұрын
ഓരോരുത്തരും കുറവുകള്‍ ഉള്ളവരാണ് എന്നാല്‍ നീച പ്രവര്‍ത്തികള്‍ ചെയ്യുന്ന നികൃഷ്ടന്മാരില്‍ നിന്ന് അകന്ന് നില്‍ക്കുക.
@ops9383
@ops9383 Күн бұрын
ഇത്ര പരത്തി പറയേണ്ടതില്ല.
@SeenaK.a-lp3bb
@SeenaK.a-lp3bb 23 күн бұрын
Pathivaayi inghaneyullavarude mother in law Shalliyam
@yousaf-bb3sd
@yousaf-bb3sd 12 күн бұрын
Muttarumgen note support
@m.g.pillai6242
@m.g.pillai6242 23 күн бұрын
ഉപദേശം സ്വീകരിക്കേണ്ടത് മുത്തിന്റെ ഉപദേശം ആണ്. അടിമസ്ത്രീകളുടെ ഉദരത്തിലേക്ക് ശുക്ലം വിസർജിക്കാമോ??? മുത്ത്‌ : വിസർജിക്കാം അടിമസ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെ മുന്നിൽ ഇട്ട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ??? മുത്ത്‌ : ഏർപ്പെടാം! അടിമസ്ത്രീകളെ അവരുടെ ഭർത്താക്കന്മാർക്ക് തിരികെ നൽകുന്നതിനു മുൻപായി എന്ത് ചെയ്യണം??? മുത്ത്‌ : അവരെ ബലാത്സംഗം ചെയ്യണം! നിരപരാധികളായ അവിശ്വാസികളായ സ്ത്രീകളെയും കുട്ടികളെയും കൊന്നുകളയുന്നതിൽ തെറ്റുണ്ടോ??? മുത്ത്‌ : തെറ്റില്ല. അവരെ കൊന്നുകളയുക
@dineshprabhu6700
@dineshprabhu6700 15 күн бұрын
😂😂😂😂😂😂😂😅
@ashailaj8771
@ashailaj8771 14 күн бұрын
എന്നുമുതലാ വീട്ടിലുള്ള പെണ്ണുങ്ങളെ മാറുമറച്ചു തുടങ്ങിയത് കോലായിൽ ഒരാളെ വിളക്കും കത്തിച്ച് പാതിരാത്രി ഇരിക്കും നമ്പൂതിരി കഴിച്ചതിന്റെ ബാക്കി കഴിക്കാനായി അതിനുശേഷം ആ കുട്ടിയുടെ പേര് എന്താ മറക്കല്ലേ
@jacobmani9553
@jacobmani9553 11 күн бұрын
Ethu lokam avasanam varee aanoo
@aksufairtmda7075
@aksufairtmda7075 10 күн бұрын
ബലാത്സംഗം ചെയ്തവരെ സംസ്കാരംനല്ല ഉള്ളവരായി നിങ്ങൾ കാണുന്നു 😅😅😅
@jasminewhite3372
@jasminewhite3372 3 күн бұрын
​@@ashailaj8771മദ്രസ ഉസ്താദ് പറഞ്ഞ് തന്നതാ അല്ലേ ? മാറെന്നല്ല തുണിയുടുക്കാതെയാ പണ്ട് ആണും പെണ്ണും ജീവിച്ചിരുന്നത്. അല്ലാതെ തള്ളാവു തുണി കൊടുത്തല്ല വിട്ടത്. ഏവനെങ്കിലും കഞ്ചാവ് വലിച്ച് എഴുതിവിടുന്ന കഥകൾ ഇനി നമ്പൂതിരിയുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കണ്ട .എല്ലാറ്റിലുമുണ്ട് പുഴുക്കുത്തുകൾ. എന്തായാലും വെളിച്ചെണ്ണ ഉസ്തു വിൻ്റെ മുൻപിൽ നമ്പൂതിരി വെറും ശിശു '😂
@mollypx9449
@mollypx9449 Ай бұрын
Channakan sree vidhoshi anno
@VillageLight7
@VillageLight7 26 күн бұрын
സ്ത്രീയൊണെങ്കിലും പുരുഷനാണെങ്കിലും സ്വാര്‍ത്ഥതയും ഗര്‍വും നിറഞ്ഞ വ്യക്തികള്‍ കുടുംബങ്ങളുടെ അടിത്തറ ഇളക്കും.
@gold4450
@gold4450 23 күн бұрын
95% സ്ത്രീകളും സ്വാർത്ഥതയും അസൂയയും അത്യാഗ്രഹവും അമിതമായി ആഹാരം കഴിക്കുന്നവരും അമിതമായി ലൈംഗീക ചിന്തകളും താൽപര്യങ്ങളും തുടങ്ങി എല്ലാ ദുഷ്പ്രവർത്തികൾക്കും ചിന്തകൾക്കും അടിമകളാണ്. കേവലം 5% സ്ത്രീകൾ മാത്രമെ ഇതിൽ നിന്ന് മാറി നിൽക്കുന്നുള്ളൂ. എന്നാൽ പുരുഷൻ മാരിൽ 40% ശതമാനം മാത്രമെ ഇത്തരക്കാരുള്ളൂ.
@_fouz.__2002
@_fouz.__2002 12 күн бұрын
Kallam parayunnavare laharikkadimappettavare asooyatullavare asanthushtarayavare papikale swarthathayullavare viddikale ee paranjathonnum illathavare swargathil thappendi varum chanakyan😂😂😂😂
@user-zn9nm4md7i
@user-zn9nm4md7i Ай бұрын
Aare sahayicha lum to God's 💯. Then God will look who is cruel and who is veer man as real for God ariyaam don't look we and we hall look as tear M F look urumb pashu kaakka poocha Abra goid jeevjfal but. Manjusha thalkaliga life nu vendi cruel hert jhaan thanne valiavan bcz few. Mony and building and ottikkodykkan chiler eats up vayi but for God's M F 🧘🕉️✝️☪️. God's. Maragha sirshdigale kond. Vivaram kodukkunnu. Gunam gudik mastan history. Example. Look. Angooddu koduthu ingooddu chadhicha chiler undavaam poddan aayiddu kaanam but chilar God's 💯 ilek than God nookum avare
@VillageLight7
@VillageLight7 Ай бұрын
നിഷ്കാമ കര്‍മ്മം അനുഷ്ഠിക്കുക എന്നത് സുന്ദരമാണ് ...പ്രതിഫലേച്ഛ കൂടാതെ നന്മചെയ്യുക ! തീവ്രവാദിയെ സഹായിച്ചാല്‍ അയാള്‍ക്ക് ലഭിക്കുന്ന സഹായം തീവ്രവാദത്തെ സഹായിക്കുന്നതിന് തുല്യമാകും.....അര്‍ഹരായവരെ പ്രതിഫലേച്ഛ കൂടാതെ സഹായിക്കുക. അനര്‍ഹരെ സഹായിക്കരുത് !
@VillageLight7
@VillageLight7 Ай бұрын
അടിയന്തിര ഘട്ടങ്ങളില്‍ വ്യക്തികള്‍ എങ്ങനെയുള്ളവര്‍ എന്ന് നോക്കാതെ സഹായിക്കുക....!!!
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 27 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 34 МЛН
Mahabharatham I മഹാഭാരതം - Episode 221 13-08-14 HD
22:25
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 42 МЛН