ചോദ്യങ്ങളെ ഭയപ്പെടുന്ന Wisdom നേതാക്കൾ | Naseerudheen Rahmani | KNM and Wisdom

  Рет қаралды 5,129

MSM CHERUKAVU

MSM CHERUKAVU

7 ай бұрын

#knm #msm #mujahid #speech #wisdom #islam #quran

Пікірлер: 37
@shameerheinz8838
@shameerheinz8838 5 күн бұрын
അബ്ദു റഹ്മാൻ സലഫിയുടെ കള്ള കളികൾ ഇറക്കിയ സിഡി യുടെ പുതിയ പതിപ്പ് ഇറങ്ങുന്നുണ്ട് എന്ന് ആദ്യമായി എന്നോട് കണ്ണൂർ സിറ്റി സലഫിയിൽ വെച്ച് പറഞ്ഞു തന്ന ആളാണ്‌ നാസറുദ്ധീൻ റഹ്മാനി.. പിന്നെ അദ്ദേഹം knm ൽ എത്തിയത് കണ്ടപ്പോൾ അത്ഭുതപ്പെട്ടു പോയി
@RasheedRasheed-px2bp
@RasheedRasheed-px2bp 7 ай бұрын
അവര്‍ക്ക് അങ്ങനെ ഒരു വാദം ഇല്ലല്ലോ പിന്നെ എന്തിനാണ് വെറുതെ അവരുടെ മേല്‍ വെച്ച് കെട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല,?നിങ്ങള്‍ക്ക്‌ ദീന്‍ എത്താത്തവര്‍ക്ക് എത്തിച്ചു കൊടുക്ക്
@salafispeech
@salafispeech 7 ай бұрын
എന്നാൽ പിന്നെ എന്തിനാ പിളർന്നത് സംവാദം നടന്നത്
@RasheedRasheed-px2bp
@RasheedRasheed-px2bp 7 ай бұрын
മുജാഹിദ് ആയ ഒരാളും അല്ലാഹുവിനോട് അല്ലാതെ സഹായം തേടില്ല പ്രാർത്ഥിക്കും ഇല്ല എന്നകാര്യം എല്ലാവർക്കുമറിയാം ഇനിയാരെങ്കിലും ജിന്ന് വിളിച്ച് പ്രാർത്ഥിക്കുന്നു ഉണ്ടെങ്കിൽ കാണിച്ചു തരൂ പിന്നെ എന്തിന് സ്റ്റേജ് കെട്ടിയ അപവാദം പറയണം പണ്ഡിതന്മാരെ പിഴപ്പിക്കാൻ ഇബിലീസ് എടുക്കുന്ന പണിയാണിത് യാ ഇബാദല്ലാഹ് എന്ന ഒരു വാറോല ഉണ്ടെന്ന് പറഞ്ഞു അത് വിശദീകരിക്കാൻ പോയി തല്ലുകൂടി സംഘടന കാര്യ ലാഭം ലഭിക്കാൻ വേണ്ടി പലരും പിന്നണിയിൽ പ്രവർത്തിച്ചു എന്നത് ഒഴിച്ച് നിർത്തിയാൽ വേറെ ഒരു കുഴപ്പവുമില്ല
@salafispeech
@salafispeech 7 ай бұрын
@@RasheedRasheed-px2bp തേടുന്നു, പ്രാർത്ഥിക്കുന്നു എന്നതാണോ പ്രശ്നം നിങ്ങൾ ഇവിടെ ഒന്നും അല്ലെ ജീവിക്കുന്നത് ഒരാൾ തേടിയാൽ ശിർക്കണോ എന്നതാണ് വിഷയം
@ummert4097
@ummert4097 7 ай бұрын
വിസ്ഡം ജിന്നിനോട് വിളിച്ച് പ്രാർത്ഥിക്കാൻ പറയുന്ന എന്തെങ്കിലും തെളിവുണ്ടെങ്കിൽ ആദ്യം ഹാജരാക്ക് ഈ വാദങ്ങളെല്ലാം നിങ്ങളുടെ നിലനിൽപ്പിനു വേണ്ടിയുള്ളതാണെന്ന് ബുദ്ധിയുള്ള എല്ലാവർക്കും അറിയാം
@salafispeech
@salafispeech 6 ай бұрын
@@ummert4097 തേടാൻ പറഞ്ഞതാണോ പ്രശ്നം ആടിനെ പട്ടിയാക്കുന്ന പോലെ ആണല്ലോ തേടിയാൽ ശിർക്കാണ് എന്ന് എന്ത് കൊണ്ട് നിങ്ങൾ പറയുന്നില്ല
@moideenvalappil6464
@moideenvalappil6464 4 ай бұрын
Knm മൗലവിമാർക് ഒരുസവുശേശത ഉണ്ട് അത് വളരെ രസകരമാണ് ഏതെന്ന് വച്ചാൽ ഇന്ന് അവർ പ്രരസംഗിക്കുന്ന വിശ്വാസം അവറിൽ ഉണ്ടായിരിക്കില്ല അങ്ങനെ യുള്ള വലിയ അത്ഭുത പണ്ഡിതന്മാരാണ് അവരിലുള്ളത് ഇത് വിശ്വാസമില്ലെങ്കിൽ അനസ് മു ല്ലാ ഡ് ചോദിച്ചാൽ മതി.....
@msmcherukavu
@msmcherukavu 4 ай бұрын
ആണോ കുഞ്ഞേ
@user-pj5yg9lp2b
@user-pj5yg9lp2b 5 ай бұрын
എങ്ങിനെയാണ് റഹ് മാനി അഭൗതിക ജിന്ന് മനുഷ്യനെ ഷ ണി ക്കൽ
@BarkkathAli
@BarkkathAli 7 ай бұрын
അവർക്കാ വാദം ഉണ്ടായിരുന്നത് കൊണ്ടാണല്ലൊ പുറത്ത് പോകേണ്ടി വന്നത്. വാദം മാത്രമല്ല വാദപ്രതിവാദങ്ങളും ഒരു പാട് നടന്നിട്ടുണ്ട്. വാദമില്ലങ്കിൽ പ്രതിവാദമുണ്ടാകില്ലല്ലെ?
@user-hx9lm3qz1j
@user-hx9lm3qz1j 7 ай бұрын
യാ ഇബാദ് അല്ലാഹ എന്നതിനെ കുറിച്ച് ശൈക് ഇബ്നു ബാസ് ഏതാ പറഞ്ഞത് രഹമാണി മുഫ്തി ആലുശൈഖ് എന്താണു് സൂറത്ത് അനാം ആയതിനെ കുറിച്ച് പറഞ്ഞത് റഹ്മാനി മുഫ്തി. ജിന്നിനോട് ഏത് സഹായം ചോദിച്ചാലും ശിർക്ക് ആണെങ്കിൽ ജോത്സന് പിശാച് നോട് സഹായം ചോദിച്ച് അതിന്ന് പിശാച് ഉത്തരം ചെയ്യുന്നു.. അപ്പോ ശിർക്ക് ആയ സഹായം തെടത്തിന്ന് ഉത്തരം കിട്ടുമോ.. അങ്ങിനെ എങ്കിൽ തൗഹീദ് പോളിയുക ഇല്ലേ റഹ്മാന് മുഫ്തി... ശിഹിർ കായകൊടി അഹസനിയോട് നാണം കെട്ടു പോയ പൊലെ എന്തിനാ വെറുതെ ചെറിയാൻ വരുന്നത് കിട്ടുന്ന ക്യാഷ് വാങ്ങി അവിടെ തന്നെ നിന്നോ 2012 revised തൗഹീദ് ആയി
@salafispeech
@salafispeech 7 ай бұрын
ആകെ മൊത്തം ളൊഹീഫ് ആണല്ലോ കുഞ്ഞാടെ.. ഇനി ഇപ്പം അല്ലാഹുവിന്റെ ആവശ്യം ഇല്ലല്ലോ പിശാചിനോട് ചോദിച്ചാൽ മതിയല്ലോ റസൂൽ വന്നതും വെറുതെ ആയി എന്താപ്പം നിങ്ങളുടെ കഥ
@noushadkunnumpurath6569
@noushadkunnumpurath6569 7 ай бұрын
😮 ജിന്നുമില്ല ഒരു കുന്തവും ഇല്ല ഉള്ള സമയം അടിച്ചു െപാളിച്ച് ജീവിക്കട്ടെ
@user-zl4ii1xl8y
@user-zl4ii1xl8y 7 ай бұрын
Adu wisdom pandithananu jinnina pidikkaan kittiyad.thee kondalla avar sristtikkappattad.manusiara pola swargavum narakavum avarkkumindu.ee manusianda baudika kannu kondu angana jinnina kaanum.mandatharangal vilichu koovunno.
@azeezpt387
@azeezpt387 16 күн бұрын
ഇതിനൊക്കെ പരിഹാരം മൂന്ന് ദിവസം പുറപ്പെട്ടു പോവുക ഇതിഹാസന്റെ നിയ്യത്തോട് കൂടി പള്ളിയിൽ ഇരിക്കുക
@safiyabalussery2253
@safiyabalussery2253 9 күн бұрын
ഈ കച്ചറ തീർത്തും ണ്ടാക്കിയ ആ ജബ്ബാർമൊല്യാറ് എബടെ😊 പണ്ട് ഡൽഹീല് ഒരു ഗാന്ധിതൊപ്പിക്കാരൻ കെടന്നിനും ഓനെയും പ്പം കാണാൻല്ല😂
@shihabck1982
@shihabck1982 17 күн бұрын
മുജാഹിദിനു ഇപ്പോൾ ഉള്ള നേതാക്കൾക്ക് പല ഗ്രൂപ്പ് ആവണം എന്നാലേ അതിലുള്ള നേതാക്കൾ എന്ന് പറയുന്നവർക്ക് നില നിൽപ്പ് ഒള്ളു
@ibrahimkutty9419
@ibrahimkutty9419 7 ай бұрын
വിസ്ഡം പണ്ഡിതന്മാർ . ചോദ്യത്തെ ഭയപെടുന്നത്. കൊണ്ടാണല്ലോ? കുടുബ മേളയിലേക്ക് തിരിഞ്ഞത്. അനുയായികൾ ങ്കിലും. മനസിലാക്കാമായിരുന്നു.
@shibil007
@shibil007 6 ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ മുഖാമുഖം നടത്തുന്നത് knm ആണോ wisdom ആണോ?
@ashrfmkd9251
@ashrfmkd9251 7 ай бұрын
ജിന്ന് വിഷയത്തിൽ വിസ്ഡം വഴി തെറ്റിയിരിക്കുന്നു. മനുഷ്യ കഴിവ് അവസാനിച്ചാൽ തേടിയാൽ സഹായം കിട്ടുന്ന ശക്തി അല്ലാഹു വല്ലാതെ മറ്റാരുമില്ല എന്നതായിരുന്നു മുജാഹിദിൻ്റെ ഉറച്ച വിശ്വാസം. ആയിരകണക്കിന് മുജാഹിദുകളുടെ ഈ വിശ്വാസം വിസ്സം തകർത്തു ഇനി ചില പ്രതിസന്ധികളിൽ നമൾ കാണാത്ത ജിന്നുകളും നമ്മുടെ സഹായികളായി ഉണ്ട് എന്ന് തൗഹീദ് ഉൾക്കൊണ്ട മുജാഹിദ്യകളെ വിശ്വാസിപ്പിച്ചു. Ap. വിഭാഗം ശക്തമായ പ്രവർത്തിച്ചത് കൊണ്ട് എന്താ കാര്യം. വിശ്വാസം പിഴച്ചില്ലേ? ഇത് പോലെ ഇവർ കുറെ പ്രവർത്തിക്കുന്നു എന്താ കാര്യം. മന്ത്രവാദ ചികിത്സകളെ ഇവർ ഇസ്ലാമിക മാക്കുന്നു. അതിന് പള്ളി ചെരിവുകളും മദ്രകളും തുറക്കപെടണം എന്ന് ആവശ്യപെട്ട് കൊണ്ടാണ് ഇവർ KNM ൽ നിന്ന് പുറത്ത് പോയത്. വിസ്ഡം വല്ലാത്ത കഷ്ടം
@anzars6414
@anzars6414 7 ай бұрын
അടുത്തുള്ള ഹാജർ ഉള്ള ജിന്നിനോടുള്ള സഹായത്തെ ശിർക്ക് അല്ലന്നാ അണികൾ ഇപ്പൊ പറയുന്നത് തെളിവ് എന്താണ് ചോദിച്ചാൽ ഫൈസൽ മുസ്ലിയാരുടെ പ്രഭാഷണം സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ പ്രഭാഷണം
@salahmampattumoola6001
@salahmampattumoola6001 7 ай бұрын
😂
@moideenvalappil6464
@moideenvalappil6464 4 ай бұрын
Yഏ നസ്രുറഹ്മാനി നിങ്ങൾ സിസ്ടോം കാരുടെ മേൽ ആരോപിക്കുന്ന വാദം ഇല്ലായെന്നാണ് ഞങ്ങൾ പറയുന്നത് അതിനു വേണ്ടിയാണ് കണ്ഠനങ്ങളും സംവാതവും നടത്തിയത് നിങ്ങളുടെ ആരോപണം തെളിയിക്കാൻ നിങ്ങൾക് സാധിക്കാതെ നാണംകെട്ടുപോയ സംവാതമാണല്ലോ പത്തപിര്യം ഓർക്കുമ്പോൾ പേടിതോന്നുന്നു അല്ലെ അതിനുശേഷം അബ്ദുറഹ്മാൻ സലഫിയെവിടെ റഹ്മാനി
@msmcherukavu
@msmcherukavu 4 ай бұрын
എന്താണ് ആ ആരോപണം ❓ കോഴിച്ചെനയിൽ ആയത്ത് ഓതിയിട്ടില്ലെന്ന് അല്ലെ പത്തപിരിയാത്ത് പറഞ്ഞത് 😂 ഖുർആൻ ദുർവ്യാഖ്യാനിച്ചവരുടെയും അവരെ താങ്ങുന്നവരുടെയും അവസ്ഥ ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു
Despicable Me Fart Blaster
00:51
_vector_
Рет қаралды 19 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 51 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 24 МЛН
കണ്ണേര്‍ വസ്തുതയെന്ത് ?  Abdul Latheef Karumbulakkal
5:06
Voice of Islam - Streaming to Truth
Рет қаралды 8 М.
KNM ന് പിഴച്ചത് ഇവിടെയാണ്..!! | Faisal Moulavi #knm #markazuddawa #proofpoint
13:54
ഇസ്ലാമിക പ്രഭാഷണങ്ങൾ
Рет қаралды 15 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 462 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 113 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 11 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 339 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 1,6 МЛН
Janona
4:09
Release - Topic
Рет қаралды 2,3 МЛН