പോലീസിന്റെ വാദം അംഗീകരിക്കാൻ പറ്റില്ല കാരണം ഇപ്പോഴുത്തെ പോലീസ് ഇത് അല്ല ഇതിന് അപ്പുറം ചെയ്യും
@johnsonnj3629Ай бұрын
അമ്പൂക്കയെ പോലെ 😂
@i-pb7lzАй бұрын
സ്വന്തം തന്ത ആരാണെന്ന് ചോദിച്ചാൽ പോലും സത്യം പറയാത്ത വർഗ്ഗമാണ് പോലീസിൽ അധികവും..
@FinegrovАй бұрын
റിപ്പോർട്ടർ പുറകെഉണ്ടാകണം. 👏🏻
@sdkrishnanthampi5751Ай бұрын
അപകീർത്തി കേസാണ ങ്കിൽ റിപ്പോർട്ടിനെതിരെ കൂടി കൊടുക്കണം.
@simonkunjuvaru5111Ай бұрын
ഒരു സ്ത്രീയുടെ വീട്ടിൽ ലേഡി പോലീസില്ലാതെ എന്തിനാണ് സി. ഐ. പോയത്???
@Royal-K4Ай бұрын
Uniform ഇലാതെ ആണ് വന്നത്.. അപ്പോ ലേഡീസ് പോലീസ് എന്തിനാടോ
@SujithSg-e1eАй бұрын
Avallkk business aayond😂😂😂
@library4233Ай бұрын
താൻ കണ്ടോ
@ammudigital875Ай бұрын
ഈ പ്രസാദിന്റെ സംസാരത്തിൽ നിന്നും നമുക്ക് മനസ്സിലാക്കാം എല്ലാ സാക്ഷികളെയും മുൻകൂട്ടി തയ്യാറാക്കി തെളിവുകളും ഉണ്ടാക്കി ഇസ്ലാമിസ്റ്റുകൾ വിനോദ് സിഐയെ പൂട്ടാൻ നോക്കുന്നു എന്ന്. തെറ്റായ കാര്യങ്ങൾക്ക് കൂട്ടുനിൽക്കാത്ത സത്യസന്ധനായ ഉദ്യോഗസ്ഥനാണ് വിനോദ് സാർ എന്ന് ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു.
@sibi0024Ай бұрын
റിപ്പോർട്ടർ ഇപ്പോൾ മുത്തു chippi
@mohammedshababs4048Ай бұрын
അവർ സാധുസ്ത്രീയാണ്.യാതൊരുവളച്ചുകെട്ടുംകാപട്യവുമില്ലാതെനേരിട്ടദുരനുഭവം പറയുന്നു.
@jainmathew804Ай бұрын
അൽഹംദുലില്ലാഹ് ❤️ ❤️
@Alifls-p3eАй бұрын
@@jainmathew804 ബെന്നി😂
@jafarjafarch3852Ай бұрын
@@jainmathew804തന്റെ മനസ്സിന്റെ നന്മ എന്തുവാടെ...?
@SujithSg-e1eАй бұрын
😂😂😂
@Rajeshpvlogs19Ай бұрын
ആളെ നല്ല പരിജയം ഉണ്ടല്ലോ 🤣🤣🤣എങ്ങനാ 🤔🤣🤣🤣
@radhu5400Ай бұрын
റിപ്പോർട്ടർ ചാനൽ മരണത്തിന് മുൻപേ ഉള്ള തിളക്കം.. കൊള്ളി മിനുക്കം.😢😢😢
@voice6068Ай бұрын
റിപ്പോർട്ടർ ചാനൽ 😂😂😂😂കുളിര് ചാനൽ 😂😂😂പഴയ ഫയർ ഇപ്പൊ റിപ്പോർട്ടർ ചാനൽ രൂപത്തിൽ 😂😂😂😂😂
@roshu5622Ай бұрын
എഡോ നിന്റെ അമ്മയ്ക്കാണ് ഇത് സംഭവിച്ചതെങ്കിൽ നീ ഇങ്ങനെ തന്നെ പറയണം മൈരേ.
@RenjithKs-c4vАй бұрын
ഇത് വ്യാജ പരാതി ആണെങ്കിൽ കേരളത്തിന്റെ ഈ മാലിന്യം tv prasad എന്ന നിലവാരം ഇല്ലാത്ത വിഷത്തിനെ മാധ്യമ പ്രവർത്തനം നടത്തുന്നതിൽ നിന്നുതന്നെ വിലക്കണം
@balanp1844Ай бұрын
പണി പാളിയല്ലോ DGP പ്രാസാദേ.... തല്പര കക്ഷികളുടെ കോഴിക്കാൻ സ്ഥിരമായി പിടിച്ചു കടിക്കാറുള്ളതു കൊണ്ടാണോ തൻ്റെ വലതു മുഷ്ട്ടിനി വരാതെ ചൂണ്ടുവിൽ ചുണ്ട പോലെ വളഞ്ഞിരിക്കുന്നത്?അടിയുള്ളിടത്ത് പോയി ചെകിട് കാണിക്കണോ? ചില്ലറക്കാശിന് ഒരു ചാനൽ തുടങ്ങിയാൽ കള്ളത്തരങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് അഗസ്റ്റിൻ തറവാട്ടുകാർ കരുതിയോ? ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ ഇല്ലാക്കഥയുടെ അമിട്ടു പൊട്ടിച്ചു കൊണ്ടായിരുന്നല്ലോ ചാനലിനെറ വെഞ്ചെരിപ്പ്'അന്നും പ്രസാദിൻ്റെ മുഷ്ടി ഇങ്ങിനെ തന്നെയായിരുന്നു. അന്നുങ്കൊടിയേറ്റിയ പൂരം ഇപ്പോൾ എവിടെയെത്തി?
@RamshadK-y3pАй бұрын
നീ ci വിനോദല്ലേ
@layauk9978Ай бұрын
@@RamshadK-y3p 😁
@j777440Ай бұрын
@@RamshadK-y3pnee tv Prasad alledaaa😂😂😂
@josecp1405Ай бұрын
ശശി.
@sugithak5808Ай бұрын
ഞാൻഒരു സ്ത്രീയാണ് ഏതു സ്ത്രീയായാലും അതിനു നിന്നു കൊടുത്തിട്ടല്ലേ. 27 വയസ്സിൽ വിധവയായ ആളാണ് ഞാൻ ആരുടെ ക്കുത്തും അധികം അടുക്കുകയില്ല. ലോട്ടറി നടന്നു വിറ്റിട്ടും പെട്ടി കടയിൽ നിന്നുകൊണ്ടുമാണ് ജീവിതം മുന്നോട്ടു പോകുന്നത്. 18 കൊല്ലമായി വിധവയായിട്ട് നടന്നു വിൽക്കുമ്പോൾ പൊതുജനങ്ങളിൽ നിന്നും പല സമീപനങ്ങളും ഉണ്ടാവും പക്ഷെ സ്ത്രീകളാണ് സൂക്ഷിക്കേണ്ടത് ഒരു ഏടാ കൂടത്തിലും ചെന്നു ചാടതെ അവനവന്റെ ജോലി ചെയ്താൽ ഒരു പീഠനത്തില് സ്ത്രീ എത്തില്ല. സ്വന്തം കാര്യം നേടാൻ മറ്റുള്ളവരുടെ അടുത്തു നിന്നു ഒച്ചാനിച്ച് നിൽക്കരുത്. പറയേണ്ടത് പറയുക. നട്ടെല്ല് സ്ത്രീ വളക്കരുത്
@rainynights4186Ай бұрын
👏👏👏
@mohammedashrafabdulkader3774Ай бұрын
നല്ല സ്ത്രീയാണ് നിങ്ങൾ... വേശ്യ ആയാലും പോലീസ് ഉപയോഗിക്കാൻ പാടുണ്ടോ? കേരളത്തിലുള്ള മുഴുവൻ പോലീസിനെയും ഈ സ്ത്രീ പരാതി പറഞ്ഞോ? CI DYSP, SP ഒന്നിച്ചാൽ ആരാണെന്ന നിങ്ങളുടെ ധാരണ?
@ilashafeeqАй бұрын
നീ സ്ത്രീ അല്ല അത്ര തന്നെ
@KunjuMon-sm1pvАй бұрын
റിപ്പോർട്ടറിന്റെ പച്ചക്കള്ളം ബിഗ് ബ്രേക്കിങ് ന്യൂസ് പൊളിഞ്ഞു..ഏഷ്യാനെറ്റ് പൊളിച്ചു. ഇപ്പോൾ റിപ്പോർട്ടർ ചാനൽ കിടന്നു ഉരുണ്ടു മറിഞ്ഞു മെഴുകുകയാണ്
എന്തോ ഒരു കുഴപ്പം തോന്നുന്നു ആ സ്ത്രീ യെ വനിതാ ഉദ്യോഗസ്ഥർ ഉടനെ ചോദ്യം ചെയ്യുക... ആരുടെ മൊഴിയും വിശ്വസിക്കാൻ കഴിയാത്ത കാലം 😢😢😢മകന്റെ യും മകളുടെയും മുന്നിൽ നിന്ന് വലിച്ചു കൊണ്ടു പോയി മുറിയിൽ ഇട്ട് ബലാത്സംഗം ചെയ്തു എന്നൊക്കെ കേൾക്കുമ്പോൾ ഒരു ആസ്വഭാവികത 😮😮 എന്തായാലും സത്യം പുറത്തു വരട്ടെ
@sumeshmd6518Ай бұрын
നാണം കെട്ട് Reporter വീണിടുത്ത് കിടന്ന് ഉരുളുന്നു. മുട്ടിൽ മരംമുറി ചാനൽ ഗജഫ്രോഡ് TV പ്രസാദ്
@Kgrukbbgj5656Ай бұрын
Nee ennum 2 neram policente shoe nakkarundallo 😅
@ladiesplanetbyrajaniАй бұрын
നിങ്ങൾ ചോദിക്കുന്ന ചോദ്യം കേട്ടാൽ തന്നെ അറിയും ഉത്തരം കൊടുക്കേണ്ടതില്ല എന്നു
@hajiibrahimismailibrahim3550Ай бұрын
അ കൂട്ടുകാരി കതക് തുറന്ന് കൊടുത്തതിന് ശേഷം എന്തിന് മാറി ആദ്യം കുട്ടികളുടെ കൂടെയെന്നു പറഞ്ഞ് 61 വന്നു കൂട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞു പിന്നെ എങ്ങിനെ എങ്ങിനെ കതക് തുറന്ന് കൊടുക്കാൻ കൂട്ടുക്കാരി എങ്ങിനസ അവിടെ എത്തി
@JayanPg-h1pАй бұрын
Morning Show അവതരണത്തിൽ നിന്നും Dr: മാറി നിന്നു അല്ലേ ? ബുദ്ധി
@noufalvaliyakath646Ай бұрын
👍👍👍
@rileeshp7387Ай бұрын
ഈ റിപ്പോർ ട്ടേറെ ഒന്നു കുടഞ്ഞാൽ മതി സത്യം മനസ്സിലാക്കാൻ
@pp.king2433Ай бұрын
നീ പോലീസ് aano😄
@ashrafashraf6774Ай бұрын
നിൻറെ അമ്മക്കായാലും താൻ ഇത് തന്നെ പറയുമല്ലോ...?
@ashrafmuhammad9572Ай бұрын
നമ്മുടെ ചാനൽ നറുമോ സ്മൃതി? 🤣
@manojkannan639Ай бұрын
പ്രസാദിനെ കുറിച്ച് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു കള്ളന്മാരെ കൂടെ കൂടി അവനും നാശമായി 😮
@Bemyfrnd04Ай бұрын
TREE CUTTER & T .V. PRASAD ... the best combination
@jamesjohn6834Ай бұрын
നാണമില്ല ഉളുപ്പില്ല ആർക്കെതിരെയും വ്യാജവാർത്ത ചിത്രം സഹിതം കൊടുത്ത് അവഹേളിക്കുന്ന പരമ ചെറ്റകളായ മാപ്രകൾക്ക് നമസ്കാരം അമ്മയേയും പെങ്ങളെയും ആരെ കുറിച്ചും വ്യാജവാർത്ത കൊടുക്കുന്നതാണ്😮
@gafoorabdul4943Ай бұрын
CID മാപ്രാ പെട്ടു ആ വെപ്രാളമാണ് മാപ്രാ കാണിക്കുന്നത്..
@Shaji94Ай бұрын
Sathyam Reporter tv,prasad oppam👍
@sunilkumarchirackel3118Ай бұрын
ഒരു കിന്നാരത്തുമ്പി കഥ.
@noufeerkc4252Ай бұрын
സത്യം കൊണ്ട് വരുമ്പോൾ ചാനെൽ കുടുക്കും carefull
@yasarka805Ай бұрын
Tv പ്രസാദിന്റെ എന്ന വ്യാജ മാപ്രയുടെ നാളുകൾ എണ്ണപ്പെട്ടു.
@Janaki-y5tАй бұрын
ഈ സ്ത്രീ യുടെ പരാതിയിൽ ഒരുപാട് വൈരുധ്യം ഉണ്ട്... സ്ത്രീ സംരക്ഷണ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിക്കുക തന്നെ വേണം... എന്താ പുരുഷന്മാർക്കും മാനവും മനസ്സും ഒക്കെ ഇല്ലേ... മാധ്യമങ്ങൾ തമ്മിലുള്ള മത്സരങ്ങളിൽ അവർ അവരുടെ ethics മറന്നുപോകുന്നു
@sakeerthazhathveedan8824Ай бұрын
നമ്മൾ ആരാവോ
@rumihonest5086Ай бұрын
റിപ്പോർട്ട്‌റ്റർ യാതൊരു സമ്മർദ്ദത്തിനും വഴങ്ങാതെ കേരളത്തിലെ സാധാരണ ജനങ്ങൾക് വേണ്ടി നിൽക്കണം. ഇത് ഉന്നതർ ആയത് കൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികൾ അത് സിപിഎം, കോൺഗ്രസ്, ബിജെപി യും ഇടപെട്ട് ഒതുക്കാൻ നോക്കും. നീതി ആഗ്രഹിക്കുന്ന സാധാരണ ജനങ്ങൾ കൂടെ ഉണ്ട്
@johnkuruvilla9878Ай бұрын
റിപ്പോർട്ടർ ചാനൽ ഇതു വളരെ മോശമാണ്
@pp.king2433Ай бұрын
ആണോ 😂
@Existence-of-GodsАй бұрын
നിങ്ങൾ മാ പ്രകളുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം തരാൻ നിങ്ങൾ ആണലോ കോടതി 😏😏
@vardhichvarunnanavamadiyam9139Ай бұрын
പിന്നെന്തിനാ ഓടി വന്ന് മാധ്യമങ്ങളെ കണ്ടത് ...😂
@Existence-of-GodsАй бұрын
@@vardhichvarunnanavamadiyam9139 അയിന് മാധ്യമങ്ങൾ കാണണ്ട എന്നല്ല പറഞ്ഞത്,അവർ കോടതി കളിക്കണ്ട എന്നാണ്.
@shyamalanair1157Ай бұрын
ഈ കുരങ്ങൻ എന്തുവാ പറയുന്നേ ഇവർ ഒക്കെ ആരാ ജഡ്ജി ആണോ
സിനിമ കാരെ വിട്ടു ഇനി പോലിസ് കാർ ഇനി ആരെല്ലാം മാപ്രകളുടെ വലയിൽ വീഴാൻ കിടക്കുന്നു
@georgeantony5492Ай бұрын
അളിഞ്ഞ് ഇനി ഉരുളുന്നു
@rkm5934Ай бұрын
Mr പ്രസദ് ഈ ആവേശം അവസാനം വരെ കാണണെ
@Suresh-bj6wcАй бұрын
സ്മൃതി ജഡ്ജി, പ്രസാദ് വക്കീൽ, പ്രതി c i, വിനോദ് 😄😄😄
@sethumadhavank5831Ай бұрын
ചിലപ്പോൾ ആട് പട്ടിയും പട്ടി പേപ്പട്ടിയായും വരാം... മാധ്യമങ്ങൾ തന്നെ പ്രതിയെ കണ്ടെത്തും. അവർ തന്നെ ശിക്ഷയും വിധിക്കും.
@MohamedAbdulkader-b7eАй бұрын
എന്താണ് മുമ്പത്തെ ആ ഒരു സ്ട്രോങ്ങ് ഇല്ലല്ലോ ഹാവൂ എന്തായിരുന്നു മാപ്രകളുടെ ഒരു ആരവാരാം
@monsonmathew2065Ай бұрын
ഇതുപോലുള്ള ബിഗ് ബ്രെക്കിങ് കൊടുക്കല്ലേ 🙏🙏🙏 ഇതു കേൾക്കുമ്പോൾ തന്നെ അറിയാം ഇതു ഒരുമാതിരി കോണകത്തിലെ വാർത്തയാണെന്നു 🙏🙏 ഇതു റിപ്പോർട്ടർ മുതലാളിക്ക് വേണ്ടി ചെയ്ത് വാർത്ത റിപ്പോർട്ടർ റേറ്റിങ് കൂട്ടാൻ വേണ്ടി ഇതുപോലെ തരം താഴരുത് 🙏🙏🙏
@pradeepann8285Ай бұрын
വളച്ചൊടിച്ച വാർത്തകൾക്ക് സമീപിക്കുക
@safeerkk2500Ай бұрын
Ne vinodinte aalanu
@Kgrukbbgj5656Ай бұрын
ivan chilappo avan thanne aarikkum😅
@user-wp4lu2zp6cАй бұрын
റിപ്പോർട്ടർ ചാനൽ ഇപ്പോൾ കാണിക്കുന്നത് ശുദ്ദ തെമ്മാടിത്തരമാണ്
@UNITEDINDIAN007Ай бұрын
പോലീസ് കുടുംബം ആണോ താങ്കൾ
@geniusmasterbrain4216Ай бұрын
അതെ, സ്വയം കുഴി തോണ്ടുമ്പോൾ തെമ്മാടിത്തരമായി തോന്നും.. സ്വാഭാവികം.. വരട്ടെ.. വഴിയിൽ ബാക്കി
@Kgrukbbgj5656Ай бұрын
poi policente shoe nakkan nokk nee
@royalfood7680Ай бұрын
Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല Reporter ചാനലിന്ന് പ്രസാദ് ഫിറ്റ് അല്ല
@manilalp2610Ай бұрын
ഈ ശുദ്ധ വ്യാജ വാർത്ത ഉണ്ടാക്കിയ ഈ പരട്ട ചാനൽ നിയമത്തിന്റെ മുന്നിൽ മറുപടി പറയേണ്ടി വരും......
@faisalmanjadifaisal1533Ай бұрын
ഫോണിന്റ് ടവർ ലൊക്കേഷൻ ചിരിയാണ് വരുന്നത് 😂 ഫോൺ കൊണ്ടു പോവാതെ ആണ് പോയതെങ്കിലോ 😜
@mathsipeАй бұрын
ആവേശം അൽപ്പം കൂടി പോയി ചാനൽ നു😂
@Shalima-k4kАй бұрын
പാവങ്ങൾ ആകുമ്പോൾ അങ്ങനെ തന്നെ അവർ ഓക്കേ ഉന്നതൻ മാർ ആയത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്തായാലും ഇവരെ വെറുതെ വിടരുത് ഇതെല്ലാം ഇന്ന് പോലീസിൽ നടക്കുന്നതാണ്
@midhunpk9138Ай бұрын
DYSP ബെന്നി സാറിനെ എനിക്ക് പേർസണൽ ആയി അറിയാം.... അദ്ദേഹം ഈ രീതിയിലുള്ള ഒരു കൃത്യം ചെയ്യുമെന്ന് കരുതുന്നില്ല..... ഇപ്പോൾ ചാനലുകൾ പോലീസിന്റെയും കോടതിയുടെയും പണികൂടി ഏറ്റെടുത്തിരിക്കുന്നു.... ഒരാളുടെ ജീവിതം നശിപ്പിക്കാൻ ഈ ചാനലുകൾ മാത്രം മതി.... പോലീസുകാർ തെറ്റുകാരാണെന്നു തെളിഞ്ഞാൽ ഇതുപോലെ ന്യൂസ് കൊടുക്കുന്നതിൽ തെറ്റില്ല... പക്ഷെ ഒരു ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മറുഭാഗം പോലും കേൾക്കാതെ ഈ രീതിയിലുള്ള വിധിയെഴുത്തു തീർത്തും നിരാശാജനകമാണ്....
@subrahmanianmp6509Ай бұрын
ഇനി നിങ്ങൾ തന്നെ വിധി പ്രഖ്യാപിച്ചാൽ മതി. എല്ലാം പൂർത്തിയായി
@ummerummerk9735Ай бұрын
ഈ പ്രസാദിനെ പോലുള്ളവരെയാണ് പത്രപ്രവർത്തകർ എന്നൊക്കെ പറയാറ് ആ സ്ത്രീപറയുന്നത് കേട്ടപ്പോൾ എനിക്ക് ഹൃദയവേദന അനുഭവപെട്ടു കെട്ടോ ഒരു മഹാപാവം സ്ത്രീയെയാണ് ഇവരൊക്കെ കൂടി ആ പാവത്തിന്റ ഉള്ളിൽ ഇവരൊക്കെ കൂടി അവർക്ക് ആ വിട് വാങ്ങിനെല്ക്കുമെന്നൊക്കെയല്ലെ ഉള്ളിൽ
@rainynights4186Ай бұрын
🏃🏃🏃🏃🏃🏃🏃🏃 കണ്ടം വഴി ......ഇനി വേറെ മാർഗം ഇല്ല!!!
@abhilashainikkilath3666Ай бұрын
മൊതലാളി ക്ക് വേണ്ടി ചെരക്കാതെടാ
@lintotom7422Ай бұрын
പരുത്തിക്കാട് പരുത്തിക്കുരു നിന്റെ മുതലാളിക്ക് 😊 എത്ര കേസ് ഉണ്ടെന്നറിയാമോ 18 ആദ്യത്തെ കുറിച്ച് സംസാരിക്കുമോ മോളെ
@abuabu1744Ай бұрын
Big salute Prasad
@mnajeebmohammed6787Ай бұрын
ടി വി പ്രസാദ് എന്നഈറിപ്പോർട്ടർ ഒരു ഫ്രോഡി ആണ്.
@TasteofgoodnessАй бұрын
Than police ano
@najeebmammethm2083Ай бұрын
@@Tasteofgoodnessyandhina velupikunnath
@najeebmammethm2083Ай бұрын
@@Tasteofgoodnessyandhina velupikunnath
@sanalthampi1610Ай бұрын
കാട്ടു കള്ളൻ😅
@sreekala7858Ай бұрын
TV presad shame in journalist
@Mathew-f4Ай бұрын
റിപ്പോര്ട്ടർ വെറും മഞ്ഞചാനലായി അധഃപതിച്ചു മലയാളമാധ്യമമേഖക്ക് തന്നെ അപമാനം
@User8ztupАй бұрын
ട്രീ കട്ടറുടെ വൈരാഗ്യം തീർക്കാൻ ശമ്പളക്കാരായ മാപ്രകൾ കോലും പിടച്ച് അപവാദം പ്രചരിഷിച്ചാൽ മാപ്ര അകത്തു പോകും ചാനലിൻ്റെ പേര് മാറ്റി കൂടെടെയ് വല്ല " പീഠനം എക്സ് ക്ലൂസിവ് " എന്നോ മറ്റോ😂😂😂 ബിജു രാധാകൃഷ്ണൻ്റെ നീല സിഡി തപ്പി പോയത് എക്സ് ക്ലൂസീവ് ലൈവ് ചെയ്തവൻ തലപ്പത്ത് വന്നാൽ ഇതല്ലേ നടക്കു.!!!!!!!!!
@muralikrishnan6400Ай бұрын
ഏഷ്യാനെറ്റ് newsil ഇര പറഞ്ഞത് sho പീഡിപ്പിച്ചപ്പോൾ വീട്ടിൽ ഒറ്റയ്ക്കു എന്നായിരുന്നു. നിങ്ങൾക്കു തന്ന ആരോപണത്തിൽ പറഞ്ഞത് വേറൊരു സ്ത്രീയും കുട്ടികളും ഉണ്ടായിരുന്നു അവർ ആണ് കതകു തുറന്നു കൊടുത്തതെന്നു. ആ സാക്ഷിയെയും നിങ്ങൾ ചാനലിൽ കൊണ്ട് വന്നു.
@prasanthanpanthayil4325Ай бұрын
നിങ്ങളുടെ ചില ആളുകളുടെ പ്രതികരണം കേട്ടാൽ നല്ല കുറച്ച് പോലിസിന്റെ പേരു പോലും ഉള്ളത് ജനങ്ങൾക്ക് ഇല്ലാതെ ആവും (സ്ത്യം അറിഞ്ഞിട്ട് റിപ്പോർട്ട് കൊടുത്താൽ പോരെ) പലചാനലുകളുടെ മൽസരം ഞങ്ങളാണ് ആദ്യം കൊണ്ടു വന്നത് - എന്നു തെളിയിക്കാ ന്നാണ്( എല്ലാവർക്കും കുടുബം ഉള്ളവരാണ് സത്യം പരമവധി ബോദ്ധ്യമായതിന് ശേഷം കൊടുക്കുക)
@prasanthanpanthayil4325Ай бұрын
കാള പെറ്റു എന്ന് കേൾക്കുമ്പേ ഴക്കുംകയറ് എടുക്കണൊ
@indukaladharan8529Ай бұрын
പ്രസാദ് കയ്യീന്ന് പോയി
@subrahmanianmp6509Ай бұрын
നിങ്ങളുടെ ചാനലിൽ വെറുതെ കഥ മെനയുന്നു
@rajendranb4448Ай бұрын
മാധ്യമ മാഫിയ...
@sathyank8005Ай бұрын
ഇരയെ ഭ്രാന്തിയാക്കും കാലം ഭരണമാറ്റം ഇല്ലെങ്കിൽ നീതി ആർക്കും ലഭിക്കുമെന്ന് ആരും കരുതേണ്ട ഈ വർഷം പീഡനകാലം ആണെല്ലോ ദൈവമേ 😟
@sreekala7858Ай бұрын
Very shame your journalist.
@sreekandannair6447Ай бұрын
REPORTER TV Aaanu Eppol NUMBER ONE Channel... Athaanu Mattulla Channel kalku JEALOUSY 😂😂 T V Prasad doing SPOT CHECK & REPORTING ..Well Done 👍
@indiafocus6557Ай бұрын
പോലീസുകാരനിൽ നിന്ന് പണം തട്ടുക അതും CI /SP / DYSP .🤔 വിരപ്പൻ്റെ കൈയിൽ നിന്ന് ആന കൊമ്പ് മോഷ്ടിക്കാലാണ് അതിലും എളുപ്പം 😂😂😂😂
@thankachanthomas6988Ай бұрын
റിപ്പോർട്ട് ടിവി താരം താണ് പോയി 😂ടിവി ഉടമകൾ തന്നെ ഉടയിപ്പ് ആണല്ലോ😢അവരുടെ നിലയി റിപ്പോർ ടിവി താരം തണുപോയി😮 കള്ള പ്രചരണം ആണ്
@indiafocus6557Ай бұрын
പണം തട്ടുക / അതും വേണ്ടത്ര വിദ്യാഭ്യാസം പോലുമില്ലാത്ത ഒരു സാധരണ സ്ത്രീ / SPയിൽ നിന്നും DYSP യിൽ നിന്നും CI യിൽ നിന്നും പണം തട്ടുക 😇 / വല്ലാത്ത ജാതി 😂😂😂😂😂 /
@vardhichvarunnanavamadiyam9139Ай бұрын
റിപോര്‍ട്ടര്‍ ❤
@sureshkumarkunjan8090Ай бұрын
കാമകേളി ചോദ്യങ്ങൾക്ക് മറുപടി പറയാനല്ല അയാൾ വന്നത്.
@jagatheesantm7225Ай бұрын
Cheap very cheap Reporter
@SulaimanKK-p2cАй бұрын
അവൾക്കു സർട്ടിഫിക്കറ്റ് വേണ്ട നീതിയാണ് വേണ്ടത് അവർ മൂന്ന് പേരും തെമ്മാടികളാണ് വെറുതെ വിടരുത്
@sayyidnazz1667Ай бұрын
കേരളത്തിന്റെ പോലീസ് സേനയിൽ വളരെ നല്ല പോലീസ്കാർ ഒരുപാടുണ്ട് അവരൊന്നും മോശക്കാരല്ല എന്നാൽ പോലീസുകാർ കുറ്റകാറായിവന്നാൽ കുറ്റകൃത്യത്തിന്റെ വ്യാപ്ത്തിക്കനുസരിച്ച് ശിക്ഷണടപ്പാക്കണം
@vijayakrishnanp5536Ай бұрын
ഈ ബെന്നിയല്ലേ മുട്ടിൽ മരംമുറികേസ് അന്വേഷിച്ചത്...???... ഈ ചാനൽ മരംമുറിക്കരുടേതല്ലേ... 🤔🤔🤔... മറ്റു ചാനലിൽ കഥ വേറെയാണ്..
@prasanthanpanthayil4325Ай бұрын
പോലിസിനേക്കാളു വെടക്കാണ് ചാന്നലുകാര്
@swrp124Ай бұрын
Nanam illatha Prasad... Ayye mosha.
@rainynights4186Ай бұрын
കോഫി വിത്ത് ഹൈജിമണി!!...ഇന്ന് ഉണ്ടായില്ല...എന്തുകൊണ്ട്...🤔🤔🤔
@paanchajanyam7903Ай бұрын
പ്രസാദ് താൻ ചുരക്കാൻ പോടോ? ഇതിലും ഭേദം.
@pp.king2433Ай бұрын
എന്ത് ചുരക്കൻ 😂😂😂
@prasanthanpanthayil4325Ай бұрын
വീണ് കിടന്ന് ഉരുളുന്നു
@chamind4296Ай бұрын
അൻവറിന്റെ അടിമയാവാൻ സമ്മതമറിയിച്ച ആളല്ലേ എവൻ .
@anwarpeekay1774Ай бұрын
Pavam lady....what honey,,what trap,,,poor lady
@sreedharanchadikkuzhippura4507Ай бұрын
ഒരു പെണ്ണ് പരാതിപ്പെട്ടാൽ അതിലെ ശെരിതെറ്റുകൾ വ്യക്തതവരുത്താതെ ആണ്ണുങ്ങളെ ക്രൂശിക്കാൻ മാദ്ധ്യമവിചാരണ ഈ കാലത്ത് ആഭാസമായി നിലനിൽക്കുന്നുണ്ട്?
@francissebastianuzhavoor2440Ай бұрын
നല്ല റിപ്പോർട്ടിംഗ്
@universalconnection2155Ай бұрын
Vinod's higher officer clearly told in Asianet interview, the complaint given by the lady is land related, that is same as the lady told to reporter TV. But Vinod in the interview with the Reporter TV told that complaint by the lady was not land related and was related with a misbehaviour by an Auto Driver. This clearly showing Vinod is lying.
@syamkumar98Ай бұрын
Shame on reporter....thalayil munditolu..othilla... Asianet polichu kalanju.
@abdulmuneer9925Ай бұрын
ഇപ്പോൾ എങ്ങനെ ഇരിക്കുന്നു.. വാദി പ്രതി ആയി
@yasarka805Ай бұрын
ഈ ചാനൽ മഞ്ഞപ്പത്ര നിലവാരത്തിലേക്ക് പോയി
@azeemahammedv.k8008Ай бұрын
ഹണി ട്രാപിൽ പെടുത്തി പണം തട്ടുന്നവരെ പോലെ എന്നാണ് പറഞ്ഞതു
@sreejithkumar4112Ай бұрын
ഒന്നാമത് എത്താൻ എന്തു നാറിത്തരം കാണിക്കും അരുൺകുമാർ ഇതിനു കൂട്ട് നിൽക്കരുത് വിശയത്തെ പഠിച്ചു വേണ്ടേ ന്യൂസ് കൊടുക്കാൻ ജനങ്ങളുടെ വിശ്വാസം നിങ്ങൾ കളയരുതേ നേരെടെ ഒന്നാമത് എത്താൻ നോക്കുക