'ചേട്ടാ, എന്നെ കൂടി പിടിച്ചുകയറ്റുമോ'? കണ്ണുനനയിപ്പിക്കും ദേവനന്ദയുടെ അവസാനവാക്കുകള്‍

  Рет қаралды 74,888

Kairali News

Kairali News

Күн бұрын

Пікірлер: 45
@saraswathisreekumar405
@saraswathisreekumar405 13 сағат бұрын
മോനേ, കരഞ്ഞുപോയി,ഇത് കേട്ടപ്പോൾ. നിന്റെ കഴിവിന്റെ പരമാവധി നീ ചെയ്തല്ലോ. കരയാതെ.... കരയാതെ....
@ramakrishnanpp6697
@ramakrishnanpp6697 12 сағат бұрын
ഒരു നിമിഷത്തെ അശ്രദ്ധ വലിയ അപകടം ഉണ്ടാക്കും.. മക്കളെ,, സൂക്ഷിക്കുക😫😫😫.
@MuhammedJasir-p9q
@MuhammedJasir-p9q 8 сағат бұрын
വിഷമത്തോടെ തന്നെ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ,ചുറ്റുമുള്ളവര്‍ അങ്ങോട്ട് പോ,ഇങ്ങോട്ട് പോ എന്ന് നാലുപാടും വിളിച്ചുപറഞ്ഞുകാണും സ്വാഭാവികം.അപകടത്തിന് അതും ഒരു പ്രധാനകാരണമാണ് എങ്ങോട്ട് മാറണമെന്ന അന്ധാളിപ്പ് വരും...പാവം😞😞 പിന്നെ, ട്രാക്കിലൂടെ വരുന്ന ട്രെയിന്‍ എത്ര ദൂരെയാണെന്ന് നോക്കിയുള്ള നമ്മുടെ ഒരു കണക്കുകൂട്ടലുണ്ടല്ലോ അതിനെ ഒരിക്കലും വിശ്വസിക്കരുത്🙁🙁
@beenasuresh7258
@beenasuresh7258 11 сағат бұрын
രക്ഷപ്പെടുത്താൻ കഴിയാത്തതിന്റെ വിഷമമാണ് മോനു.😢 ദൈവമേ .
@vishnuvichu5589
@vishnuvichu5589 8 сағат бұрын
😢😢😢 കേട്ടിട്ട് കണ്ണ് നനഞ്ഞു
@SaraSara-xu5hu
@SaraSara-xu5hu 9 сағат бұрын
നിങൾ ഇനി എങ്കിലും റെയിൽവേ ലൈൻ cross ചെയ്യരുത്
@suminajmuddin5138
@suminajmuddin5138 11 сағат бұрын
എന്റെ പൊന്നു മോനെ നീവിഷമി ക്കത് എ ല്ല o വിധി 🙏🙏🙏🙏🙏🙏😭😭😭😭😭😭
@lingettan
@lingettan 6 сағат бұрын
ട്രെയിൻ പാളത്തിൽ കൂടി മാത്രമേ വരുള്ളൂ എന്നുള്ള അറിവെങ്കിലും പഠിപ്പുള്ള ആ കുട്ടികൾക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.. പിന്നെ പാളത്തിൽനിന്ന് മാറി നിലത്തു കുത്തിയിരുന്നാൽ എത്ര സ്പീഡിൽ പോകുന്ന വണ്ടിയുടെയും അടിയിൽ പെടാതെ രക്ഷപ്പെടാൻ സാധിക്കും
@vivekjayan2531
@vivekjayan2531 11 сағат бұрын
ഇതിൽ കുറ്റക്കാർ ട്രൈൻ ആണോ ??? ഇത്രയ്ക്ക് ബോധം ഇല്ലേ എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മനുഷ്യർ...അനുഭവിക്യ..ആദരാഞ്ജലികൾ
@ramyaramz-xt9ik
@ramyaramz-xt9ik 9 сағат бұрын
pavam payyan😒 life trauma
@appumullapalli7243
@appumullapalli7243 5 сағат бұрын
കഴിഞ്ഞ കുട്ടിയുടെ ജാതകം നോക്കിയിട്ട് കാര്യം ഇല്ലെന്ന് ഒരു ചൊല്ലുണ്ട് ... പക്ഷെ ഇത് മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ഉപകാരപ്പെടട്ടെ ....😢
@vinodvk9986
@vinodvk9986 6 сағат бұрын
🙏🙏🙏🙏, മോനെ ♥️♥️♥️
@SaraSara-xu5hu
@SaraSara-xu5hu 10 сағат бұрын
Bag ഇട്ടിട്ട് കേറിയാൽ മതിയാരുന്നു..ഇനി പറഞ്ഞിട്ടെന്താ😢
@mohammedsalmankhan7438
@mohammedsalmankhan7438 23 сағат бұрын
Paavam😢
@sminiekek6461
@sminiekek6461 Сағат бұрын
പാളം ഒരിക്കലും മുറിച്ചു കടക്കാതിരിക്കുക. അഥവാ പാളം മുറിച്ചു കടന്നാൽ രണ്ടു ട്രാക്കിന്റെയും നടുഭാഗം ഒഴിഞ്ഞ സ്‌ഥലമായിരിക്കും. അവിടെക്ക് മാറി കമഴ്ന്നു കിടക്കുക. പക്ഷെ ആ സമയത്തു ഒന്നും നമ്മുടെ തലയിൽ കയറില്ല 😢
@Plantmother40
@Plantmother40 2 сағат бұрын
I am sorry for this boy's situation. He should get good moral support, and counseling if necessary. Media should better leave him alone or atleast do not show his face..
@Alluboyzz
@Alluboyzz Сағат бұрын
ട്രെയിൻ ഓടിച്ച loco pilotintea അവസ്ഥ 😢
@Lakshmi-dn1yi
@Lakshmi-dn1yi 9 сағат бұрын
മോന്റെ മനസ്സിൽ നിന്ന് ഈ ദുരന്തം ഒരിക്കലും മായില്ല
@supriyatp89
@supriyatp89 6 сағат бұрын
ഇ പേരുള്ളവർ ഒക്കെ ചെറുപ്പത്തിലേ മരിക്കുന്നുണ്ടല്ലോ. ദേവ നന്ദ ആയത് കൊണ്ട് ആണോ ദൈവം പെട്ടന്ന് കൊണ്ട് പോണത്
@MiniGopi-ox4nc
@MiniGopi-ox4nc 2 сағат бұрын
കുറച്ചു ക്ഷമിച്ചു നില്കാൻ ടൈം ഇല്ല തിരക്ക് എല്ലവർക്കു എനിക്കടകം ബിസി ശ്രെദ്ധിക്കുക എപ്പോളും കാണുന്ന അപകടം ആണ് എല്ലവരും സുഷിക്കുക ചിലർ വണ്ടി ട്രെക്കിൽ കയറ്റും എല്ലവരും സുഷിക്കുക 🙏🙏🙏
@Dr.aryan..muthumol
@Dr.aryan..muthumol 11 сағат бұрын
Kure per ingne karangn nilkm rail station ennum knam passenger l.. Daiy... Line adi.. Vtylpokikla ennal ith asrdh akonda.....
@firozfiroz6182
@firozfiroz6182 11 сағат бұрын
ഉയ്യോ... 😭😭😭എന്റെ അമ്മേ
@nila7860
@nila7860 Сағат бұрын
എത്ര പറഞ്ഞാലും എന്താ കേൾക്കാത്തത്?? പാളം മുറിച്ചു കടക്കരുത് എന്ന് അറിയാത്തതെന്താ???????
@AlanSebastian-o8w
@AlanSebastian-o8w 9 сағат бұрын
Ivane ethrayum petanu councilinginu vidanam
@Apzvipi
@Apzvipi 2 сағат бұрын
Appuravum ippuravum train indayirunnenkilum kurach spice ille palathinnu maariyaal porayirunno.
@shylabeegom531
@shylabeegom531 7 сағат бұрын
😭😭😭😭
@navasmaheen2818
@navasmaheen2818 7 сағат бұрын
😭😭😭😭😭😭😭
@Nandanamr-oe3cj
@Nandanamr-oe3cj Сағат бұрын
ഇവൾ kazinja varsham antea classintea apuratha kutti ann naanu. Avalum കൂട്ടുകാരി ayirunu kettapol😭😭😭😭😭😭
@eyedropmusic4348
@eyedropmusic4348 3 сағат бұрын
Ethra anubhavam undayalum sredhakuravu undakunnathu endukondanu?oro vishayatheyum nisaravalkkarikunnathanu presnam.
@statusbro6278
@statusbro6278 4 сағат бұрын
Mone ni swantham jeevane patti polum alojikkathe sahayikkan thuninj irangiyallo monte nalla manas deyvam kaanunnund
@aleyammarenjiv7978
@aleyammarenjiv7978 3 сағат бұрын
They should have stood on between. When train is coming dont miscalcute. Wait and cross. Most of the railway station have over bridges
@KingKhan-ps3qi
@KingKhan-ps3qi 8 сағат бұрын
Sookshicha kollaam
@yadhukrishnan2185
@yadhukrishnan2185 11 сағат бұрын
😢
@anilkumar-eq5fy
@anilkumar-eq5fy 9 минут бұрын
രണ്ട് ട്രെയിനിൻെറ ഇടയ്ക്ക് നിന്നാ പോരെ..
@_Royal_Craft_
@_Royal_Craft_ 11 сағат бұрын
👍
@Colourmyworld1
@Colourmyworld1 7 сағат бұрын
😢
@shahinsha1948
@shahinsha1948 7 сағат бұрын
😢
@Lilalila-mn1tj
@Lilalila-mn1tj 5 сағат бұрын
😢😢
@princyprasad5362
@princyprasad5362 3 сағат бұрын
😢
@zainboutique7546
@zainboutique7546 3 сағат бұрын
😢😢😢
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 85 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 130 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 7 МЛН
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 202 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 85 МЛН