ഒരുപാട് luggage ഉണ്ട്, മേൽപ്പാലം kure ദൂരെയാണ്, വീട്ടിലേക്കുള്ള bus പോകും ഇതൊന്നും ട്രെയിൻ പാളം മുറിച്ചു കടക്കാൻ റീസൺസ് ആകരുത്.. എത്ര കഷ്ടപ്പെട്ടണേലും മേൽപ്പാലം കടക്കുക..... മറ്റുള്ളവർ ചെയ്യുന്നത് കണ്ടു അവരുടെ പുറകെ പോകാനും നിക്കരുത്.... Please എല്ലാവരോടുമാണ്.....
@eft562026 күн бұрын
Yes 💯
@lijorachelgeorge501622 күн бұрын
സത്യം
@geethu123 күн бұрын
ആ രക്ഷപെടുത്താൻ നോക്കിയ കുട്ടിക്ക് Accident നേരിട്ട് കണ്ടത് കൊണ്ട് counselling കൊടുക്കണം. ഇതൊരു trauma ആയി മനസ്സിൽ കിടക്കും. ഇപ്പൊ മനസ്സിലാവില്ല കുറച്ച് വളർന്നു കഴിയുമ്പോ ഈ കുട്ടിക്ക് anxiety depression ഒക്കെ വരാൻ സാധ്യത ഉണ്ട്. അനുഭവം ഉള്ളത് കൊണ്ട് പറഞ്ഞത് ആണ്.
@sab-fi6ey22 күн бұрын
Inganne parenj parenj last aa level akkum Rakshapeduthann pattathathintte oru nishahayatha attre ullu.
@mrc933819 күн бұрын
അവൻ നല്ല mental strength ഒള്ള കുട്ടി ആണ്,,
@RedBook-jx4iv26 күн бұрын
വളർത്തി വലുതാക്കി ട്രെയിൻ കൊണ്ടുപോയി.. എങ്ങനെ സഹിക്കും അച്ഛനും അമ്മയും.
@shanushahaban804326 күн бұрын
പേടിച്ചിട്ട് പൊന്നുമോൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല അതാണ് . ചെറിയ കുഞ്ഞുങ്ങളല്ലേ ....... പറയാൻ വാക്കുകളില്ല കണ്ടുനിന്ന മക്കളുടെ മാനസികാവസ്ഥയും ആ പൊന്നുമോളുടെ മാതാപിതാക്കൾക്ക് മനസ്സിന് ദൈവം ധൈര്യം നൽകട്ടെ
@nithinraj735125 күн бұрын
Vere oridathum samsarichu nikkkan sthalam illayirunno ..avar track il thanne ninnu samsarichond irikkuvayirunnu school teacher maroke keri varan paranjittum keri vannilla ....etra sthalam ond railwaystation il ninnu samsarikkan aa kochine veedu mayyanad alla ...enthinu railway station il vannu samsarikkan vere oru sthalavum kittiyolle ...itarkkum dairym track il ninnu thanne samsarikkanam ennu
Boy who rescued girl ,its a shock but dont burden ur life with those memories accidents always happen no matter how many warnings r given
@afrinshamnath5thbaidhinfat94725 күн бұрын
ദൈവമേ എന്ത് വിധിയാണിത് ആ കുഞ്ഞിന്റെ വീട്ടുകാർക്കു ക്ഷമ നൽകണേ 😭🤲🤲🤲
@arjunprasanth341225 күн бұрын
എനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്, എനിക്ക് എന്റെ വീടിന്റെ അടുത്തുള്ള സ്റ്റേഷനിൽ ഞാൻ അന്നു വന്ന ട്രെയിനിനു stop ഇല്ല പക്ഷെ അന്ന് എന്തോ സിഗ്നൽ കിട്ടാത്കൊണ്ട് ട്രെയിൻ ഒരു 10 മിനിറ്റ് പിടിച്ചിട്ടു ആ gap ഇൽ ഞാൻ ഇറങ്ങി, ഞാൻ ഇറങ്ങിയത് കണ്ട് വേറെ ഒരു പെങ്കൊച്ചും ഇറങ്ങി, പെട്ടന്ന് ആണ് തൊട്ട് അടുത്തുള്ള ട്രാക്കിൽ ഇൽ ട്രെയിൻ വരുന്നത് കണ്ടത്, ഞാനും ആ പെൺകൊഞ്ചും രണ്ട് ട്രാക്കിന്റെയും നടുക്ക് ആണ് നിന്നിരുന്നത്. ഞങ്ങൾ അവിടെ നിന്നാൽ മതിയായിരുന്നു, ഞാൻ ആ കൊച്ചിന്റെ കയ്യിൽ ഉള്ള back വാങ്ങി ട്രെയിൻ വരുന്ന ട്രാക്കിൽ ലോടെ ഓടി,save ആയിട്ടുള്ള സ്ഥലത്തു പോയി നിന്നു. ശെരിക്കും ഞങ്ങൾ നിന്ന സ്ഥലം ആയിരുന്നു safe.ഞാൻ വന്ന ട്രെയിന്റെയും ഈ വരുന്ന ട്രെയിന്റെയും track ന്റെ ഇടയിൽ ഉള്ള സ്ഥലം.ട്രെയിൻ ഒരിക്കലും bus ലോറി വഴിയിലൂടെ വരുന്നത് പോലെ അങ്ങോട്ട് ഇങ്ങോട്ടും വെട്ടിച്ചു വരില്ല അത് ആ ട്രാക്കിലോടെ വരൂ, അപ്പൊ ആ ട്രാക്കിൽ നിന്നും കുറച്ച് മാറി നിന്നാൽ മതി.അതുപോലെ ആണ് ഇന്ന് ഒരുപ്പാട് അപകടം ഉണ്ടാക്കുന്നത്. പെട്ടെന്ന് ഉള്ള പേടിയാണ് കാരണം എനിക്കും അന്ന് അതാണ് ഉണ്ടായത്. അങ്ങനെ ട്രെയിനിൽ നിന്നും ഇടക്ക് ഇറങ്ങുന്നത് ഞാൻ നിർത്തി നമ്മൾ 10-20 rs അല്ലെങ്കിൽ 20മിനിറ്റ് ലാബികാൻ ആയിരിക്കും ഇങ്ങനെ ചെയ്യുന്നത്, അത് വലിയ പ്രേശ്നങ്ങക്കു നാളെ ഇടയാവും.... പിന്നെ ഞാൻ ഇറങ്ങുന്നത് കണ്ടിട്ട് ആ കൊച്ചും ഇറങ്ങിയത്, ഒരാള് ചെയ്യുന്നത് കണ്ട് ബാക്കിഉള്ളവരും അത് അനുകരിക്കുന്നത് . ഈ news ഇന്ന് കണ്ടൊപ്പോൾ ഒരുപാട് സങ്കടം. 💔
@lijorachelgeorge501622 күн бұрын
ആ മോനു നല്ലൊരു counselling കൊടുക്കണം. ഒരാളെയെങ്കിലും രക്ഷിക്കാൻ അവനു സാധിച്ചല്ലോ 🙏🏻അവസരോചിതമായി പ്രവർത്തിക്കാൻ അവനു കഴിവുണ്ട്. പിന്നെ ഇങ്ങനെ ഒരു ദൃശ്യം കണ്ടാൽ ആരായാലും പതറി പോകും
@ശബ്ദ.കണ്സൾട്ടന്റ്26 күн бұрын
Small age അതായത് 1 ആം ക്ലാസ്സ് മുതൽ atleast സ്കൂൾ assembly യിൽ ചുരുങ്ങിയ ഒരു awairness എങ്കിലും എല്ലാ സ്കൂൾ കാരും ചയ്യണം അതായത്, platform, പാളം ഒക്ക മുറിച് കടക്കാതെ വേറെ വഴി / മേൽപ്പാലം മറ്റു felicity ഉണ്ടെങ്കിൽ ആ way യൂസ് ചയ്യുക ഇനി വേറെ വഴി ഇല്ല എങ്കിൽ വളരെ സുക്ഷിച്ചു സുരക്ഷ ഉറപ്പാക്കി ക്രോസ്സ് ചയ്യുക ഓർക്കുക ചില സ്ഥാലങ്ങളിൽ പാളം മുറിച് കടക്കുന്നത് കുറ്റകാരം ആണ്, പിന്നെ പാളത്തിൽ അരികെ പോയി ഇരിക്കുകയോ, കല്ലുകൾ പെറുക്കി വയ്ക്കുക, ട്രെയിൻ ന് കല്ല് എറിയുക ഇങ്ങനെ ഉള്ള ഒരു ദ്രോഹ പ്രവർത്തികൾ ച്യ്യരുത്, ഇങ്ങനെ ഒക്ക കുറച്ചു awairness പറ്റുമെങ്കിൽ എല്ലാ assembly ക്കും ഒരു 2 മിനുട്ട് കൊടുക്കണം ബോധവാന്മാർ ആക്കണം ഒരു റിക്വസ്റ്റ് ആണ്.
@natureindian8825 күн бұрын
Correct 💯 bro
@ramyaramz-xt9ik26 күн бұрын
My god 😢😢😢😢😢aa rekshicha payyante avasthaaaaa
@ragishaji717026 күн бұрын
ഇപ്പോൾത്തന്നെ ഇങ്ങനെ എത്ര അപകടങ്ങൾ ഉണ്ടായിട്ടും പിന്നെ യും അതു വക വയ്ക്കാതെ വീണ്ടും ഇതു തന്നെ ആവർത്തിക്കുന്നു. കേൾക്കുമ്പോൾ സങ്കടം തോന്നുന്നു😢😢
@mariyammaliyakkal971925 күн бұрын
നിഹാൽ ഒരു കുട്ടിയെ എങ്കിലും രക്ഷപ്പെടുത്തി..... ദേവാനന്ദ.... കണ്ട കുഞ്ഞുങ്ങൾ....
@ShineDon-oc5sd26 күн бұрын
ആദരാഞ്ജലികൾ 🌹🌹😭😭😭സമയം ആയി പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല
@ANOKHY77226 күн бұрын
സ്കൂൾ കോളേജ് തലങ്ങളിൽ എങ്ങനെ റോഡ്, റയിൽ പാളം മുറിച്ചു കടക്കണം എന്ന് പിള്ളർക്ക് ക്ലാസ്സ് എടുത്ത് കൊടുക്കണം.. ഇത് മാത്രം അല്ല റോഡിൽ കൂടി എങ്ങനെ നടക്കണം എന്നും പറഞ്ഞു കൊടുക്കണം.. കുട്ടികൾ റോഡിൽ കൂടി കൂട്ടം കൂടി ആണ് നടക്കുന്നത് എതിരെ വരുന്നവർക്കോ പിന്നിൽ വരുന്നവർക്കോ ഇവർ അവർക്ക് നടന്നു പോകാൻ ഉള്ള സ്ഥലം കൊടുക്കുന്നില്ല അത് അവരുടെ വിഷയമേ അല്ല എന്നുള്ള രീതിയിൽ ആണ് അവർ നടന്നു പോകുന്നത്... ഇവർക്ക് എന്താണ് സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തത്...??
@uniqueurl26 күн бұрын
അതൊക്കെ പോട്ടെ. ഹൈവെ അരികിലുള്ള സ്കൂളിലെ കുട്ടികൾ, സന്ധ്യക്ക് extra class കഴിഞ്ഞ്, റോഡിൽ കാണുന്ന വണ്ടിക്ക് കൈ കാണിച്ച് കേറും. ഇനി എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു. സ്‌കൂളുകാർക്ക് ഒന്നും നഷ്ടപ്പെടാനില്ല
ആ കുട്ടിക്ക് നടുക്ക് നിന്ന പോരാരുന്നോ മാത്രമല്ല മറ്റെ ട്രെയിൻ നിർത്തി ഇട്ടേക്കുവല്ലെ സാധാരണ വേഗത്തിൽ സ്റ്റേഷനിൽ വരുന്ന ട്രെയിൻ്റെ കാറ്റൂ മൂലം ചിലർക്ക് നടുക്ക് നിൽക്കാൻ ബാലൻസ് കിട്ടില്ല അങ്ങനെ ആണെങ്കിൽ അവിടെ കമിഴ്ന്ന് കിടക്കണം അഥവാ പാളത്തിൽ പെട്ട് പോയാലും പാളത്തിൽ കമഴ്ന്നു കിടന്നു പലരും രക്ഷപെട്ടുണ്ട്
എല്ലാ ഇടത്തും പിള്ളേർ ഇതുപോലെ കേറുന്നത് കാണാറുണ്ട്.. ആകുട്ടിക്ക് രണ്ട് വണ്ടിടെ ഇടക്ക് നിൽക്കാമായിരുന്നു.. അല്ലെങ്കിൽ കിടക്കണം.. ഇത്രേം സഹസികത കാണിച്ചിട്ട് അത് ഓർത്തില്ല 😮😮😮😮😮
@smartboy831726 күн бұрын
റെയിൽ പാളം മുറിച്ച് കടക്കരുത് എന്നൊരു നിയമം ഉള്ളത് വെറുതെ പറയുന്നത് അല്ല അശ്രദ്ധമായി അലസമായി പാളത്തിലൂടെ നടക്കുന്നത് ശിക്ഷാർഹമാണ് തിരക്ക് പിടിച്ച് പോകുമ്പോൾ പലപ്പോഴും അപകടം പറ്റുന്നത് പതിവാണ് ഇതൊന്നും ആർക്കും അനുഭവത്തിൽ വന്നിട്ട് മനസ്സിലാക്കി കൊടുക്കാൻ കഴിയില്ലല്ലോ ആയുസ്സിൻ്റെ ബലം കൊണ്ട് തല നാരിഴക്ക് രക്ഷപെടുന്നവർ കുറച്ച് മാത്രം
@babumathai413227 күн бұрын
2 പാള തിന്നു ഇടയിൽ മാറി നില്കാൻ സ്ഥലം ഉണ്ടായിരുന്നല്ലോ... Train പോയതിന് ശേഷം കയറമായിരുന്നില്ലേ.... സഹതാപം
Nirthiyitta aa traininod chernn ninninenkil, aa kutty rakshappedumayirunnille😞😞😞 Aalkkar bahalam undakkiyappo paavam kutty pedich poyathond angana onnum thonniyittundakilla😞😞😞
@muhemmedsinan172527 күн бұрын
Entha schoolile padikunna studenta 😭
@Doubt_ond_mam_127 күн бұрын
Mayyanad hss
@shruthybrs161126 күн бұрын
ആദരാഞ്ജലികൾ 🙏😥
@rejikumar10212 күн бұрын
Reel kandu vanatha sherikulum veishmam thonunu video kandit😢😭
@SindhuSajeevan-o4w21 күн бұрын
കേൾക്കാൻ പോലും ഉള്ള ത്രാണിയില്ല എന്ത് ദുരന്തമാണ് ഈ നടന്നത് രണ്ട് ട്രാക്കിന്റെ ഇടയിലോട്ട് മാറി നിന്നാൽ മതിയായിരുന്നു സൈഡ് പ്ലാറ്റ്ഫോമിലോട്ട് കയറണ്ടായിരുന്നു പ്ലാറ്റ്ഫോമിലേക്ക്കയറാൻ പെട്ടെന്ന് പറ്റത്തില്ല അതുകൊണ്ട് അവൾ ആ ട്രാക്കിന്റെ ഇടയിലുള്ള ഗ്യാപ്പിൽ നിന്നാൽ മതിയായിരുന്നു ഇനിയെങ്കിലും ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ എല്ലാവരും ശ്രമിക്കുക എന്ത് ചെയ്യാനാണെങ്കിലും ജീവൻ ഉണ്ടെങ്കിലേ പറ്റുകയുള്ളൂ അത് മനസ്സിലാക്കുക ഏറ്റവും വലിയ ദുരന്ത മരണങ്ങളിൽ ഒന്നായ ട്രെയിന് അപകടങ്ങൾ മാക്സിമം ഒഴിവാക്കുക റോഡ് പോലെയല്ല റെയിൽവേ ട്രാക്ക് ട്രെയിൻ പാലത്തിലൂടെ ഒഴുകിയാണ് വരുന്നത് ലോക്കോ പൈലറ്റിന് പോലും കണ്ട്രോൾ ചെയ്യാൻ പറ്റാത്ത സാഹചര്യം ആ കുഞ്ഞിന്റെ ദുർവതി ഓർത്ത് നടുങ്ങി നിൽക്കുകയാണ് ഞാൻ 😢😢😢😢
@neethumolsinu638426 күн бұрын
RIP🙏
@Dr.aryan..muthumol26 күн бұрын
Endine rail ceoss krithymaya bridge mat vazhiyum ile.. Allnd nere palathil koodi cross chyrrg enn aryille. Bodhmnuklarhe ingne etgraper marikunnu ith asradha ane..
@Siniabraham7526 күн бұрын
Athe kazhinja maasam Kottayam ithupole oru chechikku sambhavichu
@Dr.aryan..muthumol25 күн бұрын
@Siniabraham75 ithoke oru nijisathe easy thought ane. Karanm. Ksham yode eth karaythilum attnd chyn inn pillerk aryilla. Edth chatm ith tamsak daily kalich kond chyum train varunnath kndtm pinmrand poyi. Munne poya kutyk pinnle ethan.. Ennl rand track nm idyil space und avde kidnnlo ninnalo irunnalo safe ane.. Ith pedi kond aa kuty vgm kern noki.. Mikka rain staiin l njn knaraynd itgram crosising.. Alkark silly ane.. Ethra knflm padikilla