Рет қаралды 91,311
Choroonu-കുട്ടിക്ക് ആറുമാസം പ്രായം തികഞ്ഞു കഴിഞ്ഞാൽ ചോറൂണ് നടത്താവുന്നതാണ് - കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്
ഇതിന് കൃത്യമായ ദിവസ ക്രമമുണ്ട്.
ചോറൂണ് പോലുള്ള ശുഭകാര്യങ്ങൾക് അനുയോജ്യമായ നക്ഷത്രങ്ങൾ സ്വീകരിക്കേണ്ടത് വളരെ പ്രധാനം.
ക്ഷേത്രത്തിൽ പോയി നടത്താൻ പറ്റാത്ത സാഹചര്യത്തിൽ വീടുകളിൽ വെച്ചും ചോറൂണ് നടത്താം.
എല്ലാ വിഭവവും ഒരുക്കി വിളക്കിന്റെ സാനിധ്യത്തിൽ കാരണവന്മാരുടെ ഒപ്പം കുട്ടിക്ക് ചോറു നൽകാം.
Subscribe to Kanippayyur Astrology Channel:
kzbin.info...
Download ANDROID APP`:
Order Horoscope,Ask Query,Daily Kanippayyur Nakshatraphalam,Nallaneram,Porutham,Panchangam:
play.google.com/store/apps/de...
Download iOS APP:
Order Horoscope,Ask Query,Daily Kanippayyur Nakshatraphalam,Nallaneram,Porutham,Panchangam:
itunes.apple.com/in/app/kanip...
LIKE on Facebook : kanippayyur
#കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് #malayalamastrology