ഉമ്മൻചാണ്ടി സാറിനെപ്പോലെ ജനകീയനായ ഒരു മുഖ്യമന്ത്രി കേരളത്തിൽ വരാൻ സാധ്യത ഇല്ല ❤❤❤
@pauljoseph28114 ай бұрын
ആര് വന്നാലും ആ വൃത്തികെട്ട പരനാറിയെ പോലത്തെ ആവില്ല.
@annievarghese64 ай бұрын
ജോർജ് മരംചാടി കുരങ്ങൻ വൃത്തികെട്ട വൻ നശിച്ചു നാറാണക്കല്ലുപിടിക്കും ഫൂ.
@sav1574 ай бұрын
കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ജനകീയനായ നേതാവും മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി സാർ മാത്രം സ്മരിക്കുന്നു ❤❤❤
@sis63954 ай бұрын
കേരളത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന ആ നല്ല കാലം...ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ കാലം...🙏🙏
@Triple-SRD34 ай бұрын
പുതുപ്പള്ളിയുടെ പുണ്യാളൻ കേരള രാഷ്ട്രീയത്തിന്റെ ജനനായകൻ ജനഹൃദയങ്ങളിൽ എന്നും ജീവിക്കും ❤️❤️❤️. ഉമ്മൻ ചാണ്ടി sir. 🙏🏻🌹
@mathewthomas51684 ай бұрын
ഷാജൻ , താങ്കൾ ഈ രണ്ടു കുറിപ്പുകൾ വായിച്ചത് കേട്ട് കണ്ണു നിറഞ്ഞു . കാരണം '60 കളിലെ എൻ്റെ ഹൈസ്കൂൾ പഠനകാലത്ത് KSU നേതാവായി അദ്ദേഹം വന്ന കാലം മുതൽ എൻ്റെ മനസ്സിൽ ഇടംപിടിച്ഛ നേതാവാണ് അദ്ദേഹം . ആ നല്ല മനുഷ്യൻ്റെ ഓർമ്മകൾ ഒരിക്കലും മരിക്കില്ല ..... പ്രണാമം പ്രിയ നേതാവേ.... 🌷🌷🌷🌷🌷🙏🙏🙏🙏🙏
@sidharth3854 ай бұрын
ഉമ്മൻചാണ്ടി ഒരു വികാരം ആണ്. നന്മയുടെ സ്നേഹത്തിന്റെ വിശുദ്ധ രൂപം. ആ നല്ല മനുഷ്യനെ അപമാനിച്ചവർക്ക് ശിക്ഷയുണ്ടാകും ദൈവത്തിന്റെ സന്നിധിയിൽ 🌹🌹🌹
@rejipn13324 ай бұрын
ഇന്നും എന്നും ഉമ്മൻ ചാണ്ടി എന്ന ഇതിഹാസ മനുഷ്യൻ സാധാരണക്കാരൻ്റെ മനോ വിചാരങ്ങളിൽ !
@sameerppsameer69624 ай бұрын
അത് ശെരിയാ പക്ഷെ സാജന് വട്ടായോ ഇയാൾ എന്തക്കെ യാണ് പറയുന്നത്
@francispo22584 ай бұрын
പിണറായി മുഖ്യമന്ത്രി ആയത് ഉമ്മൻ ചാണ്ടിയുടെ മാറ്റ് ഒന്നുകൂടെ കൂട്ടി. ഇരുളും വെളിച്ചവും തമ്മിലുള്ള അന്തരം 🤭
@sameerppsameer69624 ай бұрын
കരുണ കാരനനെ പിന്നിൽ നിന്ന് കുത്തി മുഖ്യ മന്ത്രി യായി പിന്നീട് കോൺഗ്രസ് ക്കാർ സരിത എന്നഭുതതെ കൊണ്ട് വന്നു ഉമ്മൻ ചാണ്ടി യെ കോൺഗ്രസ് ക്കാർ പിന്നെ നിന്ന് കുത്തി
@rahulrp77234 ай бұрын
ഉമ്മൻ ചാണ്ടി ഒരു ജനസേവകൻ ആയിരുന്നു. 🙏🙏🙏
@mohanansadasivanmohanansad83334 ай бұрын
ഒരായിരം തവണ കൂടി " സാറേ"ന്ന് വിളിച്ചാലും അധികപ്പറ്റാവില്ല ആ മനുഷ്യനെ 🙏🙏🙏
@haridashari81694 ай бұрын
ഞാനൊരു BJP അനുഭാവി എന്നാലും ഉമ്മൻ ചാണ്ടി ഇഷ്ടം ❤❤❤
@harikkirann4 ай бұрын
ഞാനും! ഇപ്പോൾ കമ്മ്യൂണിസ്റ്റുകളുടെ ഭരണത്തിൽ നരക യാതന അനുഭവിക്കുന്നു
@haridashari81694 ай бұрын
@@harikkirann ഇനി ഒരു കമ്യൂണിസ്റ്റ് ഭരണം കേരളത്തിൽ വേണ്ടാ
@kochupremans4 ай бұрын
ബിജെപി അനുഭാവി എന്ന് എന്തിന് പറയുന്നു ഹേ. ഉമ്മൻ ചാണ്ടി കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന ആളാണ്. കോൺഗ്രസിന്റെ മുഖ്യമന്ത്രി അല്ല. അദ്ദേഹത്തെ ആർക്കും ഇഷ്ടപ്പെടാം. ബിജെപിക്കാർക്ക് ഇഷ്ടപ്പെട്ടു കൂടാ എന്ന് പാർട്ടിയിൽ നിയമം വല്ലതും ഉണ്ടോ. വെറുക്കുന്നതിനും ഇഷ്ടപ്പെടുന്നതിനും മുന്നിൽ ഞാൻ ബിജെപി, ഞാൻ കമ്മ്യൂണിസ്റ്റ്, ഞാൻ കോൺഗ്രസ്, ഞാൻ ഹിന്ദു, ഞാൻ മുസ്ലിം,.. എന്നാലും ഇന്നത് ഇഷ്ടപ്പെടുന്നു എന്ന് ചേർക്കുന്നത് പരമ ബോറാണ് ഹേ. നിങ്ങൾ ഒരു മനുഷ്യൻ ആണ്. നിങ്ങൾക്ക് ആരെയും ഇഷ്ടപ്പെടാം, വെറുക്കാം. എനിക്ക് ഇഷ്ടമാണ് എന്ന് പറയുക. അല്ലേൽ എനിക്ക് ഇഷ്ടമല്ല എന്ന് പറയുക.
@ammuappu33194 ай бұрын
Ningale oke Anne Yathartha manushan allathe marichu poya manushane adisheppikunna kammikale pole akaruthe...
@aswinsumesh22054 ай бұрын
Yes @@harikkirann
@ushababu624 ай бұрын
ഉമ്മൻ ചാണ്ടിക്ക് പകരം വെയ്ക്കാൻ മറ്റാരും ഇല്ല. ജീവിക്കുന്നു എങ്കിൽ അങ്ങയെ പോലെ ഉള്ള മനസ്സോടെ ജീവിക്കണം. ജീവിച്ചിരുന്നപ്പോൾ അങ്ങയുടെ ആ മഹത്വം ആരും തിരിച്ചുഅറിഞ്ഞില്ല. പ്രണാമം 🙏🏼🙏🏼
@ethalraneesh49214 ай бұрын
ഉമ്മൻചാണ്ടി സാർ 🙏. ജന മനസ്സുകളിൽ എന്നും ദൈവത്തെപ്പോലെ നിലകൊള്ളും🙏💙.
@nishas14714 ай бұрын
ഉമ്മൻ ചാണ്ടി നേതാവേ ധീരതയോടെ നയിച്ചോളൂ ആദൃശ്യ ശക്തിയായി ഈ നാടിനെ രക്ഷിക്കൂ 😢😢😢❤❤❤ ഞങ്ങടെ ഓമന നേതാവ് - ഞങ്ങളുടെ സ്വന്തം ഉമ്മൻ ചാണ്ടി സർ - സർനെ ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല 😢😢😢
@asokansb57464 ай бұрын
കേരളത്തിൽ ജീവിച്ച ഒരു വലിയ മനുഷ്യൻ
@thomassebastian40344 ай бұрын
ജനകീയനായ നേതാവ് 💓 ശ്രീ ഉമ്മൻചാണ്ടി 💓
@MuhammadAslam-di1jd4 ай бұрын
ഇടികും ചവിട്ടിനും ജീവൻ രക്ഷാ പ്രവർത്തനം എന്ന് പറഞ്ഞ വിജയൻ മോൾക്ക് വേണ്ടി ഒരു സംസ്ഥാനത്തെ കടത്തിൽ മുക്കിയവൻ വിജയൻ മരുമോന് തീവ്രവാദം നടത്താൻ ക്ലിഫ് ഹൗസ് തുറന്നു കൊടുത്തവൻ വിജയൻ എന്ന് നമ്മുക്ക് എന്ന് ഒരു ഓർമ്മ കുറിപ്പ് എഴുതാൻ പറ്റും
@sameerppsameer69624 ай бұрын
കരുണ കാരനനെ പിന്നിൽ നിന്ന് കുത്തി ആ കസേരയിൽ ഇരുന്ന ആൾ ആണ് കരുണക്കാരന്റെ കണ്ണുനീർ പിന്നിട് സരിത എന്നഭുതതെ കോൺഗ്രസ് ക്കാർ കൊണ്ട് വന്നു ഉമ്മൻ ചാണ്ടി യെയും കോൺഗ്രസ് ക്കാർ പിന്നിൽ നിന്ന് കുത്തി അത്ര യുള്ളൂ
@shebaabraham6874 ай бұрын
" ഞാൻ ജയിലിൽ കിടന്നപ്പോൾ വിളിച്ച് ആശ്വസിപ്പിച്ച ഏക നേതാവ്" ബിനീഷ് കൊടിയേരി പുതുപ്പള്ളിയിലെ കല്ലറയിൽ എത്തിയശേഷം പറഞ്ഞ വാക്കുകൾ
@sameerppsameer69624 ай бұрын
അച്ഛനെ നശിപ്പിച്ചമകൻ
@babushereefbabu15364 ай бұрын
കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു 🥲🥲🥲
@jithusaju25024 ай бұрын
കണ്ണു നിറഞ്ഞ കുറിപ്പ്. ഉമ്മൻചാണ്ടി സർ 🙏🏽🙏🏽
@jayathirajagopal71264 ай бұрын
ഉമ്മൻ ചാണ്ടി സാറിനെ എല്ലാരും ഒരുപോലെ ഇഷ്ടപെടുന്നു 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤
❤️🙏🏽🙏🏽👌🏽👌🏽എനിക്ക് ഉമ്മൻ ചാണ്ടിയെ വലിയ ഇഷ്ട്ടം ആയിരുന്നു ഒരു ദൈവം ആയിരുന്നു🙏🏽🙏🏽🙏🏽❤️
@lijogeorge92904 ай бұрын
സാറിൻ്റെ അടുത്ത് ഇപ്പോഴും തിരക്കാണ് 😢😢❤
@deadlysailor37394 ай бұрын
സാറെ , അങ്ങറിഞ്ഞോ ...? അങ്ങിരുന്ന കസേരയിൽ ഇപ്പോൾ ഇരിക്കുന്നത് മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത രണ്ട് കാലിൽ നടക്കുന്ന ഒരു ജീവിയാണ് സാറെ... 😢
@lillygeorge87884 ай бұрын
Saashaal കാലൻ 👹👹👹
@sameerppsameer69624 ай бұрын
കരുണ കാരനനെ പിന്നിൽ നിന്ന് കുത്തി തറ വേല നടത്തിയാണ് ഉമ്മൻ ആ കസേരയിൽ കേറി ഇരുന്നത് പിന്നെ കോൺഗ്രസ് ക്കാർ അതെ ചാണ്ടിയെ സരിത എന്നഭുതതെ കൊണ്ട് വന്നു പിന്നിൽ നിന്ന് കുത്തി ആരും മോശം അല്ല
@babushereefbabu15364 ай бұрын
ഉമ്മൻ ചാണ്ടി ❤❤❤❤❤
@sarojinisaro35154 ай бұрын
ഈ കത്തുകൾ വായിക്കുന്നത് കേട്ട് ജന്മനാ കമ്മ്യൂണിസ്റ്റ് ആയിരുന്നു (ഇപ്പോൾ അല്ല )ഞാൻ എന്തിനാണ് കരയുന്നത്.😢😢😢😢 ഉമ്മൻ ചാണ്ടി സാർ ❤❤❤❤❤. അന്ന്സാറിന്റെ മേൽ ആരോപിച്ച കുറ്റങ്ങളൊന്നും ഞങ്ങളാരും അന്നും ഇന്നും വിശ്വസിച്ചിട്ടില്ല സാറേ.
@lathapk35934 ай бұрын
ഉമ്മൻചാണ്ടി സാർ 🙏🙏🙏
@rajanpaul34774 ай бұрын
ഒരു വലിയ മനുഷ്യനായിരുന്നു ചാണ്ടി സാർ
@MadhuMadhu-kq5rs4 ай бұрын
ചരിത്രപുരുഷ വീണ്ടും വരുമോ നിലച്ച ജീവിത സന്ധ്യ കളിൽ Miss you sir
@Adams17194 ай бұрын
ഉമ്മൻചാണ്ടി ക്കാലം അതൊരു കാലം തന്നെ 😄
@jinuknr9994 ай бұрын
കുഞ്ഞൂഞ്ഞിനെ ചതിച്ചു നേടിയത് മലവെള്ളത്തിലെന്നപോലെ ഒഴുകിപ്പോവും. അധികാരവും, ആരോഗ്യവും, സന്തോഷവും, മാനഭിമാനങ്ങളും, എന്തിന് ഉറ്റവർപ്പോലും തള്ളിപ്പറയും എന്നാലും ശിക്ഷ തീരില്ല മരിക്കാതെ മരിച്ചു ജീവിക്കും ദൈവഭയമില്ലാത്തവർക്ക് നരകം തന്നെ അവസാനം
@James-jr8he4 ай бұрын
Pinu will see some jail time 😮
@sameerppsameer69624 ай бұрын
അതെ ഉമ്മൻ കരുണാകരനെ ചതിച്ച് ആ കസേരയിൽ ഇരുന്നത് ആണ് പിന്നെ സരിത എന്നഭുതതെ കോൺഗ്രസ് ക്കാർ കൊണ്ട് വന്നു പിന്നിൽ നിന്ന് കുത്തി കാലം ആരെയും വെറുതെ വിടില്ല കരുണ കാരന്റെ കണ്ണു നിർ
@jittoputhuva89164 ай бұрын
ഒന്നും പറയാനില്ല, അതാണ് ആ മനുഷ്യൻ. ഒരായിരം പൂച്ചെണ്ടുകൾ 💐💐💐
@thomaspj54384 ай бұрын
സാർ ഒരു ദൈവദൂതൻ ആണ്
@arbmatool4494 ай бұрын
ഇപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല അത്രമാത്രം എല്ലാവരും കൂടി അയാളെ വിഷമിപ്പിച്ചിട്ടുണ്ട് അതിൽ മറുനാടനും പിന്നിലല്ല
@johnmathew80534 ай бұрын
ഇവനെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളില്ല...
@laijupc69954 ай бұрын
കേരളത്തിൻറെദൈവദൂതൻആയിരുന്നു നമ്മുടെസാർ🌹💕🌹
@joysukumaran87004 ай бұрын
ഉമ്മൻചാണ്ടിയ്ക്കു തുല്യം ഉമ്മൻചാണ്ടി മാത്രം ❤️❤️❤️
@thomaskovoor27514 ай бұрын
ഉമ്മൻ ചാണ്ടി സാർ 🙏❤️🙏❤️
@krishnang14 ай бұрын
ഷാജനൊക്കെ ഉമ്മൻചാണ്ടിയെ അപമാനിച്ചപോലെ ആരും അപമാനിച്ചിട്ടില്ല... നല്ലതാണ് ഇനിയെങ്കിലും 4 നല്ലവാക്ക് പറയുന്നത്.
@johnmathew80534 ай бұрын
ഇവൻ കായംകുളം വാൾ ആണ്...
@kkkb1970b4 ай бұрын
shajan paisakku vendi enthum cheyyum, 😂
@jameschalangady4 ай бұрын
Shajan and pc George not much difference.
@user-rx2ri3md2t4 ай бұрын
ഉമ്മൻ ചാണ്ടി❤ ഇരുന്ന സീറ്റിൽ ഒരു മരപ്പട്ടി കയറി ഇരിക്കുന്നു.😢😢😢😢😢😢😢😢
@romyjamesvlog78074 ай бұрын
Marappetteialla kaalan janathe kollan kaiarumai
@sameerppsameer69624 ай бұрын
കരുണ കാരനെ പിന്നിൽ നിന്ന് കുത്തി ആ കസേരയിൽ ഇരുന്നആൾ ആണ് ചാണ്ടി പിന്നിട് സരിത എന്നഭുതതെ കോൺഗ്രസ് ക്കാർ കൊണ്ട് വന്നു ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തി കരുണക്കാരന്റെ കണ്ണുനീർ കാലം കണക്ക് പറഞ്ഞു
@ukchandrabose63494 ай бұрын
കേരളം കണ്ട ഏറ്റവും നന്മ നിറഞ്ഞ ജനസേവകൻ ❤❤❤❤❤
@rosyjose76524 ай бұрын
ആ കത്തിൽ പർണതല്ലാം ശരി യല്ലേ, നന്ദി ഉണ്ട് സഹോദര 🌹🌹
@remyphilipphilip62264 ай бұрын
Ummen Chandy sir ❤❤❤❤❤❤❤❤❤❤❤❤❤
@sajeev84004 ай бұрын
Who else...only one OC... salute you Chandy Sir..and thanks for your video Shajan Sir
@5625-c1r4 ай бұрын
There was a time, alike an old story I know that I still remember what and where I am is only because of this leader, late Oommen Chandy. He is the one who brought back, gave me life back to normal track, in a train journey when I saw Oommen Chandy and A.K Anthony both were in the same train and handed over a 📝 note, Sir I 😳 have no other plans except to end my life tonight. His actions and judgment were influenced and brought out of my situations. Thank Godly 🎉. Oommen Chandy the 👍 Great.
@asoksajan36334 ай бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻
@drbabykk4 ай бұрын
Ommen Chandy sir……,
@entertainmentstudio-_-_-_51324 ай бұрын
എല്ലാം ശരിയാകും ദാസനായ പിണറായി വിജയൻ ജനങൾക്ക് വേണ്ടി കോണകം ഉടുത്ത് കർക്കടക സുഖ ചികിത്സ ചെയ്യുന്നു ഇതിന്റെ പ്രയോജനം എല്ലാവർക്കും കിട്ടും എന്ന് പറയുന്നു
@remalalu93344 ай бұрын
മനുഷ്യരുടെ മനസ്സിലെ കെടാവിളക്കായി കേരളത്തിൽ അങ്ങ് എക്കാലവും നിലകൊള്ളും ഈ ആദരവ് കണ്ട് ഇപ്പോഴുള്ള ഒരുത്തനും പനിക്കണ്ട സാധാരണക്കാർ പുഛിച്ചുതള്ളും. അത്രമാത്രം ജനങ്ങൾ സഹികെട്ടു
@balachandrannair99604 ай бұрын
വളരെ ഹൃദ്യമായ അനുഭവങ്ങൾ
@tvadakkemuriyil4 ай бұрын
ഒ സി സൂപ്പറാ! അവൻ ചാണ്ടിയുടെ മകൻ, അല്ലാതെ കോരൻ്റെയല്ല'😊
@jinajames85624 ай бұрын
കേട്ടിട്ട് സങ്കടം വന്നു 😔 സർ വിളി 😔
@Luttappy-p4u4 ай бұрын
ഉമ്മൻചാണ്ടി സാറിനെപ്പോലെ ഒരു പാവം നെറിയുള്ള രാഷ്ട്രീയ നേതാവിനേകുറിച്ച്ലോകത്തുകേട്ടുകേൾവിയില്ല എന്നിട്ടും ഇന്നത്തെ രാഷ്ട്രീയക്കാർ അദ്ദേഹത്തെ വേണ്ടവിധം അംഗീകരിച്ചില്ല
@sameerppsameer69624 ай бұрын
അത്രക്ക് ഇല്ല കരുണ കാരനെ പിന്നിൽ നിന്ന് കുത്തി ആ കസേരയിൽ ഇരുന്നു പിന്നീട് സരിത എന്നഭുതതെ കോൺഗ്രസ് ക്കാർ കൊണ്ട് വന്നു ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്ന് കുത്തി കാലം സാക്ഷി
@Luttappy-p4u4 ай бұрын
@@sameerppsameer6962 കരുണാകരന്റെ ഒരു മൂന്നു ക്വാളിറ്റി കേൾക്കാൻ കൊതിയുണ്ട് ഒന്ന് പറയു പ്ളീസ്
@Luttappy-p4u4 ай бұрын
@@sameerppsameer6962 രണ്ടു പേരും 2 ഗ്രൂപ്പിൽ ആയിരുന്നുവല്ലോ, പിന്നിൽ നിന്നു ആരേയും ഉമ്മൻചാണ്ടി സാർ കുത്തില്ലായെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു
@SusyVarghese-me5ll4 ай бұрын
നല്ല മനുഷ്യൻ
@izshjo51694 ай бұрын
Listening rhese news about the Great Oommen chandi sir made me in tears. What a wonderful soul you are ! We miss you terribly. Will definitely visit you soon dear Sir. Love and hugs 🤗❤.
@MoonSon-zx8ek4 ай бұрын
അദ്ദേഹത്തിന്റെ കല്ലറയിൽ എഴുതി വെച്ചിരിക്കുന്നത് " സത്യമായും ഈ മനുഷ്യൻ നീതിമാൻ ആയിരുന്നു " എന്നെ വാചകം കാലം കൂടുതൽ കൂടുതൽ ശോഭയോടെ എന്നും നിലനിർത്തും
@hemarajn16764 ай бұрын
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ എവിടെയും ഇങ്ങനെ ഒരു ജനകീയനായ ഭരണാധികാരി ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.
@montthomas69354 ай бұрын
സമ്മതിച്ചു ❤❤
@radhakrishnancp15824 ай бұрын
ജനനായകന് പ്രണാമം 🙏🙏🙏
@mathewthomas45144 ай бұрын
ഒരു വലിയ മനുഷ്യൻ
@thadevoosesilvy55254 ай бұрын
സൂപ്പർ 👍👍👍
@artery59294 ай бұрын
An immortal personality. 🎉🎉❤
@PradeepKumar-gc8bk4 ай бұрын
നമ്മുടെ ബാല്യ കൗമാരം പോലെ ആണ് ഉമ്മൻ ചാണ്ടി സാർ ഇനി തിരിച്ചു കിട്ടില്ല... ജനങ്ങൾ അദ്ദേഹത്തെ സ്നേഹം കൊണ്ട് മൂടുന്നു ഇപ്പോളും അത് അദ്ദേഹത്തിന്റെ മഹത്വം ആണ്.... ശരിക്കും ഷാഫി... അങ്ങനെ തന്നെ ആവും.... 💕jai hind 💕
@vmrahim83724 ай бұрын
ശ്രീ, ഉമ്മൻ ചാണ്ടി അവർകൾ കേരള ജനതയുടെ അസ്തമിക്കാത്ത സൂര്യൻ. അന്നും, ഇന്നും, എന്നും. ആദരാഞ്ജലികൾ.
@Paul-sp2io4 ай бұрын
കാണ്ടാ മൃഗം അല്ലെ ഇപ്പോൾ...
@parakatelza25864 ай бұрын
Eyes are welled up.. ❤
@thressiammajose16424 ай бұрын
എ ല്ലാവരും ഇപ്പോൾ ആണു ചാണ്ടി സാറിന്റെ വില മനസ്സിൽ ലാ ക്കുന്ന തു
@lakshmi345354 ай бұрын
ഉമ്മൻ ചാണ്ടി സിന്ദാബാദ്
@clchinnappan51104 ай бұрын
വരട്ടെ നമുക്ക് കാണാം അവസരം വരട്ടെ .ellathinem അടിച്ച് നിരppaakam.കാലം ചോതിക്കും sure.❤
@prasannakumarmani79264 ай бұрын
Thank you Sarah sir.
@BijuAbraham-kx2qy4 ай бұрын
O c sir Great leader man ❤❤❤❤❤
@gknair74344 ай бұрын
മറക്കാൻ കഴിയാത്ത കേരളത്തിന്റെ നായകൻ, ഒരിക്കൽ കൂടി കേരളം അദ്ദേഹം ഭരിച്ചിരുന്നെങ്കിൽ 🌹🌹🙏🙏
@qsaihat53084 ай бұрын
Edupole oru CM keralathinu swapnam mathram. Kodi pranamam 🙏💐
@jessyalexander87484 ай бұрын
OC a great statesman, incomparable. He made a benchmark of governance. But the present leadership is totally unacceptable to public.
@SojiAbraham-e4s4 ай бұрын
Good one ❤❤❤❤❤❤ One and only OC
@abrahamrajan7974 ай бұрын
ഒരു സൈഡിൽ നന്മയുടെ പ്രതീകമായി ഉമ്മൻ ചാണ്ടി 🙏🧡 മറ്റൊരു സൈഡിൽ ക്രിമിനൽ മുഖം അദ്ദേഹം ക്രിമിനലുകളുടെ പ്രതീകം🙆♂️😔
@usermhmdlanet4 ай бұрын
മറവത്തൂർ കനവിലെ കോര സാർ ഈ ചാണ്ടി സാർ ആണോന്ന് ഒരു നിമിഷം ആശിച് പോവുകയാണ്. രണ്ട് പേരും അനശ്വരാറായി മലയാളികളുടെ മനസ്സിൽ എന്നും ജീവിക്കും
@GovindThara-cc9hj4 ай бұрын
ഷാജൻ രണ്ടാമത്തെ കുറിപ്പ് വായിച്ചപ്പോൾ അറിയാതെ കണ്ണിൽന് വെള്ളം വന്നു 😢
@regikurian47044 ай бұрын
Well said Shajan
@anjumary34054 ай бұрын
Heart touching tribute😢😢❤❤
@mammenmathew1054 ай бұрын
He was truly a great man
@gpalthoroppala1784 ай бұрын
Excellent
@sunnygeorge75704 ай бұрын
അദ്ദേഹത്തിൻ്റെ കല്ലറയിൽ പോയി പ്രാർത്ഥിക്കണം അത് എൻ്റെ ഒരു വലിയ ആഗ്രഹം ആണ്.
@abishekmenon36844 ай бұрын
Amazing posts......wow....
@BaluBalu-we4cu4 ай бұрын
Pranamam ❤❤❤
@eldhopulimalayil4 ай бұрын
ഒറ്റ പേര് , ഉമ്മൻ ചാണ്ടി
@sajeevkumar45034 ай бұрын
ശരിക്കും ഹൃദയം നുരുങി കരച്ചിൽ വന്നു....പ്രിയ നേതാവ് ഉമ്മൻചാണ്ടി..... ആദരാഞ്ജലികൾ
@sojanmathew46934 ай бұрын
Super letter 👍
@santhoshsanthosh51744 ай бұрын
Ummman chandy sir❤❤❤❤great
@chakkocp84864 ай бұрын
ഒരു ബാൻഡ് സെറ്റ് കിട്ട്വോ. ഈ കഴുകൻ പണ്ടാരം മടങ്ങുമ്പോൾ ആഘോഷിക്കാനാ
@dennisthekeparambil54444 ай бұрын
May his soul rest in peace.
@usha67694 ай бұрын
Oommen Chandy Sir ❤❤❤❤
@MathewDarshan4 ай бұрын
സാറ് വിളി ഇച്ചിരി കൂടിയോന്നു ഒരു സംശയം 🌹😜😜😜🌹🙏❤️❤️🙏
@shinegeorge98374 ай бұрын
അതെ
@DD-kr8dm4 ай бұрын
Chandi sir, We all still respect you.
@MuhammadAslam-di1jd4 ай бұрын
നാറ്റം അറിയണം എങ്കിൽ മനുഷ്യൻ ആകണം കാണ്ടാമൃഗത്തിനു നാണവും ആയി എന്ത് ബന്ധം എന്ന് വിജയൻ
@travelraj73654 ай бұрын
ഷാഫി എവിടെ കിടക്കുന്നു അവൻ ഒരിക്കലും ഉമ്മൻചാണ്ടി സാറിന്റെ ഒരിടത്തും എത്തില്ല.
@jessammathomas2904 ай бұрын
Njan karanju poyi. Ithellam kettittu
@jollychacko36004 ай бұрын
ഓന്തിനു പോലും ഇത്രയും നിറം മാറാൻ അറിയില്ല എല്ലാവരും ഉമ്മൻ ചാണ്ടിയെ പ്രകീർത്തിക്കുവാണെങ്കിൽ ഞാനും ഉണ്ട് കൂടെ ഇല്ലെങ്കിൽ ഞാനും ഇല്ല കഷ്ടം ഈ നാവ് കുറച്ച് നാൾ മുൻപ് പറഞ്ഞ കാര്യങ്ങൾ ശു..........