ചേട്ടാ ഇപ്പോ സന്തോഷമായി രണ്ട് ദിവസം കൊണ്ട് നമ്മൾ കൊടുക്കുന്ന സന്തോഷം | Kerala News | Live News

  Рет қаралды 23,386

Sani's Media

Sani's Media

Күн бұрын

Пікірлер: 131
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 ай бұрын
ആദ്യം അമ്മേടെ ട്രീറ്റ് മെൻറ്റ് അത് കഴിഞ്ഞു വീട് എല്ലാവരും കാണും സഹായിക്കും 🙏
@AnshadMusthafa-qe4qc
@AnshadMusthafa-qe4qc 3 ай бұрын
സാനി ഇടയ്ക്കൊക്കെ സമയം കിട്ടുമ്പോൾ ഇവരെ പോയി കണ്ട് കാര്യങ്ങൾ വിഡിയോയിലൂടെ അറിയിക്കണേ ദൈവം അനുഗ്രഹിക്കട്ടെ 🤲🙏🙏
@ambikarajmohan3761
@ambikarajmohan3761 3 ай бұрын
സാനി യെ ദൈവം അനുഗ്രഹിക്കട്ടെ
@PeterMDavid
@PeterMDavid 3 ай бұрын
🙏 ട്രീറ്റ്മെന്റ് നടക്കട്ടെ വീടിന്റെ പണിയും ഒപ്പം നടക്കും നല്ലവരായ മനുഷ്യർ ഈ നാട്ടിൽ ഒരുപാട് ഉണ്ട് അവരെല്ലാം അറിഞ്ഞു വരണം ദൈവം അനുഗ്രഹിക്കട്ടെ 🙏
@thumkeshp3835
@thumkeshp3835 3 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രാർഥിക്കുന്നു 🙏 സനി ബ്രോ 🙏👍
@vincentozanam8646
@vincentozanam8646 3 ай бұрын
സാനിക്ക് ആയിരം പുണ്യം കിട്ടും!!!🙏🙏ദൈവം ഈ കുടുംബത്തെയും,സാനിയെയും അനുഗ്രഹിക്കട്ടെ!!!❤❤❤
@Vichoos-t3h
@Vichoos-t3h 3 ай бұрын
മോളെ നന്നായി പഠിക്കണംപഠിച്ചു നല്ലൊരു ജോലി വാങ്ങണം. ട്ടോ 👍👍💕💕💕 എല്ലാം ശരിയാകും സാനി ബ്രോ 👍💕💕 എല്ലാം ശരിയാകും
@bijukbiju927
@bijukbiju927 3 ай бұрын
കാത്തിരുന്ന കാഴ്ച, അവരുടെ ചിരി, മനസ്സിൽ പടർത്തുന്ന സന്തോഷം എത്രയെന്നു പറയാൻ കഴിയില്ല, ഏറെ സന്തോഷം, അവർക്ക് എത്ര പണം കിട്ടി, എന്നതിന് പ്രസക്തിയില്ല, അവരുടെ സന്തോഷം അല്ലെ പ്രാധാന്യം, ❤️❤️❤️, നിറയെ എല്ലാവർക്കും.
@monsptha
@monsptha 3 ай бұрын
ആ അമ്മയുടെ അസുഖവും മകളുടെ ആഗ്രഹവും എത്രെയും വേഗം സാധിക്കട്ടെ
@salilasadanand4548
@salilasadanand4548 3 ай бұрын
സാനിയെ ദൈവം അനുഗ്രഹിക്കട്ടെ 👍
@SivadasPrem
@SivadasPrem 3 ай бұрын
സാനികുട്ടാ ❤️❤️🙏❤️❤️
@littleboyfromwayanad1778
@littleboyfromwayanad1778 3 ай бұрын
കൊച്ചിനെ കാണുമ്പോൾ സങ്കടം ഒരു മുത്ത് മാല പോലും ഇല്ല
@anus7246
@anus7246 3 ай бұрын
സാനി 🙏,
@SheebaCK-r6n
@SheebaCK-r6n 3 ай бұрын
കുറച്ചു ഒരു കാശ് കിട്ടിയിരുന്നു എന്ന് പറഞ്ഞ് സാനി മോനെ മറക്കുര മത് ദൈവം കൂടെ ഉണ്ട്
@r-zySKCooking
@r-zySKCooking 3 ай бұрын
സാനുക്ക് ആദ്യം തന്നെ നന്ദി പറയുന്നു അമ്മയുടെയും മകളുടെയും ചിരിച്ച മുഖത്തോടു കൂടി രണ്ടാമത്തെ വീഡിയോയിൽ കൊണ്ടുവരാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് മോളു നല്ല ആത്മധൈര്യമുള്ള ആളാണ് അതുകൊണ്ടുതന്നെ മോള് പഠിച്ച് വലിയ നിലയിൽ ആകും എന്നുള്ളതിന് 100% ഉറപ്പാണ്
@byjukappalli1231
@byjukappalli1231 3 ай бұрын
സാനി ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങളുണ്ട് കൂടെ ❤❤❤
@Faisal-nl4zb
@Faisal-nl4zb 3 ай бұрын
സാനിയെ ദൈവം അനുഗ്രഹിക്കട്ടെ
@muralipv5170
@muralipv5170 3 ай бұрын
അകമഴിഞ്ഞ് സഹായിച്ച ഉദാര മതികൾക്കു നമസ്കാരം
@georgepj7835
@georgepj7835 3 ай бұрын
മോൾക്ക്‌ നല്ല ഒരു ഭാവി ഉണ്ടാകും അമ്മക്ക് അസുഖം മാറും എല്ലാം ദൈവം കാണുന്നുണ്ട്. സാനി നീ ദൈവ പുത്രൻ തന്നെ... 🙏🙏🙏
@AkhilMr-tk3fw
@AkhilMr-tk3fw Ай бұрын
🙏🙏🙏 എലാം ശെരി ആവും
@ARJUN44.0
@ARJUN44.0 3 ай бұрын
കാണാൻ കാത്തിരുന്ന വീഡിയോ ... ഈശ്വരൻ അനുഗ്രഹിക്കും 🙏
@SanisMedia
@SanisMedia 3 ай бұрын
💕🙏
@Vinodk-gr1kn
@Vinodk-gr1kn 3 ай бұрын
സനീസ് ബ്രോ. .....ഒന്നും പറയാൻ ഇല്ല. ....... എന്നെ കൊണ്ട് പറ്റുന്ന ഒരു ചെറിയ സഹായം ഞാനും ചെയ്തു. ....🙏🙏🙏
@armymanvlog3213
@armymanvlog3213 3 ай бұрын
Sanis ബ്രോ,god bless you ❤❤❤❤
@r-zySKCooking
@r-zySKCooking 3 ай бұрын
Hi മോളുസ് All the best All of you good support 👍👍👍👍
@saraswathikuttipurath3081
@saraswathikuttipurath3081 3 ай бұрын
സാനിയെയും ഈ കുടുംബത്തെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@smyakkkk
@smyakkkk 3 ай бұрын
നല്ല dress ഇട്ടു രണ്ട് പേരും , ആദ്യ video kazhinjit എന്തു vityasam, എല്ലാവരും സഹായിക്കും, ദൈവം കാക്കുന്നവൻ
@vinodm.k6187
@vinodm.k6187 3 ай бұрын
എല്ലാം നല്ലത്പോലെ നടക്കും. സാനി നിങ്ങൾക്ക് നല്ലത് വരട്ടെ 👍👍♥♥♥
@DileepKumar-m6c
@DileepKumar-m6c 3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.. 🙏 തീർച്ചയായും സഹായിക്കും.. 🙏
@chandrasekharan3037
@chandrasekharan3037 3 ай бұрын
Great help ❤❤❤❤
@minip5662
@minip5662 3 ай бұрын
വളരെ സന്തോഷമായി❤️❤️❤️🙏🙏🙏🙏
@gireeshkumarkp710
@gireeshkumarkp710 3 ай бұрын
ഹായ്,സാനിബ്രോ,ഈകുടുംബത്തെസഹായിച്ചഎല്ലാവർക്കുംനന്ദി,❤
@sunirkhan9504
@sunirkhan9504 3 ай бұрын
സാനി great 👏👏👏
@jansashajahan745
@jansashajahan745 3 ай бұрын
മാഷാ അല്ലാഹ്
@Vichoos-t3h
@Vichoos-t3h 3 ай бұрын
ഞാൻ ഇവരുടെ വീഡിയോ കാതിരിക്കുവായിരുന്നു. സാനി ബ്രോ 👍👍💕💕💕
@bijujohn4515
@bijujohn4515 2 ай бұрын
Big salute Mr, sani God bless you sani kudeyundakel Ellam nadakum all the best thanks bro
@SinduSajeev-oq7no
@SinduSajeev-oq7no 3 ай бұрын
സനി ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@vasudevandevan2746
@vasudevandevan2746 3 ай бұрын
സാനിമോനെ കൂപ്പുകൈ 👏👏
@sushamamohan991
@sushamamohan991 3 ай бұрын
അവർക്ക് ഒരു വീടുണ്ടാകട്ടെ❤❤❤❤
@AJ-it8dq
@AJ-it8dq 3 ай бұрын
Great.
@varghesekoshy-kl4zh
@varghesekoshy-kl4zh 3 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@RajeshNair-nv6ly
@RajeshNair-nv6ly 3 ай бұрын
ഒത്തിരി സന്തോഷം ആയി sani bro ❤️❤️❤️❤️
@sandhyanandakumar9254
@sandhyanandakumar9254 3 ай бұрын
❤Sani❤good👍🏻🙏🏻🙏🏻
@miniprakash3983
@miniprakash3983 3 ай бұрын
മോനെ മണ്ണൂക്കാവിലുള്ള കണ്ണു കാണാൻ പാടില്ലാത്ത മറ്റു പല അസുഖങ്ങളുമായി കഷ്ടപ്പെടുന്ന ഒരു കുടുംബത്തിൻ്റെ കാര്യം പറഞ്ഞിരുന്നു മോനെ നീ എല്ലാവരേയും സഹായിക്കുന്നവനല്ലെ ഒന്നു ചെന്നു കാണു സഹായിക്കണ്ടാ എന്നു തോന്നിയാൽ തിരിച്ചു പോരൂ😢
@SanisMedia
@SanisMedia 2 ай бұрын
Details pls
@miniprakash3983
@miniprakash3983 2 ай бұрын
@@SanisMedia whatsap il ഇടാം
@shaniRavikumar-kv4gi
@shaniRavikumar-kv4gi 3 ай бұрын
God bless you sani ❤
@SWADISH27
@SWADISH27 3 ай бұрын
God bless you 🥰🥰🥰🥰
@binojpb6007
@binojpb6007 3 ай бұрын
👌❤❤
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 3 ай бұрын
Bhagavan. Anugrahikkatte❤
@Biju-y6n
@Biju-y6n 3 ай бұрын
Sani വീണ്ടും വീണ്ടും നന്ദി ❤
@JessyKoshy2023
@JessyKoshy2023 3 ай бұрын
God bless you
@shantythomas1628
@shantythomas1628 3 ай бұрын
God bless all❤🙏
@satheesanthankappan8080
@satheesanthankappan8080 3 ай бұрын
സാനി ❤️❤️🙏🙏👌
@VijayakumarBalan-jb7rr
@VijayakumarBalan-jb7rr 3 ай бұрын
God bless you bro
@ajithchandran7434
@ajithchandran7434 3 ай бұрын
God bless you sani
@febaj1385
@febaj1385 3 ай бұрын
This each one of us can be a great part in Sani's great work
@nisarp5700
@nisarp5700 3 ай бұрын
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 ай бұрын
Sani bro ❤ God bless you 🙏
@princedavidqatarblog6343
@princedavidqatarblog6343 3 ай бұрын
God bless♥️♥️♥️
@sumishasaji143
@sumishasaji143 3 ай бұрын
🙏🏻🙏🏻
@JosephTissac
@JosephTissac 3 ай бұрын
Sani god bless you
@bijumonbaby3820
@bijumonbaby3820 3 ай бұрын
👍👍👍👍👍 very good sani
@SindhuSindhu-r2g
@SindhuSindhu-r2g 3 ай бұрын
Deyivam Ella ennu chithikkaruthu molude aduthu deyivathinte prethirupamayivannathu AA chettananu mone ninne deyivam anugrahikkum❤❤❤
@SureshbabukKondayath
@SureshbabukKondayath 3 ай бұрын
❤️❤️
@littleboyfromwayanad1778
@littleboyfromwayanad1778 3 ай бұрын
Happye❤❤❤❤...
@ashlybaby8744
@ashlybaby8744 3 ай бұрын
God bless u sani bro❤️🙏❤️😍😍😍😍
@minidavis4776
@minidavis4776 3 ай бұрын
Prayers🙏🙏🙌🙌
@habeebkoyaki3282
@habeebkoyaki3282 3 ай бұрын
🙏🙏🙏
@beenadev9090
@beenadev9090 3 ай бұрын
👍👍👍👍👍👍👍
@vijayannairabhijith6574
@vijayannairabhijith6574 3 ай бұрын
❤🙏
@sajukrishnan6197
@sajukrishnan6197 3 ай бұрын
♥️♥️🌹🌹👍🏾🙏🏾
@jaseelabeegum7143
@jaseelabeegum7143 3 ай бұрын
❤❤❤❤❤❤❤❤❤
@jayaprakasha.k6117
@jayaprakasha.k6117 3 ай бұрын
Sani you are great. God will help them.
@ushadevipp9983
@ushadevipp9983 3 ай бұрын
Sani brother❤ love you❤
@rajeshwarivijayan4486
@rajeshwarivijayan4486 3 ай бұрын
Sani moane daivam anugrahikkatte ❤❤ e ammayude prarthana ennum und ♥
@SanisMedia
@SanisMedia 3 ай бұрын
💕💓
@bijunarayanan9414
@bijunarayanan9414 3 ай бұрын
God bless you all 🙏💗❣️
@leninchithara8875
@leninchithara8875 3 ай бұрын
🙏❤️
@remya_._
@remya_._ 3 ай бұрын
❤️❤️❤️❤️❤️
@sujathashanmughan9155
@sujathashanmughan9155 3 ай бұрын
😊😊😊😊❤❤
@MiniChacko-xj1jl
@MiniChacko-xj1jl 3 ай бұрын
Mone sani God bless you
@alphinjain5630
@alphinjain5630 3 ай бұрын
God bless you sani🙏🙏💗😀
@vasanthiram5789
@vasanthiram5789 3 ай бұрын
Bro🙏🙏🙏🙏🙏❤❤❤❤
@ameenameen8087
@ameenameen8087 3 ай бұрын
Good
@vijayanvr1658
@vijayanvr1658 3 ай бұрын
Vijayan.v.r
@BijumonRaju-cc9kn
@BijumonRaju-cc9kn 3 ай бұрын
🙏🙏🙏🙏🙏
@deepthiharikumar2993
@deepthiharikumar2993 3 ай бұрын
അവിടെ വീട് വെച്ചാൽ വെള്ളം kayarumalle മോളെ❤❤
@somankarad5826
@somankarad5826 3 ай бұрын
❤️❤️❤️❤️❤️🙏
@SINISNAIR94
@SINISNAIR94 3 ай бұрын
💓💓💓🙏🙏🙏
@ranimathew6938
@ranimathew6938 3 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@SunilKumar-xn8pj
@SunilKumar-xn8pj 3 ай бұрын
🤲👍
@vinithavinayan7384
@vinithavinayan7384 3 ай бұрын
പൈസ തന്നു സഹായിക്കാൻ മാർഗം ഇല്ല.. ലൈക്‌, സബ്സ്ക്രൈബ്, വ്യൂ... അത് തീർച്ചയായും കിട്ടും.. എല്ലാ വീഡിയോസിനും.. പിന്നെ എല്ലാർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്.. സഹായിക്കുന്ന നല്ല മനസ്സുകൾക്കും.. വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻
@babusss2580
@babusss2580 3 ай бұрын
സാനിഷിനെയും കുടുംബത്തെയും ദൈവം കാത്തുരക്ഷിക്കട്ടെ 🙏🙏🧡🥰🥰
@knkkinii6833
@knkkinii6833 3 ай бұрын
🙏🏽
@prasadprasannan7967
@prasadprasannan7967 3 ай бұрын
എന്റെ ഭർത്താവിന് വയ്യാതെ ഇരിക്കുവാ രണ്ട് വർഷം ആയി. മുട്ട് മാറ്റി വെക്കണം രണ്ടു ലക്ഷം രൂപ വേണം വാടക വീട്ടിൽ ആണ് താമസം രണ്ടു വർഷം ട്രീറ്റ്‌ മെന്റ് ഇപ്പോൾ തന്നെ ഒരുപാട് കടം ഉണ്ട് ഞങ്ങൾക്ക് എന്തെകിലും ഒരു സഹായം ചെയ്യാമോ പ്ലീസ്
@prasadprasannan7967
@prasadprasannan7967 3 ай бұрын
ഹലോ
@sreedevibalan8873
@sreedevibalan8873 3 ай бұрын
❤❤❤❤❤️❤️❤️🙏🏻🙏🏻🙏🏻
@georgesamuel4793
@georgesamuel4793 3 ай бұрын
bank account details pl.
@Marykutty-ls6pl
@Marykutty-ls6pl 3 ай бұрын
Hai
@AdilYaseen-ty9jp
@AdilYaseen-ty9jp 3 ай бұрын
Ammayude asukham sifayakkatte veed pettenn aakatte
@achuchandran3979
@achuchandran3979 3 ай бұрын
❤❤❤❤🥰🥰🥰🤝🤝
@Mallu651
@Mallu651 3 ай бұрын
❤❤❤❤❤❤❤like
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Vellam kayarunnu place thanne pennayum vedu vaikkunadhu yedhina vera place elle...adhu full um lake pole undu
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 65 МЛН