ആലുവയിലെ ആദ്യത്തെ പാലം മാർത്ഥണ്ടവർമ രണ്ടാമത്തേത് മംഗലാപുഴ പാലം.... അവിടെ മംഗലാപുഴ മൈനർ സെമിനാരി ഉണ്ട് അതു കൊണ്ട് ആ പേര് വന്നത്
@shinysuresh6375 ай бұрын
Hi മോളെ ഒരു യാത്രയും അതിനിടയിലെ വിശേഷങ്ങളും കാണിച്ചു തന്നതിന് thanks. ഞാനും യാത്രയിൽ ഇതുപോലുള്ളവ ആണ് കഴിക്കാറ്.28നു ആണോ പോയത്. അമ്മക്ക് നല്ല ക്ഷീണം ആയിപോയല്ലോ. എനിക്കും ഇതുപോലെ ആണ്. യാത്ര കഴിഞ്ഞാൽ മടുപ്പ് ആണ്. അപ്പ എത്ര സൂക്ഷ്മത യോടെ ആണ് drivimg. കണ്ടപ്പോൾ സന്തോഷം. എല്ലാവരും അങ്ങനെ ആവട്ടെ ❤️❤️
@MomasKitchen-oruNaadanadukkala5 ай бұрын
Hi thankyou 👍😊
@sosammakurien84225 ай бұрын
Veliyil poy food kazhikumbol spoon vende
@sushasudhakaran31645 ай бұрын
ആളൂര്‍ - കല്ലേറ്റും കര - തൊമ്മാന, എന്റെ നാട്, കുട്ടി കാലം, ഇരിങ്ങാലക്കുടയിൽ ആണ് എന്റെ Hig schoo College പഠനം, 13 years ജോലിയും ഇരിങ്ങാലക്കുടയിൽ തന്നെ, എന്റെ പ്രിയ പെട്ട സ്ഥലം, എങ്ങോട്ടാ പോയത്❤
ഹായ് മൂന്നാൾക്കും. അടിപൊളി യാത്രയിൽ ആണല്ലൊ. Super. യാത്രയിലെ വിശേഷങ്ങൾ നമ്മളെ കാണിച്ചു തന്നതിൽ മോൾക്ക് ഒരു big thanks. very Cute family.
@MomasKitchen-oruNaadanadukkala5 ай бұрын
Thankyou very much 👍😊
@habeebasalim5 ай бұрын
Hi.dears families appa amma.molu.sughom aano.happy.journey appa amma molum kudi.ulla.yathra.super beautiful.aanu.super.vazhi.yora kazhcha kalanu.molu.molu dea ella videos um super aanu.njan um car il pokum pol.vazhi yora kazhchal.kanu nna thu.eniku eshttom.aanu molu.super very.beautiful.meduke molanu.e choodu samayathu uppu naraiga veallom nalla thanu mol paranja polea super yathra aanu.
@MomasKitchen-oruNaadanadukkala5 ай бұрын
Hi thankyou 👍😊
@snair17955 ай бұрын
Very happy to see u all❤️appa fan❤️hi to appa and amma. So sweet