ചോറ് കൊടുക്കുവാണെങ്കിൽ നായക്ക് കൊടുക്കണം എന്ന് വെറുതെ പറയുന്നതല്ല.

  Рет қаралды 473,805

Journey of a film director

Journey of a film director

2 ай бұрын

Пікірлер: 263
@Eden_justus
@Eden_justus 2 ай бұрын
നന്ദിയും സ്നേഹവും ഇല്ലാത്ത 10 മക്കളെ പ്രസവിച്ചു വളർത്തി ജീവിതം കളയുന്ന തിനേക്കാൾ എത്രയോ നല്ലതാണ് നന്ദിയും സ്നേഹവും ഉള്ള ഒരു മൃഗത്തെ വളർത്തുന്നത്
@nikhilmk525
@nikhilmk525 Ай бұрын
സത്യം 🙏🙏🙏
@ushav.g.1712
@ushav.g.1712 2 ай бұрын
രണ്ടുപേർക്കും ഭക്ഷണം കൊടുക്കണേ. അമ്മയെ ഉപേക്ഷിച്ചപ്പോൾ അവൻ കൂടെ പോന്നതായിരിക്കും. പാവം 🙏🙏🙏🙏🙏❤❤❤
@shestechandtalk2312
@shestechandtalk2312 2 ай бұрын
😢വല്ലാത്ത അവസ്ഥ തന്നെ.. കാലൊക്കെ നല്ല വേദന ഉണ്ട്... നായ നല്ല സെക്യൂരിറ്റി aanu❤️❤️🥰🥰ന്യൂ frnd
@ratnakumarn4749
@ratnakumarn4749 2 ай бұрын
അമ്മ ചെയ്‌ത പുണ്യം, ദൈവം അവനെ അമ്മയ്ക്ക് കൊടുത്തു
@vineethak3298
@vineethak3298 2 ай бұрын
ഈ അമ്മയെ രക്ഷിക്കുന്നതോടൊപ്പം, ആ നായ യെ കൂടെ ആരെങ്കിലും രക്ഷിച്ചാൽ മതിയായിരുന്നു. അമ്മയെ കൊണ്ട് പോകുമ്പോൾ അതിനെ കൂടി കൂട്ടാനുള്ള മനസ്സ് ഉണ്ടാവാണേ. സ്വന്തം മക്കൾക്കില്ലാത്ത സ്നേഹമ അതിനു പാവം. ഈ അമ്മയെ വല്ലവരും അവിടെ കൊണ്ടാക്കിയതാവനാണ് സാധ്യത. അല്ലാതെ എണീക്കാൻ പറ്റാത്ത ഈ അമ്മ എങ്ങനെ ഇവിടെ എത്തി. അമ്മയെ പിന്തുടർന്ന ആ കുഞ്ഞും എത്തിയതാവും 😢😢പാവം
@gracyvarghese2919
@gracyvarghese2919 2 ай бұрын
അമ്മ യെ കൊണ്ടുപോകുമ്പോൾ ദയവുചെയ്ത് ആ നയ്ക്കുട്ടി യെ കൂടെ കുട്ടനെ അല്ലാതെ പോയാൽ ദോഷം ആണേ
@chandrasekharanet3979
@chandrasekharanet3979 2 ай бұрын
നായയാണ് ഇന്നത്തെ താരം അന്നം കൊടുക്കയാണെങ്കൽ നായക്ക് കൊടുക്കണം❤❤❤❤❤❤
@jessyjessy7380
@jessyjessy7380 2 ай бұрын
🙏🙏🙏. എന്റെ. ദൈവമേ. ഈ. അമ്മയെയും. ഈ. പറ്റി. കുങ്ങനെയും. കൂടി. ആരേലും.. കൊണ്ട്വന്നു. കളഞ്ഞതായിരിക്കും.. അവനു. ഒരു. നല്ലപ്പേരിടണം.. ആരും. ആ. കുഞ്ഞിനെ. പേടിക്കണ്ട. അവൻ. സ്നേഹം. കൊണ്ടാണ്. വാൾ. മാറ്റുന്നത്. ഇവരെ. എങ്ങനേലും. രക്ഷിക്കണം. പ്രാർത്ഥിക്കുന്നു. 🙏
@padminiravi8268
@padminiravi8268 2 ай бұрын
ഇവരെ എങ്ങിനെ യെങ്കിലും രക്ഷിക്കണേ.. 👏👏👏👏
@RamlathKM-yr3so
@RamlathKM-yr3so Ай бұрын
പറ്റി കുങ്ങൻ അതെന്താ🤔🤔🤔
@chandranuh7634
@chandranuh7634 Ай бұрын
3 see
@prasannakpaul4800
@prasannakpaul4800 2 ай бұрын
അമ്മയ്ക്കും നായ്ക്കുട്ടനും സുരക്ഷിതയിടം കിട്ടട്ടെ 🙏🙏അവനു വലിയ ക്ഷീണം ഒന്നും ഇല്ലെന്നു തോന്നുന്നല്ലോ. അപ്പോൾ രണ്ടുപേരെയും ഇവിടെ കൊണ്ടിരുത്തിയതാവുമോ 😠
@RekhashyjuRekhashyju-ov8ve
@RekhashyjuRekhashyju-ov8ve 2 ай бұрын
😊❤😭😔😑😐😌😊☺️
@user-te3vw2mk8v
@user-te3vw2mk8v 2 ай бұрын
sw899😅
@yadodathampi2308
@yadodathampi2308 Ай бұрын
2
@Deepann-ze9um
@Deepann-ze9um 2 ай бұрын
അമ്മയേയു൦, പൊന്നു മോനെയു൦നോക്കണേ❤🥰🥰
@MuruganK.Murugan-nt4tv
@MuruganK.Murugan-nt4tv 15 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സഹജീവി നായ തന്നെ❤❤❤❤❤ അവതാരകന്റ് സ്നേഹം വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നു💙💙💙
@sumakt6257
@sumakt6257 2 ай бұрын
പൊന്നു കുട്ടനെയും അമ്മയെയും കണ്ടിട്ട് ഈ ഭൂമിയിൽ ജീവിക്കാൻ ഒരേ ഒരു സഹജീവി മതി അതും ഈ സ്നേഹമുള്ള മിണ്ടാപ്രാണി എന്നാണ് നമ്മുക്ക് തരുന്ന പാഠം..അവൻ്റെ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു...അമ്മയെയും മോനെയും കാക്കണേ❤
@sreeragk5145
@sreeragk5145 2 ай бұрын
❤❤നായ്ക്കി മാത്രമേ നന്ദി മനുഷ്യൻ നന്ദി കെട്ട ജീവിയാണ് 💯💯
@premamv1186
@premamv1186 2 ай бұрын
പ്രിയ സുഹൃത്തേ ഈ അമ്മുമ്മയെ ആരെങ്കിലും ഇവിടെ ഉപേക്ഷിച്ച് പോയതാണോ ... നായ കുട്ടിയെ കണ്ടിട്ട് നന്നായി ഭക്ഷണമൊക്കെ കഴിക്കാൻ കിട്ടുന്നതായി തോന്നുന്നു. അവശയായ ഈ അമ്മൂമ്മ എങ്ങനെ ഇവിടെ എത്തി ... Pls ഒരു ഫോളോഅപ്പ് വീഡിയോ പ്രതീക്ഷിക്കുന്നു.
@savitrybat3492
@savitrybat3492 2 ай бұрын
ആ അമ്മയ്ക്ക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ അഥവാ മറിച്ചാണെങ്കിൽ വേദന ദുഃഖം എത്ര അഗാധമായിരിക്കും...... മരിക്കുന്നെങ്കിൽ രണ്ടുപേരും ഒരുമിച്ച് മരിക്കണം....❤❤🙏🏻
@komalavallim420
@komalavallim420 2 ай бұрын
Ammayk suraksha ulla mandiram undavanam
@manjusuresh6927
@manjusuresh6927 2 ай бұрын
Avan deshyapedivalla Avan valattunnath kando ❤
@lathak7200
@lathak7200 2 ай бұрын
ഹരേ കൃഷ്ണാ 🙏 ആ അമ്മയ്ക്ക് സുരക്ഷിതമായ ഒരു സ്ഥലത്ത് എത്താനുള്ള വഴികാണിക്കണേ കണ്ണാ 🙏🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏🙏 അവർക്ക് തീരെ വയ്യല്ലോ 😥
@santhoshkumarek333
@santhoshkumarek333 2 ай бұрын
ഞാൻ ഇന്നലെ വഴിയിൽ നിന്നും ഒരു നായയെ എടുത്ത് എന്നിക്കും ഇതുപോലെ സ്നേഹം കിട്ടാൻ
@syrasiyad4130
@syrasiyad4130 2 ай бұрын
പിന്നീട് അമ്മയുടെയും നായക്കുട്ടന്റെയും അവസ്ഥ എന്തായി എന്ന് അറിയുമോ അറിയുമെങ്കിൽ തീർച്ചയായും ഒന്ന് അറിയിക്കണേ please
@shajithamattel8401
@shajithamattel8401 2 ай бұрын
അമ്മയെ പോലീസ് കൊണ്ട് പോയി. ആ കുഞ്ഞ് എവിടേക്കോ പോയി എന്നാ പറഞ്ഞത്. ശെരിക്കും എന്താണെന്നറിയില്ല
@padminiravi8268
@padminiravi8268 2 ай бұрын
ഇവരെ ആരെങ്കിലും രക്ഷിക്കണേ.. 👏👏👏
@user-mu9px9hw1r
@user-mu9px9hw1r 2 ай бұрын
പാവം കണ്ടിട്ട് സങ്കടം ആകുന്നു ഈ അമ്മുമ്മ യെ സൈഫ് ആയ എവിടെ എങ്കിലും ആക്കിക്കൂടെ ആ ഡോഗ് ന് സല്യൂട്ട് ഒരു രക്ഷകനെ പോലെ കൂടെ നില്കുന്നതിനു 🙏🏻🙏🏻🙏🏻
@user-sl6fy8iy4j
@user-sl6fy8iy4j 2 ай бұрын
Oru നേരത്ത് ആകാരം കൊടുക്കുവാണേൽ ഇങ്ങനെ ഉള്ള ജീവിക്ക് കൊടുക്കണം മനുഷ്യർക്ക് എത്ര കൊടുത്താലും നന്ദി ഇല്ലാ
@sunnyn3959
@sunnyn3959 2 ай бұрын
ചില അമ്മമാർ ചില മക്കളോടും മരുമക്കളോടും ക്രൂരമായി പെരുമാറിയിട്ടുണ്ടാകാം. എങ്കിൽപ്പോലും ആ അമ്മമാരെ സംരക്ഷിക്കാൻ മക്കൾ കടപ്പെട്ടവരാണ്. വൃദ്ധരും അവശരുമാകുമ്പോൾ പഴയ തെറ്റുകളുടെ പേരിൽ പ്രതികാരം അരുത്. മാതാപിതാക്കളോടു കാണിക്കുന്ന കാരുണ്യം അനുഗ്രഹമായി ഭവിക്കും. (എൻ്റെ അനുഭവം)
@____.kalas.____
@____.kalas.____ 2 ай бұрын
ഇത് സ്ഥലം എവിടെയാണ്. അമ്മയ്ക്ക് കിടക്കാൻ ഒരു സ്ഥലം റെഡി ആക്കുക. ആ അമ്മയ്ക്ക്ഫുഡ് കൊടുക്കണം... ആ നായക്കുട്ടിയ്ക്ക് നന്ദി എന്ന് പേരിടണം....അവൻ്റെ അമ്മയോട് അവന് തീർത്താ തീരാത്ത നന്ദിയാണ്.. ഒരു നേരം ഭക്ഷണം കൊടുത്താൽ മതി നായക്കുട്ടി അവരുടെ ജീവൻ കൊടുത്തും നമ്മളെ സംരക്ഷിക്കും. നന്ദിക്കുട്ടി ........love you നന്ദി❤
@ShainyAbhin
@ShainyAbhin 2 ай бұрын
മക്കൾക്ക്‌ വേണ്ടെങ്കിൽ തെരുവിൽ വലിച്ചെറിയാതെ ഒരനാഥാലയത്തിൽ ആക്കികൂടെ ആ നയ്ക്കുട്ടി കൂടി ഇല്ലായിരുന്നെങ്കിൽ ആ അമ്മ എന്ത് ചെയ്യുമായിരുന്നു
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
സ്നേഹത്തിന്റെ ഭാഷ ആ നായ്ക്കുട്ടന് മനസ്സിലാകും.... അതാണ് 😍😍😍
@thambyjacob8797
@thambyjacob8797 2 ай бұрын
ഒട്ടും വയ്യല്ലോ അമ്മുമ്മയ്ക്കൂ, ആരെങ്കിലും നോക്കണേ ഇപ്പൊ എവിടെയാണ്, ശേഷം വീഡിയോ ഇടുമോ
@localriderkerala
@localriderkerala 2 ай бұрын
നായയുടെ നന്ദി ഉള്ള ഒന്നിനെയും മനുഷ്യ കുലത്തിൽ ഞാൻ കണ്ടിട്ടില്ല. നായ സ്വന്തം ജീവൻ പോലും നമുക് വേണ്ടി കളഞ്ഞു നമ്മെ രക്ഷിക്കാൻ ശ്രമിക്കും. അത് പാമ്പിന്റെ മുന്നിൽ ആയാലും മറ്റു ശത്രുക്കളുടെ മുന്നിൽ ആയാലും അങ്ങനെ തന്നെ
@harikumarvs2821
@harikumarvs2821 2 ай бұрын
മക്കളെ വളർത്തുന്ന നേരത്ത് ഇത് പോലെ മൃഗങ്ങളെ വളര്ത്തുന്നത് ആണ് നല്ലത്.
@pavithranthayalepurayil5090
@pavithranthayalepurayil5090 28 күн бұрын
അമ്മയ്ക്കൊപ്പം നായയെ കൊണ്ടുപോയില്ലേൽ ; ആലോചിക്കാൻ വയ്യ
@rajeshkp1512
@rajeshkp1512 2 ай бұрын
Aa ammama onne karayo ochaedukkukayo chethengil kadi urappayum kittiene nalla snehathode avare Care chetha chechimarkkum thanks
@ramyasubin415
@ramyasubin415 2 ай бұрын
അമ്മയെ എവിടേലും ആക്കാൻ പറ്റുമോ ❤❤അവരെ ഒന്ന് കുളിപ്പിക്കുക ഒക്കെ ചെയ്യാൻ എന്ത് ചെയ്യും അല്ലേ ❤❤❤നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ
@user-em3zl5nl2r
@user-em3zl5nl2r 18 күн бұрын
paavam amma😢ammaye nokkunna nayakkuttikk oru big salute ♥️
@user-kv2ow8cd1b
@user-kv2ow8cd1b 2 ай бұрын
ദൈവമേ കണ്ണ് നിറയുന്നു മനസ്സും പാവം പട്ടികുട്ടി ആ അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ
@SssSss-hf4di
@SssSss-hf4di 2 ай бұрын
ആ അമ്മയെ ആരോ കൊണ്ട് ആക്കിയതാണ് അല്ലാതെ ഒന്നുമല്ല 🙏🏻🙏🏻
@rajeshkannan2364
@rajeshkannan2364 2 ай бұрын
ഈ ബിൽഡിങ്ങിൽ cctv ക്യാമറ ഉണ്ടാകുമല്ലോ അതു നോക്കിയാൽ അറിയാൻ പറ്റുമല്ലോ അവർ എങ്ങനെ ഇവിടെ വന്നു ആരു കൊണ്ട് വിട്ടു അതൊക്കെ... അതു പരിശോധിച്ചാൽ തീർച്ചയായും കിട്ടും എന്നാണ് എന്റെ വിശ്വാസം
@issaccj2746
@issaccj2746 2 ай бұрын
അമ്മയെ ആരോ കൊണ്ട് കളഞ്ഞതാണ് 😭😭😭ആ അമ്മയ്ക്ക് എഴുന്നേറ്റു നടക്കാൻ പോലും പറ്റില്ല പാവം 😭😭😭
@rassik142
@rassik142 2 ай бұрын
Yes. Chorukodukkunna kayyil kadikkatha oru jeevi 🙏.
@santhoshvasu3157
@santhoshvasu3157 2 ай бұрын
Absolutely right my brother
@minisivadas769
@minisivadas769 2 ай бұрын
ആരെങ്കിലും ആ അമ്മയെ അവിടെ ക്കൊണ്ട് ഇരുത്തിയതായിരിക്കും അമ്മയോടൊപ്പം സ്നേഹമുള്ള പറ്റി കുട്ടനെ കൂടി കൂട്ടണം
@kalyanikalyani7667
@kalyanikalyani7667 2 ай бұрын
ഇത് എവിടെ യാ സ്ഥലം..
@kadeejakt3020
@kadeejakt3020 2 ай бұрын
നായ നന്ദി യുള്ള മെർഗമാണ്
@selinvarghesemathew8561
@selinvarghesemathew8561 2 ай бұрын
അവസാനം എന്തായീ😢😢😢എന്തുകൊണ്ട് പോലീസിൽ അറിയിച്ചില്ല?
@padminiravi8268
@padminiravi8268 2 ай бұрын
അറിയിച്ചുകാണും. അറിയിക്കണം.. 👏👏
@Shylaja-bg7dc
@Shylaja-bg7dc 2 ай бұрын
ഇതൊക്കെയല്ലേ ശെരിക്കും സ്നേഹം 😢
@SruthyBenny
@SruthyBenny 2 ай бұрын
❤മൃഗങ്ങൾ മാത്രം ഈ ലോകത്തു സ്നേഹം കൊണ്ട് ജനനo കൊടുത്തേക്കുന്നത്
@mayajayakumar5870
@mayajayakumar5870 2 ай бұрын
പാവം അമ്മ 🙏😢അവിടെ കൊണ്ട് കളഞ്ഞതായിരിക്കും ദുഷ്ടന്മാരായ മക്കൾ. ആയകാലത്ത് അവർ ആ മക്കളെ പൊന്നുപോലെ നോക്കിയതായിരിക്കും😍. എല്ലാവരും വയസ്സാവും അത് ഓർമയില്ലാത്ത മക്കൾ. ആ അമ്മയ്ക്കും പട്ടിക്കുട്ടനും ആരെങ്കിലും അഭയം കൊടുക്കണേ കൃഷ്ണാ 🙏
@patricrock5576
@patricrock5576 2 ай бұрын
Real mala hamar god bless you always
@preethams6646
@preethams6646 2 ай бұрын
രണ്ടു പേരെയും ഗാന്ധി ഭവനിൽ വിടേണം. രണ്ടു പേരും സുഖമായി ജീവിക്കും.
@AlexanderJohn-vi5uq
@AlexanderJohn-vi5uq 2 ай бұрын
നന്ദിയുള്ള മക്കളല്ലേ മർത്യരാവൂ നായ്ക്കൾ നന്ദികെട്ട മക്കളേക്കാൾ എത്ര ഭേദം........
@shebeelaponnu3814
@shebeelaponnu3814 2 ай бұрын
അമ്മക് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കണം എന്നുണ്ട് എവിടെ ആണ് ഇരിക്കുന്നെ ഞാനും കാല് വയ്യാത്ത കുട്ടിയാണ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
@hibasouda9073
@hibasouda9073 Ай бұрын
99 തവണ എറിഞ്ഞകറ്റi നൂറാം തവണ ഒരു ഗ്ലാസ് വെള്ളം നൽകിയാൽ ആ നന്ദി ജീവിത കാലം മുഴുവൻ അത് തരും,,മറിച്ച് മനുഷ്യൻ ആയാലോ? 99 തവണ വെള്ളം നൽകി,നൂറാം തവണ നൽകിയില്ലെങ്കിൽ അവൻ ആരക്കും ഒരു ഉപകാരവും ചെയ്യില്ല എന്നെ പറയൂ,,ഇതൊക്കെ കാണൂ മ്പോൾ മക്കൾ വേണ്ട എന്ന് തോന്നിയാൽ തെറ്റാവില്ല ❤❤❤❤!!!
@ramashramash6935
@ramashramash6935 2 ай бұрын
ഇങ്ങന്നെ ഉള്ള മൃഗത്തിന്നെയാണ് വെട്ടി. പരിശിലനം നേടി വർ ഉളനാടാണ് കേരളം
@user-fc6jn2nt2s
@user-fc6jn2nt2s 2 ай бұрын
Any update?
@firefly_9198
@firefly_9198 Ай бұрын
ആ അമ്മയെയും,. നായകുട്ടിയെയും 🐶 ആരെങ്കിലും ഏറ്റെടുത്തെങ്കിൽ 🙏🙏🙏, 🥹🥹🥹
@sumaavb8618
@sumaavb8618 2 ай бұрын
Pavam ammenne kanumpo nalla vishamam endu body pain endu thonnu face kanumpo arayindu ever enthaye dheivamme rekshikkane❤🙏🙏
@achenkunju1966
@achenkunju1966 2 ай бұрын
സഹോദരാ മനുഷ്യൻ്റെ ബുദ്ധി എല്ലാം പട്ടിക്കും കോഴിക്കും പോയി മനുഷ്യൻ ഇപ്പോൾ മരങ്ങളെ പോലെ അങ്ങ് നടക്കുകയാണ്
@sunithasree7652
@sunithasree7652 Ай бұрын
അതാണ് ചോറ് കൊടുക്കുന്നതിനു ഉള്ള നന്ദി
@user-vl8kb6gb1t
@user-vl8kb6gb1t 2 ай бұрын
God bless
@usharanih5421
@usharanih5421 2 ай бұрын
Ivare rekshikane daivame...logathil ettom nanni ulla onnanu naya ..ennum koode kanum ...nammal e logam vitt poyalum nammale kath irikum ath ...athra athmarthamaya sneham kalagam illatha sneham anu athinte❤❤😊❤😊❤😊❤😊❤😊❤😊
@BindhuS-vk8xl
@BindhuS-vk8xl 2 ай бұрын
😰🙏🙏♥️🐕🐕😒😔 പാവം നായ കുട്ടൻ 💞💞💞💞😢
@The.Prince.007
@The.Prince.007 2 ай бұрын
അതിന് റോഡിലിട്ട് പോയത് ശരിയായില്ല അതിന് ഉറക്കം വന്നിട്ടുണ്ട് നല്ല ക്ഷീണം ഉണ്ട് നല്ലൊരു ഹോസ്പിറ്റൽ കൊണ്ടുപോയി നല്ല ട്രീറ്റ്മെൻറ് ചെയ്താൽ നല്ലതായിരിക്കും😢
@user-lr1wk9lj5n
@user-lr1wk9lj5n 2 ай бұрын
Pavam.ammumama.nayakutty❤❤❤ reshikkane😢
@suneesh.m.s8389
@suneesh.m.s8389 2 ай бұрын
God bless you all
@sreejithks637
@sreejithks637 2 ай бұрын
God bless you ❤❤❤
@PraveenJaggus
@PraveenJaggus Ай бұрын
👏👏👏👏👏👏👏👏👏👏.... ടോമിക്കുട്ടൻ... ❤️❤️❤️❤️
@shehanazirshad3941
@shehanazirshad3941 2 ай бұрын
ഈ കാലത്ത് മക്കളെകാളു൦ നായകൾകാണ്സ്നേഹ൦ അവ ജിവ൯ തന്ന് കൂടെ നിൽക്കു൦
@Pallilkara
@Pallilkara 2 ай бұрын
എന്റെ ധൈവമേ... ഈ ബുദ്ധി എന്നാണ് മനുഷ്യന് കൊടുക്കുക🤷‍♂️
@theophine11
@theophine11 2 ай бұрын
അവരെ ഇവിടെ ഉപേക്ഷിച്ച് പോയതാവാം.കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ കൂടുതൽ വൃദ്ധജനങ്ങൾ തെരുവിൽ എത്താൻ സാധ്യത ഉണ്ട്. വൻവികസന പദ്ധതികൾ അല്ല, കൂടുതൽ വൃദ്ധമന്ദിരങ്ങൾ ആണ് നാടിന് ആവശ്യം.
@pushpapushpa8356
@pushpapushpa8356 2 ай бұрын
ആഅമ്മ ഇപ്പോൾ എവിടെ
@lekhamol2314
@lekhamol2314 2 ай бұрын
Aaa ammaye hospital il kond poyo 😟😟😟😞😞 Epo endhayi paavam amma Aarelum rekshikane aa ammaye😢
@preethiks6109
@preethiks6109 2 ай бұрын
പണ്ട് എനിക്ക് പാണ്ട ആയിരുന്നു ഒരുപാട് ഇഷ്ടം ❤..... ഇപ്പോൾ പപ്പികൾ ആണ് ❤😘
@monishabs6073
@monishabs6073 2 ай бұрын
ആ നായയെ കൂടി ഒന്ന് രക്ഷിക്കണെ.അവരുടെ കൂടെ തന്നെ നിൽക്കാൻ വഴിയാക്കി കൊടുക്കാൻ ആർക്കെങ്കിലും കഴിഞ്ഞാൽ .അതായിരിക്കും ആ നായയുടെ സന്തോഷവും
@antonyantony7909
@antonyantony7909 2 ай бұрын
🙏🙏🙏
@LailaLaila-bx3tz
@LailaLaila-bx3tz 21 күн бұрын
ഈ കാണുന്നത് നേർക്കുനേരെ സത്യമാണ്. ഒരു നേരത്തെ ഭക്ഷണം പട്ടിക്ക് കൊടുത്താൽ അവർ നമ്മളെ കാണുമ്പോൾ വാലാട്ടി കൊണ്ട് ഓടി വരികയെങ്കിലും ചെയ്യും.മനുഷ്യർ അങ്ങനെ അല്ല . കൊടുക്കുന്നകൈയ്യ്‌ തന്നെ ഒടിച്ച് വിടും.ഇത് സത്യമാണ്.
@Beingbuddha369
@Beingbuddha369 2 ай бұрын
@lovelyapaikada2071
@lovelyapaikada2071 2 ай бұрын
Ammayeyum pattiyeyum koodi makkal kalanjatayirikkum..
@renurenuka3897
@renurenuka3897 2 ай бұрын
Correct Anu naaya athinu kodukkanam athaanu attavum kooduthal sneham ullathu. Naayakanu ❤❤❤❤❤
@SibichanPj-ws3fg
@SibichanPj-ws3fg 2 ай бұрын
Ante tension kuranju bro ❤❤❤❤❤❤❤❤❤❤❤
@bindhubindhu9133
@bindhubindhu9133 2 ай бұрын
അവരെ സുരക്ഷിതം ആയി ഏതെങ്കിലും സ്ഥലത്തു എത്തിക്കൂ 🥰🙏🙏🙏🙏🙏🙏
@deepthiharikumar2993
@deepthiharikumar2993 2 ай бұрын
അവനെ തു ഡൽ എട്ടുപൂട്ടിയ ശേഷം അമ്മയെ ഓൾഡ് age ഹോമിൽ ethikku 🙏🙏❤❤❤❤👍
@FasnaChinju-px8iw
@FasnaChinju-px8iw 2 ай бұрын
ഇങ്ങനെ ഒരു അവസ്ഥ ഒരു അമ്മാർക്കും varathe🤲🏻erikkade😭
@shyjak4060
@shyjak4060 2 ай бұрын
Amen Hallelujah Sthothram 🙏❤️🙌
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
തൊണ്ട വിങ്ങുന്നു 😔😔😔😔😔
@rasiyap7053
@rasiyap7053 2 ай бұрын
അമ്മക്ക് ആരുമി ല്ലേ മക്കളി ല്ലേ
@harisreehari444
@harisreehari444 2 ай бұрын
🥰❤️
@kochipropertymall5240
@kochipropertymall5240 2 ай бұрын
നായകുട്ടികൾ നരൻ്റെ രക്ഷകൻ
@messifen4414
@messifen4414 2 ай бұрын
Amma food kazichittu kure ayapolundu😢😢😢😢
@sujithnambiar2932
@sujithnambiar2932 2 ай бұрын
സത്യം 100 ശതമാനം
@renjumol415
@renjumol415 2 ай бұрын
Dog nte eduthu vannu a pennu pokko pokkonnu paranjal upadravikkanennu athu vijarikkum. A sis udupidu a ennu okke parayunnu.athu pole avare bhakkathe kariyam paranjal care cheyunnathu avarkku ariyam.
@asrvlogbyramla69
@asrvlogbyramla69 2 ай бұрын
❤❤❤❤
@user-nq5pk3cz1o
@user-nq5pk3cz1o 2 ай бұрын
❤🙏
@sreelakshmivijithabiju5398
@sreelakshmivijithabiju5398 2 ай бұрын
❤❤❤
@lakshmiek4892
@lakshmiek4892 2 ай бұрын
ആരെങ്കിലും കൊണ്ട് വിട്ട താണോ ആ. അമ്മയെ
@senkumarramachandran583
@senkumarramachandran583 2 ай бұрын
❤❤🙏
@prasimasreelayam2195
@prasimasreelayam2195 2 ай бұрын
അവന് ആദ്യം കുറച്ചുഭക്ഷണം കൊടുത്തു വശതാക്കണം. ഭക്ഷണം കൊടുക്കുമ്പോൾ സ്നേഹമുള്ളവരാണെന്ന് അവന് മനസ്സിലാകും. അങ്ങനെ വന്നാൽ പ്രശ്നം ഇല്ലാതാകും എന്ന് കരുതുന്നു
@johnsonat7312
@johnsonat7312 2 ай бұрын
🙏
@bindup3438
@bindup3438 2 ай бұрын
ആ അമ്മയെ ആരോ അവിടെ കൊണ്ടുവന്നു ഇരുത്തിയതാണ് തീർച്ച 😢😢
@rachaljames2132
@rachaljames2132 2 ай бұрын
Amme kondupokunna kuuttathil avane kuude kondupokane aaro 2 neyum kondu evede kalanjittupoyathannu thonnunnu😭😭😭😔😔😔
@harshonesjojy
@harshonesjojy 2 ай бұрын
Ente കർത്താവെ ആരോ അല്ല മകൾ തെണ്ടികൾ ഉപേക്ഷിച്ചതാണ് ഉറപ്പു ഓ ഡോഗ് ഒരുരക്ഷയുമില്ല എന്തൊരു കരുതൽ സ്നേഹം കണ്ടുപഠിക്കു എവിടെന്നു എങ്കിൽ ഈ ലോകം അപ്പോഴേ നന്നായേനെ ❤ ആരെങ്കിലും ഹെല്പ് ചെയ്തെന്നു അറിജോ
@shamshadmp6415
@shamshadmp6415 2 ай бұрын
E ammaku enthupatiyennu thudarnu thiraki ariyikumo
@deepubalan4962
@deepubalan4962 2 ай бұрын
ഈ അമ്മയും നായയും എവിടെ ആണ് ഇവർ ഇപ്പോൾ ബാക്കി എന്തായി. ഇവർക്ക് എന്തു സംഭവിച്ചു എന്ന് പറഞ്ഞില്ല
@Journeyofafilmdirector
@Journeyofafilmdirector 2 ай бұрын
അഭയ ഭവനിൽ പോലീസ് എത്തിച്ചു. നായ അനാഥനായി 😔
@sreejith.s2330
@sreejith.s2330 2 ай бұрын
​@@Journeyofafilmdirector nayakuttiye etu eduthu valarthuna chila vlogers undu avare onnu infrom cheyan patumo.. Allel e naya kutti pattinnikidanum chavum😑
@sumaavb8618
@sumaavb8618 2 ай бұрын
@@Journeyofafilmdirectorpavam puppyneyum nammil iru alayitta karuthendathu aduthulla shopil ulla alkar dognu food kodukerikum❤🙏
@Neemakj
@Neemakj 2 ай бұрын
​@@Journeyofafilmdirector😢
@ranjuvimod5262
@ranjuvimod5262 2 ай бұрын
😭😭😭😭😭
@craftblossoms1415
@craftblossoms1415 2 ай бұрын
🙏🙏🙏😍
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 130 МЛН
1❤️#thankyou #shorts
00:21
あみか部
Рет қаралды 71 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 588 М.
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН