Рет қаралды 1,724
#hotairballoon #cappadociaturkey #cappadocia #travelvlog #ukmalayali
Take off 01:16
Sunrise view 02:16
Pilot 04:40
Fairy Chimney view 06:00
Cave houses view
Landing 08:50
തുർക്കി-കപ്പഡോക്കിയ ഹോട്ട് എയർ ബലൂൺ :
ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ചകളിൽ രാജാവ്, ലോക സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ സ്വപ്നങ്ങൾ ഇട്ടു നട്ടു വളർത്തുന്ന ഹോട്ട് എയർ ബലൂൺ.
ഞാനും ഭാര്യയും കൂടി നടത്തിയ ഹോട്ട് എയർ ബലൂൺ യാത്ര ആണ് കുരിശ് ജംഗ്ഷൻ വീഡിയോയിൽ ആദ്യം, നിങ്ങളുടെ സ്നേഹത്തിൽ പൊതിഞ്ഞ ഉന്തും തള്ളും പ്രതീക്ഷിക്കുന്നു
ജോഫി, ലിഡിയ
Follow us on :
Instagram : ...
Cuts : ...