Chembu curry ingane try cheithittilla... Ini ingane onnu nokkaam
@zayanworld35413 жыл бұрын
Maasha allah നന്നായിട്ടുണ്ടല്ലോ ചെമ്പ്കറി ഇഞ്ചി ചേർക്കുന്നത് നല്ലതാവും ഗ്യാസ്problem ഉണ്ടാവില്ല ഇത് വേറെ ആരും ചെയ്യാത്ത ഒരു recipe ഇത് ഞങ്ങൾക്കെല്ലാവര്ക്കും കാണിച്ചു തന്നതിന് ഒരായിരം നന്ദി ഇനി അടുത്ത recipe kayi കാത്തിരിക്കുന്നു
@kabeeradivlog23243 жыл бұрын
നല്ല അടിപൊളി ആയി ഉണ്ടാകിയല്ലോ
@Reviewworld93 жыл бұрын
അടിപൊളി കറിയാണല്ലോ ചേച്ചി...👌👌
@CoffeeTimeAudiobooks3 жыл бұрын
മായമ്മയുടെ കൂടെ പാചകം പഠിച്ച് ഞാനൊരു മിടുക്കിയായി വരുന്നുണ്ട് ട്ടോ. തേങ്ങ ഇല്ലാതെയുള്ള ചേമ്പ് കറി ഇഷ്ട്ടായീട്ടോ. നാളെ ചേമ്പ് തപ്പി ഇറങ്ങണം ഇനി .ലൈക്കും, ഷെയറും ചെയ്യ്തിട്ടുണ്ട്. ചേമ്പ് ഭയങ്കര ഇഷ്ട്ടമുള്ള ഒരു കൂട്ടുകാരിയുണ്ട് എനിക്ക്.😀😍😋🥳👍
@StasteMedia3 жыл бұрын
ആന്റിയെ പുളി ഒഴിച്ച് ഉണ്ടാക്കിയ ചേമ്പ് കറി പൊളിയാണ് കേട്ടോ.. അടിപൊളി റെസിപ്പി
@Mommekitchen3 жыл бұрын
Adipoli curry aanello mayechi
@ParuzzPlanet3 жыл бұрын
അടിപൊളി കൂട്ടാൻ 👍സൂപ്പര്‍
@BangladeshibloggerLiza3 жыл бұрын
Wow, very yummy recipe. Like 😍❤❤
@thinkgreenotphassan3 жыл бұрын
mayecheeee goodmorning recipe adipoliiiiiii
@momandmevolgsbyanjubabu98133 жыл бұрын
നല്ല ഒരു റെസപി ആയിരുന്നു 👍👍👍
@MisriyafamilyVLOG3 жыл бұрын
*ഇന്നൊരു അടിപൊളി നാടാൻ വിഭവം ആണല്ലോ ❣️നൊസ്റ്റാൾജിയ നൊസ്റ്റാൾജിയ ❣️എനിക്കൊരുപാട് ഇഷ്ട്ടമാണ് നാടൻ വിഭവങ്ങൾ എന്നും എപ്പോഴും കുട്ടികാലത്തു വീട്ടിൽ ഉണ്ടാക്കിയാൽ ഞാൻ കഴിക്കാറില്ലായിരുന്ന് പക്ഷേ ഇവിടെ വന്നതിൽ പിന്നേ ഇതെല്ലാം മിസ്സ് ചെയ്യുന്നു ഇവിടെയും ഇത് കിട്ടുംട്ടോ എന്തായാലും ഇതുപോലെ ട്രൈ ചെയ്യുന്നുണ്ട് നല്ല ഹെൽത്തി കറി ഞാൻ പരിപ്പിട്ടു വെക്കും നല്ലൊരു റെസിപ്പി ഒരുപാടിഷ്ട്ടമായി ഇതുപോലത്തെ നാടൻ റെസിപ്പി ആയി ഇനിയും വരണേ ശർക്കര ഞാനും ഇട്ടുനോക്കിയിട്ടില്ലാ ചേച്ചി പറഞ്ഞു പറഞ്ഞു കൊതിപ്പിച്ചു പച്ച വെളിച്ചെണ്ണ ഒഴിച്ചാൽ പിന്നേ പറയണോ ടേസ്റ്റ് പഴകിയാൽ ടേസ്റ്റ് കൂടും അല്ലേ അടിപൊളി അടുത്ത വീഡിയോ ആയി വേഗം വരണേ*
@LPG_TOYS_N_GAMES3 жыл бұрын
very nice recipe! Like!
@JilusVlog3 жыл бұрын
ഇതൊരു കിടിലന്‍ പരീക്ഷണം ആണല്ലോ. അടിപൊളി സൂപ്പര്‍ കോമ്പിനേഷന്‍
@rhfashionpoint70853 жыл бұрын
Great job
@panandpatio74653 жыл бұрын
ഇപ്പൊ ചേമ്പ് ഇഷ്ട്ടം പോലെ ഉണ്ട്.. ഇത് പോലെ try ചെയ്യാം..
@anuzworld72973 жыл бұрын
ചേമ്പ് കറി അടിപൊളി. ഇതു പോലെ ഉണ്ടാക്കി ന്നോക്കണം. കാണുബോൾ തന്നെ അറിയാം സൂപ്പർ ആണ് എന്ന് 👍
ഹായ് പ്രിയ ഫ്രണ്ട് സലാം തൈരും തേങ്ങ യും ചേർക്കാതെ ചേമ്പ് കറിയുടെ പുതിയ റെസിപ്പി പഠിപ്പിച്ച് തന്നതിന് വളരെ നന്ദി ഫ്രണ്ട് വീഡിയോ ഫുൾ കണ്ടു ലൈക് വീഡിയോ നല്ല ഹെൽത്തിയായ നാടൻ കറികൾ വെക്കുന്ന പലർക്കും ഉപകാരപ്രദമായ വീഡിയോ..... വളരേ ഇഷ്ടപ്പെട്ടു ഫുൾ കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും വരും താങ്കളും വരണേ നന്ദി ഫ്രണ്ട് നന്ദി
@24ct9163 жыл бұрын
മോരും തേങ്ങയും ചേർക്കാതെ മസാലക്കറിയായി ഉണ്ടാക്കാറുണ്ട്. കറി അടിപൊളി 👌
@KittysCraftideas3 жыл бұрын
looks very delicious healthy recipe
@Your_Public_figure3 жыл бұрын
*കിടു 🥳❤️*
@AnjeneyaKitchen3 жыл бұрын
ചേമ്പും കറി സൂപ്പറായിട്ടുണ്ട് ഞാൻ എത്തി
@BABEESHKASHI3 жыл бұрын
മായ ചേച്ചി വീണ്ടും വന്നു ഒരു അടിപൊളി റെസിപ്പി 😋
@ProCulina3 жыл бұрын
സൂപ്പർ recipe
@rakhithedreamer3 жыл бұрын
Wow.. Chemb kari ethrakalamayi kazhichit nossuiu
@pn392929 күн бұрын
Good 👍
@cut2wear16618 күн бұрын
🙏
@3hworldhiza3 жыл бұрын
ട്രൈ ചെയ്ത് നോക്കട്ടെ കണ്ടിട്ട് കൊതി ആയി
@IMettymetty3 жыл бұрын
മായേച്ചി അടിപൊളി കൂട്ടാൻ 😁
@dilshoosdishes24243 жыл бұрын
Thaninaadan recipe muthe
@GangasVlogsRecipes3 жыл бұрын
Super curry😋👌
@WorldOfRumaiza3 жыл бұрын
നല്ല നാടൻ കറി 👌👌
@lonelyroads23053 жыл бұрын
അടി പോളി കൂട്ടാൻ
@alleppeyrajeevkitchen41803 жыл бұрын
*Wow really awesome, look so yummy and delicious. Beautiful presentation I applaud your extraordinary talent and know how in the art of cooking*
@Linsonmathews3 жыл бұрын
മായേച്ചി, ഗുഡ് മോർണിംഗ് 😊 നല്ല റെസിപ്പി 👍❣️
@Priyapriya-jr5fo3 жыл бұрын
സിമ്പിൾ ആയി ചെയ്തെടുക്കാവുന്ന ചേമ്പ് കറി ശരിക്കും ഇഷ്ട്ടായി മായേച്ചി 😍😍 നല്ലൊരു റെസിപ്പി ഞാനിത് ട്രൈ ചെയ്യുന്നുണ്ട് 👍👍