ചേമ്പില കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത പലഹാരം:പത്രട /Traditional Pathrode

  Рет қаралды 102,210

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 294
@bindujoy7550
@bindujoy7550 3 жыл бұрын
തീരെ ചെറുതായിരുന്നപ്പോൾ എന്റെ അമ്മ ഉണ്ടാക്കിയിട്ടുണ്ട്. പിന്നീട് ഇതെപ്പറ്റി മറന്നു പോയിരുന്നു. ഓർമിപ്പിച്ചതിന് വളരെ നന്ദി. ഇത്തരം variety recipes കൊണ്ടുവരുന്നതിനു ഒരുപാടു നന്ദി
@sindhukarthakp36
@sindhukarthakp36 4 жыл бұрын
വെളുത്തുള്ളി.. ഗരം മസാല ഒന്നുമില്ലാതെ ഭക്ഷണം ഉണ്ടാക്കുന്ന രീതി നന്നായിട്ടുണ്ട്. ഇതൊന്നും ഉപയോഗിക്കാത്തത് കൊണ്ട്, ഈ നാടൻ രുചികൾക്ക് നന്ദി.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏🙏
@sureshhegde7252
@sureshhegde7252 2 жыл бұрын
ഞാനും ഇതേ രീതിയിൽ തന്നെ ആണ് ഉണ്ടാക്കാറുള്ളത്.
@geethakesavan601
@geethakesavan601 4 жыл бұрын
Thanks ഞാൻ ആദ്യം ആണ് കാണുന്നത് ചെയ്തു നോക്കട്ടെ 👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰
@emmanueljoe895
@emmanueljoe895 3 жыл бұрын
othiri nalayi anweshikkunnu thanks
@sivaganga3129
@sivaganga3129 2 жыл бұрын
ആദ്യമായി കാണുവാണ് ...ഉണ്ടാക്കി നോക്കണം
@sasikalar9420
@sasikalar9420 Жыл бұрын
Good recipy. Thank you
@vivekmv2204
@vivekmv2204 4 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു ചേച്ചി.......😋
@lissykingsil1897
@lissykingsil1897 4 жыл бұрын
Supper വിവരണവും വളരെ നല്ലതായിരുന്ന
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkkyouuuu🙏😊😊
@vinu1979
@vinu1979 4 жыл бұрын
thanks sree , super presentation . ഇതുപോലെ അധികം ആരും അറിയാത്ത മറ്റു സംസ്ഥാനങ്ങളിൽ ഉളള രുചികരമായ വെജ് മെനു പ്രതീക്ഷിക്കുന്നു 🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Okkk... sure.. if any give suggestions.. will definitely try😊
@prasannakumari6654
@prasannakumari6654 3 жыл бұрын
Super item aanallo..very tasty ..kaanumbol...thanks dear...😍😍👌🏼👌🏼👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊😊😊😊😊
@sreevidhya314
@sreevidhya314 4 жыл бұрын
Chechi njan enn try cheythu. First time njan kazikunne. Nalla taste ind. 😊☺
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Hii dear... 😍😍😍
@shyamaspaachakam5085
@shyamaspaachakam5085 Жыл бұрын
സൂപ്പർ പലഹാരം mole
@sheelasreedhar4521
@sheelasreedhar4521 4 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊
@lalyappoose5969
@lalyappoose5969 4 ай бұрын
Entammo enthoru padane ennarkenkilum ethinulla kshemaundo adhyam kanunnu super
@user1.2__.__
@user1.2__.__ 4 жыл бұрын
Valare Nalla avatharanam. Naadan + vegetarian combination ulla channel kandukittan prayasamanu. Njan pothuve savala , veluthulli upayogikkarilla. Athillathe masalakal kurachulla vibhavangal parichayapeduthiyathinu orupadu nanni. Subscribed.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏
@deepamenon567
@deepamenon567 4 жыл бұрын
Sreede vallare swadhisttamaya nadan vibhavangal superb.... gujrathisum ethu undakarundu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😍🙏
@mumthase1382
@mumthase1382 4 жыл бұрын
ശ്രീ ഞാൻ പത്തില തോരൻ, പഞ്ച ദല പായസം എന്നിവ ഉണ്ടാക്കി.വളരെ നന്നായിരുന്നു.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
നന്നായി എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം 😍🥰🥰🥰🥰
@vidhyamenonsphotography
@vidhyamenonsphotography 4 жыл бұрын
നവധാന്യ പായസം കാണിക്കാമോ 😊വെജ് മാത്രം കഴിക്കുന്നവർക്ക് ഈ ചാനൽ വളരെ ഉപകാരപ്രദമാണ്.. പ്രത്യേകിച്ചും നാടൻ വിഭവങ്ങൾ 👍😊
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Kaanikkam😊😊
@Sunil-ne8mx
@Sunil-ne8mx 3 жыл бұрын
Agree. Very useful channel for vegetarians.
@Pachu94-n9q
@Pachu94-n9q 3 жыл бұрын
True very useful for vegetarians
@princysebastian3045
@princysebastian3045 3 жыл бұрын
@@sreesvegmenu7780 ❤
@vijayakumarik6257
@vijayakumarik6257 3 жыл бұрын
@@Pachu94-n9q navadañya payasam
@radhamohan5896
@radhamohan5896 2 жыл бұрын
My favourite
@kichuskitchen5012
@kichuskitchen5012 3 жыл бұрын
എന്റെ മാഡം ഈ റെസിപിയെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട് . അവർ കൊങ്ങിണിമാരാണ് . ഞാൻ ചെയ്‌തു നോക്കിയിട്ടില്ല പിന്നെ യദുവിന്റെ ചാനലിൽ ഈ റെസിപ്പി കണ്ടിട്ടുണ്ട് . ഈ വിഡിയോ നന്നായിട്ടുണ്ട്‌ ഡിയർ 👍🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
♥♥♥
@rajashreeramarkovilakam5237
@rajashreeramarkovilakam5237 4 жыл бұрын
Very nicely presented.. Thanks for the recipe. In North, people make it with kadala mavu. Besan
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you so much.. 😊😊
@lathasambu
@lathasambu 4 жыл бұрын
ahaaa...ketitillaa ttoo..🤔🤔🤔😍😍😍tnku so much Sri ...luvly videos always..keep it up😍👏👏👑💐💐
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏😍😍😍😍
@mumthase1382
@mumthase1382 4 жыл бұрын
ഇതു പോലുള്ള തനി നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും 😊😊😊
@divyaumeshpai6665
@divyaumeshpai6665 4 жыл бұрын
സൂപ്പർ ❤️ ഞങൾ ഇന്ന് ഉണ്ടാക്കി......കൊങ്കണി spl dish ആണ്,ഇടക്കിടെ ഉണ്ടാക്കാറുണ്ട്...thanks for video😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Welcome😍😍
@AranjithA_sumeesh
@AranjithA_sumeesh 2 жыл бұрын
സാധാരണ ചെമ്പിലാ ആണോ
@renukaradhakrishnan8716
@renukaradhakrishnan8716 4 жыл бұрын
Adipoly chembu ila palaharam kandittu kazhikkan thonnunnu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😋😋😋
@vidyaparameswaran
@vidyaparameswaran 4 жыл бұрын
Adyayit anu ee recipe njan parichayapedunnath. Thanks for the recipe
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊
@jyothisathyansathyan3451
@jyothisathyansathyan3451 4 жыл бұрын
Onnu undakki nokkanam.thank you😀😋
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@nadashaamal4983
@nadashaamal4983 4 жыл бұрын
Ente amma fry cheyth thararund ith. Super anu😋😋😋😋
@vimalb4339
@vimalb4339 2 жыл бұрын
Undakki super taste and very healty tanks.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🤩❤
@-._._._.-
@-._._._.- Жыл бұрын
😋
@subhadradevicp3617
@subhadradevicp3617 4 жыл бұрын
Very good to our health.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes
@jyothi777
@jyothi777 4 жыл бұрын
Adipoly taste aanu
@rasmind7238
@rasmind7238 4 жыл бұрын
Ee recipe kure anweshichu nadannand ippzhan serikulath kuttith, any way thanks sree🥰🥰😍😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Welcome dear... ini vegam undakkikoluuuu😍🥰
@thermavsrghese2597
@thermavsrghese2597 2 жыл бұрын
👍
@gauthamputham7592
@gauthamputham7592 2 жыл бұрын
We made pathrada. It is delicious. God bless you.
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰🙏
@josinamathew7672
@josinamathew7672 4 жыл бұрын
Thank u so much for sharing this unique and very tasty- healthy recipe 👍👍👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😍
@aksharamohan6786
@aksharamohan6786 4 жыл бұрын
Mangalore new tajmahal cafeyil kayariyapo kazhichittund 👍👍👍👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊
@hk7539
@hk7539 4 жыл бұрын
അതെ ഞാനും അവിടെ നിന്ന് കഴിച്ചിട്ടുണ്ട്.. നല്ല രുചി..അന്ന് എത്ര എണ്ണം വാങ്ങി കഴിച്ചെന്നു ഓർമ്മയില്ല.. ഇപ്പോഴും കഴിക്കാൻ തോന്നുന്നു...👌👌👌👍
@parameswaranmeppalli6572
@parameswaranmeppalli6572 4 жыл бұрын
ഇത് പണ്ട് കാലത്തു കണ്ണട പാചകത്തിന്റെ മറ്റോ കണ്ട നല്ല ഓർമയുണ്ട്. കണ്ണട ചാനൽ കാണുന്ന പതിവ് ഉംഡെംകിൽ ഇങ്ങിനെ വെജിറ്റബിൾ വിഭവങ്ങൾ കാണാം. കേരളക്കാർക്കു നോൺ വെജ് അല്ലെ തൃപ്തി. ഏതായാലും കാനഡ ചാനൽ കാണുന്നത് നന്നായിരിക്കും
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@renukajayaram2277
@renukajayaram2277 4 жыл бұрын
Hello chechi, today i made this and it came out perfectly. Super taste ayirunu. Thanq so much chechi 😍🤗😘👌👍👏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
So happy dear. 😊😊🥰
@jobinjosephaugustine
@jobinjosephaugustine 4 жыл бұрын
Ee ela evidunnu eduknm.....cheru chembinte ellaa anno?
@dineshraja8600
@dineshraja8600 3 жыл бұрын
1. മാവ് അരയ്ക്കുന്നതിന് കുറഞ്ഞത് 12 മണിക്കൂർ കുതിർക്കണം .... 2. ഉഴുന്നു വടയുടെ അത്ര കട്ടി മാവിന് വേണ്ട .... ഇത്തിരി ഒഴുകുന്ന (അധികമല്ല) പരുവത്തിൽ മാവാണ് ശരിക്കും വേണ്ടത് .... 3. ഏതാണ്ട് അര മുക്കാൽ മണിക്കൂറിൽ വെന്തു കിട്ടും ... 4. വറുക്കുക പിറ്റേന്ന് മാത്രമാണ് .... ചൂടോടെ കഴിക്കുമ്പോൾ പലഹാരങ്ങൾ വറുത്തു മാറ്റിയ ഉപയോഗിച്ച (കുറച്ചു ഉപ്പ് ഉള്ള) എണ്ണയാണ് അധികം രുചികരമായ കൂട്ട് .....
@anjanar4045
@anjanar4045 4 жыл бұрын
Kazhinja divasam aanu njan ethinepatti kettathu. Recipe thannathinu nanni🙏🙏🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Try cheyyutooooo... 😊😍💘
@anjanar4045
@anjanar4045 4 жыл бұрын
@@sreesvegmenu7780 theerchayayum. Chempila evidunnu kittumonnu alochikkuvanu😄
@TG-qh8gm
@TG-qh8gm 4 жыл бұрын
Enik pathroda enn parayunnadh ketittund,pakshe engane undakum ennariyillayirunnu,undakanam.thankyou,😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍🙏😊
@kanakammamk4695
@kanakammamk4695 4 жыл бұрын
കൊള്ളാം
@kalpanatn4592
@kalpanatn4592 4 жыл бұрын
Kazhikkarund
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@krvnaick2022
@krvnaick2022 4 жыл бұрын
You have already shown another video on puli curry with chembu ella or Thaalu. Please explain difference between, thalia,chembu later, and some varieties which have purple stems and green leaves.,called Kassali. Similarly not to use the spotted ones in gardens as they may irritate skin and throat very badly. Leaves of candy or Columbus chembu can also be used. The stems can be used for other types of preparations These leaves are eaten after cooking, veg and non veg in Bengal,Maharastra karnataka,gujarati,kerala.
@generallawsprasadmk900
@generallawsprasadmk900 4 жыл бұрын
അടി പൊളി നാടൻ തനിമയുമായി ശ്രീത്വമുള്ള ശ്രീ വീണ്ടും
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Hoooo... happy to hear.. 🙏😊
@kanjanamnair1186
@kanjanamnair1186 4 жыл бұрын
ഞാൻ ഫ്രൈ ചെയ്താണ് കഴിച്ചിട്ടുള്ളത് .കടയിലും ഫ്രൈ ചെയ്ത താണ് കിട്ടുന്നത്.നല്ല ടേയ്സ്ററാണ്.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Fry cheyyum..anginegum cheyyam😊😊
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
njan undakkarund. nalla taste aanu. enik orupaad eshta mulla oru palaharama ethu. njan ethil thenga& parippu cherkkarilla. baki incredients same aanu. eny ethupole try chaidu nokkam. thanks tto.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏😊
@mariyasalam5072
@mariyasalam5072 Жыл бұрын
Super ith kattu chemb or veli ennu parayunna chemb ano
@cherryblossom6287
@cherryblossom6287 2 жыл бұрын
Wooow.. simple ayt prnju thannu ... 😊 Undaki nokum...ithu ethu chembinte ila anh
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@sheenaiyer4434
@sheenaiyer4434 4 жыл бұрын
In Maharashtra this is called Allu chi vadi...Besan powder with masalas added. It's very easy to make. For Allu chi vadi tender chembaella is used and after steaming it's deep fried....ultimate taste...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@agnesanson9546
@agnesanson9546 4 жыл бұрын
Ethu chembitte ilaya edukkunath
@prabhudevb7421
@prabhudevb7421 3 жыл бұрын
👍👍👍👍good
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@shaletthomas1807
@shaletthomas1807 4 жыл бұрын
Kothippichu 💖 💖 💖
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Vegam undakkikoluuuu😀😊😊
@jayalekhat8829
@jayalekhat8829 4 жыл бұрын
Ente favourite chechi. Jnan undakarund
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍😍
@kavuu3814
@kavuu3814 4 жыл бұрын
Njaan undakarundu oru pidi malliyum alpam sarkarayum koodi cherkum
@rajiwarrier9018
@rajiwarrier9018 4 жыл бұрын
Njan undakkarundu. Kurachu malliyum sarkarayum cherkkum.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@aiswaryabijeesh3233
@aiswaryabijeesh3233 4 жыл бұрын
അടിപൊളി ട്ടൊ ട്രൈ ചെയ്യും
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചെയ്തിട്ടു അഭിപ്രായം പറയു 😊
@whagwale3949
@whagwale3949 4 жыл бұрын
Patrode derived from Patrodo. In Konkani Patra is leaf and vodo is dumplings/cutting in shape of vada, so it's called patrodo, authentic patrodo dsnt include Cumin seeds and Jeer.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊
@chandrasekharan2880
@chandrasekharan2880 4 жыл бұрын
Very good, njangal kurachu malli koodi cherkkarundu.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചില സ്‌ഥലങ്ങളിൽ മല്ലി ചേർത്ത് കണ്ടിട്ടുണ്ട് 😊😊😊😊
@reenaraji8669
@reenaraji8669 2 ай бұрын
കടല മാവും ari പൊടി, മസാല ഇവ യൂസ് ചെയ്തു ഉണ്ടാക്കി യാലും നല്ല ടേസ്റ്റ് ആണ്
@ManjushaJayachandranJayachandr
@ManjushaJayachandranJayachandr 9 ай бұрын
,,,👍👍
@sreedevivasanth400
@sreedevivasanth400 4 жыл бұрын
I happened to watch a Gujarati video recipe in Hebbar's Kitchen. It's called Patha Gobi Aluchi Vadi. ശ്രീലക്ഷ്‌മി കാണിച്ചു തന്നിട്ടുള്ള ഈ രീതിയിൽ ചേമ്പിലക്കു പകരം അവര് കാബ്ബജ് ഉപയോഗിക്കുന്നു. പുരട്ടുന്ന മാവിലും ചെറു വ്യത്യാസം ഉണ്ട്. സമയം പോലെ ആ വിഭവം search ചെയ്തു നോക്കൂട്ടോ. എനിക്ക് ഒരു പുതുമയായി തോന്നി :) It might interest you as well.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure...I will look in to it😊😊
@ashiqali9300
@ashiqali9300 4 жыл бұрын
😍😍😍😍✌️✌️✌️
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍🥰💘
@Jayasurya-pr9lp
@Jayasurya-pr9lp 4 жыл бұрын
👌👌🙏🥰🥰
@manjulanishanth1462
@manjulanishanth1462 Жыл бұрын
Chechi id thal use chithitano ethu chempinte ilaya use chidad chembila onnu kanikamayirunnu
@sreejaneelakandan3447
@sreejaneelakandan3447 4 жыл бұрын
Superb...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊🙏
@manumenonpurelife1768
@manumenonpurelife1768 4 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് tasty ആണ്
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes😊😊
@haneypv5798
@haneypv5798 4 жыл бұрын
Undakki nokkum💞💞💞
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Feedback tharuuu... 😊😊
@nalininarayanan3901
@nalininarayanan3901 4 жыл бұрын
Super
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍
@PKsimplynaadan
@PKsimplynaadan 4 жыл бұрын
Tasty & healthy dish 👌cheyyanam
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkkyouuu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkkyouuu
@sreekalanair8456
@sreekalanair8456 4 жыл бұрын
Super!!
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😍🥰
@jithysathyan5458
@jithysathyan5458 4 жыл бұрын
Eth type chembinte ilayanu edukunnath.... reply please.... thank you for the recipe..... expecting more healthier dishes..... hearing this for the first time
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചെറു ചെമ്പിന്റെയോ വലിയ ചെമ്പിന്റെയോ ഒക്കെ എടുക്കാം.. മടന്തയില എന്ന് പറയും
@jithysathyan5458
@jithysathyan5458 4 жыл бұрын
@@sreesvegmenu7780 ok.... thanks again
@padminipadmini8268
@padminipadmini8268 4 жыл бұрын
Fry cheydu kazhichitundu tasty aanu Gujarati snack aanu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍🙏😊🥰🥰🥰
@sheenaranig
@sheenaranig 3 жыл бұрын
Eth eath type cheampinte elaya upayogikkunnath
@sheejaroshni9895
@sheejaroshni9895 4 жыл бұрын
സൂപ്പർ മോളു
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankkyouuu 😊😊😊
@sudheenagirish256
@sudheenagirish256 2 жыл бұрын
Gujarathilum und ta ,my favourite,but ivide mav kurach different anu
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
🥰
@subhadra5712
@subhadra5712 2 жыл бұрын
ഞങ്ങൾ ഇതുണ്ടാക്കുബോൾ അരിയും മുളകും കയവും കൂടി അരച്ച് ചെമ്പില മാവിൽ ചെറുതാക്കി മുറിച്ചിടുകയാണ് പതിവ്. വേവിച്ചതിനു ശേഷം എണ്ണയിൽ വരുത്തിട്ടു കാഴ്ചൽ നല്ല ടേസ്റ്റ് ആണ്
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@ananthakrishnan5219
@ananthakrishnan5219 4 жыл бұрын
Njangal malli koodi cherkkum kollam ketto
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
അതെ ചില സ്ഥലങ്ങളിൽ മല്ലി ചേർക്കുമെന്ന് കേട്ടിട്ടുണ്ട്.. 😊😊
@sreeharin5106
@sreeharin5106 4 жыл бұрын
Nice.. Gujrat il jinnu Pathra ennu paranjoru sambavam kazhichirunnu.. athu evidem ulla sambavam aanennu eppasha arinje.. enthayalum kollam. Thnk u
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Welcome😍🥰🥰
@sudhasarma2075
@sudhasarma2075 3 жыл бұрын
We make
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
😊
@sumathybalakrishnanbalakri7389
@sumathybalakrishnanbalakri7389 3 жыл бұрын
Ela cut chaithu maavil mix chaithu undayakki vazhayilayil churitti vevikkukayum cheyyam veettil anganeyanu cheyyaru. Chenayilayum cherkum enik chembilayonnum kittathathukond pacha cheerayila murichittanu pathraada undakkaru
@lajisanu9659
@lajisanu9659 Ай бұрын
ഏത് ചേമ്പിൻ്റെ ഇലയാണ് നല്ലത്
@radhakoramannil8264
@radhakoramannil8264 4 жыл бұрын
ഇതൊരു കൊങ്ങിണി പവഹാരണല്ലെ. പുളിയട എന്നും പറയും. എന്തായാലും ഉണ്ടാക്കി നോക്കണം. നന്ദി.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊🙏
@geethap7965
@geethap7965 3 жыл бұрын
Family favourite 🙏
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
Tjanks dear🥰
@riya-hv7bv
@riya-hv7bv 3 жыл бұрын
@@sreesvegmenu7780 subscribe cheythu😍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏🙏
@agnelchristojose944
@agnelchristojose944 4 жыл бұрын
It is aluvadi in Maharashtra
@mubamunumubamunu3012
@mubamunumubamunu3012 4 жыл бұрын
I'd sherikkum karkada maasathil marachembilanekondaan karnatakayil aakunnadh marachemb karakadathil merunnennum allatha masangalil vevillanum parayum
@vishnupriyavishnupriya9866
@vishnupriyavishnupriya9866 4 жыл бұрын
Arippodi upayogikkamo
@violin4771
@violin4771 4 жыл бұрын
Super food aanu 👌👌👌👍🏻👍🏻🙏🏻🙏🏻
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊😊
@sahithisanthosh7475
@sahithisanthosh7475 4 жыл бұрын
Sree I welcome all your Karkidaka menu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊🙏🙏🙏😊
@nadumnagaravum4375
@nadumnagaravum4375 4 жыл бұрын
Ithu pole Maharashtra yil undakkum. Aaluvadi ennu parayum. Kadalamavil masala podikal cherkum. Baki ellam same
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes😊😊😊
@greensfha8218
@greensfha8218 4 жыл бұрын
Good 👍👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
,🙏😊
@hydhytd796
@hydhytd796 4 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട്
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@rakhitjrakhi6481
@rakhitjrakhi6481 3 жыл бұрын
Chechii veedinu aduthulla parabile chebila upayogikkamo.enikku ee elayeppatti sarikum ariyilla ..adhikam valuppam ellatha chembilayanu athu vachu undakan pattumo..nale try chayyananu pls replay
@ranib7025
@ranib7025 4 жыл бұрын
Vila Kalil nilkkunna chempila edukkamo
@sreedevisasikumar2003
@sreedevisasikumar2003 4 жыл бұрын
Super😍🤗😋🙏❤❤
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanks, 😊😊😊
@Mubisfarming7159
@Mubisfarming7159 4 жыл бұрын
👍👍😋
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊🙏
@vineethasv1415
@vineethasv1415 3 жыл бұрын
Konkani Tulu maathralla tto. Njan kurachu naal Himalaya aayirunnu. Avide ulla locals nte oru common dish aanu Patrodo. Avar arikku pakaram kadamavu aanu common aayi use cheyyunnathu nnu maathram. Athu ithu pole aavi kayattiyum kazhikkaam, aavi ykku vacha shesham fry cheythum kazhiykkam
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
❤❤
@pranikaworld6673
@pranikaworld6673 4 жыл бұрын
E reciepe evidun kitti.ith njangal kannadakarde receipe analo
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Yes.. ende amma namboothiri.. achan thulu brahmin.. 😊😊😊
@pranikaworld6673
@pranikaworld6673 4 жыл бұрын
@@sreesvegmenu7780 oh ano.njan havyaka brahmin.native of manglore.born and brought up in kasargd district
@pranikaworld6673
@pranikaworld6673 4 жыл бұрын
Apo chechik tulu and kannada ariyo
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 31 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 146 МЛН