No video

Swetha & Amma Special Patrode - പത്രോടെ അഥവാ ചേമ്പില അപ്പം (Konkani Special Cuisine)

  Рет қаралды 1,033,492

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

5 жыл бұрын

ചേമ്പില കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു രുചിയേറിയ വിഭവമാണ് പത്രൊടെ അഥവാ പത്രൊടോ. ശ്വേതയും അമ്മയും ചേർന്നാണ് ഇന്ന് ഈ വീഡിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. വീഡിയോ കണ്ടാൽ മാത്രം പോരാ, ഇതുണ്ടാക്കി കഴിച്ചിട്ട് അഭിപ്രായവും പറയണം. വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. #techtraveleat #cooking #food
Swetha & Amma Special Patrode - പത്രോടെ അഥവാ ചേമ്പില അപ്പം (Konkani Special Cuisine)
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...

Пікірлер: 1 700
@sarandas357
@sarandas357 5 жыл бұрын
പത്രോടെ സൂപ്പർ, പുതിയ ഒരു ഭക്ഷണവിഭവം പരിചയപ്പെടുത്തിയ അമ്മയ്ക്ക് നന്ദി..... ആ പുളിയെന്തെന്ന് മനസ്സിലായില്ല, ശ്വേതയുടെ ആ സെൽഫ് ട്രോൾ അടിപൊളി
@sruthiamith8596
@sruthiamith8596 Жыл бұрын
Irumban puli use cheyyam allel star fruit ennu parayum nakshathra puli ennoke ningalude nattil entha parayune ennu ariyila athanu kooduthalum use cheyyunath ith randum illa enkil pizhu puli athayath nammude sadarana puli vellam use cheythalum mathi
@muhammedshibin5167
@muhammedshibin5167 4 жыл бұрын
ഇങ്ങടെ അച്ഛന്റെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല 🙂😍
@AmalJayadev
@AmalJayadev 5 жыл бұрын
പണ്ട് വീടിന്റെ തൊട്ടപ്പുറത്തുള്ള കൊങ്കണി ഫാമിലി ഉണ്ടാക്കി തരുമായിരുന്നു ഈ ചെമ്പില അപ്പം.. വെളിച്ചെണ്ണത്തിൽ തൊട്ടു കഴിക്കുമായിരുന്നു.. ആ കുട്ടികാലവും അവരെയും ഓര്മിപ്പിച്ചതിനു നന്ദി സുജിത് ഏട്ടാ
@travellersworld3074
@travellersworld3074 5 жыл бұрын
Swetha is extremely cute and good personality 🥰😊😊
@raeesneelambra4492
@raeesneelambra4492 5 жыл бұрын
അച്ചൻ കലക്കി. മേക്കപ്പോ മറ്റു ആർഭാടങ്ങളോ ഇല്ലാത്തത്, ഇഷ്ടം.
@ramyasree3511
@ramyasree3511 5 жыл бұрын
എല്ലാവരും സൂപ്പർ.അച്ഛനും മോനും ഒളിഞ്ഞ് നോട്ടം കലക്കി
@nejeebmullappalli7039
@nejeebmullappalli7039 5 жыл бұрын
വളരെ വ്യത്യസ്തമായ വിഭവം, അടിപൊളി, ഞാൻ ആദ്യമായി കാണുകയാണ്
@sourav___raj
@sourav___raj 2 жыл бұрын
Pathrodo undakkunnathu kaanan vannatha😀👍
@anjushaanju645
@anjushaanju645 5 жыл бұрын
ശ്വേത ചേച്ചി Cooking നു വേണ്ടി യൂട്യൂബ് ചാനൽ തുടങ്ങിക്കോ....കട്ട സപ്പോർട്ട് 😍😍😍😍✌️✌️✌️✌️🔥🔥🔥🔥🔥
@LearnIn_11
@LearnIn_11 4 жыл бұрын
Thudangi
@invisibleXD
@invisibleXD 5 жыл бұрын
ശ്വേത ചേച്ചി fans like here !!!!!!!!!
@ranjuranju5675
@ranjuranju5675 4 жыл бұрын
👍👍👍👍👍
@liyazztipsvlogs6796
@liyazztipsvlogs6796 4 жыл бұрын
👍👍
@rajasreelr5630
@rajasreelr5630 Жыл бұрын
ഞാൻ ആദ്യം ആയിട്ട ആ ഇത് കാണുന്നേ 🥰 ഇത് എന്തായാലും ഉണ്ടാക്കി നോക്കും tech travel eat fan girl 🥰
@sumeshsukumaran8372
@sumeshsukumaran8372 5 жыл бұрын
ഇതുവരെ കേട്ടിട്ടില്ലാത്ത വെറൈറ്റി വിഭവം ആണ്. വീഡിയോ അവതരണം അടിപൊളി ആണ്. ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@silpanair5645
@silpanair5645 5 жыл бұрын
Achanum abhiyum Tom & Jerry pole doorinte avide nikkunnath thakarthu😂😂😂😂kidu family ..
@ajayxaj
@ajayxaj 5 жыл бұрын
Correct 😁
@stunning_dots684
@stunning_dots684 5 жыл бұрын
I see🤣🤣
@shalusachu4005
@shalusachu4005 5 жыл бұрын
അത് കലക്കി
@MODERNTRICKS
@MODERNTRICKS 5 жыл бұрын
Oh...I see...
@stephydubai6500
@stephydubai6500 5 жыл бұрын
Ha ha ha 😁😁😁😁
@akhilpajith
@akhilpajith 2 жыл бұрын
എന്ത് പുളി ആണ് ഇതിൽ ഉപയോഗിക്കുന്നത്
@beenalathif5871
@beenalathif5871 5 жыл бұрын
സുജിത് നന്ദിയുണ്ട്.... ജീവിതത്തിലാദ്യായിട്ടാ ഇങ്ങനെയൊരു പാചകം കാണുന്നെ.. ---family മാഷാ അല്ലാ Super ഭാഗ്യമാ... അച്ഛൻ അനിയൻ പൊളിച്ചു..... പിന്നേ അതിനിടയ്ക്ക് water Purification information വളരെ super ഇതു പോലുള്ള important information ഉം തരിക....good luck bro
@rajaniratheesh4709
@rajaniratheesh4709 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ പലഹാരം കാണുന്നത് നന്നായിട്ടുണ്ട് എന്തായാലും ഞാനിത് ഉണ്ടാക്കി കഴിക്കും 👌
@Sherinmujeeb
@Sherinmujeeb 5 жыл бұрын
ഇന്നലെ ക്യാമറ അൺ ബോക്സിങ് വീഡിയോയിൽ അച്ഛൻ കൈ പൊക്കിയപ്പോൾ ക്യാമറ മാറ്റിയതായി കണ്ടു അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആ സങ്കടം തീർന്നു ഇന്നത്തെ എൻറെ ലൈക്ക് അച്ഛനുമമ്മക്കും ആണ് 👍🏻👍🏻👍🏻👍🏻👍🏻💐💐👍🏻
@alyasah9548
@alyasah9548 5 жыл бұрын
Sameera Mujeeb Yes enikkum ath feel cheythu
@Tips4homee
@Tips4homee 5 жыл бұрын
Enikum feeel aayi😥😥😥😥
@nishakamal6821
@nishakamal6821 5 жыл бұрын
Which type " puli " ? Give a pic !
@MYWORLD-vt4od
@MYWORLD-vt4od 5 жыл бұрын
അമ്മയുടെ ആ ഒരു നിഷ്കളങ്കമായ ആയ പുഞ്ചിരി അത് മതി മനസ്സുനിറയാൻ..... Anway special thanks amma& swetha, sujitha, Achan, unni
@ajmalzain4860
@ajmalzain4860 5 жыл бұрын
എന്റെ വീട്ടിൽ ഇതൊക്കെ ഉണ്ടാക്കി വരുമ്പോയേക്കും ഏകദെശം രണ്ടു ദിവസം പിടിക്കും 😁😀
@muneersaqafisalethur7183
@muneersaqafisalethur7183 5 жыл бұрын
Oro sthreegalilum swetha chechi irippund. Adokke venda roopathil use cheyyan ariyendad oro barthakanmarude kazivan.adil sujith vijayichu. Barthavinod nalla thamashagal baarya parayanam. Thirichum angane thanne.
@LekhaParameswaran
@LekhaParameswaran 5 жыл бұрын
Kalyanam kazhinju mattoru veetilekku varumpol ethu oru pennum aagrahikkunathu nalla support ulla oru family aanu. Swetha u r lucky. Jeevitham onne ollu athu maximum enjoy cheythu santhoshathodeyum samadanathodeyum jeevikkuka. On screen mathramalla eppozhum ee chiri ningalude jeevithathil undakatte. God bless u
@ajinubabu6528
@ajinubabu6528 5 жыл бұрын
lekha manu you said it, it’s sad that some families never understand and accept it.
@travelfocus4830
@travelfocus4830 5 жыл бұрын
ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു ഫുഡ്‌ കാണുന്നത്. എന്തായാലും ഒന്ന് ഉണ്ടാക്കാൻ വീട്ടിൽ പറയണം. Ok അടിപൊളി
@marinmarin5343
@marinmarin5343 5 жыл бұрын
Kandit kayikanamenund.....but ilayoke kanumbo undakiyal enthavumnn oru doubt
@shahananiyu7797
@shahananiyu7797 5 жыл бұрын
Najum
@travelfocus4830
@travelfocus4830 5 жыл бұрын
@@shahananiyu7797 ഒന്നുണ്ടാക്കിനോക്ക്
@SPOONSANDLADLES
@SPOONSANDLADLES 5 жыл бұрын
ഞങ്ങളുടെ വീടിന്റെ അടുത്ത് GSB ക്കാർ നിറയെ ഉണ്ടേ.. ഇഷ്ടം പോലെ ചെറുപ്പത്തിൽ ഇത് കഴിച്ചിട്ടുണ്ട്....
@aravindanilkumar1271
@aravindanilkumar1271 5 жыл бұрын
Ithu njangal thulu brahmins um undakkarundu but ithil njangal undakkumbol amma malli idum .appol nalla smell aanu.pinne nithu nallapole cheruthaakki nurukki kaduku varuthu upuma poleyakki alpam thengayum sarkkarayum cherthu ilakki ....ho... entha oru taste ...!!!!!!
@ashamanirajesh9693
@ashamanirajesh9693 5 жыл бұрын
Ente neihbour kongineesa. Kammath family. Avaru undakki thann kazhichitund. Gambheera swadanu. Parayathe vayya. Ee video it thannathinu thank you very much bro.
@bindhumohan8971
@bindhumohan8971 3 жыл бұрын
Swetha orupaadu ishttam..god bless u
@ashajestin149
@ashajestin149 5 жыл бұрын
My neighbour is a konkani.. Aunty used to make this for us when we were kids... amazing dish ..the mixed taste of the cooked leaf. the spices.. and the exact hot and sour mixture..is a explosion and treat to all the taste buds.... my God ..its heavenly... #pathrode fan from childhood#😍😍
@seemaskitchen8708
@seemaskitchen8708 5 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വിഭവം കാണുന്നത്. ചേമ്പില കറി കഴിച്ചിട്ടുണ്ട്. ഇതു പോലെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. താങ്ക്സ് ഈ പ്രോഗ്രാം അടിപൊളി യാ. ഞാനും try ചെയാം.
@jonsnow62
@jonsnow62 2 жыл бұрын
2:06 Achantem Abhidem Entry 👌😂😻
@mehar6196
@mehar6196 Жыл бұрын
Sujith chettante അമ്മ പൊളി ആണ് kandale അറിയാം ആളൊരു പാവം ആണെന്ന് ❤️❤️♥️♥️♥️😍😍😍🥰🥰
@shairashana2802
@shairashana2802 5 жыл бұрын
സുജിത്തേട്ടാ, ഇനിയും അടുക്കള വ്ലോഗ് ഇടണേ ഒരു പാടിഷ്ടം, നല്ല അമ്മ, ശ്വേത ഇഷ്ടം
@shameernazar580
@shameernazar580 5 жыл бұрын
Good one. I Like the reply tooo....
@geethumolg9571
@geethumolg9571 5 жыл бұрын
അടിപൊളി അവൽ മിൽക്ക് ഒരിക്കൽ കുടിച്ചാൽ ആ രുചി നാവിൽ നിന്നും പോകില്ല kzbin.info/www/bejne/p6G7iKiMYtN6hdU
@rockstaryt3779
@rockstaryt3779 5 жыл бұрын
അച്ഛൻ ആ ഡോറിന്റെ അവിടെ വന്നിട്ടുള്ള പെർഫോമൻസ് പൊളിച്ചു😂👌
@shahananiyu7797
@shahananiyu7797 5 жыл бұрын
Yes yes
@hadihawwahadihawwa5187
@hadihawwahadihawwa5187 5 жыл бұрын
Heheiii paavam
@shinufathima937
@shinufathima937 5 жыл бұрын
🤣😂😂😂
@creator67pacchu45
@creator67pacchu45 4 жыл бұрын
Shwetha chechi fans from Bangalore. She is very adorable and sweet.
@Betta-uh5fu
@Betta-uh5fu 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ എല്ലാം😍😍😍😍😍😍
@merriem6155
@merriem6155 5 жыл бұрын
Aww what a sweet lovely family you guys have!! Amma so sweet, hoping to see more of Amma and Swetha videos.
@hemeoncfellow
@hemeoncfellow 5 жыл бұрын
My favorite couple. They are best friends :) you can see that in their chemistry. That is their success.
@rufsananishad710
@rufsananishad710 3 жыл бұрын
Sweet family lucky aanu ithu pole oru baryaye family kittiyathu🥰
@sangeethaprem1741
@sangeethaprem1741 4 жыл бұрын
Hello,akki nammuda* patrodo * evida chyttu kanichattill..ennikk..eshtamayi Konkani💪💪
@lovelyedits460
@lovelyedits460 4 жыл бұрын
For a konkani it's always mouth watering, nice
@alizlildreams5554
@alizlildreams5554 5 жыл бұрын
Swetha's smile is soooo cute!
@expnajil2517
@expnajil2517 2 жыл бұрын
Pwoli video aanalle ❤
@deepasukumaran6020
@deepasukumaran6020 Жыл бұрын
ഇത് എന്ത് പുളിയാണ്. ചതുരപ്പുളിയാണോ കണ്ടിട്ട് അങ്ങനെ തോന്നുന്നു. ഏത് പുളി വേണേലും ഇടാമോ . ഏതായാലും കാണുമ്പോൾ ഒന്ന് try ചെയ്യണംന്ന് ഉണ്ട്. ഒരു healthy food - ചേമ്പില അപ്പം. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അപ്പം ഉണ്ടെന്നറിയുന്നത്. അടിപൊളി☺️☺️
@thanurishad5293
@thanurishad5293 5 жыл бұрын
Achante etry polichuuuu🤣🤣🤣🤣
@athirachinnu
@athirachinnu 5 жыл бұрын
Such a nutritious dish. Please introduce more such konkani dishes. Just loved the video 😊
@sabithasabitha3942
@sabithasabitha3942 4 жыл бұрын
Achooda achanum aniyanum vann etthi nokiyath soooper😃😃
@ganeshbangera7507
@ganeshbangera7507 3 жыл бұрын
Supper small small cutting super
@vishnuharic9290
@vishnuharic9290 5 жыл бұрын
Swetha cute. Our whole family are swetha fans
@devianjana2795
@devianjana2795 2 жыл бұрын
Oh these two are love😍. Love the combo of mother and Swetha. Yummy recipe
@vijim288
@vijim288 5 жыл бұрын
Sprrrr pathrode ..njan Aathyamayanutto kanunnath susuperrrrr.
@manzumazivlogs8304
@manzumazivlogs8304 5 жыл бұрын
Swethachechi jeevithathilvannath valiya bagyamanenn enik thoni..chechi muthanu adichpolikkk sujithetaaa 👌👌👌❤️❤️❤️❤️❤️support undakum
@rijanusar8426
@rijanusar8426 5 жыл бұрын
Ennum ethu pole happy aayirikkatte......swethaaa...u r lucky marumakalllll......🤩🤩🤩😍😍
@bornryder
@bornryder 5 жыл бұрын
I likeed the way abhi and achan came and looked hahha😁😁😁
@baijuchacko4220
@baijuchacko4220 5 жыл бұрын
ഗുഡ്, pathrode very ഗുഡ്,
@basheerkc5675
@basheerkc5675 4 жыл бұрын
അച്ഛൻ & അമ്മ പൊളിച്ചു ലാസ്റ്റ് സീൻ കണ്ണീർ തുള്ളികൾ... കൂടെ സന്തോഷവും... by
@vidyapradeep7407
@vidyapradeep7407 5 жыл бұрын
Swetha Chechi you are a very good cook... please bring up more and more dishes ...eager to learn good recipes from u ..
@jyothidevi8347
@jyothidevi8347 5 жыл бұрын
Vaayilkoode Vellam vanne. Amma supera ,koottathil Swetha polichu
@malluinsweden
@malluinsweden 5 жыл бұрын
Jyothi Devi hi .... nammaleyum kudi onu Support cheyanetto.... ☺️
@manu.chakkaravn2792
@manu.chakkaravn2792 5 жыл бұрын
ഇവരെ ഇപ്പോൾ വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു
@craftworld4325
@craftworld4325 3 жыл бұрын
Kidu my one and only favrt couple njan ith urappayum try cheyyum 😍
@sonusanju5706
@sonusanju5706 5 жыл бұрын
Blessed family .... Stay blessed ..amma achan swetha abhi lots of love 😍😍😍
@Mummusvlog
@Mummusvlog 5 жыл бұрын
പത്രോടോയും ഇഷ്ടപ്പെട്ടു വിമർശനങ്ങൾക്കുള്ള മറുപടിയും 😍😍😎😎 @19.52 swetha's moments 😍😍😍😍😍😍😍😍
@akhilap.s.3899
@akhilap.s.3899 5 жыл бұрын
More കൊങ്ങിണി dishes ഇനിയും പ്രതീക്ഷിക്കുന്നു
@aeinakrishnapadhathil4727
@aeinakrishnapadhathil4727 2 жыл бұрын
വളരെ വ്യത്യസ്തമായ വിഭവം. ഞാൻ ആദ്യമായിട്ടാണ് പത്രോടെ കേൾക്കുന്നത്. ഇത് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി. Especially for അമ്മ. 🥰🥰🥰.
@dhevu7944
@dhevu7944 5 жыл бұрын
Waaauuu.... adhyamaayit kaanukaya ഇങ്ങനെ ഒരു food
@lotuslove4371
@lotuslove4371 5 жыл бұрын
Nice,Thanks to Shwetha and Sujiths mother to introduce nice vegetarian dish.Chickenum Mattanum Kandu maduthu.
@SumisTipsTalks
@SumisTipsTalks 5 жыл бұрын
New subscriber... Kidu familyyy👌👌👌😍😍😍kitchen vlog super👍👌👌👌
@manusvlog7420
@manusvlog7420 3 жыл бұрын
😊
@jacegarrett1008
@jacegarrett1008 3 жыл бұрын
Instablaster...
@sameeranizar2838
@sameeranizar2838 4 жыл бұрын
Enik yettavum ishttam ulla saadhanam...
@sheela3423
@sheela3423 2 жыл бұрын
Sujithettanum chechiyum pwoli aanu.. Ningadae videos kaanumbol manasinu oru kulirma kittunna pole
@anishamary1115
@anishamary1115 5 жыл бұрын
Its a famous food of mangaloreans too. You can cut this into small pieces and then slightly fry in oil. It will be more yummy
@Gopal1939
@Gopal1939 5 жыл бұрын
It is known as Aalu Vadi, a Maharashtrian dish.
@uniquepachuz
@uniquepachuz 5 жыл бұрын
Njan idh 3 type il kazhikkum. 1. With thenga chutney 2. Idh cheriya cheriya piece aaki, thoran pole undakkum. Just kurach oil ittu, kadugu pottichu, kurachu garlic itt, kurachu curry leaves itt, pieces okke adhil ittu onnu kalakki edukkum. Basically, oru tadka undakki adhil idum pathrode pieces. 3. Video il kaanicha pole coconut oil il oru just angane kazhikkum. Try cheyydhittundo?
@ramezashafi268
@ramezashafi268 5 жыл бұрын
Superanooo njan first time kana e dish indakkanam
@bharathram4440
@bharathram4440 5 жыл бұрын
Yes
@uniquepachuz
@uniquepachuz 5 жыл бұрын
@@ramezashafi268 Adopoli Aan.. aa oru Puli de essence koodi varumbol... Shooo.. 🤤🤤
@uniquepachuz
@uniquepachuz 5 жыл бұрын
@@bharathram4440 Adopoli Alle 🙌
@bharathram4440
@bharathram4440 5 жыл бұрын
Pinnalle, kothi aakunnu😋
@amaldevv6933
@amaldevv6933 2 жыл бұрын
Jan adhyamayitt kanunnu .... superr
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Wow congratulations Verity dish
@bethesunshine7824
@bethesunshine7824 5 жыл бұрын
Variety anallo..ithuvare kettitilla ingane oru food..
@nandus9693
@nandus9693 5 жыл бұрын
Amma loves swetha a lot... She also is giving respect to amma...Thats sure... Sujith bro... U r lucky 2 hav such a gud wife n amma. Pinne, achan n kunjaniyan cute..... Happy family.... Swetha kuttide jokes okke kidu ane ketto... she is a very very positive person... All d best bro n sis... Keep going...
@thahsinnasar8391
@thahsinnasar8391 5 жыл бұрын
Variety analooo.jhan endhayalum try Chayhum.kududhal dishesinayhi Katta waiting
@shobhatp2079
@shobhatp2079 5 жыл бұрын
Chembila appam (pathrode) super athilum super amma & marumakal snehavum othorumayum ishtayi
@preciousbloodofjesuschrist4020
@preciousbloodofjesuschrist4020 5 жыл бұрын
God bless Ur family.... Positive vibes from all family members ... Loved uncle n aunty ...
@purpleheartedkpopsoul
@purpleheartedkpopsoul 5 жыл бұрын
Aah പണ്ട് ഹോസ്റ്റലിൽ എന്റെ കൊങ്കണി ചങ്ക്‌ കൊണ്ട് തന്നിട്ടുണ്ട്. കൊതിപ്പിക്കുന്ന മണം.....😋 Intense ആയിട്ടുള്ള taste aanu. Variety taste. Ellarum try ചെയ്യു ,പൊളിക്കും
@febagracegarden7027
@febagracegarden7027 4 жыл бұрын
Super dish............ ammmayum swetha chechiyum adipoliya.....
@prabhanarayana
@prabhanarayana 2 жыл бұрын
Chang assamu pathrodo recipe video👌👌👌👌
@anuhappytohelp
@anuhappytohelp 5 жыл бұрын
ഹും ശ്വേത ചേച്ചി ഫാൻസ് ഇനിയും കൂടും...(ഹും കൊച്ചിയെത്തി കൊച്ചിയെത്തി.സലീം കുമാർ)
@ami85kams
@ami85kams 5 жыл бұрын
Yeyyyyeeeee. First Pathorodo vlog ... Super. Super. Adipoli. Geetha mai thakarthu.. we need more konkani.foods. Entry of Raghunath Maam and Abhijit kalakki. Ente favorite vlog till now.
@techgamelife6117
@techgamelife6117 2 жыл бұрын
Look smart boy Sujith bro
@krishnapadmakshan5453
@krishnapadmakshan5453 5 жыл бұрын
Ente amma undaki tharunnathaa ee chembilA appam . Ningalude attitude ..Means oru artificial allatha samsaram that's ur plus point ..... Great job.sujithchettan .... Chechiii....Love u....,
@crazymallugurl1375
@crazymallugurl1375 5 жыл бұрын
Ohhh thanks for this recipe!!! My future hubby is Mangalorean and I think I’ll make this for him. Although people fry this, I think it’s healthier to just have it steamed. Loved Swetha’s commentary and also amma is very humble and sweet...:)
@anwinjoshy8650
@anwinjoshy8650 5 жыл бұрын
2:10 അത് കിടുക്കി തിമിർത്തു കലക്കി.....
@anup4114
@anup4114 3 жыл бұрын
ithuvare kazhichittylla ithu.. ini try cheyyam ketto .. lockdown okke alle.. Idakk achante entry polichu 👍👍
@dhanilashaji1238
@dhanilashaji1238 4 жыл бұрын
Superb dears.... pathrodo undakki nokkum
@aswathys6978
@aswathys6978 5 жыл бұрын
Ithippo ennepoleyayii😄😄... swetha😍😍😍
@thakkali_official
@thakkali_official 3 жыл бұрын
ഇന്നത്തെ shorts കണ്ട് വന്നവരൊണ്ടോ 😁
@Sandeepcaptain7
@Sandeepcaptain7 5 жыл бұрын
ഇത് ഒരു ദിവസം വച്ചിട്ട് ദോശകല്ലിൽ ഇട്ട് എണ്ണ ഇട്ട് ചുടാക്കി കഴിച്ചാൽ കിടുവാന്ന്, പക്ഷെ അത് വരെ ബാക്കി ഉണ്ടാവോന്നാണ് സംശയം ആണ്,പക്ഷെ ഞാൻ ആ റിസ്ക് എടുക്കാറാണ്, അത്ര രുചിയാണ് ,just try it
@nasiarchitecture9917
@nasiarchitecture9917 4 жыл бұрын
എനിക്കും വലിയ ഇഷ്ടമാണ്..മാവിൽ ചെമ്മിൻ ഇടാറുണ്ട് ഞങ്ങൾ.... .നല്ല ടേസ്റ്റി യാണ് ഇത്.
@luttappi-9262
@luttappi-9262 5 жыл бұрын
*പത്രോടെ നല്ല വിജ്രംഭിച്ച പേര്*
@MODERNTRICKS
@MODERNTRICKS 5 жыл бұрын
Luttapi...Nee ivideyum....Enthayi...mayavide okke...Karyam....Phone number...Tharo.....Pinne...Oru karyam...Aa കുന്തം rent കൊടുക്കുന്നുണ്ടോ...😅
@anoopnazeer2609
@anoopnazeer2609 5 жыл бұрын
@@MODERNTRICKS avanu oru penninne okke kittiyille. Ippo avaleyum kondu karakkamanu pani
@luttappi-9262
@luttappi-9262 5 жыл бұрын
@@MODERNTRICKS കുന്തം വർക്ക്‌ഷോപ്പിലാ 😀😀
@luttappi-9262
@luttappi-9262 5 жыл бұрын
@@anoopnazeer2609 അവക്ക് വേറെ ലൈൻ ഉണ്ട് ബ്രോ 🙄
@venugopalck4280
@venugopalck4280 5 жыл бұрын
Neeyu aa dinkini aayi satyathil set aano...!? Aa kuttusan Thalel kettivekan nokkm..vendatta..Laval thekm
@naturelove9710
@naturelove9710 5 жыл бұрын
Amma endu cutaa..sundari😍😍
@swatizzvlog3259
@swatizzvlog3259 5 жыл бұрын
Ammayude pathroda & swetha explain cheythathum kalakki 👍
@chachannilambur3898
@chachannilambur3898 5 жыл бұрын
100 pravashyathil kooduthal thavana njan ningalude episodukal kandukanum, pakshe oru comment idunnadu adyamayi anu.. Athraku ishtayi ee episode.. Tnx
@Vishvlog56
@Vishvlog56 5 жыл бұрын
ഗുജറാത്തിൽ പോയി അത്രേം കഷ്ടപ്പെട്ട് എടുത്ത വീഡിയോസ് നേക്കാൾ വ്യൂസ് വീട്ടിൽ വച്ചു എടുത്ത ഇതിനു ഉണ്ടല്ലോ 😘
@sandya9477
@sandya9477 5 жыл бұрын
Sujith and sweta m a fan of urs...Fom Karnataka .......this time with family supr moments expecting more videos ur talk style nyc.....
@rajanereppan8556
@rajanereppan8556 2 жыл бұрын
Njan first time Ann Eth kannunath enthayalum super
@shamnak9929
@shamnak9929 5 жыл бұрын
Ayyodaaa...achan vannu nokkiyadhu enik bayankara ishtapettu...so cooooool family....god bless...
@usaffhassanpoolakkal4489
@usaffhassanpoolakkal4489 5 жыл бұрын
Valere variety aayittulla Oru dish aane this is the first time I am seeing this type of food very interesting item. Also I need to know which kind of Chembu is using for this. Sadhrana prambil kaanunna thalinte leaf um pattumo
@positivecritic5077
@positivecritic5077 5 жыл бұрын
We need more of achan in your videos! He's so funny!
@kanchanasangeeth4869
@kanchanasangeeth4869 5 жыл бұрын
Aa achanum aniyanum nilkkana kollatto.👍👍👍👍👍😊😊😊😊😁
@maharoofperode5620
@maharoofperode5620 5 жыл бұрын
aadyayittan eevibavam njan kanunnath.thanks .eniyum veriety food videos pratheekshikkunnu.nattil chennitt undakki nokkam😊
Our Kitchen Tour, Italian Kitchen | അടുക്കള വിശേഷങ്ങൾ
29:42
Tech Travel Eat by Sujith Bhakthan
Рет қаралды 349 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 23 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 5 МЛН
Chembilayappam / Patrodo
5:26
mahalakshmi vegworld
Рет қаралды 11 М.