ചേമ്പിൻ കണ്ട കൊത്തി കൂട്ടുകറി വെച്ചുഎന്താ രുചി 🤤

  Рет қаралды 174,171

EVN village life & Cooking

EVN village life & Cooking

Күн бұрын

ചേമ്പിൻ കണ്ട കൊത്തി കൂട്ടുകറി വെച്ചു എന്താ രുചി #villagecooking #koottucurry ‪@EVNvillagelifeCooking‬

Пікірлер: 420
@dhanalekshmi6435
@dhanalekshmi6435 Жыл бұрын
നാടൻ കൂട്ടുകറി വയ്ക്കുന്നത് കണ്ടപ്പോൾ തന്നെ അതിന്റെ രുചി നാക്കിൽ തട്ടി.... സൂപ്പർ... നിഷ്കളങ്കമായ ശൈലി ❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@lalyappoose5969
@lalyappoose5969 Жыл бұрын
Valare nannayirikunnu orupadishtapetu God bless
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@boomerkidstrendz3738
@boomerkidstrendz3738 Жыл бұрын
Kothiyakunnu kandit nalla nadan curry god bless you...
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@Kavithababu-s7v
@Kavithababu-s7v 11 ай бұрын
Super Family❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 11 ай бұрын
🥰
@Punjiricraft-
@Punjiricraft- Жыл бұрын
നല്ല ടേസ്റ്റി ആണ്.. 👌
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍
@Neelambari_N
@Neelambari_N Жыл бұрын
Super.... Super
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@indirapanikar7270
@indirapanikar7270 10 ай бұрын
കടലക്കു വേവ് കൂ ടുതലല്ലേ? ഒന്നിച്ചിട്ടാൽ ശരിയാകുമോ?
@BabyLatha-ws3jt
@BabyLatha-ws3jt 8 ай бұрын
Aha😊😊 parabil allam undu edallam kazhichu sugamayi jivikkam adipoli❤😊😊😊😊
@EVNvillagelifeCooking
@EVNvillagelifeCooking 8 ай бұрын
🥰
@BijiSunny-p3l
@BijiSunny-p3l 5 ай бұрын
Super Achanum monum ellarum super
@DeepaRaveendran-ji1vh
@DeepaRaveendran-ji1vh Жыл бұрын
അടിപൊളി എന്ത് രസം ആണ് നിങ്ങളുടെ വീഡിയോസ് ❤❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടം
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@sivadasanpk3350
@sivadasanpk3350 Жыл бұрын
Koottukari super. Achan amma super❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@anniejacob9815
@anniejacob9815 Жыл бұрын
എന്ത് ഭംഗി വെള്ളം കാണാൻ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆
@shinukp5646
@shinukp5646 Жыл бұрын
എനിക്കും തോന്നി
@dfftdfftddd
@dfftdfftddd 20 күн бұрын
👍👍❤️
@familasebastian617
@familasebastian617 Жыл бұрын
Good presentation and thanks ❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@MAHITOOO916
@MAHITOOO916 8 ай бұрын
Ithupole snehamulla kiludumbathil jeevikkan kothiyavunni
@EVNvillagelifeCooking
@EVNvillagelifeCooking 8 ай бұрын
🙏
@Ootturuli
@Ootturuli Жыл бұрын
സംസാരവും കൂട്ടുകറിയും സൂപ്പർ കേൾക്കാൻ നല്ല രസം
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@pradeepsukumaranmdm3468
@pradeepsukumaranmdm3468 Жыл бұрын
നിങ്ങളുടെ ഭാഷ തന്നെയാണ് ഈ ചാനലിനെ ഇഷ്ടപ്പെടാൻ എനിക്ക് തോന്നിയത്, കൂടാതെ അച്ഛനെയും അമ്മയെയും പെങ്ങന്മാരെയും സ്നേഹിക്കുന്ന ഒരു മകനും കുടുംബവും ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@krishnaambika5760
@krishnaambika5760 Жыл бұрын
നിങ്ങളുടെ സംസാരം എനിക്കിഷ്ടാ നല്ല രസം ഉണ്ട് കേട്ടിരിക്കാൻ എല്ലാവർക്കും നല്ലത് വരട്ടെ ❤️❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@BabuBabu-h1t
@BabuBabu-h1t Жыл бұрын
Puri chapati Aa super
@lalysamuel5587
@lalysamuel5587 Жыл бұрын
മാതാപിതാക്കളെ ബഹുമാനിക്കുന്ന മകൻ ❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@KanakaRajendran
@KanakaRajendran 6 ай бұрын
Lathayum Achanum superrr❤
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🙏
@kavyapoovathingal3305
@kavyapoovathingal3305 Жыл бұрын
Super ❤️👌
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sarasammavg8280
@sarasammavg8280 2 ай бұрын
ഭാഷ എന്തായാലും ഞങ്ങള് ക്ഷേമിച്ചോളാൻ. ക്ഷേമിച്ചോളാം. നിങ്ങള്ട് വീഡിയോസ് കാണാൻ അത്രക്ക് ഇഷ്ടാണ്. പ്രത്യേകിച്ച് അച്ഛനെയും അമ്മയെയും പ്രകൃതിഭംഗിയും കാണാല്ലോ.🥰🥰🥰🥰♥️♥️♥️
@EVNvillagelifeCooking
@EVNvillagelifeCooking 2 ай бұрын
🥰🙏
@BusharaAbu-or4dt
@BusharaAbu-or4dt Жыл бұрын
super❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@lalyappoose5969
@lalyappoose5969 Жыл бұрын
Amme amme vilikelkan enthe santhosham
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@Raji-o1g
@Raji-o1g 7 ай бұрын
super curry
@Raji-o1g
@Raji-o1g 7 ай бұрын
Super Curry
@leelasahadevan9940
@leelasahadevan9940 Жыл бұрын
നല്ല സൂപ്പറായിട്ടുണ്ടു്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@gangasb9446
@gangasb9446 Жыл бұрын
Manjalpodi kurachukoodi ittal nalla oru colour aayirikkum
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@ivygeorge9386
@ivygeorge9386 Жыл бұрын
Cooool family 🤗💖🤗💖💐💐💐💐
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@sheebasivadas7440
@sheebasivadas7440 8 ай бұрын
Niggal nalla aalukal aanu amma, a chance, chettan, chechi❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 8 ай бұрын
🙏
@Thilanka-ov8xd
@Thilanka-ov8xd 10 ай бұрын
നല്ല. ഫേമിലി. 👌
@EVNvillagelifeCooking
@EVNvillagelifeCooking 9 ай бұрын
🙏
@sobhanamr7045
@sobhanamr7045 5 ай бұрын
ഇഷ്ട്ടം പോലെ കഴിച്ചിട്ടുണ്ട് പുഴുങ്ങി
@ShylaSolomon-s8i
@ShylaSolomon-s8i Жыл бұрын
Njangal Pathanamthitta kar cheampen thada enu parayum supper kari
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@LissyBabu-h2o
@LissyBabu-h2o Жыл бұрын
Nallakutukary
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sudheernarayanan7072
@sudheernarayanan7072 Жыл бұрын
സൂപ്പർ കറി കൊതിയാവുന്നു🤤🤤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰😆
@AnaghaAnu6282
@AnaghaAnu6282 11 ай бұрын
Love from kannur ❤️
@EVNvillagelifeCooking
@EVNvillagelifeCooking 11 ай бұрын
🥰
@renukanarayanan8186
@renukanarayanan8186 Жыл бұрын
സൂപ്പർ ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@bennyjohn3807
@bennyjohn3807 Жыл бұрын
Kollmsuper
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sheejakt8891
@sheejakt8891 8 ай бұрын
നല്ല ഫാമിലി അവതരണം👌
@EVNvillagelifeCooking
@EVNvillagelifeCooking 8 ай бұрын
🥰
@SuharaIbrahim-ij7dd
@SuharaIbrahim-ij7dd Жыл бұрын
Super😂പുതിയകറി ഉണ്ടാകാൻ പഠിച്ചു തന്നെ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰👍
@indirapanikar7270
@indirapanikar7270 10 ай бұрын
കൊതിപ്പിക്കല്ലേ
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
😆
@kusumammoni6417
@kusumammoni6417 Жыл бұрын
നല്ല അമ്മ ഗ്രാമീണത നിറഞ്ഞ അമ്മ അമ്മയെ എനിക്കൊത്തിരി ഇഷ്ട്ടമായി 😘😘😘
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@sujaacharya5096
@sujaacharya5096 Жыл бұрын
കൊതിയാവുന്നു 🥰
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰😆
@kunhimolsiddi5065
@kunhimolsiddi5065 11 ай бұрын
ഈ വേനൽക്കാലത്തും ഉറവ വറ്റാത്ത ഒഴുകുന്ന തോട് കാണാൻ ഭംഗി ഒരു പ്രകൃതി രമണി😅
@EVNvillagelifeCooking
@EVNvillagelifeCooking 11 ай бұрын
🙏
@ushanandakumar4749
@ushanandakumar4749 Жыл бұрын
ഇങ്ങനെ പറഞ്ഞാലും thangalude വീഡിയോ എനിക്കിഷ്ടമാണ് താങ്കളെയും കുടുംബത്തെയും നല്ല ഇഷ്ടം❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@chinnuspeediyeckal7492
@chinnuspeediyeckal7492 8 ай бұрын
❤​@@EVNvillagelifeCooking
@sheelamanik2860
@sheelamanik2860 Жыл бұрын
👍👍😋😋
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@AishaBeevi-p8e
@AishaBeevi-p8e 10 ай бұрын
👌👌👌👌🥰
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
🥰
@veenamanikkoth5262
@veenamanikkoth5262 Жыл бұрын
Super cury
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sobhanasobhanapn5905
@sobhanasobhanapn5905 8 ай бұрын
വീഡിയോ നന്നായിട്ടുണ്ട് നാട് എവിടെയാ ആദ്യം. ആണ് വീഡിയോ.കാണുന്നത് നല്ല സംസാരം
@EVNvillagelifeCooking
@EVNvillagelifeCooking 8 ай бұрын
കണ്ണൂർ 🥰
@KarthiMT-y4d
@KarthiMT-y4d 10 ай бұрын
Ningaluda samsaram eniyku ñannaittu ishttamanu nellathu vartte.
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
🙏
@GeethaRajeev-e5b
@GeethaRajeev-e5b Жыл бұрын
Yes😀🙏
@Naifascreations
@Naifascreations Жыл бұрын
Video adipoliyaayittund 👍👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@ksmohanan5370
@ksmohanan5370 Жыл бұрын
അടിപൊളി
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@indirapanikar7270
@indirapanikar7270 10 ай бұрын
കൊതിപിടിക്കും സൂക്ഷിച്ചോ
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
😆
@smithaganesh7962
@smithaganesh7962 Жыл бұрын
Nalla kootukari
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@radhikakp2179
@radhikakp2179 Жыл бұрын
എനിക്കിഷ്ടമാണ് നിങ്ങളുടെ ഭാഷ ഞാൻ എന്റെ ചെറുപ്പത്തിൽ അതായത്ത് എന്റെ അഞ്ച് വയസ്സു വരെ കണ്ണൂർ ജില്ലയിൽ പയ്യന്നൂർ എന്ന സ്ഥലത്ത് പൊന്നമ്പാറ മാക്കാംപൊയിൽ ഉണ്ടായിരുന്ന
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@ushanarayanan3075
@ushanarayanan3075 Жыл бұрын
എല്ലാവരെയും ഒരുപാട് ഇഷ്ടം ❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@Beena-y7l
@Beena-y7l Жыл бұрын
Suppar.achan..amma..latha..makkal..allavareyum..othiri..eshttamanu..ningalude..sosaravum....othiri..eshttam❤❤❤..nakshatrakutti .abide .suppar..kittiyilla😊❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@MariyamBinthsayed
@MariyamBinthsayed Жыл бұрын
Tinnoke kayugi vekkanee
@ajitharadhakrishnan9116
@ajitharadhakrishnan9116 Жыл бұрын
നാരായണൻ ചേട്ടൻ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@indirapanikar7270
@indirapanikar7270 10 ай бұрын
കുഴപ്പം ഇല്ല. ആ നാട്ടിൽവന്നാൽ ഇതു കേ ട്ട് ഞങ്ങൾക്കും നിന്നു പറ റാം
@kunjokamatta8409
@kunjokamatta8409 Ай бұрын
ഞാൻ ചെറിയ ഉള്ളി, രണ്ടു കഷ്ണം വെളുത്തുള്ളി ചേർക്കും
@SinduSajeev-oq7no
@SinduSajeev-oq7no Жыл бұрын
സൂപ്പർ👍🙏💖
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@gayathree2069
@gayathree2069 Жыл бұрын
ഇത്രവല്യ ആളായിട്ടും നാരട്ടൻ അച്ഛനോട് വർത്താനം പറയുമ്പം കുഞ്ഞിനെപോലെ... അച്ഛനും എന്തൊരു വാത്സല്യമാണ്....
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@amminipaul9071
@amminipaul9071 Жыл бұрын
Nostalgia of cannoor. Village life.
@graceprakash3502
@graceprakash3502 Жыл бұрын
​@@EVNvillagelifeCooking❤❤❤❤❤❤❤
@rosammata683
@rosammata683 Жыл бұрын
നല്ല സംസാരം... 👍🏻👍🏻❤😅
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@anithar9959
@anithar9959 Жыл бұрын
Alappuzhayil chempinte thada ennu parayum
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@kajalck5021
@kajalck5021 Жыл бұрын
Ernakulam also chembin thada
@remanigopal607
@remanigopal607 Жыл бұрын
സൂപ്പർ അച്ഛൻ പാവം ഇപ്പോഴും നന്നായി ജോലി ചെയ്യും
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@SusheelaSusheelaov
@SusheelaSusheelaov Жыл бұрын
സൂ പ്പർ അമ്മേ 👍👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@binduroji7836
@binduroji7836 Жыл бұрын
Super
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sheelaathira2356
@sheelaathira2356 Жыл бұрын
@pradeepsukumaranmdm3468
@pradeepsukumaranmdm3468 Жыл бұрын
അച്ഛൻ സൂപ്പർ, ആ അച്ഛന്റെയും അമ്മയുടെയും പുണ്യം ആണ് നിങ്ങളുടെ ഒത്തൊരുമ? ഇതേ പോലെ സന്തോഷമായി എല്ലാവരും ഒന്നായി മുന്നോട്ടു പോകുക 🙏🏼🙏🏼🙏🏼
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@prasadnair6834
@prasadnair6834 Жыл бұрын
ഞങ്ങൾ എറണാകുളം എല്ലാം ചേമ്പിൻ തട എന്ന് പറയും
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@ValsammaTitus
@ValsammaTitus Жыл бұрын
അമ്മേ എന്നുള്ളള വിളി superaa
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@Simnashwinworld
@Simnashwinworld 8 ай бұрын
എന്ത് ഭാഷ ആണ്
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 Жыл бұрын
സൂപ്പർ: ഞാനും വന്നു കൂടെ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@BijuV.K-p2q
@BijuV.K-p2q Жыл бұрын
😊
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆
@beenamvsudhakaran699
@beenamvsudhakaran699 Жыл бұрын
യഥാർത്ത കൂട്ടുകുടുംബം. എന്തൊരു സ്റ്റേഹമാ മകന് മാതാപിതാക്കളോട് ഇത് ഇന്നത്തെ തലമുറ കണ്ട് പഠിക്കണം. കുശുമ്പത്തി മരുമകൾ നല്ല അഭിനയം
@manjumaju1916
@manjumaju1916 Жыл бұрын
Amm🥰🥰 kootukkari,
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@jessymartin6286
@jessymartin6286 Жыл бұрын
എന്റെ പൊന്നു സുഹൃത്തേ ആ വെട്ടിക്കളഞ്ഞ കൂമ്പാണ് ഏറ്റവും teste താളളോട് കൂടെ 😂😂😂
@kamalasinisivan143
@kamalasinisivan143 Жыл бұрын
Soopur family'
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@minirajan3280
@minirajan3280 Жыл бұрын
Ithu salam evida nigalu thamasikkunna
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
കണ്ണൂർ 🙏
@jayasreen7838
@jayasreen7838 Жыл бұрын
നല്ല രസമാണ് എല്ലാവരുടേയും സംസാരംകേൾക്കാൻ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@sureshanam906
@sureshanam906 Жыл бұрын
Aedaynnu,Kakkur,Mattannuranno
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
പി ഓ മാതമംഗലം - ചെറുവിച്ചേരി 🙏
@preethat5000
@preethat5000 Жыл бұрын
Valiya. Pedappanu. Ee. Bro. Kku. Pidapudappu
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆
@amalsanthoshsanthosh1819
@amalsanthoshsanthosh1819 Жыл бұрын
Vrithiyillatha paathrangal ellarum kaninnayalle
@ambikah6761
@ambikah6761 Жыл бұрын
Curry perfect AMMA
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@indirapanikar7270
@indirapanikar7270 10 ай бұрын
ചേ mpin😀തട യെ ന്ന്‌ ഞങ്ങളുടെ നാട്ടിൽ പറ യും.
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
👍
@ushanandakumar4749
@ushanandakumar4749 Жыл бұрын
Njangal ithiniu chembin തള്ള എന്നാണ് പറയുന്നത്
@radhanair788
@radhanair788 Жыл бұрын
Super family. ❤️❤️❤️.
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@treesachacko2189
@treesachacko2189 Жыл бұрын
Arbi after boiling remove water then mix with other veg
@SindhuMohan-s6y
@SindhuMohan-s6y Жыл бұрын
Super family ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sathyajyothi8351
@sathyajyothi8351 Жыл бұрын
അമ്മക്കുട്ടന്റെ അമ്മെവിളി കേൾക്കാൻ രസം 😂😂😂
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@babypaul499
@babypaul499 Жыл бұрын
എന്തെരു സ്നേഹം അമ്മയോട് അമ്മേന്ന് വിളിക്കണ കേൾക്കുമ്പോൾ മനസ്സു നിറഞ്ഞു
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@lashmilashmi1732
@lashmilashmi1732 Жыл бұрын
നമുക്കും തരുമോ ഇത്തിരി കൊതി അവുന്നു 👍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
തരാലോ 😆
@lashmilashmi1732
@lashmilashmi1732 Жыл бұрын
കേൾക്കാൻ നല്ല രസം 👏👏👏👏👏
@mallikaajay1311
@mallikaajay1311 Жыл бұрын
Cooker ille
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@rajeshedadan6426
@rajeshedadan6426 Жыл бұрын
Adipoli
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@abdulkadermoussashamlan
@abdulkadermoussashamlan Жыл бұрын
namma kannur karude varthanam vere lavala ❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@parvathi.8843
@parvathi.8843 Жыл бұрын
♥️♥️♥️👌🏼👌🏼
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@KadeejaKadeeja-d1q
@KadeejaKadeeja-d1q Жыл бұрын
അമ്മ നോട്‌ സ്നേഹ മുള്ള മകനാണെന്ന് സംസാരത്തിൽ മനസിലായി 👍നാടൻ രീ തിയിൽ പറഞ്ഞാലും കുഴാപ്പം ഇല്ല. മനസാണ് നോക്കേണ്ടത്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@rahmathullachembrathodi6913
@rahmathullachembrathodi6913 Жыл бұрын
പരിപ്പ് കുബ്ബൂസ് മാത്രം തിന്നാൻ കിട്ടുന്ന ഞാൻ....😢. കൂട്ടുകറി കണ്ടപ്പോൾ കൊതിയാവുന്നു. നല്ല വീഡിയോ ❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😔🥰🙏
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН