വറുത്തരച്ച ചക്കക്കുരു കറി അച്ഛന് നന്നായി ഇഷ്ടപ്പെട്ടു 👌

  Рет қаралды 63,905

EVN village life & Cooking

EVN village life & Cooking

Күн бұрын

വറുത്തരച്ച ചക്കക്കുരു കറി അച്ഛന് നന്നായി ഇഷ്ടപ്പെട്ടു #villagecokking #chakkakururecipe ‪@EVNvillagelifeCooking‬

Пікірлер: 211
@Devika-x8x
@Devika-x8x 7 ай бұрын
പാട്ട് കൊള്ളാം 👍🏻👍🏻👍🏻 ചക്കക്കുരുവിന്റെ ഒരു തോൽ മാത്രം കളഞ്ഞാൽ മതി ഉള്ളിലുള്ള skin ഗുണമുള്ളതാണ്
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@premeelabalan728
@premeelabalan728 6 ай бұрын
പാട്ടു സൂപ്പർ കറിയും സൂപ്പർ ചാനൽ സൂപ്പർ എല്ലാവരെയും ഇഷ്ടം
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@johnsonsamuelsamuel2269
@johnsonsamuelsamuel2269 7 ай бұрын
Achen amma narayanaattan latha super video ❤️❤️❤️❤️❤️❤️സൂപ്പർ ചക്കക്കുരു കറി ❤️❤️❤️❤️🥰അച്ചൻ കഴിക്കുന്നത് കാണാൻ super❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@sheejaunni6833
@sheejaunni6833 7 ай бұрын
പൊന്നുപോലെത്തെ അച്ഛനെ ഒരുപാടു ഇഷ്ടമാണ്
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@BinduR-d1n
@BinduR-d1n 7 ай бұрын
എന്ത് സന്തോഷ്മുള്ള family പാട്ടും കൊള്ളാം സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@Tintumon577
@Tintumon577 7 ай бұрын
വറുത്തരച്ച ചക്കകുരു കറി സൂപ്പർ അമ്മാ, ലതാ 😋😋😋😋😋തേങ്ങ ഒരുപാട് കറുത്ത് പോവുന്നവരെ വറു ക്കരുത്🤗🤗🤗🤗 അച്ഛൻ കഴിക്കുന്നത് കണ്ടതിൽ ഒത്തിരി സന്തോഷം🤗🤗🤗🤗
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@Lifeofpathmashy
@Lifeofpathmashy 6 ай бұрын
പാട്ട് super
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🙏
@MyDreamsMyHappiness
@MyDreamsMyHappiness 7 ай бұрын
വറുത്തരച്ച ചക്കക്കുരു കറി റെസിപ്പി അടിപൊളി 👌👌👌 Lk🌹
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@janki5288
@janki5288 3 ай бұрын
❤❤❤ എനിക്കിഷ്ടം ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 3 ай бұрын
🙏
@annieshaji8490
@annieshaji8490 7 ай бұрын
ഞാൻ അച്ഛനെ കാണാൻ വേണ്ടി ആണ് വരുന്നത് ഒരുപാട് സന്തോഷം
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@binusajeev9518
@binusajeev9518 7 ай бұрын
നല്ല രുചിയുള്ള നാടൻ ഭക്ഷണം ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@sreejasureshan2798
@sreejasureshan2798 7 ай бұрын
പുളിക്ക് രണ്ട് തക്കാളി ഇട്ടാൽ സൂപ്പറാകും
@mrk6564
@mrk6564 7 ай бұрын
അച്ഛൻ കഴിക്കുന്നത് കാണുമ്പോൾ കൊതിയാകുന്നു 🤤🤤 ❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@kavithanaringaparambil7342
@kavithanaringaparambil7342 7 ай бұрын
Paattu supperayi tto... Iniyum paadanam
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@SusheelaSusheelaov
@SusheelaSusheelaov 7 ай бұрын
സു പ്പർ ച്ച ക്ക കു രു കറി 👍🏾👍🏾❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@PushpalathaV-c2u
@PushpalathaV-c2u 7 ай бұрын
പാട്ട് അടിപൊളി.
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@UshaRadhakrishnan-f8i
@UshaRadhakrishnan-f8i 7 ай бұрын
എനിക്ക് അച്ഛനെ നല്ല ഇഷ്ടമായി ammayeyum
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@roshinimohan4831
@roshinimohan4831 7 ай бұрын
സൂപ്പർ കറി ആണല്ലോ innu
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@bindhubindhu803
@bindhubindhu803 6 ай бұрын
നല്ല പാട്ട് സൂപ്പർ ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@paulabraham8218
@paulabraham8218 7 ай бұрын
അഛൻ തിന്നണ കണ്ടപ്പോൾ കൊതിയായി❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@MuhammadaliK-u5p
@MuhammadaliK-u5p 6 ай бұрын
സൂപ്പർ ❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@sivaprasadm722
@sivaprasadm722 7 ай бұрын
ലത പഴയ കാലം നല്ല കാലംനിഷ്കളങ്കമായ സ്നേഹത്തിൻറ കാലംഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@AnithaNair-h6y
@AnithaNair-h6y 7 ай бұрын
നല്ല പാട്ടും.. കറിയും
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@kamalakshikk6484
@kamalakshikk6484 7 ай бұрын
Suuuuuuuuuuper,achan,Amma,latha❤❤❤❤ pattu,adipoli
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@lathakk8338
@lathakk8338 6 ай бұрын
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് 😍💕💕 ചില വാക്കുകൾ മനസ്സിലാകില്ല..😂🥰💞💕 അമ്മ മിണ്ടുന്നില്ലല്ലോ.. 🥰
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🙏
@linujohn7812
@linujohn7812 7 ай бұрын
Achen ,Amma othiri ishtam❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@RathiT-t3s
@RathiT-t3s 7 ай бұрын
അടിപൊളി മസാല കറി പാട്ട് സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@sudhakrishnan9352
@sudhakrishnan9352 7 ай бұрын
Pattu super chetta😮
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@reshmaraveendran9161
@reshmaraveendran9161 7 ай бұрын
E Achaneyum ammayeyum kanan thonnunnu❤❤ super videos🎉
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@SajithaHdjfnf
@SajithaHdjfnf 6 ай бұрын
😮pattunannay❤
@joymadavana879
@joymadavana879 7 ай бұрын
Pazhaya kari amerikayil erunnu kanunnu ende ammayum ee kari undakkum vartamanam rasam
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@ae9155
@ae9155 7 ай бұрын
നന്നായിട്ടുണ്ട്
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@SATHIJAYAN-qi6td
@SATHIJAYAN-qi6td 7 ай бұрын
Song oru rakshayum illa athrakk superb ❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@anithamurali2868
@anithamurali2868 7 ай бұрын
എല്ലാരും സൂപ്പർ 😍💓
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@radamani8892
@radamani8892 7 ай бұрын
സൂപ്പർ കറി 🥰അങ്ങനെ അല്ലേ വേണ്ടേ അമ്മയും മോളും സ്നേഹത്തോടെ കഴിയുന്നത് അച്ഛനെ കാണുബോൾ എന്റെ അച്ഛനെ ഓർമ്മ വരുന്നു ഞങ്ങളെ വിട്ട് പോയിട്ട് മൂന്ന് വർഷം 😢
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
😔🥰
@sakunthalabalan270
@sakunthalabalan270 7 ай бұрын
സൂപ്പർ അടിപൊളി ❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@SATHIJAYAN-qi6td
@SATHIJAYAN-qi6td 7 ай бұрын
Achan amma enthu nalla znehama Latha mole nee bhaghyavathiyato ❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@renukakv981
@renukakv981 7 ай бұрын
സൂപ്പർ കറി
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@Neemaproopesh
@Neemaproopesh 7 ай бұрын
പൊന്നു പോലത്തെ ഞമ്മളെ അച്ഛാച്ചൻ❤❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@DEFX5747
@DEFX5747 7 ай бұрын
Super❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@REENA44541
@REENA44541 7 ай бұрын
അച്ഛൻ 🥰❤️
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@sindhu6985
@sindhu6985 7 ай бұрын
ലത ചക്കക്കുരുവിന്റെ ഉള്ളിലെ തൊലി കളയണ്ട ദഹനത്തിന് നല്ലതാണെന്നു കേട്ടു അതുകൊണ്ട് ഞങ്ങൾ ഇപ്പോൾ കളയാറില്ല ദക്ഷിണ ചാനലിൽ ടീച്ചറമ്മ പറയുന്നത് കേട്ടു 🥰🥰🥰🥰👍🏻
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@leelapaul3591
@leelapaul3591 7 ай бұрын
Nalla kariyanu❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@sheenashaju5556
@sheenashaju5556 7 ай бұрын
ലത കറി സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@gigigeorge1315
@gigigeorge1315 7 ай бұрын
Epozhathekalath ethupolulla kudumbangalonnum kanailla, ningale kandit kothiyavunnu😊
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@ismailkalleparambil4311
@ismailkalleparambil4311 6 ай бұрын
Nalla.ammyum.makkalum❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🙏
@omanakuttanpillai5524
@omanakuttanpillai5524 2 ай бұрын
Hai EVN
@jayantinambiar8801
@jayantinambiar8801 7 ай бұрын
Super chetta❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@Rajanishyju-y2n
@Rajanishyju-y2n 7 ай бұрын
നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@radamani8892
@radamani8892 7 ай бұрын
എനിക്കും 🥰
@sheelak7156
@sheelak7156 7 ай бұрын
Super ❤️♥️♥️
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@ajimolsreedharan9177
@ajimolsreedharan9177 7 ай бұрын
Good family
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@creativebox7193
@creativebox7193 7 ай бұрын
Super Song 🙏 9:14
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@ushanarayanan3075
@ushanarayanan3075 7 ай бұрын
എനിക്ക് അച്ഛൻ അമ്മ ഒരുപാട് ഇഷ്ടം ❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@KamalaVijayan-k6p
@KamalaVijayan-k6p 7 ай бұрын
Achaneyanenikishtam
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@nidalroshan337
@nidalroshan337 7 ай бұрын
Suppar
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@ismailkalleparambil4311
@ismailkalleparambil4311 6 ай бұрын
Father ❤
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🙏
@joymadavana879
@joymadavana879 7 ай бұрын
Super
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@sreekalasanthosh9828
@sreekalasanthosh9828 6 ай бұрын
❤️❤️❤️❤️🥰🥰🥰
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@user-gf6to8iu9v
@user-gf6to8iu9v 7 ай бұрын
പൊന്നു പോലത്തെ അച്ഛൻ ❤️❤️❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@josnathomas2958
@josnathomas2958 7 ай бұрын
👌
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@jayamadhavan9161
@jayamadhavan9161 7 ай бұрын
Achan ❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@Beena-y7l
@Beena-y7l 7 ай бұрын
Chemme um.kude.ettal.supparayirikkum
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@Lifeofpathmashy
@Lifeofpathmashy 6 ай бұрын
ഇടക്കൊക്കെ ചേട്ടനും സഹായിച്ചുടെ, വളയുരിപ്പോവ്യോ
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
😆👍
@chitrarajan5618
@chitrarajan5618 7 ай бұрын
Sir Nannai padunnundallo.
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@SunithaSatheesan-dd4jn
@SunithaSatheesan-dd4jn 7 ай бұрын
Ente achanane
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🙏
@SinduSajeev-oq7no
@SinduSajeev-oq7no 7 ай бұрын
അച്ഛനു കറി ഇഷ്ടപ്പെട്ടു👍💜
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@kishorekumarp2288
@kishorekumarp2288 7 ай бұрын
ഇടക്ക് പാട്ട് പാടണം 👍🏻👍🏻
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@geethadharmajan5222
@geethadharmajan5222 7 ай бұрын
Good
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@MuhammadhAman-j9x
@MuhammadhAman-j9x 7 ай бұрын
ഇന്ന് പിലാക്കോഴിയാലേ kari😄
@pradeepv.a2309
@pradeepv.a2309 7 ай бұрын
സുപ്പറട്ടെ ചക്കക്കുരു വറുത്തരച്ചത് നാരായണൻറെ പാട്ട് കൊള്ളാട്ടോ 👍👍
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@SATHIJAYAN-qi6td
@SATHIJAYAN-qi6td 7 ай бұрын
Hii latha njan undakki nokkete keto
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@sreedeviram2667
@sreedeviram2667 7 ай бұрын
👍👍👍👍👍👌👌👌👌❤️❤️❤️❤️❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@girijat482
@girijat482 7 ай бұрын
കൊതിതോനുന്നു
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
😆
@creativebox7193
@creativebox7193 7 ай бұрын
Teasty 🙏Curry
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@Noname-fg5zp
@Noname-fg5zp 7 ай бұрын
Vaiga evidea poyii . Kanunnillallo❤
@KrishnakumariC-xe8lv
@KrishnakumariC-xe8lv 6 ай бұрын
നിങ്ങൾ തമിഴ് നാട്ടിലാണോ?
@ribandushahina9970
@ribandushahina9970 7 ай бұрын
❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@jayachandrababubabu8515
@jayachandrababubabu8515 7 ай бұрын
Nice
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@shonisajeesh2145
@shonisajeesh2145 7 ай бұрын
സൂപ്പർ കറി ഒരു സ്പൂണോ ക ര ണ്ടി യോ വെച്ചാൽ കറി എടുക്കാൻ എളുപ്പം അല്ലേ പിന്നെ ബാക്കി വന്നാൽ മറ്റുള്ളവർക്ക് കഴിച്ചൂടെ നിങ്ങളെ നാട്ടിൽ ഇങ്ങനെ ആന്നോ
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰👍
@mollysabraham835
@mollysabraham835 7 ай бұрын
Njangalku ippol chakkakkuru theeyal aanu running plus unakkakonchu added.. Theerunnumilla.
@PushpalathaV-c2u
@PushpalathaV-c2u 7 ай бұрын
ലതയെ വാരുന്ന പണിയാ🎉🎉
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
😆
@sobhasahadevan9682
@sobhasahadevan9682 7 ай бұрын
Enikku achaneyum ammayeyum mathramanu ishtam. Latha bhayankara sadhanamanu. .
@Noname-fg5zp
@Noname-fg5zp 7 ай бұрын
Pavam . Enthina ivre ingnea negative paryunnea .😢 ingne hsintea familyea snehikkunnudo
@omanatomy5917
@omanatomy5917 7 ай бұрын
കൊതിപ്പിക്കല്ലേ പോലീസുകാരാ
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
😆
@SusammaSusamma-n9z
@SusammaSusamma-n9z 7 ай бұрын
Arappinte Cheruvakal Parayane, Saudiyilirunnu Duty Kazhinju Video Kanukayanu
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
വീഡിയോ ശരിക്കും നോക്കൂ മനസ്സിലാകും 🙏
@ShaheeraK-vd9he
@ShaheeraK-vd9he 7 ай бұрын
Achan aa cury ishttaayittillaan vdo kanumbo manassilaayi😂😂😂😂
@sajithak1544
@sajithak1544 7 ай бұрын
Achhane geas kerathirunnal mathiyayirunnu Evida enne veadikeatte Pavam rakshappettal mathiyayirunnu😂😂😂😂
@anilakumari1257
@anilakumari1257 7 ай бұрын
എന്താണ് ലതേ തേങ്ങയല്ലേ വറുത്തരക്കുന്നത് ചക്കക്കുരു അല്ലല്ലോ 😂😂😂😂❤❤❤❤
@mallikaajay1311
@mallikaajay1311 7 ай бұрын
Achanum ammaum ottakkanno thara vattil
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
അല്ല കൂടെ ഏട്ടനും ഫാമിലിയും ഉണ്ട് 🙏
@geethamohan2787
@geethamohan2787 7 ай бұрын
Bcomplex aanu chuvannath.athu kalayaruth.
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@babykuttyraju7812
@babykuttyraju7812 7 ай бұрын
Ee comentary onnu nirthi koode Oru pavam achanum ammayum Lathayum❤❤❤❤❤athinellam koodi theerkan oru mon😂😂😂😂
@user-sheela
@user-sheela 3 ай бұрын
Chaka kuru odackilla, പിന്നെ ഗരം മസാല ചേർക്കില്ലേ,
@EVNvillagelifeCooking
@EVNvillagelifeCooking 3 ай бұрын
🙏
@Noname-fg5zp
@Noname-fg5zp 7 ай бұрын
Vhttn lathyea thamasha aakjunnea kettappol😂😂😂😂
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
😆🥰
@Sathyavathi-eb1zq
@Sathyavathi-eb1zq 7 ай бұрын
അച്ഛനും അമ്മയ്ക്കും 🙏🏼 കറി സൂപ്പർ 👌🏼 ചിക്കെൻ കറി പോലെ തന്നെ
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@sandeepkoroth877
@sandeepkoroth877 7 ай бұрын
അച്ഛനിഷ്ട്ടമായ വറുത്തരച്ച ചക്കകുരു കറി സൂപ്പർ😋😋😋
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@Noname-fg5zp
@Noname-fg5zp 7 ай бұрын
🤍🤍🤍🤍
@deepakaroor
@deepakaroor 7 ай бұрын
👍👍❤❤
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@saleenamt8237
@saleenamt8237 7 ай бұрын
നിങ്ങളുടെ ഏട്ടൻ നും ഭാര്യയും എവിടെ അവര്ക് മക്കൾ ഉണ്ടോ കാണിക്കുമോ ♥️♥️♥️
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
അവർക്കു വീഡിയോ നിൽക്കാൻ താല്പര്യം ഇല്ല 🙏
@Motivator-Malayalam
@Motivator-Malayalam 7 ай бұрын
ഇന്നത്തെ പെരുവാടി 😂😂😂😂
@anletjasmin590
@anletjasmin590 7 ай бұрын
ചക്കക്കുരു ഏതു രീതിയിലും ഞങ്ങൾ കറി വെക്കും ഉണങ്ങിയ കുരു വറുത്തു ഉണങ്ങാൻ തേങ്ങയും ഇട്ടു ഇടിച്ചു പൊടിച്ചു കഴിക്കും പുഴുങ്ങി തിന്നും.
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
👍
@SujathaSudha-l6o
@SujathaSudha-l6o 7 ай бұрын
നാരായണേട്ടൻ പോലീസ് ആണോ ചക്കക്കുരു കറി നല്ല പാങ്ങുണ്ട്
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
അല്ല മെഡിക്കൽ കോളേജ് സെക്യൂരിറ്റി🥰
Непосредственно Каха - бургер
00:27
К-Media
Рет қаралды 3,2 МЛН
NERF TIMBITS BLASTER
00:39
MacDannyGun
Рет қаралды 14 МЛН
വീട്ടിൽ ഉണ്ടാക്കിയ മുട്ടയപ്പം
5:55
Непосредственно Каха - бургер
00:27
К-Media
Рет қаралды 3,2 МЛН