കായ ചേർത്ത തുവര കറിയും ഉള്ളി പേരക്കും

  Рет қаралды 123,147

EVN village life & Cooking

EVN village life & Cooking

Күн бұрын

കായ ചേർത്ത തുവര കറിയും ഉള്ളി പേരക്കും #villagecooking #villagelife #evnvillagelife #reallife #malayalam

Пікірлер: 212
@anjanagnair6151
@anjanagnair6151 2 жыл бұрын
യാദൃശ്ചികമായിട്ടാണ് ഈ ചാനൽ കണ്ടത്, നിങ്ങളുടെ നാടും വീടും പരിസരവും പണ്ട് പണ്ട് കാലത്തേക്ക് തിരികെ കൊണ്ട് പോയി (പഴയ സിനിമകളിൽ കണ്ടിട്ടുണ്ട് ഇതുപോലെ) nostalgic
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰🙏
@nishananiyas5313
@nishananiyas5313 Жыл бұрын
എന്താണ് താങ്കളുടെ ജോലി
@ShekeelaS
@ShekeelaS Жыл бұрын
Sathyam
@DeepaRaveendran-ji1vh
@DeepaRaveendran-ji1vh Жыл бұрын
എന്ത് രസം ആണ് എല്ലാ വിഡിയോസും ❤❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@vijayalakshmidileep4287
@vijayalakshmidileep4287 Жыл бұрын
Kazhikana. Kanuboll kothiyavunnu😋😋😋😋😋
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@radamani8892
@radamani8892 2 жыл бұрын
തോര കായി കറി 🥰സൂപ്പർ മുത്ത് മിടുക്കി അച്ഛൻ അമ്മ 😘😘😘😘 ഒരുപാട് ഇഷ്ട്ടം
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@rajeenaskitchenvlog1970
@rajeenaskitchenvlog1970 Жыл бұрын
ഈ ചാനൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അച്ഛൻ അമ്മ എല്ലാവരും സൂപ്പർ 😍😍😍😍
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@geethapurushothaman5405
@geethapurushothaman5405 11 ай бұрын
സൂപ്പർ വീഡിയോ അച്ഛനെ അമ്മയെ ഒരുപാട് ഇഷ്ടം
@EVNvillagelifeCooking
@EVNvillagelifeCooking 11 ай бұрын
🥰
@shinunk4867
@shinunk4867 Жыл бұрын
മണ്ണിൻ്റെ ചട്ടിയും ചിരട്ട കയി ലും അടിപൊളി തറവാട്ടിലെ പണ്ടത്തെ ഓർമ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@shinunk4867
@shinunk4867 Жыл бұрын
നന്നായിട്ടുണ്ട് അമ്മയോട് അഭിപ്രായം ചൊതിക്കുന്നത്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@Dreamviews_
@Dreamviews_ 2 жыл бұрын
നല്ലൊരു വീഡിയോ 👍👍👍
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@Dreamviews_
@Dreamviews_ 2 жыл бұрын
@@EVNvillagelifeCooking എന്നെയും സപ്പോർട്ട് cheyyane
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Super video 🙏😘
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@beenapulikkal5709
@beenapulikkal5709 2 жыл бұрын
വെറുതേ അല്ലാ നിങ്ങളുടെ ആരോഗ്യരഹസ്യം. നല്ല പച്ചക്കറി യും തയ്രും. നല്ല ശുദ്ധ വായുവും. അത് ധാരാളം ❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
👍🥰🥰
@sabineshmv
@sabineshmv Жыл бұрын
അടിപൊളി
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@sobhapv5998
@sobhapv5998 2 жыл бұрын
അച്ഛനും അമ്മയുമാണ് നമ്മുടെ വീടിന്റെ ഐശ്വര്യം 🥰❤
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
👍🥰🥰
@geethas7944
@geethas7944 2 жыл бұрын
എല്ലാവരെയും ഒരുപാടു ഇഷ്ട്ടം ആണ് ഞാൻ കുറച്ചു ദിവസമേ ആയിട്ടുള്ളു നിങ്ങളുടെ ചാനൽ കാണുന്നത് ഗോഡ് ബ്ലെസ് യൂ 🙏🙏 നിങ്ങൾ ഉണ്ടാക്കിയ പേരക്ക് ഞാൻ ഉണ്ടാക്കി
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@sreedevibalan8873
@sreedevibalan8873 6 ай бұрын
Vavaudy പാട്ട് 👌🏻👌🏻👌🏻❤️❤️❤️❤️
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰
@GirijaSanthosh1
@GirijaSanthosh1 Жыл бұрын
സൂപ്പർ.mല്ല സ്നേഹമുള്ള കുടുംബം.❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@PushppuPush
@PushppuPush 7 ай бұрын
Allavarum super Achanum ammayum tammilulla samsarem eshtamanu Janaki annu pereduth ammaye vilikunnath kelkan nalla rasam alla videoyum kaanarund orupad eshtamavunnund Nachuvinu chakkara Umma
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@sunithaksunithak3706
@sunithaksunithak3706 Жыл бұрын
തുവര പുളി വെള്ളം 🤤🤤athane നല്ലത്
@sajirabeegum3287
@sajirabeegum3287 7 ай бұрын
സൂപ്പർ 😍👍🏼
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
🥰
@axthetics58
@axthetics58 2 жыл бұрын
സൂപ്പർ 👍🏿👍🏿👍🏿👍🏿
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
🥰🥰
@beenapulikkal5709
@beenapulikkal5709 2 жыл бұрын
ഇതാണ് അമ്മ. മക്കൾ വരട്ടെ ബാക്കി ചെയ്യട്ടെ എ ന്ന് ഒരു അമ്മമാരും വിചാരിക്കില്ല. സൂപ്പർ കുടുംബം. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
🥰🥰🙏🙏
@beejasubramanian5306
@beejasubramanian5306 Жыл бұрын
Ningalude Oro video sum super aantto
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@sunithapremkumar9756
@sunithapremkumar9756 2 жыл бұрын
Chatan.kazhikunathu.kandapol.sarikum.kothiyayi
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
😆🥰🥰
@ambilymol5469
@ambilymol5469 Жыл бұрын
Nalla amma achan chechi chetan ellavarum❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@irfadebrahim8410
@irfadebrahim8410 Жыл бұрын
സൂപ്പർ❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@KarthiMT-y4d
@KarthiMT-y4d 10 ай бұрын
Eechanal kanumpol pezhaya kalam orthu 0okunnu. Thanks alot.❤❤
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
🙏
@sathidevipm4645
@sathidevipm4645 6 ай бұрын
Sathi Nambiar. Kaya kazukunna Vallathil Oru spoon thairu charnal Karaallam poking
@sumangala572
@sumangala572 2 жыл бұрын
നല്ല kaya കറി അമ്മയും മോളും NallasnehamMuthuntepattuSuper👌
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
🥰🥰🙏
@divyasuresh4180
@divyasuresh4180 2 жыл бұрын
സൂപ്പർ
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@sheelamanoj9249
@sheelamanoj9249 2 жыл бұрын
എനിക്കൊരു സംശയം തുമരയ്ക്ക് നല്ല വേവുണ്ട്, കായ കൂടി ഒരുമിച്ച് ഇട്ടിട്ട് വെന്തിട്ട് തന്നെയാണോ കഴിച്ചത് 😄.
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
Yes 😆🥰
@ameenamee2577
@ameenamee2577 Жыл бұрын
Nalla feelings....
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@geethatsar.numbartharu7553
@geethatsar.numbartharu7553 2 жыл бұрын
Ningal.aduppukathikunnadkanumbol.enikum.aganeundakana.ishttam.gysthernit.2divsam.hottalilninum.vagichittakazichad
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
😆🥰🥰
@vijayalakshmig7595
@vijayalakshmig7595 2 жыл бұрын
കണണൂർകാരുടെ നിഷ്കളൻഖഥയും സേനഹവും
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
👍🥰🥰
@divyajayan6756
@divyajayan6756 2 жыл бұрын
കണ്ണൂരിൽ എവിടെ?
@vijayalakshmig7595
@vijayalakshmig7595 2 жыл бұрын
Thalikavu
@vijayalakshmig7595
@vijayalakshmig7595 2 жыл бұрын
Thalikavu
@sreemathijayadas6722
@sreemathijayadas6722 Жыл бұрын
Enthanu peraku
@indirapanikar7270
@indirapanikar7270 9 ай бұрын
നല്ല അമ്മ. അമ്മക്കൊരുമ്മ.
@EVNvillagelifeCooking
@EVNvillagelifeCooking 9 ай бұрын
🙏
@chitravlogs1515
@chitravlogs1515 2 жыл бұрын
Super videao
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@muneefamoidi7897
@muneefamoidi7897 7 ай бұрын
Mathiyayittilla eaniyum kodukk
@souminisoumini5013
@souminisoumini5013 Ай бұрын
ലതേ ചൂരിദാറിൽ തഴമ്പ് ഉണ്ടല്ലേ) അടുപ്പിനരികിൽ നിൽക്കുമ്പേ)ആകുന്നതാണ്
@indukala399
@indukala399 11 ай бұрын
നല്ല സന്തുഷ്ട കുടുംബം നാടൻ സംസാരം
@EVNvillagelifeCooking
@EVNvillagelifeCooking 11 ай бұрын
🙏
@chandraraju1212
@chandraraju1212 Жыл бұрын
അമ്മ ❤❤❤❤❤❤❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🙏
@jayasreemanoj2192
@jayasreemanoj2192 Жыл бұрын
അമ്മയെ വലിയ ഇഷ്ട്ടം ആണ്. ഒരു പണിയുമെടുക്കാൻ ഒരു മടിയും ഇല്ലാത്ത അമ്മ 🥰🥰🥰
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰🥰🙏
@muneefamoidi7897
@muneefamoidi7897 7 ай бұрын
Eallaam okk pakshe fudd kayikubbol vrthiyil kayikanam arappakunnu
@anithap9777
@anithap9777 2 жыл бұрын
അമ്മ ഇതുപോലെ നന്നായിട്ട് വർത്താനം പറയണം
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
😆🥰
@Fasnaah-n8i
@Fasnaah-n8i Жыл бұрын
Nalla.kudumbam
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@kanakammurali3854
@kanakammurali3854 2 жыл бұрын
ഈ അടുത്ത ണ് കണ്ടത് ഇഷ്ടപ്പെട്ടു എല്ലാവരും സ്നേഹത്തോടെ ജീവിക്കുന്നു സന്ന്തോഷം
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
🥰🥰🙏
@rethnavallymohanan3830
@rethnavallymohanan3830 11 ай бұрын
VerygoodFatherandmothrr
@EVNvillagelifeCooking
@EVNvillagelifeCooking 11 ай бұрын
🙏
@sheebamadhu9272
@sheebamadhu9272 Жыл бұрын
Hi മച്ചാനെ . നിങ്ങളെ എല്ലാരേയും ഒരുപാടിഷ്ടം നല്ല ഹെൽത്തി ഫുഡ്‌ ... നല്ല സ്നേഹം .. നല്ല കുടുംബം... ആ അച്ചൻ അമ്മ കാണുമ്പോ എന്റെ ഹൃദയം നഷ്ടബോധം കൊണ്ട്. എന്തെന്നറിയില്ല.. എനിക്ക് കരച്ചിൽ വരും ..... എന്റെ അച്ഛനെ അച്ചാച്ചനെയും ഒക്കെയാ ഓർമ്മ വരുന്നേ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😔🥰🥰🙏🙏
@geethacg2262
@geethacg2262 Жыл бұрын
ഇവിടെ തുവര എന്നാൽ സാമ്പാർ പരിപ്പാണ്.. നിങ്ങൾ എടുത്തിരിക്കുന്ന തുവര എന്ന് പറഞ്ഞത് വൻപയറാണോ..... നല്ല രസമുണ്ട് ചെയ്യുന്നതൊക്കെ കാണാൻ..
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🥰🙏
@sunithaksunithak3706
@sunithaksunithak3706 Жыл бұрын
Ss തുവര പരിപ്പ് ആണ് samabar പരിപ്പ് വൻപയർ വേറെ ആണ്
@neethubalakrishnan3754
@neethubalakrishnan3754 Жыл бұрын
Thuvara parippalla. Thuvara muzhuvanaayum vangikan kittum atha avaru undakiyath. Kannur vangikan kitum
@anithar9959
@anithar9959 2 жыл бұрын
I am your family's new member and l like your videos, your style of talking especially father, mother, wife and children. Lots of love from Alappuzha 😍
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
🥰🥰🙏
@ushabiju4928
@ushabiju4928 2 жыл бұрын
Super 👌👌
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@Seethakrishnan123
@Seethakrishnan123 Жыл бұрын
❤❤
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@RGDDST
@RGDDST Жыл бұрын
Kothiyavunnu
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@jasminjasi5726
@jasminjasi5726 Жыл бұрын
Ente priyappetta kari
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
👍🥰
@MariyamBinthsayed
@MariyamBinthsayed 10 ай бұрын
Ellathinnun sahayokunn Amma nannayi varate
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
🙏
@user-qu5po9lf8f
@user-qu5po9lf8f 2 жыл бұрын
തുവര എന്താണ്
@sreethikasuthan8944
@sreethikasuthan8944 2 жыл бұрын
Super👍
@vasudevdinakar5791
@vasudevdinakar5791 Жыл бұрын
പരിപ്പിന്റെതുവര
@sheebaradhakrishnan8160
@sheebaradhakrishnan8160 Жыл бұрын
അമ്മ ൊ൯അഛന എനിക്ക് ഇഷടമണ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@jithints2768
@jithints2768 4 ай бұрын
O😊
@PrasannaMadhavan-fh9be
@PrasannaMadhavan-fh9be Жыл бұрын
സൂപ്പർ കുടുംബം. അച്ഛനും, അമ്മയും ബെസ്റ്റ് മക്കൾ മുതസ്സനോടും. മുത്തശ്ശിയോടും കൂട്ടൊന്നുമില്ലേ?? കാണുമ്പോൾ തോന്നുന്നില്ല. (❤❤)
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@tilluaneesh1340
@tilluaneesh1340 Жыл бұрын
Thuvara paripp ano entha chuvannirikkunne
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
തുവരപ്പരിപ്പ് അല്ല തുവര 🙏
@sobhanasobhanapn5905
@sobhanasobhanapn5905 8 ай бұрын
ഇത്തരത്തിൽ.നടൻ ഭക്ഷണം .കഴിച്ചാൽ അസുഖം ഒന്നും വരില്ലാ
@vineethak3298
@vineethak3298 Жыл бұрын
ഹലോ അമ്മേ കമ്പിളി പുതപ്പ് 🥰🥰🥰
@rosammajoseph4047
@rosammajoseph4047 2 жыл бұрын
Suppar
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰
@sasikalam3848
@sasikalam3848 Жыл бұрын
Shirtel Karyvo Odiko
@sunitharanjith3912
@sunitharanjith3912 Жыл бұрын
Entha thuvara?? Vanpayar aano
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
വൻപയർ അല്ല തുവര 😆
@sobhanasobhanapn5905
@sobhanasobhanapn5905 8 ай бұрын
കണ്ട ചേമ്പ് വറവ് വിഡിയോ ചെയ്യണം നമ്മുടെ നാട്ടിൽ വെസ്റ്റ് ചെയ്യുവാ ഉപയോഗം അറിയില്ല . മാറാൻ ചെമ്പ് ഇയ്യ ചെമ്പ് എന്നൊക്കെ പറയും
@youtubestars6849
@youtubestars6849 2 жыл бұрын
👍
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
🥰
@roshinisankar4390
@roshinisankar4390 Жыл бұрын
💖💖💖evideya ee nadu
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
കണ്ണൂർ - പി ഓ മാതമംഗലം🙏
@prasanna6210
@prasanna6210 2 жыл бұрын
Chettan chorunnunnathikanan nallabhngiyundu kto
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
😄🥰
@SreejaSajikumar-l8l
@SreejaSajikumar-l8l Жыл бұрын
Enthoru sound kazhikkumpol
@vasanthanarayanan2845
@vasanthanarayanan2845 10 ай бұрын
Tuvara Kunnur മാത്രമേ ഉള്ളു. Massur dal chumanna samabar parippu തൊലി ulladu .
@EVNvillagelifeCooking
@EVNvillagelifeCooking 10 ай бұрын
🙏
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 2 жыл бұрын
അമ്മ പറയുന്നതു പോലെ കേട്ടാല്‍ നല്ലതേ വരൂ.
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
👍🥰🙏
@anuvchacko8055
@anuvchacko8055 2 жыл бұрын
Good family 🙏...
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
താങ്ക്യൂ 🥰🥰🙏
@DeepaPk-r9o
@DeepaPk-r9o Жыл бұрын
അച്ഛൻ അമ്മ ഹായ്
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@UshapParemal
@UshapParemal 6 ай бұрын
Ippozhethe makkalkku achanum ammenem venda ithokke kanumbol sankadam varunnu ivarkku dyvanugraha munddakatte🙏🙏😢
@EVNvillagelifeCooking
@EVNvillagelifeCooking 6 ай бұрын
🥰🙏
@jobyjoseph6419
@jobyjoseph6419 Жыл бұрын
അണ്ണാ അവിടെ ഒക്കെ തുവര എന്ന് പറയുന്നത് മുതിര യെ ആണോ..?
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
അല്ല 🥰
@sajithakp8668
@sajithakp8668 8 ай бұрын
Inganayokkeyanu nallath
@EVNvillagelifeCooking
@EVNvillagelifeCooking 8 ай бұрын
🙏
@anjanum
@anjanum Жыл бұрын
ഇദ്ദേഹത്തിന്റെ ജോലി എന്താണ് ?
@yemunas8786
@yemunas8786 Жыл бұрын
💜
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@ukprez730
@ukprez730 2 жыл бұрын
Art movie tipe dialog
@bindukp4808
@bindukp4808 2 жыл бұрын
Amma😘😘
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
🥰🙏
@binduammukutty6993
@binduammukutty6993 Жыл бұрын
❤️
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🥰
@rajalakshmigopalakrishnan5514
@rajalakshmigopalakrishnan5514 2 жыл бұрын
ഉള്ളി perakku ആദ്യമായി കേള്‍ക്കുന്നു
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
😆🥰
@indira7506
@indira7506 Жыл бұрын
എല്ലാരും ഒരു വീട്ടിലാണോ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
അല്ല അച്ഛനും അമ്മയും ഏട്ടന്റെ കൂടെ തറവാട്ടിൽ 🙏
@santhoshkumar649
@santhoshkumar649 2 жыл бұрын
Tuvara vendhadinu shesham kayi edamayirunnu
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
👍🥰
@MariyamBinthsayed
@MariyamBinthsayed 10 ай бұрын
Aa fhandil karayakalle monee
@SreejaSajikumar-l8l
@SreejaSajikumar-l8l Жыл бұрын
Plate nakki vekkane
@sreedevipg768
@sreedevipg768 Жыл бұрын
Ningalbunnunnathu kandal thanne vayaru nirayum please viral urinjaruthu
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆🥰
@SusammaSusamma-n9z
@SusammaSusamma-n9z Жыл бұрын
Oru Thoranum Oru Ozhichu Kariym Akanamarunni
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😆
@binubindumon
@binubindumon 2 жыл бұрын
കായ അരിയുന്ന കണ്ടു കറിയിൽ ഇടുന്നത് മാത്രം കണ്ടില്ല... പിന്നെ തുവര ഈ കളറിൽ ഞാനും കണ്ടിട്ടില്ല
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
😆🥰🥰
@girijaa7885
@girijaa7885 Жыл бұрын
വീഢിയോ ഫുൾ കണ്ടില്ല എന്ന് മനസ്സിലായി
@ameenamee2577
@ameenamee2577 Жыл бұрын
Dress polu maarathe naturalayi nadathunn
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@jayasreeprem9510
@jayasreeprem9510 2 жыл бұрын
എന്താണ് തുവര കണ്ടീണ്ട് മനസ്സിലായില്ല
@cmcm2510
@cmcm2510 2 жыл бұрын
Vanpayara
@jayasreeprem9510
@jayasreeprem9510 2 жыл бұрын
@@cmcm2510 ok
@KappadLPS
@KappadLPS 2 жыл бұрын
കറുത്ത തുവര
@anjanum
@anjanum Жыл бұрын
തുവര പയർ കൂടുതലും പയ്യന്നൂർ ഭാഗത്ത് കണ്ടു വരുന്നതാണ്.
@shinunk4867
@shinunk4867 Жыл бұрын
പരിപ്പ് ൻ്റെ ഏട്ടൻ
@reena2761
@reena2761 Жыл бұрын
Where is ur house? Which place
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
കണ്ണൂർ - പി ഓ മാതമംഗലം🥰
@pushpapk9888
@pushpapk9888 6 ай бұрын
Theetta pandaram
@geethamohan2787
@geethamohan2787 Жыл бұрын
എന്തു കറി എന്ന് പോലും husband തീരുമാനിക്കും.
@geethacg2262
@geethacg2262 Жыл бұрын
ഭാഷ മനസ്സിൽ ആക്കാൻ വലിയ വിഷമം .. ചില വാക്കുകൾ മനസ്സിലാവുന്നില്ല..
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
😔🥰
@podippumthongalumvlogs3647
@podippumthongalumvlogs3647 2 жыл бұрын
മുതിരയാണോ അവിടെ തുവര പറയുന്നത്🤔
@EVNvillagelifeCooking
@EVNvillagelifeCooking 2 жыл бұрын
അല്ല 😆🥰
@dgkutty
@dgkutty Жыл бұрын
​@@EVNvillagelifeCooking കോഴിക്കോടിന് തെക്കോട്ട് തുവര എന്താണെന്ന് പലർക്കും അറിയില്ല
@jessyjosephalappat3289
@jessyjosephalappat3289 7 ай бұрын
Thora endha manasilayilla.
@EVNvillagelifeCooking
@EVNvillagelifeCooking 7 ай бұрын
ഇവിടെ കടയിൽ കിട്ടുന്ന ഒരു പരിപ്പ് ഇനം 🙏
@neethubalakrishnan3754
@neethubalakrishnan3754 Жыл бұрын
Mathamangalm evideya veedu?
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
ചെറുവിച്ചേരി 🥰🙏
@satheeratnamkp9466
@satheeratnamkp9466 Жыл бұрын
മുതിരായുടെ കൂടെ മോര് പാടില്ല്യ
@EVNvillagelifeCooking
@EVNvillagelifeCooking Жыл бұрын
🙏
@anjujoseph3718
@anjujoseph3718 Жыл бұрын
Food kazhikubol minimam oru neetness akam wast ok valichi vari edunni mosham
@indirapanikar7270
@indirapanikar7270 9 ай бұрын
കറുത്ത തുവര. എന്റെ നാട്ടിലില്ല. പിന്നെകാ യും തൂവരയും രണ്ടു വേ വല്ലേ. തുവര വെന്തു കഴിഞ്ഞ് കായ് ഇടണം
@EVNvillagelifeCooking
@EVNvillagelifeCooking 9 ай бұрын
🙏
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
കൈപ്പക്ക പച്ചടിക്ക് ഇത്ര രുചിയോ
12:25
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН