പച്ചമുളക് ചേർത്തില്ലേ... എരിവിന് പിന്നെ എന്താ ചേർക്കുക
@alphadiagnostic86024 жыл бұрын
Amma ഉണ്ടാക്കുന്ന മൊത്തം റെസിപ്പി yum. പത്തനംതിട്ട, ചെങ്ങന്നൂർ സൈഡ് ആൾക്കാർ ചെയ്യുമ്പോലാ.. സൂപ്പർ അമ്മെ. 🌹😘
@BaviJinshad2 ай бұрын
അമ്മ സൂപ്പർ... ദേ ഞാൻ ഇത് ഇന്ന് ഉണ്ടാക്കാൻ പോകുവാ
@rasiyamuhammed9115 жыл бұрын
അമ്മേ....നന്നായിരിക്കുന്നു കണ്ടിട്ട്. എന്റെ ചെറു പ്രായത്തിൽ ഉമ്മ പരിപ്പും ചേമ്പിന്റെ ഇതും കറി വെച്ചു തന്നിട്ടുണ്ട്. ഇങ്ങനെ തോരൻ വെച്ചിട്ടില്ല.ഞാൻ ഇവിടെ ഉണ്ടാക്കിയ ചേമ്പ് കിളച്ചു എടുക്കുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കണം.ഇനിയും പഴയകാല പാചകം വിടണം കേട്ടോ....
@krishnaveni37703 жыл бұрын
പരിഷ്ക്കാരമില്ലാത്ത അമ്മ. പാവം 😍😘😘😘😘😘😘
@sumithrao89043 жыл бұрын
കത്തി കൊടുക്കുന്നോ 😍😍 സൂപ്പർ 👌👌👌
@artlove82242 жыл бұрын
Simple ആയി അവതരിപ്പിച്ചു....തേങ്ങ അരക്കുന്ന സമയത്തെ ചേരുവകൾ അമ്മ പറഞ്ഞു തന്നില്ല... അതുടെ ആയാൽ സൂപ്പർ......
@hashimff84673 жыл бұрын
Nalla vrithiyulla pachakam ariyunnath kanan nalla rasamund super
,എന്റെ അമ്മ ഇതു ഉണ്ടാകാറുണ്ട്.. ഇങ്ങനെ തന്നെയാണ് ഉണ്ടാക്കുന്നതും.... വളരെ ടേസ്റ്റി ആണ്.. super
@adhijikku45065 жыл бұрын
Ammede cooking orupad ishttamullavrundo??? Njan ella episode kanunaorallanu
@mycandlelight5 жыл бұрын
Njanum
@r.jasreekrishnankutty37444 жыл бұрын
ചേച്ചിയുടെ നാടൻ പാള ചേറു വളരെ ഇഷ്ടമായി കല്ലിൽവേച്ചു അരച്ച ചമ ന്തിയും വളരെ ഇഷ്ടപെട്ടു ചേച്ചിക്കു ദൈവ ഒരു പാട് കൈയ്യ' പുണ്യം തന്നു ഇത്ര നല്ല പാചകം ഒരുപാട് കാലം ഉണ്ടാകട്ടെ എന്ന പ്രത്ഥിക്കുന്നു
@swapnasajeev85023 жыл бұрын
നാടൻ ഫുഡ് istam ullavar undo🥰🥰🥰
@sadaku00793 жыл бұрын
ഞാൻ ഉണ്ടാക്കി poli
@sarivs15014 жыл бұрын
Njane Ella episode kandarunna... Ennita try cheyarunnu undaa.... Nalla oru ariva nalkunna....
@marynvmarynv11342 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ താള് തോരൻ
@mariyamary9755 ай бұрын
പുളി ഉപയോഗിക്കേണ്ട ചേമ്പിൻ തണ്ട് ഏതാണ് എന്ന് മനസിലായില്ല. ഈ റെസിപ്പി സൂപ്പർ. നാളെ ഉണ്ടാക്കും
ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്.. എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
@graceyzacharia70603 жыл бұрын
7 0
@preethaviswanathanviswanat6335 жыл бұрын
Very nice item.Chopping végétales is one of thé main thing.This amma can do it well.God Bless.Thank you
@rajimathew14335 жыл бұрын
ഞങ്ങളുടെ നാട്ടിൽ കൊത്തി അരിഞ്ഞാണ് ഉണ്ടാക്കുന്നത് ഇതുപോലെ .... മാങ്ങ ചമ്മന്തി ഉണ്ടങ്കിൽ 2 Plate ചൂട് ചോറ് കഴിക്കാം .... പാലായിൽ ഓക്കെ ചെറുതായിട്ട് നീളത്തിൽ അരിഞ്ഞ് ഉണ്ടാകുന്നത് .....
@renisajan4874 жыл бұрын
അതും നല്ലതാ
@jibinmediacreations23894 жыл бұрын
😃😃😃കൊതിപ്പിച്ചു കൊല്ലും അല്ലെ.. മിണ്ടാതിരിക്കുന്നെ അവിടെ 😃😃... നാട്ടിൽ പോയിട്ടു ഇത് ചെയ്തിട്ടു തന്നെ കാര്യം.. പൊതിച്ചോറ് ഉണ്ടാകാനാണ് പ്ലാൻ wawo
@Maggie-gc7bv3 жыл бұрын
അതേ🤩
@chinnuraj27806 ай бұрын
അവശ്യം ഇല്ലാത്ത ഡയലോഗ് ഇല്ല, അഷ്‌പോഷ് അടുക്കള ഇല്ല,ഇടയിൽ പരസ്യം പറച്ചിൽ ഇല്ല. അമ്മ❤ കാരിയപ്പില ❤ പത്തനംതിട്ട ആണോ വീട്... വീട്ടിൽ അമ്മ പറയും പോലെ
@nafiyac4 жыл бұрын
ആ കത്തിയാണ് സാറേ മെയിൻ 👈
@ushasisupalan42293 жыл бұрын
Karikal ellam valare tasty any.
@veenagopinath74275 жыл бұрын
Ith njan undakki to amme.... Mathan ilayum cherth... Nallathayirunnu👌... Thank you 😍
@rejeena.ismail4 жыл бұрын
ഇനിയും ഒരുപാടു വിധത്തിൽ ഇത് കറി വെക്കാം. Very taisty
@hello....96803 жыл бұрын
പണ്ട് പഠിച്ച പാഠം ഓർമ വന്നു. പനം കുറുക്കും താളുകറിയും
@shylatomy26384 жыл бұрын
കണ്ടിട്ടു കൊതിയാവുന്നു 👌👌👌
@hindustani21983 жыл бұрын
ഈ കത്തി കണ്ടിട്ട് ഇങ്ങനെ ഒരെണ്ണം വാങ്ങാന്‍ കൊതിയാവുന്നു
@santhoshkujumon78865 жыл бұрын
ഹായ്... ഇതു തോരൻ വെക്കാൻ പറ്റും എന്ന് അറിയില്ല ആയിരുന്നു... നാണന്നയിട്ടു കട്ട് ചെയ്യുന്ന....
Kollam super amma recipe name malayalamthilaum tamililum podunga please
@AnjuArunima1015 жыл бұрын
😋😋😋🤤🤤🤤
@afrish.afrish4914 жыл бұрын
സൂപ്പർ ..
@binnynt70033 жыл бұрын
Nalla Amma❤️
@binutr74025 жыл бұрын
നമസ്കാരം 🙏പെൻഗ്വിൻ കത്തി
@user-jw7bh2yk3k5 жыл бұрын
😊
@vishnuvijay25565 жыл бұрын
Aa kathi mariyallo
@binutr74025 жыл бұрын
@Lucy Francis Vedio sredhichu nokuuuu😀
@shylatomy26384 жыл бұрын
😃
@sunithas97723 жыл бұрын
, 😠😠😠😡😡😡
@sobhanakumari271 Жыл бұрын
👌👌
@snehajalakam87023 жыл бұрын
ഞാൻ ഇത് ഉപ്പേരി വെക്കാറുണ്ട്. എളുപ്പത്തിൽ പെട്ടെന്ന് വേവിച്ച് എടുക്കാൻ പറ്റും. ഇങ്ങനെ കഴുകി കൈ കൊണ്ട് പീഞ്ഞ് കളഞ്ഞാൽ അതിന്റെ ഗുണങ്ങളൊക്കെ നഷ്ടപ്പെടില്ലേ.?