എന്ത് മാനസിക പ്രശ്നം ആണെങ്കിലും അവനെ പുറംലോകം കാണിക്കരുത്
@humanbeing881018 сағат бұрын
മാർക്കോ effect
@Mas-i3j10 сағат бұрын
അതൊന്നും നടക്കില്ല ബ്രോ കോടതിയിൽ മറ്റേ കോപ്പിലെ സർട്ടിഫിക്കറ്റും വെച്ച് രക്ഷപെടും തലക്ക് സുഖം ഇല്ലാത്ത ആളെ ശിക്ഷിക്കാൻ വ്യവസ്ഥ ഇല്ല 😂
@humanbeing88108 сағат бұрын
@@Mas-i3j നോ പ്രാന്ത് ആശുപത്രിയിൽ അല്ലെങ്കിൽ വട്ടന്മാരുടെ സെൽ ലോ ആണ് അവന്റെ ഇനിയുള്ള life
@ramkiran-y7o8 сағат бұрын
HE IS A REAL MAN, NOT A 'SHIKHANDI' LIKE YOU. MIND IT.
@Lakshmi-dn1yi6 сағат бұрын
Na@@Mas-i3jനാട്ടുകാർക്ക് ശിക്ഷിക്കാലോ. ഞങ്ങളുടെ നാട്ടിൽ അങ്ങാടിപ്പുറം പെരിന്തൽമണ്ണ ഉണ്ടായിരുന്നു ഇത് പോലെ ഒരു ഗുണ്ട നാട്ടുകാർ ഒരു ദിവസം ഒന്നിച്ചോന്ന് ചർച്ച ചെയ്തു. പിറ്റേന്ന് കാലത്ത് തോട്ടിൽ ചത്തു വീർത്തു പൊങ്ങി ഉണ്ട 😂😂😂😂😂. അത് ഇവന്റെ കാര്യത്തിലും ആകാം ചങ്കൂറ്റം വേണം.
@sulaikaap951821 сағат бұрын
ആ സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടറെ കാണണം ആദ്യം ആ ഡോക്ടർക്ക് കിട്ടണം
@bibinraj530517 сағат бұрын
aa nayinte moneu aadyam kodukkanam
@dewdropzzz37198 сағат бұрын
Ath fake anenu parayuna
@bik639Күн бұрын
അടിച്ചു മുട്ട് കാല്‍ ഓടിക്കുക...ഏറ്റു നടക്കാന്‍ വിടരുത്
@gangatharangangatharan199821 сағат бұрын
ഇനി പുറത്തു കാണില്ല
@reny279721 сағат бұрын
കഴിഞ്ഞ ദിവസം പല videos കണ്ടു Tamil നാട് പോലീസ് മുട്ടിനു കീഴെ കുറെ അവന്മാരുടെ വെടി വെച്ചു തകർത്തത്. ഇവിടുത്തെ പോലീസ് നു പേടി. അഥവാ അവര് ചെയ്താൽ അവർക്കു സ്ഥലം മാറ്റം. ഗോകർണം. എങ്ങനെ നന്നാവാൻ... ഭയം തോന്നുന്നു
@jinajames856223 сағат бұрын
അവനു ജോലി ചെയ്യുന്നതിന് മാനസിക രോഗമില്ലേ. ആ സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടറെ ആദ്യം പിടിക്കണം. കഞ്ചാവടിക്കുന്നത് മാനസിക രോഗമാണോ. പിന്നെ പോലീസ് കാർക്കും പങ്കുണ്ട് ഈ കൊലപാതകത്തിൽ.
@Unnikrishnanvc-or8gr22 сағат бұрын
ഇവിടെ മാനസീക രോഗിക്ക് ഹോട്ടൽ നടത്താൻ ലൈസൻസ് കിട്ടും വണ്ടിയോടിക്കാൻ ലൈസൻസും കിട്ടുമത്രേ. മധുര മനോക്ഞ്ഞ സുന്ദരസമാധാന കേരളം😮
@SajiSajir-mm5pg22 сағат бұрын
@@Unnikrishnanvc-or8grമുൻപ് ബൈബിൾ കത്തിച്ച ഒരാൾക്കും മാനസിക രോഗം ആണെന്നാണ് പോലീസ് പറഞ്ഞത് 😂
സത്യത്തിൽ ഇവനെ പോലെ ഉള്ളവരെ സൃഷ്ടിക്കുന്നത് ഇത് പോലെ ഉള്ള വർ ആണ് എന്തായാലും ആ വീട് അനാഥമായി
@muthuoliyathКүн бұрын
മെൻറ്റൽ സർട്ടിഫിക്കറ്റ് ഇപ്പോൾ കൊലപാതക സർട്ടിഫിക്കറ്റ്. ആയി
@Shajikumarsk21 сағат бұрын
എത്ര നിസാരം 3 ജീവൻ കളഞ്ഞിട്ടും ഒരു അനക്കവും ഇല്ല , കേരളം no 1
@jiswould....477918 сағат бұрын
ഓനെ പോലീസും പിടിച്ചു റിമാൻഡും ചെയ്തു... പിന്നെ എന്താ ചെയ്യണ്ടേ
@collin493918 сағат бұрын
pootile kore kore kodathikalum pootile kore judgimarum thallayoli kore oompiya police um keralam no 1
@reginajain241318 сағат бұрын
മൂന്നു പേരെ കൊന്നതിനു ശേഷം പിടിച്ചു,, എത്ര പരാതി നേരത്തെ കിട്ടിയതാണ്,, ഒന്ന് ശാസിച്ചു വിട്ടു,, ഈ പെരും ക്രിമിനൽ ലിനെ,, ഇപ്പോൾ പിടിച്ചു,, മൂന്ന് പേരുടെ ജീവൻ പോയപ്പോൾ,, ഭയങ്കര മിടുക്ക് ,, പോലീസിന്
പോലീസ് പിടിച്ചു കോടതിയിൽ കൊണ്ട് ചെല്ലുമ്പോൾ കോടതി വെറുതെ വിടും ഗ്രീ ഷ്മയുടെ അമ്മയെ വിട്ടത് കണ്ടില്ലേ
@collin493918 сағат бұрын
ayyo angane parayale police nte mano veeryam keduthale
@VIJITHKUMARPC-bi4iu3 сағат бұрын
സത്യം
@JosemonPa3 сағат бұрын
സത്യം
@Ani-tz9nc23 сағат бұрын
മസാനിക രോഗം ഉണ്ടെങ്കിൽ നാട്ടുകാർക്ക് ജീവിക്കണ്ടേ. ,
@pradeepb7495Күн бұрын
അവനെ വീട്ടുകാരെല്ലാരും സംഘടിച്ചു നല്ല നാലുപേടകൊടുത്തിരുന്നെങ്കിൽ സംഗതി ഇത്തരത്തിൽ എത്തില്ലായിരുന്നു???
@alexxavier269621 сағат бұрын
പെടയോ പെട കൊണ്ടു എന്താവാനാണ് ഭായ്, വെച്ചോണ്ട് ഇരിക്കരുത് പൊതു ശല്യം ആണ്
@nisampalakkad19 сағат бұрын
എത്ര പൊലീസ ഇപ്പോ ആ വീട്ടിൽ.. തുഫ്ഫ്... 😡😡😡... അവർ പരാതി കൊടുത്തിരുന്നപ്പോ ഒരു രണ്ടുപേരെങ്കിലും നിയമം നേരെ നോക്കിയിരുന്നെങ്കിൽ.. ഇന്ന് ആ മൂന്ന് ജീവൻ പോവില്ലായിരുന്നു
@collin493918 сағат бұрын
athingane kore thallayolikal
@shansalim108315 сағат бұрын
Policalla polayadee makkal
@SreekalaS-ty8vpКүн бұрын
ഇങ്ങനെ എല്ലാവർക്കും ശല്യമാകുന്ന ആളുകൾ ഞങ്ങടെ ഇടയിലും ഉണ്ട് ഇതുപോലെ മെന്റൽ സർട്ടിഫിക്കറ്റ് വച്ചാണ് അയൽക്കാർക്കും നാട്ടുകാർക്കുമേതിരെ അക്രമവും ചീത്തവിളയും എല്ലാ രീതിയിലും ഇത്തരക്കാരുദ്ര ജീവിച്ചുപോകാൻ കഴിയില്ല ബോധം ഉള്ളവർക്ക് മെന്റാൾസ്ടിഫിക്കറ്റു കൊടുക്കുന്നതിനെതിരെ ശക്തമായ നടപടി എടുക്കണം നമ്മുടെ ഇടയില് ഇത്രക്കാർ ഉണ്ട് ഈ സർട്ഫിക്കറ്റു വച്ചു ഭീഷണി മുഷക്കും അവർ അടിച്ചുകൊന്നാലും നിയമവും ഇല്ലാ ചോദിക്കാൻ ബോധത്തോടെ ചെയ്താലും എന്ത് അപസ്വരങ്ങൾ പറഞ്ഞാലും കൊന്നാലും മെന്റൽ എന്ന് പറഞ്ഞു ഒഴിവാക്കി വിടും
@SureshSureshkumar-n3yКүн бұрын
ഇപ്പോൾ ഈ വീട്ടിൽ പോലീസ്കാർക്ക് വരാം..!!ആ കുടുംബം പോലീസിന്റെ അടുത്ത് പരാതി പറഞ്ഞപ്പോ.. ഇതുപോലെ ആ കുടുംബത്തിനു.. സംരക്ഷണം നൽകി എങ്കിൽ.. ഇതുപോലെ പോലീസിന് ആ വീടിന്റെ കാവൽ ആയി നിൽക്കണ്ടായിരുന്നു 🇮🇳🇮🇳🙏🙏
@Unnikrishnanvc-or8gr22 сағат бұрын
പോലീസ് ഒത്തു തീർപ്പാക്കി. കുടുംബത്തോടെ കൊന്ന് തീർത്ത സ്ഥിതിക്ക് ഇവനെ ശിക്ഷിച്ചാലും ശിക്ഷിച്ചില്ലെങ്കിലും ആ കുടുംബത്തിന് എന്ത് കാര്യം?
@shajraj-indian23 сағат бұрын
നാട്ടുകാർ ഒരു കമ്പി വടി ഉപയോഗിച്ചിരുന്നേൽ തീരുമാനം ആയേനെ
@ranithomas897720 сағат бұрын
സത്യം പക്ഷേ ജയിൽ
@FunTimesVlog-h7g21 сағат бұрын
കൊല്ലം കൂടും തോറും കൊലപാതകങൾ , accidents , പീഡനകേസുകള്‍, drugs using incidents, എല്ലാതും കൂടുകയാണ്...നമ്മുടേ ഈ കേരളത്തിന്റെ പോക്ക് എങ്ങോട്ടാ 😢😢😢
@priyag19018 сағат бұрын
CPI M ki jai...അങ്ങനെയേ വരൂ...കാലങ്ങളായി തെളിയിച്ചിട്ടും കേരളക്കാർക്ക് അതു മതി😂😂😂
@mariainstituteoftechnicals260322 сағат бұрын
വാർഡ് മെമ്പറ്ക്കാണ് അടി കൊടുക്കേണ്ടത്....
@MrHARIVENU22 сағат бұрын
ഋതുവിനെ പറഞ്ഞിട്ട് കാര്യം ഇല്ല അവനെ വളർത്തിയ വീട്ടുകാരെ ആണു പറയേണ്ടത്
@ManiKandan-bb7xz18 сағат бұрын
ഇനിയും ഇതുപോലെ ഉള്ള സംഭവങ്ങൾ നടക്കും... മനുഷ്യൻ്റെ ജീവനും സ്വത്തിനും കേരളത്തിൽ പുല്ല് വില......!!! ഭരണ മികവ്...
@kollayilanandan1379 сағат бұрын
സാമൂഹ്യ വിരുദ്ധരെപ്പറ്റി പോലീസിൽ പരാതി കൊടുക്കുമ്പോൾ തന്നെ പോലീസ് നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമായിരുന്നു.
@eapachen_36942 минут бұрын
ഞങ്ങൾ ഹെൽമെറ്റ് ഇല്ലാതെ ബൈക്കിൽ പോകുന്നവരെ മാത്രം പിടിച്ചാൽ മതി 🙏🙏😂
@jithusaju2502Күн бұрын
മാനസിക രോഗം ഉള്ളവനെ ഇങ്ങനെ വിട്ടേക്കുന്നെ. ഹോസ്പിറ്റലിൽ ആക്കാതെ. മകനെ സപ്പോർട്ട് ചെയുന്ന അമ്മ. അമ്മക്ക് എതിരെയും കേസ് എടുക്കണം.
@MallikaRani-e9x20 сағат бұрын
ചില അമ്മമാർ ഇങ്ങനെയുണ്ട്... അവരാണ് ഇവനൊക്കെ വളം വച്ചു കൊടുക്കുന്നത്... മാനസിക രോഗിയാണെന്നും കൂടെ പറഞ്ഞു കഴിഞ്ഞാൽ പിന്നെ പോലീസുകാർ അനങ്ങത്തില്ല. എന്തെങ്കിലും ഗുരുതരമായതു സംഭവിച്ചു കഴിഞ്ഞല്ലാതെ അവർ അനങ്ങത്തില്ല.
@cobra.7_03 сағат бұрын
അവനെ അങ്ങിനെ ആക്കിയത് തന്നേ അവരായിരിക്കും
@mohandas104018 сағат бұрын
മാനസികാരോഗത്തിന്റെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇവിടെ എന്തും ചെയ്യാം എന്നാണോ....
@asvijayakumar3700Күн бұрын
കേരളത്തിൽ എല്ലായിടത്തും ഋതു കുമാരൻമാരുടെ എണ്ണം കൂടുന്നു. സർക്കാർ - പോലീസ് - കോടതി കണ്ണടച്ചിരിക്കുന്നു പിടിച്ച് അകത്തിടാൻ നിയമമില്ലെന്നു അധികാരിവർഗ്ഗം 😅😅
@SreejaPV-di3vw19 сағат бұрын
💯
@Unnikrishnanvc-or8gr22 сағат бұрын
ഇവിടുത്തെ നിയമവ്യവസ്ഥയെ വിശ്വസിച്ച് ജീവിക്കാൻ പ്രയാസം തന്നെ. ഇനി ഇവൻ ജയിലിൽ പോയാലും മട്ടനും ചിക്കണും അടക്കം സുഖഭക്ഷണം. ക്രിമിനലുകൾക്ക് ശരീരം വേദനിക്കാത്ത കാലത്തോളം ഇത് തുടർന്ന് കൊണ്ടേയിരിക്കും. പോലീസുകാർ നിസ്സഹായരാണ് ഏത് കൊടുംക്രിമിനാണെങ്കിലും ഒന്ന് തല്ലിപ്പോയാൽ മാധ്യമങ്ങളും നൂലാമാല നിറഞ്ഞ നിയമങ്ങളും ആ നല്ല പോലീസുകാരൻ്റെ ജീവിതം നശിപ്പിക്കും.
@hareeshkushas352820 сағат бұрын
കൊണ്ടു പ്പോയി തീറ്റിപ്പോറ്റ് സർക്കാരെ😅😅😅
@sanalmalayattoor796119 сағат бұрын
Nalla ആണുങ്ങൾ ഇല്ല ah നാട്ടിൽ indel ഇങ്ങനെ നടക്കില്ലായിരുന്നു 😔😔😔
@babup.r5224Күн бұрын
😁😁😁😁 എല്ലാവരും ഇതുപോലുള്ള ഒരു സർട്ടിഫിക്കേറ്റ് 😁 കരുതി വയ്ക്കുക 😁👍 എന്ത് പോക്രിത്തരവും കാണിക്കാം 😁😁
@tijothomas8777Күн бұрын
നമ്മുടെ നിയമം 😂😂😂
@puthanpuranijish834920 сағат бұрын
നാട്ടുകാരെ കൊള്ളാത്തതാണ് ഇതിന് കാരണം
@eapachen_36944 минут бұрын
ഏറ്റവും വലിയ കുറ്റവാളി പോലീസ്‌കാർ ആണ് 🙏🙏 പരാതി കിട്ടിയിട്ടും പുഴുങ്ങി തിന്നാലോ 🙏🙏🙏
@jaimonmani949020 сағат бұрын
നാട്ടുകാർ എല്ലാവരുംകൂടി എടുത്തിട്ട് അങ്ങ് തീർക്കുക അത്ര തന്നെ.
@travelareality94223 сағат бұрын
പിണറായി വിജയൻ്റെ വിജയം തമിഴ് നാടായിരുന്നെങ്കിൽ എൻകൗണ്ടർ ചെയ്തേനേ.
@dhanyadhanya554023 сағат бұрын
ഞാൻ പോയീ കണ്ടൂ.കുട്ടികളുടെ കരച്ചിൽ saghikkan പറ്റുന്നില്ല
@PrashanthCk-q2f2 сағат бұрын
എന്ത് മാനസികം 2 കുട്ടികളുടെ അമ്മയെ അവരെ മുന്നിലിട്ടു കൊന്നിട്ട് മാനസികാരോഗിയാണെന്ന് പറഞ്ഞ് വിട്ടയച്ചാൽ നാളെ ഇത് ആവർത്തിക്കും ഇങ്ങനൊരു രോഗിയെ നിയമത്തിന്റെ ഏറ്റവും വലിയ ശിക്ഷ കൊടുത്ത് എത്രയും വേഗം അത് നടപ്പാക്കണം
@ManuMani-ef8jj22 сағат бұрын
ഡീസന്റ് മാനസിക രോഗികളെ പറയിപ്പിക്കാനായിട്ട്
@achuer780618 сағат бұрын
Sathyam
@sivadasvp174323 сағат бұрын
കേരള becomes mad state. Treat it seriously by the court giving the criminals the exact punishment.
@reenam3571Күн бұрын
അങ്ങനെ രക്ഷപ്പെടുത്തിയവർ കുറ്റക്കാരല്ലേ മൂന്ന് ജീവൻ തിരിച്ച് കിട്ടുമോ
@chandrikasasikumar75314 сағат бұрын
mental certifict ennal drivng licnce pole kollanulla licnce ano kerla il
@subhashparo550517 сағат бұрын
ഇക്കണ്ട ശല്യങ്ങൾ നാട്ടുകാർക്ക് ചെയ്തിട്ട് അവനെ അങ്ങ് തീർക്കേണ്ട സമയം അതിക്രമിച്ചത് കൊണ്ട് വേറെ നാല് ജീവനുകൾ നഷ്ടപ്പെട്ടു
@Shajikumarsk21 сағат бұрын
ഈ പറയുന്നവർ സൂക്ഷിച്ചോ 😅 അവൻ ഇറങ്ങും നിങ്ങളെ ഉപദ്രവിക്കും
@shafeekhabdulla42087 сағат бұрын
Ini avan vannaa aalukal andipottichu vidum
@suhrabirasheed83119 сағат бұрын
മെന്റൽ സർട്ടിഫിക്കേറ്റ് ആർക്കും എന്ത് വേണേലും ചെയ്യാനുള്ള ലൈസൻസോ 😢
@nibpsa20 сағат бұрын
ഭ്രാന്തൻ നായ എന്ത് ചെയ്യണം,പൊതുജനങ്ങൾക്ക് ഇത് എളുപ്പത്തിൽ തിരുത്താം. .എന്നാൽ ഇപ്പോൾ വളരെ വൈകി, പക്ഷേ ആ രേഖയുമായി അവൻ തിരിച്ചെത്തും
@laxmi9883 сағат бұрын
2 കുഞ്ഞുങ്ങൾ നോക്കി നിൽക്കേ സ്വന്തം വീട്ടിലെ അമ്മ, അച്ഛൻ അമ്മൂമ്മ അപ്പൂപ്പൻ ഇവരെ അടിച്ചു കൊല്ലുന്നു. ഒന്ന് ചിന്തിച്ചു നോക്കണം ആ കുഞ്ഞുങ്ങളുടെ അവസ്ഥ. സിനിമയിൽ കണ്ടാൽ സഹിക്കില്ല. Njenju പൊട്ടുന്നു. ആരും ഇല്ല ആ കുഞ്ഞുങ്ങൾക്ക്. തിരുത്താൻ പറ്റുമോ സമൂഹമേ ഇത്... പോലീസ് കാരെ... മന്ദ്രിമാരെ..... രാഷ്ട്രീയ പ്രവർത്തകരെ....
@ramakrishnantk765819 сағат бұрын
Mental ആയ ആൾക്ക് കൃത്യം നടത്തിയശേഷം സ്റ്റേഷനിൽ ഹാജരാകാൻ അറിയാം. 😂😂😂😂😂
കമ്പി വടി കൊണ്ട നടക്കുന്നവന് നിങ്ങൾ ചുമന്ന ഇത്രയും നാളും അവന്റെ രണ്ടു കൈമുട്ടും തല്ലിയൊടി കയ്യെടുത്ത് പൊക്കരുത് ചിലവിനു കൊടുത്താ മതിയല്ലോ നാട്ടുകാര് പിരിച്ചു
@athul42495 сағат бұрын
സിർട്ടിഫിക്കറ്റ് ഉള്ള പ്രേതിയാണെങ്കിൽ ശിക്ഷ ജീവപര്യൻത്യം കൊടുക്കാതെ പ്രേതിയുടെ 2 കണ്ണുകൾ ആയാൾ ജീവിച്ചിരിക്കെ തന്നെ ദാനം ചെയുക. എന്നിട്ട് കുറ്റവിമുക്തനാക്കുക . ആയാൽ കഴിവുണ്ടെങ്കിൽ ജീവിക്കട്ടെ. കാഴ്ചശക്തി ഇല്ലാത്ത ഒരാൾക്ക് ഉപകാരം ആകും. ആ നാട്ടുകാർക്ക് മുഴുവൻ സമാധാനം ആകും
@milshasdhar417018 сағат бұрын
Chetta sooshicholo..
@HafsathHafsath-y8p4 сағат бұрын
അത് സ്വാഭാവികം മാനസികരോഗം
@zakariya.k993719 сағат бұрын
എന്ത് നാട്ടുകാരാ അവിടരയുള്ളവർ
@AmericanAmbience19 сағат бұрын
ഈ ഡോഗ് സ്‌ക്വാഡ് എന്തിനാ ഇന്നുവരെ കേരളത്തിലെ പോലീനായ ഒരു കേസ്സും തെളിയിച്ചിട്ടില്ല 😂😂
@AnilaK-q7t7 сағат бұрын
വധശിക്ഷ യിൽ കുറഞ്ഞ ശിക്ഷ കൊടുക്കരുത്
@thomaslonappan108223 сағат бұрын
ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് കയ്യിലുണ്ടെങ്കിൽ എന്തും ചെയ്യാം എന്നാണ് ഇദ്ദേഹത്തിന്റെ വിചാരം
മാനസിക രോഗി എന്നാ സർട്ടിഫിക്കറ്റ് ഉള്ളവർ പുറത്ത് ഇറങ്ങി നടന്നു കൂട്ടം കൊല ചെയ്യാൻ ഉള്ള ലൈസെൻസ് ആണോ ഇനി മുതൽ മനസിക രോഗി എന്ന് സർട്ടിഫിക്കറ്റ് ഉള്ള ആളുകളെ സർക്കാർ പോലീസ് സ്റ്റേഷൻ നിലോ മറ്റ് സ്ഥാപനത്തിൽ ലൊ ആകുക സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിക്കരുത് പലരും അവരുടെ വീട് കാരെയും കൊന്നിട്ട് ഉണ്ട്
@SureshKumar-d3x3z20 сағат бұрын
കഷായം നല്ലതാണ് ഈ സുഖക്കേടിന്
@uniqueurl19 сағат бұрын
ആ പാവം ചെക്കന് കൊടുത്തു. ഇവനൊക്കെ ആണ് അത് കിട്ടേണ്ടത്
@ShameerShameer-is6tj9 сағат бұрын
Eniyakilum evide soudi niyamam kondu varanam
@valsalakumari785813 сағат бұрын
Inganey ulla alkarey nattukarellavarum koodi piditchu ketty nalla peda kodukkanamayirunnu
@@bijuthomas8330 നമ്മുടെ നിയമത്തിനും സമൂഹത്തിനും. അവന് രണ്ട് തല്ല് കൊടുത്താൽ ഓടിവരും മനുഷ്യാവകാശക്കാരും മാപ്രകളും.
@jitha8538 сағат бұрын
Bharanakoodam
@anumol332423 сағат бұрын
പേര് കേട്ടപ്പോൾ പെണ്ണ് ആണെന്നാ കരുതിയത് 😂😂😂
@SajiSajir-mm5pg22 сағат бұрын
അത്. ഋതു എന്നാണ്... ഇത് വെറും റിതു
@dicemorgan20243 сағат бұрын
Uvvo😂
@anumol33242 сағат бұрын
@@SajiSajir-mm5pg അതും girl name ആണ്
@SajiSajir-mm5pg46 минут бұрын
@@anumol3324 ഉം.... എന്റെ പേരും ആണിനും പെണ്ണിനും ഉണ്ട് 😭
@nila7860Күн бұрын
ഇവന് ബാംഗ്ലൂരിൽ ജോലി കൊടുത്തതാര്??😮😮🙄🙄
@NIJULCHANDRAN13 сағат бұрын
പിണറായി അല്ലെ ഭരിക്കുന്നത് 😂😂😂😂😂
@Minimol-yw5onКүн бұрын
Eni avene puram lokam kanikaruthu , 2 kutti kal anathema akkiyaven anu , a kunjinegal ku angane jiviken pattum, avent Amma a um Achen a um e Nattil ninnum odikenm
@jithavarghese432223 сағат бұрын
Amma ye adyam jayilil idanam amma yanu 3 perudeyum maranathiniu moola Karanam amma ye udanady arrest cheyyippichu jayilil idanam
@MerennaVargheseКүн бұрын
Nattukarum meanteal certificat kanichu kond avantea kalum kaium thalli odichittal e police case edukukillarikum
മാനസിക രോഗ സർട്ടിഫിക്കറ്റ് + പാർട്ടി അംഗത്വം 😂😂😂 ആരേം കൊല്ലാം 🤣🤣🤣
@lovelyapaikada207119 сағат бұрын
Mental patient anengil pootti idanam....
@JamrujamКүн бұрын
ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും P💅💅💅
@bik639Күн бұрын
R u ok ,?
@LaluThomas196722 сағат бұрын
😂😂😂
@uniqueurl19 сағат бұрын
വലിച്ച് കഴിഞ്ഞോ
@thomasjoseph218616 сағат бұрын
All drug addicts show doctors cert and get bail check the doctors who are doing it for money even they are culprits.Police in action has caused the life of three persons.Very sad where is kerala heading towards.