രാഹുലെ നീ പഠിച്ച.. നിയമവും അറിവും അല്ല ദീപക്മിശ്ര പഠിച്ചത്.. നീ പഠിച്ചത് ബ്രാഹ്മണിസം ആണ് പഠിച്ചത് അതാ ഇങ്ങനെ പുള്ളി
@Piratesof56776 жыл бұрын
Polich
@owaishabazz98645 жыл бұрын
Padippichath andimukk shagayile mukya shikshakum
@ismupschool49426 жыл бұрын
Anilkumar 15 mins · സതി നിർത്തലാക്കിയപ്പോൾ അവർ പറഞ്ഞു - ഹിന്ദു വിരുദ്ധം, മാറ് മറക്കാൻ അവകാശം നൽകിയപ്പോൾ അവർ പറഞ്ഞു ഹിന്ദു വിരുദ്ധം ,അവർണ്ണന് ക്ഷേത്ര പ്രവേശനത്തിന് അനുമതി നൽകിയപ്പോൾ അവർ പറഞ്ഞു ഹിന്ദു വിരുദ്ധം, ഗുരുദേവൻ അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയപ്പോൾ അവർ പറഞ്ഞു ഹിന്ദു വിരുദ്ധം, അവർണ്ണ നടക്കം ഇരുന്ന് പന്തിഭോജനം നടത്തിയപ്പോൾ അവർ പറഞ്ഞു ഹിന്ദു വിരുദ്ധം, വിടി അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എഴുതിയപ്പോൾ അവർ പറഞ്ഞു ഹിന്ദു വിരുദ്ധം' കുടുമ മുറിച്ചപ്പോൾ പറഞ്ഞു ഹിന്ദു വിരുദ്ധം ,ശബരിമല സത്രീ പ്രവേശനം അനുവദിച്ചപ്പോഴും അവർ പറയുന്നു - ഹിന്ദു വിരുദ്ധം'
@babukattanam91622 жыл бұрын
100%👍👍
@sanjuktp428 Жыл бұрын
Shabarimanala sree preavshanam hindu aacharam ilathe aakukkunath hindu virudham alle
@faiz.x3 жыл бұрын
3:50 ഇതാണ് നിങ്ങൾ തേടി വന്ന scene ഗുയ്സ് 😌😂
@Dragon_lilly223 жыл бұрын
Tenkz 😌
@prinshavinod94992 жыл бұрын
👍🏻
@thesupernova45202 жыл бұрын
Thenks 😌
@vishnumuraleedharan56722 жыл бұрын
Thanks
@wazeem9916 Жыл бұрын
Abhilashheeeb 30sec💥😆
@sachitom14982 жыл бұрын
3 വർഷം കഴിഞ്ഞു. ഇപ്പോഴും ഇത്രേം ചിരി വരുത്തുന്ന ഒരു സംഗതി വേറേ ഇല്ല 😂😂
@indiaindia85382 жыл бұрын
😂😂😂
@sakirachaki67172 жыл бұрын
Sathyam😂😂☑️❤
@sujaphysics3986 Жыл бұрын
In 2023😂..still laughing
@Kannur_kkaran37 Жыл бұрын
True thing
@dinugeorgegeorge6707 Жыл бұрын
സത്യം
@vinuvivek20076 жыл бұрын
രാഹു:എന്റെ അഭിലാഷേ ഒരു വരി പറയട്ടെയ്... അഭിലാഷ് :ഒന്നോ രണ്ടോ വരി പറയു......
@outspoken21723 жыл бұрын
Indrustriyal hit.... അഭിലാഷേ ഒരു വരി പറയട്ടെ....🤣🤣🤣🤣
@sunitharohini74023 жыл бұрын
😂😂😂😂😂
@safalsafal9361 Жыл бұрын
😂😂😂😂
@sujaphysics3986 Жыл бұрын
🤣🤣🤣🤣🤣
@roshansha94206 жыл бұрын
ആരെ വെക്തി ഹത്യ ചെയ്യാനും ..എന്റെ ചർച്ചയിൽ അനുവദിക്കില്ല ...അത് ഏത് അന്താരാഷ്ട്ര ചർച്ചയിൽ പങ്കെടുത്ത ആളായാലും ശെരി ..ഹഹഹാഹഹ
@aravindvalsarajan32846 жыл бұрын
ചിലർ പബ്ലിസിറ്റി കിട്ടാൻ വേണ്ടിചാവും,അഭിലാഷിനോട് കളിക്കല്ലേ😊👌
@Syken4444 жыл бұрын
100 like ohhh
@Shruu__Zz2 жыл бұрын
ഇപ്പഴും ഇത് കണ്ടു ചിരിക്കുന്നവർ ഉണ്ടോ 😂 അഭിലാഷ് ഏട്ടൻ ❤
റിപ്പോർട്ടർ ചാനലിന്റെ സുവർണ്ണ കാലഘട്ടം അഭിലാഷ് 🔥.... . . എന്റെ അഭിലാഷേ ഒരു വരി പറയട്ടെ. ഒന്നോ രണ്ടോ പറയൂ
@vigeeshkv94416 жыл бұрын
എന്തൊരു ഓവർ ആണ് രാഹുൽ ഈശ്വർ ... ശെരിക്കും കിടന്ന് കുരകുക്കയാണ്... ഇത്രയും വിദ്യഭ്യാസം ഉണ്ടായിട്ടും.... ഒരു വക. മരിയാദക്കു സംസാരിക്കാൻ അറിയില്ലേ.. അറിവ് കൂടുംതോറും തൊള്ളകീറിയുള്ള സംസാരം കുറയുന്നില്ലല്ലോ.... കഷ്ടം.. ഒരു വില ഒക്കെ ഉണ്ടായിരുന്നു അത് പോയി....
@frozenmedia68873 жыл бұрын
എന്റെ അഭിലാഷേ ഒരു മുപ്പത് സെക്കന്റ് കൊടുക്കൂ...😂
@athirashaji9749 Жыл бұрын
2023 ൽ ഇത് കണ്ട് ചിരിക്കുന്നവർ ഉണ്ടോ?
@ShahanaAnaz6 жыл бұрын
എൻറ്റെ അഭിലാഷേ അവനൊന്ന് പറയട്ടെ ...😂😂😂😂👍
@FawazKodithodi2 жыл бұрын
2048-ല് കാണുന്നവർ ഉണ്ടോ?
@Ibnu_hamza3 жыл бұрын
ആർക്കും ee അവസ്ഥ വരരുത് ഒരു 30 sec അല്ലേ ഞങ്ങടെ രാഹുൽ ആട്ടൻ ചോദിച്ചത് #justice for rahul ser
@sebastiangeorge96183 жыл бұрын
Thyre 😂😂🤣
@saranyasaran53742 жыл бұрын
😂😂😂
@shuhaibpk42204 жыл бұрын
2020 ൽ കാണുന്നവർ ഉണ്ടോ 🤣
@kabeert81816 жыл бұрын
രാഹുൽ നിങ്ങള് ചോദ്യങ്ങൾക്ക് മറുപടി പറയു...അല്ലാതെ കിട്ടുന്ന സമയത്ത് ഒരാൾ കള്ളനാണ് എന്നു ഉറക്കെ വിളിച്ചു പറഞ്ഞു എന്തു കാര്യം...അതും ചാനൽ ചർച്ചയിൽ ,,,എന്നിട്ടു പറയും സമയം കിട്ടിയില്ല എന്ന്,,,,,അത് അനുവദിച്ചു തരില്ല എന്നു പറഞ്ഞ അഭിലാഷിന് പറയുന്നതാണ് ശരി...
അഭിലാഷിന് പറയുന്നതാണ് ശരി എങ്കിൽ അഭിലാഷിനെ കൊണ്ട് മാത്രം സംസാരിപ്പിച്ചാൽ പോരെ ????
@sanuss73176 жыл бұрын
ശബരിമല തന്റെ കുടുംബ സ്വത്ത് ആണെന്നാണ് രാഹുലിന്റെ വിചാരം.
@AmjithPS6 жыл бұрын
രാഹുൽ ഈശ്വറിനു മെന്റലായീന്നാണു തോന്നുന്നതു
@ndevkannur63182 жыл бұрын
2022 ഇത് കണ്ടു ചിരിക്കാൻ വന്നവർ ഉണ്ടോ 😂😂
@irfand7t3 жыл бұрын
Club house members- ee dialogue njangal ippozhum kond nadakkunnu😂
@johanlibert24812 жыл бұрын
😆😂
@janajabi66562 жыл бұрын
2022 ൽ കാണുന്ന ആരെങ്കിലും ഉണ്ടോ
@sameelpkm6 жыл бұрын
ഇയാൾക്ക് ഹിസ്‌റ്റീരിയ ബാധിച്ചതാണ്...
@binusreedharan88675 жыл бұрын
Mohammed Sameel ee thayoli fraud aanu pooran easwar
@nelsonjohnthodupuzha57982 жыл бұрын
😅😁😁😁
@dragunfiredragunfire83206 ай бұрын
Athilum valuthu.😁😁😁
@kalyanisnair84784 жыл бұрын
Ente abilashe Onnu paranjotte 😂😂😂 Abhilash chetta polichu 👌👌👌👌
@manushyan19226 жыл бұрын
Abhilash super...chankuttam Ulla journalist...well done sir ..
@shahida83072 жыл бұрын
രാഹുൽ eswar ഈ കാര്യത്തിൽ ജഡ്ജി കള്ളൻ ആണ് എന്ന് പറയുന്നു നടി യുടെ കാര്യത്തിൽ തിരിച്ചും പറയുന്നു ഇതാണ് രാഹുൽ ന്റെ കപട മുഖം
@neethutp67816 жыл бұрын
അയ്യേ ... എന്ത് രോദനം
@m.s73856 жыл бұрын
ആത്മാർത്ഥ കൊണ്ടല്ല കിട്ടിയ ചാൻസിൽ നേതാവ് കളിക്കുന്നു അത്രേ ഉള്ളു
@ajouanto2 жыл бұрын
Le eeswaran: എൻ്റെ അഭിലാഷേ ഒരു വരി പറയട്ടെ അഭിലാഷ്: ഒന്നോ രണ്ടോ വരി പറഞ്ഞോളൂ...
@priyasajeevan83113 жыл бұрын
3:53 അഭിലശേ 30 സെക്കന്റ് തരൂ കഷ്ടമാണിത്😅
@sayanthkcsayi84622 жыл бұрын
ഒരു മുപ്പതു സെക്കൻഡ് കഥകൾ വെറും 10 രൂപ കടന്നു വരൂ ചിരിച്ചിരിക്കാം 😄😄😄😄😄🤭
@sumithks76582 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣30 സെക്കന്റിന് വിലയുണ്ട് മനസിലായ നിമിഷം
@Althu.6 жыл бұрын
രാഹുൽ ഓവറാക്കി ആളുകളുടെ സപ്പോർട്ട് ഈ വിഷയത്തിൽ കളയും. ഇവൻ ആർക്കു വേണ്ടിയോ കളിക്കുകയാണ്.രാഹുലിന്റെ എല്ലാ വിഷയങ്ങളിലും ഉള്ള പ്രതികരണം കണ്ടാൽ മനസിലാകും. അഭിലാഷ് നിങ്ങൾ കിടുവാണ്.
@smithanmahi20656 жыл бұрын
Avan thannikku vendi kalikiyugayanu
@doraorganicfoodproducts1106 жыл бұрын
Althafine Poole vargiyatha kaanikkunnavarude support njagalkke Venda...ninake andhu kooppaa manasilaayath
@amrahman9193 жыл бұрын
ഇന്ന് കണ്ടവരുണ്ടോ...
@naheemap66066 жыл бұрын
എന്റെ അഭിലാഷേ പറയട്ടെ........ എന്റെ അഭിലാഷേ പറയട്ടെ എന്തൊരു രോദനം 😝😝😝 😂😂😂😂😂😂😂😂😂😂😂
@vishalkarayil44506 жыл бұрын
Naheema p നിനക്ക് ചിരിക്കാനെ അറിയൂ... കാരണം തനിക്കു ആ വിശ്വാസത്തിന്റെ കാതലായ വശം അറിയില്ല... ശബരിമല ക്ഷേത്രം എന്നും നാനാമതസൗഹൃദത്തിന്ടെ കാതലായ രൂപമാണ് . പ്രതേകിച്ചു ഹിന്ദുമുസ്ലീം സൗഹൃദം. അത് മനസ്സിലാക്കു....
ആ ചങ്ങാതിക്ക് പറയാൻ ഒരു അവസരം കൊടുക്കു അല്ലെങ്കിൽ അയാൾ തൊണ്ട പൊട്ടിച്ചാകും
@kavyakavya42603 жыл бұрын
Ente ponno.... Chirichu oru vazhiyaayi😂😂😂😂😂😂😂😂😂
@ABDULRAHMAN-oo9oj6 жыл бұрын
രാഹുൽന് ഹിന്ദു സമുദായത്തിന്റെ വില കളയാൻ ഇവന്ടെ ഉള്ളിലിരിപ് വെറെ ആണ് അയ്യപ്പനെ വെച്ചു കളിക്കുകയാണ് 2019 എലെക്ഷൻ ഒരു സ്വതത്രനായി മത്സരിക്കാൻ പ്ലാൻ ഉണ്ട് അണിയറയിൽ അതിന്ടെ ചർച്ച നടക്കുകയാണ് അയ്യപ്പന്റെ പേര്ൽ വോട്ട് പിടിക്കാനുള്ള തന്ത്രപ്പാടിലാണ് ...
@multiuniverseme6 жыл бұрын
Njan oru hindu anu ithil rahulinte pakshathanu njagale pole ulla vishwasikale murivelpikuna verdict anu vannad so avashyam illade vote game ennonum parayanda Njan adakkam ulla pala alkarum supreme court Verdict nu against anu manasilayalo
@ABDULRAHMAN-oo9oj6 жыл бұрын
meera nair ഇവനെ പോലെ തോന്നിവാസം പറയുന്നവനെ കൂട്ടു പിടിച്ചിട്ടാണോ ഇതിന് പരിഹാരം കാണുന്നത് ഇവൻ കാണിക്കുന്നത് പറയുന്നത് രാജ്യദ്രോഹം അല്ലേ ?ഒരു സുപ്രീം കോടതി വിധി യോട് എതിർപ് കാണിക്കാം പക്ഷയ് ഒരു ന്യായാധിപൻ നെ കള്ളൻ എന്ന് പറയുംബ്ബോൾ വളരെ മോശം ആറ്റിട്യൂഡ് ഇങ്ങനെ ഉള്ള തലക് സുഖം ഇല്ലാത്തവരെ മാറ്റി നിർത്തു എന്നീട് പോരാടൂ .... നിങ്ങൾക് അനുകൂല വിധികൾ ഉണ്ടാവേട്ടയ്
@anazka92556 жыл бұрын
ABDUL RAHMAN aniyarayil charcha nadakkunnenkil thaangal engine itharinjhu sahodhara. Abdul rahman rahman ennathu rabbinte mattoru peranu. Aa perinte mahathvam manassilaakku. Vargeeyamaayi chinthikkathirikku sahodhara. Njanoru muslim aanu but njan rahul sirne support cheyyunnu ennalla adheham parayunnathinte vaikaareekatha motham hindu samoohathinteyumaanu. Athu manassilaakkanam suhruthe. Rahul sir arivulla aalaanu. Adheham paranjhathupole thanne orikkalum judgene paranjhathu raajyadhrohakkuttamalla. Okay. Arivulla ethenkilum aalukalodu chothikku ithineppatti.
@arttravelvlogsgm90196 жыл бұрын
Athuthanne
@shahanasamal40146 жыл бұрын
njan oru Muslim aanenkil rahulinu njan vote cheyyum
@ismucp6 жыл бұрын
ശബരി മലയിൽ പെണ്ണുങ്ങൾ ഇന്ന് കയറിയില്ല എങ്കിലും നാളെ കയറും, അന്ന് ചരിത്രത്തിൽ രാഹുൽ ഈശ്വറിനെ പേരും ഉണ്ടാകും, ശബരി മലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചതറിഞ്ഞ് വട്ടായ ഒരു ചെറുപ്പക്കാരനായിട്ട് 😇
@doraorganicfoodproducts1106 жыл бұрын
Pardhakke ullil ninnum pennugal ennu purathu vannillelum Oru dhivasam pennugal purath varummm... Annarude ok name kaanumo andho? Chumma vargiyatha endakkathe pooo kaaaaaaakkee...aadhyam swayam nannaveee
@kannanvh346 жыл бұрын
Onnu poinneda viddi kammi sudappi
@anupama6716 жыл бұрын
രാഹുൽ ശക്തമായി ഇത്തരം വിധികളെ എതിർക്കും...കാരണം ആചാരാനുഷ്ഠാനങ്ങളു ടെ ബലത്തിൽ ചോറുണ്ണുന്നവരാണ് അവർ...കോടതി വിധി ഇന്ന് അംഗീകരിച്ചാൽ...നാളെ ഒരാൾ പൂജാവിധി അറിയുന്ന അബ്രാഹ്മണന് ശബരിമലയിൽ മേൽശാന്തി ആവണം എന്നു കോടതിയോട് ആവശ്യപ്പെടാൻ ധൈര്യം കാണിക്കുകയും കോടതി അതംഗീകരിക്കുകയും ചെയ്താല്‍ നമ്പൂതിരി കുത്തകക്ക് അവസാനമാകും..അതുപോലെ കേരളത്തില്‍ മാത്രമുളള തന്ത്രിയുടെ സ്വത്താണ് അല്ലെങ്കില്‍ പ്രതിഷ്ഠയുടെ പിതാവും അധികാരിയും തന്ത്രി ആണ് എന്ന വാദം അനാചാരം ആണ് എന്ന് ജനങ്ങള്‍ക്കും കോടതിക്കും തോന്നിയാൽ അന്നം മുട്ടുന്നത് രാഹുലിനും അയാളെപ്പോലെയുളള പൗരോഹിത്യ പടകൾക്കും ആണ്...അങ്ങനെ ജനത്തിനും കോടതിക്കും ഒരു ഇടപെടൽ ഉണ്ടാവാന്‍ പാടില്ല എന്നവർ ആഗ്രഹിക്കും..അത്തരം ചലനങ്ങൾ മുളയിലെ നുളളണം എന്നത് അവരുടെ ആവശ്യമാണ്...!സ്ത്രീകള്‍ കൂടുതൽ വരും സമ്പത്ത് കൂടും എന്ന ഗുണത്തേക്കാളും വലുതാണ് അവർക്ക് ആ അവകാശങ്ങൾ നിലനിൽക്കണ്ടത് ...!
Movie Updates poda poora pavas angane ambalavum poyi 😂 . Ayyo ide paranj chrikian ivide arum illalloo. Hindukal ingane thammill thach theeran Chance unde
@sawad01863 жыл бұрын
അഭിലാഷ് 30 second അല്ലെ അങ്ങ് കോട്ത്തേക്ക്. 😂🤣
@joemolputhiyedath45606 жыл бұрын
മന്ദബുദ്ധിയാണോ രാഹുൽ ഈശ്വർ ചോദിക്കാതിരിക്കാൻ വയ്യാ.കഷ്ടം, ഇങ്ങനെയുള്ള ആളുകൾ എന്തിനാണ്?
@gho54314 жыл бұрын
Rahul easwer അവിടെ ഇരുന്നു വിയർത്തു ചാകുവാ😂😂🤣
@saranyasaran53742 жыл бұрын
മനസ്സ് തുറന്നു ചിരിക്കണമെന്ന് തോന്നിയപോ ഇങ്ങോട്ടാ ഓടി വന്നത്. ( നന്ദനം bgm ) date 11/02/2022
@Dinnyi6 жыл бұрын
Cheif justice കള്ളൻ ആണെന്ന് 😂😂😂😂
@Alan.V_03 Жыл бұрын
4 yr കഴ്ഞ്ഞിട്ടും ഇതുകണ്ട് ചിരി വരുന്നവർ ഉണ്ടോ 😂😂
@johanlibert2481 Жыл бұрын
Hahaa 😂😂❤
@AnonymousUnknownToEveryone9 ай бұрын
the most legendary news debate…kudos to rahul easwar for the entertainment…this will be known as “abhilashe 30sec tharuuu” in history
@nandhana_3 жыл бұрын
😂😂😬 എന്റെ അഭിലാഷേ ഞാൻ ഒരു വരി പറയട്ടെ
@The007007me6 жыл бұрын
Rahul : ente abhilaashee naan oru vari pareeete Ente abhilaashee naan oru vari pareeete Abhilash: Onno rando vari parayu Kiduvee 😂😂😂😂
@mallutictok81856 жыл бұрын
അയ്യോ ,നലോരു ച്ചെക്കനായിരുന്നു രാഹുൽ ഇശ്വർ , ഇപ്പൊ വട്ടായിപ്പോയി,.
@illvminated6 жыл бұрын
Lmao😂😂😂
@athisaj13076 жыл бұрын
😂😂😂
@malayalidaa44303 жыл бұрын
ഇന്ന് chrom അണ്ണന്റെ story ഇട്ടാരം ആണ് ഒന്നും കൂടി കാണാൻ വന്നത്... 😂😂 എന്റെ അഭിലാഷേ എനിക്ക് ഒരു 30s തരൂ.,. 😂😂😂
@sakirachaki67172 жыл бұрын
2022il kandu kondu chirikkunavar indo😂😂😂😂☑️
@muhammedswalihpp3 жыл бұрын
ഒരു വരി പറയട്ടെ 🤣🤣🤣🤣
@royabraham82536 жыл бұрын
If an educated man like rahul is doing like this, I cannot imagine how the layman do Rahul , you need to have little scientific temper
@bibin4353 жыл бұрын
അഭിലാഷേ 30 സെക്കന്റ് തരു 😂😂😂
@Badianasrin6 жыл бұрын
ഒരു കാലത്ത് ജാതി കോമരം തിമിർത്താടിയ കേരളത്തിൽ സുപ്രധാന തീരുമാനത്തിൽ കൂടി അമ്പലത്തിൽ കയറാൻ അനുവാദം കൊടുത്തിനെക്കാൾ വലിയ തീരുമാനം ഒന്നും അല്ല ഈ സ്ത്രീ പ്രവേശനം, പിന്നെ സ്ത്രീകളെ എന്നും രണ്ടാം സ്ഥാനത്ത് കാണുന്നതു കൊണ്ട് ഉള്ള പ്രശനം മാത്രം ഉള്ളു. പിന്നെ ഏത് ചർച്ചയിൽ വന്നാലും വെറുതെ ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുക അല്ലാതെ കാര്യങ്ങൾ ഒന്നും ഇവന് പറയാൻ കഴിയാറില്ല. ജി സ് പ്രദീപ് ഒരു ചർച്ചയിൽ പറഞ്ഞ പോലെ ഉള്ളിൽ ഒന്നും ഇല്ലാത്തതിനാൽ ചെണ്ട ശബ്ദം ഉണ്ടാക്കി കൊണ്ടേ ഇരിക്കും.
chat news എന്റെ പേര് ഷാജി. ഞാൻ എന്റെ email id വെച്ചു തന്നെയാ login ചെയ്തു അഭിപ്രായം പറയുന്നത്. നിനക്ക് തീരെ വിവരം ഇല്ലാതെ പോയല്ലോ.
@sayanthkcsayanth1695 Жыл бұрын
അഭിലാഷേ കഷ്ടമാണിത് കഷ്ടമാണ് 🤣🤣🤣🤣🤣🤣
@5dygugxf5992 жыл бұрын
ഇങ്ങേരെ പണ്ടേ inganarunno😡😡😡😡😡😆😆😆😆😆😆😆
@epshabab16333 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി എനിക്കു വിഷമം ഉണ്ടാകുമ്പോൾ ഞാൻ ഈ വീഡിയോ ഒന്ന് കാണാറുണ്ട് 🤣🤣🤣🤣🤣🤣🤣🤣
@Ishoooo-b8 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ 😂😂
@adwaithmk96633 жыл бұрын
എന്റെ അഭിലാഷേ ഒരു വരി പറയട്ടെ 😂😂
@whatsup_viral6 жыл бұрын
Even rahul didn't allow others to talk in other debates... So he deserves this😂😂
@ivishnumohan Жыл бұрын
Uff😂😂 who is watching in 2023
@devi_manu2 жыл бұрын
ഈ പുള്ളി അല്ലെ ദിലീപ് കേസിൽ ജഡ്ജിയെ അപമാനിക്കരുത് എന്ന് പറഞ്ഞു നടക്കുന്നത്.. 🤭🤭
@salmannafil.m37633 жыл бұрын
രണ്ടാം പ്രാവശ്യം നിപ്പ വന്ന് കാണുന്നവർ ഉണ്ടോ!👍
@junaijunai63 жыл бұрын
മുപ്പത് സെക്കന്റ് ഉണ്ടോ മുപ്പത് സെക്കന്റ്😀
@anupama6716 жыл бұрын
രാഹുൽ ശക്തമായി ഇത്തരം വിധികളെ എതിർക്കും...കാരണം ആചാരാനുഷ്ഠാനങ്ങളു ടെ ബലത്തിൽ ചോറുണ്ണുന്നവരാണ് അവർ...കോടതി വിധി ഇന്ന് അംഗീകരിച്ചാൽ...നാളെ ഒരാൾ പൂജാവിധി അറിയുന്ന അബ്രാഹ്മണന് ശബരിമലയിൽ മേൽശാന്തി ആവണം എന്നു കോടതിയോട് ആവശ്യപ്പെടാൻ ധൈര്യം കാണിക്കുകയും കോടതി അതംഗീകരിക്കുകയും ചെയ്താല്‍ നമ്പൂതിരി കുത്തകക്ക് അവസാനമാകും..അതുപോലെ കേരളത്തില്‍ മാത്രമുളള തന്ത്രിയുടെ സ്വത്താണ് അല്ലെങ്കില്‍ പ്രതിഷ്ഠയുടെ പിതാവും അധികാരിയും തന്ത്രി ആണ് എന്ന വാദം അനാചാരം ആണ് എന്ന് ജനങ്ങള്‍ക്കും കോടതിക്കും തോന്നിയാൽ അന്നം മുട്ടുന്നത് രാഹുലിനും അയാളെപ്പോലെയുളള പൗരോഹിത്യ പടകൾക്കും ആണ്...അങ്ങനെ ജനത്തിനും കോടതിക്കും ഒരു ഇടപെടൽ ഉണ്ടാവാന്‍ പാടില്ല എന്നവർ ആഗ്രഹിക്കും..അത്തരം ചലനങ്ങൾ മുളയിലെ നുളളണം എന്നത് അവരുടെ ആവശ്യമാണ്...!സ്ത്രീകള്‍ കൂടുതൽ വരും സമ്പത്ത് കൂടും എന്ന ഗുണത്തേക്കാളും വലുതാണ് അവർക്ക് ആ അവകാശങ്ങൾ നിലനിൽക്കണ്ടത് ...!
Hindu എന്നാൽ RSS ആല്ലാ അതു നിങ്ങൾ മനസ്സിലാക്കണം India ലെ ഒരു മതം ആണ് അതിൽ തൊട്ട് മാർക്കിസ്റ്റ് പാർട്ടി കളിച്ചു എല്ലാരും RSS അല്ല വിനാശകാലേ വിപരീത ബുന്തി
@governmen6 жыл бұрын
VINASHA KALA VIPARIDHA BUNDHI CPM NO VOTT
@ganeshms32476 жыл бұрын
Vargeeya vishangal thulayatte
@sirajk.v29776 жыл бұрын
ragesh kumar chetta upadravikarud please ini ndakilla
@IndianMythology6 жыл бұрын
Cpmine nashipichirikkum.
@binoshbnz6 жыл бұрын
@@IndianMythology ennittoo
@AndroidAmmavan6 жыл бұрын
കോടതി അലക്ഷ്യത്തിന് അറസ്റ്റ് വരിക്കുക എന്നിട്ട് ഒരു നായക പരിവേഷം ഉണ്ടാക്കിയെടുക്കുക. കാമോൻഡ്രാ രാഹുലേ.......
@athiram48376 жыл бұрын
HACS ENTERTAINMENT
@agn43216 жыл бұрын
എത്ര വലിയ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന രാഷ്ട്രീയക്കാരൻ ആയാലും സുപ്രീം കോടതിയെ ബഹുമാനപ്പെട്ട സുപ്രീം കോടതി എന്നേ പറയൂ.. രാഹുൽ ഈശ്വരനും കുറച്ചൊക്കെ സംസ്കാരം ആകാം
@sayanthsayu72626 жыл бұрын
എന്റെ അഭിലശേ ഒരു വരി പറയട്ടെ 😐🙏
@jasirkt28733 жыл бұрын
2021ൽ ഇത് കാണുന്നവർ ഉണ്ടോ??😂
@mahroofekmahroofek78803 жыл бұрын
ചിരിച്ച്,,,
@Sandhyaanil-d4z Жыл бұрын
2023..2023ലും..ഇത് ഹിറ്റ് തന്നെയാണ്..അഭിലാഷിനെ ഇത്രയും സ്റ്റാർ വാല്യൂ ഉണ്ടാക്കിക്കൊടുത്ത..മറ്റൊരു വാർത്ത അവതരണ പ്രോഗ്രാം ഉണ്ടാവാൻ സാധ്യതയില്ല..എൻറെ അഭിലാഷേ ഞാനൊന്നു പറഞ്ഞോട്ടെ...😅😅
@adhinjoseph19086 жыл бұрын
എന്റെ അഭിലാഷേയ്.....ഞാനൊന്നു പറയട്ടെ😂😂😂🤣🤣🤣
@noushadap23826 жыл бұрын
ഇവനെ ഒക്കെ ചർച്ചക്ക് വിളിച്ച നിങ്ങളെയാണ് ആദ്യം തല്ലേണ്ടത് ഇവൻ്റെ പഴയ കാല ചില വിഡിയോകൾ ഞാൻ ഇപ്പോ കണ്ട് ചിരിച്ച് കൊണ്ടിരിക്കുന്നതാണ് പണ്ടത്തെ സൂര്യ ടിവി ചാനൽ പ്രാഗ്രാം ഇവൻ ഏല്ലാ പ്രശ്നവും കമ്മ്യൂണിറ്റ് പാർട്ടിയുടെ തലയിൽ ഇടാൻ നോക്കുകയാണ് നായ