ചോര ചിന്തിയ ഒപ്പന😔കാണികൾ ശ്വാസം പിടിച്ചിരുന്നു 🥹school kalolsavam kozhikkode

  Рет қаралды 1,315,601

Bullet Manu

Bullet Manu

Күн бұрын

കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനക്ക് ഇടെ കയ്യിൽ വള തട്ടി ചോര വന്നു എന്നിട്ടും കളിയിൽ മുഴുകിയ പനമരം Ghss കുട്ടികളെ നേരിൽ പോയി കണ്ടു വിവരങ്ങൾ അന്വേഷിച്ചു വിഡിയോ കാണുക ഷേർ ചെയ്യുക 👍👍👍
#schoolfestival
#bulletmanu
#kozhikode
#schoolkalolsavam
#oppana
#mappilapattukal
#vayanad
#wayanad
#sooperoppana

Пікірлер: 300
@MALAPPURAMVAVAS
@MALAPPURAMVAVAS 2 жыл бұрын
Mashallah ഈ പൊന്നു മോളാണ് ഇന്ന് അഭിമാനം.. അവൾ കളിക്കുന്നത് കണ്ടിട്ട് നമ്മുടെ മനസ്സ് വിങ്ങിപോയി.. ഇവരെ കാണാനും അറിയാനും കഴിഞ്ഞതിൽ ഒരു പാട് സന്തോഷം മാനുക്കാ..
@asnasheri9864
@asnasheri9864 2 жыл бұрын
597
@asnasheri9864
@asnasheri9864 2 жыл бұрын
24
@asnasheri9864
@asnasheri9864 2 жыл бұрын
, em
@zidanmoozi2236
@zidanmoozi2236 Жыл бұрын
@rosappoove3088
@rosappoove3088 2 жыл бұрын
കൈ മുറിഞ്ഞിട്ടും വേദന ഒക്കെ സഹിച്ച് ഒപ്പന കളിച്ച ആ മോൾ്ക് ഇന്നത്തെ like 🥰🥰🥰🥰🥰 , നല്ല ആത്മാർഥതമയി കളിച്ച് എല്ലാവരും 👍🏻,അവരെ ഞങ്ങളെ മുമ്പിൽ പരിചയപ്പെടുത്തിയ manukka big thanks 🥰👍🏻👍🏻👍🏻
@The_Indian_Soul587
@The_Indian_Soul587 2 жыл бұрын
ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം 💯 ഇത് അത് തന്നെ 🤗
@RinzzIshhVlog
@RinzzIshhVlog 2 жыл бұрын
മാഷാ അള്ളാ മോളെ സമ്മതിക്കണം അത്രയ്ക്കും കൈ മുറിഞ്ഞ് രക്തം വാർന്നു വൈകിട്ടും കളി നിർത്താതെ തുടർന്നു ഇന്നത്തെ ബിഗ് ലൈക്ക് അവൾക്ക് തന്നെ ഇരിക്കട്ടെ
@najeena2064
@najeena2064 2 жыл бұрын
ഒരാളുടെ ജീവനെകാൾ വലുതാണോ കലോത്സവം... നോക്കി നിന്ന എല്ലാർക്കും ബിഗ് ചലൂട്ട്..
@rafiyaabdurazak6152
@rafiyaabdurazak6152 2 жыл бұрын
കുപ്പി വള ഒഴിവാക്കണം. ഇത് poluള്ള അപകടം ഒഴിവാക്കാം.. congratzz
@fishinggedies8321
@fishinggedies8321 2 жыл бұрын
ഇത്രയൊക്കെ ചോര വന്നിട്ടും നിന്നു കളിച്ചു അവസാനിപ്പിച്ച കുട്ടി എന്തായാലും അടിപൊളി... 👌🏾👌🏾👌🏾 ഗായിക നന്നായിട്ടുണ്ട്
@vellaripravintechangayi9692
@vellaripravintechangayi9692 2 жыл бұрын
കണ്ടപ്പോൾ ഒരുപാട് വേദന തോന്നിയ ഒപ്പനയാണ് വയനാട് കുട്ടികൾ കളിച്ചത് masha allah A ഗ്രേഡ് കരസ്തമാക്കിയ മി ടുക്കികൾ കൂടെയാണ..... ഇവരെ കലാകാരികൾ എന്ന് ഉറപ്പിച്ച് വിളിക്കാൻ 😍😍😍വിളിക്കാം 💞💞
@pushpagopal1270
@pushpagopal1270 2 жыл бұрын
ഞാൻ പഠിച്ച സ്കൂളിൽ നിന്നും ഇങ്ങനെ oru കാഴ്ച്ച വല്ലാത്ത feel ആണ് പക്ഷെ ആമീന മോൾ e സ്കൂളിന്റെ അഭിമാനം ആയ നിമിഷം പറഞ്ഞറിയിക്കാൻ പറ്റാത്ത oru അവസ്ഥ എന്തൊക്കെ പറഞ്ഞാലും എത്ര അഭിനന്ദിച്ചാലും മതിയാവില്ല congrats all🔥🔥🔥♥️♥️♥️
@BULLETMANU
@BULLETMANU 2 жыл бұрын
താങ്ക്സ് ബ്രോ 👍വീഡിയോ ഒന്ന് ഷേർ ചെയ്യാൻ ശ്രമിക്കണേ 🙏😍😍
@fonefone5629
@fonefone5629 2 жыл бұрын
Thanks
@SAFASVLOGS157
@SAFASVLOGS157 2 жыл бұрын
അക്ഷരം തെറ്റാതെ അമിന നിബയെ വിളികാം "കലാകാരി എന്ന് "വിളിക്കാം. നല്ല അടിപൊളി ഒപ്പന ആയിരുന്നു. അത് പോലെ ഒപ്പന ക് പാടിയ കല്ലിയാണി 👍👍നല്ല മൊഞ്ചു ഉണ്ടായിരുന്നു കേൾക്കാൻ. ഇവരെ തിരഞ്ഞു പിടിച്ചു പോയി വീഡിയോ എടുത്ത മാനുകാക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🤪. വീഡിയോ ഉസാർക്കി മുന്തിരി
@jazzahirin395
@jazzahirin395 2 жыл бұрын
Mashaallah nalla makkal aniyum valiya nelayil Athan sadikkatte nammal prarthikkum nalla oppanayayirunnu polechadakkikk makkal aniyum arogyavum ayussum nalgatte😊🤲👍
@jazzahirin395
@jazzahirin395 2 жыл бұрын
Ameen🤲nalla nilayil athatte makkal
@hadoozzworld6422
@hadoozzworld6422 2 жыл бұрын
വേദന സഹിച്ചും അടിപൊളി perfomance കാഴ്ചവച്ചു👍👌👌congrats😍😍
@BULLETMANU
@BULLETMANU 2 жыл бұрын
ഹോ താങ്ക്സ് 👍👍ഹാധൂ 😍😍😍
@KUBAISWORLD
@KUBAISWORLD 2 жыл бұрын
മാഷാ അല്ലാഹ് 🎉 ഇതാണ് ഇവരാണ് എതാർത്ത കലാകാരികൾ 🥰👍👍👍
@positivemind6196
@positivemind6196 2 жыл бұрын
യഥാർത്ഥ എന്നല്ലേ 😁
@മനുഷ്യൻ-ഝ9ദ
@മനുഷ്യൻ-ഝ9ദ 2 жыл бұрын
നിന്റെ തോന്നിവാസത്തിന് വില്ക്കാനുള്ളതല്ല... മാഷാ അല്ലാഹ്
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
ധൈര്യം സംഭരിച്ച് കളിച്ച മിടുക്കി .... മിന്നും താരം ..... കലാലയത്തിന്റെ മിടുമിടുക്കി
@mufeesworld
@mufeesworld 2 жыл бұрын
Masha allah 😍 ഒപ്പന കാണുമ്പോൾ നമുക്ക് തന്നെ ആവേശം തോന്നുന്നു😍😍 ആ മോളും അതിൽ ലയിച്ചു പോയി കൈ മുറിഞ്ഞതൊന്നും കാര്യമാക്കാതെ♥️👍
@hijabi12372
@hijabi12372 2 жыл бұрын
മുഫീ ❤️
@mufeesworld
@mufeesworld 2 жыл бұрын
@@hijabi12372 മുത്തേ ♥️😍
@nasimvavatt189
@nasimvavatt189 2 жыл бұрын
ശരിക്കും . ഞാൻ നേരിട്ട് കണ്ടതാണ് 👍👍
@mufeesworld
@mufeesworld 2 жыл бұрын
@@nasimvavatt189 😍👍
@satheeshkumar5945
@satheeshkumar5945 2 жыл бұрын
Awesome... Polichu.. Onnum parayanil .. Big salute for her.. And Enter teaminum
@Aslamrcsvlog
@Aslamrcsvlog 2 жыл бұрын
Kaai murinjittum😢 kalichaa Aa kuttiyude performance 🙏🏻😓👍 Great Dear ❤
@ayshuttydeummi6991
@ayshuttydeummi6991 2 жыл бұрын
മാഷാഅള്ളാഹ്‌ ഇവരെല്ലാവരെയും എത്ര അഭിനന്ദിചലും മതിയവൂല കളി കണ്ടിട്ട്ട് പറഞ്ഞ പോലെ എന്തൊ ഒരു അവസ്ഥയിൽ ആയിരുന്നു മുഴുവൻ ആക്കി യത് ദെഹതും dressilum പല്ലി ലും അടുത് നില്കുന്ന kutide dressilum പേടിയോടെ തന്നേ കണ്ടത്‌ എന്തോരു ആത്മാർത്ഥ ആണ് കളിചത് അ പാടിയ കല്യാണി molk big ലൈക് അവരെ ഒക്കെ കണാൻ സധിചല്ലൊ മാനുക്ക നിങ്ങൾകും 👍 👏👏👏
@moochikkalbeats904
@moochikkalbeats904 2 жыл бұрын
മായാതെ മറയാതെ നിന്ന ആ ചിരി കഠിനാധ്വാനത്തിൻ്റേയും ആത്മവിശ്വാസത്തിൻ്റേയും പ്രയത്നത്തിൻ്റേതുമാണ്
@BULLETMANU
@BULLETMANU 2 жыл бұрын
👍👍👍😍😍
@shamsiyaabid1144
@shamsiyaabid1144 2 жыл бұрын
Makkale polichutta
@sharafudheensharafudheen4923
@sharafudheensharafudheen4923 2 жыл бұрын
Adipoli allavrkum big salute kalayany mole nalla sauond patt padik kay murincha kuttik salute
@shylaaa6789
@shylaaa6789 2 жыл бұрын
വേദന സഹിച് കളിപൂർത്തി കരിച്ച മോൾക്ക് 🥰🥰❤️❤️
@BULLETMANU
@BULLETMANU 2 жыл бұрын
Thanks 👍😄😄😍
@nusaibauaq479
@nusaibauaq479 2 жыл бұрын
അവളാണ് മിടുക്കി അവൾക് കൊടുക്കണം പറഞ്ഞാൽ തീരാത്ത പ്രോത്സാഹനം അവൾക് ദീർഗായുസ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻
@subairmuhammad860
@subairmuhammad860 2 жыл бұрын
മാഷാ അള്ളാഹു അൽഹംദുലില്ലാഹ് അള്ളാഹു ആ മോളുടെ കൈൻ മേൽ ഉള്ള മുറി പെട്ടന്ന് മാറ്റികൊടുക്കട്ടെ 🥰🥰🥰🥰❤🥰❤❤🥰🥰നല്ല മോൾ 🥰🥰🥰🥰🥰
@BULLETMANU
@BULLETMANU 2 жыл бұрын
ആമീൻ 👍
@HABEEBIDIARIES3
@HABEEBIDIARIES3 2 жыл бұрын
അവരുടെ മനസിൽ ആകെ കളിയിൽ മാത്രം ആണ് ശ്രദ്ധ 😍അവരുടെ ശരീരം മുറിയുന്നത് ഒന്നും അവർ അരിഞ്ഞു പോലും ഇല്ല ഇങ്ങനെ ആദ്യം ആയാണ് ഒരു നെഞ്ചിടിപോടെ ഒപ്പന 😍👍🏻👍🏻എല്ലാവർക്കും big സല്യൂട്
@BULLETMANU
@BULLETMANU 2 жыл бұрын
താങ്ക്സ് ഹബി 👍😍
@naveenharidas941
@naveenharidas941 2 жыл бұрын
Midukki kuttikal..nammude naadinte abhimaanam aanu Ivar 👍
@Dvlogs6308
@Dvlogs6308 2 жыл бұрын
Masha allah mabrook chora chinthiya aa mol aan kalaa thilakam ❤❤❤❤👍
@ANASMONU
@ANASMONU 2 жыл бұрын
Mashaallah വളരെ നന്നായി കളിച്ചു വേദനയിലും കളി നിറുത്താതെ കളിച്ച മോൾക്കും പതറാതെ കളിച്ചു കളി മുഴുവനാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️🥰🥰🥰
@talesofnaju
@talesofnaju 2 жыл бұрын
Masha allah ഈ video full കണ്ടോണ്ടിരിക്കുമ്പോഴും ഉള്ളിൽ എന്തോരു ടെൻഷൻ എന്നാലും കുട്ടികൾ അവരുടെ മുഖത്തുള്ള ചിരി മായാതെ തന്നെ ഫുള്ളായി കളിച്ചാലോ 🥰🥰🥰ആ മോൾക്ക് ഇരിക്കട്ടെ kayadikal masha allah
@jasnapk7490
@jasnapk7490 2 жыл бұрын
വല്ലാത്ത സങ്കടമായി....
@teachersworld5726
@teachersworld5726 2 жыл бұрын
ഒരുപാട് search ചെയ്തിട്ടാണ് നിങ്ങളുടെ ഈ video കാണാൻ പറ്റിയത്. എല്ലാവരെയും ഇങ്ങനെ കാണാൻ പറ്റിയത്തിൽ വളരെ സന്തോഷം....നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്...You are great my kids...... ആ മോൾടെ talent പറയാണ്ടിരിക്കാൻ വയ്യ. അതു പോലെ സ്വന്തം കൂട്ടുകാരിക്ക് പറ്റിയ അപകടം കണ്ടിട്ടും അവര് പതറാതെ ആ programme കഴിയുന്നത് വരെ പിടിച്ചു നിന്നു. That is dedication......God bless you my kids......🙌🙌🙌🙌🙌🥰🥰🥰😘😘😘😘😘😘
@BULLETMANU
@BULLETMANU 2 жыл бұрын
താങ്ക്സ് 👍👍ഒരുപാട് സന്തോഷം. വീഡിയോ ഒന്ന് ഷേർ ചെയ്യണേ 🙏😍
@sairasdesigns
@sairasdesigns 2 жыл бұрын
പൊന്നു മോളെ njan കരഞ്ഞു കൊണ്ട് കണ്ടു എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰
@BULLETMANU
@BULLETMANU 2 жыл бұрын
Thanks 👍😔😔
@nazilfidhan5445
@nazilfidhan5445 2 жыл бұрын
M
@sheemaazees8636
@sheemaazees8636 2 жыл бұрын
ഈ കലാകാരിക്കൾക്ക് big salute
@dhanyasredhak4522
@dhanyasredhak4522 2 жыл бұрын
Big salute Especially for that girl💯💯💯💯😍😍😍😍
@nadiyameerworld
@nadiyameerworld 2 жыл бұрын
ആ ഒപ്പന കണ്ടപ്പോഴേ ആ കുട്ടികളെ നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 👍ഒരുപാട് സന്തോഷം മാനു 🥰മക്കൾക്ക്‌ എല്ലാവർക്കും ബിഗ് സെല്യൂട് 👍👍👍
@BULLETMANU
@BULLETMANU 2 жыл бұрын
Thanks nadhu thankuuuu so much🥰🥰🥰🥰
@wingsofain
@wingsofain Жыл бұрын
​@@BULLETMANU ❤❤
@Keralasilent2050
@Keralasilent2050 2 жыл бұрын
കല്യാണി കുട്ടി നന്നയി പാടുന്നു ✨👍 പാട്ടിൽ ലയിച്ചു പാടുന്നു 👍
@BULLETMANU
@BULLETMANU 2 жыл бұрын
Thanks 👍😍😍
@daywithnaz
@daywithnaz 2 жыл бұрын
ഇതാണ് യഥാർത്ഥ കലയോടുള്ള പ്രണയം ✍️🙌
@ninnoosworld1086
@ninnoosworld1086 2 жыл бұрын
നല്ല രീതിയിൽ കളിച്ചു കാണികൾ ആകാംഷയോടെ സദസ്സിൽ ഇരുന്നു നെഞ്ചിടിപ്പോടെ കളി കണ്ടിരുന്നു. നല്ലൊരു ഒപ്പന ആയിരുന്നു. ഇന്നത്തെ like ആമിനക്ക് ഇരിക്കട്ടെ. ഒരുപാട് തവണ ഈ ഒപ്പന കണ്ടു. ഇവരുടെ വിശേഷങ്ങളും ആ പെൺകുട്ടിക്ക് എന്താ സംഭവിച്ചത് എന്നും ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞു 👍🏻
@psamkd
@psamkd 2 жыл бұрын
Congrats Moloos❤❤
@smithasmitha5451
@smithasmitha5451 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി 😔😔😔
@naseemavp3263
@naseemavp3263 Жыл бұрын
ആ കുട്ടി എത്ര വേദന സഹിച്ചു പാവം
@shamsudheenshamsu9483
@shamsudheenshamsu9483 2 жыл бұрын
Masha allah mole🥰
@shamsiyaabid1144
@shamsiyaabid1144 2 жыл бұрын
Ella vlogersinodum ningal nalla reethiyil thanne interweu kodukkunnu...big selut
@finaltruthjustice9857
@finaltruthjustice9857 2 жыл бұрын
കല്യാണി മോളുടെ പാട്ടും എല്ലാ കുട്ടികളുടെയും നിഷ്കളങ്കമായ ചിരിയും മനസ് കുളിർത്
@BULLETMANU
@BULLETMANU 2 жыл бұрын
Thanks 👍👍vidio ഒന്ന് ഷേർ ചെയ്യുമോ 👍😍
@finaltruthjustice9857
@finaltruthjustice9857 2 жыл бұрын
@@BULLETMANU sure
@RifthasKitchen
@RifthasKitchen 2 жыл бұрын
ഇതാണ് കലയോടുള്ള സ്നേഹം 😍👍
@BULLETMANU
@BULLETMANU 2 жыл бұрын
താങ്ക്സ് 😍😍👍
@salmanahmed1086
@salmanahmed1086 2 жыл бұрын
Uff ende moole🔥🔥🔥🔥
@brahmasivramschoolofartsva6618
@brahmasivramschoolofartsva6618 2 жыл бұрын
ടീമിനെയും ആ കുട്ടിയേയും 👏👏അഭിനന്ദനങ്ങൾ 🎊🎊 എന്നാൽ ജെഡ്‌ജസിനോ മറ്റു ഭാരവാഹികൾക്കോ തത്കാലം നിർത്തി വച്ചു വേണ്ടചികിത്സ കൊടുത്തിട്ട് അവർക്ക് ഒരിക്കൽക്കൂടി കളിക്കാൻ അവസരം നൽകിയാൽ മതിയായിരുന്നു. ആ കുട്ടി ശെരിക്കും ചോരയിൽ കുളിച്ചു എന്നിട്ടും മുന്നിലിരുന്ന് കണ്ടവർക്ക് ഒന്നും thonniyillallo🙄😔! അപകടങ്ങൾ എവിടെയും എപ്പളും ആർക്കും സംഭവിക്കാം. എത്രയും പെട്ടെന്ന് അതു പരിഹരിക്കണ്ടേ 😔!!!
@PradeepPradeepm-d1y
@PradeepPradeepm-d1y 6 ай бұрын
എന്റെ പൊന്നു ദൈവമേ കുട്ടിക്കൊന്നും പറ്റാത്ത 😢
@chachoosworld358
@chachoosworld358 2 жыл бұрын
Masha allah നല്ലൊരു ഒപ്പനയായിരുന്നു
@sajeersaji8054
@sajeersaji8054 Жыл бұрын
❤❤❤amzing
@shabana4247
@shabana4247 2 жыл бұрын
Mashaalllahh..midukkikal🥳❤️❤️❤️
@rannans2978Suhara
@rannans2978Suhara 2 ай бұрын
intro സൂപ്പർ❤👍👍👍👍👍🤗
@BULLETMANU
@BULLETMANU 2 ай бұрын
Thankuu❤️😂
@BULLETMANU
@BULLETMANU 2 ай бұрын
ആ ബുള്ളറ്റ് വരവ് ആണോ 😂😂
@sunusvlog618
@sunusvlog618 2 жыл бұрын
അടിപൊളി ഡാൻസും പാട്ടും ഞാൻ ഇത് ഫുള്ള് ഫ്ലവേഴ്സ് ടോപ് സിംഗറിലെ കുട്ടികളൊക്കെ ഉണ്ടായതുകൊണ്ട് ഒരുപാട് സന്തോഷമായി കൊണ്ട് കാണും
@m4843
@m4843 2 жыл бұрын
Big salute for monjathikalkku....🥰
@shemeema2414
@shemeema2414 2 жыл бұрын
ഞാൻ ആ ഒപ്പന എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല, അത്രക്കും പൊളിയായിരുന്നു.എന്തായാലും എല്ല്ലാവർക്കും അഭിനന്ദങ്ങൾ 👍
@lekhachippu1913
@lekhachippu1913 2 жыл бұрын
Congrats molu god bless u 💐💐💐🌹👍🙏
@BULLETMANU
@BULLETMANU 2 жыл бұрын
Thanks👍👍 vidio onn ഷേർ ചെയ്യണേ 🙏👍👍😍😍
@shorts-np9qn
@shorts-np9qn 2 жыл бұрын
Mashaallah ആ പൊന്നു മോളൂടെ ധൈരം കാണിച്ചിട്ട് എന്നാലും ആ പൊന്നു മോൾ പിടിച്ചു ninn കളിചില്ലേ
@abhi8178
@abhi8178 2 жыл бұрын
എനിക്ക് ഇത് കണ്ട് നിക്കാൻ പറ്റുന്നില്ല 😓
@nidhasherin8387
@nidhasherin8387 2 жыл бұрын
Gaayikayude sound adipoli ❤❤
@BULLETMANU
@BULLETMANU 2 жыл бұрын
Thank uu👍വിഡിയോ ഒന്ന് ഷേർ ചെയ്യുമോ 🙏😍😍
@munnasstream8338
@munnasstream8338 2 жыл бұрын
മോളുട്ടി 👌👌👌👌👌👌
@amalkrishna334
@amalkrishna334 2 жыл бұрын
കർട്ടൻ താഴ്ത്തി ആ കുട്ടിക്ക് First aid കൊടുക്കേണ്ടതായിരുന്നു.അല്ലതെ ആ കുട്ടിയെ വീണ്ടും കളിപ്പിച്ചത് കാണുമ്പോൾ ആണ് അവിടെ ചുറ്റും നിന്നവരുടെയും teammate ന്റെയും വിവരമില്ലായ്മ ആണ് മനസിലാക്കുന്നത്. ആ കുട്ടിയുടെ ആരോഗ്യം നോക്കുന്നതിനേക്കാൾ വലുതാണോ ഗ്രേസ് മാർക്കും കലയും....
@ammuh510
@ammuh510 2 жыл бұрын
Dce kalikumbm athil layich kalichal nth murive pattiylum, otnmns veen poylum, drs oori yalum athonum mind akkand namal kalikum athan yadhrtha oru dancr😊🙌
@fathimavlogs830
@fathimavlogs830 2 жыл бұрын
Yes yes
@amalkrishna334
@amalkrishna334 2 жыл бұрын
@@ammuh510 തന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല... ആ കുട്ടിക്ക് ഒന്നും പറ്റാത്തത് കാരണം ഇപ്പോൾ എന്തും പറയാം... എന്തെങ്കിലും പറ്റിയാൽ കാണാമായിരുന്നു... ആ കുട്ടിയുടെ ആരോഗ്യം നോക്കേണ്ടത് Teammates, judge,organisers ന്റെ Responsibility ആണ്. ആ ഒപ്പന നിർത്തി ആ കുട്ടിക്ക് First aid കൊടുക്കുന്നതാണ് മനുഷ്യത്വം.എന്നിട്ട് രണ്ടാമത് വീണ്ടും അവസരം കൊടുക്കണം.അല്ലാതെ ഇപ്പോൾ ചെയ്തത് ഊളത്തരം ആണ്.
@najirnaji1013
@najirnaji1013 2 жыл бұрын
Crct👍
@najirnaji1013
@najirnaji1013 2 жыл бұрын
@@amalkrishna334 💯🙌
@nidhasherin8387
@nidhasherin8387 2 жыл бұрын
Masha Allah 😍😍
@shalujose5753
@shalujose5753 2 жыл бұрын
Congrats dears 🎉😍👏👏❤️
@pathummantekitchenandvlog
@pathummantekitchenandvlog 2 жыл бұрын
അടിപൊളി കലാകാരി സ്കൂളിന്റെ അഭിമാനം 🥰🥰
@Kunjol-st1lq
@Kunjol-st1lq 2 жыл бұрын
Mashaallah😥😥😥😥😥 Manu ഇക്കാ 😥😥😥😥
@prokiller9846
@prokiller9846 2 жыл бұрын
ഈ കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട്
@fayizfarha1284
@fayizfarha1284 2 жыл бұрын
Mashaallah 👍😍
@hafeefahafy2188
@hafeefahafy2188 2 жыл бұрын
Nammale school🥰🥰
@BULLETMANU
@BULLETMANU 2 жыл бұрын
😄😄thanks 👍വീഡിയോ ഷേർ ചെയ്‌തോളൂ 🙏👍👍👍😍😍
@arjunajimon7925
@arjunajimon7925 2 жыл бұрын
Chechik oru big selute
@ummerummer9324
@ummerummer9324 2 жыл бұрын
ഒപ്പനയിലെ മെസ്സിയും എമ്പാപ്പയു മാണ് ഈ മിടുക്കിയും മറ്റു മിടുക്കി കളും 🌹🌹
@aswathyv9910
@aswathyv9910 2 жыл бұрын
Great
@shahanasalih3302
@shahanasalih3302 2 жыл бұрын
ആമിന 🥰🥰
@zainziyamariyam
@zainziyamariyam 2 жыл бұрын
ഒരുപാട് സന്തോഷം എന്ത് പറ്റി.അറിയാൻ പറ്റിയല്ലോ
@BULLETMANU
@BULLETMANU 2 жыл бұрын
Thanks 👍😔😔
@gopakumark1576
@gopakumark1576 2 жыл бұрын
സംഭവം പെട്ടെന്നു ആവേശം കൊണ്ട് ഞാനും കയ്യടിച്ചെങ്കിലും , വീണ്ടും ആലോചിച്ചപ്പോൾ ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കേണ്ടതല്ല ...ആ കുട്ടീടെ ഞെരുമ്പു മുറിഞ്ഞു പോയിരുന്നെഗിൽ ആര് ഉത്തരം പറയും ? ചോര പൊടിഞ്ഞ ഉടനെ കളി നിർത്തിച്ചു വേണ്ട ചികിത്സ നൽകി ഒരു അവസരം കൂടി കൊടുക്കുകയാണ് വേണ്ടീർന്നത് ....ആ മോള് താൻ കാരണം ടീമിനു എ ഗ്രേഡ് പോകരുത് എന്ന് കരുതി ഇത്രേം വേദന സഹിച്ചതാവും ....സംഘടകരാണ് ഇത് ശ്രദ്ധിക്കേണ്ടത് ...ജീവൻ അപായപ്പെടുത്തി ഒന്നും നേടാനില്ല .
@ummergafar7843
@ummergafar7843 2 жыл бұрын
എന്തെങ്കിലും ഒരു സമ്മാനം കൊടുക്കാമായിരുന്നു കുട്ടികളെ അഭിനന്ദനങ്ങൾ
@rejithajayeshayanej263
@rejithajayeshayanej263 2 жыл бұрын
അഭിമാനം... എന്റെ പനമരം എന്റെ വിദ്യാലയം ❤️❤️❤️
@reneesha_army_official
@reneesha_army_official 2 жыл бұрын
Hatss off you❤️🔥
@naseemavahab6960
@naseemavahab6960 2 жыл бұрын
മാശാ അള്ളാ🔥💕💙💙❣️🤲🤲🤲
@ryaneldho9916
@ryaneldho9916 2 жыл бұрын
Hatts of Moluu.... For yur courage n dedication, congratulations to all....
@nabeesathulmisriya8515
@nabeesathulmisriya8515 2 жыл бұрын
Aval.nallakalakariyann.mashaallah
@zainsameer9696
@zainsameer9696 2 жыл бұрын
Masha അല്ലാഹ്
@pachuusmiracles7681
@pachuusmiracles7681 2 жыл бұрын
Polich makkaleeeee
@abhinavs5475
@abhinavs5475 2 жыл бұрын
Amina thatha god bless you
@5c-53-punnyam.r3
@5c-53-punnyam.r3 2 жыл бұрын
Congratulations
@rajithcp9476
@rajithcp9476 2 жыл бұрын
Mashallah Adipoli
@Zubairwayanad
@Zubairwayanad 2 жыл бұрын
മാഷാ അല്ലാഹ് അടിപൊളി ഇവിടെ വന്ന് പോയി അല്ലേ
@gamersabuyt60
@gamersabuyt60 2 жыл бұрын
Big salute👍👍👍
@SonuSonu-bj8up
@SonuSonu-bj8up 2 жыл бұрын
Paaattupaadiya molum kalakki
@zainsameer9696
@zainsameer9696 2 жыл бұрын
Masha Allah
@shylan902
@shylan902 Жыл бұрын
💯❤️❤️❤️❤️💜
@ananthushambu4190
@ananthushambu4190 2 жыл бұрын
Molu🥰🥰 poli😍
@Harilal916
@Harilal916 2 жыл бұрын
🔥🔥🔥 dedication 🔥🔥🔥
@Blueberryvlog6050
@Blueberryvlog6050 2 жыл бұрын
Mashaallah 😍😍😍
@hijabi12372
@hijabi12372 2 жыл бұрын
കല്ലുമ്മക്കായി 🏃
@Blueberryvlog6050
@Blueberryvlog6050 2 жыл бұрын
@@hijabi12372 🙄
@arathichandran4732
@arathichandran4732 2 жыл бұрын
Lovable
@shafimuneera3293
@shafimuneera3293 2 жыл бұрын
Masha Allah 🤲💞💞
@naseebahashim2970
@naseebahashim2970 2 жыл бұрын
ninne onn kanan patti muthe😍
@sabnajisar8756
@sabnajisar8756 2 жыл бұрын
ഞാൻ പഠിച്ച സ്കൂൾ 👍👍
@kevsalesekm
@kevsalesekm 4 ай бұрын
❤😢Amina. Niba❤😢 ❤❤❤❤❤❤❤❤❤❤❤
@digitalmarketing3232
@digitalmarketing3232 2 жыл бұрын
ചോര കണ്ടാൽ തല കറങ്ങി വീയുന്ന le njaan😱
@basiljavadkk
@basiljavadkk 2 жыл бұрын
മാഷാ അല്ലാഹ്
@silu4479
@silu4479 2 жыл бұрын
Aamina ne karanam aanu ee full team oppana poorthiyakki thirichpoyathu ella vidha aashamsakalum 😍😍🥰🥰🥰
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
26 May 2022 school (festival part1)
5:40
Babithababi
Рет қаралды 2,9 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19