ചോര ചുവപ്പുള്ള ചക്ക|തൊലിയില്ലാ ചക്ക |ചരിത്രം തോറ്റു |തൈകള്‍ വിലക്കുറവില്‍ വീട്ടിലെത്തിക്കാം

  Рет қаралды 214,418

KRISHI MITHRA TV

KRISHI MITHRA TV

Жыл бұрын

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
CHEERAKKUZHY NURSERY PALAKKAD
Mob : 7012819336 , 6282470373 , 8075657317 , 9061977111 ,9061977333
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#skinlessjack #exoticplants #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 116
@KrishimithraTVindia
@KrishimithraTVindia Жыл бұрын
TODAY SPECIAL..HEAVY RED JACK , SKINLESS JACK ,കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി കായ്ക്കുന്നതും വിദേശയിനം പ്ലാവ് തൈകള്‍ക്കുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 9061977222,9061889333
@vvchakoo166
@vvchakoo166 Жыл бұрын
Poda ..alkkare veruthe pattikkaruth.
@prameelarose6483
@prameelarose6483 Жыл бұрын
⁰ttttrtp
@josephmv7794
@josephmv7794 Жыл бұрын
😍😍😍😍😍😍😍😍😍😍😍plll🎉i🙄
@shainvyom
@shainvyom Жыл бұрын
Ethu pole മരങ്ങളുടെ തൈ കൾ കൊണ്ട് പോകാനും, വരാനും ഉള്ള formalities എന്തൊക്കെ അണ്?.
@chandrank6747
@chandrank6747 Жыл бұрын
ആവർത്തന വിരസത അതിന്റെ പാരമ്യത്തിൽ ആണ് താങ്കളുടെ വിവരണം
@mathewvaghesevarghese9936
@mathewvaghesevarghese9936 Жыл бұрын
കേരളത്തിൽ വിശ്വസിക്കാൻ പറ്റുന്ന നേഴ്സറികളിൽ നല്ലൊരു നേഴ്സറി.ഞാൻ ഇവിടുന്നു പ്ലാന്റുകൾ വാങ്ങിച്ചിട്ടുണ്ട്.👍👌
@binu.c1843
@binu.c1843 Жыл бұрын
പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ചുരിക്കി പറ
@fariarasheed
@fariarasheed Жыл бұрын
Cheerakkuzhi നഴ്സറിയിൽ നിന്നും ഞാനും plants free delivery യിൽ വാങ്ങിയിട്ടുണ്ട്. എനിയ്ക്ക് നല്ല വിശ്വാസമാണ്.
@k.p6585
@k.p6585 Жыл бұрын
ചക്കയുടെ ഗുണം അതിൻ്റെ പുറത്ത് ഉള്ള covering അല്ലേ അത്രയും സുരക്ഷിതം ആകുമല്ലോ
@rejeeshlalindira4075
@rejeeshlalindira4075 Жыл бұрын
എന്റെ വീട് ട്രിവാൻഡ്രം ആണ്. കുറച്ചു ദിവസം മുന്നേ ഞാൻ ചീരക്കുഴി നഴ്സറിയിൽ നിന്നും fruits പ്ലാന്റ് വാങ്ങിയിരുന്നു, ഞാൻ ഇതുവരെ വാങ്ങിയതിൽ വച്ചു നല്ല ഹെൽത്തി ആയിട്ടുള്ള പ്ലാന്റ്സ് ആണ്, അതുപോലെ അവരുടെ വണ്ടിയിൽ വീട്ടിൽ കൊണ്ട് വന്നു തന്നു
@SId-gb1qr
@SId-gb1qr Жыл бұрын
over priced
@krishnaprinters8409
@krishnaprinters8409 Жыл бұрын
ഇത് മൂത്ത് പഴുത്ത അവസ്ഥയിൽ ഒരു വീഡിയോ ഇടണേ, അപ്പോൾ എങ്ങനെയുണ്ടാകും എന്നറിയാനാണ് 🙏🏻
@James-yq9ed
@James-yq9ed Жыл бұрын
വലിച്ചു നീട്ടി മനുഷ്യനെ വെറുപ്പിക്കുന്ന.കാര്യം ചൊവ്വേ നേരെ പറയുക.
@dolphin2569
@dolphin2569 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല 🔥🔥🔥.. ആദ്യമായി കാണുവാ ഇങ്ങനെയുള്ള ചക്കയെ
@jobinthomas2184
@jobinthomas2184 Жыл бұрын
Thank you🙏.
@johneychanmathew7485
@johneychanmathew7485 Жыл бұрын
Jagaludevettilumnallamathuram,&nallavaluppam, nallaneramullathu,mundu
@DeepuCEO
@DeepuCEO Жыл бұрын
Hey Jose anna can you bring in Eviarc jackfruit, Bangkok lemon jackfruit, Black gold jackfruit, Vietnam super early red to your nursery?
@shineysunil537
@shineysunil537 Жыл бұрын
Chakka Super ane
@shajijacob3337
@shajijacob3337 Жыл бұрын
എന്റെ ചേട്ടാ, കൊണ്ടേക്കളഞ്ഞിട്ട് വേറെ നല്ല പ്ലാവ് പ്രൊമോട്ട് ചെയ്യൂ, വെള്ളം കയറിയാൽ പിന്നെ എന്ത് ഗുണം 🤷‍♂️സ്കിന്ലസ് , ഫ്രൂട്ട്ലെസ് 😅
@e.nlaxmanane.n4851
@e.nlaxmanane.n4851 Жыл бұрын
Super
@tessygeorge1787
@tessygeorge1787 Жыл бұрын
Amen hallelujah hallelujah Amen Jesus Amen
@adventure3930
@adventure3930 Жыл бұрын
Avacaddo patti onnu parayummo
@thachoosfoods5041
@thachoosfoods5041 Жыл бұрын
Enike kurach plant venamayirunnu.
@leelanarayanan8027
@leelanarayanan8027 Жыл бұрын
ഞങ്ങളു വീട്ടിലുണ്ട് ഈ ചുള പുറത്ത് വരുന്ന ചക്ക ! ഇത് പുതിയ ഈ മൊന്നുമല്ല. കായ്ച്ചിട്ട് 7 വർഷമായി യിരിക്കും. കോഴിക്കോട് ജില്ലയിലെ പയ്യോളിയാണ്
@barshadasan7970
@barshadasan7970 Жыл бұрын
👌👍🙏
@basheermohd3023
@basheermohd3023 Жыл бұрын
ഡിസംബർ ഹണി homegrown ൽ ഉണ്ട്.
@pokuttappan574
@pokuttappan574 Жыл бұрын
I like to purchase it sir.. I am from Thalayolaparambui i am keeping ₹ 3000... For different verity s
@sudheeshusmtm4726
@sudheeshusmtm4726 Жыл бұрын
ഒരു ചക്കയോ മാങ്ങയോ പുതിയ വെറയ്റ്റി പരിചയപ്പെടുത്തു ബോൾ ചക്ക പഴുത്ത് അത് മുറിച്ച് കഴിച്ചു നോക്കി കാണിക്കുന്നത് വളരെ നന്നായിരിക്കും ഒരു വി ഡിയോയുടെ perfection ന് അത് വളരെ നന്നായിരിക്കും എന്ന് തോനുന്നു
@elizabethkoshy3174
@elizabethkoshy3174 Жыл бұрын
FIoop9
@rejeena9506
@rejeena9506 Жыл бұрын
Entta chetta nalla ottu plave vakyu
@rakesht.m3764
@rakesht.m3764 Жыл бұрын
SEED FREE JACK ETHRA VARSHAM EDUKKUM KAIKKAAN.....
@pemarajanmantody7498
@pemarajanmantody7498 Жыл бұрын
2000 വളരെ കുറവാണ്. , ചക്ക കാണുമ്പോൾ തന്നെ 2 000O തരാൻ തോന്നും.
@shajijohn6712
@shajijohn6712 Жыл бұрын
Okp
@steephenp.m4767
@steephenp.m4767 Жыл бұрын
Super Thanks for your super video and explanations 🙏
@thamannahaseen5763
@thamannahaseen5763 Жыл бұрын
Chakka kuru challil pananonk pole thanneyanu sare
@bismibismisafaansafaan9950
@bismibismisafaansafaan9950 Жыл бұрын
Mavu, plavu venam
@dass55436
@dass55436 Жыл бұрын
Can J33 be planted in a drum? Please advise me. We are lacking space.
@shamonsudhi7680
@shamonsudhi7680 Жыл бұрын
Pasunukodukkam
@prakashaccountant5361
@prakashaccountant5361 Жыл бұрын
2nd വർഷം കായിക്കും എന്ന് പറഞ്ഞു തന്ന പ്ലാവ് ഇതു വരെ കായ്ച്ചിട്ടില്ല
@ayishafathima48
@ayishafathima48 Жыл бұрын
Njaan trivandrum ആണ്... ഇവരുടെ rate valare അധിക० kooduthal ആണു... mattulla nursarykale കാളു० ഇരട്ടി വില. കൊള്ള വില എന്തിനു ingane edukkkunnu. Karshakarkk ഒരു നേട്ടവും ഇല്ല ഇതു കൊണ്ട്.
@vijayakumaris6632
@vijayakumaris6632 Жыл бұрын
ഞാനും ഇത്.ആദ്യമായി കാണുന്നത്
@vijayakumaris6632
@vijayakumaris6632 Жыл бұрын
ഞാൻ ചേർത്തല സ്വദേശി ആണ്
@valsalas1732
@valsalas1732 Жыл бұрын
J 33 rate അറിയാമോ... ആർക്കേലും.. മലേഷ്യൻ J 33 ടെയും. Red jack also.
@jubinhenryjohn7539
@jubinhenryjohn7539 Жыл бұрын
Njan cheezankuzhyil contact cheyth 9 plants medichoo... But enik nalla oru suggestion avidan arum thanilla ... Eth plant edkanam...just oru catalogue itto thanu...and said to select... But some plants have many varieties...so someone should be there to make understand which one to buy..which size...nd all
@madrassmartclassideas8322
@madrassmartclassideas8322 Жыл бұрын
Me too
@sethunairkaariveettil2109
@sethunairkaariveettil2109 Жыл бұрын
ഇത് എല്ലാ നഴ്സറികളുടെയും പൊതു സ്വഭാവമാണ്...നല്ല കസ്റ്റമർ കെയർ സെയിൽസ്മാന്മാർ എവിടെയും ഇല്ല. ഉടമസ്ഥർ പരസ്യത്തിന് വേണ്ടി ഈ വീഡിയോ ചെയ്യുന്നു.ഇത് കണ്ടു നമ്മൾ ചെല്ലുന്നു... അതുപോലെ നമ്മുടെ നാട്ടിലെ കാലാവസ്ഥക്കനുയോജ്യമായ ഏതു ചെടിയാണ് കസ്റ്റമർക്കു കൊടുക്കേണ്ടതെന്നോ കസ്റ്റമർ എടുക്കേണ്ടതെന്നോ, എന്തു വളമാണ് കൊടുക്കേണ്ടതെന്നോ, അസുഖങ്ങൾ വന്നാൽ എന്തു ചെയ്യണം എന്നൊന്നും ഇവർ പറയില്ല. ഉടമസ്ഥർക്ക് അറിയുമായിരിക്കും. അല്ലാതെ നഴ്സറിയിൽ ഉള്ള ജോലിക്കാർക്ക് ഒന്നും അറിഞ്ഞൂടാ. സുഹൃത്തുക്കളേ, ഇതും ഒരു ബിസിനെസ്സ് മാത്രം..... ഒരു പഴച്ചെടി കുഴിച്ചിട്ടു കേടൊന്നും വരാതെ, വൃക്ഷമായി, കായ് ഫലം കിട്ടാൻ പ്രകൃതി കൂടി അനുഗ്രഹിക്കണം. കഴിയുന്നത്ര നാടൻ വറൈറ്റികൾ പരീക്ഷിക്കുക. അതിന് ഇവരെ സമീപിക്കാം. ഏതു ബിസിനെസ്സ്കാരനും ഒരു പുതിയ വറൈറ്റി സാധനം അവരുടെ കൈയ്യിൽ വന്നാൽ പലതും പറയും. നോക്കൂ, സ്ഥലം വേണം, സ്വയം അദ്ധ്വാനിക്കാൻ കഴിവും വിവരവും വേണം, വെള്ളം വേണം, സമയത്തു വളം ചെയ്യണം...അല്ലാതെ വെറുതേ ഒരു ചെടിയും (പാഴ്ചെടികൾ ഒഴികെ ) ഉണ്ടാവില്ല.
@mohammadrasheed6256
@mohammadrasheed6256 Жыл бұрын
എന്റെ പൊന്ന് ചേട്ടാ എല്ലാം ചക്ക കുരുവും അങ്ങനെനെയുണ്ടാവു മുക്കാതദ്‌
@k.p6585
@k.p6585 Жыл бұрын
നാട്ടിലുള്ള, ഇഷ്ടമുള്ള മരത്തിൻ്റെ തൈ ഉണ്ടാക്കി തരുമോ
@thanaltipsntravel
@thanaltipsntravel Жыл бұрын
നിങ്ങളുടെ കാറ്റലോഗ് കിട്ടുമോ
@hiraa7856
@hiraa7856 6 ай бұрын
ബേർ ആപ്പിൾ റെഡ് stock ഉണ്ടോ ?
@sujayakumari1255
@sujayakumari1255 Жыл бұрын
എനിക്ക് long life ഉള്ള കുറച്ചു മാവ് പ്ലാവ് വേണം
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
താങ്കളുടെ നിലമ്പൂർ നഴ്സറിയിൽ നിന്നും ഡിസംബർ ഹണിയുടെ തൈ വാങ്ങി വെച്ചിരുന്നു, രണ്ട് വർഷമായി ചക്ക ലഭിക്കുന്നുണ്ട്, നല്ല ചക്ക, നല്ല മധുരം..
@sandeepmoochikkal9293
@sandeepmoochikkal9293 Жыл бұрын
എത്ര വർഷം എടുത്ത കായ് പിടിക്കാൻ
@smitha5879
@smitha5879 Жыл бұрын
December il chakka kittiyo?
@vishnuvava4280
@vishnuvava4280 Жыл бұрын
നിലമ്പൂരിൽ ഉണ്ടോ skin las ചക്കയുടെ തയികൾ
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
@@sandeepmoochikkal9293 മൂന്നര വർഷം, കഴിഞ്ഞ വർഷം ഒരു ചക്ക, ഇപ്രാവശ്യം ആറു ചക്ക, വലിയ വലിപ്പമില്ല, നല്ല മധുരമാണ്..
@user-px4ld5qk5q
@user-px4ld5qk5q Жыл бұрын
@@smitha5879 ജനുവരിയിൽ കിട്ടി..
@sumithramanicv8514
@sumithramanicv8514 Жыл бұрын
ഈച്ചക്ക എന്റെ അയൽ വീട്ടിൽ ഉണ്ട്
@TastyGarnish
@TastyGarnish Жыл бұрын
Ayyoo skinless chakka epozhee parikkandarunnu... Athu moothu pazhuthittulla video koodi idanee
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Sure ആയിട്ടും Video ഇടാം ❤❤❤👍🏻
@krishnakichu8800
@krishnakichu8800 Жыл бұрын
സീഡ് ലെസ്സ് ജാക്ക്,
@nizamanchal1650
@nizamanchal1650 Жыл бұрын
Photos ulla book yengane kittum
@sajipalakal4615
@sajipalakal4615 Жыл бұрын
ഇതിൽ വലിയ അതിശയോക്തി ഇല്ല ഇവിടെ ഇടുക്കിയിൽ ചുള്ള പുറത്ത് കാണുന്ന പൂരിപക്ഷം ചക്കകളും എതാണ്ട് എല്ലാ ചുളകളുംമുള്ള് ഗഥ പോലെ ഈചുളയുള്ള ചക്ക ഉണ്ടാകുന്ന പ്ലാവ് പുറം പച്ച കളർ ഉള്ളതുകൊണ്ട് കഴിക്കാൻ നല്ലതല്ല എന്നാൽ അകത്തു കാണുന്ന ഭാഗം നല്ല മധുരവും രുചിയും നല്ല വരിക്ക തന്നെ ഉണ്ടൻ ചക്കയുടെ കുരുനട്ട് ഉണ്ടായതാണ് ഇത് പശുവിന് വെട്ടി കൊടുക്കാൻ വളരെ നല്ലത്
@manooosworld1080
@manooosworld1080 Жыл бұрын
പാകമാവാത്ത എല്ലാ ചക്കയുടെ കുരുവും ഇങ്ങനെത്തന്നെയാണ് 😄
@mollyaugustian6475
@mollyaugustian6475 Жыл бұрын
Ente maashe ethu pande ulla chakayaa anithonum ethra paashan aayi thoneela bc ...anu you tubonum ellaalo
@geethasajan8729
@geethasajan8729 Жыл бұрын
Athe njanum kanditundu. Athra nallathalla. Chulayude moodum pacha nirathil aakum. Ee parayunna pole valya karyam onnum illa. Skin ulla chacka thanne anu nallathu.
@santhammathomas5038
@santhammathomas5038 Жыл бұрын
Ithrayum valichu neetathe
@eldhosemathew9622
@eldhosemathew9622 Жыл бұрын
Anyaya vilayanu
@paulvarghese7899
@paulvarghese7899 Жыл бұрын
Thinnan. Pattaathathinekurichu veruthe vachakamadichu samayam kalanju.anaavasya video .
@valsalaravindran
@valsalaravindran Жыл бұрын
പറഞ്ഞതു തെന്ന പിന്നെയും പിന്നെയും പറയാതെ കാര്യത്തിലേയ്ക്ക വരു
@indiancitizen7629
@indiancitizen7629 Жыл бұрын
പറഞ്ഞ് പറഞ്ഞ് ബോറടിപ്പിക്കുന്നു.
@shineraj6140
@shineraj6140 Жыл бұрын
Somesaram amithamanu
@jitheshkr
@jitheshkr Жыл бұрын
😊
@aadithyan2392
@aadithyan2392 Жыл бұрын
Aviyark jack undo ?
@fariarasheed
@fariarasheed Жыл бұрын
👌🏻👌🏻👌🏻😍
@lailamani8794
@lailamani8794 Жыл бұрын
എത്ര വർഷം കൊണ്ട് കായ്ക്കും റെഡ് ജാക്ക്
@sureshkumarn8733
@sureshkumarn8733 Жыл бұрын
8:10 എന്റെ കയ്യിലിരിക്കുന്ന ഈ ചക്ക വേറാരുടെയും കയ്യിലുണ്ടാവില്ല...മാസ്...😂😂😂
@MpMp-wn2bo
@MpMp-wn2bo Жыл бұрын
മണ്ഡരി പിടിച്ച ചക്കയാണോ?😊 ജനിതകവൈകല്യം ആണോ?
@surayyap7877
@surayyap7877 Жыл бұрын
Pazhuthitt kaanicha pore
@researchv1876
@researchv1876 Жыл бұрын
JD 30 undo chetta..
@retharetha9500
@retharetha9500 Жыл бұрын
Kanupol ariyam kollathilla
@manoharanpp2695
@manoharanpp2695 Жыл бұрын
സ്ക്ൻ ല സ് ഒന്നു വല ഇ ട്ടെ ങ്കി പഴു പ്പി ക്കണേ
@jissothomas7302
@jissothomas7302 Жыл бұрын
ചക്കയുടെ രാജാവ് J33 അല്ല എവിയാർക്ക് എന്ന ചക്കയിനമാണ്
@user-vc1ur3rp1o
@user-vc1ur3rp1o Жыл бұрын
ഇത് എവിടെയും കിട്ടാത്ത ഒന്നും അല്ല. കേരളത്തിൽ വലിയ നഴ്സറികൾ ആയ നാഷണൽ റോസ് ഗാർഡൻ മണ്ണുത്തി, ഹോം ഗ്രൗൺ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ അന്വേഷിച്ചാൽ ഇതിലും കൂടുതൽ പ്ലാവ് ഇനങ്ങൾ കിട്ടും. എവിടെയും കിട്ടില്ല എന്ന് പറഞ്ഞു കൂടുതൽ വില മേടിക്കാൻ ഒരു ടെക്‌നിക്. പാഴ്‌സൽ ആയി തൈ വാങ്ങുന്നവർ വഞ്ചിക്കപ്പെടും, അനുഭവം ഗുരു.
@subinet1428
@subinet1428 Жыл бұрын
എന്തിനാ ഇത്ര പെട്ടെന്ന് അറുത്തത് രണ്ടാഴ്ച്ച കഴിഞ്ഞ് പോരായിരുന്നോ
@sonyajosephsonya-tt7fx
@sonyajosephsonya-tt7fx Жыл бұрын
Hahaha. Ethu kedupifichathanu.
@minimolps1874
@minimolps1874 Жыл бұрын
Rate?
@solofighter6375
@solofighter6375 Жыл бұрын
പണ്ടത്തെ താമരചക്ക കിട്ടാൻ എന്താ വഴി?
@vdj9892
@vdj9892 Жыл бұрын
ഒരു മാസം മുൻപ് ആണേൽ തന്നിരുന്നു,
@arizona8746
@arizona8746 Жыл бұрын
Padichonodu prarthikkam
@solofighter6375
@solofighter6375 Жыл бұрын
@@arizona8746 nammal cheyyendathinu padachavan enthu pizhachu...than pathi daivam paathi...ennanallo...
@vdj9892
@vdj9892 Жыл бұрын
@@solofighter6375 ബ്രോ എനിക്കു തടി മുറിക്കൽ ആണ് ജോലി ഒറ്റപ്പാലത്തു, 2 മാസമേ മുൻപ് താമര ചക്ക ഉള്ള പ്ലാവ് മുറിച്, അതിന്റെ ഒരുപാട് തൈ അതിന്റെ ചുവട്ടിൽ ഉണ്ടായിട്ടുണ്ട്,,,
@vdj9892
@vdj9892 Жыл бұрын
@@solofighter6375 ഞാൻ ആ സ്ഥലത്ത് പോയി നോക്കട്ടെ, തൈ കിട്ടിയ വിളികാം,,ഞാനും ആദ്യം ആയിട്ട് കാണുവാ ആ ചക്ക,, അധികം വലിപ്പം ഉണ്ടാവില്ല കൈ ക്കുള്ളിൽ ഒതുങ്ങുന്ന വലിപ്പം ഉള്ളു, നമ്പർ സെൻറ്
@binimathew5317
@binimathew5317 Жыл бұрын
Phon no. Tharumo?
@nizamanchal1650
@nizamanchal1650 Жыл бұрын
What's up no yethaanu
@jazimjazi2094
@jazimjazi2094 Жыл бұрын
ഇത് കൊള്ളത്തില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട് ഇത് കേരളത്തിൽ ആദ്യം ആയിട്ടല്ല ഞാൻ യൂട്യൂബിൽ ഞാൻ കണ്ടിട്ടുണ്ട് അതും വലിയ മരം
@assassinscreed3198
@assassinscreed3198 Жыл бұрын
ഒത്തിരിയേറെ വലിച്ചു നീട്ടി പറഞ്ഞാൽ ആരും കാണില്ല. Skip ചെയ്യുമ്പോൾ imp points also skip ആയി പോകും. വലിച്ചു വലിച്ചു നേരുന്നു വെറുതെ. വില.....
@meeravarma9251
@meeravarma9251 Жыл бұрын
അധ്യാപകനാണോ? പറഞ്ഞതു തന്നെ പറഞ്ഞ് ബോറടിപ്പിക്കുന്നു
@vijayakumaris6632
@vijayakumaris6632 Жыл бұрын
പശ കുറവ് ആണ്
@houseworld5279
@houseworld5279 Жыл бұрын
ഇതൊക്കെ കാണിക്കുമ്പോൾ മൂത്ത ചക്ക കാണിക്കണം
@archanahari3863
@archanahari3863 Жыл бұрын
ഒന്നു മുറിക്ക്
@jaifarcj8636
@jaifarcj8636 Жыл бұрын
റേറ്റ് കൂടുതൽ ആണല്ലോ ചേട്ടാ....... അവിടെ 😔
@jitheshkr
@jitheshkr Жыл бұрын
🔪😊
@renjith.pprabhakran3235
@renjith.pprabhakran3235 Жыл бұрын
​@@jitheshkr 😂😊
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
കേരളത്തിൽ ഉള്ള ചക്ക മതി മലപ്പുറത്തെ ച്ച് അതാ വേണ്ടത് ചങ്ങായി
@kavithakg5179
@kavithakg5179 Жыл бұрын
ഇതിൽ ഒന്നിനും കൊള്ളില്ല
@harmonycreations3919
@harmonycreations3919 Жыл бұрын
Super
@KrishimithraTVindia
@KrishimithraTVindia Жыл бұрын
THANKS
@jaisikochunnunni378
@jaisikochunnunni378 Жыл бұрын
Super
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 49 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН