ചേര സാമ്രാജ്യത്തിലെ അതി ശക്തൻ്റെ കഥ | cheran chenkuttuvan history | chera kingdom | malayalam

  Рет қаралды 14,848

Peek Into Past

Peek Into Past

Күн бұрын

കേരള പ്രദേശങ്ങൾ ഭരിച്ച ചേര സാമ്രാജ്യത്തിലെ പ്രസിദ്ധനായ രാജാവായ ചേരൻ ചെങ്കുട്ടവൻ ൻ്റെ ചരിത്രമാണ് ഇവിടെ പറയുന്നത്...
.
.
.
.
In this video we talk about the greatest chera king cheran chenkuttavan in malayalam ..and his expeditions to north ...
.
Cheran Chenkuttuvan, literally 'the Alluring Kuttuvan Chera', identified with Katal Pirakottiya Vel Kezhu Kuttuvan, was the most celebrated Chera dynasty ruler of the early land of Kerala in early historic South India. The Kuttuvan is eulogized by Paranar in the fifth decad of Patitrupattu of the Ettutokai anthology.
.
.
#chera #peekintopast #CheraKingdom #Senguttuvan #keralahistory
.
.
.
In this video we talk about Cheran chenkuttuvan in malayalam || silappathikaram history in malayalam || history of chera kingdom || kannagi kovil history || history of ilango adigal in malayalam || silapathikaram story in malayalam || mangala devi kannagi temple || cheran senguttuvan history in malayalam || cheran senguttuvan || Silapathikaram story || Chera Kingdom History || kannagi statue || chera empire stories || chera dynasty kings || sangam period explained in malayalam, || kannagi story in malayalam || chera kings || chera kingdom history ||

Пікірлер: 88
@Kavidakan
@Kavidakan 2 ай бұрын
Chera Dynasty യുടെ പിൻതലമുറക്കാർ ആണ്..ഇന്ന് കാണുന്ന ചേരമാർ..
@cosmosreader2306
@cosmosreader2306 8 ай бұрын
The fan fact is Cheran Dynasty is a Tamil Dynasty. Their first and Most time Capital is Vanji nagaram. (Today's Karur, Tamilnadu) But still their descendants in Kerala remembering them. They were legends of that time.
@trolldrumsIN
@trolldrumsIN 8 күн бұрын
@trolldrumsIN
@trolldrumsIN 8 күн бұрын
that Y u people still live under castism, in Kerala Natives can enter Temple
@amarns1078
@amarns1078 2 жыл бұрын
ഞാൻ കാത്തിരിക്കുകയായിരുന്നു Thanks 🔥🔥🔥
@peekintopast
@peekintopast 2 жыл бұрын
❤️❤️❤️
@sheikfarid9167
@sheikfarid9167 Жыл бұрын
Before 9th century cheras official language is ancient tamizh. During 9th century namboodris entered in to keralam they recite sanskrit slokas and mantras and old tamizh both mixed a new language born that is Malayalam. Mostly Malayalam starting point is mahodayapuram. Later namboodris created a caste system and practiced womens from low caste should not cover their upper part (breast). And upto 19th century it is in practice.
@sandy99797
@sandy99797 Жыл бұрын
Even upper caste women did not cover their breasts
@iii0988
@iii0988 Жыл бұрын
Kerala nairs are migrated stink dumbs.
@parthipanselvaraj2629
@parthipanselvaraj2629 11 ай бұрын
Until 20th century both Malayalam and tamil used the same vattezhuthu script even the langauge is similar only. EMS Namboodripad made educational reforms and made changes in erstwhile script . Same was done by kalaignar in Tamil Nadu. Until 20th century except namboodris, all communities including bhattars used Centamil for communication.
@soundcheck2k7
@soundcheck2k7 7 ай бұрын
@@parthipanselvaraj2629 I somewhat disagree with your statement. "Malayalam" of today (formally speaking) did not manifest itself into a formal language until after the 14th to 15th centuries. I can prove this to you. In the year of 1578, the Portuguese occupied the Kerala region; the local Church that time was called the "Malankara" Church and in the Portuguese efforts to turn the Malankara Church into a complete Catholic Church, they printed a Catholic Catechism book titled "Thambiraan Vanakkam" and the specified language was identified as "Malabar Tamil" and was written in the "grantha" script used in today's modern Tamil. This book was published in Kollam (south Kerala). Coincidentally, at that same time a man by the name of Thunchaththu Ramanujan Ezhuthachan (known as the "father of Malayalam") was in the process of formalizing the local "Sanskritized" Malabar Tamil in what we know as today's Malayalam. He adopted the "tigalari" script (used in Tulu Nadu), because this script had letters that could now accommodate the Sanskrit sounds. Keep in mind "tigalari" is a descendant of "grantha". So, the formal Malayalam language of today is not even more than 500 years old. "Pazhaya" Kerala was once part of what we know as "Thamizhagam", which was Cheranaadu, Aynaadu and for sometime Pandyanaadu.
@parthipanselvaraj2629
@parthipanselvaraj2629 7 ай бұрын
@@soundcheck2k7 yes bro agree with you. You should also check the tigalari script and the script used in Tamil Nadu in late 19th and early 20th century. You'd be surprised to see it looks quite similar to each other. After 1940s linguistic reformation took place in both the states.
@radhakrishnanks9835
@radhakrishnanks9835 9 ай бұрын
ചേര സാമ്രാജൃസ്ഥാപകനായ പെരുംചോറ്റുതിയൻ (ഉതിയൻ ചേലൽ) പേർ പെറ്റ നദിയായ പെരിയറിന്റെ ഉത്ഭവസ്ഥാനമായ അയിരമല ആസ്ഥാനമാക്കി ഭരിച്ച ഒരു ആദിവാസിയായിരുന്നു എന്നാണ് സംഘകാല കൃതിയായ പതിറ്റുപ്പത്തിൽ പറയുന്നത്.ഗോത്ര വർഗ്ഗക്കാരികളായ,പൊറൈ വർഗ്ഗക്കാരി(മലവർഗ്ഗക്കാരി)യും കുറത്തിയായ നല്ലിനിയുമായിരുന്നു അദ്ദേഹത്തിന്റെ രണ്ടു ഭാരൃമാർ പൊറൈ വർഗ്ഗക്കാരിയുടെ പിൻതലമുറയെ പൊറൈ കൂട്ടിയാണ് വിളിച്ചിരുന്നത് ഉദാ ഇരുമ്പൊറൈ. കുറത്തിയുടെ പിൻതലമുറക്ക് ഈ വിശേഷണങ്ങൾ ഇല്ല ഉദാ ചേരൻ ചെങ്കുട്ടുവൻ.(കടൽപിറകോട്ടിയ ചെങ്കുട്ടുവൻ)മേൽ പ്പറഞ്ഞ ഗോത്ര വർഗ്ഗ രാജാക്കന്മാരെ യെല്ലാം 8-ംനൂറ്റാണ്ടിൽ വന്ന മഹാബ്രാഹ്മണന്മാരാണ് ക്ഷത്രിയരാക്കിയത്.കൗരവ-പാണ്ഡവയുദ്ധകാലത്ത് ഇരുവിഭാഗം സൈനൃങ്ങൾക്കും ഈദ്ദേഹം ചോറു കൊടുത്തു അതു കൊണ്ടാണ് പെരും ഞ്ചോറ്റുതിയൻ എന്ന് അദ്ദേഹത്തിന് പേര് കിട്ടിയത്.പെരിയാറിന്റെ കരകളിൽ തിമസ്സിച്ചിരുന്ന ആന്നത്തെ ഗോത്ര വർഗ്ഗങ്ങൾ വലിയ കൃഷിക്കാരായിരുന്നിരിക്കണം ഇത് ആനമലയിലെ ആനമുടി എന്ന വനപ്രദേശമായിരുന്നു.അവിടത്തെ വിവിധ ഗോത്രക്കൂട്ടായ്മകൾ കൂടിയാണ് ചേരമുഖൃനെ രാജാവായി തെരഞ്ഞെടുത്തത്.5000 വർഷത്തെ പഴക്കമുണ്ട്.മൗരൃചക്രവർത്തിയായിരുന്ന അശോകന്റെ ശാസനത്തിലും (ബിസി 269-232) ചേര -ചോള-പാണ്ഡൃ സാമ്രാജൃങ്ങളെക്കുറിച്ചു പറയുന്നു.അതുവരെ ട്രൈബൽ വാഴ്ചയായിരുന്നു.അവരുടെ കുലദേവതയായിരുന്നു അയിരമല പെരുംതേവി അല്ലെങ്കിൽ ദുർഗ്ഗ/വനദുർഗ്ഗ.കുറിഞ്ചിമലദേവി /കൊറ്റവൈ എന്നും പറയുന്നു.കൊടുങ്ങല്ലുരമ്മയും ആറ്റുകാലമ്മയും കണ്ണകിയും ഈ ദേവിതന്നെയാണെ ന്ന് പറയപ്പെടുന്നു.ചേരന്മാർ വന്നിയുദ്ധത്തിലും തലൈലങ്കാനം യുദ്ധത്തിലും പരാജിതരായി അയിരമലയിൽ നിന്ന് പലായനം ചെയ്തപ്പോൾ അയിരമല പെരുംതേവിയൂടെ/ദുർഗ്ഗയുടെ വിഗ്രഹം എടുക്കാൻ സധിച്ചില്ല പകരം മുചിറിയിൽ/കൊടുങ്ങല്ലൂരിൽ ദേവിയുടെ ഒരു വിഗ്രഹം തീർത്ത് അതിലേക്ക് ദേവീചൈതനൃം ആവാഹിച്ചിരുത്തുകയാണുണ്ടായത്.ചുരുക്കത്തിൽ അയിരമലയിൽ ആദിവാസികൾ/ഗോത്രങ്ങൾ ആരിധിച്ചിരുന്ന ദേവിയായിരുന്നു ഇത്. അയിരമലയിൽ ഒരു ഉത്ഘനനം നടത്തിയാൽ ഇന്നും രാജകൊട്ടാരത്തിന്റെയും അയിരമല പെരുംതേവിയുടെ അമ്പലത്തിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിയും എന്നാണ് പല ഗവേഷണ കുതുകികളും പറയുന്നത്.എന്നാൽ ഇത് ഗോത്രവർഗ്ഗങ്ങളുടേതാകയാൽ ഗവേഷണം നടത്താൻ ആരും തയ്യാറല്ല.അവർ രണ്ടാം ചേരവംശ സാമ്രാജൃത്തിന്റെ ചരിത്രം മുതലേ പറയുന്നുള്ളൂ.
@renjithrenjith3772
@renjithrenjith3772 7 ай бұрын
എടാ സങ്കകാലതമിഴിൽ പുലത്തിn പുലം, വേദം, നൂൽ, പൊറൈ, പൊറൈ ഉണർവ് എന്നാണ് പറയുന്നത്
@renjithrenjith3772
@renjithrenjith3772 7 ай бұрын
പൊറൈ എന്നാൽ പുലം പൊറൈയൻ എന്നാൽ പുലയൻ ചേരൻമാർ പുലയരാണ്
@renjithrenjith3772
@renjithrenjith3772 7 ай бұрын
ചേരലിൻ നാട്ടിലിൻ പുലചെയ്കൽ ചെയ്കിയ പുലൈചേരമനാർകൾ അവർകളിൻ ആത്താനം ചെമ്പൊറൈകൊണ്ട്ര പുലൈവാഞ്ചി
@renjithrenjith3772
@renjithrenjith3772 7 ай бұрын
എന്ന് പുറനാനുറിൽ പറയുന്നു പുലൈവാഞ്ചിയാണ് ചേരൻമാരുടെ തലസ്‌ഥാനം ഇത് ചേരൻമാരെ പുലയരുമായി ബന്ദിപ്പിക്കുന്നു
@Imayavarabban
@Imayavarabban 6 ай бұрын
@@renjithrenjith3772 പുലയന് എന്നും പാരവെപ്പ് മറ്റു sc st വിവാഹക്കാർ തന്നെ ആണ് പക്ഷെ പുലയന്മാർ അവര്ക്കു വേണ്ടി സംസാരിക്കുന്നു പുറമെ പുലയന്മാരെ കണ്ടാൽ ഇവന്മാർ ചിരിച്ചു നിന്നിട്ടു അടിയിൽ കൂടി പാരവെപ്പ് ആണ് പറയന്മാർ അടക്കം
@noushadkalathil5893
@noushadkalathil5893 2 жыл бұрын
ഓരോ രാജവംശത്തിന്റെ ചരിത്രവും ആദ്യം മുതൽ അവസാനം വരെ പാട്ടുപാത്രമായി അവതരിപ്പിച്ചാൽ കൊള്ളാമായിരുന്നു
@mahendranmahendran7066
@mahendranmahendran7066 2 жыл бұрын
Cheren chenghuttaven had constructed a temple for karnaki which is in kodungallur. It was situated south side of kodungallur temple at 200 meter distance.
@peekintopast
@peekintopast 2 жыл бұрын
❤️
@valan2007
@valan2007 6 ай бұрын
Kannagi not karnagi
@sajai_official
@sajai_official 11 ай бұрын
Tamil king
@valan2007
@valan2007 6 ай бұрын
Malayalees,kannadigas,telugus felt disgusting that we came from tamil so Caldwell found a word dravida which means South Indian Brahmin caste pancha dravida for example rahul Dravid is a cricketer
@sowhat9066
@sowhat9066 3 ай бұрын
What is disgusting in that
@chinchumathew4632
@chinchumathew4632 Жыл бұрын
First time ane e history kelkunnath 😊
@peekintopast
@peekintopast Жыл бұрын
❤️❤️
@Sketcher86
@Sketcher86 11 ай бұрын
ഇതൊക്കെയാണ് ഭാരതത്തിന്റെ ചരിത്രം. ബീഡി ചെഗുവിന്റെ സായുധ വിപ്ലവമാണ് ഇവിടുത്തെ ചില ബുദ്ധിജീവികൾ കലാലയങ്ങളിലെ യുവമനസ്സുകളിലേക്ക് കുത്തി കേറ്റുന്നത്.
@jeyabalann-zg8yf
@jeyabalann-zg8yf 2 ай бұрын
Thank you sir maha veeran
@basilcherian3447
@basilcherian3447 Жыл бұрын
ചേരരാജാക്കന്മാരുടെ പിൻഗാമികൾ അല്ലേ ചേരമാൻ അഥവാ പുലയർ
@Samyakindialife
@Samyakindialife Жыл бұрын
ചേരന്മാരിൽ സിദ്ധന്മാർ അറിയപ്പെടുന്നതു പുലയർ, "പുല എന്നാൽ അറിവ് " എന്നാണ്, എയ്നെർ, ആയർ എന്നൊക്കെ അറിയപ്പെടുന്നത് ഇവർ തന്നെ ആണ്. നാകവംശത്തിലെ ഏയ്നെർ ആണ് ആയർ. ആയ് രാജവംശമാണ് ആദ്യ രാജകുടുംബം, "ആയ് എന്നാൽ മാതൃ, ജ്യേഷ്ട "എന്നാണ്. പുലയർ തന്നെ ആണ് ആയ്, ചേര,ഏഴിമല രാജവംശ സ്ഥാപകർ, പണ്ട്യ, ചോഴാ രാജവംശങ്ങളെ അപേക്ഷിച്ചു ഒരു രാജാവിന് മൂന്നു ആൺമക്കൾ ഉണ്ടെങ്കിൽ രാജ്യം മൂന്നു പേരും വീതിച്ചു എടുത്ത് ഭരിക്കും അതാണ് വ്യെത്യാസം.
@thripapurperumalnadar3554
@thripapurperumalnadar3554 8 ай бұрын
Nadar history നിലവിലെ തിരുവിതാംകൂർ രാജവംശം എന്ന് അവകാശപ്പെടുന്ന രാജകുടുംബാംഗങ്ങളുടെ കപട ചരിത്രവാദങ്ങൾ പൊളിയുന്നു തൃപ്പാപ്പൂർ രാജവംശം എന്നത് ചാന്നാർ ചാൻ്റോർ (നാടാർ) എന്ന് തെളിയിക്കുന്ന 1901 ലെ ഇന്ത്യാ ഗവൺമെൻറ് സെൻസസ് റിപ്പോർട്ട് പുറത്ത് തൃപ്പാപ്പൂർ രാജവംശത്തിൻ്റെ അവകാശവാദം ഉന്നയിക്കുന്ന നിലവിലെ രാജകുടുംബാംഗങ്ങൾ മേൽപ്പറഞ്ഞ സെൻസസ് റിപ്പോർട്ടിൽ ഉൾപ്പെട്ടു കാണാത്തതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ആയ് ചേര തൃപ്പാപ്പൂർ വിഭാഗത്തിൻ്റെ പക്കൽ നിന്നും ഇവരുടെ പൂർവികർ ചതിവിലൂടെ ചില യഥാർത്ഥ തൃപ്പാപ്പൂർ പരമ്പരയിലെ രാജാക്കന്മാരെയും അവരുടെ മക്കളെയും വിഷം നൽകി കൊലപ്പെടുത്തിയതായി ഇരണിയൽ കൊട്ടാര ചരിത്രവുമായി ബന്ധപ്പെട്ട് മനസ്സിലാക്കാൻ കഴിയുന്നു ശേഷം കപട ചരിത്രം രചിച്ച് തങ്ങൾ തൃപ്പാപ്പൂർ കാരുടെ പരമ്പരയാണെന്ന് വ്യാജ രേഖകൾ ഉണ്ടാക്കി കയ്യടക്കി വെച്ചിരിക്കുന്നതാണ് ഇതിനൊക്കെ ചൂട്ടുപിടിക്കുന്നത് ഒരു വിഭാഗം കപട രാജഭക്തി നിറഞ്ഞ ചരിത്രകാരന്മാർ m.facebook.com/story.php?story_fbid=141671552300559&id=100093731455097&mibextid=2JQ9oc Ajith Pc നാടാർ ചരിത്രം (1) facebook.com/100093731455097/posts/261183340349379/?app=fbl നാടാർ ചരിത്രം (2) facebook.com/100093731455097/posts/142414888892892/?app=fbl നാടാർ ചരിത്രം (3) facebook.com/100093731455097/posts/261183107016069/?app=fbl നാടാർ ചരിത്രം (4) facebook.com/100093731455097/posts/125930303874684/?app=fbl നാടാർ ചരിത്രം (5) facebook.com/100093731455097/posts/261191620348551/?app=fbl നാടാർ ചരിത്രം (6) facebook.com/100093731455097/posts/145020751965639/?app=fbl നാടാർ ചരിത്രം (7) facebook.com/100093731455097/posts/132735663194148/?app=fbl നാടാർ ചരിത്രം (8)kzbin.info/www/bejne/b4WQdpqkqK-rqZosi=qG6jAI9Kk2XjvExF നാടാർ ചരിത്രം (9) kzbin.info/www/bejne/lYHOpmuAbc6YkKssi=FxbWTPZRyS9DM4bp (10)m/1000937 (10)facebook.com/share/p/qLoFQLp5kAAdrire/?mibextid=oFDknk
@Terrorstar-gbp
@Terrorstar-gbp 2 жыл бұрын
Puzhinadu and kadamba pati video cheyumo
@கரிகாலவளவர்
@கரிகாலவளவர் 3 ай бұрын
Malaiyalis childrens of cheras never forget that...
@myedits765
@myedits765 2 жыл бұрын
Chilapadhikaram full story cheyuvo PSi cheytha pola
@peekintopast
@peekintopast 2 жыл бұрын
Nokam ❤️❤️
@bharathwaj9343
@bharathwaj9343 2 жыл бұрын
Chilapadhikaram means?
@Ancientdays07
@Ancientdays07 2 жыл бұрын
@@bharathwaj9343 കേരളീയനായ ഇളങ്കോ അടികൾ രചിച്ച സംഘകാല കൃതി. കണ്ണകിയുടെ കഥ.
@johithedits6860
@johithedits6860 10 ай бұрын
​@@bharathwaj9343 Tamil Literature
@johithedits6860
@johithedits6860 10 ай бұрын
​@@bharathwaj9343 story
@vedanthkrishna525
@vedanthkrishna525 2 жыл бұрын
Nice super 👌
@peekintopast
@peekintopast 2 жыл бұрын
❤️❤️
@rajeshshaji7666
@rajeshshaji7666 2 жыл бұрын
Chera +chola+ pandyas+pallava+vijay nagar+ kakathyas+=^^**DRAVIDA KINGDIM***
@peekintopast
@peekintopast 2 жыл бұрын
❤️❤️
@Jai22krishna
@Jai22krishna 2 жыл бұрын
Hosalya
@valan2007
@valan2007 6 ай бұрын
Don't say dravida
@valan2007
@valan2007 6 ай бұрын
Malayalees,kannadigas,telugus felt disgusting that we came from tamil so Caldwell found a word dravida which means South Indian Brahmin caste pancha dravida for example rahul Dravid is a cricketer
@rockythebranDon
@rockythebranDon 2 ай бұрын
😂😂
@jojij5072
@jojij5072 2 жыл бұрын
💥😍🔥❣️
@peekintopast
@peekintopast 2 жыл бұрын
❤️❤️
@sinnuvengkat3432
@sinnuvengkat3432 10 ай бұрын
Sera mannan history tamilil innum yeraalam ullathu
@darknight5182
@darknight5182 2 жыл бұрын
💪💪💪
@peekintopast
@peekintopast 2 жыл бұрын
❤️❤️
@abhilashjb8654
@abhilashjb8654 Жыл бұрын
ആര് പറഞ്ഞു. ❓കരുമാപുരം മഠം ക്ഷേത്രം. (സേലം)കരുമാപുരം 16നൂറ്റാണ്ട് ചെമ്പ് ചെപ്പേട് ഫലകം. (രാജ ശാസനങ്ങൾ )അടങ്ങുന്ന ഫലകം ഉണ്ട്.താങ്കൾക്ക് വേണ്ടുന്ന വിധം തെളിവുകൾ കിട്ടി മടങ്ങി വരാം....
@adohhnn
@adohhnn 2 жыл бұрын
ബ്രോ സൗത്ത് ഇന്ത്യൻ ഹിസ്റ്ററി അല്ലാതെ ഇടാമോ ❤
@peekintopast
@peekintopast 2 жыл бұрын
ഇടാം ❤️❤️
@anumol3324
@anumol3324 Жыл бұрын
Ay എന്താ
@aadithyanc.k
@aadithyanc.k Жыл бұрын
Ay Kingdom or the Venad Kingdom Later Thiruvithāmkoor
@Imayavarabban
@Imayavarabban Жыл бұрын
​@@aadithyanc.kalla
@Samyakindialife
@Samyakindialife Жыл бұрын
@@aadithyanc.k ചേരന്മാരിൽ സിദ്ധന്മാർ അറിയപ്പെടുന്നതു പുലയർ, "പുല എന്നാൽ അറിവ് " എന്നാണ്, എയ്നെർ, ആയർ എന്നൊക്കെ അറിയപ്പെടുന്നത് ഇവർ തന്നെ ആണ്. നാകവംശത്തിലെ ഏയ്നെർ ആണ് ആയർ. ആയ് രാജവംശമാണ് (Started 9000 BC)ആദ്യ രാജകുടുംബം, "ആയ് എന്നാൽ മാതൃ, ജ്യേഷ്ട "എന്നാണ്. പുലയർ തന്നെ ആണ് ആയ്, ചേര,ഏഴിമല രാജവംശ സ്ഥാപകർ, പണ്ട്യ, ചോഴ രാജവംശങ്ങളെ അപേക്ഷിച്ചു ഒരു രാജാവിന് മൂന്നു ആൺമക്കൾ ഉണ്ടെങ്കിൽ രാജ്യം മൂന്നു പേരും വീതിച്ചു എടുത്ത് ഭരിക്കും അതാണ് വ്യെത്യാസം. ആയ് രാജവംശത്തിനു പിന്നെ തൃപ്പാപുർ സ്വരൂപം ആയി, ബ്രിട്ടീഷ് കാരുടെ സഹായത്തോടെ സ്ഥാപിച്ച ഒരു രാജ്യം ആണ് തിരുവിതാംകൂർ
@Sinayasanjana
@Sinayasanjana 9 ай бұрын
ചേരമർ
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
വരുന്നു കണ്ണകി ഇവളെരിക്കുമീ പ്പുരങ്ങൾ കാണുക.
@nazermk6189
@nazermk6189 2 жыл бұрын
1000 മീറ്റർ🤔
@peekintopast
@peekintopast 2 жыл бұрын
Yea, 1337 mtr...
@logophile__1793
@logophile__1793 2 жыл бұрын
South Indian history maduth thudangi🥱
@peekintopast
@peekintopast 2 жыл бұрын
Hehe 😂.. പരിഹരിക്കാം ❤️
@valan2007
@valan2007 6 ай бұрын
Malayalees,kannadigas,telugus felt disgusting that we came from tamil so Caldwell found a word dravida which means South Indian Brahmin caste pancha dravida for example rahul Dravid is a cricketer
@Imayavarabban
@Imayavarabban 2 жыл бұрын
🔥🔥🔥🙏🙏🙏🏹🏹🏹🏹🏹👑👑👑👑👑👑👑👑👑👑👑👑👑👑👑⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️
@peekintopast
@peekintopast 2 жыл бұрын
❤️❤️
@Imayavarabban
@Imayavarabban 2 жыл бұрын
Nedum cheeralathan anu ആദ്യ ഹിമാലയം അതിർത്തി ആക്കുന്നത് അവിടെ വില്ല് 🏹 ചിന്നഹം പാറയിൽ കൊത്തി വയ്ക്കുന്നു cheeran senguttuvane കളും ശക്തനായ രാജാവ്
@renjithrenjith3772
@renjithrenjith3772 Жыл бұрын
കയലെഴ്തിയ വിമയനെറ്റിയിൽ അനയെഴ്തിയ പുലിയും വില്ലും നാവലന്തൻ പൊഴിമന്നരേവൻ കെ ട്പാപ്പരചാണ്ടമാണല വെറ്റകൊടി
@renjithrenjith3772
@renjithrenjith3772 Жыл бұрын
ഇതിൽ പറയുന്ന വിമയനെറ്റി ഹിമാലയമല്ല കർണാടകത്തിലെമലനിരകളാണ്
@Imayavarabban
@Imayavarabban Жыл бұрын
@@renjithrenjith3772 googel തപ്പിയാൽ കിട്ടും 😆😆 അബ്ബും വില്ലും ചിഹ്നം എവിടെയാ കൊത്തി വച്ചിരിക്കുന്നു എന്നി
@valan2007
@valan2007 6 ай бұрын
Malayalees,kannadigas,telugus felt disgusting that we came from tamil so Caldwell found a word dravida which means South Indian Brahmin caste pancha dravida for example rahul Dravid is a cricketer
@Imayavarabban
@Imayavarabban 2 ай бұрын
​@@valan2007😂😂😂👌👌👌💩💩💩
@valan2007
@valan2007 6 ай бұрын
Malayalees,kannadigas,telugus felt disgusting that we came from tamil so Caldwell found a word dravida which means South Indian Brahmin caste pancha dravida for example rahul Dravid is a cricketer
@trolldrumsIN
@trolldrumsIN 8 күн бұрын
brahmis, ruines all SO get lost
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 395 М.
Magellan’s Expedition 1 | Malayalam | Julius Manuel | HisStories
55:25
Delhi Sultanate | SSC CGL, CHSL, MTS, GD, CPO | Malayalam
1:31:44
Academis Edu Zone
Рет қаралды 24 М.