ചൂരൽമല|SHORT FILM|DIRECTOR ANANDHUVITHURA|WAYANAD CHOORALMALA|MUNDAKAYAM|puthumala|Marco|

  Рет қаралды 1,047,499

𝗥𝘂𝗱𝗿𝗮 𝗙𝗶𝗹𝗺𝘀 🎬

𝗥𝘂𝗱𝗿𝗮 𝗙𝗶𝗹𝗺𝘀 🎬

Күн бұрын

Пікірлер: 1 200
@nablafathima601
@nablafathima601 3 ай бұрын
എനിക്ക് ഇത് മുഴുവൻ ആയും കാണാൻ കഴിഞ്ഞില്ല 😔ഞങ്ങളുടെ ജീവിതം ആണിത് 😞, ഒരൊറ്റ രാത്രി കൊണ്ട് ഒരുപാട്പേരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാതാക്കിയ നിമിഷം 🥺എന്റെ ഉപ്പയെയും ഉമ്മയെയും പ്രിയപ്പെട്ടവരെയും എന്നിൽ നിന്ന് അകറ്റിയ ആ ഒരു രാത്രി 😢😞
@RudraFilms-RF
@RudraFilms-RF 3 ай бұрын
🥺🌹
@DreamGirl-cy5mf
@DreamGirl-cy5mf 3 ай бұрын
🥺🫂
@avmfamily6552
@avmfamily6552 3 ай бұрын
😢😢🤲🏻🤲🏻🤲🏻
@IzuHaf
@IzuHaf 3 ай бұрын
😢
@FathimaSherin-r7j
@FathimaSherin-r7j 3 ай бұрын
🤲🤲🤲🤲🤲
@nechu_nazz_14
@nechu_nazz_14 2 ай бұрын
ഇങ്ങനെ ഒരു short film ഇറങ്ങിയത് അറിഞ്ഞില്ല.. instagram reel കണ്ടാണ് ഞാൻ വന്നത്
@thebeautyofwayanad1882
@thebeautyofwayanad1882 2 ай бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. 🥹ഇനിയും ഇങ്ങനെ ഒരു ദുരന്തം വരാതിരിക്കാൻ പ്രാർത്ഥിക്കാം.......
@btsrmv8629
@btsrmv8629 3 ай бұрын
Climax നിങ്ങൾ അത്ര effort എടുത്തു എന്ന് മനസിലായി....😢 big big big salute...
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@gamingjappuzz5806
@gamingjappuzz5806 Ай бұрын
Climax🙌🥺
@whiteshark_vlogz
@whiteshark_vlogz 24 күн бұрын
😢നാളെ കാണാം എന്ന് പറഞ്ഞു കിടന്ന ആരും ഇന്ന് ഇല്ല.. ഞങ്ങളുടെ ജീവിതം ആണ്.. ഫുൾ കാണാൻ പറ്റില്ല കരഞ്ഞു പോയി..😢.. Ee film.ൽ അഭിനയിച്ച എല്ലാരും അടിപൊളി ആയിട്ട് ഉണ്ട്. 😢 good work bro...
@sayanthprakash
@sayanthprakash 2 ай бұрын
ഒരു മൊബൈൽ ആണ് ഈ സിനിമ ചിത്രീകരിച്ചത് എന്ന് ഞാൻ കേട്ടു, എന്തായാലും നിങ്ങളുടെ പരിശ്രമത്തിന് വലിയൊരു കൈയ്യടി, 👏🏼
@RudraFilms-RF
@RudraFilms-RF 2 ай бұрын
🥰👍🏻
@Aromal_artistfolk
@Aromal_artistfolk Ай бұрын
🔥
@muhammedanas6772
@muhammedanas6772 Ай бұрын
ഇത് കണ്ടിട്ട് എങ്കിലും അവർക്ക് ലഭിക്കേണ്ട എല്ലാ അവകാശങ്ങളും സർക്കാർ എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കട്ടെ എന്ന് ആശിക്കുന്നു
@shailajanarayan886
@shailajanarayan886 3 ай бұрын
ന്യൂസ്‌ കണ്ടു കരയാത്ത ദിവസങ്ങൾ ഉണ്ടായിരുന്നില്ല വീണ്ടും കരഞ്ഞു പോയി ഇതിന്റെ അവസാന ഭാഗം കണ്ടപ്പോ😢😢😢😢
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@Asha9770-d4l
@Asha9770-d4l 3 ай бұрын
കണ്ണ് നിറഞ്ഞുപോയി സഹോദരാ.... എത്രകാലം കഴിഞ്ഞാലും ഈ മുറിവ് മനസ്സിൽ നിന്നും മഞ്ഞുപോവില്ല...😔😔😔😔😭😭😭😭
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@ishqerasoolhubburasool3608
@ishqerasoolhubburasool3608 3 ай бұрын
കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം വയനാട്. വയനാട്ടിലെ ഏറ്റവും ഭംഗിയുള്ള നാട് ചൂരൽമല, മുണ്ടക്കയ് ❤..അത് വീഡിയോയിൽ പോലും വർണിക്കാൻ ആവുന്നില്ല 😢എന്റെ വയനാട്...ഇന്നും എന്നും ഒരു നീറ്റലാ 😢
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@MammuPazheri
@MammuPazheri 3 ай бұрын
ഇത് ഞങ്ങളുടെ ജീവിതമാണ് ആ രാത്രി ഒരിക്കലും മറക്കില്ല😢😢😢😢
@vidhyavidhya1746
@vidhyavidhya1746 Ай бұрын
😢😢
@SharuS-ir6yz
@SharuS-ir6yz Ай бұрын
Vishamikanda kude njagal und🫂
@PVjishnu41
@PVjishnu41 2 ай бұрын
മനോഹരമായ എന്റെ നാട് ഇനി തിരിച്ചു വരും എന്റെ നാട് എന്റെ വീട് എന്റെ വിദ്യാലയം .. എന്റെ സുഹൃത്തുക്കൾ എല്ലാവരും കൂടെ ഉണ്ടെന്നു കരുതുന്നു ചൂരൽമല ഷോർട്ട് ഫിലിം സപ്പോർട്ട് മൂവി ❤‍🔥💯💚🌍 save വയനാട്
@RudraFilms-RF
@RudraFilms-RF 2 ай бұрын
🥰🫂
@Sidheshkrishnanmusic
@Sidheshkrishnanmusic 3 ай бұрын
നടുക്കത്തോടെ അല്ലാതെ ആ ദിവസങ്ങൾ ഓർക്കാൻ വയ്യ 😢😢😢 അഭിനയിച്ച എല്ലാവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ .
@anjulawrence6583
@anjulawrence6583 3 ай бұрын
എത്ര എത്ര പ്രേതീക്ഷകളും സ്വപ്നങ്ങളു ഒറ്റ ദിവസം ഇല്ലാതായത്.. ഒരിക്കലും മറക്കാൻ ആവാത്ത ഇത്തരം ദുരിതങ്ങൾ ഇനിയുണ്ടാതെ ഇരിക്കട്ടെ.... എന്ന് പ്രാർത്ഥനയോടെ വയനാട്ടിലെ ചൂരൽ മല മുണ്ടക്കൈ ദുരിതത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@sabeenaabbas7287
@sabeenaabbas7287 2 ай бұрын
ആ കഴിക്കുന്ന ഫുഡ്‌ കാൽ കൊണ്ട് തട്ടുന്നത് ഒഴിവാക്കാമായിരുന്നു, കണ്ടപ്പോൾ ഒരു പിടച്ചിൽ 🙏🏻
@FidaFathima-bz1cf
@FidaFathima-bz1cf 3 ай бұрын
ഇത് കാണുന്നവരുടെ കണ്ണ് നിറഞ്ഞെങ്കിൽ, ഉള്ളു പിടഞ്ഞെങ്കിൽ,..ഉറ്റവരെല്ലാം നഷ്ടപ്പെട്ടു ഒറ്റക്കായവരുടെ അവസ്ഥ എന്തായിരിക്കും. എത്ര മറക്കാൻ ശ്രമിച്ചാലും, അവർക്കെത്ര തണലാവാൻ ശ്രമിച്ചാലും,ഓരോ നിമിഷവും അവരെ സംബന്ധിച്ച് തീരാനോവ് തന്നെ ആയിരിക്കും. അവർക്ക് ശക്തിയും സമാധാനവും നൽകണേ allha 🤲🏻🤲🏻
@Venkayammedia
@Venkayammedia 2 ай бұрын
അല്പനേരമെന്റെ മനസ്സ് ചൂരൽമലയെ ഓർത്തുപോയി...🙏🏻 ഒരു അപകടമുണ്ടാകുമ്പോൾ മനുഷ്യൻ ഒറ്റകെട്ടായി അത് കഴിയുമ്പോൾ പലരീതിയിലുമവർ ഭിന്നിക്കുന്നു 🔥🔥🔥
@jaithyajereesh7665
@jaithyajereesh7665 3 ай бұрын
പറയാൻ വാക്കുകൾ ഇല്ല..😢കണ്ണ് നിറയാതെ kaananum ആവില്ല..😢 ഈ ഒരു ദൃശ്യവിഷ്‌കാരം ഞെങ്ങളിലേക്ക് എത്തിച്ച all team...ഇനിയും ഉയരങ്ങളിലേക്ക്എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🔥🔥🔥🔥🔥🔥🔥🔥🔥😌😌😌😌🙏🙏🙏
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@Spiderman66_u
@Spiderman66_u 2 ай бұрын
ഇത് വരും തലമുറക്ക് മനസിലാവണം ഇത്തരം സന്ദർഫാകളിൽ ജാതിയാന്നോ മതമെന്നോ ഇല്ല 😢
@harshachinju7707
@harshachinju7707 2 ай бұрын
ചിത്രികരണം ഫോണിൽ ആണെങ്കിലും വേദന ഹൃദയത്തിനാണ് 🥹🥺🥺
@RanjithP-c6g
@RanjithP-c6g 3 ай бұрын
ശെരിക്കും ഫുൾ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢🥹🥹🥹🥹 ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും വരാതെ ഇരിക്കട്ടെ 🙏🙏
@Mubashirashajeer
@Mubashirashajeer 3 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@AseenaFathi
@AseenaFathi 3 ай бұрын
Aameen 🤲
@AfsalKk-ms9tw
@AfsalKk-ms9tw 3 ай бұрын
Aameen
@afiizzworld8782
@afiizzworld8782 3 ай бұрын
Ameen😢
@sulikha7561
@sulikha7561 3 ай бұрын
Ameen
@LONDONSKETCH09
@LONDONSKETCH09 3 ай бұрын
കണ്ണ് നിറഞ്ഞല്ലാതെ കണ്ട് തീർക്കാൻ കഴിയില്ല നമ്മുടെ സഹോദരങ്ങൾക് ഉണ്ടായ ഈ അനുഭവം 😢😢 വളരെ നല്ല അവതരണം 👍
@blacklover880
@blacklover880 2 ай бұрын
ഇൻസ്റ്റയിൽ reel കണ്ടു വന്നതാണ് സൂപ്പർ short film 🙌🏻🔥climax 🥺
@shamseercx7
@shamseercx7 3 ай бұрын
Climax scene ക്കെ നല്ല perfection ഉണ്ട് 🥺💔
@SaranyaSmithin
@SaranyaSmithin Ай бұрын
കണ്ണു നിറഞ്ഞു poyi🥹🙏🙏നിങ്ങൾ എടുത്ത effortinu big salute🙏
@sirusiraj5648
@sirusiraj5648 3 ай бұрын
ആലോചിക്കും തോറും കണ്ണുനീർ അറിയാതെ വരും 🥹🥹
@mubaristvm7640
@mubaristvm7640 3 ай бұрын
ചൂരൽ മല ഒരിക്കലും മറക്കാൻ കഴിയാത്ത വിധം ഹൃദയം മുറിവേൽപ്പി ചിട്ടും വീണ്ടും ചൂരൽ മല കണ്ടപ്പോൾ ഒരിക്കൽ കൂടി 😢😢😢
@christy4904
@christy4904 21 күн бұрын
Nannayitt ond bruh❤️🙂
@joyaljohnson4499
@joyaljohnson4499 3 ай бұрын
ഒന്നും പറയാൻ ഇല്ല അത്രയും നല്ല ഷോർട്ട് ഫിലിം ഒർജിനൽ പോലെ കണ്ണുനിറയാണ്ട് കാണാൻ പറ്റില്ല🥺
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@JanakiMidhu
@JanakiMidhu Ай бұрын
ആദ്യം ഈ പേര് കണ്ടപ്പോ കാണാൻ തോന്നിയില്ല... Becoz ന്യൂസിൽ കണ്ടപ്പോൾ പോലും സഹിക്കാൻ വയ്യയായിരുന്നു എനിക്ക്.... അത്രക്കും കണ്ണുകൾ നിറഞ്ഞിരുന്നു .... പക്ഷെ ഒരുപാട് നാളായിട്ട് ഈ വീഡിയോ ചെറിയ ഭാഗങ്ങളായിട്ട് കാണുന്നുണ്ട്.... ഇന്നാണ് ഈ വീഡിയോ മുഴുവനായി കാണാൻ സാധിച്ചത്.... കണ്ണുകൾ വീടും നിറഞ്ഞു.... 🥀🥀🥀big big salute to the entire team👏🏼👏🏼👏🏼
@RudraFilms-RF
@RudraFilms-RF Ай бұрын
Thankzz
@VinishaHere
@VinishaHere 3 ай бұрын
എന്റെ നാട്💔 School, neighbours, family… can’t get over by those memories
@Besttime895
@Besttime895 2 ай бұрын
സഹിക്കാൻ പറ്റുന്നില്ല 😢😢😢🙏🙏🙏 ദൈവമേ.... എന്നു വിളിക്കാൻ ഈ ഇൻസിഡന്റ് ഓർക്കുമ്പോൾ ചിലപ്പോൾ ഒകെ കഴിയാതെ പോയിട്ടുണ്ട്.... അങ്ങ് ഒന്ന് കണ്ണടച്ചപ്പോൾ നഷ്ടമായത് ഒരു നാട്, നാട്ടുകാരും ആണല്ലോ 🙏😢😢
@suchithrakrish3720
@suchithrakrish3720 3 ай бұрын
സങ്കടം തോന്നി 😔😔 പാതിയും നേരിൽ കണ്ട കാഴ്ചകൾ 😢😢😢
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@todayislife.
@todayislife. 2 ай бұрын
Shankar ex army polichuu broo Shankar and team good work ❤❤❤
@Sijuce
@Sijuce 3 ай бұрын
10 മിനുട്ടിനുള്ളിൽ നിങ്ങൾ ഇത്ര ഭയങ്കരമായി കാണിച്ചെങ്കിൽ അതിന്റെ യഥാർത്ഥ ഭീകരത എന്തായിരിക്കും അനുഭവം അത് അനുഭവിച്ചവർക്കെ മനസ്സിലാകു 😢😢മറന്നവർ ഉണ്ടാകാം മറക്കാത്തവരും ഉണ്ട് 😢😢
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@AnshijaAnshi-c2x
@AnshijaAnshi-c2x Ай бұрын
Vallathe vethanipicha oru news ayirunnu eth👌
@Vishnuramesh-y4d
@Vishnuramesh-y4d 2 ай бұрын
ഒരു നിമിഷം കണ്ണ് നിറഞ്ഞുപോയി. നിങ്ങൾ എടുത്ത effort ഇതിൽ നല്ലരീതിക്ക് കാണാൻ ഉണ്ട്. All the best the all team.. 🙏🏻❤️
@1Ayishuty
@1Ayishuty 3 ай бұрын
മറക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതായിരുന്നു പിന്നെയും ചൂരൽമാല എന്ന് കണ്ടപ്പോൾ നോക്കിപ്പോയി, 😢😢😢😢🤲🏻🤲🏻🤲🏻
@Lhsbysareena
@Lhsbysareena 3 ай бұрын
Sathyam
@aryasprasad2558
@aryasprasad2558 3 ай бұрын
സത്യം 😢
@bdusalam
@bdusalam 3 ай бұрын
Sthiyam
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@Hasiubaid197
@Hasiubaid197 3 ай бұрын
സത്യം
@fahadappu4426
@fahadappu4426 3 ай бұрын
നന്നായിട്ടുണ്ട്. സ്ലാങ് തിരുവനന്തപുരം ആയി പോയി എന്നു മാത്രം. വയനാട് കിട്ടിയില്ലെങ്കിലും ഒരു വടക്ക് സ്ലാങ് പിടിച്ചിരുന്നെങ്കിൽ കൂടുതൽ നന്നായേനെ all the best
@abhinandhusurendran1270
@abhinandhusurendran1270 2 ай бұрын
Literally this short film was Awesome ❤Loved it ❤️
@aparnasmith
@aparnasmith 3 ай бұрын
നല്ലതായിരുന്നു❤️ഇത് കട്ടമ്പോൾ ഒരു വല്ലാത്ത സങ്കടം ആയിരുന്നു 😪
@sanusanu624
@sanusanu624 3 ай бұрын
💯💯👌👌👌👌ഇത് കണ്ട് കണ്ണ് നിറഞ്ഞു എഗിൽ അത് ..... ഷോട്ട് ഫിലിമിന്റെ ഫുൾ ക്രൂ...... ന്റെ വിജയം ആണ് ❤️‍🔥❤️‍🔥...... 👍👍👍👍👌👌❤️❤️❤️
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@zayan143
@zayan143 3 ай бұрын
ഇതല്ല അന്ന് അവിടം സംഭവിച്ചത് 😢😢കണ്ണ് നിറയാതെ കാണാൻ കഴിയില്ല 😞വല്ലാത്ത അവസ്ഥ ഇനി എവിടെ പെയ്യാതിരിക്കട്ടെ ഇങ്ങനെ ഒരു മഴ
@ebin_2004
@ebin_2004 2 ай бұрын
Big Salute To The Maker Of This Shortfilm ❤❤❤
@naseemarafeeq9237
@naseemarafeeq9237 3 ай бұрын
നന്നായിട്ടുണ്ട് കണ്ണ് നിറയാതെ ആർക്കും ഇത് കാണാൻ കഴിയില്ല 👍🏻👍🏻 ഇനി ഇങ്ങനെ ഒരു ദുരന്തം വരുത്തല്ലേ റബ്ബേ
@Vineetha-em7iy
@Vineetha-em7iy 2 ай бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല. അന്നും ഇന്നും മറക്കാൻ പറ്റാത്ത ആ ദിവസം. ഒരു short ഫിലിം എടുക്കാൻ വേണ്ടി ഇത്രയും കഷ്ടപ്പെട്ടുടെങ്കിൽ അന്ന് ആ രാത്രിയിൽ എന്തു മാത്രം വേദന തിന്നിട്ടുണ്ടാകും ആ പാവങ്ങൾ.😢 ഇനി ഒരിക്കിലും എന്റെ നാട് വയനാട്ടിൽ തന്നെ അല്ല ഒരിടത്തും ഇങ്ങനെ ഒരു അവസ്ഥ വരാതെ ഇരിക്കട്ടെ എന്നും ഞാൻ പ്രാത്ഥിക്കാറുണ്ട്. അന്ന് നഷ്ട്ട പ്പെട്ടു പോയ എന്റെ പ്രിയപ്പെട്ടവർക്ക് ആത്മാവിന് നിത്യശാന്തി കിട്ടേട്ടെ എന്ന് പ്രാത്ഥിക്കുന്നു.😢😢🙏🙏
@NisarMsp-fl2rj
@NisarMsp-fl2rj 3 ай бұрын
കാണാൻ vayya😢😢😢😢😢😢karayeechu നേരിട്ട് അനുഭവിച്ചവരും fm നഷ്‌ട മായവരെയും 😢😢😢😢😢എന്റെ ഫാമിലി കുറയെ per മരണപെട്ട കുറച്ച് per രക്ഷ പെട്ടു 😢😢😢😢😢
@Ammaunnikuttan
@Ammaunnikuttan 3 ай бұрын
Oh അടിപൊളി കരഞ്ഞുപോയി.. അത്ര പെർഫെക്ഷൻ undu❤❤❤
@sumeshs8567
@sumeshs8567 3 ай бұрын
നന്നായിട്ടുണ്ട് ❤ക്ലൈമാക്സിൽ മനസ് വേദനിക്കാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല, അനന്ദു ഇനിയും നല്ല വർക്കുകൾ ചെയ്തു മുന്നോട്ടു പോകുക ❤
@RudraFilms-RF
@RudraFilms-RF 3 ай бұрын
@kunjattasworld9945
@kunjattasworld9945 3 ай бұрын
🙏🙏🙏🙏🙏🙏
@AkhilanVennappilly
@AkhilanVennappilly 3 ай бұрын
കണ്ണ് നിറഞ്ഞുപോയി. ഞാൻ എറണാകുളം ജില്ലയിൽ ആണ് താമസിക്കുന്നത്. പക്ഷെ വയനാട് നടന്ന ഈ ദുരന്തം കണ്ടിട്ട് പ്രാർത്ഥിക്കാനേ കഴിയൂ... ഇതെല്ലാം അതിജീവിക്കാൻ എല്ലാ സഹോദരങ്ങൾക്കും കഴിയട്ടെ..
@abhinavdotzs
@abhinavdotzs 3 ай бұрын
The Crew did a great job.. Well done ❤... ചൂരൽമലയും മുണ്ടക്കൈയുമൊക്കെ എന്നും ഒരു വേദനയായി നിലനിൽക്കും... ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു ഉരുൾപൊട്ടലിന്റെ രൂപത്തിൽ കവർന്നെടുത്ത ആ രാത്രിയും. മറക്കാതെ എന്നും മായാതെ കിടക്കും..... 😢💔
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@dineeshjohn5521
@dineeshjohn5521 Ай бұрын
വലിയ ഉയരങ്ങളിൽ എത്തട്ടേ🙏🏿🙏🏿🙏🏿
@sanuabraham4989
@sanuabraham4989 3 ай бұрын
പ്രവാസത്തിലിരുന്ന് ഒരുപാട് വേദനയോടെ കണ്ടുതീർത്ത നിമിഷങ്ങൾ 🥺🥲🥲🥲 എന്റെ വയനാട്.....................
@parvathyar9326
@parvathyar9326 3 ай бұрын
അനന്ദു അടിപൊളി ആയിട്ടുണ്ട്.. അഭിനന്ദനങ്ങൾ .
@RudraFilms-RF
@RudraFilms-RF 3 ай бұрын
❤️
@ABHISHEK-ps9dx
@ABHISHEK-ps9dx 3 ай бұрын
Great work your team especially those children 😮😊❤
@soumyasanthosh3257
@soumyasanthosh3257 3 ай бұрын
@Mishab_Apparambil
@Mishab_Apparambil 2 ай бұрын
Kidilam broo oru nimisham nishabdhamayi efforts🔥
@priyamohananpillai7620
@priyamohananpillai7620 3 ай бұрын
പേടി ആകുന്നു.. ഇന്നിയെങ്കിലും ഇങ്ങനെ ഒന്നും ഉണ്ടാകാതെ ഇരിക്കണേ 🙏🏼
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@user-gk2dr4lr3s
@user-gk2dr4lr3s 3 ай бұрын
കണ്ണ് നിറഞ്ഞിട്ട് അവസാനം ഒന്നും കാണാൻ പറ്റിയില്ല🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇപ്പോഴും eppozhum എന്നും ഒരു വിങ്ങൽ തന്നെയാണ്..ഒരു ഞെട്ടൽ
@NALLEDATHEADUKKALA
@NALLEDATHEADUKKALA 3 ай бұрын
അനന്തു ലാസ്റ്റ് കണ്ടില്ല മോനേ. കാണാൻ വയ്യ വർക്ക് നന്നായിട്ടുണ്ട്❤
@Actor_soldier
@Actor_soldier 3 ай бұрын
All the best team💕💕💕💕njan nerit kanda kazhchakal😢😢
@gopakumark2051
@gopakumark2051 3 ай бұрын
All the best team ♥️💕💕💞njan nerit Kanda kazhakal😭😭😭😿😖😣😫
@Relaxwidme803
@Relaxwidme803 3 ай бұрын
കരയിച്ചു കളഞ്ഞല്ലോടാ,, ഒരു short ഫിലിം ഇതാണേൽ അവിടെ ഇതൊക്കെ നേരിട്ടവരുടെ അവസ്ഥ എന്റെ ദൈവമേ 🥲
@mohammedHabeebu4704
@mohammedHabeebu4704 3 ай бұрын
Chottin paathram chavittiyadh shariya illa enn thonnunno
@sthothrammedia
@sthothrammedia 3 ай бұрын
kzbin.info/www/bejne/jGrcdmduq5uErqMsi=VJDic-IVhZO8MMtZ
@AnamiikaBiju
@AnamiikaBiju 3 ай бұрын
Eniyum ithpole nala projects kond varanam 😊❤
@sanjuasoksanjay9129
@sanjuasoksanjay9129 2 ай бұрын
കണ്ണുനിറയാതെ കാണാൻ കഴിയില്ല 🥺🥺🥺
@AFK__gamer__
@AFK__gamer__ 2 ай бұрын
ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും അവരൊക്കെ ആ സിറ്റുവേഷൻ എങ്ങനെ ആയിരിക്കും എന്ന് 😢😢 ഒരു നിമിഷം അവരൊക്കെ ഓർത്ത് ഒന്ന് കരഞ്ഞുപോയി🥺🥹🥺🥺 എല്ലാവരും ആ സിറ്റുവേഷനിൽ എത്രമാത്രം വേദന സഹിച്ചിട്ടുണ്ടാവും 🥹🥹🥺🥺😥😥😭😭😭😭
@artist_aadeey
@artist_aadeey Ай бұрын
വീണ്ടും ഓർമ്മപ്പെടുത്തിയലോ🥺💔
@MajidhaHamza1
@MajidhaHamza1 3 ай бұрын
Kaanan vayya🥺🥺🤲prathikane ariyulluu..avrvde samadanmyttirikkttey🤲🤲🤲
@nikhilgopi2661
@nikhilgopi2661 2 ай бұрын
Instagram reel കണ്ടിട്ട് വന്നവരുണ്ടോ ❤
@RamsheedaKoniyan
@RamsheedaKoniyan 3 ай бұрын
Najanum wayanaada ariyaavunna palarum poyi okke marannu vannathaa ith kandappol chunk pottippoyi vallaatha oru avasthaya ith padacha rabbe nammale ellavareum kaakatte pettannulla maranathe thottt namukk praarthikkaaam🤲🤲
@ashmithkmahesh4687
@ashmithkmahesh4687 2 ай бұрын
ഈ ഷോർട്ട് ഫിലിം മുഴുവനായും കാണാൻ കഴിയുന്നില്ല മുഴുവൻ കാണുമ്പോഴേക്കുംസങ്കടം വരുന്നു 😢
@KINGSYT55
@KINGSYT55 3 ай бұрын
Wr are always with you don't worry any situation any rescue operation
@MuhammedmubashirShalu-e3c
@MuhammedmubashirShalu-e3c 2 ай бұрын
Broo adipoli nice work 🎉
@Hodophil-07
@Hodophil-07 3 ай бұрын
ചൂരൽ മല 🥺❤️…….സീൻ pwoli 🔥
@dhaivanavlogs1359
@dhaivanavlogs1359 2 ай бұрын
The audience got the feel you intended.🔥🔥❤️❤️🙏🏻
@sreejapklm3006
@sreejapklm3006 2 ай бұрын
സൂപ്പർ bro 🔥🔥🔥👌🥰🥰🥰👌👏👏
@beenasathyaraj1239
@beenasathyaraj1239 3 ай бұрын
നന്നായിട്ട് ഉണ്ട് മോനെ keep it up God bless u 😢❤
@chikoos8601
@chikoos8601 3 ай бұрын
Nannayitundd sooper 🥹🥹👍🏻👍🏻👍🏻... Climax karayipichu kalanju.....
@Tessa_Charlie
@Tessa_Charlie 3 ай бұрын
Rudra Films sherikum great work .,..Entire Teaminte Effort ഈ short filmil കാണാൻ പറ്റും🙌🏼👏🏼🙌🏼 ........climax 😢😢😢
@RudraFilms-RF
@RudraFilms-RF 3 ай бұрын
Share
@AbhiJijeesh
@AbhiJijeesh 2 ай бұрын
Marakkillaa orikkalum
@shanustech5643
@shanustech5643 2 ай бұрын
ആലോചിക്കും തോറും കണ്ണുനീർ വരും 💔💔😭😭
@NarshadNarshad-kk4jt
@NarshadNarshad-kk4jt 3 ай бұрын
😭😭😭😭🙏🏻🙏🏻🙏🏻 ഇനിയും ഞങ്ങളെയും ആരെയുംഇതുപോലുള്ള ദുരന്തങ്ങൾ തന്ന് പരീക്ഷിക്കരുതേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻 ആമീൻ പോയവർക്ക് അവിടെ നല്ലത് വരുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@JaleelaHasee
@JaleelaHasee 3 ай бұрын
ആമീൻ
@nandusbeautystips
@nandusbeautystips 3 ай бұрын
ഇതൊക്കെ മറക്കാൻ ശ്രെമിച്ചത് ആണ് എന്നാലും വീണ്ടും കണ്ടപ്പോ ചങ്ക് പൊട്ടുന്നു എന്റെ ഭഗവാനെ വീണ്ടും പ്രാർത്ഥിക്കുന്നു ആ സഹോദരി സഹോദരൻ മാരുടെ അന്മാവിന് ശാന്ദി കിട്ടണേ. ജീവിച്ചിരിയ്ക്കുന്നവർക്ക് ഇതെല്ലാം തരണം ചെയ്യാനുള്ള ശക്തി കൊടുക്കണേ 🙏🙏🙏🙏🙏😭😭😭
@pubgm7709
@pubgm7709 2 ай бұрын
Big salute❤❤❤❤❤❤❤❤😢
@siyasanaunniyal902
@siyasanaunniyal902 3 ай бұрын
ഇനി എന്തേലുണ്ടോ... എല്ലാം ബിസ്സിനെസ് 😮. മറന്നു പോയത് ഓർമിപ്പിച്ചു കരയിക്കാൻ 😢😢
@anoopps3552
@anoopps3552 3 ай бұрын
എന്റെ നാട്...😢😢😢...മറക്കാൻ കഴിയാത്ത ആ നശിച്ച രാത്രി... എന്നിട്ടും മനസിലാക്കാതെ ഇപ്പോഴും ജാതിയും മതവും പണവും പറഞ്ഞു തമ്മിൽ തല്ലുന്ന മറ്റു ചിലർ... ആരോട് പറയാൻ ആര് കേൾക്കാൻ 😥😥
@subithasubitha49
@subithasubitha49 3 ай бұрын
അനന്ദു. രുക്കു അഭിനന്ദനങ്ങൾ 💕💕💕
@thinkalazhchaaddicted7863
@thinkalazhchaaddicted7863 2 ай бұрын
കരയാൻ അർഹത ഇല്ല കാരണം ഇരുന്നാൾ ഞാനും ഈ ലോകത്ത് നിന്നും പോവും 😔പക്ഷെ ഇതൊക്കെ കാണുബോ പേടിയാണ് ഉറ്റവരെ നഷ്ട്ട പെട്ട് ശേഷിക്കുന്ന ജീവിതങ്ങളെ ഓർത്ത് 🙏
@irfanahaneefa4932
@irfanahaneefa4932 3 ай бұрын
ഒന്നും പറയാനില്ല... അടിപൊളി.... കരയാതെ കണ്ടു തീർക്കാൻ പറ്റിയില്ല 🥹🥹🥹
@alka.v.ualka.v.u4398
@alka.v.ualka.v.u4398 3 ай бұрын
All of you behind this work diserve a big hands,❤❤❤
@raheesarichu1069
@raheesarichu1069 3 ай бұрын
ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു എന്തോരം ആളുകൾ ആണ് 😔😔😔
@alluammu3784
@alluammu3784 3 ай бұрын
ശരിക്കും സങ്കടം വന്നു സഹോദരാ
@tijojoy7606
@tijojoy7606 3 ай бұрын
Anadhu Congraatzzzz💕💕
@AadiSanu2143
@AadiSanu2143 3 ай бұрын
അവസാനം കണ്ണ് നിറഞ്ഞുപോയി 😌👌🫰
@SakaraKutti
@SakaraKutti 2 ай бұрын
❤️nice making bro🔥
@RudraFilms-RF
@RudraFilms-RF 2 ай бұрын
Thanks 🔥
@Luckygirl-m2x
@Luckygirl-m2x 3 ай бұрын
കുറച്ചു കൂടി വേണം ആയിരുന്നു ❤❤❤ nice ഫിലിം ❤❤❤
@ananthakrishnan9099
@ananthakrishnan9099 3 ай бұрын
Nice work da Ananthu........ ❤👍👍👍👍👍
@sreekuttanbala1365
@sreekuttanbala1365 3 ай бұрын
Great... Kannu നിറഞ്ഞു
@godsoncv1051
@godsoncv1051 2 ай бұрын
Bro 👏 nice work..
@jeniferalfred
@jeniferalfred 3 ай бұрын
നന്നായിട്ടുണ്ട് ക്ലൈമാക്സ് കണ്ടപ്പോൾ സങ്കടം വന്നു 😢😢😢
@arunrajarun4217
@arunrajarun4217 2 ай бұрын
നന്നായിട്ടുണ്ട് 😢കണ്ണ് നിറഞ്ഞു
@devilgamings6269
@devilgamings6269 2 ай бұрын
Great work guys good job❤️‍🩹❤️‍🩹🫶
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
സഫർ - SAFFER Malayalam Full Movie | Unni Mukundan, Pearle & Anu Mohan
1:42:11
TRIANGLE | CRIME THRILLER | SHORT FILM | AKSHAY S KUMAR | KARUNDAS T | ARUN PRADEEP
21:25
Coffee Break Entertainments
Рет қаралды 125 М.
Ellam Sheriyakum - Malyalam Full Movie - Siddique, Rajisha Vijayan, Asif Ali
2:10:34
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН