No video

ചോരയൊലിച്ച് മുഷ്ടി ചുരുട്ടി മുദ്രാവാക്യം.. സൂപ്പർ ഹീറോയായി ട്രംപ് l Donald Trump

  Рет қаралды 70,501

Marunadan Malayali

Marunadan Malayali

Күн бұрын

വെടിയേറ്റ് വീണപ്പോഴും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചു.. സൂപ്പർ ഹീറോയായി ട്രംപ്
#DonaldTrump #Pennsylvania #rally #Washington #america #MM001

Пікірлер: 244
@manojmathew2247
@manojmathew2247 Ай бұрын
ട്രംപിന് ആരോഗ്യവും ആയുസ്സും സർവ്വശക്തനായ ദൈവം കൊടുക്കട്ടെ
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ശരിയാണ്
@RajanRajan-ew1pe
@RajanRajan-ew1pe Ай бұрын
വീണ്ടും 12 വട്ടം വർഷങ്ങളുടെ പരിക്കേറ്റ വിവാഹ ആരോഗ്യ കൊടുക്കട്ടെ ലോകത്തിന്റെ രക്ഷയ്ക്കും ആരോഗ്യത്തിനും😊 ഇന്ത്യയ്ക്ക് സുഹൃത്തായി വരട്ടെ​@@RajanRajanmadhavanpillai
@sridevivipinan9208
@sridevivipinan9208 Ай бұрын
🙏🙏🙏
@vinayakumarmullankandy8536
@vinayakumarmullankandy8536 Ай бұрын
ഭീകരവാദവും തീവ്രവാദവും അടിച്ചമർത്താൻ ട്രമ്പ് തന്നെയാണ് നല്ലത്.
@MERKAVA100
@MERKAVA100 Ай бұрын
സത്യം ❤
@georgevarghese8903
@georgevarghese8903 Ай бұрын
ഞൻ ഏറ്റവും ഇഷ്ടപെടുന്ന അമേരിക്കൻ നേതാവാണ് ഡോണൾഡ് ട്രമ്പ്
@sanalkumarpn3723
@sanalkumarpn3723 Ай бұрын
ഇവിടെ രക്ഷയില്ലാതെ സ്റ്റുഡൻറ് വിസ എടുത്ത് അമേരിക്കയിൽ ചെന്ന് ഹമാസിന് ജയ് വിളിക്കുന്നവൻമാരെ മുഴുവൻ പൊക്കി തിരിച്ചയക്കണം. ട്രമ്പ് വന്നാലെ അത് നടക്കു.💪🏼
@johnmathew8053
@johnmathew8053 Ай бұрын
😄
@johnmathew8053
@johnmathew8053 Ай бұрын
😄
@sharafur3027
@sharafur3027 Ай бұрын
Atheyathe nadu kutichorayalum nashichaalum avanmaar thirichu varumallo 😂😂😂😂😡😡😡
@sridevivipinan9208
@sridevivipinan9208 Ай бұрын
Theerchyaayum. 👍👍👍👍💪💪
@mrbinuram9889
@mrbinuram9889 Ай бұрын
👍🏻👍🏻👍🏻100%
@devassypl6913
@devassypl6913 Ай бұрын
അങ്ങനെ ട്രമ്പ് വീണ്ടും അമേരിക്കൻ പ്രസിഡന്റ്‌ ആയി എന്നും പറയാം ❤
@syamraj9074
@syamraj9074 Ай бұрын
ട്രബ്❤ മോദി❤നെതന്യാഹു
@hannhlee
@hannhlee Ай бұрын
Ah....andhass❤
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
😂😂😂😂 thudangi Vargeeyatha
@ASIF-fk4nj
@ASIF-fk4nj Ай бұрын
ഇവർ മൂന്നു പേരും കൂടെ നിൻറെ അമ്മയുടെ കരീപിടിച്ച പിടിച്ച തത്തമ്മയെ കൊല്ലും
@____SHREE____
@____SHREE____ Ай бұрын
👍👍👍👍👍👍
@sridevivipinan9208
@sridevivipinan9208 Ай бұрын
👍👍👍👍 Thryambakkam. 👍👍👍👍
@reejovarghese2645
@reejovarghese2645 Ай бұрын
ട്രംപ് സൂപ്പർ ഹീറോയായി ആരോഗ്യവും ആയുസ്സും സർവ്വശക്തനായ ദൈവം കൊടുക്കട്ടെ
@di8635
@di8635 Ай бұрын
ട്രംപ് ഇനി എത്ര വോട്ട് കിട്ടി ജയിക്കും എന്ന കാര്യത്തിൽ മാത്രമേ സംശയമുള്ളൂ
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
അതേ ബൈ ഡൻ പോയി
@sridevivipinan9208
@sridevivipinan9208 Ай бұрын
Sathyam. 👍👍👍
@krishnadasg9957
@krishnadasg9957 Ай бұрын
മോഡിയുടെ ഫ്രണ്ട് ഇന്ത്യയുടെയും
@RIGHT76
@RIGHT76 Ай бұрын
Jesus Christ save Trump ❤🙏
@KrishnanKr-vd4lv
@KrishnanKr-vd4lv Ай бұрын
മനസ്സ് ധൈര്യമുള്ള മനുഷ്യർ
@sanadhakaran1099
@sanadhakaran1099 Ай бұрын
ട്രമ്പ് ജയിക്കണം
@mithunmadanan135
@mithunmadanan135 Ай бұрын
ഭൂരിഭാഗം രാഷ്ട്രീയ നേതാക്കളും വെടിയൊച്ച കേൾക്കുമ്പോഴോ പങ്ക)യം കാണുമ്പോഴോ ഓടി കാറിൽ രക്ഷപ്പെടുന്നു...ഈ മനുഷ്യൻ വ്യത്യസ്തനാണ്..നട്ടെല്ല് ഉണ്ട്.......
@user-cf4pm1so9y
@user-cf4pm1so9y Ай бұрын
ട്രംപ് wwe യിൽ പയറ്റി തെളിഞ്ഞ മനുഷ്യനാണ് അതുകൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള പ്രത്യേക സാഹചര്യത്തിൽ പതറാതെ നിന്നത്.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ശരിയാണ് ധീരൻ ഭാവി അമേരിക്കൻ പ്രസിഡന്റ തന്നെ
@sridevivipinan9208
@sridevivipinan9208 Ай бұрын
👍👍👍
@enlightnedsoul4124
@enlightnedsoul4124 Ай бұрын
Trump ജയിക്കുന്നത് ഇടത്-ഇസ്ലാമിക പക്ഷത്തിനു സഹിക്കാൻ പറ്റില്ല 😂
@munnamkm7625
@munnamkm7625 Ай бұрын
അതുകൊണ്ട് ഒരു മുസ്ലിം വെടിവെച്ചു അല്ലെ😂😂😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ആരായാലുഠ ഭരണം ഇനി ഡ്രം പിന് തിന്നെ
@sridevivipinan9208
@sridevivipinan9208 Ай бұрын
Sathyam. 👍👍💪💪
@jayK914
@jayK914 Ай бұрын
Real lifeil ഇത്രയും മാസ്സ് വേറെ ആരും കാണിച്ചതായി അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ആ വീഡിയോ റിപീറ്റ് അടിച്ചു കണ്ടു..രോമാഞ്ചം.. 🔥
@Happylifekerala
@Happylifekerala Ай бұрын
ഇത്തവണ ട്രമ്പ് ചരിത്രം കുറിക്കുന്ന വിജയം നേടും, അതോടെ പലരുടെയും കുരു പൊട്ടി ചാകും. ..
@wilsonpj2614
@wilsonpj2614 Ай бұрын
വധശ്രമം അന്വേഷിക്കാൻ അമേരിക്ക പിണറായി വിജയനെ വിളിച്ച് കേരള പോലീസിന്റെ സഹായം തേടി.... ദേശാഭിമാനി
@indirakumari4063
@indirakumari4063 Ай бұрын
😂😂😂 Super
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
അത്യാവശ്യം❤❤
@haridasv7208
@haridasv7208 Ай бұрын
😂😂😂😂😂😂
@user-zq1xy3hl2x
@user-zq1xy3hl2x Ай бұрын
കേരള പോലീസിനെ ഒന്നും പറയണ്ട, രാഷ്ട്രീയ ക്കാർ ഇങ്ങനെ ആക്കിയതാ
@Brahmachari-z9r
@Brahmachari-z9r Ай бұрын
😂😂
@akpakp369
@akpakp369 Ай бұрын
Real Fighter🎉🎉🎉
@sophysebastian3275
@sophysebastian3275 Ай бұрын
Trump ന് അഭിനന്ദനങ്ങൾ
@prakashvv7594
@prakashvv7594 Ай бұрын
അസാമാന്യ ധൈര്യം ആണ് Trump കാണിച്ചത്
@sajeev8400
@sajeev8400 Ай бұрын
Fearless Fighter who never like to loose.. Donald Trump 🎉🎉🎉
@Saji325-12
@Saji325-12 Ай бұрын
ഹീറോ ട്രംപ് കീജയ് 👍❤️
@surabhidas1310
@surabhidas1310 Ай бұрын
ഇവിടെ കറുത്ത കൊടി പോലും ആളുകളെ കൊല്ലാൻ ശ്രമിക്കുമ്പോഴാണ് അവിടെ വെടിയുണ്ട😂
@sebastiansamuel5285
@sebastiansamuel5285 Ай бұрын
ഇവിടെ കൊല്ലപ്പെടാൻ വിദൂര സാധ്യത പോലും ഇല്ലാത്തവൻ ഒരു ബാറ്റാലിയൺ പോലീസ് കാവലിലും .
@mrbinuram9889
@mrbinuram9889 Ай бұрын
ട്രംപ് 100% ശരിയാണ്.... ആ മനുഷ്യൻ ലോകം ഭരിക്കണം
@chandrashekaraks5349
@chandrashekaraks5349 Ай бұрын
Real heroe 👍
@snehabaiju7288
@snehabaiju7288 Ай бұрын
ധീരന്മാരെ എന്നും ആദരിക്കണം
@JaromKizhakkanudan
@JaromKizhakkanudan Ай бұрын
എല്ലാ സ്കൂളിലും 10 കല്പനകളും, ക്രിസ്തീയ വിശ്വാസം ജനങ്ങളെ അറിയിക്കുമെന്ന പറഞ്ഞപ്പോൾ വിശാചിനും അനുയായികൾക്കും ഇരിക്ക പൊറുതിയില്ലാണ്ടായി
@user-km7up6jn5g
@user-km7up6jn5g Ай бұрын
Mr. Trump is original hero.
@jojythomas6872
@jojythomas6872 Ай бұрын
Trump പ്രസിഡന്റ്‌ ആകേണ്ടത് അമേരിക്ക യുടെയും ലോകത്തിന്റെയും ആവശ്യമാണ്.. We need a strong leader
@indirakumari4063
@indirakumari4063 Ай бұрын
ഞാനും ട്രo ബ് വരണം എന്ന് ആഗ്രഹിക്കുന്നു
@johnmathew8053
@johnmathew8053 Ай бұрын
2020 ൽ ബൈഡൻ ജയിക്കണം എന്ന് ഞാൻ ആഗ്രഹിച്ചു.. എന്നാൽ, ഇപ്പോൾ ആ ചിന്ത മാറി...
@antonykj1838
@antonykj1838 Ай бұрын
Trump 👍👍
@jacobgeorge8194
@jacobgeorge8194 Ай бұрын
വെടികൊണ്ട് പരിക്ക് ഏറ്റ് നിമിഷങ്ങൾക്കകം മനസാന്നിധ്യം വീണ്ടെടുത്തു പ്രതികരിച്ചു എന്നത് ചെറിയകാര്യമല്ല. ബൈഡൻ സ്വന്തരാജ്യത്തെ സ്നേഹിക്കുന്നു എങ്കിൽ പിന്മാറും, അതു നേരത്തെ ആയാൽ നല്ലത്.
@1942alovestory
@1942alovestory Ай бұрын
ബൈ ബൈ ബൈഡൻ... നീ ഇനി വേണ്ട
@babup8986
@babup8986 Ай бұрын
He proved, He is a Hero, fit to be a Leader😀.
@antonyleon1872
@antonyleon1872 Ай бұрын
❤ Trump True ✝️📖🕊️🙏 Vote for Trump 💪 Save America ✝️🕎🕉️
@sab4538
@sab4538 Ай бұрын
It's the result of prayer by several people and groups
@leoniberg
@leoniberg Ай бұрын
God saved trump The victory of trump is the will of God.
@jo-dk1gu
@jo-dk1gu Ай бұрын
ട്രമ്പളിയൻ ആള് നല്ലവൻ ആണ്...
@rajendranathanmnair4122
@rajendranathanmnair4122 Ай бұрын
ഇതുവരെ യാതൊരു ജോലിയും ചെയ്യാതെ 55 വയസ്സിൽ യൂത്തൻ ആയി നക്കുന്ന ഒരു രാഷ്ട്രീയക്കാരൻ ഇവിടെ അനുഭവിക്കുന്ന സര്ക്കാര് സംരക്ഷണം പോലും അമേരിക്കയിൽ ഇല്ല.
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
ജയ് ഭാരത് ആന്റെ മോദീ ജീ❤❤
@ExcitedDove-gl6vw
@ExcitedDove-gl6vw Ай бұрын
സുരക്ഷാ, മറ്റു കാര്യങ്ങളിൽ ലോകത്തെ സർവ്വത്ര കുറ്റപത്രം തയ്യാറാക്കുന്ന അമേരിക്കൻ ചപ്പടാച്ചിയ്ക്ക് എന്തുപറ്റി....😅😅 ട്രാംഫ് അമേരിക്കൻ ഹീറോ... 🎉
@thalurathes3484
@thalurathes3484 Ай бұрын
Trump uses natural food supplements .he has a very good attitude ... positive attitude
@Somu-ev3wy
@Somu-ev3wy Ай бұрын
ട്രപ് ജയ്ക്കണം എന്ന്‌ ഇടത് മനോഭാവം ഉള്ള അമേരിക്കൻസും ആഗ്രഹിക്കുന്നു
@momtagegod4009
@momtagegod4009 Ай бұрын
Long live Trump 🌸❤️🌸❤️
@mohananak8856
@mohananak8856 Ай бұрын
ഒരു സെന്റി മീറ്റർ മാറിയിരുന്നെങ്കിൽ ഇന്ന് ലോകം ഇളകി മറിഞ്ഞനെ. എന്തൊക്ക കാണേണ്ടി വന്നേനെ. ഹൊ ദൈവമെ.
@shajithomas7406
@shajithomas7406 Ай бұрын
💪 Trump
@kukkumani2776
@kukkumani2776 Ай бұрын
Sമ്പ് വീണ്ടും പ്രസിഡൻറാവട്ടെ!
@thomaschuzhukunnil7561
@thomaschuzhukunnil7561 Ай бұрын
എന്റെ വോട്ട് ട്രംപിന്
@jones7872
@jones7872 Ай бұрын
Our Sincere Support & Prayers For TRUMP
@varghesethomas4791
@varghesethomas4791 Ай бұрын
Trump, God's own candidate
@jinjagaja682
@jinjagaja682 Ай бұрын
Brave Trump
@sabithakunnelparampil1460
@sabithakunnelparampil1460 Ай бұрын
Heroism 👍👍👍👍
@sheenajohn5492
@sheenajohn5492 Ай бұрын
Trump👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@pushpkaran771
@pushpkaran771 Ай бұрын
Hes a bold leader
@ranjuck4555
@ranjuck4555 Ай бұрын
Great
@sheelaangadicheril6979
@sheelaangadicheril6979 Ай бұрын
Very true. Trumph ke jay
@cherianvarughese8527
@cherianvarughese8527 Ай бұрын
The strongest leader in living memory after Ronald Reagan.
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Shajan
@user-hn6qi1mw3x
@user-hn6qi1mw3x Ай бұрын
Namaste shajan ji 🙏🙏🙏
@mcdowel5539
@mcdowel5539 Ай бұрын
omg language specialist
@sooryakanthi757
@sooryakanthi757 Ай бұрын
കാശ് ആർക്ക് കൊടുത്തോ അതാണ് ശെരി പാർട്ടി.
@sabuvarghese794
@sabuvarghese794 Ай бұрын
അമേരിക്ക അമേരിക്ക ആയിട്ട് നിലനിൽക്കണമെങ്കിൽ ട്രംപിനെ പോലുള്ളവരെ ജയിപ്പിച്ചേ മതിയാവും ഇല്ലായെങ്കിൽ ആ രാജ്യത്തിന്റെ പോക്ക് വളരെ ദയനീയമാണ്
@sankarankarakad7946
@sankarankarakad7946 Ай бұрын
Trump പറഞ്ഞത് ആ നാലക്ഷരം!!
@sobhajames4563
@sobhajames4563 Ай бұрын
That is real leader
@bijumathew6015
@bijumathew6015 Ай бұрын
Trump ❤❤❤❤❤
@bijubaby2299
@bijubaby2299 Ай бұрын
I thought NOT to vote this y ...but I am going to vote this Y just because of sympathy....American malayalis from FL USA 🇺🇸
@gj4025
@gj4025 Ай бұрын
Njyanum
@Vishnyc
@Vishnyc Ай бұрын
Voting Trump from NY
@preethavazhapilly4138
@preethavazhapilly4138 Ай бұрын
❤❤❤❤❤❤❤❤❤🎉
@subuddhamritachaitanya6629
@subuddhamritachaitanya6629 Ай бұрын
👍🙏🙏
@Dpak1980
@Dpak1980 Ай бұрын
പൊതിഞത് അൽപ നേരം കഴിഞ്ഞാണ്.
@jobingeorge42
@jobingeorge42 Ай бұрын
Baiden is just an AI robot
@emmanuelmathew6003
@emmanuelmathew6003 Ай бұрын
ബൈഡൻ അമേരിക്കായിലെ ശിവൻ കുട്ട്യാ😂😂😂 ട്രംപ് നുമ്മടെ പഴേ സർ CP തന്നെ ടെ, മൂക്കുമാറി ചെവിയായി
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Ай бұрын
അമേരിക്ക ലോകത്തിനു മുൻപ് നാണം കെടുകയാണ് ബൈഡൻ കാരണം.
@user-ge8ng7qv9r
@user-ge8ng7qv9r Ай бұрын
👍👍
@sudhishpb144
@sudhishpb144 Ай бұрын
Trump❤
@ancykuruvilla526
@ancykuruvilla526 Ай бұрын
I support Trump
@mmathew4519
@mmathew4519 Ай бұрын
ധാരാളം youngsters radicalized ആയിട്ടുണ്ട് എന്നാണ് തോന്നുന്നത്.
@ammudigital875
@ammudigital875 Ай бұрын
സൂപ്പർ ഹീറോ ട്രംപ് 👌👍
@warriorwarrior-oj3uu
@warriorwarrior-oj3uu Ай бұрын
Trump❣/Modi❣
@vineeshvineesh3362
@vineeshvineesh3362 Ай бұрын
ട്രംപ് സുപ്പർ തന്നെ
@bobproctor6129
@bobproctor6129 Ай бұрын
നേരിട്ട് അക്രമം ചെയ്യാതെ കൂലിക്കെടുത്തവരെ കൊണ്ട് ചെയ്യിക്കുക എന്നതാണ് ഇപ്പോഴത്തെ ഫാഷൻ. കാര്യം നടക്കുകയും ചെയ്യും പേര് തങ്ങൾക്ക് വരികയും ഇല്ല
@jerinjoseph4364
@jerinjoseph4364 Ай бұрын
ഇവിടെ ഒരു മുഖ്യമന്ത്രിയുണ്ട്. വെടിയുണ്ട പോലും വേണ്ട, ഒരു കറുത്ത കൊടി കണ്ടാൽ പോലും വെകിളി കേറി കണ്ടം വഴി ഓടും
@shrinivasnayak2617
@shrinivasnayak2617 Ай бұрын
TRAMP. VIJAYIE KATEA. EANNA. PRARTHA NAYODEEA. 🙏🏻🙏🙏🏻🙏🙏🌹✌️💕
@suniljoseph8006
@suniljoseph8006 Ай бұрын
ട്രംപ് അധികാരത്തിൽ വരും . അമേരിക്ക വീണ്ടും മിലിട്ടറി ഓപ്പറേഷൻ പുനരാരംഭിക്കും. ഇസ്രയേലും അമേരിക്കയും ലോക ശുദ്ധീകരണം നടത്തും..❤
@prasadgnair6683
@prasadgnair6683 Ай бұрын
ബൈഡൻ അമേരിക്കയിലെ ശിവൻകുട്ടിയാണ് 😂
@sivaakumar5578
@sivaakumar5578 Ай бұрын
🎉
@Wrgkjjggbgfnbnuhdf
@Wrgkjjggbgfnbnuhdf Ай бұрын
സർ mayor നെ പറ്റി ഒരു വീഡിയോ ഇറക്കണം 🥶🥶🥶
@skmedia1520
@skmedia1520 Ай бұрын
മുരിയൻസിന് ജയ് വിളിക്കു കേരള മാമാക്കളെ....... ഒടുവിൽ ജീവിതം കൂടി അടിയറവു വച്ചു കീഴടങ്ങാം............. അതിനു കൂടുതൽ കാലം കാത്തിരിക്കേണ്ട
@user-mk4jm2xg3e
@user-mk4jm2xg3e Ай бұрын
Tramp👍
@user-pk1qn5cy2b
@user-pk1qn5cy2b Ай бұрын
ട്രംപ് പഴയ റൈസിംങ മാൻ
@johnsonp7863
@johnsonp7863 Ай бұрын
Ee prayathil ithra power.Appol cheruppathil enthayirikkum. 😮😮
@mathewthomas5168
@mathewthomas5168 Ай бұрын
പല കാരണങ്ങൾ കൊണ്ടും ഡെമോക്രാറ്റുകൾ പോലും ഇത്തവണ ബൈഡന് വോട്ടു ചെയ്യില്ല . പ്രധാനമായി അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങളും ഓർമക്കുറവും . ലോകത്തെ വൻശക്തിയായ അമേരിക്കയെ നയിക്കാനുള്ള യോഗ്യത ബൈഡന് ഇല്ല . മറ്റൊന്ന് അനധികൃത കുടിയേറ്റത്തിലെ നിലപാട് ആണ് . അമേരിക്കയുടെ അതിർത്തികൾ അനധികൃത കുടിയേറ്റക്കാർക്കായി തുറന്നു കൊടുത്തത് അമേരിക്കൻ ജനതയുടെ ഇടയിൽ വൻ പ്രതിഷേധം ഉണ്ടാക്കി . റിപ്പബ്ലിക്കൻ ഭരണമുള്ള സംസ്ഥാനങ്ങൾ ഈ അനധികൃത കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കിലും , ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇവർക്ക് അഭയം കൊടുക്കുകയും , ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇവറ്റകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്നു . ന്യൂയോർക്കിൽ അതിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി ...... ഈ തിരഞ്ഞെടുപ്പിൽ ബൈഡനെ മാറ്റി മറ്റൊരു സ്ഥാനാർഥി വന്നാലും വിജയിക്കില്ല . ട്രമ്പിനു തന്നെ വിജയം . അമേരിക്കയെ നയിക്കാൻ അദ്ദേഹത്തെ പോലെ മനക്കരുത്തും ധൈര്യവും ഉള്ള ഒരു നേതാവിനെ ആണ് ആവശ്യം എന്ന് ജനങ്ങൾക്ക് അറിയാം ... GOD BLESS AMERICA 🙏🙏❤️❤️
@rejeeshr2741
@rejeeshr2741 Ай бұрын
Donald Trump muriyanmarude hero
@KrishnadasvkDas
@KrishnadasvkDas Ай бұрын
Trump വന്നാൽ ഏറ്റവും അധികം ദോഷം ചെയ്യുന്നത് ചൈനക്കും, ഇസ്ലാമിസ്റ്റ്കൾക്കും ആണ് ദോഷം
@appukuttakurup2540
@appukuttakurup2540 Ай бұрын
ട്രംപ് അമേരിക്ക ജയിക്കും അവിടത്തെ പ്രസിഡൻറ് ആവും
@mathewphilip6123
@mathewphilip6123 Ай бұрын
Trump ✝️ Modi 🕉️ Netanyahu 🕎vs Jihadhis
@selvamselvam7021
@selvamselvam7021 Ай бұрын
ഹാമസ് റ്റെ കൂലി പടയാളി ആണു
@thampikumarvt4302
@thampikumarvt4302 Ай бұрын
ഇടത് എവിടെ ഉണ്ടോ,അവിടെ ജിഹാദിസവും ഉണ്ടാവും ! കമ്മ്യൂണിസത്തിനും, സോഷ്യലിസത്തിനും വേണ്ടി ജീവൻ നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കില്ല! അതുകൊണ്ട് ജനാധിപത്യത്തിന് പ്രാധാന്യം നൽകുന്ന വലത് ആശയങ്ങളാണ് ലോകത്ത് ആവശ്യം !!
@bijutg4331
@bijutg4331 Ай бұрын
ചുരുട്ടി പിടിച്ച കൈ ആണ് മുഷ്ടി എന്ന് പറയുന്നത്, എന്നിട്ടും എല്ലാവരും മുഷ്ടി ചുരുട്ടി എന്ന് പറയുന്നു , എഴുതുന്നു, പറയുന്നു. ഇന്നത്തെ മലയാള മനോരമ പത്രത്തിൽ രണ്ടിടത്ത് ഈ മുഷ്ടി ചുരുട്ടൽ ഉണ്ട്. ഇനി ഈ എഡിറ്റർ ഒക്കെ സ്കൂളിൽ പോകാത്തവർ ആണോ എന്തോ?
@mathewjoseph864
@mathewjoseph864 Ай бұрын
എങ്ങനെയാണ് പറയേണ്ടത്?
@bijutg4331
@bijutg4331 Ай бұрын
@@mathewjoseph864 മുഷ്ടി ഉയർത്തി, മുഷ്ടി വീശി എന്നൊക്കെ ആണ് പറയുന്നത്
Ouch.. 🤕
00:30
Celine & Michiel
Рет қаралды 44 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 44 МЛН