*അന്നത്തെ വെസ്റ്റന്റീസ് ന്റെ രോമത്തിൽ മുട്ടാൻ പോലും ഒരു ടീം ഉണ്ടായിരുന്നില്ല 🥵🥵🥵എജ്ജാതി ടീം ആയിരുന്നു 💥💥🔥🔥🔥🔥*
@FACTSBYSHAHIN Жыл бұрын
ഞാൻ ലോകത്തെ ഏറ്റവും മികച്ച ബൗളേഴ്‌സ് എന്ന ഒരു video ചെയ്തിരുന്നു..... അതിൽ detail ആയി പുള്ളിയെ കുറിച്ച് പറയുന്നുണ്ട്...
@emimuscatvlogs Жыл бұрын
@@FACTSBYSHAHIN o
@praveenpn581 Жыл бұрын
@@emimuscatvlogs 👍🏻
@PraveenPulanki Жыл бұрын
@@FACTSBYSHAHIN y .
@ranneshmm8659 Жыл бұрын
കറക്റ്റ് 👍👍👍
@junglekitchen7259 Жыл бұрын
വിക്കറ്റ് വീഴ്ത്തിയിട്ട് ഒരു ചിരി ഉണ്ട്.....ഹൊ.... 🥰🥰🔥🔥👍
@tonykuriankoshy2773 Жыл бұрын
കോഡ്നി വാൽഷ്, കർട്‌ലി Ambrose, ഇവരെ നേരിട്ട സച്ചിൻ, സിധു , ഗാംഗുലി,asharudin കളിക്കാരുടെ കളികൾ കണ്ട ഞാൻ , അപ്പോ അവരുടെ മാറ്റ് എത്ര ആണെന്നു ഓർത്തു പോയി.,
@sajan5555 Жыл бұрын
അവരുടെയും.. മാൽക്കം മാർഷൽ.. ജോയൽ ഗാർണർ.. മൈക്കൽ ഹോൾഡിങ്. വിവ് റിച്ചാർഡ്‌സ്.. റിച്ചി റിച്ചാർഢ്സൺ ഇവരുടെ ഒക്കെ കളി കണ്ടതാണ്..1987മുതൽ എല്ലാ കളിയും കാണുമായിരുന്നു. ഹാഡ്ലിയുടെ റെകാർഡ്. കപിലിന്റെ റെക്കോർഡ്.. അലൻ ബോർഡറുടെ.. എല്ലാ കളിയും കണ്ടിട്ടുണ്ട്
@tonykuriankoshy2773 Жыл бұрын
@@sajan5555 ഒരു പാട് കേട്ടിട്ട് ഉണ്ട് ആന്ന്, Ian bishop, Richie Richardson a അവരുടെ ഒക്കെ കളികൾ കണ്ടിട്ട് ഉണ്ട്. ഒരു പാട് കേട്ടും കാണാൻ ആഗ്രഹിച്ചത് വിവിയൻ Richards, അദ്ദേഹത്തെ അന്ന് എല്ലാവര്ക്കും ഇഷ്ട്ടമാണ്, കാടൻ അടി കളി, പക്ഷേ ഇപ്പോഴത്തെ west Indies Team ഇൻ്റ്റേ കളികൾ കണ്ടാൾ സങ്കടം വരും, ഇന്ന് കളി തുടങ്ങിയ വർ വരേ അടിച്ചിട്ടാണ് പോകുന്നതു, ഒന്ന് നന്നായി വന്നതാണ്, Dwayne Bravo, Sunil Narine, Pollard, പഴയ പ്രതാപ കാലത്തു കുള നടത്തം. പക്ഷേ വീണ്ടൂം തഥൈവ,,
@sahadevan2594 Жыл бұрын
ഹെൽമെറ്റ് പോയി ഒരു തൊപ്പിയും കൂടി വെക്കാതെ മൽകം മാർ ഷലിനെയും, ഒരു പക്ഷെ ആംബ്രോസിനെക്കാൾ ഭീകരൻ ആയ പാട്രിക് പാറ്റേഴ്സനെയും നേരിട്ട് അതും ഓസ്ട്രേലിയ യിൽ വെച്ച് centuary നേടിയ ശ്രീകാന്തിനെ ഈ അവസരത്തിൽ സ്മരിക്കുന്നു 🙏🏿
@Spellbond792 Жыл бұрын
ഇതൊന്നും ഇന്നത്തെ കുഞ്ഞുപിള്ളേരോട് പറഞ്ഞാൽ മനസിലാവില്ല 😂..
@MuhammadIhsan-mo7xt Жыл бұрын
Ambroz + Walsh duo🔥🔥🔥
@jostheboss17 Жыл бұрын
Holding 🥶🔥
@stalinkmathew2101 Жыл бұрын
@@jostheboss17 Malcolm Marsh
@jostheboss17 Жыл бұрын
@@stalinkmathew2101 🔥🔥
@FACTSBYSHAHIN Жыл бұрын
ഞാൻ ഒരു video ചെയ്തിട്ടുണ്ട്.... കണ്ടിട്ട് പറയണേ 👍🏻
@jobi2949 Жыл бұрын
കരീബിയൻ ക്രിക്കറ്റ് സൗന്ദര്യം എല്ലാവരെയും ഒരേപോലെ ആസ്വദിക്കുന്നുണ്ട്❤️
@thedukedaav2312 Жыл бұрын
ഇവരെയൊക്കെ ആണ് സച്ചിൻ കളിച്ചത് എന്നിട് പൊട്ടത്തരം പറയുന്ന യൂത്തന്മാർക് അറിയോ ഇതിന്റെയൊക്കെ റേഞ്ച് എന്തായിരുന്നു എന്ന്. അവന്മാർ ഇപ്പോ കണ്ണിൽ കാണുന്നതല്ലേ അവര്ക് സ്നേഹിക്കാൻ പറ്റു വേറെ വഴി ഇല്ലാലോ. അപ്പോ അതാണ് വല്യേ സംഭവം എന്ന് തോന്നും പാവങ്ങൾ..ഒരു വിരനാടൻ Kohli 😂😂
അത് കൊണ്ടാണ് bro ഇന്നത്തെ പല കുഞ്ഞു പിള്ളേരെയും king എന്ന് വരെ വിളിച്ചു നിർത്തുമ്പോൾ അങ്ങേരെ മാത്രം "GOD" എന്ന് വിളിക്കുന്നത് 💪🔥
@syams9277 Жыл бұрын
Malcom marshal, curtley ambrose, courtney walsh.. ഈ പേരുകൾ ഒന്നും ഒരിക്കലും മറക്കില്ല.. Centre fresh ഉം 😃😃😃
@Saturn_foreveronly Жыл бұрын
Michel holding?
@TT__gamer__388 Жыл бұрын
Ambrose❤️
@shansenani Жыл бұрын
Holding Roberts Garner and croft
@babymathew1491 Жыл бұрын
കില്ലർ ആംബ്രോസ് ഒരു കാലത്ത് ബാറ്റർമാരുടെ പേടിസ്വപ്നം ..... 🔥🔥🔥🔥 അംബ്രോസിന്റെ കഥ കേൾക്കുന്ന ലെഒസീസ് :- ഓർമ്മിപ്പിക്കല്ലേ .....😀😀😀
@aneeshmajeed6112 Жыл бұрын
രാജേന്ദ്രൻ + ആംബ്രോസ്.... വീടിന്റെ അടുത്തുള്ള ചേട്ടൻ.... പുള്ളിയുടെ കളി കാണാൻ സ്കൂളിൽ കേറാതെ എത്ര കളി പോയി kandirikkunnu
@PRASANTH0987 Жыл бұрын
Thanks for choosing this player. Nice presentation 👍
@Spellbond792 Жыл бұрын
ദേ ഈ കാണുന്ന മനുഷ്യനെ അടക്കം ഇമ്മാതിരി legends നെ നേരിട്ട് നട്ടെല്ല് നിവർത്തി നടക്കുന്നത് കൊണ്ടാണ് സച്ചിനെ ദൈവം എന്ന് വിളിക്കുന്നത്.. അത്കൊണ്ട് ഇന്നത്തെ കുഞ്ഞു പിള്ളേര് എത്ര bowler മാരെ നേരിട്ടു എത്ര runs അടിച്ചാലും ഒന്നും തന്നെ ആകാൻ പോകുന്നില്ല ലൊരുത്തനും 😂. രാജാവും, രാജകുമാരനും, മന്ത്രിയും, monster ഉം ഒക്കെ ആയേക്കാം... പക്ഷെ " ദൈവം " അത് ഒന്നേ ഉള്ളൂ.. SRT 🔥.... - from a കട്ട football player/fan
@shansenani23 күн бұрын
Sachin onnum Ambrose McGrath Donald Pollock onnum nere kalichitilla.. Head to head record nokkuka😀
@thefanofhighflyers5173 Жыл бұрын
1997ൽ സൗത്താഫ്രിക്കയിൽ വെച്ചു നടന്ന standard bank series ത്രിരാഷ്ട്ര ടൂർണമെന്റിൽ കാണികളെല്ലാവരും തോൽവി ഉറപ്പിച്ച Ind vs Zim മൽസരം ഓൾ ഔട്ടായിട്ടും സമനിലയിലെത്തിച്ചു ഇന്ത്യയുടെ അഭിമാനം കാത്തു അക്കാലത്തു ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ആരാധനാ പാത്രമായി മാറിയ സാക്ഷാൽ റോബിൻ സിങ്ങിന്റെ അന്നത്തെ ഇന്നിങ്സിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...
@skgamingelite4741 Жыл бұрын
Brian lara, sir vivan Richards, Curtly Ambrose, Courtney Walsh, shiva narine Chandra Paul, Ian bishop, Darren Sammy, Clive lyod, Malcolm Marshall, Gary sobers, andy Roberts anghana athrayo legendskkukal piranna team windies 💪🔥🔥
@Inovasy_tech Жыл бұрын
He was my childhood hero , when i was playing for collage team in Chennai we met him once He is a real terror in cricket
@georgejoseph260 Жыл бұрын
My favourite bowler curly amrose
@ZABILTRANSPORT Жыл бұрын
ഒരു ഇൻസിംഗെർ ബോൾ തുടർച്ചയായി തേർഡ് സ്ലിപ്പിൽ എത്തിക്കണമെങ്കിൽ അയാളുടെ ബൗൺസ് എലവേഷൻ ലെവൽ എന്തായിരിക്കും ...😍
@noushadnoushad5658 Жыл бұрын
ആ സമയത്തുള്ള വെസ്റ്റിൻ ടീം അടിപൊളിയായിരുന്നു
@muhammedaslam5207 Жыл бұрын
Ambroo🔥🔥❤
@rsyamnath Жыл бұрын
ആംബ്രോസ് 🥰
@thajuthajuna7603 Жыл бұрын
World Greatest Fast bowler's and Dangerous and Genius like Ambrose Waqar Younus Richard Hardy. In Ever Cricket World. ❤❤❤.Bro good presentation 👏
@jishnuskrishnan1152 Жыл бұрын
"curtly Brutus Ambrose 🥰🥰🥰🥰
@asharafbalakkad9049Ай бұрын
Ambros Walsh Donald Pollpk Akram Waqar Mcgrat Britlee Heath streek Chaminda was Kapeel dev 90’s fast bowler legend
@shansenani23 күн бұрын
Ee list McGrath vare ullu legends Lee odi mathram legendary.. Baki thazottu average bowlers with ordinary test bowling average
@sherrylavender069 Жыл бұрын
Ambrose 🔥
@vinodcv3411 Жыл бұрын
ആംബ്രോസ് നെ ആരും അധികം അടിച്ചിട്ടില്ല, അതുപോലെ വാൽഷും. ഇന്ത്യ യുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോർ ഒരു കാലം വരെ അവർക്ക് എതിരെ ആരുന്നു.63 ന് ഓൾ ഔട്ട് ആയി എന്നാണ് ഓർമ. തീപന്തുകളുടെ രാജാവ്
@pkpksarath Жыл бұрын
eriyunna linum lengthum bouncum vachu adichu kalayan padu pettirunnu batsmanmar
@santhoshs9046 Жыл бұрын
96 world cup kampli ഒരു six തൂക്കി, ഈ ആംബ്രോസിനെ
@shansenani Жыл бұрын
@@santhoshs9046 kambi Oru 6 adikunathu anakkaryam alla.. Oru batsman Oru bowler dominate cheyyunathu kure long time kalichanu allathe just a 4or 6 ala
@shyym9183 Жыл бұрын
Ambrose ന്റെ ബോൾ നേരിട്ട ജഡേജ കുറ്റി പോയത് പോലും അറിഞ്ഞില്ല
@heisenberg7032 Жыл бұрын
നല്ല അവതരണം, ആരും കേട്ടിരുന്നു പോവും
@qutb_din Жыл бұрын
Presentation👌🔥
@avinshajy5948 Жыл бұрын
Sir curtly Ambrose🔥
@saifudheenkannanari2155 Жыл бұрын
ഞാൻ കണ്ട മികച്ച ഫാസ്റ്റ് ബൗളർമാർ വക്കാർ യൂനുസ് ആംബ്രോസ് വാൽഷ് ആക്രം മക്ഗ്രോ ബിഷപ്പ് ഡോണൾഡ് അക്തർ ബ്രറ്റ് ലീ ആക്വിബ് ജാവേദ്
@ansarima8055 Жыл бұрын
My favourite 😍
@Kumar.8980 Жыл бұрын
2019 cricket world cup final. Video venam
@rajeeshtv844 Жыл бұрын
Super അവതരണം
@shajudheens2992 Жыл бұрын
Ambrose and Walah all-time best fast bowl duo in West Indies
@jayaprakashap1199 Жыл бұрын
അബ്രോസിനെ വെല്ലാൻ അന്നും ഇന്നും ഒരു ഫാസ്റ്റ് ബൗളർ ലോക ക്രിക്കറ്റിൽ ഇല്ല.
@rohanshibu2561 Жыл бұрын
Ambrose🔥walsh 😍
@shameemali9046 Жыл бұрын
🔥🔥 ആബ്രോസ്
@abdulnoufal8300 Жыл бұрын
നല്ലൊരു അവതരണം ❤
@vishakh82 ай бұрын
Ambronse❤
@athulm7206 Жыл бұрын
ഒരു ഇഴയലിന്റെ കഥ dennis ലില്ലിക് പറഞ്ഞു കൊടുക്കണം
@bijoshkumar3633 Жыл бұрын
1996 വേൾഡ് കപ്പ് അന്ന് വിനോദ് കാബ്ലി വക സിക്സ് ആംബ്രോസ് നിട്ട്...
@Sarammatharakan1983 Жыл бұрын
Waqar younis life story upload cheyooooooo plse............
@shihabudeen2009 Жыл бұрын
Waiting for Rahul Dravid episode
@jishnuvv6970 Жыл бұрын
Goutam Gambhir ❤ oru story cheyyanam
@Amblvtm143 Жыл бұрын
T20 വന്നതോടെ ക്രിക്കറ്റ് ബാറ്റസ്മാന്റെ മാത്രം കളിയായി... ഗ്രൗണ്ട് ചെറുതായി.
@mklmsreeraj Жыл бұрын
My fav... Kaddi
@shashikalasudharshan8604 Жыл бұрын
Please make a video of brett lee and A b de villiers
@shamsu1982 Жыл бұрын
നിങ്ങൾ സംസാരിക്കുമ്പോൾ കളിക്കാരുടെ വീഡിയോ കൂടി ഉൾപ്പെടുത്തിയാൽ പരിപാടി ഇതിലും നന്നാവും
@binubinumon407 Жыл бұрын
Broo നല്ല അവതാരം പക്ഷെ കുറച്ച് സൗണ്ട് കുടി വേണം
@saifudheenkannanari2155 Жыл бұрын
കാട്ലി ആംബ്രോസ് - കൊട്നി വാൽഷ് - ഇയൻ ബിഷപ്
@anoopbalan4119 Жыл бұрын
❤️🔥
@nitheesh8148 Жыл бұрын
Ennal nalla panjam und west indiesil fast bowlersinu.
@vishnusnayar1368 Жыл бұрын
Deadly windes !!
@sangeethnv2001 Жыл бұрын
Windies power
@vijayakumar7101 Жыл бұрын
ചെറുപ്പത്തിൽ നാട്ടമ്പറത്ത് ക്രിക്കറ്റ് കളിക്കുമ്പോൾ വേഗത്തിൽ ബോൾ ചെയ്യുന്നവന് ഒരു ഇരട്ട പേരുണ്ടാവും ആംബ്രോസ്
@renjithnair8278 Жыл бұрын
7
@peepingtom6500 Жыл бұрын
ഒരു ആൾ കുരങ്ങിന്റെ രൂപവും ഭാവവും ഉള്ള ആംബ്രോസ്, ഇയ്യാളെ കാണുമ്പോൾ തന്നെ ഉറാങ് ഉട്ടാങ്ങിനെ പോലെ, കാണുമ്പോൾ തന്നെ ബാറ്റ്സ് മാന്റെ കിളി പോകും 😄
@sidhiqvs92277 ай бұрын
എന്ത് ഊമ്പിയ പ്രസ്താവന ആണെടോ
@JsVlogger-d6o24 күн бұрын
how racist bro
@mdnew6117 Жыл бұрын
വഖർ യൂനുസ് കഴിഞ്ഞാൽ ലോകം കണ്ട രണ്ടാമത്തെ ബൗളേർ
@sachinks5172 Жыл бұрын
പോടേയ് 😂😂
@timetraveller245 Жыл бұрын
ബാക്കിയുള്ളവർ ആരും ലോകം കണ്ടിട്ടീല്ലേ😅
@mdnew6117 Жыл бұрын
Waqar yunis Courtly ambross Wasim akram Cortny walsh Shoib akthar Fani devillers Malcolm Marshall Joyal garner Michal holding
@adithyadineshan7393 Жыл бұрын
@@mdnew6117 McGrath pinne😂😂
@bobinthomas6848 Жыл бұрын
ഞമ്മന്റെ ആൾ ആയോണ്ട് ആണോ 😂🤣🤣
@vishnugs7106 Жыл бұрын
Boring Anchoring
@madinariyab6995 Жыл бұрын
കുറച്ചൊക്കെ തള്ള്
@Arjun-ej7fj Жыл бұрын
അറിയാത്തതു കേട്ടാൽ തള്ളു ആണ് എന്ന തോന്നും
@aneeshraj284310 күн бұрын
ഇവരെയൊക്കെ നേരിട്ട സച്ചിൻ അല്ലെ മികച്ച batsman
@thrissivaperooraan Жыл бұрын
bigfun ഒാർമ്മകൾ...
@donbosco337 Жыл бұрын
❤
@mebibaalam4463 Жыл бұрын
FYI West Indies not a country
@selfdefender8759 Жыл бұрын
മോങ്ങി munden മാരുടെ കളി ക്രിക്കറ്റ് ഫുട്ബോൾ 💪💪. അർജന്റീന 💪💪e
@sojank9792 Жыл бұрын
Football 😍
@titan-abhi6107 Жыл бұрын
Both are lovely
@faijasfaijasizzaemi310 Жыл бұрын
നിനക്ക് ഇഷ്ട്ടമില്ലെങ്കിൽ നീ കാണണ്ട
@pratheepkumar1216 Жыл бұрын
ഇന്ത്യ ക്ക്....ലോകകപ്പ്. ..നൽകിയത് ക്രിക്കറ്റ്, ഹോക്കി. ...
@timetraveller245 Жыл бұрын
അല്ലേലും കണ്ടവന്റെ അണ്ടി താങ്ങാനെ നിനക്കൊക്കെ യോഗമുള്ളൂ. ഞങ്ങൾക്ക് ഇന്ത്യ മതി❤