സഹിർഖാനെ പോലത്തെ ഒരു മാന്യനായ ഒരു ബോളർ ഇനി ഇന്ത്യൻ ക്രികറ്റിൽ ഉണ്ടാകുമോ
@shahu_jeddah2 жыл бұрын
ഗാംഗുലിയുടെയും,ധോണിയുടെയും ഇന്ത്യൻ ടീമിനെ വിജയ യാത്രയിൽ നയിച്ച വിശ്വസ്തനായ ബൗളർ..തോറ്റു പോയെന്ന് കരുതിയ മത്സരങ്ങൾ ഇന്ത്യയ്ക്ക് വിജയം നേടി കൊടുത്ത ബൗളർ.. ഇന്ന് എതിർ ടീമിന് ഒരോവറിൽ 20 റൺസ് വേണ്ട സമയത്ത് പോലും ഇന്ത്യ ഭയന്ന് തലകുനിക്കുന്നുവെങ്കിൽ..അന്ന് ഒരോവറിൽ 4 റൺസ് വേണമെങ്കിലും ഒരു ഭയമില്ലാതെ ബൗൾ ചെയ്ത് ഇന്ത്യയ്ക്ക് ഒരുപാട് വിജയങ്ങൾ സമ്മാനിച്ച അയാളുടെ പേരാണ് സഹീർ ഖാൻ 😘
@sudhiraj97242 жыл бұрын
സഹീർഖാന്റെ, ആക്ഷൻ, കൃത്യ സമയത്തുള്ള യോർക്കാർ, മറക്കില്ല, my favirate, bowler, ❤❤❤❤❤
@sojansoju24282 жыл бұрын
എന്റെ എക്കാലത്തെയും എനിക്ക് ഏറെ പ്രിയപ്പെട്ട bowler 🥺❤️ really miss u zaheer ❤️❤️
@therock53342 жыл бұрын
സഹീർ ഖാൻ ❤️❤️❤️ ഗ്ലാമർ ഉള്ള ഇന്ത്യയുടെ ഹിറോ
@നീതിയുടെപോരാളി-പ3ള2 жыл бұрын
ആ പിതാവിന്റെ വാക്കുകൾ. 💯💯 നീ ഒരു cricketer ആവു പേസർ ആകു.ഉഫ് 💯💯💯
@jamsheermjamsheer95212 жыл бұрын
ഹായ്
@jamsheermjamsheer95212 жыл бұрын
ജയ്
@Rkanathil2 жыл бұрын
ഒരു കളിയിൽ മോശമായാൽ തീർച്ചയായും സഹീർ അടുത്ത കളിയിൽ ശക്തമായ പോരാട്ടം തന്നെ കാഴ്ച്ച വയ്ക്കും...കപിലിനു ശേഷം സഹീറിന്റ അത്രയും തുടർച്ചയായി കളിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉണ്ടോ എന്നറിയില്ല.. പക്ഷെ ഗാംഗുലി യുടെയും ആരാധരുടെയും മനസ്സിൽ ഇയാളെ ഒരിക്കലും വെറുക്കില്ല ഇയാളില്ലെങ്കിൽ അന്ന് ബൌളിംഗ് ഡിപ്പാർട്മെന്റ് തന്നെ തളരും.. അത്രയ്ക്കും ഇഷ്ടം തോന്നിയ ബൗളർ... സഹീർ ഖാൻ 🔥🔥🔥🔥🇮🇳
@anoopur48522 жыл бұрын
Javagal sreenathine marakaley.
@LijeeshLijeeshk-qq7be8 ай бұрын
കപിൽ അല്ല മണിക്കൂറിൽ 157കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഇന്ത്യയിലെ ഒരേയൊരു പേസർ ജവഗൽ ശ്രീനാദിനേ മറക്കരുത്
@arjunkmrc93922 жыл бұрын
Every 90s boys... Ones imitated that bowling action
@krishnadasmkv2 жыл бұрын
Njan left hand ball cheythu padikkan Karanam zaheer khan aanu
@aakashnair63532 жыл бұрын
Zaheer Khan is the Sachin Tendulkar of bowling - MS Dhoni❤️❤️❤️🔥🔥
@saleeluser72402 жыл бұрын
2011 ഇന്ത്യ വെൽഡ് കപ്പ് ഉയർത്തിയപ്പോൾ അവിടെ ബോളുകൾ കൊണ്ട് ഇദ്രാജലം കാണിച്ച സഹീറിനെ മറക്കാൻ കഴിയില്ല.
@anuradhtr2 жыл бұрын
നമ്മൾ എല്ലാം ഒരിക്കൽ എങ്കിലും ഇദ്ദേഹത്തിൻ്റെ ബൗളിംഗ് ആക്ഷൻ അനുകരിച്ചിട്ട് ഉണ്ടാകും.
@all___44602 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ആ ബൗൾ എറിയുമ്പോൾ ഉള്ള ചട്ടം 😍
@rashidcr86202 жыл бұрын
അവതരണത്തോടൊപ്പം സഹീറിന്റെ മികച്ച ബൗളിങ് സീനുകൾ കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു
@fameerbashir66342 жыл бұрын
Copy right varum
@sajeerakkal5632 жыл бұрын
Correct
@muhammedparamba Жыл бұрын
Vdo വെച്ചൂട ഇപ്പോൾ
@muhammedparamba2 жыл бұрын
Zaheer 🥰 ചാടി എറിയുന്ന വേഗതയുടെ രാജകുമാരൻ
@zakzak39352 жыл бұрын
ഇന്ത്യ എന്നല്ല ലോകം തന്നെ കണ്ട മികിച്ച പേസ് ബൗളർ മാരിൽ ഒരാളാണ് zaheer khan.15 വർഷത്തോളം ഇന്ത്യൻ ടീമിന്റെ match winner ആയി കളിക്കാൻ കഴിഞ്ഞു എന്നത് നോക്കിയാൽ തന്നെ അയാളിൽ എത്രത്തോളം പ്രതിഭ ഉണ്ട് എന്ന് മനസ്സിലാക്കാൻ പറ്റും.നിസംശയം പറയാം he is the legend of pase bowling Love u zak
@captain3572Ай бұрын
അന്ന് നല്ല ചെണ്ട ആയിരുന്നു.. ഷമിക്ക് താഴെ മാത്രമേ ഏത് bowler ഉം വരൂ. സഹീറിനെ ഒക്കെ ഓസ്‌ട്രേലിയ എടുത്തു ഉടുത്തു കളഞ്ഞത് ആണ്
@vipindaspg8532 жыл бұрын
ബൌളിംഗ് ല്ലേ. സച്ചിൻ... നമ്മുടെ സഹിർ.
@hanidq43812 жыл бұрын
ഇന്ത്യൻ 10 ബെസ്റ്റ് പ്ലെയേഴ്സിന്റെ ലിസ്റ്റ് എടുത്താൽ ഈ ബൗളർ ആ ലിസ്റ്റിൽ ഇടം പിടിക്കും ❤️❤️
@nsnsns5786 Жыл бұрын
10 അല്ലെടാ ഒന്ന് എടുത്താൽ അതിൽ ഈ പേരെ ഉള്ളു
@kbfc5572 жыл бұрын
zaheer my all time favourite player indian cricket 😍😍
@Khn842 жыл бұрын
ഇന്ത്യയുടെ അഭിമാനം 💥💪✨🤩
@sethumadhavanmp95442 жыл бұрын
Zaheer indian ബൌളിംഗ് കോച്ച് ആയാൽ നന്നായിരിക്കും
@Unknownman_2 жыл бұрын
Soon...
@visakhthachan96112 жыл бұрын
Ashish nehra
@favasfr77932 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ട കളിക്കാരൻ ♥️
@kamaljith58882 жыл бұрын
സഹീർ...🔥💪💪💪👍
@basheerkv45662 жыл бұрын
ഗാംഗുലിയുടെ ഏറ്റവും പ്രിയപ്പെട്ട bowler ആയിരുന്നു സഹീർ, ഗാംഗുലി യുടെ അകമഴിഞ്ഞ പിന്തുണയും അദ്ദേഹത്തിണ്ടായിരുന്നു.. സഹീറിന്റെ action നന്നായിരുന്നെങ്കിലും deliver ചെയ്യുന്നതിനു മുൻപുള്ള ചാട്ടം അദ്ദേഹത്തിന്റെ ബൌളിംഗിന്റെ accuracy യെ ബാധിക്കുന്നുണ്ടെന്നു പല വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു..
@mridulr662 жыл бұрын
സഹീർ തീ 🔥90s kids
@srmedia41892 жыл бұрын
ആ മനോഹരമായ യോർക്കറുകൾ ❤
@s___j4952 жыл бұрын
ഇന്ത്യയുടെ ഇതിഹാസം 💥🔥
@ahammedkabeer84322 жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യൻ പേസർ , അദ്ദേഹത്തിന്റെ ഡെത്ത് ഓവർ യോർക്കറുകൾ മനോഹരമാണ്
@Dravidian-Secularism2 жыл бұрын
ഇപ്പോളത്തെ പാൽ കുപ്പികൾ യോർക്കർ എറിയാൻ മുക്കി മെഴുകുമ്പോൾ വേണ്ടി വന്നാൽ ഓവറിലെ ആറു ബൗളും ബാറ്സ്മാൻറെ അപ്പം വിരലിൽ എറിയാൻ ഇങ്ങേർ ചുമ്മാ എറിഞ്ഞാൽ മതി - എക്കാലത്തെയും മികച്ച ഇന്ത്യൻ ബൗളർ
@anish372602 жыл бұрын
സഹീർ എന്നും ഇഷ്ടം.. പക്ഷേ ബുമ്രയെയും നടരാജനെയൊന്നും പാൽക്കുപ്പികൾ എന്ന് വിളിക്കണ്ട.. Their yorkers 🔥🔥🔥
@hariprasadkanakkan29592 жыл бұрын
വന്ന സമയത്തൊക്കെ Zaheer was also a Newbee …. Time by time , പുള്ളിയും improved ആയി. Can’t decide him as an extraordinary one. But Irfan Pathan was phenomenal 🔥 Cause of politics he lost out and retired.
@tonyabraham12392 жыл бұрын
സാഹീർ ഖാൻ ❤❤❤ആ ഫേസ് ആക്ഷൻ ഓർമ വരും ❤❤❤❤🔥
@sajneersain77672 жыл бұрын
സൂപ്പർ ബൌളിംഗ് ആക്ഷൻ സഹീർ, ബ്രെഡ്ലീ, RP സിംഗ്
@poraali.shibu02352 жыл бұрын
രോമാഞ്ചം ❤️ സഹീർ
@ajuaju84862 жыл бұрын
zaheer khan❤️
@rineeshappu5642 жыл бұрын
The king of ഡെത് ബോളർ 💞
@whitewolf126322 жыл бұрын
പ്രിയപ്പെട്ട സഹീർ 💥🔥❤️
@Krishnakc-nd1qy2 жыл бұрын
ഒരു ആവറേജ് നിലവാരം ഉള്ള ഇടം കയ്യൻ batsmane തുടർച്ചയായി പുറത്താക്കാൻ ശേഷിയുള്ള ഒരു fast bowler ഇന്നത്തെ ഇന്ത്യൻ ടീമിൽ ആരെങ്കിലും ഉണ്ടോ... എന്നാൽ zaheer എന്ന ഇടംകയ്യാൻ ഇടം കയ്യൻ മാരായ legendary ബാറ്റിസ്മന്മാരുടെ പേടി swopnam ആയിരുന്നു.. Mathew hayden, smith, jayasuriya, sangakkara gilchrist തുടങ്ങിയവരോട് ചോദിച്ചാൽ പറയും zaheer ആരെന്നു.... അതുമാത്രം മതി zaheer khan ആരെന്നു മനസിലാക്കാൻ
@jishnuskrishnan11522 жыл бұрын
"അതെ ഷേർഖാൻ.🥰🥰🥰🥰
@sujithlalsubhashkurup42022 жыл бұрын
There’s no replacement of Zaheer khan in indian team 😔🥺🥺
@Thomas-mx4hc2 жыл бұрын
One of the greatest bowler of Indian cricket team... Zaheer Khan
@Jagan-lp8gu2 жыл бұрын
Resurgence of sahir was one of the reason india lifted 2011 world cup along with contributions from other legends...
@jifinkj13872 жыл бұрын
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബോളർമാരിൽ ഒരു ആൾ സഹീർ ഖാൻ സഹീർ ഖാൻ ബോളിംഗ് കണ്ടു അതുപോലെ ബോൾ ചെയ്യാൻ ശ്രമിക്കുന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു അത് വീഡിയോ കേട്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നു ❤❤❤❤❤❤❤❤❤
@all___44602 жыл бұрын
വിരമിക്കൽ മാച്ച് കളിക്കാൻ പറ്റാതെ പോയവരിൽ ഒരാളും കൂടിയാണ് സാഹിർഖാൻ
@anish372602 жыл бұрын
അതു സച്ചിൻ മാത്രം കളിച്ചിട്ടുണ്ടാകും..
@barcakkaran54492 жыл бұрын
Legend kalkk bcci kodukkilla pant okke kodukkum
@asheefhassan63062 жыл бұрын
@@anish37260 സച്ചിന് ശേഷം ആഷിഷ് നെഹ്രക്ക് മാത്രം ഉള്ളു എന്ന് തോന്നുന്നു വിരമിക്കൽ മാച്ച് കിട്ടിയത്
@azizksrgd2 жыл бұрын
ഇർഫാൻ zaheer ഹർഭജൻ
@s___j4952 жыл бұрын
സഹീർ 🔥🔥
@sandeep87pm2 жыл бұрын
സഹീർ ❤🥰
@sameeraliu76692 жыл бұрын
Great indin fast bowler saheer khan👍👍👍👍
@rashidv94372 жыл бұрын
South ആഫ്രിക്ക യുടെ Greyam സ്മിത്തിനു സഹീർഖാൻ നെ ഒരിക്കലും മറക്കാൻ കഴിയില്ല 😆
Engalnd അല്ലേലും എപ്പോഴും ഇങ്ങനെയാ.. മ്മടെ indian പിള്ളേരെ ഒന്ന് കേറി ചെറുതായി ചൊറിയും.. മ്മടെ പിള്ളേര് തിരിച്ചു അങ്ങ കേറി മാന്തും 😂😂😂സഹീർ, യുവരാജ് 🔥🔥🔥😎😎😎😎
@ashrafnasi43612 жыл бұрын
എന്റെ ഇഷ്ടപെട്ട ബൗളർ സഹീർ ഇർഫാൻ ബാറ്റർ യുവരാജ് king ❤
@shijodolbin772 жыл бұрын
Viru, Zaheer ❤️❤️❤️❤️❤️
@thanseerkhan70002 жыл бұрын
Thanks bro zaheer khante video cheythathinu
@Ichunedha2 жыл бұрын
Saheer khan❤️👍
@shiyaz38862 жыл бұрын
Saheer khan🔥🔥
@ijasirfan32332 жыл бұрын
Irfan pathan സ്വിങ് കിങ്
@Shebeer4236 ай бұрын
എനിക്ക് ഇഷ്ട്ടം സഹീറിന്റെ ആക്ഷൻ ❤️ഒരുകാലത്തു ഇന്ത്യൻ ബൗലറിലേ നെടുoന്തൂണ്
@arunes22682 жыл бұрын
സ്പിൻ ബൗളിംഗിൽ എല്ലാ വെറൈറ്റിയും ഇന്ത്യക്കുണ്ട്. എന്നാൽ ഫാസ്റ്റ് ബൗളിംഗിൽ ഒരു ഇടം കയ്യന്റെ സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു
@abdulsaleem96972 жыл бұрын
ഇതു ഇപ്പോൾ പറയാൻ ഞാൻ വിചാരിച്ചു zaheer khan
@johnmathewkattukallil5222 жыл бұрын
അതേ... ഞാനും
@sethumadhavanmp95442 жыл бұрын
@INSPIRE MEDIA ബുമ്ര ഉണ്ട്. ബുമ്ര മാത്രമേ ഉള്ളു എന്നുള്ളതും സത്യം
@Zallu369 Жыл бұрын
Zaheer khan ഇല്ലാത്ത കളി പിന്നെ കാണണം എന്ന് തോന്നിയിട്ടില്ല Missing 💔
@adhisurumiadhisrumi6280Ай бұрын
നെക്കിൾ ബോൾ സ്പെഷ്യലിസ്റ്റ് ❤
@kmrmuttam19812 жыл бұрын
Death over king 👑 also Yorker khan all time best bowler in the world he is made me best childhood cricket entertainer
@nothumanff59002 жыл бұрын
All time best onnualla
@kmrmuttam19812 жыл бұрын
@@nothumanff5900 becouse of ..???
@nothumanff59002 жыл бұрын
@@kmrmuttam1981 There are better bowlers who has better record and wickets + economy
@kmrmuttam19812 жыл бұрын
@@nothumanff5900 who’s at the same time in Indian better bowlers ..??
@nothumanff59002 жыл бұрын
@@kmrmuttam1981 You said worlds and Anilkumble is better
@akhilash7538 Жыл бұрын
Ithrayum krithyatha ulla bowler ufff❤❤❤😍😍
@shahidshahidkulathode60892 жыл бұрын
Legend
@ratheeshambadi8337 Жыл бұрын
ബാറ്റിംഗിലും വിസ്മയിപ്പിച്ച ചരിത്രമുള്ള സഹീർ
@ashirsairajkm73762 жыл бұрын
10:20 സത്യം ☹️☹️
@RJ-zi8ld2 жыл бұрын
ഞാൻ ആദ്യം സാഹീർഖാന്റ ആക്ഷൻ എടുത്തു ആണ് ബൗൾ ചെയ്തോണ്ട് ഇരിന്നത്
@firdouse80092 жыл бұрын
😂
@unnikannan5 ай бұрын
Zaheer khan best bowler തന്നെയാണ്, പക്ഷേ Wasim Akram ൻറ അത്രയും വരില്ല....swing bowling ൻറ സുൽത്താൻ Wasim തന്നെയാണ്..... Ambrose, Mc Grath,Wasim ആദ്യ മൂന്ന് സ്ഥാനങ്ങൾ ഇവർ കൊണ്ട് പോകും , മനോധൈര്യം ഇവർക്ക് കൂടുതലാണ്..... Indian bowler മാർക്ക് മനോധൈര്യം കുറവാണ് 😢
@abhijitvs81762 жыл бұрын
Ningalude ee parupadi okke pwoli anu ...pakshe dhaivu cheith videos koode add cheyyanam. Ithrem neram verum anchor nte faceum picturesum kandirikkan budhimutt anu
@rajendranmachingil5302 жыл бұрын
My favorite bowler love you saheer
@varunkaral63722 жыл бұрын
Zaheer khan. 😘🥰😍😍
@sir.severussnape60952 жыл бұрын
One of the main architect of 2011 World cup
@mahanmahan69292 жыл бұрын
❤ഇഷ്ടം മാത്രം 🥰
@Krishnakc-nd1qy2 жыл бұрын
Srinath തന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുന്ന timel ആയിരുന്നു zaheer എന്ന ബൗളേരുടെ ഉദയം.. ഒരുപക്ഷെ zaheer, srinath, ഒരേ സമയത്തായിരുന്നു കളിച്ചിരുന്നേൽ ഒരുപാട് നേട്ടങ്ങൾ ഇന്ത്യൻ ക്രിക്കറ്റ്റിനു ഉണ്ടാകുമായിരുന്നു
@cpf30682 жыл бұрын
One word zaheer khan
@luckystartoday88262 жыл бұрын
Saheer top
@MrSanjitpaul Жыл бұрын
Zaheer is a champion
@SOUL-D400 Жыл бұрын
എനിക്ക് ഇഷ്ടം പുള്ളി കുറ്റാൻ six ആയിരുന്നു
@jerinsebastian44416 ай бұрын
I been imitated zak style during walking on streets
@albinpaul7982 жыл бұрын
Best left hand bowler for india ever. India is still missing his place as a good left hand fast bowler
@ratheeshrathi48522 жыл бұрын
നല്ല അവതരണം
@jamsheersulthan91442 жыл бұрын
Aktharinte munnil namukk kanikkan ulla aal 🔥🔥🔥😍
@sainudeensainu49352 жыл бұрын
🔥🔥🔥ZAHEER KHAN
@jeevankumarpk75992 жыл бұрын
One nd only zakh.... 🔥🔥🔥🔥🔥❤
@binum3938 Жыл бұрын
ആരൊക്കെ വന്നാലും ക്രിക്കറ്റിൽ എന്റെ super star മുഹമ്മദ് അസറുദീൻ മാത്രമാണ്
@nihalahamed30812 жыл бұрын
Dhoni sherikk use cheytha pacersil oraal zaheer , ishaant
@killerkukka Жыл бұрын
Shami
@ashu22932 жыл бұрын
Saheer, munaf patel 🔥🔥
@alfazbinahamed17222 жыл бұрын
ZaHeEeR.. 🤩
@Zabakoona2 жыл бұрын
excellent presentation amazing story
@midhunmidhun8207 Жыл бұрын
Zaheer khan face of indian bowling
@Krishnakc-nd1qy2 жыл бұрын
My favourite cricketer ever.. Love u zak.. Miss u lot....