ഹൈ ബാക് ലിഫ്റ്റ് കൊണ്ടുള്ള ആ അടി. ഇത് പോലെ സുന്ദരമായ ബാറ്റിങ് വേറെ ഇല്ല.
@KeralaUlsavam988 Жыл бұрын
ഒരു സംശയം വും ഇല്ല 100%ലാറ 😘😘🙏🙏
@harika7100 Жыл бұрын
സച്ചിൻ = അർജുനൻ ലാറ = " കർണ്ണൻ "
@NikhilNiks2 жыл бұрын
ഇങ്ങേരും സങ്കക്കാരയും ബാറ്റ് ചെയ്യുന്നത് കാണാൻ ഒരഴകാണ് ❤️
@mrudukumarp56432 жыл бұрын
Seriyaaanu bro
@thefanofhighflyers51732 жыл бұрын
ചന്ദർപോൾ
@KeralaUlsavam988 Жыл бұрын
Yes
@anfas55692 жыл бұрын
ഒരു കാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ ഒട്ടുമിക്ക റെക്കോർഡുകളും ഈ കരീബിയൻ രാജകുമാരന്റെ പേരിലായിരുന്നു Lara♥️
@shamiullakaja79782 жыл бұрын
ക്രീസിൽ നൃത്തം ചെയ്യുന്ന ലാറയെ അതിമനോഹരമായി പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന മാന്ത്രിക വാക്കുകൾ
@arjunmraj5729 Жыл бұрын
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 400 Not ഔട്ട് =the legent 💙💙💙💙
@devdev47422 жыл бұрын
കലാകാരൻ പന്തിനെ പ്രഹരിക്കാതെ ലീവ് ചെയ്യുന്നതു പോലും ചന്തമുള്ള കാഴ്ച
@sahrasmedia70932 жыл бұрын
വല്ലാത്തൊരു കഥയ്ക്ക് ശേഷം വല്ലാത്തൊരു ഫീലിംഗ് ആണ് കമൻട്രി ബോക്സ്
@shamiullakaja79782 жыл бұрын
ഒരേ ശൈലിയിലുള്ള രണ്ട് മികച്ച അവതാരകർ
@sahrasmedia70932 жыл бұрын
@@shamiullakaja7978 yes 🥰
@basilthomas68632 жыл бұрын
വശ്യത എന്നൊന്നുണ്ട് എങ്കിൽ....അത് നിങ്ങൾ ആയിരുന്നു ❤️❤️❤️
@BROTHERSILLATH6782 жыл бұрын
ലാറ ഇന്ത്യൻയിൽ ആയിരുന്നെങ്കിൽ കഥ മാറിയേനെ 😍😍 മിസ്സ് u ലാറ...
@salihk44412 жыл бұрын
Stylish, Classic...... KING LARA 🔥
@prasad.cpchekavarcpchekava42269 ай бұрын
ലാറക്ക് തുല്യം സച്ചിൻ ആവില്ല, ലാറക്ക് തുല്യം ലാറ മാത്രം, അയാൾക്ക് തുല്യം അയാൾ മാത്രം
@shijovarghese57292 жыл бұрын
My childhood hero…. “Brian Charls Lara”…… Just like Karna of Mahabharat…..
@SPINAZZOLA-h5h2 жыл бұрын
Ok😍
@akhilzachariah82532 жыл бұрын
ബ്രയാൻ ചാൾസ് ലാറ♥️
@abdulnoufal83002 жыл бұрын
നല്ലൊരു അവതരണം 👍🏻
@anujss7524Ай бұрын
Sachin,Lara athoru nostalgia 🎉🎉🎉 aanu
@jamsheerkandoth19912 жыл бұрын
King Lara... The Legendary..🇮🇳🇮🇳❤️
@MaatthewWayne Жыл бұрын
LARA 💕💕💕
@sibinak85332 жыл бұрын
ക്രീസിലെ നർത്തകൻ 🔥🔥🔥
@tragedyQUEEN5 ай бұрын
The most entertaining batsman to have played cricket.
@prasobh552 жыл бұрын
His journey is remarkable 💞💞💞💞💞
@sanjari6985 Жыл бұрын
Legend player beautiful short❤❤❤
@vishnuvr007813 күн бұрын
ലാറയുടെ ബാറ്റിങ്ങ് കാണാൻ നല്ല രസമാ
@ShineGp-n5pАй бұрын
What a stylish player😊
@abdullamohammad77972 жыл бұрын
All time great batsman
@Amblvtm143 Жыл бұрын
ലോകം കണ്ട എക്കാലത്തെയും മികച്ച ഇടം കൈ batsman
@muzafirmanil63202 жыл бұрын
Lara,Sachin, Kallis.... ❤️❤️❤️
@LD725054 ай бұрын
400 runs not out ചിന്തിക്കാൻ പോലും വയ്യ ബാറ്റിങ്ങ് അഴക് + ലോങ്ങ് ഇന്നിംഗ്സ് കഴിവ്: ബ്രയാൻ ലാറ ❤❤❤
@0polassaworld52 жыл бұрын
ലാറ യും ചന്ദ്രപ്പോൾ 😍 ഇഷ്ടം
@shaf5532 Жыл бұрын
💯 nalloru player anu ❤️❤️
@faisalarangadi49452 жыл бұрын
Avatharanam supr
@jobinadam Жыл бұрын
Remember 2003 WC ഫസ്റ്റ് മാച്ച് 🔥🔥
@kishoreas-lg3jr Жыл бұрын
Lara ❤
@KeralaUlsavam988 Жыл бұрын
Yes lara 🎉🎉
@vinodesthappan50682 жыл бұрын
അവതരണം പൊളി
@Spellbond792 Жыл бұрын
Lara🔥🔥🔥
@teamthiruvarangattam2 жыл бұрын
KinG LarA 🔥🔥🔥
@sandeepbaby73142 жыл бұрын
Prince Lara 👑👑👑👑
@Isha6413-x8b2 жыл бұрын
ലാറയെ പറയുമ്പോൾടെസ്റ്റിലെ 400 നോട് ഔട്ട് ആണ് ഓർമ വരിക.ഇ റെക്കോർഡ് ഒക്കെ ഇപ്പോഴും ഉണ്ടോ?
@melvin_aryans2 жыл бұрын
Lara😍
@nazeerabdulazeez8896 Жыл бұрын
ഓസ്ട്രേലിയയും ആയുള്ള ടെസ്റ്റിൽ 9 വികറ്റ് പോയിട്ടും അദ്ദേഹം പിടിച്ചു നിന്നു കളി സമനില ആക്കാൻ അല്ല കളി ജയിപ്പിച്ചു ആ കളിയിൽ ആണ് മെക്ഗ്രാത് ലാറയെ sledge ചെയ്തത്, ആ ലോകോത്തര ബൗളരെ ലാറ അടിച്ചു പരത്തി
@manojcpaulose2 жыл бұрын
ഇത് കണ്ടുകൊണ്ട് ലാറയെ നേരിട്ട് എത്രയും വേഗം കാണാം എന്ന ആഗ്രഹത്തിൽ ലാറയുടെ സ്വന്തം നാട്ടിൽ ഇരിക്കുന്ന ലെ ഞാൻ..... ഇങ്ങേരെ മിക്കവാറും അടുത്ത മാസം ഇന്ത്യ ഇവിടെ വരുമ്പോൾ കാണും ഞാൻ..... ശരിക്കും ഇങ്ങേരാണ് ലെജൻഡ് ഓഫ് ക്രിക്കറ്റ്....... ട്രിനിഡാഡ് ഇൻ്റെ രാജകുമാരൻ തന്നെ
@abduksalamk7683 ай бұрын
Sachineikaalum migachavan lara💥
@visakhvijayan97572 жыл бұрын
Sarvan നല്ല pleyer ആയിരുന്നു
@karthikbalu856310 ай бұрын
Sachin❤
@anasanu48122 жыл бұрын
My favorite player
@majeshparayil46112 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vishnut9009 Жыл бұрын
Great one and only Lara
@aneeshmon1137 Жыл бұрын
God of left hand batsman
@harihd10632 жыл бұрын
Ee aduth nadanna Legends Cricket il pullide ippolathe fitnessum battingum kandal manasilakum pullide range nthaayirunnenn🔥🔥🔥
@johancruyff14652 жыл бұрын
❤
@jinsvarghese1956 Жыл бұрын
Windies പ്രേതപകാലം കഴിഞ് വൈകി വന്ന വസന്തം ഒരേ ഒരു ലാറ,ബാറ്റിംഗ് കണ്ടൊടിരിക്കാൻ തന്നെ വേറെ ലെവൽ
@sreehariakl48892 жыл бұрын
ഇപ്പോഴത്തെ SRILANKA n cricket ടീംനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ [അവരുടെ രാജ്യത്തിന്റെ ഈ മോശം അവസ്ഥയിൽ ഓസ്ട്രേലിയക്കു എതിരായുള്ള പരമ്പര വിജയം അവർക്ക് ഒരുപാട് പുത്തൻ ഉണർവ് നൽകിയിട്ടുണ്ട്
@vineeshvineesh20582 жыл бұрын
Lara tendulkar best in cricket history
@sidhialakkal17542 жыл бұрын
സ്റ്റീവ്വോ, ലാറ, സച്ചിൻ MRF😁
@amiyaannanidhin10342 жыл бұрын
Some names was loud.. Being a 90'skid still a Lara fan.. Sachin fans please excuse
@sreeraj65542 жыл бұрын
Shane warne & glenn macgrath video chaiyamoo ??
@anoopkrishnan17862 жыл бұрын
Chanderpaul lara ambo😘
@seekzugzwangful2 жыл бұрын
Goat
@anoopbalan41192 жыл бұрын
❤️🙏🔥
@visakhvijayan97572 жыл бұрын
West ഇൻഡീസ് ആണോ trinidad ano
@rahulmenon7799 Жыл бұрын
Bro ningalude name entha Njan ee video 100+ kandu ur presentation 🔥
@gameon-in3vg Жыл бұрын
After lara, there was sarwan & universal boss
@Charlotte_Knott2 жыл бұрын
Manchmal bleibt keine Zeit zu warten, bis sich das Meer beruhigt! Wenn du dein Ziel erreichen musst, lass deine Reise beginnen und lass den Sturm dein Weg sein
@vishnum41312 жыл бұрын
He scored after the hepatitis recovery...
@kichusuresh73672 жыл бұрын
Ricky ponting na kurichu oru program cheyummo
@visakhvijayan97572 жыл бұрын
Lara tuch player
@shabeebak51972 жыл бұрын
West Indies💪💪💪
@karthikbalu856310 ай бұрын
crise gayal ?
@noushadtp21312 жыл бұрын
Wasim jafferine kurichu onnu parayaam o
@thefanofhighflyers51732 жыл бұрын
സച്ചിന് ആകെയുണ്ടായിരുന്ന ഒരേയൊരു എതിരാളി ലാറ മാത്രമായിരുന്നു
@vineeshvineesh20582 жыл бұрын
Virat kholi now
@vijayakumar7101 Жыл бұрын
ഒരുപക്ഷേ സച്ചിനെക്കാൾ മികച്ച പ്ലെയർ ലാറ തന്നെയാണ്
@joemol2629 Жыл бұрын
@@vineeshvineesh2058 😅😅😅😅😅best
@sarathvs94415 ай бұрын
@@vijayakumar7101 Yes in Test I agree
@sandurajvc80872 ай бұрын
ബാറ്റിംഗ് സാങ്കേതിക മികവിൽ ലാറ സച്ചിനേക്കാൾ ഒരു പടി മുകളിൽ തന്നെ ആയിരുന്നു
@ajmalll__2 жыл бұрын
ഒരുപക്ഷെ അന്ന് Micheal Clarke ഇന്ത്യയുമായി declare ചെയ്തില്ലായിരുന്നെങ്കിൽ, അന്ന് അവസാനിച്ചേനെ Lara യുടെ Record
@vkshahulvk8598 Жыл бұрын
Yuvaraj is great
@user-tc7fo8vg8e2 жыл бұрын
400**
@SajeerRs Жыл бұрын
Lara. OR Sachin.....
@firoskm49782 жыл бұрын
ലാറ ഒരു സംഭവം
@lijolijo89092 жыл бұрын
Ramnaresh servan
@tragedyQUEEN5 ай бұрын
The most entertaining batsman to have played cricket.