Useful information, പലരും വിളിച്ചു ചോദിക്കുന്ന കാര്യം ആണ്, ഇത് ഇനി ഷെയർ ചെയ്താൽ മതിയല്ലോ 🤝🤝🤝👌
@registrationhelper4 жыл бұрын
🙂🙂🙂🙂🙂🙂🙂😊😊😊
@lijojoseph32483 жыл бұрын
Hlo
@lijojoseph32483 жыл бұрын
Condact no plz
@n4nishoos2 жыл бұрын
Renewal online enganaya cheyuka?
@abdulgaseerkp2922 жыл бұрын
വളരെ നല്ല വീഡിയോ renewal വീഡിയോ കൂടെ ചെയ്താൽ വളരെ ഉപകാമാകും ആരും ഇത് വരെ ചെയ്തില്ല ❤️👍
@shinilkumar27674 жыл бұрын
ഉപകാരപ്രദമായ വിവരങ്ങൾ.. ഈ മേഖലയിലെ ബാലപാഠവും ഇതുതന്നെ.. നന്നായിട്ടുണ്ട്.. ചോദിക്കുന്ന പലരോടും അറിയില്ല' എന്ന് ജാള്യതയോടെ പറയേണ്ടി വന്നിട്ടുണ്ട്... ഇനി ഏതായാലും അങ്ങനെയുണ്ടാവില്ല. നന്ദി.. ,🙏
@registrationhelper4 жыл бұрын
Thanks
@muzafirsha4 жыл бұрын
❤️👍 എല്ലാ വിധ നന്മകളും നേരുന്നു.
@registrationhelper3 жыл бұрын
Thanks
@sajeersainudeen94343 жыл бұрын
നല്ല വീഡിയോ ഉപകാരപ്രദമായ കാര്യങ്ങൾഈ വീഡിയോയിലൂടെ നൽകുന്നു💕💕💕💕💕
@mohammedashrafcp5671 Жыл бұрын
Very useful informations, thank you.
@girishm.b55653 жыл бұрын
Very informative and descriptive.Thank you
@rafimkpoonoor4 жыл бұрын
Company, startup, firm, registration video cheyyamoo Koodathe athinte gst and pan application nd conditions
@jineshjohny8 ай бұрын
വളരെ നല്ല വീഡിയോ 🎉
@bk85614 жыл бұрын
Nice information. Thank you
@rajendrannayar7815 Жыл бұрын
Very useful information, thank you. Please let me know whether a family trust already registered can be coverted to a public society later? If so, the procedure for the same and what would be the status of the assets etc already owned by the family trust?
@muhammacocbiblestudy2 жыл бұрын
പുതുതായി രജിസ്‌ട്രേഷൻ എടുക്കുമ്പോൾ ആ സംഘടനക്ക് ബാങ്ക് അക്കൗണ്ട് എടുക്കാൻ ആരെല്ലാം ചേർന്നാണ് ജോയിൻ അക്കൗണ്ട് എടുക്കേണ്ടത്
@najeebke6799Ай бұрын
റിപ്ലൈ കിട്ടിയില്ല
@abdulnazermutheri68947 ай бұрын
Informative. thank u sir
@unnicoms Жыл бұрын
നന്ദി
@rajeesh.murikkoli19375 ай бұрын
Oru association formationum society registrationte underilano.. Kodukkendath
@latharaju8087 сағат бұрын
രെജിസ്ട്രേഷൻ പുതുക്കൽ 14 ദിവസത്തിനുള്ളിൽ ചെയ്യാൻസാധിക്കാതെ വൈകിയാൽ അടുത്ത പ്രോസീജ്യർ ഒന്ന് പറയാമോ
@ppradeepkumar46224 ай бұрын
തിരുവനന്തപുരം ജില്ലയാണ്.
@vijayakumaranpk0065Ай бұрын
Thanks Sir ❤❤
@PriyaPriya-cz4np14 сағат бұрын
Vanitha samgam engane ano register cheyyendath
@graceofgod49872 жыл бұрын
Thank you, it is very helpful ...
@sanjayrajaswami18773 жыл бұрын
Thank you for your information god bless you 🙏
@registrationhelper3 жыл бұрын
Thanks
@sunithrank90232 жыл бұрын
നമസ്കാരം. ഞാൻ ഒരു 10പേരടങ്ങുന്ന സംഘം രൂപീകരിച്ചു തുടങ്ങാൻ താല്പര്യം ഉണ്ട് ഞങ്ങൾ റെഡിയാണ് ഇതിൽ ആദ്യം എന്താണ് ചെയ്യേണ്ടത്
@dhipin...4038 Жыл бұрын
udessa lekshem ethanu.?
@remabhai50529 ай бұрын
അമ്പലത്തിന്റെ ഭരണം എങ്ങനെയാണ് രജിസ്ട്രസ്ഷൻ For construction and rules
@chakshulsaroop7794 жыл бұрын
സർ.. Non Creamy Layer സിർട്ടിഫിക്കറ്റിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.. Creamy layer പരിധി ഇപ്പോൾ എത്രയാണ്.. എന്റെ അച്ഛനും അമ്മയും അദ്ധ്യാപകരാണ് അപ്പോൾ എന്തൊക്കെ documents submit ചെയ്യണം.. 🙂🙂🙂😊
@shyjithpv278 ай бұрын
All india or international ayittu pravarthikkunna martial arts accademy engineyanu register cheyyendathu?
@sreevedasajithakv5101 Жыл бұрын
Agriculture revival and welfare society, എന്താണ്
@registrationhelper Жыл бұрын
May be the name of a society
@akshaytn8563 жыл бұрын
Useful info sir
@registrationhelper3 жыл бұрын
Thanks
@asiphtp83383 жыл бұрын
@@registrationhelper society registration renwel cheyyan nthellam docummts venam
@nisar-zf1rr2 жыл бұрын
സർ, ക്ലബ് രജിസ്റ്റർ കുറെ വർഷമായി മുടങ്ങി കിടക്കുന്നു... ഇനി അത് പുതുക്കാൻ എന്തൊക്കെ ചെയ്യണം
@moneyvlogs62992 жыл бұрын
Ho orur dowt Njan marriage chetan pokuna girl wayand ani njan Kozhikode anu Enthelum prblm indo
@thykoodamoilmill.churchroa98333 жыл бұрын
മാഷേ ഞങ്ങളുടെ സംഘടനയ്ക്ക് വേണ്ടി ഇതൊന്ന് ചെയ്ത് തരാമോ ... സർവ്വീസ് ചാർജ് തരാം
@adv.kiroshrajan20093 жыл бұрын
Yes. We can do
@hasifponarath82743 жыл бұрын
@@adv.kiroshrajan2009 ഫോൺ നമ്പർ തരുമോ?
@lokanatakavarthakal96223 жыл бұрын
@@adv.kiroshrajan2009 നമ്പർ തരൂ
@ambadiindian4 жыл бұрын
Registration department sitil " LIST CIRTIFICATE" Ennu paranjaal enthaanu
@febinfranco1223 ай бұрын
സർ... ഞങ്ങൾ ഇപ്പോൾ പുതിയൊരു പ്ലോട്ടിൽ താമസം തുടങ്ങി അവിടെ 8 വീട്ടുകാർ ഉണ്ട് ഞങ്ങൾക്കു ഒരു റെസിഡൻസ് അസോസിയേഷൻ തുടങ്ങാൻ താല്പര്യം ഉണ്ട്... ഇതിനു ആദ്യം എന്താണ് ചെയേണ്ടത് ആരെയാണ് കാണേണ്ടത്.....
@bigscreenexhibitors9023 жыл бұрын
All Kerala Cheyyan enganeyanu
@teachershelper76984 жыл бұрын
💐
@Lijo8423 Жыл бұрын
ഇപ്പോൾ 26/4/23 ഒരു സംഘടനാ രജിസ്റ്റർ ചെയ്യുന്നതിനുള്ള മുദ്രപത്രം എത്ര രൂപയുടെ ആണ് വാങ്ങണ്ടത്. Stamp duty
@pradeepk42344 ай бұрын
സൊസൈറ്റിയുടെ റജിസ്ട്രേഷൻ പുതുക്കുന്ന സമയത്ത് സൊസൈറ്റിയുടെ പേരിലുള്ള Joint Bank Alc details കൊടുക്കേണ്ടതായിട്ടുണ്ടോ.? Registration പുതുക്കുമ്പോൾ തന്നെ സൊസൈറ്റിയുടെ പുതിയ Joint account തുറക്കേണ്ടതായുണ്ടോ? Renewal സമയത്ത് പുതിയ joint account തുറക്കാൻ renew ചെയ്ത Registration രേഖകൾ ആവശ്യം വരുമോ?
@dhanajith63773 жыл бұрын
സ്പോർട്സ് ക്ലബ് രജിസ്ട്രേഷൻ നും അത് കൊണ്ടുള്ള ഗുണങ്ങളും ആനുകൂല്യങ്ങളും....2 തരം സ്പോർട് സ് ക്ലബ് രജിസ്ട്രേഷൻ നെ പറ്റിയാണ് കേട്ടിരിക്കുന്നത് അത് ഏതൊക്കെ? ഇതെല്ലാം ഉൾകൊള്ളിച്ചു കൊണ്ട് ഒരു വീഡിയോ ചെയ്യണേ
വളരെ ഉപയോഗപ്രദമായ video ആണ്.. പക്ഷെ അതിൽ താഴെ ഏതോ letters വന്നുകൊണ്ടിരിക്കുന്നത് കൊണ്ട് മുഴുവൻ കാര്യങ്ങളും വ്യക്തമായില്ല...
@registrationhelper3 жыл бұрын
Ok
@gopikrishnan46934 жыл бұрын
ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഡിറ്റിന് വക്കേണ്ട രേഖകൾ എന്തെല്ലാം ? ഈ രേഖകൾ തയ്യാറാക്കുന്നത് ജനുവരി to ഡിസംബർ എന്ന രീതിയിൽ കലണ്ടർ വർഷത്തെ ആധാരമാക്കിയാണോ ? അതോ ഏപ്രിൽ to മാർച്ച് സാമ്പത്തിക വർഷത്തെ ആധാരമാക്കിയാണോ ?
@registrationhelper4 жыл бұрын
It's depends . Usually u must submitt 1. Current members list and balance sheet duely signed by the three office bearers. 2. Balance sheet is not the n calender year but in finacial year
@kcvdevan-qs9zw2 ай бұрын
രജിസ്ട്രഷന് ശേഷം മെമ്പർ മാരുടെ എണ്ണം വർധിപ്പിക്കാൻ പറ്റുമോ?
@BeInchrist78 Жыл бұрын
Brother one question please help. Can we do charity under arts and sports club.
@communitydock172111 ай бұрын
egroops il renwal option evideyanu
@chandranfresco80503 жыл бұрын
രജിസ്ട്രേഷൻ കഴിഞ്ഞ് ഫയലിംഗ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞു തരാമോ?
@AsnaFathima-ec8ol10 ай бұрын
ഞങ്ങളുടെ പുരുഷ സ്വയം സഹായ സംഘത്തിന് ഒരു പേരിടാൻ പേരുകൾ നിർദേശികാമോ
@baijuv72844 ай бұрын
പുരുഷ സ്വയം സഹായ സംഘം രൂപീകരിക്കുന്നത് ഒന്നു പറഞ്ഞുതരാമോ
Whatsapp കൂട്ടായ്മ ക്ക് എന്ത് adress ആണ് കൊടുക്കുക, സ്കൂൾ ന്റെ പേരിൽ ആണ് ഗ്രൂപ്പ്
@cmssadakathulla3 жыл бұрын
സൊസൈറ്റിയിൽ നിന്നും കർഷകർക്ക് എന്തെല്ലാം ആനുകൂല്യങ്ങൾ ലഭിക്കും ?
@tajmahalpkd7013 жыл бұрын
ഇപ്പോൾ ഞങ്ങൾക്ക് ഒരു flat ന്റെ owners അസോസിയേഷൻ register ചെയ്യണം അതിനായി എലാ flat owners ന്റെയും aadhar കാർഡ് copy വേണോ അതോ ഭാരവാഹികളുടെ മാത്രം id മതിയാകുമോ?
@registrationhelper3 жыл бұрын
എല്ലാവരുടെയും വേണം
@nimilsatheesan82592 жыл бұрын
Purusha sangam engane register cheyyum
@vibgyortechtricks45393 жыл бұрын
Charitable society uda registration e groupil (New society registartion) nil ano ?
@registrationhelper3 жыл бұрын
Yes
@zappyoscope45883 жыл бұрын
Thank you
@registrationhelper3 жыл бұрын
👍
@Schengen_mallu3 жыл бұрын
ആധാരം രജിസ്ട്രേഷൻ നമ്പർ കിട്ടാനുള്ള മാർഗ്ഗം എങ്ങനെയാണ് പേരും രജിസ്ട്രേഷൻ ഓഫീസും മാത്രമെ അറിയു
@sajangchengalam50453 жыл бұрын
1955ലെ പന്ത്രണ്ടാം ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന സൊസൈറ്റിക്ക് കേരള സംസ്ഥാനം മുഴുവൻ ജില്ലകളിലും പ്രവർത്തനമേഖലയായി രജിസ്റ്റർ ചെയ്യാൻ പറ്റുമോ അല്ലെങ്കിൽ കേരള സംസ്ഥാനം മുഴുവൻ ജില്ലകളിലും പ്രവർത്തനമേഖലയായി രജിസ്റ്റർ ചെയ്യാൻ സാധിക്കുമോ
@rennyjacob50944 жыл бұрын
Do we have to renew resident association every year? What happends if we forget to renew for 2 yrs?
@registrationhelper4 жыл бұрын
Need to renew the registration . If not for 3 year , the registration will be cancelled
@mothertheresasschoolmtems5965 Жыл бұрын
valuable information. sir ,ഇപ്പോൾ 12/5/23 ഒരു സംഘടനാ രജിസ്റ്റർ ചെയ്യുന്നതിനുള്ള മുദ്രപത്രം എത്ര രൂപയുടെ ആണ് വാങ്ങണ്ടത്. Stamp duty Reply ABDUL GASEER K P ABDUL GASEE
@ppradeepkumar4622 Жыл бұрын
ദയവായി മറുപടി തരുക.
@JasminPk-y7h3 ай бұрын
ഒരുസർജരിക്ക് sahaaiyikkumo
@art.machan9 ай бұрын
ഒരു ഇൻസ്റ്റിറ്റ്യൂട്ട് രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ എന്ന് പറയാമോ
@BasheerBashee-qe9el Жыл бұрын
ഒരു പ്രദേശത്തെ ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് പരാതി ഉണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നത് എങ്ങനെ
@registrationhelper Жыл бұрын
ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ രജിസ്ട്രാർക്ക് പരാതി നൽകാം
@aneeshvinayaka3034Ай бұрын
സർ, ഫോൺ നമ്പർ തരാമോ?
@sherilglory3 жыл бұрын
സാറേ 2.2 1 ആർ എന്ന് കരമടച്ച രസീതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇത് എത്ര ഏക്കർ എത്ര സെന്റാണ്. Pls rply.
Appreciate your efforts.. and Thanks for your valuable information..👍
@sasidharanpv253 жыл бұрын
ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഫൗണ്ടേഷന് ചെയർമാൻ, കൺവീനർ എന്നാണ് രജിസ്ട്രേഷൻ സമയത്ത് വെച്ചത്. അത് തുടരുന്നതിൽ തെറ്റുണ്ടോ ? അത് പ്രസിഡന്റ് സെക്രട്ടറി എന്നാക്കി മാറ്റാൻ അമൻ ഡമന്റ് ആവശ്യമുണ്ടോ ?
@noufalctnrАй бұрын
കുടുംബ ട്രെസ്റ്റ് രൂപീകരിക്കാനുള്ള വീഡിയോ ചെയ്തിട്ടുണ്ടോ
ക്ലബ് സർട്ടിഫിക്കറ്റ് miss ആയാൽ എങ്ങനെ ആണ് സർട്ടിഫിക്കറ്റ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നത്? അതിന്റെ സൈറ്റ് എന്തേലും ഉണ്ടോ?
@registrationhelper3 жыл бұрын
Submit an aplication to distrcit registrar office
@zerotrader02 жыл бұрын
Nilavilulla registration cancel cheyan pattumo?
@preethipr Жыл бұрын
Thank you so much 🙏very good informations. Thanks again for the Specimen forms🙏🌹may God bless you
@പാഡിയിലെമണിനാദം Жыл бұрын
Iiiou😅😅*uu7uuuuu😅77
@anishaullas9727 Жыл бұрын
രെജിസ്ട്രേഷൻ പുതുക്കാൻ പറ്റുമോ ഓൺലൈൻ ആയി ഒന്ന് റിപ്ലൈ തരു
@anila27384 жыл бұрын
Hlw sir marriage registration office ethoka document kondu pokandathu address proof athalum 1 mathiyo
@registrationhelper4 жыл бұрын
നിങ്ങളുടെ പൂർണമായ അഡ്രസ്സ് ഉള്ള അഡ്രസ്സ് പ്രൂഫ്
@anila27384 жыл бұрын
@@registrationhelper athu athakilum onnu mathiyo
@anila27384 жыл бұрын
@@registrationhelper aadhaar or license or passport
@registrationhelper4 жыл бұрын
Ok
@registrationhelper4 жыл бұрын
ഇതിൽ ഏതെങ്കിലും ഒന്ന് മതി
@mcarjun93773 жыл бұрын
Caste organization എങ്ങനെ രജിസ്റ്റർ ചെയ്യാം
@bliski82993 жыл бұрын
Sir , ithil add cheyyunna address pinneed change cheyyaan saadhikkumo?
@registrationhelper3 жыл бұрын
No
@mujeebmullappalli1772 жыл бұрын
രജിസ്ട്രേഷൻ പുതുക്കുന്നതിനെ കുറിച്ചും,തെറ്റിയ രജിസ്ട്രേഷൻ പുതുക്കാൻ ആവശ്യമായ മറ്റു നിബന്ധനകളെ കുറിച്ചും അറിയാൻ താല്പര്യമുണ്ട്
@sajimathew30862 жыл бұрын
Please give answer
@hashimpadannattu34174 жыл бұрын
നിലവിൽ 2 നില ഉള്ള വീടിന്റെ മുകളിലെ നില വാടകക്ക് കൊടുക്കുവാൻ വേറെ കരണ്ട് കണക്ഷൻ എടുക്കാൻ വേറെ നമ്പർ എടുക്കണമല്ലോ .മുകളിലെ നിലക്ക് വേറെ നമ്പർ കിട്ടുവാൻ എന്തു ചെയ്യണം ?
@MrJineeshkp4 жыл бұрын
It helpfull...
@fairyaquagarden856 Жыл бұрын
Register cheyan pattiya all undo
@hariprasadpmadhu67642 жыл бұрын
Sports club ithil anno register cheyande
@shamsudheenccherankara92134 жыл бұрын
സർ ഞങ്ങൾ കൂടിയ മീറ്റിംഗിൽ സെക്രട്ടറി പ്രസിഡന്റ് കാജാൻജി ഇവർക്കു പുറമേ( ചെയർമാൻ)( വൈസ് ചെയർമാൻ )ഇങ്ങനെ ഒരു കമ്മറ്റി ആണ് ഉണ്ടായത് ഇതെല്ലാം റോങ്ങ് ആണോ ചെയർമാൻ പ്രസിഡന്റ് രണ്ടു പോസ്റ്റ് ഒരു സോസൈറ്റിയിൽ നിയമവിദേയമാണോ?
@registrationhelper3 жыл бұрын
അല്ലാ
@Motivetalks934 Жыл бұрын
17 വാസയുള്ള ഒരാൾക്ക് organization തുടങ്ങൻ പറ്റുമോ
@AbdullaMattil2 жыл бұрын
ഈ memorandathinte ആദ്യ പേജ് മാത്രമാണോ stamp paper വേണ്ടത്??? ഒന്ന് അറിയിക്കുക സാർ
@registrationhelper2 жыл бұрын
അങ്ങനെ കൃത്യമായി പറയുന്നില്ല. എത്ര സ്റ്റാംപ് പേപ്പർ ഉണ്ടൊ അതിൽ എല്ലാം പ്രിൻ്റ് എടുക്കണം. അത് ആടുത്ത പേജ് മാത്രമോ . മറ്റുള്ള പേജോ ആവാം. അത് നമ്മുടെ സൗകര്യം.
@AbdullaMattil2 ай бұрын
Thanks
@vinodkp6283 Жыл бұрын
ഗ്രന്ഥാലയം രൂപികരിക്കുന്നത് എങ്ങനെ
@pjr_1434 жыл бұрын
ലേബർ കോട്രാക്ട് കോർപറേറ്റീവ് സൊസൈറ്റി രൂപീകരണം
@registrationhelper4 жыл бұрын
Co operative society registration ഇങ്ങനെ അല്ല. അത് രജിസ്ട്രാർ of coperative society aanu ചെയ്യുന്നത്
@pjr_1434 жыл бұрын
Contact number തരുമോ.. സംശയങ്ങള് ചോദിച്ചു മനസ്സിലാക്കാൻ..
@muhammedasharafkm75673 жыл бұрын
ചാരിറ്റി രജിസ്ട്രേഷൻ എടുക്കുകയും ചാരിറ്റി യുടെ കീഴിൽ സംരംഭങ്ങൾ തുടങ്ങുകയും അതിൽ നിന്നു കിട്ടുന്ന വരുമാനം ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയിൽ രജിസ്ട്രേഷൻ ഉൾപ്പെടുത്തുവാൻ കഴിയുമോ
@n4nishoos2 жыл бұрын
Renewal enganaya cheyyuka?
@salmanfarizc10473 жыл бұрын
How to make medical associations
@nisar-zf1rr Жыл бұрын
ക്ലബ് രജിസ്റ്റർ തെറ്റിയാൽ എന്ത് ചെയ്യണം സാറെ
@jobinabraham40463 жыл бұрын
Sir, ഒരു സൊസൈറ്റി ആക്ട് പ്രകാരം രൂപീകരിച്ച സംഘടന, നിയമ ലംഘനം നടത്തി , ടീ സംഘടനയുടെ നിയമാവലി യില് പറഞ്ഞത് പ്രകാരമല്ല നിയമനങ്ങൾ നടത്തുന്നത് എങ്കിൽ എങ്ങനെ , എവിടെ പരാതിപ്പെടാം ?
@registrationhelper3 жыл бұрын
അതാത് ജില്ലയിലെ ജില്ലാ രജിസ്ട്രാർ ജനറലിന് അപേക്ഷ നൽകാം
@zakkeerhussain34954 жыл бұрын
Sir, ആദ്യ ജനറൽ ബോഡിക്ക് ശേഷം ഇത്ര ദിവസങ്ങൾക്കകം രജിസ്‌ട്രേഷൻ അപേക്ഷ സമർപ്പിക്കണം എന്നുണ്ടോ? സ്വന്തം ഓഫീസ് ഇല്ലാത്തവർ ഭാരവാഹികളുടെ അഡ്രസ് മതിയോ? ആദ്യ പേജിൽ സെക്രട്ടറിയുടെയും മെമ്മോറാണ്ടത്തിൽ ഖജാന്ജിയുടെയും അഡ്രസ് വയ്ക്കുന്നതിൽ കുഴപ്പം ഉണ്ടോ?
@registrationhelper4 жыл бұрын
14 ദിവസത്തിനകം ഏതെങ്കിലും ഒരു അഡ്രസ്സ് മാത്രമേ പറ്റൂ.
@zakkeerhussain34954 жыл бұрын
@@registrationhelper ഓഫീസിൽ വിളിച്ചു ചോദിച്ചപ്പോൾ ആദ്യ ജനറൽ ബോഡിക്ക് ശേഷം എപ്പോൾ വേണമെങ്കിലും രജിസ്ട്രേഷന് അപേക്ഷിക്കാം എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് ഉണ്ടാവുന്ന ഭരണ മാറ്റങ്ങൾക്കാണ് 14 ദിവസത്തെ നിബന്ധന എന്നാണ് പറഞ്ഞത് സർ. ഒന്ന് clarity വരുത്തമോ സർ.
@basilm85132 жыл бұрын
ഒരു എക്സിക്യൂട്ട് കമ്മിറ്റി കാലാവധി കഴിയും മുന്നേ പിരിച്ചു വിട്ടാൽ എന്ത് ചെയ്യണം
@KAZHCHA3 жыл бұрын
വാട്സ് അപ്പ് ഗ്രൂപ്പ് റെജിസ്റ്റർ ചെയ്യാൻ കമ്മിറ്റി ആവശ്യമാണോ? ഫീസ് എത്രയാണ്?
@registrationhelper3 жыл бұрын
Same procedure ..
@rebuzzmedia14254 жыл бұрын
ചാരിറ്റബിൾ ട്രസ്റ്റ് ആണെങ്കിൽ മാറ്റങ്ങൾ എന്തൊക്കെ
@zerotrader02 жыл бұрын
Registration cancel cheyan pattumo?
@ligithomas24332 жыл бұрын
👍
@bjcakefairy52082 жыл бұрын
Food nu pattumo
@sreerajm51832 жыл бұрын
Hlo bro bro de no onnu tharumo❣️
@antlion7773 ай бұрын
ഫാൻസ് അസോസിയേഷനുകളും ഇതുപോലെ തന്നെയാണോ രജിസ്റ്റർ ചെയ്യുന്നത്?
@jackantony96642 жыл бұрын
Film Society രൂപീകരിക്കാൻ ഈ വീഡിയോ തന്നെ ഫോളോ ചെയ്താൽ മതിയോ?