Hlo bro ഞാൻ മുന്നേ താങ്കളുടെ വീഡിയോ കണ്ടിരുന്നു ഒത്തിരി helpful ആയിരുന്നു ചില സംശയങ്ങൾ ഉണ്ടായിരുന്നു ... 1.ഞങ്ങൾ അക്ഷയ വഴിയാണ് register marriage ചെയ്യാൻ അപേക്ഷ കൊടുത്തെ അതിനു ശേഷം ആണ് ഞങ്ങൾ subregistar officil പോയത് അവിടെ പോയപ്പോൾ ആണ് അറിഞ്ഞത് online pay ചെയ്തത് കൊണ്ടു വരന്റെ വീട്ടിൽ letter അയക്കുമെന്ന് അതുപോലെ വീട്ടിൽ കൃത്യമായി എത്തുകയും ചെയ്തു അതു എന്തുകൊണ്ട് അയച്ചു എന്നു അറിയില്ല.... 2. വധുവിന്റെ സ്ഥല പരിധിയിൽ ഉള്ള രജിസ്റ്റർ ഓഫീസിൽ ആണ് ഞങ്ങൾ അപേക്ഷ കൊടുത്തെ സാധാരണ അപേക്ഷ നൽകി one month രണ്ടു പേരുടെയും റജിസ്റ്റാർ ഓഫീസിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും .എന്നാൽ വരന്റെ സ്ഥലത്തുള്ള നോട്ടീസ് ബോർഡിൽ ഇട്ടില്ലതാനും അതൊരു ഭാഗ്യം കൂടി ആയിരുന്നു .. 3.ഒരുമാസം കഴിഞ്ഞു അതായത് ഈ മാസം 11 നു ആയിരുന്നു ഞങ്ങടെ register marriage എല്ലാം നല്ലതായി നടന്നു അതിനു താങ്കളുടെ നിർദ്ദേശം ഞങ്ങളെ സഹായിച്ചു.... 4.ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി bro.....
@registrationhelper4 жыл бұрын
Ok. But വീട്ടിലേക്ക് ലെറ്റർ അയക്കാറില്ല. നിയമപ്രകാരം അത്തരം നോട്ടീസ് അയക്കേണ്ട കാര്യം ഇല്ല.
@jaseeljase97484 жыл бұрын
Sir andhukonda vtil letter ayachadh onlinil chyidhthkondano
@parukannan92324 жыл бұрын
@@jaseeljase9748 എന്നാണ് sub register officil പോയപ്പോൾ അവിടന്നു പറഞ്ഞതു ....
@jaseeljase97484 жыл бұрын
@@parukannan9232 നീ എപ്പോളാ രജിസ്റ്റർ ചെയ്തത് ജില്ലാ രജിസ്റ്റർ ഓഫീസിൽ ചെയ്യാൻ പറ്റുമോ
@registrationhelper4 жыл бұрын
@Paru ഏതു ഓഫീസ് ആണ്
@jubairiyajubi.malappuram2944 Жыл бұрын
കണ്ണൂർ മുസ്ലിം പള്ളിയിൽ വച്ചു nikkah നടന്നു അവിടെന്നു അതിന്റ ഫോം വാങ്ങി മലപ്പുറം ആണ് veed അവിടെ രെജിസ്റ്റർ chyithude
@dancecover898 Жыл бұрын
Sir marriage nu aadhar um SSLC dea orginalum veno atho miss aayi poyavar kku copy kanichal mathiyo
@jewellshaji45883 жыл бұрын
Hello Sir, Ee Registration Marriage um Normal Marriage um Thammil ulla Difference enthanu? Athayathu ee premichu kalyanam register marriage cheyyunnathu pole thanne anoo veetukarude sammathathode vivaham cheythu evideyo register cheyyunnathum??randu ayalum ore sthalathu ano register cheyyunnathu?
@JamesTemplar-mn3pk7 ай бұрын
1 ദിവസം കൊണ്ട് രെജിസ്ട്രേഷൻ ചെയ്യാൻ പറ്റുമോ?
@bibinm.p11308 ай бұрын
Very good video 🌹
@AnjaliChirackal Жыл бұрын
Ente oru cousin marriahe register cheyythittilla onnich jeevikkunnathinu thelivilla ath namukk parathipedaan pattumo
@athiramj19792 жыл бұрын
Sir special marriage act prekaram vivaham kazhinja alanu njn certificate correct ayit kittiyit und. Mudrapatrathil ithil kanicha format l anu ullath photo otticha certificate kittan enthenkilum vazhi undo? Mattoru state l marriage certificate submit cheythappol common certificate nte format l venam ennu parayunnu
@kannansameer40844 жыл бұрын
Verey district il ninnu gesetted officer sign medichaal problem undo sir..
@marynayanabastian8254 Жыл бұрын
Veedinte paridhiyill Ula register office I'll mathrme marriage registration cheyan pattulo? Vere aethelm sthalath poi cheyan pattunathano?
@Fortrash-po1si6 ай бұрын
Pattum
@rajeshrajeshshankar66342 жыл бұрын
Register chyiunaver sradhikuka notice bordil,, 30 days vekkum vetukaro nnattukaro kannayi edavarum pine paryadalo,, enta frd pettu poyi guyzzzz,, 😆😆
@abhiramiasaami49372 жыл бұрын
Sherikum
@rajeshrajeshshankar66342 жыл бұрын
@@abhiramiasaami4937 ys,,,
@sonuskariakunnath Жыл бұрын
Keeri kalyananam aarum kaanathe😅
@Hyper_volks9542 жыл бұрын
ഞാൻ ഗൾഫിൽ ആണ് വർക്ക് ചെയ്യുന്നത്,, രജിസ്റ്റർ മാര്യേജ് ചെയ്യാൻ നാട്ടിൽ എത്ര day മുന്നേ എത്തണം
@suneshkp66582 жыл бұрын
30+
@sudheeshkrishnan62532 жыл бұрын
First marriage kazinju divorce ayvarkk etra daysnu ullil second reg cheyyam... I mean courtil ninnum decree kittiyavarkku.. randu.... Hindus thammil oral divorced aanu matteyal first marriagum angane ullavarku hindu comom marriage reethiyil cheyyan pattumoooo
ബ്രോ.. എനിക്ക് 3 സംശയങ്ങൾ ഉണ്ട്. 1. Love മാര്യേജ് രജിസ്റ്റർ ചെയ്യാൻ അപ്ലേ ചെയ്തതിനു ശേഷം ചെറുക്കനും പെണ്ണിനും ഒരുമിച്ച് താമസിക്കാൻ കഴിയുമോ.? 2. രണ്ടു പേരുടെയും രണ്ടാം വിവാഹം ആണ്, പെണ്ണിന്റെ ആദ്യ വിവാഹം നീയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല, 8 വർഷമായി അവർ ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. എന്നാൽ ഒന്നര വർഷമായി അവർ പിരിഞ്ഞിരിക്കുകയാണ്, ആദ്യ വിവാഹ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ഡിവോഴ്സ് കൊടുക്കാതെ മറ്റൊരു വിവാഹം കഴിക്കാൻ പെൺകുട്ടിക് സാധിക്കുമോ.? 3. പുരുഷന്റെ വിവാഹം കഴിഞ്ഞിട്ട് 9 വർഷമായി, പ്രായപൂർത്തി ആവാത്ത ഒരു മകളും ഉണ്ട്. കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ആദ്യ വിവാഹം ഡിവോഴ്സിന് അപ്ലേ ചെയ്തതിനു ശേഷം രണ്ടാമത് വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീയുമായി ഒരുമിച്ച് താമസിക്കാൻ സാധിക്കുമോ.?
ചെയ്യുന്നവർ ചെയ്യട്ടെ.. അതിനു നിങ്ങൾ എന്തിനാണ് ഇത്രക്ക് കാട് കയറി വർത്തമാനം പറയുന്നത്.. സ്വന്തം കാര്യം നോക്കി ജീവിക്കാൻ പഠിക്. എന്നിട്ടു മറ്റുള്ളവരുടെ ജീവിതത്തെ നന്നാകാൻ ഇറങ്ങിയാൽ മതി 🙏🏻
@rajeshrajeshshankar6634 Жыл бұрын
@@amalrvazhayil2484 enta comment egnyaannanu kadu kayaranno veddayo ennu njan therumanikku,, ni eniku udakkkanayitt varaddda,, ninpolq self ayi chethikauanavaraala elarum oke,,, swotham karyam nokku ennit padikku,,,, ne ethu konkkana etha diloge entadathu ayachathu,,, mlarreee😡😡😡 ethe pola thetta comment ayi vanna vetil keri pani tharutta,,,,
@marydivyatd51234 жыл бұрын
Date of marriage and proposed date of registration difference enthanu plz respond
@Jasmine-wy3hc4 жыл бұрын
Sir, വരനും വധുവും ഒരേ പരിധിയിൽ ഉള്ളവർ ആണ്. പക്ഷെ വരൻ ഒരു വർഷമായി, വിദേശത്താണ്. രണ്ടു പേരുടെയും കുടുംബങ്ങൾ, സഹകരിച്ചുള്ള വിവാഹം ആണ്. January 15th ന് രെജിസ്ട്രേഷൻ നടത്താൻ എന്നാണ് apply ചെയ്യേണ്ടത്. വരന്റെ യും വധുവുന്റെയും ഫോട്ടോ attest ചെയ്യണം എങ്കിൽ എന്താണ് ചെയ്യേണ്ടത്.?
@binukumarkunjukunju861211 ай бұрын
സെക്കൻറ് മാരേജ് ചെയ്യുമ്പോൾ സ്പെഷ്യൽ മാരേജ് act തന്നെ ചെയ്യണം എന്നു നിർബന്ധം ഉണ്ടോ
@abhijith43234 жыл бұрын
Chetta notice ettu kazhinja avare ariyavunna varu vtl paranju preshnm ondakathile athinnu valla vazhiyum ondo notice edathe erikan
@registrationhelper4 жыл бұрын
Notice ഇടാതിരിക്കാൻ വഴിയൊന്നും ഇല്ലാ
@Mastermind135954 жыл бұрын
അത് prashinam akum..
@registrationhelper4 жыл бұрын
@@Mastermind13595 Need to face such problem to fill your dreams
@ebinabraham12784 жыл бұрын
Keeerikalayoo
@kittenland49514 жыл бұрын
@@ebinabraham1278 ക്യാമ്മോൺഫ്ര മഹേശേ 😂😂
@PEPPEX2 жыл бұрын
Sir... Sir paranju mrg kazhinjal reg officel namde details notice boardil idumenn.. Pakshe 1yr munp allahabad court puthiya utharav irakkiyath ariyille? Without our permission officerkk swandhamayi notice boardil idan pattilla... Nammal ezhuthi kodukkanam notice boardil idunnathil kuzhappamillann- allahabad justice choudhary paranjath "special act prakaram vivaham cheyunnavarde details notice boardil idunnath avarude swakaryathayilekkulla kadann kayattam aayath kond ath nirthivekkunnu ennnan" So eath vishwasikkum? Rply me if you have this answer...
@shintokarumathy3338 Жыл бұрын
2 perum abroad aanu work cheyunathu,adum different country.agane ullavarku registar cheyyan patillea .documents online submit cheyida pore.
@registrationhelper Жыл бұрын
മതി പക്ഷേ അറ്റസ്റ്റ് ചെയ്ത ഫോട്ടോ ഒട്ടിച്ച application upload ചെയ്യണം
@shintokarumathy3338 Жыл бұрын
@@registrationhelper document edoke.. One person in sharja Other person uk
@registrationhelper Жыл бұрын
@@shintokarumathy3338 documents എല്ലാം normal registration പോലെ തന്നെ
@shintokarumathy3338 Жыл бұрын
Attestationu vendi uae indian embassy chellumbol 2 perum vendi varilllea....
@billas56584 жыл бұрын
Masjid il kuduthaa witness thanee veno marriage registration application lum vvenooo??
Register marriage kazhinj stamp paperil allathe photo ulla marriage certificate kittan enthanu cheyyandath
@vtsheaven013 Жыл бұрын
Yes. Same doubt
@ajayashokan1954 жыл бұрын
marriage register cheyyandath vivaham nadanna panchayathilano allel nammale thamasikkane panchayathilano
@jomeyjeevan11 ай бұрын
marriage register office lu register cheythu.....mudhra paper aanu kittiyath....photo pathippicha certificate kittan enthanu cheyandath....please reply sir
@manjumh7434Ай бұрын
Sir online application koduthu athu gusted offecer attested cheythattu illa appo application asathu akkumo
@jayasreevaika5629 Жыл бұрын
വരനെക്കാൾ പ്രായം കൂടുതൽ വധുവിനായാൽ കുഴപ്പമുണ്ടോ? അങ്ങനെയുണ്ടെങ്കിൽ എത്രവയസിന്റെ വിത്യാസം ആകാം
@munavarali82644 ай бұрын
No problem
@MrJithincool4 жыл бұрын
Hi Sir. My marriage happened in Coimbatore in 2014. Spouse is from the same community. We have the marriage certificate issued from Church. Is it possible to register marriage in Thiruvalla with the original date or do we have to register marriage for the present date? Which type of marriage act should I apply online if its possible?
@maxwellrodrix93273 жыл бұрын
Sir what about different country we need to collect Documents?
@johnythomas90303 жыл бұрын
Same
@subinchacko43284 жыл бұрын
Sir marriage bride nte regester office il vachu nadathamoo
@rahulrkz50573 жыл бұрын
Sir addrssil oru spelling maahram thettaanu... kalleypully ku pagram kalleypulli enn koduthu.. ath preshnamaano sir... plz reply
@imashwin98 Жыл бұрын
Bride nattil ella print edukumpol athinte photo eduth ayach koduthit avidunn oru print eduthit athil sign cheythit thirich ayachal mathy o
@registrationhelper Жыл бұрын
അവിടെ പ്രിൻ്റെ എടുത്തു ഫോട്ടോ ഒട്ടിച്ച ഒപ്പിട്ടു ഇങ്ങോട്ട് അയച്ചാൽ മതി
@aparnaappu48154 жыл бұрын
November 4 thott girlsin 21 age ayal mathre marriage cheyyan pattunn oru news ondalloo appam 18age aya alkk cheyyan pattille
@SonuSonu-ml1fz4 жыл бұрын
Sir Tamil nattil ulla oral 3 year ayi TVM thamasikunnu ennal evidethe conset letter anu vendathu? Please 🙏🙏 reply me
Sir, Direct randu perum pokate attest cheytu upload cheyan ntelum vazhi undo because i am abroad now leave issue und so any other options....I will get only 20-25 days leave so nerate upload cheyan pattiya leave kittumbo direct office poyit sign cheytu certificate vangan anu plan.
@sahilmon16294 жыл бұрын
gulfil ullavarku avdethe indian embassy il document attest cheythal mathiyooo pls rply urjent
Marriage certificate I'll occupation change cheyyan pattumo?
@varshavijayan63 Жыл бұрын
Sir register cheyyan koduthappo 10 th copy vecha cheythe but original illa attest cheyyan enthu cheyyan pattum plzz🙏🏻 onn parayamo
@lp6015 Жыл бұрын
After marriage of 2 yrs, can we do special marriage act marriage? Where we need name as per passport, we already had got panchayat marriage certificate but no use for abroad
@registrationhelper Жыл бұрын
U can register like this
@giminthomas47143 жыл бұрын
Transaction Id enganaa check ചെയ്യുന്നത്....?
@jikku.3 жыл бұрын
Sir notice subregistar officil publish cheyth bride or groom parents problem undakiyal mrg cancel akuo please reply
@registrationhelper3 жыл бұрын
ഇല്ലാ..
@rosnasalu80574 жыл бұрын
Pls rply sir, very urgent pls pls pls Ente vivaham kazhinjhitt 8 varshaayi. Niyamaparamayi regstr cheythittilla. 3 varshaayi njangal separate aanu Enik regstr mrg cheyyan kazhiyuoo?
അല്ലാ... രണ്ടുപേരുടെയും പരിധിയിലുള്ള എന്തിങ്ങിലും ഒരു ഓഫീസിൽ
@Me_rlin3 жыл бұрын
Sir certificates ellam orginal thanne veno copy kodukan patille means sslc certificate
@blueskyunivers31103 жыл бұрын
First marriage 2012 kazhinju marriage certificate nashipichu kalanju husband ennitu ayal ippo evidannu polum ariyila aa marriage radhu cheyyan enthanu cheyyendathu aah date tum mattum ormayilla enthanu cheyyendathu
@registrationhelper3 жыл бұрын
Marrriage cancel ചെയ്യാനുള്ള option ഇല്ലാ. Divorce മാത്രമാണ് പോംവഴി
@manu96094 жыл бұрын
Good
@vishnupv29074 жыл бұрын
Guruvaayor templil vech nadana marieg evda anu register cheyyuka
@registrationhelper4 жыл бұрын
ഗുരുവായൂർ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്യാം
@karthikathanmaya924 жыл бұрын
Leagaly divorce cheydayal next marriege special marriege act registr cheyyunnad enganeyanu sir?
Hi friend, we are not native of Kerala. We both are from tamilnadu. But we are working in Trivandrum for more than 5 years. We stay near kazhakootam. In this case shall we get married at kazhakootam register office. For that should we submit current address proof.
@registrationhelper3 жыл бұрын
U must submit the document for proving the current address . Then u can submit application for marriage
@anuanaz1232 Жыл бұрын
Online vazhi fees adkkan pattunnilla direct poyi kodukkan Pattuvo 🤔
@suniledward59152 жыл бұрын
My son and his fiancee are in Netherlands. They both will come to Kerala on 2nd week of December 2022. After that they will be back only on 2nd week of April 2023. Hence in such case, 3 months clause will be an issue. How to overcome it ? Is it possible to submit attested photograph ( attested by a Gazetted Officer) 22 days after the date of attestation? ( what I mean is the photographs of Bride and Bridegroom is attested on 18/12/2022 and application is submitted on 20/01/2023 )
@registrationhelper2 жыл бұрын
Yes. Application date is effected from the date of payment of application fees . So u can strat the process on or before 18/12/2022 and final submission and payment can be made on 20/01/2022.
@registrationhelper2 жыл бұрын
Marriage can be register after 30 days of aaplication submission / payment . So if u can finally submitt application on 20.01.2023 , marriage can be register on or after 22. 2.2023
@gopukrishnag9734 жыл бұрын
Sir age difference oru problm sno
@windowsoflibrary72704 жыл бұрын
അല്ല
@althafabu27623 жыл бұрын
Sir attest cheyan photo matharam kondu poyal mathiyo ado vere proof vallom venno
Photo ഒട്ടിച്ച notice notice ബോർടിൽ. ഒട്ടികും.അല്ലാതെ മറ്റു ചെക്കിങ് ഒന്നും ഇല്ലാ
@gogilprakashp11663 жыл бұрын
Sir guseted officer photo attest cheyunila ariyavuna officere kond attest cheyyikkan aanu parayune angane nthelum issue undoo sir
@registrationhelper3 жыл бұрын
Attestation is the discretional power of a gazetted officer . He just declare that who is infront of me is the same person in the affixed photograph . That's it .
@vinayavijayan37373 жыл бұрын
Hindu Sc - Hindu OEC intercast marriage ano register cheyyendee🤔 panchayathil alee
@registrationhelper3 жыл бұрын
പഞ്ചായത്ത് ഓഫീസിൽ രജിസ്റ്റർ ചെയ്യാം
@vinayavijayan37373 жыл бұрын
@@registrationhelper thank u🙂
@dks26662 жыл бұрын
ഞങ്ങളുടെ മാര്യേജ് കഴിഞ്ഞിട്ട് 23 വർഷമായി ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.. പള്ളിയിൽ ഒപ്പിട്ടു. ഞങ്ങൾ എന്ത് ചെയ്യണം
@Farhanshaik042 жыл бұрын
Nikkah kazhinja palliyil poi aa pepper vanghichadin shesham akshaya poi register cheyyam
@denilachalton89643 жыл бұрын
മുൻ വിവാഹം പള്ളിയിൽ വച്ചു നടന്നു . രെജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തില്ല അത് സാധു വാണോ അതോ അസാധുവാണോ. പ്ലീസ് റിപ്ലൈ
Yes .please check this kzbin.info/www/bejne/p4vFqopqrsyXZpY
@sinojcherai52688 ай бұрын
15 വർഷം കഴിഞ്ഞ് Marriage Register ചെയ്യാൻ പോകുന്ന ഞാൻ
@mammus26502 жыл бұрын
Sir ഞൻ maried ആയിരുന്നു bt ഡിവോസ് ആയി സ്പെക്ഷൽ act പ്രകാരം ഞാൻ ആദ്യ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല അത് കൊണ്ട് എനിക്ക് new രജിസ്റ്റർ മാരീജ് ചെയാൻ എന്തൊക്കെ പ്രൂഫ് venm
Ente njan njangade 2 aaldem edthu.. 2um panchayat vazhi apeksha kodthath. Ente veetil aalu verificationu vannu.. avalde angane onnum indayilla,pettenn kitty. So veetkar ariyand cheyyana aanenkil application kodkkana timeil engane aan procedure ennu thirakkanm kto.
@ruok-x45 Жыл бұрын
sir ende marriage certificatinde print akshayavayi edukumbol malayalam print matre kittunnulluu enik english printanu vendad gulfilek vendittnu end cheyyum
@ruok-x45 Жыл бұрын
pls reply
@registrationhelper Жыл бұрын
Marriage certificate are issued in English , not in malayalam