ക്ലബ്ബ് രജിസ്ട്രേഷന്‍ | How to register club in kerala | Club Registration in Kerala

  Рет қаралды 71,380

Registration Helper

Registration Helper

Күн бұрын

ക്ലബ്ബ് രജിസ്റ്റര്‍ ചെയ്യുന്നതിന് online ആയി അപേക്ഷ എങ്ങനെ നല്‍കാം..?, ക്ലബ്ബുകളുടെ Memorandom തയ്യാറാക്കുന്നതനെങ്ങനെ..?, ക്ലബ്ബുകളുടെ ബൈലൊ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങള്‍ എന്തെല്ലാം.. ?, രജിസ്ട്രേഷന് ഹാജരാക്കേണ്ട രേഖകള്‍ എന്തെല്ലാം എന്ന് ക‍ൃത്യമായി വിവരിക്കുന്ന വീഡിയോ.
അപേക്ഷ നല്‍കുന്ന websites- egroops.kerala....
രജിസ്റ്റര്‍ മാര്യേജ് • രജിസ്റ്റര്‍ മാര്യേജ് ...
ഇന്റര്‍കാസ്റ്റ് മാര്യേജ് രജിസ്ട്രേഷന്‍ • ഇന്റര്‍കാസ്റ്റ് മാര്യേ...
മാര്യേജ് തടയല്‍ • രജിസ്റ്റര്‍ മാര്യേജ് ത...
പൊസ്സഷന്‍ സര്‍ട്ടിഫിക്കറ്റ് • പൊസ്സഷന്‍ (കൈവശ അവകാശ)...
പോക്കുവരവ് • ഭുമിയുടെ പോക്കുവരവ് വീ...
(file open ചെയ്ത് വായ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ മീര font nstall )
ചെയ്യുക മീര ഫോണ്ട് - drive.google.c...)
മെമ്മോറാണ്ടം - drive.google.c...
ബൈലൊ - drive.google.c...
ജില്ലാരജിസ്ടാര്‍ക്കുള്ള അപേക്ഷ -drive.google.c...
അപേക്ഷ+മെമ്മോറാണ്ടം+ബൈലൊ എല്ലാം ഒന്നിച്ചുള്ളത് - drive.google.c...
അപേക്ഷ+മെമ്മോറാണ്ടം+ബൈലൊ എല്ലാം ഒന്നിച്ചുള്ളത് (pdf)- drive.google.c...
മീര ഫോണ്ട് - drive.google.c...
കേരളത്തിലെ ജില്ലാ രജിസ്ട്രാര്‍ അഫീസിലെ ഫോണ്‍ നമ്പരുകള്‍
തിരുവനന്തപുരം 0471-2471868
കൊല്ലം 0474-2793402
പത്തനംതിട്ട 0468-2223105
ആലപ്പുഴ 0477-2253257
കോട്ടയം 0481-2563822
ഇടുക്കി 0486-2223459
എറണാകുളം 0484-2375128
ത‍‍ൃശ്ശൂര്‍ 0487-2331439
പാലക്കാട് 0491-2505201
മലപ്പുറം 0483-2734883
കോഴിക്കോട് 0495-2721895
വയനാട് 0493-6202681
കണ്ണൂര്‍ 0490-2321330
കാസര്‍ഗോഡ് 04994-255405
photo(introduction) by Jesus Kiteque on Unsplash
Photo (signing)by Nik MacMillan on Unsplash
Photo (thumpnail) by Quino Al on Unsplash
#artsclub #sportsclub #club #society
Copyright Disclaimer
This channel does not promote or encourages any illegal activities. All contents provided by this channel for GENERAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.

Пікірлер: 347
@abinkc1934
@abinkc1934 3 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി 🔥❤️❤️ thank you for the information ❤️
@muhammadshain3650
@muhammadshain3650 Жыл бұрын
Ingane registration cheythitt registration aayo Onnu parayuvo bro Njangalkk registration cheyyanayirunnu
@SajidSulthan
@SajidSulthan 4 жыл бұрын
വളരെ നല്ല വീഡിയോ . എല്ലാം വ്യെക്തമായും കൃത്യമായും പറഞ്ഞു . വളരെയധികം നന്ദി
@prasanthmv5665
@prasanthmv5665 5 ай бұрын
എത്ര നല്ല അവതരണം. വ്യക്തമായി പറഞ്ഞു തന്നതിന് ഒരായിരം നന്ദി
@sajeevansreemandiram7147
@sajeevansreemandiram7147 2 жыл бұрын
വളരെ നല്ല വീഡിയോ, ഒന്നും വിട്ടു പോകാതെ വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ നന്ദി. ഇതുപോലെ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുവാനുള്ള ഒരു ട്യൂട്ടോറിയൽ തയ്യാറാക്കി തരാമോ?
@jenikunju2633
@jenikunju2633 2 жыл бұрын
നല്ല വിവരണം നല്ല ശബ്ദം നല്ല video
@ranjus3982
@ranjus3982 8 ай бұрын
വളരെ ലളിതവും വിശദമായും അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@Akhildas_hsj
@Akhildas_hsj 3 жыл бұрын
ജില്ലാ രെജിസ്റ്റർ ഓഫീസ് പാലക്കാട്‌ ❣️ palakkad 💥
@madhavshajunemmara1812
@madhavshajunemmara1812 7 ай бұрын
Club ന്റെ പ്രവർത്തന പരിധി കേരളം മുഴുവൻ എന്ന് ആക്കി രെജിസ്ട്രേഷൻ നടത്തമോ? Place പാലക്കാട്‌ ആണ്...
@accessrules
@accessrules 3 жыл бұрын
That was an at most useful information. Thanks for this valueable information.
@chinmudrapooja2873
@chinmudrapooja2873 Ай бұрын
മുൻപ് ഉണ്ടായിരുന്ന ക്ലബ് അംഗങ്ങൾ എല്ലാം വയസായി (YMA) ഇപ്പോൾ കൂടുന്നില്ല നിരവധി തവണത്തേ Tax അടക്കാനുണ്ട്, എല്ലാം അടക്കാൻ തയ്യാറാണ് അത് പുതിയ അംഗങ്ങളെ വെച്ച് എങ്ങനെ പുനർ പ്രവത്തനം ആക്കാ എന്ന് ഒന്ന് വിശദികരിക്കാമോ?,,,
@funnyamusinganimals
@funnyamusinganimals 3 жыл бұрын
കൂടെ 2 പെർ ഒപ്പിട്ട സാക്ഷ്യ പത്രം അവരുടെ proof കൂടി മെമ്മോറാണ്ടത്തിന്റേ കൂടെ വെക്കേണ്ടതാണ്. അല്ലെങ്കിൽ അപേക്ഷ reject ചെയ്യും
@digimatevarkala8698
@digimatevarkala8698 Жыл бұрын
മുൻപ് ഉണ്ടായിരുന്ന രജിസ്‌ട്രേഷൻ എങ്ങനെ ആണ് പുതുക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ ? താങ്കളുടെഅവതരണം സൂപ്പർ
@rajankr644
@rajankr644 2 жыл бұрын
നന്ദി, വളരെ ഉപയോഗപ്രദം. അഭിനന്ദനങ്ങൾ
@ANILKUMARRS-t8c
@ANILKUMARRS-t8c 5 күн бұрын
ചേട്ടാ സർക്കാർ ജീവനക്കാർക്ക് ക്ലബ്‌ ൽ ഭാരവാഹിത്വം ഏറ്റെടുക്കാൻ സാധിക്കുമോ?
@vimaldevpv6384
@vimaldevpv6384 Жыл бұрын
Dear all.ക്ലബ്ബ് രജിസ്ട്രേഷൻ 1500 രൂപയായിഉയർത്തിയിട്ടുണ്ട് ഏപ്രിൽ ഒന്നുമുതൽ ....ഇപ്പോൾ നിരക്ക്ഉയർത്തിയ 500രൂപ നേരിട്ട് കൈപ്പറ്റുകയാണ് രജിസ്ട്രേഷന്പോകുമ്പോൾ .....
@amaljith4257
@amaljith4257 3 жыл бұрын
Chetta നമുക്ക് ഒരു പൗരസമിതി ഉണ്ടായിരുന്നു registration puthukkiyittu 15 വർഷം ആയി തിരുവനന്തപുരം ആണ് സ്ഥലം അത് പഴയ registration numberil പുതുക്കി കിട്ടുമോ
@bibisside1222
@bibisside1222 3 жыл бұрын
2017 ൽ റെജിസ്ട്രർ ചെയ്ത club ആണ് എന്നാൽ, registration പുതുക്കിയിട്ടില്ല ആയതിനു നമ്മൾ രജിസ്ട്രാർക്ക് മുമ്പിൽ എന്തൊക്കെ ഹാജരാക്കേണ്ടതുണ്ട്. എറണാകുളം ജില്ല ആകുന്നു
@sachinjoseph9921
@sachinjoseph9921 3 жыл бұрын
Reply kittiyoo?
@bibisside1222
@bibisside1222 3 жыл бұрын
@@sachinjoseph9921ഇല്ല
@salalaoman6912
@salalaoman6912 2 жыл бұрын
Pls reply 2019 kazhinu puthukiyilla enginey puthukum
@farmerboy7914
@farmerboy7914 2 жыл бұрын
പുതുക്കാത്ത വർഷത്തെ ഭാരവാഹികളുടെ ലിസ്റ്റ്, റെജിസ്ട്രർക്ക് ഒരു അപേക്ഷ
@shafeeksakkariya3915
@shafeeksakkariya3915 9 ай бұрын
​@@farmerboy7914 detailed aayi parayamo pls...
@mubutech1119
@mubutech1119 2 жыл бұрын
Upload cheyunna documentil എല്ലാ മെമ്പർ മാരുടെയും ആധാർ വേണ്ടെ
@kannurspecial2224
@kannurspecial2224 Жыл бұрын
Nice explanation...thanks Can you do partnership registration vedio......( In Kerala)
@paulsonphilip
@paulsonphilip 2 жыл бұрын
Super Machaa....Adipoli video...All details attached are very useful...
@musfirkp6988
@musfirkp6988 Жыл бұрын
Bye law yum separate stamp paper il ano print cheyyendath? Allel MOA nte koode cherthal mathiyooo?
@sreejiths.s9281
@sreejiths.s9281 2 жыл бұрын
നല്ല രീതിയിലുള്ള അവതരണം. എനിക്ക് വായനശാല എങ്ങനെ രെജിസ്റ്റർ ചെയ്യും എന്ന് പറഞ്ഞ് തരാമൊ
@prabilashkayanadath3969
@prabilashkayanadath3969 3 жыл бұрын
ഒരു മനുഷ്യവകാശ സംഘടന NGO ആയി രജിസ്‌ട്രേഷൻ ചെയ്യാൻ എന്താണ് ചെയ്യേണ്ടത്..നീതി ആയോഗ്,12A,80,എന്നിവ എങ്ങിനെ എടുക്കാം..
@satheesh2632
@satheesh2632 3 жыл бұрын
ചെന്നൈ, ബാംഗ്ളൂർ ഫ്രിൻഡ്സിനെ ചേർത്ത് ക്ലബ് രെജിസ്റ്റർ ചെയ്യാമോ?
@SANTHOSHCHULLY
@SANTHOSHCHULLY Жыл бұрын
ക്ലബ്ബിലേക്ക് കിട്ടുന്ന ആനുകൂല്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@arumamakan
@arumamakan 2 жыл бұрын
വളരെ നന്ദി സുഹൃത്തേ
@ExperimentalJourney
@ExperimentalJourney 4 жыл бұрын
*ക്ലബ്ബ് ഓൺലൈനായി പുതുക്കുന്നതിന് യൂസർനെയിം & പാസ്സ്‌വേർഡ് മറന്നു. എങ്ങനെ ഇനി കിട്ടും*
@arunkdnr3519
@arunkdnr3519 3 жыл бұрын
നമ്മൾ നിശ്ചയിച്ച ക്ലബ്ബിന്റെ പേര് വേറെ ക്ലബിന് ഉണ്ടെങ്കിൽ എന്തു ചെയ്യണം? ഏതൊക്കെ സാഹചര്യത്തിൽ പേര് റിജക്ഷൻ ആകാം?
@harikuttan4911
@harikuttan4911 2 ай бұрын
Ore sthalathanel pattillennu thonanu
@rageshchandran65
@rageshchandran65 3 жыл бұрын
registeration puthukkan vendi enthane cheyyendath onne details parayumo?
@visionofNILA
@visionofNILA 3 жыл бұрын
Details kittiyo
@ganeshkrishna1136
@ganeshkrishna1136 Жыл бұрын
Bro ente club oru 10 kollam munb register cheythath aahn...aah club ippozhum indonn namuk online ayiit nokkan pattumoo
@lejilejith5623
@lejilejith5623 11 ай бұрын
ഒരു മാർഷൽ ആർട്സ് ക്ലബ്ബ് രജിസ്ട്രേഷൻ ചെയ്യുന്നതും ഇതേ പോലാണോ
@shyjithpv27
@shyjithpv27 4 ай бұрын
ഞാനും അതിനുവേണ്ടിയാണ് നോക്കുന്നത്
@pauljninan8671
@pauljninan8671 2 жыл бұрын
Oru Music Band Registration cheyyanda aavishyam undo? Undenkel engana ? Help cheyyumo please
@rajeevpa4701
@rajeevpa4701 23 күн бұрын
Thanks...
@RahulRahul-xu1hq
@RahulRahul-xu1hq Жыл бұрын
Club registration കൊണ്ട് എന്തെലാം ആണ് governmentil നിന്ന് നമുക്ക് ലഭിക്കുക please replay
@user-lh8io1qo5l
@user-lh8io1qo5l 4 жыл бұрын
Renewals ne kurich video cheyyumo
@farseelnalakath9460
@farseelnalakath9460 3 жыл бұрын
Direct officil poi cheyyanam
@sureshkumarmk8298
@sureshkumarmk8298 3 жыл бұрын
മെമ്മോറാണ്ട ത്തിൽ ക്ലബിൽ ഉള്ള എല്ലാ അംഗങ്ങളുടെയും വിവരങ്ങൾ നൽകണോ അതോ ഭാരവാഹികളുടെ മാത്രം നൽകിയാൽ മതിയോ? അംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഫീസിൽ വ്യത്യാസം ഉണ്ടാകുമോ? മെമ്മോറാണ്ടത്തിൽ ഉള്ള അംഗങ്ങളുടെ വിവരം മാത്രം അപ്ലോഡ് ചെയ്താൽ മതിയോ?
@tharas.k280
@tharas.k280 4 жыл бұрын
ക്ലബ്ബിൻറെ ലോഗോ എങ്ങനെയാണ് രജിസ്റ്റർ ചെയ്യുക ഇതിനൊപ്പം തന്നെ ആണോ അതിൻറെ വിശദാംശങ്ങൾ കാണുന്നില്ലല്ലോ
@anuraja6762
@anuraja6762 2 жыл бұрын
Nice👍👍👍
@navaneethn617
@navaneethn617 10 күн бұрын
Sir club renew cheyyan venda karyangal aanu vendath
@shyjusivaraman5642
@shyjusivaraman5642 4 жыл бұрын
Super ...
@registrationhelper
@registrationhelper 4 жыл бұрын
Thanks
@ranjus3982
@ranjus3982 8 ай бұрын
ഒരു ക്ലബ്ബിൽ ഒരാൾക്ക് 2 സ്ഥാനം വഹിക്കാൻ സാധിക്കുമോ? ഉദാഹരണം പ്രസിഡണ്ടിന് ഖജാൻജി സ്ഥാനം വഹിക്കുവാൻ പറ്റുമോ
@anuvindkrishnatajith
@anuvindkrishnatajith 3 жыл бұрын
Thank you for the video 😍😍
@muhammadfaris7167
@muhammadfaris7167 Жыл бұрын
Highly useful video❤️‍🔥
@user-qo6iy5np6e
@user-qo6iy5np6e Жыл бұрын
😂😂
@neppoliclub9235
@neppoliclub9235 3 жыл бұрын
എന്തൊക്കെ ഡോക്യൂമെന്റ്‌സ് , ബുക്ക്സ് ,റെക്കോർഡ്‌സ് ഒക്കെ ആണ് ക്ലബ്ബിൽ സൂക്ഷിക്കേണ്ടത് ?
@melodytech4309
@melodytech4309 4 жыл бұрын
നമ്മൾ ഓട്ടോതൊഴിലാളി രെജിസ്ട്രേഷൻ എടുക്കാൻ താല്പര്യമുണ്ട്.. അതിനു എങ്ങനെ ആണ് ചെയ്യേണ്ടത്??
@smithavinu733
@smithavinu733 4 жыл бұрын
RESIDENTS ASSOCIATION inganeyano register cheyyendathu. Allengil athinu venda MEMORANDUM+ BYLO+ APEKSHA Onnu apload cheyyumo
@registrationhelper
@registrationhelper 4 жыл бұрын
Residence associations ഇങ്ങനെ യാണ് രജിസ്റ്റർ ചെയ്യുന്നത്. മെമ്മോറാണ്ടം ബൈലെ എന്നിവ ഇതുപോലെ തന്നെ ആണ് but നിങ്ങളുടെ requirements മാറ്റണം.
@arworldgames7824
@arworldgames7824 2 жыл бұрын
ഇതിലെ നിയമവലി edit ചെയ്യാൻ കഴിയുന്നില്ല അപ്പോ എന്താ ചെയ്യാ,,, please reply
@AC_007
@AC_007 2 жыл бұрын
What is the use of club registrtaion?
@midhunmohan6802
@midhunmohan6802 2 жыл бұрын
പിൻ വാതിൽ നിയമനം തടയാൻ ആയി സമ്പത്തികേത ര ട്രസ്റ്റ് രൂപീകരിക്കാൻ പറ്റുമോ?
@gopikamohan6283
@gopikamohan6283 2 жыл бұрын
Club register chythapol payment pending ayi poy. Ath sheri akkan pattumo.
@Backborn90
@Backborn90 9 ай бұрын
Temple trust nte rules ithu poleyano bro?
@gaingainfitnessnaturalwayt5573
@gaingainfitnessnaturalwayt5573 2 жыл бұрын
Gym engane register cheyyum ennu oru vedio cheyyo bro
@mujeebrahman8226
@mujeebrahman8226 Ай бұрын
Thanks 🤩
@vimaldevpv6384
@vimaldevpv6384 2 жыл бұрын
superb support video for everyone...
@user-mp7zr2sy9l
@user-mp7zr2sy9l 11 ай бұрын
മെമ്മോറാണ്ടം ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പവര്‍ ഓഫ് അറ്റോണി ആണ് വരുന്നത്
@vishnub7902
@vishnub7902 2 жыл бұрын
ഒരു arts & sports ക്ലബ്ബിന്റെ രജിസ്ട്രേഷൻ പുതുക്കാൻ എന്ത് ചെയ്യണം?
@er.aswathibadhra3517
@er.aswathibadhra3517 Жыл бұрын
Sir enik oru dance school thudang an ethu enge registere cheyum enn parayavo
@rajkdn2951
@rajkdn2951 Жыл бұрын
ക്ലബ്‌ രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ട പെട്ടാൽ എന്താണ് ചെയ്യുക....
@gokulkrishnan8068
@gokulkrishnan8068 3 жыл бұрын
Club renew cheyyan onlineyil application kodukanao ?
@visionofNILA
@visionofNILA 3 жыл бұрын
Kodukkanpattuo
@abbbmbq6669
@abbbmbq6669 Жыл бұрын
ജില്ലാ രജിസ്റ്റർ ഓഫീസ് തിരുവനന്തപുരം❤
@kannansujathan7795
@kannansujathan7795 3 жыл бұрын
Bike nt club chyan pattumo
@jyothishcv9322
@jyothishcv9322 4 жыл бұрын
vayal samrakshana samithi register cheyyanum ithu thanneyano process,aanengil athinu venda അപേക്ഷ+മെമ്മോറാണ്ടം+ബൈലൊ onnu upload cheyyumo
@registrationhelper
@registrationhelper 4 жыл бұрын
ഇതുപോലെ തന്നെയാണ് ഡോക്യുമെന്റ് prepare ചെയ്യുന്നു.. കഴിയുമ്പോൾ upload ചെയ്യാം
@jyothishcv9322
@jyothishcv9322 4 жыл бұрын
@@registrationhelper thanks for the quick reply, and hope that you will upload it at the earliest.
@jyothishcv9322
@jyothishcv9322 4 жыл бұрын
@@registrationhelper sir...how long it take to get the application+bylaw+memorandum
@bheekarankoilandi1730
@bheekarankoilandi1730 4 жыл бұрын
ആദ്യം പറഞ്ഞ 500 രൂപയുടെ stamab duty adacha momerandom paper എവിടുന്നാണ് ലഭിക്കുക 🤔Plz reply sir
@registrationhelper
@registrationhelper 4 жыл бұрын
സ്റ്റാമ്പ് വേണ്ടറുടെയ് കയ്യിൽ നിന്നും സ്റ്റാമ്പ് വാങ്ങി അതിൽ മെമ്മോറാണ്ടം പ്രിൻറ് എടുക്കുകയാണ് ചെയ്യുന്നത്
@mkmvibes
@mkmvibes 4 жыл бұрын
ഒരു പുതിയ സംഘടന (അധായത് ALL KERALA PHOTOGRAPHY ASSCOCIATION പോലെയുള്ള ) registration ചെയ്യുന്നേ ഇങ്ങനെ തന്നെയാണൊ
@registrationhelper
@registrationhelper 4 жыл бұрын
Yes
@josec.c.2867
@josec.c.2867 5 ай бұрын
ക്ലബ്ല് റജിസ്റ്റർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യമാണ് കുറച്ചു വർഷമായിറ ജീസ്ട്രേഷൻ പുതുക്കിയിട്ടില്ല ഇനി എന്തു ചെയ്യണം
@anandhu.
@anandhu. 2 ай бұрын
Puthukkiyo?
@MALAYALAMTECH4U
@MALAYALAMTECH4U 3 жыл бұрын
club re-registration process koodi paraju tharumoo?
@sachinjoseph9921
@sachinjoseph9921 3 жыл бұрын
Reply kittiyoo
@jpnair651
@jpnair651 3 жыл бұрын
After registration how to update any mistake that occurred in the memorandum.
@AkashRaj-lg6wr
@AkashRaj-lg6wr 3 жыл бұрын
Very useful thanks ❤️
@sajanthomaskarichal9846
@sajanthomaskarichal9846 4 жыл бұрын
very useful video
@subathramuhil3239
@subathramuhil3239 3 жыл бұрын
Pakshe bro nangalude club oru football club anu pakshe nangalude vaysu 14 aytullu
@sarithaharidas
@sarithaharidas Жыл бұрын
Help ful video
@berinvb9251
@berinvb9251 3 ай бұрын
Thanks
@sujeevs4958
@sujeevs4958 2 жыл бұрын
രെജിസ്ട്രേഷൻ പുതുക്കൽ തെറ്റി പോയാൽ എന്താണ് procedure
@MIDHUNKARAT1985
@MIDHUNKARAT1985 3 жыл бұрын
Online vazhi club registration apply cheydu. But acknowledge vannapo society name colothil ente പേരും, അഡ്രസിൽ ക്ലബ് name and address വന്നിരിക്കുന്നു.
@registrationhelper
@registrationhelper 3 жыл бұрын
Please contact and confirm with district registrar office
@sivakumargkurup8765
@sivakumargkurup8765 Жыл бұрын
രജിസ്ട്രേഷൻ പുതുക്കാൻ എന്താണ് ചെയ്യേണ്ടത്.?
@sudhitaroor2587
@sudhitaroor2587 11 ай бұрын
Good presentation
@athiraraveendrannair8699
@athiraraveendrannair8699 3 жыл бұрын
society registration renewal format onnu parayuumoo
@sachinjoseph9921
@sachinjoseph9921 3 жыл бұрын
Reply kittiyo?
@malabartimes
@malabartimes 4 жыл бұрын
minits book engine teyyarakukka pls help
@registrationhelper
@registrationhelper 4 жыл бұрын
പൊതുയോഗം തീരുമാനങ്ങൾ എഴുതുന്നതാണ് മീൻസ് മിനിറ്റിൽ താഴെ പറയും പ്രകാരം ഉണ്ടായിരിക്കണം 1. ഡേറ്റ് of meeting 2. അജണ്ട 3. പങ്കെടുത്ത അംഗങളുടെയ് പേരും ഒപ്പും 4. യോഗ തീരുമാനങ്ങൾ 5. ഭാരവാഹികളുടെ പേരും ഒപ്പും
@MORKOPOLO
@MORKOPOLO 4 жыл бұрын
യോഗതീരുമാനം എല്ലാം വരും
@vipinvijayan6423
@vipinvijayan6423 4 жыл бұрын
റെജിസ്റ്റാർ ഓഫീസിൽ reg. ചെയ്യുന്നതും,nehru yuva kendram വഴി reg ചെയുന്നത് തമ്മിൽ എന്താണ് വ്യത്യാസം..
@registrationhelper
@registrationhelper 4 жыл бұрын
Register ചെയ്യപ്പെട്ട ക്ലബുകൾ ആണ് നെഹ്റു യുവ കേന്ദ്രം register ചെയ്യുന്നത്
@AB-di7yz
@AB-di7yz Жыл бұрын
Very well explained 👍🏽
@csckodakkad1881
@csckodakkad1881 Жыл бұрын
രജിസ്റ്റർ നമ്പർ നഷ്ടപ്പെട്ടാൽ കിട്ടാൻ എന്ത് ചെയ്യണം
@vipinvijayan6423
@vipinvijayan6423 4 жыл бұрын
നിലവിൽ reg. ചെയ്തിട്ട് കാലാവധി കഴിഞ്ഞ club പുതുക്കുമ്പോൾ പഴയ നമ്പർ ൽ തന്നെ കിട്ടുമോ..ങ്ങനെ ചെയ്യുമ്പോൾ ഈ documents എല്ലാം അപ്പോഴും വേണോ..?
@registrationhelper
@registrationhelper 4 жыл бұрын
Yes കിട്ടും. അത്രയും വർഷത്തെ ബാലൻസ് ഷീറ്റ്, മിനുടെസിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം
@amiamigozft9503
@amiamigozft9503 4 жыл бұрын
Machane poli video
@registrationhelper
@registrationhelper 4 жыл бұрын
thanks
@arworldgames7824
@arworldgames7824 2 жыл бұрын
Malappuram ആവുമ്പോ രജിസ്റ്ററഷൻ ഫീ എത്ര ആവും
@arworldgames7824
@arworldgames7824 2 жыл бұрын
ഒന്ന് പറഞ്ഞ് തരോ
@SJ-jf7nf
@SJ-jf7nf 4 жыл бұрын
Oru fans association registration cheyumbho ulla karyangal enthoke aanu
@registrationhelper
@registrationhelper 4 жыл бұрын
Same procedure തന്നെ ആണ്.
@pastorstalkbobbymanarcadu9908
@pastorstalkbobbymanarcadu9908 2 жыл бұрын
Mobile ഫോണിൽ ഇത് ചെയ്യാൻ കഴിയുമോ??
@navayugaasclub3349
@navayugaasclub3349 2 жыл бұрын
Sir club രജിസ്റ്റർ പുതുക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@payyanpalakkad
@payyanpalakkad Ай бұрын
ക്ലബ്ബ് പുതുക്കേണ്ടത് ഉണ്ടോ പ്ലീസ് റിപ്ലൈ
@kishorekc4555
@kishorekc4555 3 жыл бұрын
Number tharamooo? Oru registration doubt chodikkananu
@godsowncountry8828
@godsowncountry8828 4 жыл бұрын
Sir ക്ലബ് രെജിസ്ട്രേഷൻ റീന്യൂ ചെയ്യാൻ പറ്റുമോ 5 ഇയർ കഴിഞ്ഞു ...അതോ പുതിയത് രജിസ്റ്റർ ചെയ്യാനോ ... പ്ളീസ് advise ...
@registrationhelper
@registrationhelper 4 жыл бұрын
Renew ചെയ്യാൻ കഴിയും. ബന്ധപ്പെട്ട district registrar offcil നേരിട്ട് പോകണം
@wellborn5200
@wellborn5200 Жыл бұрын
great job
@sanals125
@sanals125 Жыл бұрын
മുദ്രപത്രം ആരുടെ പേരിലാണ് വാങ്ങേണ്ടത്
@suveenaliasjordan2251
@suveenaliasjordan2251 3 жыл бұрын
how many days it will take to renew the club
@idachamkurian1185
@idachamkurian1185 Жыл бұрын
Panjayath poyi cheyan patumo
@sarathkumarps6473
@sarathkumarps6473 3 жыл бұрын
Family trust registration ingne thanne ano
@aaminab5414
@aaminab5414 3 жыл бұрын
മെമോരാണ്ടം ഒർജിനൽ എന്ന് പറഞ്ഞത് നമ്മൾ scan ചെയ്ത ആ മെമോരാണ്ടം പേപ്പർ തന്നെ കാണിച്ചാൽ പോരെ??
@registrationhelper
@registrationhelper 3 жыл бұрын
Yes
@bijulalsanthan4709
@bijulalsanthan4709 4 жыл бұрын
Registration january aayirunnu puthukkendathu athu vittupoyi ini nthokkeyanu formalities puthukkan ethra chilavakum fine eedakkumo
@sajisanthu6235
@sajisanthu6235 4 жыл бұрын
club puthukkaan vaikiyaal fine undaakum. Puthukkunnathinaayi jillaa officil nerittu poyi jillaa rajistrary kaanaavunnathaanu
@motochannel1840
@motochannel1840 3 жыл бұрын
1)Sir 7peril koodthal aalukal clubil undeghil 7pere mathram memarndum cheydha madhiyo 2) club aarkum joli alla padikuka aaneghi study Anne kodtha madhiyo
@davoodknr
@davoodknr 4 жыл бұрын
Trust register ചെയ്യേണ്ട രീതി ഒരു വീഡിയോ തയ്യാറാകുമോ
@registrationhelper
@registrationhelper 4 жыл бұрын
Trust deed സാധാരണ ആധാരം തയ്യാറാക്കുന്നത് പോലെ യാണ് തയ്യാറാക്കേണ്ടത്
@nizampv3915
@nizampv3915 2 жыл бұрын
ക്ലബ്ബിന്റെ പേര് change ആക്കാൻ പറ്റുമോ
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,7 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
9 tips for awesome communication | Business Coach | Casac Benjali
14:32
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН