ചീസ് കൊടുത്താൽ കഫക്കെട്ട്?/ പുഴുപല്ല്/ കൂർക്കംവലി/ Ragi/Thumb sucking/Q&A Dr Bindu

  Рет қаралды 8,600

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327 /8594011117
Direct consultation , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences.Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 83
@neethu153
@neethu153 4 ай бұрын
അമ്മമാരുടെ മനസ്സ് അറിയുന്ന ഡോക്ടർ ആണ് ❤️എന്ത് ചെയ്യും എന്ന് ചിന്തിച്ചു യൂട്യൂബിൽ തിരയുമ്പോൾ ആവും നോട്ടിഫിക്കേഷൻ വന്ന് കിടക്കുന്നത് 🥰
@sayifsl87
@sayifsl87 4 ай бұрын
എന്റെ കുഞ്ഞുങ്ങൾക് 2ആൾക്കും പുഴുപ്പല്ല് ഉണ്ടായിരുന്നു. Breast milkinte പ്രശ്നം ആണ് എന്നാണ് പറഞ്ഞത്. ഇപ്പോഴത്തെ കുട്ടിക്ക് 1വയസ്സ് ആയി 4പല്ല് വന്നു. ഇപ്പൊ പല്ലിൽ വെള്ളകുത്തു വന്നിട്ടുണ്ട് ഇതും പുഴുപ്പല്ലിന്റെ തുടക്കം ആയിട്ടാണ് കാണുന്നത്. എന്താണ് ചെയ്യേണ്ടത്
@jyothyrajan8536
@jyothyrajan8536 4 ай бұрын
എന്റെ മോൾക്ക്‌ രണ്ട് വയസ് അഞ്ചു മാസം. ഇത് വരെയും പശുവിൻ പാല് തൈര്, മുട്ടയുടെ മഞ്ഞ ഒട്ടും കഴിച്ചിട്ടില്ല. മീൻ ചിക്കൻ ഒക്കെ കുറച്ചു കഴിക്കും.ആക്റ്റീവ് ആണ്
@dencyscaria1993
@dencyscaria1993 4 ай бұрын
Weight ethra und
@haritha4122
@haritha4122 4 ай бұрын
Thank you doctor..❤
@shakkirashakki5310
@shakkirashakki5310 4 ай бұрын
Hi mam sughano❤
@timythomas8802
@timythomas8802 4 ай бұрын
Hi Maam, my baby is getting constipated after having milk, what meeds to be done?
@annjacob3800
@annjacob3800 4 ай бұрын
Doctor, My son is 1.6 yrs old. Weight around 10kg. He drinks a lot of water. Will over consumption of water make any health issue? Should I limit the quantity of water?
@remyagk01
@remyagk01 4 ай бұрын
Adenoid ne Patti oru video idane
@aparnaas8808
@aparnaas8808 4 ай бұрын
Thankyou❤
@SubaidaCm
@SubaidaCm 4 ай бұрын
My fvrt Dr❤❤
@annjacob3800
@annjacob3800 4 ай бұрын
Doctor, My son is 1.6 yrs old. Weight around 10kg. He drinks a lot of water. Will over consumption of water make any health issue? Should I limit the quantity of his water intake?
@JincyMangalam
@JincyMangalam 4 ай бұрын
Mam.ഞാൻ റാഗി kurukkil dates ചേർത്താണ് കൊടുക്കുന്നത്.iron absorption കുറയുമോ
@user-qu6gc7gr7y
@user-qu6gc7gr7y 4 ай бұрын
Cheese daily etra alavu kodukaam
@happiness65227
@happiness65227 4 ай бұрын
Mam subglottic stenosis ne paty oru video
@jinujames7794
@jinujames7794 4 ай бұрын
Formula milk cow’s milk mix chythu Kodukavo?
@masakkali499
@masakkali499 4 ай бұрын
Never mix Formula milk with any other food product....
@akkuduunni
@akkuduunni 4 ай бұрын
No
@AfilaRadhakrishnanNair-il3gl
@AfilaRadhakrishnanNair-il3gl 4 ай бұрын
1 year 3month baby ann completely veg food ann do i need to feed egg and fish,is there any alternative to this .
@shiniparayil
@shiniparayil 4 ай бұрын
Chevikku pinnile lymphnode patti onn parayo
@ayichushareef9296
@ayichushareef9296 4 ай бұрын
എന്റ മോൻ തലയിൽ തരാൻ ഉണ്ട് bad smellum und ഭയങ്കര ചൊറിച്ചിൽ സ്കിൻ ഡോക്ടർ കാണിച്ചു ലോഷൻ ഷാംപൂ തന്നു മാറിയില്ല പിന്നെയും കാണിച്ചു എന്നിട്ട് അത് പോലെ വേറെയും തന്നെ 3000 രൂപ തന്നെ ആയി ഇനിയും കാണിച്ച ക്യാഷ് കളയും . 2 പ്രാവിശ്യം കാണിച്ചതിന്. കുറവ് ഇല്ല ഇപ്പോഴും smell ചൊറിച്ചാലും ഉണ്ട് plz docter reply
@aiswaryasuryan2685
@aiswaryasuryan2685 4 ай бұрын
Hii mdm ഒരുപാട് useful vedeo👍🏻 എന്റെ മോൻ ഇപ്പൊ 1 yr ആയി, preterm ആരുന്നു 35 wks 4days, ഇതുവരെയും പല്ല് വന്നില്ല mdm, d3 drops 1yr വരേ കൊടുത്തിരുന്നു,
@sandhyamsukumaran
@sandhyamsukumaran 4 ай бұрын
Dentist 🦷 here. Ithiri late ayalum varum... Baki growth oke normal anallo.. chila kuttikal ku 1 year nu shesham anu eruption oke.. Ente molk polum adyathe birthday kazhinju anu adyathe pallu vannath.. Mona yil Kai vech nokumbo thadip undo nnu nokuka.. tooth bud nte aaya oru thadip feel cheyum.. teething toys koduth noku
@aiswaryasuryan2685
@aiswaryasuryan2685 4 ай бұрын
@@sandhyamsukumaran okk thnkuuu😊baki milestones എല്ലാം ok ആണ്, ചെറിയൊരു താമസം എല്ലാത്തിനും ഉണ്ട് ന്നെ ള്ളൂ, calcium supplemnt എന്തേലും വേണോ ന്ന് ഓർത്തു,
@anjuvijayan5167
@anjuvijayan5167 4 ай бұрын
Hai doctor...... 3 and half age ulla കുട്ടികൾക്ക് പുറത്ത് പോകുമ്പോൾ I mean schoolilottokke പോകുമ്പോൾ സൺസ്ക്രീൻ use chayyano??
@anjuvijayan5167
@anjuvijayan5167 4 ай бұрын
Spf eathrayanu കുട്ടികൾക്ക് better?? Cetaphil cream ആണ് ഇപ്പൊൾ use ചെയ്യുന്നത്.... അത് മാറ്റി Cetaphil moisture cream aakkunnathano creaminekklum better... മോളുടെ dry skin aanu...
@HafsathTc-nc2gk
@HafsathTc-nc2gk 4 ай бұрын
Mam kunjim formula milk kodukunnathine kurich vedio cheyyamo 3 monthan
@shajimathewsankarama
@shajimathewsankarama 4 ай бұрын
Ma'am. Jacob from Munnar. എന്റെ grandson 2.5 years പ്രായമുണ്ട്. Food കഴിച്ചു കഴിഞ്ഞാൽ motion pass ചെയ്യുന്നു. 3-5 times every day pass cheyyum.ഇതു നോർമൽ ആണോ?? Food കഴിപ്പിക്കാൻ പ്രയാസമാണ്. Breast milk കുടിച്ചിട്ടേയില്ല. മോൾക്ക്‌ breast milk ഇല്ലായിരുന്നു.തുടക്കം മുതൽ formula milk ആണ്. Thumb sucking കൂടുതൽ ആണ്. ഉറങ്ങാൻ നേരം. ഏതു food കഴിച്ചാലും banana അല്ലെങ്കിൽ പഴം കുഴച്ചാലേ കഴിക്കൂ. Cow milk കൊടുക്കാമോ? ഒരു ദിവസം എത്ര times കൊടുക്കാം? Formula milk continue ചെയ്യേണമോ?
@shiju7664
@shiju7664 4 ай бұрын
Mon ethra weight
@SreeSree340
@SreeSree340 4 ай бұрын
Hi mam, എന്റെ മോൾക് 3അര വയസുണ്ട്... അവൾക് വെയിൽ ബോഡിയിൽ അടിച്ചാലോ വിയർത്താലോ അല്ലെങ്കിൽ ഒന്ന് കരഞ്ഞാൽ പോലും ബോഡി ഫുൾ ചൂടുകുരു പോലെ 2 മിനിറ്റ് കൊണ്ട് വരുന്നു...... ചൊറിച്ചിലും ഉണ്ടാകാറുണ്ട്. എന്നാൽ ബോഡി തണുക്കുമ്പോൾ അത് അങ്ങ് മാറുന്നു..... ഇത് കാരണം മോളെ പുറത്തു കൊണ്ട് പോകാൻ തന്നെ ബുദ്ധിമുട്ടാണ്.... മുഖവും കഴുത്തും ഒക്കെ ഇതു പോലെ കുരു വരുന്നു.... ഡോക്ടറിനെ ഒക്കെ കാണിച്ചു... അപ്പോ ഇതു പെട്ടെന്ന് മാറില്ല എന്നാണ് പറഞ്ഞത്.. മോൾടെ സ്കിൻ ഡ്രൈ ആയോണ്ട് ഒരു moisturizer എഴുതി.... But ഒരു മാറ്റവും ഇതു വരെ ഇല്ല....മോൾക് ഇതു ഭയങ്കര irritation ആണ്.... ഡ്രസ്സ്‌ ഞാൻ കോട്ടൺ ആക്കി..... ഒരു സൊല്യൂഷൻ പറഞ്ഞു തരോ dr
@sajnaa.m6326
@sajnaa.m6326 4 ай бұрын
എന്റെ മോന് 6 month ആയി, കണ്ണങ്കയാ പൊടി കൊടുത്തു, വീട്ടിൽ പൊടിച്ചതാണ്. അത് കൊടുത്തപ്പോൾ മുതൽ green color stool ആണ് പോകുന്നത്,3-4 times pokum, കുഴപ്പം ഉണ്ടോ, മോന് വേറെ കുഴപ്പമില്ല
@MusicSwaraLayaThalam
@MusicSwaraLayaThalam 4 ай бұрын
Ath babyku kamazhano teeth Varano okke ullappo stool colour change aakum
@sajnaa.m6326
@sajnaa.m6326 4 ай бұрын
കമന്നു വീഴും, പക്ഷെ കുറുക് കൊടുക്കാൻ തുടങ്ങി യപ്പോൾ ആണ് ഇങ്ങനെ
@MusicSwaraLayaThalam
@MusicSwaraLayaThalam 4 ай бұрын
@@sajnaa.m6326 green colour stool kuttikalk normal aanu.. don't worry dear..😊
@bhagyad2964
@bhagyad2964 4 ай бұрын
Hii ma'am monocereal start cheyth kazhinju mixed lekk direct aayi maaravo? Ipo navadhanyam kodukanel athile oro ingredients um separate introduce cheythitt veno kodukkan plz reply
@SruthyTn-z4d
@SruthyTn-z4d 4 ай бұрын
എന്റെ മോൾക്ക്‌ രണ്ടര വയസ്സ് ആയി മോൾക്ക്‌ മുടി കുറവാ തലയുടെ മുകളിൽ രണ്ട് side മുടി പൊഴിഞ്ഞത് പോലെ തല മുടി ഉള്ളു കുറവ് ഒരു വയസിൽ മൊട്ട അടിച്ചത് ആണ് പിന്നെ വളർന്നതും അങ്ങനെ ആണ് എന്താ doctor അങ്ങനെ
@vishnumaya24
@vishnumaya24 4 ай бұрын
Mam എന്റെ മകന് 40 ദിവസം ആയി. അവൻ ഇടതു സൈഡിലേക്കാണ് കൂടുതൽ തല ചരിച്ചു വക്കുന്നത്. ഇപ്പോൾ കുറച്ചു നേരം ഒക്കെ വലതു സൈഡിലേക്കും തല ചരിച്ചു വക്കുന്നു. കൂടുതൽ ഇടതു സൈഡിൽക്കു തല വച്ചതു കൊണ്ടാണോ എന്നറിയില്ല അവന്റെ തലയുടെ ഇടതു വശം ചെറിയ തോതിൽ താഴ്ന്നും. വലതു വശം കുറച്ചു പൊന്തിയും ആണ് ഇരിക്കുന്നത്. വീട്ടുകാരൊക്കെ ഓരോന്ന് പറയുമ്പോൾ പേടിയാകുന്നു. എന്താണ് ചെയ്യുക? ഒന്ന് റിപ്ലൈ തരുമോ 🙏ഹെഡ് ഷേപ്പിങ് pillows യൂസ് ചെയ്യാമോ? ന്യൂ ബോൺ ബേബിയെ കിടത്തുമ്പോൾ എങ്ങനെ കിടത്തണം എന്ന് ഒരു ഡെമോ കാണിച്ചു വീഡിയോ ചെയ്യുമോ pls🙏
@anjalivishnu11
@anjalivishnu11 4 ай бұрын
Da don't worry, head shaping pillows onnum use cheyyathe aahnnu nallath, 1.5years okke aakumbozhekkum shape aakum. Already video ittittund, do check it out
@vishnumaya24
@vishnumaya24 4 ай бұрын
@@anjalivishnu11 thanks🫂
@saphalyavishak3750
@saphalyavishak3750 4 ай бұрын
Dr entr mon daily motion pokunilla bhyngara budhimutt ano avane ragi strt cheythit onde
@meenukrishna7799
@meenukrishna7799 4 ай бұрын
Da kulipikumbo pathiye pokilinu chuttum massage cheyth koduth nokku.. Nb: pathiye mathram
@anushaann3182
@anushaann3182 4 ай бұрын
Hai mam,.. Ente molk 1 വയസ് കഴിഞ്ഞു. Birth weight 3.200.. Normal ഡെലിവറി ആയിരുന്നു.Delivery കഴിഞ്ഞപ്പോൾ brain bleeding ഉണ്ടായി രണ്ടാമത്തെ ദിവസം തന്നെ മോൾക്ക്‌ സർജറി ചെയ്യേണ്ടി വന്നു. ഒരുപാട് വിഷമിച്ചു.. Rightside ആണ് സർജറി ചെയ്തത് അതുകൊണ്ട് തന്നെ left side കൈകാൽ അത്ര ആക്റ്റീവ് അല്ല . .. 7 month മുതൽ physiotherapy ചെയ്യുന്നുണ്ട്. 1year ആയപ്പോഴാണ് കമിഴാൻ തുടങ്ങിയത്.ഇതുവരെ പല്ല് വന്നിട്ടില്ല..6 month മുതൽ കുറുക്ക് കൊടുക്കാറുണ്ട്.. എന്ത് കൊടുക്കുമ്പോഴും ഒരേ കരച്ചിൽ ആണ്..കരഞ്ഞുകൊണ്ട് മാത്രെ അവൾ എന്തെങ്കിലും കഴിക്കുന്നുള്ളു.. ഇപ്പോഴും അതിനു ഒരു മാറ്റവും വന്നിട്ടില്ല.. ഡോക്ടർ ഗ്യാസ് ന്റെ syrup തന്നു എന്നിട്ടും കാര്യമായ മാറ്റം ഇല്ല.. കുഞ്ഞിന്റെ ഇപ്പോഴത്തെ weight 7.200 ആണ്.. Breast milk മാത്രമാണ് അവളുടെ ആകെ ഫുഡ്‌..വെള്ളം പോലും കുടിക്കുമ്പോൾ കരച്ചിലാണ്. ഞാൻ എന്താണ് ചെയ്യേണ്ടത്..
@santhiss4057
@santhiss4057 4 ай бұрын
Mam എന്റെ മോന് രണ്ടര വയസ് ആയി... അവനു ഇപ്പൊ കുറെ ദിവസം ആയി നവര ഇല ഇട്ട് തിളപ്പിച്ചാണ് വെള്ളം കൊടുക്കുന്നത്. ഇത് daily use ചെയ്യുന്നതുകൊണ്ട് കുഴപ്പമുണ്ടോ?
@nawalabdulla792
@nawalabdulla792 4 ай бұрын
Mam..9th month vaccine..MR ano better MMR vaccine edukanth ano better... MMR vaccine anh edukanekii eppazhnu edukandath?
@ANUNAIR-pc1qu
@ANUNAIR-pc1qu 4 ай бұрын
MMR is better.. But available only in private hospitals.. Government il MR Vaccine available ullu..
@reshmaramachandran4178
@reshmaramachandran4178 4 ай бұрын
Hello mam.. Ente mole ke 1 year ayi dhehathe cheriya choode kuru pole adhyam vannu.. Pinne 2,3 kurukkal kurachkoode valuthayi chalam vanne agane chungi.. Eppo valiya kallape muzha pole vannite athil nine kuru undayi pottuka anne.. Ethe enthane egane?? Skin doctor re kaniche ennalum kuru illathodathe vendum kuru varka anne..
@riswanamuhammad7792
@riswanamuhammad7792 4 ай бұрын
Enta molkkb1/half year aayi food kayikkal valare kuravanu. Thakkam kittiyal mannu kallokka kayikkunnu enthu cheyyum dr
@akkuduunni
@akkuduunni 4 ай бұрын
Iron kurayumbhol mannoke kazhikumnn paranju kettattund. Nte mon idakk vaayelu idarund.
@anuka7671
@anuka7671 4 ай бұрын
Ma'am mol 1.5 year kazhinju avale theere food kazhikkinilla.avalk food chavch kazhikkan polum aryilla .kutti food demand cheynilla Oru choclate polum kazhikknilla entha cheyndth pls reply😢
@parvathym490
@parvathym490 4 ай бұрын
Hi Dr molku 3yrs und chilapozoke urakathil breathing fast akunnathayt kandit und oru 2 or 3mnts chilapo athinu shesham unaraund. Cold ullapol night over ayt sweating normal ano?
@vijayancr2051
@vijayancr2051 4 ай бұрын
Hai mam kunjungalku steroid medicine kodukkamo
@kavyaajay5546
@kavyaajay5546 4 ай бұрын
Mam ente molk 2 yr 7 months ayi. Enth katti aharam kazhichalum odan toiletil pokum. Divasam 3,4 times pokum . Ith normal aano?
@anjur8206
@anjur8206 4 ай бұрын
Vira marunn regular aayit koduthitundo?? Illel kodukku.. otherwise normal aayrikkum nannayit food kazhich active aayit irikkunnath kondakum
@aiswaryacr8865
@aiswaryacr8865 4 ай бұрын
Mam, molde bw 3.200 ayirunu .. ipo 10 month complete akunu... wt വളരെ kuravaan.... 7 kg ee ullu... ntha cheyuka എന്ന് manasilavunillaaa..... veg, pulses almond cashew ragi chor fish kodukund... kazhikunund..... chor നന്നായി kazhikum..... ethelym food extra kodukano.......doc genetic ആയിരിക്കണം enna parayunee .... aganeyundo? Salt n sugar koduthittillaa.... ini athano....?? Mol swantham irikum ..pidich nilkum.... words onnum paranjitiĺlaaa..
@archanavv9860
@archanavv9860 4 ай бұрын
Daily ghee koodukkunnath nallatha
@sidan2268
@sidan2268 4 ай бұрын
Ente molum ingnennenu.ipo 1yr ayi.8kg ollu
@rakhisebastian6864
@rakhisebastian6864 4 ай бұрын
Dr.. Pls reply Anikkkku 36 vayasundu. Njan 5 varshamayi B. P tablet kazhichirunnu. 1 year old oru baby undu. Pregnency timeil B. P tablet mattithannirunnu(Labetalo 100 ). Eppolum randu neravum e tablet kazhikkunnundu. feed cheyyunnundu. Ethu nallathano. Baby kku anthenkilum problem undakumo( 10month old girl baby ). Pal kodukkunnathu nirthano?
@manjusajan6195
@manjusajan6195 4 ай бұрын
Mam ente molku 1yr 5month aanu, molde oru kannile nottam idaiku difference thonnunnu eppazhum thonnarilla, chilar ennodu kekkum vavede kannil endhenkilum kuzhappam undo ennu, pls mam reply dr ne kaanikkano
@Chinju482
@Chinju482 4 ай бұрын
Yes..kanikkanam..EE drude abhiprayathinayi wait cheyyathe vegan kanichit kuzhappamillennu urappuvaruthu
@RatheeshKuttani
@RatheeshKuttani 4 ай бұрын
Hi mom , ente molk 1 yr 3 mnths ayi.eppol wt 6.800. 28 wks preterm ayirunnu. bwt 860gm ayirunnu Nsg :- cystic PVL undayirunnu .after 40 wks MRI eduthu athu normal ayirunnu. 1.molde anterior fontalle ethu vare close ayittilla. Head flat anu eppozhum. Postion okke change cheyyum Enthelum problem undo ? TFT nokki normal ayirunnu Hb.11.4 1yr vare vit D & iron koduthu
@varshaksuresh8530
@varshaksuresh8530 4 ай бұрын
Dr. Ente mol 5 months ayi. Kamizhnnu veezhum. Thirichum. CDC yil kanichapo mild hypotonic symptoms ennu paranju.chirikum kalikum. Kuthane eduthal kazhuth nallonam nilkum. Enik vallatha tension. Orupad kashtapadiloodeyum kuthu vakukaliloodeyum kadannupokunna samayama.please oru video cheyyamo.
@Saja18883
@Saja18883 4 ай бұрын
എന്റെ മോനും same avastha
@varshaksuresh8530
@varshaksuresh8530 4 ай бұрын
@@Saja18883 ethra masamayi. Kamizhnno doctor entha paranje
@Shahala789
@Shahala789 4 ай бұрын
Dr ente molkk ippo 5month complete aayi. Enikk pal valare kuravaan ippo. Adhukond Aval bayankara karachil aanu . formula milkkum theere kudikkilla. ippo food okke start cheyyunnath kond kuyappamundo. Ragi, vayakka podi ithokke kodukkunnth kond kuyappamundo
@akkuduunni
@akkuduunni 4 ай бұрын
6masam kazhinjanu vellampolum kodukanpaadullu bcoz nammude paalinte 80% vellam aanu ullath athukondanu breast feeding mathram madhinn parayunnath porathathine 6 masam vare kutykalkk dhahanaseshi kuravayirikum athum oru main karanamanu 6masam vare paalmathram kodukan parayunnathinte. Pine paal otum illavar wrking mothers okke kutykalkk mattu fudukal kodukarund
@akkuduunni
@akkuduunni 4 ай бұрын
Unnikal suck cheyunnathine anusarichanu milk production undakunnath serikum. Pine paal koodanayi kure tips ind athokke pareekshikku uluva jeeraka naalikera kanji, jeeraka vellam, veluthulli paalil itt thilapich cheru choodode kudik rand neram, cherupayar
@teenarajeev8174
@teenarajeev8174 4 ай бұрын
Hi mam. എന്റെ മോൾക്ക് 1 വയസും 3 മാസവും ആയി. അവൾക്കു cow milk allergy ഉണ്ട്. കുഞ്ഞിന് 23 days ആയപ്പോൾ മോഷനിൽ blood വന്നു. Dates ഒക്കെ അരച്ചാൽ എങ്ങനെ ആണോ അതുപോലെ ആയിരുന്നു മോഷൻ അതുകൊണ്ട് blood ആണോ അതോ മോഷൻ കളർ മാറി വന്നതാണെന്ന് കൺഫ്യൂഷൻ ആയി. Dr. കണ്ടു മോഷൻ ടെസ്റ്റ്‌ ചെയ്തു. S A T ട്രിവാൻഡ്രം hsptl admit ആയി. വയറിൽ ഇൻഫക്ഷൻ ആയി tube ittu.1 week brest milk നിർത്തി full 24hurs trip ittu. അവിടെ വെച്ച് കുഞ്ഞിന് പനി വന്നു. നോക്കിയപ്പോൾ meninjaitis ആയി. പിന്നെ അതിനു ട്രീറ്റ്മെന്റ് ചെയ്തു. Njn മോൾക്ക് direct cow milk കൊടുത്തിട്ടില്ല njn കുടിച്ചപ്പോ അവൾക്കു brest മില്കിലൂടെ ഇൻഫെക്ഷൻ വന്നതാണ്. അന്ന്തൊട്ടു ഞാനും മോളും milk and milk product കഴിക്കാറില്ല ഇന്നു വരെ എന്തുകൊണ്ടാണ് ഇങ്ങനെ ഇതു മാറില്ലേ കുഞ്ഞിന് ഒരിക്കലും ഇതൊന്നും കഴിക്കാൻ പറ്റില്ലേ. Plzz replay mam
@muneeravp9935
@muneeravp9935 4 ай бұрын
Hi mam, ente molk 4 months aayi. Breastfeeding aan. Daily orupad thavana vomit cheyyunnu. Curd poleyum idak kanjivellam poleyum idak milk aayum vomit cheyyunnu. Weight gaining okke nadakkunnund. Mole kanikkunna pediatricianod paranjapol reflux aavanan sadhyathann paranju. Ithra adhikam reflux undavuo? Ith enthu kondanu? Please reply
@meenuchandhran1959
@meenuchandhran1959 4 ай бұрын
Reflux ennu parayunnath abdominal muscles nte weakness kondanu..ath chila kuttikalk undakarund..ente kunjinu undarunnu..oru 6-8months akumpozhek completely marum.wt gain undenkil pedikenda
@muneeravp9935
@muneeravp9935 4 ай бұрын
@@meenuchandhran1959 thanks for your reply
@remyav5619
@remyav5619 4 ай бұрын
Hi mam, Ente molekku one year ayi. choru kazhikkunnilla kurukku kazhikkum dosa , idali aganeyum kazhikkunnilla entha cheyuka
@akkuduunni
@akkuduunni 4 ай бұрын
Kanji aayitt koduth nokiyo ath cherupayar parip carrit beetrut athokke ittu koduth nokiyo.
@SubaidaCm
@SubaidaCm 4 ай бұрын
Ente mone one week NICU Dr nokirunnu Muhammad Haizin ...manja kond..9month munne.. delivery nadanna hospitalinn maranjitt dr Bindhu drk eyuthi thannu ... Bindhu Dr ente mone suprayi noki❤❤ipo monk oru kuyapola. Than you Dr....😊
@AnibiJijo
@AnibiJijo 4 ай бұрын
ചാമ അരി തിന അരി ഇവയൊക്കെ കുട്ടികൾക്ക് കൊടുക്കാമോ......
@renjusiju3530
@renjusiju3530 4 ай бұрын
Hi Mam, ഞാൻ രഞ്ജു,എന്റെ മോൾക്ക്‌ രണ്ടര വയസ്സ് ഉണ്ട്, കുറച്ചു നാളായി മോളുടെ സൗണ്ട് സംസാരിക്കുമ്പോൾ ഒരു ഇടർച്ച പോലെ, തല നന്നായി വിയർക്കുന്നുണ്ട് അതുകൊണ്ട് ആയിരിക്കുമോ? ഇടക്ക് സൗണ്ട് തൊണ്ടവേദന ഉള്ള പോലെ ആണ് കേൾക്കുമ്പോൾ.plz replay ഡോക്ടർ 🙏
@anusreeanu6183
@anusreeanu6183 4 ай бұрын
Ente molk 9 month aayi, avalu idayk okke koorkkam valikkarund. Aadhyame undyirnnu. Congenital laynchomlasia enna prblm undyirnnu ippo ok aanu, koorkkam vali oru prblm aaano
@veenasworld2160
@veenasworld2160 4 ай бұрын
Hi doctor, My daughter is 10 months old. I give her water by spoon and bowl. But she is spitting and not drinking. I have tried many methods but she is not drinking. Pls advice mam
@lavanyamohan6448
@lavanyamohan6448 4 ай бұрын
Mam enik oru urgent doubt chidikkan und onnu reply tharo please
@sharuAs-d8c
@sharuAs-d8c 4 ай бұрын
ഡോക്ടർ എന്റെ മോനു 2.അര വയസു ഉണ്ട്.വെയിറ്റ് ആയിട്ടു 15 kg ഉണ്ട്. പക്ഷെ അവന്റെ ശരീരം ആകെ മെല്ലിച്ചു പോകുന്നു. നട്ടെല്ല് വര സീണിച്ചു പോയ പോലെ varunu
@anjanais9586
@anjanais9586 4 ай бұрын
Walker use cheyunath nallathano
@jyothyrajan8536
@jyothyrajan8536 4 ай бұрын
❤❤
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 64 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 9 МЛН