ചാൾസ് ഡാർവിൻ ഗലപ്പഗോസ് ദ്വീപുകളിൽ എത്തിയതെങ്ങനെ? Sapiens Episode #63 | Sajeevan Anthikad | Harari

  Рет қаралды 9,450

Channel 13.8

Channel 13.8

Күн бұрын

Пікірлер: 43
@arunbaijuvg6295
@arunbaijuvg6295 2 жыл бұрын
" ആ ബിരുദധാരിയെ പാതിരിയാക്കാൻ വേണ്ടി വീട്ടുകാർ ഉഴിഞ്ഞുവച്ചതായിരുന്നു " (13:46-13:51). താങ്കളുടെ അവതരണം, SGK (സന്തോഷ് ജോർജ് കുളങ്ങര)- യുടേത് പോലെ കേട്ടിരിക്കാൻ നല്ല രസമുണ്ട്...
@kxpaul6554
@kxpaul6554 3 жыл бұрын
സർ, താങ്കളുടെ വയമൊഴിയിലൂ ടെ കിട്ടുന്ന അറിവുകളുടെ അപാരത തൃസിപ്പിക്കുന്നു, നന്ദി
@baijucherian1509
@baijucherian1509 2 жыл бұрын
ചരിത്രം പഠിക്കണം..... ഈ മതങ്ങളെ എല്ലാം മാറ്റിനിർത്തി...... സത്യം മനസിലാക്കാൻ ശ്രമിക്കണം....... Very good sir.....
@jamshi8691
@jamshi8691 3 жыл бұрын
ഞാൻ 15 ദിവസം കൊണ്ട് ഫുൾ എപ്പിസോഡ് കണ്ടു തീർത്തു അമേസിങ് 😍
@anandhanh4716
@anandhanh4716 3 жыл бұрын
Super sir👍
@mmkingofking8383
@mmkingofking8383 3 жыл бұрын
താങ്കളുടെ അവതരണം Supper
@madhukvpm2080
@madhukvpm2080 3 жыл бұрын
നല്ല അവതരണം
@salimkutty9972
@salimkutty9972 3 жыл бұрын
Congratulations for your valuable information
@vipinvargeeze640
@vipinvargeeze640 3 жыл бұрын
ചരിത്ര വിദ്യാർത്ഥി ആകണം
@mohamednavas434
@mohamednavas434 3 жыл бұрын
Very informative 👍🙏
@jensonenokkaran9419
@jensonenokkaran9419 3 жыл бұрын
Good presentation.
@aarurm2706
@aarurm2706 3 жыл бұрын
sajeev ji super
@dxbek
@dxbek 3 жыл бұрын
ചാൾസ് ഡാർവിൻ എന്ന പ്രതിഭ ഏത് ഫോട്ടോയിലും മുടി കൊഴിഞ്ഞ് വെള്ള താടി നീട്ടി വളർത്തിയ കിളവനാണ്. ഒരു ദുർമന്ത്രവാദി ലുക് . പുള്ളിയുടെ നല്ല കോലത്തിലുള്ള ഒരു പടവും ഇന്ന് ലഭ്യമല്ലേ
@aaaultimatesincerity3094
@aaaultimatesincerity3094 3 жыл бұрын
ജ്ഞാനകുതുകികളായ മഹാന്മാർ തങളുടെ physical appearance..നെ കുറിച്ച് ആലോചിക്കാറില്ല ...make upഉം .. hairstyles...ഉം ഒക്കെ നടത്തി cosmetics..ഉപയോഗിച്ച് സുന്ദരനാവാൻ ശ്രമിക്കുന്നവർ വെറും ചീള് ... തലയ്കകത്ത് മണ്ണാന്ക്കട്ട . മാത്രം ... ഡാർവിൻ ലോകം കണ്ട മഹാ പ്രതിഭാശാലികളിൽ ഒരാളാണ് ...
@xndbxnda8817
@xndbxnda8817 3 жыл бұрын
സൂപ്പർ 👍
@baluambady3191
@baluambady3191 3 жыл бұрын
👍👍
@RajeshRajesh-cs5by
@RajeshRajesh-cs5by 3 жыл бұрын
Supper
@shajidk.p.9502
@shajidk.p.9502 3 жыл бұрын
ചോള സാമ്രാജ്യം എന്ന ഒരു സംഭവം ഉണ്ടായിരുന്നു..അത് മറന്നു നിങൾ
@ramankuttypp6586
@ramankuttypp6586 Жыл бұрын
Good.presendaion
@jayaprasannan88
@jayaprasannan88 3 жыл бұрын
Morning 👍❤️👌
@althafyoosuf7945
@althafyoosuf7945 3 жыл бұрын
Super 🌹
@sujithopenmind8685
@sujithopenmind8685 3 жыл бұрын
👍
@unnidas7907
@unnidas7907 3 жыл бұрын
Good
@bennyjoseph7037
@bennyjoseph7037 3 жыл бұрын
Good Sajevan
@sivaprasadvijayan7672
@sivaprasadvijayan7672 3 жыл бұрын
❤️❤️❤️
@shabeerali8646
@shabeerali8646 3 жыл бұрын
❤️💚🌹👍
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
എന്തുകൊണ്ടാണ് ഇന്ത്യക്കാരുടെ തലയ്ക്ക് തീ പിടിക്കാത്തത് സജീവേട്ടാ🤔🤔
@debikatai2625
@debikatai2625 11 ай бұрын
അടിമ ബോധം
@yaseenbadarudeen4418
@yaseenbadarudeen4418 2 жыл бұрын
ചോളന്മാർ കമ്പോഡിയ, തായ്‌ലൻഡ് ആക്രമിച്ച് കീഴടക്കിയിട്ടുണ്ട്. പ്രീ ഹിസ്റ്ററിക് കാലത്ത് മറ്റൊരു ഇക്കണോമിക്സ് നിലനിന്നിരുന്നു. അത് നമ്മുക്ക് ഇപ്പോൾ അറിയില്ല. ഇജിപ്റ്റിൽ സംസ്‍കാരം കൊണ്ട് വന്നത് ഏലം എന്ന് പ്രതേശത്തു നിന്ന് കപ്പലിൽ വന്നവർ ആണെന്ന് ആണ് ഇജിപ്ഷൻ ഹൈരോഗ്ളിപ്സ് കാണിക്കുന്നത്.
@shajidk.p.9502
@shajidk.p.9502 3 жыл бұрын
ചോള സാമ്രാജ്യം ഇതിനെ കുറിച്ച് ചിന്തിച്ചില്ല
@Ctcottage
@Ctcottage 3 жыл бұрын
15:15 അല്ല സജീവ് സാറേ.....ഈ റോമക്കാർ യൂറോപ്യൻമാർ തന്നെ യല്ലേ......? അത് പോലെ അറബികൾ ( പേർഷ്യ) സ്പെയിൻ വരെ എത്തിയിരുന്നില്ലേ...?
@sajeevananthikad3724
@sajeevananthikad3724 3 жыл бұрын
ഞാനും ഇത് ശ്രദ്ധിച്ചിരുന്നു. എനിക്ക് മനസ്സിലായത് ഹരാരി ഉദ്ദേശിക്കുന്നത് അറ്റ്ലാന്റിക് തീരത്ത് കിടക്കുന്ന യൂറോപ്പിനെ ആണ് എന്നാണ്. സ്പയിൻ മുതൽ നെതർലാണ്ട് വരെയുള്ളവർ കടലിലൂടെ ലോകം ചുറ്റി - അറിയാത്തത് കണ്ടെത്താൻ . എന്നാൽ ബാക്കിയുളളവർ ( ഗ്രീസ്, റോം പോലുള്ള രാജ്യങ്ങൾ കടൽ തീരം ഉണ്ടായിട്ടും ) അത് ചെയ്തില്ല. അവർ അവരുടെ ടെറിറ്ററി സംരക്ഷിക്കാൻ വേണ്ടി മാത്രം അയൽ രാജ്യങ്ങളെ ആക്രമിച്ചു - അതിന്റെ ഫലമായി സാമ്രാജ്യം വലുതായി വന്നു. അലക്സാണ്ടറിനു പോലും കീഴടക്കിയ സ്ഥലം തന്റേതാണെന്ന് പറഞ്ഞ് സ്വന്തമാക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. എന്നാൽ ഈ യൂറോപ്യൻ ടീമിന് ഏതു കര കണ്ടാലും " ഇത് എന്റെ രാജാവിന് " എന്ന് പറയുന്ന ശീലം ഉണ്ടായിരുന്നു. ഈ വ്യത്യാസം പറയാനാണ് ഹരാരി ഇവിടെ ശ്രമിക്കുന്നത്.
@Ctcottage
@Ctcottage 3 жыл бұрын
@@sajeevananthikad3724 Thank you sir.
@josesebastian5120
@josesebastian5120 3 жыл бұрын
Sajevetta kolam
@mmkingofking8383
@mmkingofking8383 3 жыл бұрын
സജീവേട്ടൻ കൊള മോ?
@prasanthap4320
@prasanthap4320 3 жыл бұрын
👍
@babup.r5224
@babup.r5224 3 жыл бұрын
👍👍👍
@shibumkhumanityismyreligio8719
@shibumkhumanityismyreligio8719 3 жыл бұрын
👍👍👍
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 59 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 43 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 33 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
MK Ramachandran - Himalaya Yathrakalil Njan Kandumuttiya Mahatmakkal | SmJ121
2:06:13
Satyameva Jayathe Clubhouse
Рет қаралды 28 М.
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 59 МЛН