No video

ചോതി നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2 | ചോതി നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം

  Рет қаралды 70,358

RISHI PROKTHAM

RISHI PROKTHAM

Күн бұрын

ചോതി കഥ തുടരുന്നു..... ചോതി നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകൾ
The untold secrets of Chothi nakshathra | Part 2
ചോതി നക്ഷത്രം അറിയേണ്ടതെല്ലാം | ഭാഗം 2
ചോതി നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
ചോതി നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
ചോതി നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
ചോതി നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
നക്ഷത്രങ്ങളെകുറിച്ച് അറിയേണ്ടതെല്ലാം
കഥ തുടരുന്നു..... ഭാഗം 2
Chothi part 1 link
• ചോതി നക്ഷത്രക്കാരുടെ ആ...
#astrologymalayalam #astrology #nakshatra #jyothisham #starprediction
/ rishiproktham
/ navaneethamjyothishalayam
/ rejikumarpk
/ 971804469940464
#rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | makam nakshathram
Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
വിജയാശംസകളോടെ
🙏
തയാറാക്കിയത്

REJI KUMAR P K
Navaneetham Vastu Jyothisha kendram
9349811661

Пікірлер: 78
@mohananaa
@mohananaa 8 ай бұрын
ചോതിയെപ്പറ്റി താങ്കൾ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് നന്ദി നമോവാകം
@nishdxb
@nishdxb Жыл бұрын
വളരെ കഷ്ട്ടം പിടിച്ച നക്ഷത്രമാണ് ചോതി ഇന്ന് ശെരിയാവും നാളെ ശെരിയാവും എന്നും പറഞ്ഞു വയസ്സ് മുപ്പത്തി മൂന്നായി ഒരു മാറ്റവുമില്ല 😞
@vinojcholayil6469
@vinojcholayil6469 Жыл бұрын
ഇനി മാറാനും പോകുന്നില്ല ഞാനും ചോതിയാ 37 കഴിഞ്ഞു
@positivelife_2023
@positivelife_2023 Жыл бұрын
Really..
@baburaj4693
@baburaj4693 Жыл бұрын
സത്യം bro 😀😀
@hhdubai3831
@hhdubai3831 Жыл бұрын
എനിക്ക് 57 ആയി. ഒരു രക്ഷയുമില്ല
@gittogeorge616
@gittogeorge616 Жыл бұрын
41....3g
@user-un2qq3ed7y
@user-un2qq3ed7y 4 ай бұрын
ഞാൻ ചോതി. പറഞ്ഞത് എല്ലാം Very very true.. Good presentation. Thanks for you ....
@ajayankottukkal7228
@ajayankottukkal7228 Жыл бұрын
എന്റ നാൾ ചോതി ആണ് ഇതു വരെയും എനിക്ക് ഒരു നല്ല കാലം ഉണ്ടായിട്ടുഇല്ല.അടുത്ത ജന്മത്തിൽ ഉണ്ടായാൽ മതിയായിരുന്നു..,...
@VishokBhuvanachandran
@VishokBhuvanachandran Жыл бұрын
1 jeevithame ollu ,santhoshavum dukhavum ellam nammalan theerumanikunnath ,santhoshangal orupad ond athine Kanan pattiyal mathi
@roshshymalae.k5674
@roshshymalae.k5674 Жыл бұрын
അഭിനന്ദനങ്ങൾ 🙏🏼🌹
@shibumon6466
@shibumon6466 8 ай бұрын
Thaangalkku snehaadaramgal valare nalla avatharanam. Thank you❤❤❤❤❤❤❤❤❤❤
@shakedaran5555-fg9dn
@shakedaran5555-fg9dn Жыл бұрын
ഞാൻ ചോതി. ഒന്നാം പാദം. ഇത് വരെ കുഴപ്പം ഒന്നും ഇല്ല പക്ഷേ ധാരാളം പ്രതിസന്ധികളെ തരണം ചെയ്തു. 30 വർഷത്തോളം ജോലി ചെയ്തു. ഇപ്പോൾ ജോലി ഒന്നും ഇല്ല. യാതൃച്ഛികമായി ഒരു കവി ആയി. ധാരാളം കവിതകൾ എഴുതി. കുറെ ഒക്കെ പ്രസിദ്ധികരിച്ചു വന്നു. ധാരാളം എഴുതും. FB യിൽ സജീവമാണ്. എല്ലാ കാസര്യങ്ങളും അങ്ങ് പറഞ്ഞു തന്നു. എല്ലാം ഭഗവൽ കൃപ. അഭിനന്ദനങ്ങൾ. നന്ദി നമസ്കാരം.
@kamalurevi7779
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@prathapraghavanpillai1923
@prathapraghavanpillai1923 Жыл бұрын
👍.ചോതി യെ കുറിച്ച് നല്ല വീക്ഷണം
@MultiMsb
@MultiMsb Жыл бұрын
Ur talk excellent..
@sadanandanp4274
@sadanandanp4274 Жыл бұрын
Eeparangathil. Kurachokke. Shariyane. Gurujikke. Ente. Pranamam
@MultiMsb
@MultiMsb Жыл бұрын
Thankl paranjakaryngl currect anu❤
@Vaiga.17
@Vaiga.17 Жыл бұрын
എല്ലാം correct ആണ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤
@user-es8ez3op1j
@user-es8ez3op1j Жыл бұрын
sir enta mon chodi aanu sir paranjittulla ella kariyangalum 100 percentagum correct
@ajayakrishnan4434
@ajayakrishnan4434 Ай бұрын
Sr
@sudhalachu6047
@sudhalachu6047 Жыл бұрын
സത്യ അണ് പറഞ്ഞത് ❤
@ramachandrandamodaran9554
@ramachandrandamodaran9554 Жыл бұрын
Nice presentation 😁
@Perfectsound88
@Perfectsound88 Жыл бұрын
Either what you say is wrong or my horoscope is wrong, because nothing is correct for me 3rd Padam
@UshaKumari-vb3bg
@UshaKumari-vb3bg Жыл бұрын
Paranjathu ellam sathyamanu
@pratibhathampi4497
@pratibhathampi4497 Жыл бұрын
Wonderful explanation . Yes...most of your assessment are correct . Because of chothi stars open minded nature many times tend to face issues . But always sucess and some how blessings are there with these star .. Might be because of their . . honesty . Thank you sir for your minute predictions
@linumolbabu8242
@linumolbabu8242 Жыл бұрын
True
@sujithdev
@sujithdev Жыл бұрын
Allam sari
@komalamcd1561
@komalamcd1561 Жыл бұрын
🙏മൂന്നാം പാദം ആണ് കൂടുതൽ കറക്ട് ആയി തോന്നുന്നത്. എല്ലാം കൂടിയതുമാണെന്ന് തോന്നുന്നു
@saralapaniker4332
@saralapaniker4332 Жыл бұрын
Namaskaram
@lathas4297
@lathas4297 2 ай бұрын
ഞാൻ ചോതി അത്ര നല്ലതല്ല ഈ നക്ഷത്രം എത്ര നല്ല ചെയ്താലും മറ്റുള്ളവരിൽ നിന്നും ചീത്ത കിട്ടാൻ മാത്രം യോഗമുള്ളവർ
@alone5960
@alone5960 Жыл бұрын
രേവതി ഒന്നാം പാദം സ്ത്രീകളെ കുറിച് പറയാമോ sir
@SureshSuresh-cp5ox
@SureshSuresh-cp5ox Жыл бұрын
👌
@ushakumari1706
@ushakumari1706 Жыл бұрын
👌👌👍👍🙏
@sobhaprakash6459
@sobhaprakash6459 Ай бұрын
Ennum kanneer mone orthu mathram, bhaki ellam ok
@dr.pradeep6440
@dr.pradeep6440 Жыл бұрын
jnan Chothiyanu ..midhunam ..100 % sariyanu ..
@vinodkumartr8276
@vinodkumartr8276 Жыл бұрын
Anizham kathiriykunnu
@balakrishnank364
@balakrishnank364 Жыл бұрын
Abhinadhanangal
@sanalkumaris5738
@sanalkumaris5738 Жыл бұрын
Choti star time 10.2 a.m Choti..tmie.10.3.a.m Onnu parayamoe. Time..10.3 am.
@sreejae1037
@sreejae1037 4 ай бұрын
എന്റെ മകൻ ചോതി നക്ഷത്രം ആണ് 27 വയസ്സായി കല്യാണം ശരിയാവുന്നില്ല
@arunks6869
@arunks6869 Жыл бұрын
1,11,1986 സമയം രാത്രി 11 55 ഒന്നാം തീയതി പതിനൊന്നാം മാസം 1968 ചെറുപ്പത്തിൽ m
@bindujacob561
@bindujacob561 Жыл бұрын
Rithin. ചോതി 3/11/1994..11:30am
@ratheeshpv5816
@ratheeshpv5816 Жыл бұрын
ചോതി നക്ഷത്രക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടം ഏതാണ് ...?
@alone5960
@alone5960 Жыл бұрын
അങ്ങനെ ഒന്നുണ്ടോ
@om4180
@om4180 Жыл бұрын
​@@alone5960ചോതിക്ക് അങ്ങനെ ഒന്നേ ഇല്ല😢
@nishdxb
@nishdxb Жыл бұрын
@@om4180satyam😒
@ratheeshpv5816
@ratheeshpv5816 Жыл бұрын
@@om4180 😆😆😆😆😆
@ratheeshpv5816
@ratheeshpv5816 Жыл бұрын
@@om4180 ക്ഷമിക്കു. നമ്മൾ ചോതിക്കാരുടെ ജൻമത്തിലെ കേതു ഒക്ടോബറിൽ മാറും. അതോടെ മാറ്റം വരും. എനിക്ക് ശനി ദശ ആയിരുന്നു ഒപ്പം കണ്ടക ശനിയും . പോരാത്തതിന് കേതുവിന്റെ അപഹാരവും കൂടാതെ കേതു ജൻമത്തിലും വ്യാഴം ആറിലും ജാതകത്തിൽ വ്യാഴം എട്ടിലും . ക്ക / ക്ഷ / ത്ത / പ്പ വരച്ച നാളുകൾ ആണ് കഴിഞ്ഞ് പോയത്... ഇപ്പോൾ ശനിയിലെ ശുക്രാപഹാരം. വ്യാഴം ഏഴിൽ ശനി അഞ്ചിൽ കേതു കൂടി മാറണം ...
@user-np7xo2nj9y
@user-np7xo2nj9y Жыл бұрын
2023 Uthram nakshathram visadheekarkkumo
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
kzbin.info/www/bejne/bGnSn4uveqiggZI
@sadasivannair2640
@sadasivannair2640 Жыл бұрын
13:37
@GAMER-ej3rf
@GAMER-ej3rf Жыл бұрын
100%true
@fathimahasna5236
@fathimahasna5236 Жыл бұрын
എനിക്ക് ഇത് വരെ കല്യാണം ആയില്ല 28വയസായി ചോതി ആണ് എപ്പോഴാ കല്യാണം എന്ന് പറയാമോ
@varunpk3704
@varunpk3704 Жыл бұрын
😂😂😂😂
@surendrankp2553
@surendrankp2553 Жыл бұрын
😝😝😝😝🤭
@superultrahitech2881
@superultrahitech2881 4 ай бұрын
🙏🌲👍🍎🍒🍇
@neethuneethub733
@neethuneethub733 Жыл бұрын
NEETHU 🙏CHOTHI ❤❤❤❤😂😂
@kenichiwatanabe5094
@kenichiwatanabe5094 Жыл бұрын
ഞാനും ചോതി യാണ് 😅
@Preetha-ex1qo
@Preetha-ex1qo Жыл бұрын
Eanikchodhi
@Arjun-sx4lj
@Arjun-sx4lj Жыл бұрын
ഒന്നാം പാദം എന്നാൽ എന്താണ്
@RISHIPROKTHAM
@RISHIPROKTHAM Жыл бұрын
വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
ചോതി നക്ഷത്രഫലം chothi nakshtra phalam
14:48
sada jyothisham
Рет қаралды 120 М.