ചോതി സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 |CHOTHI NAKSHTRAM ASTROLOGY

  Рет қаралды 221,411

Mlife Daily

Mlife Daily

4 жыл бұрын

ചോതി സമ്പൂര്‍ണ്ണ പാദഫലം , യോഗങ്ങള്‍ , ദശാ കാലങ്ങള്‍ , പൊതു ഫലങ്ങള്‍ 2020 |CHOTHI NAKSHTRAM ASTROLOGY
ചോതി നക്ഷത്രത്തിൽ ജനിച്ചവരാണോ നിങ്ങൾ ? എങ്കിൽ ഇതു കാണാതെ പോകരുത് CHITHIRA
ചോതി പൊതുസ്വഭാവവും ഇപ്പോഴത്തെ സമയവും | Chithira nakshatra characteristics
2020 CHOTHI nakshathram jupiter transit poornaphalam
ചോതി നക്ഷത്ര ഫലം 2019 - 2020 | Chithira Nakshathra phalam 2019 | CHOTHI prediction 2019
ചോതി നക്ഷത്ര ഫലം 2020 - 2021 | CHOTHI Nakshathra phalam 2020 | Chithira prediction 2020
ചോതി 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | CHOTHI 2020 Horoscope Astrology Predictions
ശനി മാറ്റം 2020 | kanni rashi uthram atham CHOTHI nakshatra phalam | jyothisham malayalam
ചോതി നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY | CHOTHI nakshatra
ചോതി നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR CHOTHI

Пікірлер: 286
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*ചോതി ക്കാർ ....ഒക്കെ ഇങ്ങോട്ട് വന്നോളൂ*
@manoj.lsreeni9885
@manoj.lsreeni9885 4 жыл бұрын
Hi
@jyothijayakrishnan6185
@jyothijayakrishnan6185 4 жыл бұрын
Vanneyyyy,,,,,bachaneyum gopiyettaneyum ,,,okke kandappol santhoshamayi
@jithinbaby5736
@jithinbaby5736 4 жыл бұрын
vg
@jithinbaby5736
@jithinbaby5736 4 жыл бұрын
,
@minnusminshaentertainment1812
@minnusminshaentertainment1812 4 жыл бұрын
Hi
@kyathi23
@kyathi23 4 жыл бұрын
ഞാനും ചോതിയാണ് ഇനി അനുഭവിക്കാന്‍ ഒന്നും ഇല്ല. ഒരുവശത്ത് കൂടി സന്തോഷം വരുമ്പോള്‍ മറുവശത്തുകൂടി സങ്കടങ്ങള്‍ വരും. പക്ഷേ എല്ലാം സധൈര്യം നേരിടും
@ananduiyer5305
@ananduiyer5305 4 жыл бұрын
ഞാനും
@vijayalaksmymenon2437
@vijayalaksmymenon2437 4 жыл бұрын
Sathyam
@dreeamcouples4526
@dreeamcouples4526 4 жыл бұрын
Sathyam
@jyothijayakrishnan6185
@jyothijayakrishnan6185 4 жыл бұрын
ശരിയാ
@sindhuseetha285
@sindhuseetha285 4 жыл бұрын
സത്യം മരണം അതിന് പോലും വേണ്ടാ
@sumaabel7196
@sumaabel7196 2 жыл бұрын
ഏറ്റവും ഗതികെട്ട നാൾ - ചോതി എന്ത് നല്ല കാര്യം ആർക്ക് ചെയ്താലും തിരിച്ച് തിന്മ മാത്രമാണ് ഭവിക്കുക... ദിനവും ആരിൽ നിന്നെങ്കിലുമൊക്കെ വെറുതേ വേണ്ടുവോളം കണ്ണീർ ലഭിക്കുന്നതിൽ മുൻപന്തിയിലാണ് ഈ നക്ഷത്രക്കാർ...
@ushamohan7707
@ushamohan7707 Жыл бұрын
സത്യം
@Thankamma-mj3ok
@Thankamma-mj3ok Жыл бұрын
​@@ushamohan7707 Lal 😮 ni hu hu 9
@rajendrababu5874
@rajendrababu5874 9 ай бұрын
@user-zn8wb5ue6o
@user-zn8wb5ue6o 4 ай бұрын
All
@user-zn8wb5ue6o
@user-zn8wb5ue6o 4 ай бұрын
All
@sanjusachinsanjusachin6590
@sanjusachinsanjusachin6590 4 жыл бұрын
ഞാനും ചോതിയാണ് ജീവിതമേ മടുത്തു.... അത്രക്ക് അനുഭവിച്ചു
@anjumb9967
@anjumb9967 4 жыл бұрын
Sathyam 🙂
@gopugopu8684
@gopugopu8684 4 жыл бұрын
Ys
@bhavanigopi3341
@bhavanigopi3341 4 жыл бұрын
Vishakam
@joyal138
@joyal138 4 жыл бұрын
ഞാനും
@babuk5630
@babuk5630 3 жыл бұрын
This time to shall pass Don't worry
@gopalakrishnanpr1694
@gopalakrishnanpr1694 4 жыл бұрын
ചോതി നക്ഷത്രം സംബന്ധിച്ച് യൂ ട്യൂബിൽ വളരെപേരുടെ വിവരണങ്ങൾ കേട്ടിട്ടുണ്ട്. ചോതി നക്ഷത്രക്കാരനായ എൻ്റെ ജീവിതവും മേൽ പറഞ്ഞ വിവരണവും ഞാൻ വിലയിരുത്തുകയുണ്ടായി. എനിക്ക് 66 വയസ്സായി.എൻ്റെ ജീവിതത്തിൽ നാളിതുവരെ സംഭവിച്ച കാര്യങ്ങൾ താങ്കൾ പറഞ്ഞതു പ്രകാരം വിലയിരുത്തിയതിൽ 85% കാര്യങ്ങളും ശരിയാണ് ' വേറെ ആരുടെയും ഇത്രമാത്രം ശരിയായിട്ടില്ല. നന്ദി! ആശംസകൾ നേരുന്നു. ദീർഘായുസ് മാൻ ഭവ!
@subithasubramanian350
@subithasubramanian350 4 жыл бұрын
എല്ലാവേദനയും അനുഭവിച്ചു ഇനി ഒന്നുമില്ല.. പറഞ്ഞതിൽ ഏറെക്കുറെ ശരി തന്നെ താങ്ക്സ്
@ramachandrakurup602
@ramachandrakurup602 3 жыл бұрын
Najan chodhiyanu chodhikkathaAllamkittumAdivara
@applestudio3065
@applestudio3065 4 жыл бұрын
നമസ്തേ ! ഞാനും ചോതിനക്ഷത്രത്തിൽ ജനിച്ച വ്യക്തിയാണ് . വളരെ കൃത്യമായ കാര്യങ്ങൾ ആണ് പറഞ്ഞത് . അഭിനന്ദനങ്ങൾ സർ ,
@anandakrishnan9501
@anandakrishnan9501 4 жыл бұрын
നമിക്കുന്നു... എല്ലാം പറഞ്ഞത് ശരിയാണ്. ഓരോ പാദ ത്തിന്റെയും വ്യക്തമായ വിവരണം കൃത്യമായി പറയുവാൻ ഇതുപോലെ ആർക്കും സാധ്യമായിട്ടില്ല. പലപ്പോഴും സ്വയം വെറുപ്പ്‌ തോന്നിയിട്ടുണ്ട്. നമ്മുടെ ജനന സമയത്തെ ഗ്രഹ സ്ഥിതി കൊണ്ടാണ് ഓരോ ചോതി നക്ഷത്ര ക്കാരനും ഓരോ രീതിയിൽ ഫലം എന്ന് മനസ്സിലാക്കുവാനും, സമാധാനിക്കുവാനും പറ്റി. കേട്ടിട്ട് ഞാൻ 4 ആം പാദ ക്കാരനാണ്.
@rethishkumarpk6061
@rethishkumarpk6061 4 жыл бұрын
ചോതിയെ പറ്റി ഒരു ആളും ഇത്ര വ്യക്തമായി പറഞ്ഞു ഞാൻ കേട്ടിട്ടില്ല. അങ്ങ് പറഞ്ഞത് 90% സത്യമാണ്. അങ്ങയുടെ നമ്പർ ഒന്ന് തരുമോ?
@KishorKumar-ol1cm
@KishorKumar-ol1cm 4 жыл бұрын
Sathiam
@rajankunjan3981
@rajankunjan3981 4 жыл бұрын
💯 ture.
@geethao3280
@geethao3280 4 жыл бұрын
Paranjad muzhuvanum valare sariyanu enthoru kazhivanu sarikum athisayam a
@vidyavidya2856
@vidyavidya2856 3 жыл бұрын
ഭാഗ്യം എന്ന ഒന്ന് ഇല്ല... നല്ല ദേഷ്യം ആണ്... എന്നും കഷ്ടപ്പാട് ആണ്..... ഇതൊക്കെ എന്റെ chothi നക്ഷത്രം
@devanandhareshma5380
@devanandhareshma5380 4 жыл бұрын
നമസ്കാരം സാറേ ഞാനൊരു ചോതി നക്ഷത്ര കാരനാണ് എനിക്കിപ്പോൾ 45 വയസ്സായി സാർ പറഞ്ഞതിൽ നൂറുശതമാനവും വളരെ ശരിയാണ് എനിക്ക് ശനിദശ അപ്പോൾ സാറ് പറഞ്ഞതുപോലെ എന്റെ നല്ല കാലത്തുണ്ടായിരുന്ന സമ്പാദ്യം മുഴുവനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് അതുപോലെ ഞാനൊരു യോഗ യുമായി ബന്ധപ്പെട്ട ജീവിക്കുന്ന ആളാണ് എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം ഞാൻ യൂട്യൂബിലൂടെ ചോതി നാളിനെ കുറിച്ച് കേട്ടിട്ടുണ്ട് ഇത്രയും വ്യക്തമായി മനസ്സിലാക്കി തന്നത് അങ്ങനെയാണ് ഞാൻ ഇപ്പോൾ ഒരു ദേവി ക്ഷേത്രത്തിൽ എല്ലാ വെള്ളിയാഴ്ചയും പോയി പൂജകൾ ചെയ്യുന്നുണ്ട് അതിന്റെ ഫലമായി എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ട് സാറ് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു പോയി എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ ഞാൻ ഓർത്തുപോയി അങ്ങനെയൊരു ജീനിയസ് ആണ് ഇക്കാര്യത്തിൽ മാത്രമല്ല അങ്ങയുടെ എല്ലാ പ്രവർത്തന മേഖലകളിലും സിനിമാ കാര്യമായാലും ബിഗ് ബോസിലെ റിവ്യൂ ആയാലും ഞാൻ അങ്ങയെ ഫോളോ ചെയ്യുന്നുണ്ട് അങ്ങയുടെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കഴിവ് പ്രശംസനീയമാണ്
@thilakanpvthilakan518
@thilakanpvthilakan518 3 жыл бұрын
എന്റെ നക്ഷത്രം ചോതി സാർ പറഞ്ഞത് 100 ശതമാനം ശരിയാണ്
@paaruparuzz8637
@paaruparuzz8637 4 жыл бұрын
Theppu kittunnavaraanu chothi😪😪😪
@harikrishnamoorthy4642
@harikrishnamoorthy4642 3 жыл бұрын
Kitti bodhichu
@trickstipswithswathy7934
@trickstipswithswathy7934 3 жыл бұрын
Ayyo sathyam
@anushadvdileep6464
@anushadvdileep6464 3 жыл бұрын
😁😁onnu kitti nirthiyatha but vire oral Keri anthavumo antho
@athirasreelal6059
@athirasreelal6059 12 күн бұрын
​@@anushadvdileep6464എന്തായി
@rijeshkp5234
@rijeshkp5234 4 жыл бұрын
ചോതി ആൾകാർ ഈഗോ കൂടുതൽ ഉള്ളവരാണ്...19 കൊല്ലം ശനി ദശ ഉണ്ട്
@sacreations3697
@sacreations3697 4 жыл бұрын
Shani dhasha... Is it true..
@gouryanil5511
@gouryanil5511 3 жыл бұрын
അയ്യോ
@sumaabel7196
@sumaabel7196 2 жыл бұрын
19 - ഉള്ളോ.... മരണം വരെ കണ്ടക ശനിയെന്ന് പറയുന്നതല്ലേ 100 % ശരി.....
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
എന്റെ അണ്ണാ 100% ശരി... !!🙏🙏✌️👌👌👌
@vijayalaksmymenon2437
@vijayalaksmymenon2437 4 жыл бұрын
Ente Nalshatravum Chothi. Love to hear all good things about Chothi..
@chandranmuladiyil1636
@chandranmuladiyil1636 4 жыл бұрын
ചോദി നാളിന്റെ ഫലം പറഞ്ഞത് വളരെ ശരി
@souravkv7397
@souravkv7397 4 жыл бұрын
100% correct sir..thanks for your info and knowledge..
@vinumol6328
@vinumol6328 4 жыл бұрын
എത്ര മാത്രം വിഷമിക്കാമോ അത്ര മാത്രം വേദനിപ്പിക്കുന്ന നാൾ ചോതി.പറഞ്ഞത് എല്ലാം correct ആണ്
@jyothijayakrishnan6185
@jyothijayakrishnan6185 4 жыл бұрын
Vinu shebi,,,arude naal aanu chothi
@mariammavarghese4751
@mariammavarghese4751 6 ай бұрын
കറക്റ്റ് എന്റെ മോന്റെ നാൾ ദൈവമേ അനുഭവിക്കാൻ ഇനിയും ഒന്നും ഇല്ല
@kuttyvk4082
@kuttyvk4082 4 жыл бұрын
Valere nalla avatharanam. Very clear speech.👍👌👌👌🌹🙏
@akashp7542
@akashp7542 4 жыл бұрын
എനിക്ക് ഈ വക സാധനങ്ങളിൽ ഒരു വിശ്വാസവും ഇല്ല.പക്ഷെ ഈ പറഞ്ഞതിൽ പകുതി ശെരിയാണ്. താങ്കളുടെ എല്ലാ video കളുടെയും അവതരണം വളരെ വളരെ നല്ലതാണെന്ന് ഉള്ളത് പറയാതിരിക്കാൻ പറ്റില്ല.
@remyasree5199
@remyasree5199 4 жыл бұрын
Njan chothiyaa ......sir paranjathu valare correct aa.nalla avatharanam.
@kevinsaji7388
@kevinsaji7388 Жыл бұрын
ഞാനും ചോതി പറഞ്ഞതല്ലാo ശരിയാണ് ആർക്ക 'എന്ത് സഹായം ചെയ്താലും അവസാനം കറിവേപ്പില😪
@kannannandanam4636
@kannannandanam4636 3 жыл бұрын
Almost perfect my wife's past and present very good calculation
@vijayabalagopal6470
@vijayabalagopal6470 4 жыл бұрын
Njan chothi nakshathrakkari aane. Ente anubhavathil ee nalinte karyam paranjath valare seriyane. Ithuvareyulla ente karyangal aane paranjath. Kettathil santhosham.
@laluka3081
@laluka3081 10 ай бұрын
ഞാൻ ചോതി നക്ഷത്രക്കാരനാണ് അങ്ങയുടെ വിശദീകരണം ഏറെക്കുറെ ശരിയാണ് എന്റെ കാര്യത്തിൽ നന്ദി 🌹🙏😄
@shinygeorge6275
@shinygeorge6275 4 жыл бұрын
Excellent 👍👍👍. Thanks, sir. It's the first I’m listening about Chothi 🌟 💫 ⭐️
@padmakumarkurup7251
@padmakumarkurup7251 4 жыл бұрын
Almost correct sir.. thanks for your detailed review about Swathy...
@VISHNUVISHNU-zy3wx
@VISHNUVISHNU-zy3wx 4 жыл бұрын
എന്റെ പൊന്നു ചേട്ടാ :,.. 60/70വയസ് കഴിഞ്ഞ് ശുക്രൻ വന്നിട്ട് എന്തിനാ.. അത്രയും കാലം ജീവിച്ചിരിക്കുമോ എന്ന കാര്യം സംശയം ആണേ 😂😂
@kamsankrishnan7226
@kamsankrishnan7226 4 жыл бұрын
അതിന് ശുക്രൻ നല്ലത് മാത്രമാണെന്ന് വിശ്വാസിക്കുനനത് കൊണ്ടാണ്
@sivanandita2561
@sivanandita2561 3 жыл бұрын
🙁🙁🙁🙁🙁😕😕😕
@vinivini6064
@vinivini6064 4 жыл бұрын
ആദ്യമായിട്ടാണ് ഒരു ജ്യോൽസ്യൻ ചോതി യെ പറ്റി നല്ലത് പറഞ്ഞു ഞ്ഞാൻ കേൾക്കുന്നത് വളരെ വളരെ നന്ദി ഗുരുനാഥ ഇന്ന് എന്റെ 34 പിറന്നാൾ ആയിരുന്നു നവംബർ 25 ഇ വർഷത്തെ ഫലം ഒന്ന് പറഞ്ഞു തരണേ
@user-pu7sd5of3c
@user-pu7sd5of3c 4 жыл бұрын
vini vini ഒരുപാട് നന്ദി ഞാൻ ചോതിയാണ് ഇതുപോലെ ആരും പറഞ്ഞു കേട്ടിട്ടില്ല പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ 100%സത്യമാണ്
@sunithak3871
@sunithak3871 4 жыл бұрын
സത്യം ആണ്.
@Bigboss-bu7vg
@Bigboss-bu7vg 4 жыл бұрын
എല്ലാം കറക്റ്റ് ആണ് 🙏🙏🙏
@minialexminialex8664
@minialexminialex8664 4 жыл бұрын
Thank you sir
@DetectiveConan312
@DetectiveConan312 4 жыл бұрын
Ente nakshthram Chothi Onnam Patham,,mouldeth chothi naalam parham,,,Makante chothi randam patham ,3 chothiyund veettil,,, I like chothi star 🌟,,, Femina Santhosh Siddharth Santhosh Krishna Santhosh. 😍
@praseetha-sajan
@praseetha-sajan 4 жыл бұрын
Njan chothi ..100%correct
@reshmasekharan1925
@reshmasekharan1925 4 жыл бұрын
Thank you sir...
@anilanand5931
@anilanand5931 4 жыл бұрын
നല്ല അവതരണം സാർ
@pathilchiravincent1800
@pathilchiravincent1800 3 жыл бұрын
MY Son's star sir Chothi Thank you sir,God bless you
@sherinjithcs1025
@sherinjithcs1025 4 жыл бұрын
Thank you very much
@jinupremjith5386
@jinupremjith5386 4 жыл бұрын
Correct. Thanks
@Ajay-tq9wd
@Ajay-tq9wd 4 жыл бұрын
Superb sir,in my life it's correct
@kunjunoljosephjoseph6440
@kunjunoljosephjoseph6440 4 жыл бұрын
എല്ലാം ശരിയാണ് സാർ ഒരു പാട് ഇഷ്ടമായി നന്ദി ഉണ്ട് പക്ഷെ ഒരു ചോദ്യം നല്ല പ്രായം എല്ലാം ദുഃഖവും കണ്ണീ രും അനുഭവിച്ചിടട് അറുപതതിഅഞ്ചു എഴുപത് വയസ്സിൽ നല്ല കാലം വന്നിട്ട് എന്താ പ്രയോജനം സാർ ..കഷ്ടപ്പാടുക ളും കണ്ണീരും ഒന്നും ചോതി നാലിന് തീരില്ല എൻറ്റ് അറിവിൽ എൻറ് മാതാപതാകകളോടും കുടെ കഴിഞ്ഞ നാളുകൾ കളിച്ചും ചിരിച്ചു ഒരു പൂമ്പാറ്റയെപോലെ ഒരു പതിനാറു വർഷം പാറി നടന്നു പതിനേഴാമതെത വയസ്സിൽ കഴുതതിൽ ഒരു മിന്നു കയറി അന്ന് മുതൽ ഇന്ന് വരെ ചോതി നക്ഷത്ര മെനന ഞാൻ ജീവിത മെനന ഭാരവും ചുമന്നു കൊണ്ട് നടക്കാൻ തുടങ്ങി യിടട് വർഷം എത്ര ആയി തുലാസ് പോലെ യാണു എൻറ് ജീവിത വും തൈലാസിൽ തൂക്കാതതത് ഒന്നും തന്നെ ഇല്ല തൂക്കി എടുക്കനന ഓരോ നനും അവർക് സഽന്തം അവസാനം ശൂന്യമായ ത്രാസ് മിച്ചം അതാണ്. ചോതിനാൾ മറ്റുളളവർകുവേൺടി ജീവിച്ചു ഒരു മെഴുകുതിരി യായി ഉരുകിതീരാൻ വിധിക്കപെടട ഒരു ജന്മ മെനന് വേദനയോടെ ഞാനൊന്നു പറഞ്ഞോട്ടെ സാർ ഞാൻ ആരെയും കുറ്റം പറയുന്നതല ഇതെൻറ് തലേവിധി സാർ ഞാൻ എന്തേലും തെറ്റായി പറഞ്ഞുപോയി എങ്കീ ക്ഷമിക്കുക. ...
@sararose7662
@sararose7662 4 жыл бұрын
Correct
@reshmabs9018
@reshmabs9018 4 жыл бұрын
Sathyam
@jyothijayakrishnan6185
@jyothijayakrishnan6185 4 жыл бұрын
എനിക്കും അങ്ങനെ തന്നെ
@ananthakrishnan7170
@ananthakrishnan7170 4 жыл бұрын
I am
@shibubpullanjeri7849
@shibubpullanjeri7849 4 жыл бұрын
Hus ൻറ നക്ഷത്രം ഏതാണ്
@rcanilnivas1241
@rcanilnivas1241 4 жыл бұрын
Sir oru padu tnx,,arum etra detail ayi prju tannitilla
@lijeeshliji5637
@lijeeshliji5637 4 жыл бұрын
ഞാൻ ചൊതി കാരൻ അന്ന്
@sumeerarenjith3670
@sumeerarenjith3670 4 жыл бұрын
Thank u sir,ashwasamayi
@unnimayav.s3719
@unnimayav.s3719 4 жыл бұрын
Valare sariyanu ellam.Thank uuu
@anjuprasanth3733
@anjuprasanth3733 4 жыл бұрын
100 percentage correct . Thank s
@babub45
@babub45 Жыл бұрын
എന്റെ ജീവിതം നശിച്ചു ഇപ്പോൾ 55 വയസ്സായി ഇനി ഉയരൻ ആഗ്രഗമില്ല ഞാൻ എപ്പോഴും നിരാശയിലാണ് thank so much
@anjanamukesh
@anjanamukesh 4 жыл бұрын
Oru 30% sathyam aahn bhakki onnum enta parisarath koode poyitt illaahh😢😢😢💔💔💔
@mkrajeev5523
@mkrajeev5523 9 ай бұрын
I'm Chothi, most of ur words r veri correct. Thank u n all d best.
@SanthoshKumar-zo7dd
@SanthoshKumar-zo7dd 4 жыл бұрын
Thanks
@user-go2im5uy2q
@user-go2im5uy2q 4 ай бұрын
നമസ്തേ ഞാൻ ചോതി നക്ഷത്രത്തിൽ ജനിച്ച സ്ത്രീയാണ് എനിക്ക് 52 വയ്യസ്സായി ഞാൻ ഒരുപാടു പ്രയസങ്ങൾ അനുഭവിച്ചിട്ടുണ്ട് ഇതുവരെ ഇനി ജീവിതത്തിൽ ഒന്നും തന്നെ തന്നെ അനുഭവിക്കാൻ ഇല്ല
@thankamanipillai3085
@thankamanipillai3085 4 жыл бұрын
Sir, പറഞ്ഞെതെല്ലാം ശെരിയാണ്
@jyotirkamath204
@jyotirkamath204 4 жыл бұрын
Thank you
@anilanand5931
@anilanand5931 4 жыл бұрын
ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@sivaprasaddamodaran3678
@sivaprasaddamodaran3678 4 жыл бұрын
Super presentation....
@SureshSuresh-de9cz
@SureshSuresh-de9cz 3 жыл бұрын
Help, verygood, super, somach,, suresh
@vasudevanthottasseri1938
@vasudevanthottasseri1938 4 жыл бұрын
വളരെ മനോഹരം.
@gadharnair8534
@gadharnair8534 4 жыл бұрын
Nannayittundu
@radhikaramesh7232
@radhikaramesh7232 3 жыл бұрын
നിങ്ങൾ പറഞ്ഞു എല്ലാം കാര്യം സത്യം
@sreejavijaykumar3320
@sreejavijaykumar3320 4 жыл бұрын
ഞാനും ചോതി......കുറെയൊക്കെ shariyane
@sureshnair8131
@sureshnair8131 Жыл бұрын
good,and good, exact, thanks
@manojsmokie9920
@manojsmokie9920 4 жыл бұрын
എനിക്ക് തൃപ്തി ആയി
@sivasubramoniamb890
@sivasubramoniamb890 4 жыл бұрын
സംഷിപ്തവും സത്യസന്ധവുമായ അവതരണം. ആരും ഇത്ര ഭംഗിയായി അറിവ് പകർന്നിട്ടില്ല എന്നാണ് എന്റെ വിശ്വാസം. Mob. Number തന്നാൽ ഉപകാരം.
@MlifeDaily
@MlifeDaily 4 жыл бұрын
mlifejyothisham@gmail.com എന്ന മെയിലിൽ ...
@anittajohnson8557
@anittajohnson8557 4 жыл бұрын
Valare correct annu sir .
@leelamoni8622
@leelamoni8622 4 жыл бұрын
ഉതൃട്ടാതി പറയുമോ please
@vinivini6064
@vinivini6064 4 жыл бұрын
Waw
@aiswaryap.b1875
@aiswaryap.b1875 4 жыл бұрын
പറഞ്ഞത് വളരെ seriyanu.. 👍👍👍
@santhoshsunitha9320
@santhoshsunitha9320 4 жыл бұрын
നന്ദി സാർ
@rethikakalesh815
@rethikakalesh815 4 жыл бұрын
100% correct
@vinodhininarayanakurup5614
@vinodhininarayanakurup5614 4 жыл бұрын
Om shanti sir💐💐💐💐
@mohananaa
@mohananaa 6 ай бұрын
വളരെ കറക്റ്റ് താങ്ക്സ്
@parvathy.539
@parvathy.539 4 жыл бұрын
എനിയ്ക്ക് അറിയാവുന്ന 2 ചോതിക്കാർ ഉണ്ട്. ഒരാളുടെ സ്വാഭാവത്തിന് വിപരീതം ആണ് മറ്റൊരാളുടെ സ്വഭാവം....
@serialpromo527
@serialpromo527 4 жыл бұрын
Ath correct aan..
@sanoopputhalath7396
@sanoopputhalath7396 4 жыл бұрын
Chylapo vere vere padham ayrykkum jananam. Rand perum anano alla pennano. Athylum swabavam vyatyasam kanumayrykum😊
@prasree5817
@prasree5817 2 жыл бұрын
ഞാൻ ചോതിയാണ്... വളരെ ശരിയാണ്
@jayansivasankaran8102
@jayansivasankaran8102 3 жыл бұрын
Correct ആണ് 👍👍👍
@leenapeter3753
@leenapeter3753 4 жыл бұрын
Yes
@abinavsuresh7631
@abinavsuresh7631 3 жыл бұрын
Teaching aanu dream... now studying..... dream success aavoo sir..
@anithapraji8565
@anithapraji8565 4 жыл бұрын
എന്റെ nashethrem ചോതിയാണ് 42വയസായി എനിക്ക് ഈ വർഷം kandakaseniyaano ഒന്ന് പറയണം നല്ല സമയമുണ്ടോ
@sabi8564
@sabi8564 4 жыл бұрын
Njan chothi nakshatrathil janichathaan Eende samdhanam poyit oru kollamayi Oru pennine Aathmaarthamayi ishtapettu enna kaaranathil.Eenik sherikum maduthu pala prashnangalum ipo ende manasamaadhanam kalayunnu.Ennalum Dhaivathil shakthamaayi vishwasikunnu. Eende prarthana Dhaivam kelkum.
@gkumar3004
@gkumar3004 4 жыл бұрын
😊👏like
@thasnijinu3766
@thasnijinu3766 4 жыл бұрын
Njan chothi 3-)0 paathamanu valare shariyanu.
@keethukeethus1737
@keethukeethus1737 4 жыл бұрын
Sathyam
@theerthadanceandcraft1980
@theerthadanceandcraft1980 4 жыл бұрын
Good
@sanoopputhalath7396
@sanoopputhalath7396 4 жыл бұрын
Nhan chothi anu uchak 1:05 nanu janicha th apol padham enthanu ennu parayumo
@muhammadkutty636
@muhammadkutty636 3 жыл бұрын
ഒന്നും കളയാൻ ഇല്ല എല്ലാം അനുഭവിച്ചു കൊണ്ടിരിക്കുന്നു പാർതനആവശൃപെടൃനൃ
@vipinstudionangiarkulangar3475
@vipinstudionangiarkulangar3475 29 күн бұрын
എന്റെ നക്ഷത്രം ചോതി പറഞ്ഞതിൽ 85 ശതമാനവും ശരിയാണ്
@sreelathaomanakuttan6858
@sreelathaomanakuttan6858 11 күн бұрын
തൊണ്ണൂറ്റി അഞ്ചു ശതമാനവും ശരി സർ
@minnusumisumi1911
@minnusumisumi1911 4 жыл бұрын
Good information
@chippysivaprasad434
@chippysivaprasad434 4 жыл бұрын
Chothi nakshatram Anu ente enik kalyanam alojichikan pokunnad oru Therivathira nakshatram ayit anu snehich kalyanm anu apo endelum kuzhapam ondoo
@vidyavidya2856
@vidyavidya2856 3 жыл бұрын
ഞാൻ 1981... 11മുക്കാൽ ഉച്ചയ്ക്ക് വെള്ളിയാഴ്ച്ച.... ഏതു പാദത്തിൽ ആണ് ജനിച്ചത്
@sanoopputhalath7396
@sanoopputhalath7396 4 жыл бұрын
Kelkkan nalla sukam
@reejithrajan3333
@reejithrajan3333 4 жыл бұрын
ചന്ദ്രമോഹൻ സർ നിങ്ങൾ പറഞ്ഞഒരുവീതം കാര്യങ്ങളെല്ലാം ശരിയണ് . അങ്ങയുടെ MOBILE NUMBER തരുവാനേൽ ഒന്നുനേരിൽ കാണാമായിരുന്നു
@swapnaaji7442
@swapnaaji7442 4 жыл бұрын
Super
@VideoTech5
@VideoTech5 4 жыл бұрын
ഞാൻ 🙋‍♂️🙋‍♂️🙋‍♂️😁😁
@ananthugaming5580
@ananthugaming5580 Ай бұрын
Ok ശരി ❤❤❤
@goodblessyoukuriyan198
@goodblessyoukuriyan198 Жыл бұрын
Ellam sathyamanu sir
@englishhand9251
@englishhand9251 3 ай бұрын
Nice
@lawofattraction9323
@lawofattraction9323 4 жыл бұрын
Nt rama rao, vp Singh, Bill Gates. ..
@prabhanair7515
@prabhanair7515 3 жыл бұрын
🙏🙏
@kingofkerala8948
@kingofkerala8948 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Namaskaram sir 🙏🙏🙏🙏
@janakirose6180
@janakirose6180 4 жыл бұрын
1988 july 7 ചോതി ഈ വർഷം എങ്ങനെ ഉണ്ടന്ന് പറയാമോ
@raveendranrr5760
@raveendranrr5760 Жыл бұрын
തുലാം 🌹വിശാഖം... 🙏👏👍... 💕♥️💞...ഞാൻ നാഗു.
ചോതി നക്ഷത്രം 2024 ജൂലൈ മാസം |ഉപാസകൻ
10:59
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 4,1 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 12 МЛН