ചേർത്തല മുതൽ അരൂർ വരെ ground view

  Рет қаралды 7,820

AVIYAL

AVIYAL

Күн бұрын

Nh66
Alappuzha road construction
Kerala nh66 work progress
Latest update
Asoka buildcon
Kcc buildcon
തുറവൂർ ഉയരപ്പാത നിർമാണവുമായി
ബന്ധപ്പെട്ട് അരൂർ-തുറവൂർ പാതയിൽ 5 റീച്ചുകളിലായി ഗർഡറുകൾ സ്‌ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. തൂണുകൾക്ക് മുകളിൽ 548 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 354 തൂണുകളിൽ 2478 കോൺക്രീറ്റ് ഗർഡറുകളാണ് സ്‌ഥാപിക്കുന്നത്. 2 തൂണുകൾ തമ്മിൽ 35 മീറ്റർ അകലത്തിൽ 7 കോൺക്രീറ്റ് ഗർഡറുകളാണ് സ്ഥാപിക്കുന്നത്. തുറവൂർ- കുത്തിയതോട്, കുത്തിയതോട്- ചമ്മനാട്, ചമ്മനാട്-എരമല്ലൂർ, എരമല്ലൂർ-ചന്തിരൂർ, ചന്തിരൂർ-അരൂർ ബൈപാസ് എന്നിങ്ങനെയുള്ള റീച്ചുകളിലായിട്ടാണു ജോലികൾ നടക്കുന്നത്. ചേർത്തല, പുത്തൻചന്ത, ചന്തിരൂർ എന്നിവിടങ്ങളിലാണ് ഗർഡറുകൾ കോൺക്രീറ്റ് ചെയ്യുന്നത്.

Пікірлер: 60
@AVIYALVIDEO
@AVIYALVIDEO 6 күн бұрын
തുറവൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് അരൂർ-തുറവൂർ പാതയിൽ 5 റീച്ചുകളിലായി ഗർഡറുകൾ സ്‌ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നു. തൂണുകൾക്ക് മുകളിൽ 548 കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചു. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 354 തൂണുകളിൽ 2478 കോൺക്രീറ്റ് ഗർഡറുകളാണ് സ്‌ഥാപിക്കുന്നത്. 2 തൂണുകൾ തമ്മിൽ 35 മീറ്റർ അകലത്തിൽ 7 കോൺക്രീറ്റ് ഗർഡറുകളാണ് സ്ഥാപിക്കുന്നത്. തുറവൂർ- കുത്തിയതോട്, കുത്തിയതോട്- ചമ്മനാട്, ചമ്മനാട്-എരമല്ലൂർ, എരമല്ലൂർ-ചന്തിരൂർ, ചന്തിരൂർ-അരൂർ ബൈപാസ് എന്നിങ്ങനെയുള്ള റീച്ചുകളിലായിട്ടാണു ജോലികൾ നടക്കുന്നത്. ചേർത്തല, പുത്തൻചന്ത, ചന്തിരൂർ എന്നിവിടങ്ങളിലാണ് ഗർഡറുകൾ കോൺക്രീറ്റ് ചെയ്യുന്നത്.
@Maverick-lk1ww
@Maverick-lk1ww 6 күн бұрын
Good
@BinuBinu-q7h
@BinuBinu-q7h 6 күн бұрын
2471 girder
@sherinphilipose434
@sherinphilipose434 4 күн бұрын
ചങ്ങനാശേരി A.C റോഡിൻറെ ഒരു കംപ്ലീറ്റ് പണി കഴിഞ്ഞ വീഡിയോ ഒന്ന് നല്ല വൃത്തിക്ക് ചെയ്യുമോ ❤❤❤
@AVIYALVIDEO
@AVIYALVIDEO 4 күн бұрын
@sherinphilipose434 cheyyum.. pallathuruthi palam koodi pani kazhiyan undu
@sankarkayamkulam
@sankarkayamkulam 5 күн бұрын
first time am seeing this work. thank you kanna bro
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
You are most welcome Sankar bro ❤️🥰👍
@anileresseril2426
@anileresseril2426 5 күн бұрын
Salute Ashok Buildcon. Deadline ന് മുന്നേതന്നെ പണിതീർക്കാൻ സാധിക്കട്ടെ
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
❤️👍
@Maverick-lk1ww
@Maverick-lk1ww 6 күн бұрын
Hi Bro, ഈ റീച്ചിലെ ഡ്രൈവ് വീഡിയോ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. Thank you very much. അടുത്ത കാലത്തൊന്നും അത് വഴി പോകണ്ട എന്ന് മനസ്സിലായി.
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
🖐️🖐️🖐️🖐️❤️
@Quantum_Mythos
@Quantum_Mythos 5 күн бұрын
Next week എൻ്റെ സ്വന്തം നാട്ടിൽ.. അരൂർ ❤
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
💕👍
@thereelyt23
@thereelyt23 3 күн бұрын
Bro Attingal bypass video eppozha?
@AVIYALVIDEO
@AVIYALVIDEO 3 күн бұрын
Kurachu koodi work nadakkatte Bro 💕🖐️ ennittu pokam ippol mazha peythu avide motham cheli aayirikkum.. bike il pokunnathu prayasam aayirikkum
@thereelyt23
@thereelyt23 3 күн бұрын
@@AVIYALVIDEO ok bro
@LookWAT
@LookWAT 4 күн бұрын
🔥🔥🔥
@AVIYALVIDEO
@AVIYALVIDEO 4 күн бұрын
🖐️🖐️🖐️❤️
@aseemazeez9381
@aseemazeez9381 6 күн бұрын
Ground level video കണ്ടപ്പോൾ ആണ് ഇനിയും എന്ത് മാത്രം പണി ബാക്കി ഉണ്ടെന്ന് മനസിലായത്. 😳 Drone video കാണുമ്പൊൾ വിചാരിച്ചു ദാ ഇപ്പൊ പണി കഴിയും എന്ന് 😅.
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
☺️❤️🖐️
@thundermonkey4249
@thundermonkey4249 6 күн бұрын
Hai bro... Ithinte pani kandit epo theerumenna thonune? Athupole alappuzha side-l baki sthalangalil active ayo pani?
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
30 1 2026 aanu work theerkkanda Last date nilavil koduthirikkunnu...27 percentage aanu work nadannattullu.. mikkavaarum 2026 avasaana moth il theeran aanu sadyatha
@MichiMallu
@MichiMallu 2 күн бұрын
ഈ റോഡ് പണി തീർന്നിട്ടു നാട്ടിൽ വരാമെന്നു വെച്ചാൽ ഈ അടുത്ത കാലത്തെങ്ങും വരാൻ പറ്റുമെന്ന് തോന്നുന്നില്ലല്ലോ കണ്ണൻ Bro! ഈ ആലപ്പുഴ എറണാകുളം reach എപ്പോഴത്തേക്കു തീരുമെന്ന് അറിയാമോ?
@AVIYALVIDEO
@AVIYALVIDEO 2 күн бұрын
30.01.2026 aanu avasaanamaayi kodutha date eneem koodan ulla Sadyathayum kanunnundu
@jerinmon7031
@jerinmon7031 5 күн бұрын
DOC എന്നാൽ drive to Coimbatore എന്നാണ് ബ്രോ
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
😃😃😃😃
@syamlalgokulam8304
@syamlalgokulam8304 4 күн бұрын
👏🏻👏🏻👍🏻😍
@AVIYALVIDEO
@AVIYALVIDEO 4 күн бұрын
🖐️🖐️🖐️🥰❤️
@mohandasbb8942
@mohandasbb8942 6 күн бұрын
Bro കഴിയുമെങ്കിൽ Junctionനുകളിൽ ഡ്രോൺ vedeo യും റോഡിൽ കൂടി പോകുമ്പോൾ ground vedeo യും ഉൾപ്പെടുത്തുന്ന ത് നന്നായിരിക്കും
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Okay bro 👍
@s9ka972
@s9ka972 4 күн бұрын
ഈ stretch ൽ service Road ൽ ഓട ഇല്ലേ Kannan bro
@AVIYALVIDEO
@AVIYALVIDEO 4 күн бұрын
ഉണ്ടാകണമല്ലോ... അവസാന ഘട്ടത്തിൽ ചെയ്യാൻ ആയിരിക്കും ഇപ്പോൾ ഓടയുടെ നിർമ്മാണം തുടങ്ങിയാൽ കൂടുതൽ ട്രാഫിക് ഉണ്ടാകാൻ ഉള്ള സാധ്യത കണിക്കിലെടുത്തായിരിക്കും പിന്നെ ത്തെക്ക് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.. ആറുവരി എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം കഴിഞ്ഞ് മഴ പെയ്ത് തുടങ്ങിയാൽ അതിൽ നിന്നും വരുന്ന വെള്ളം എങ്ങോട്ടേലും ഒഴുക്കി വിടേണ്ടെ ബ്രോ.. ഉറപ്പായും ഓട ഉണ്ടാകണം
@aswinb6941
@aswinb6941 6 күн бұрын
17:12 Aa pier charinj ano irikkunne? Atho lens distortion ano?
@Ng96993
@Ng96993 6 күн бұрын
പില്ലർ അല്ല, വണ്ടിയാണ് വലത്തോട്ട് ചരിഞ്ഞിരിക്കുന്നത്. (റോഡിൻ്റെ ഇടത് ഭാഗം ഉയർന്നിരിക്കുന്നതുകൊണ്ട്). പില്ലർ vertical ആയിട്ട് തന്നെയാണ് പണിതത്.😂
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Alla bro
@s9ka972
@s9ka972 4 күн бұрын
*2022* ലാണ് *മലബാറിൽ* *പണി* *തുടങ്ങിയത്* *തെക്കൻ* *കേരളത്തിൽ* *2023* ലും . *രസമെന്തെന്നാൽ* *മലബാറിൽ* *2022* *അവസാനം* *ഉണ്ടായതിലും* *work* *progress* *കുറവാണ്* *18* *മാസം* *കഴിഞ്ഞും* *തെക്കൻ* *കേരളത്തിൽ* . ഏറ്റവും ദയനീയം RDS projects LTD ഏറ്റെടുത്ത കഴക്കൂട്ടം - കടമ്പാട്ടുകോണം stretch ആണ് .
@AVIYALVIDEO
@AVIYALVIDEO 4 күн бұрын
വളരെ ശോകം ആണ്...
@mohammedjabir7579
@mohammedjabir7579 6 күн бұрын
Doc date of completion ആണ് concrete അല്ല
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Ok 🆗 brother 👌
@rajanicn9269
@rajanicn9269 5 күн бұрын
7:22 poyi poyi retake 😂😅
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Ethaa njan kalikkaathe
@PunkJackson
@PunkJackson 5 күн бұрын
സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുത്ത പോലെ ഉണ്ട്. ഇത് തന്നെ ആണ് അരൂർ ഇടപള്ളി റൂട്ടിൽ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതൊക്കെ പണിത് കഴിയുമ്പോൾ എറണാകുളം ബാക്കി ഉണ്ടാവുമോ എന്തോ
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Pani kazhiyatte Bro.. enthaakum sthithi ennu nokkaam
@jishnuvs9873
@jishnuvs9873 5 күн бұрын
ethu team annu contruction work cheyune
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Aroor to thuravoor -Ashoka buildcon Thuravoor to paravoor - Kcc buildcon
@jishnuvs9873
@jishnuvs9873 5 күн бұрын
@@AVIYALVIDEO ok thankq
@ivorystudio3878
@ivorystudio3878 6 күн бұрын
കഴക്കൂട്ടം ആറ്റിങ്ങൽ ഒന്ന് ചെയ്തു നോക്കാമോ... ആറ്റിങ്ങൽ ബൈപ്പാസിന്റെ അപ്ഡേറ്റും ഒന്നും അറിയാൻ വഴിയില്ല
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Cheyyum bro.. work progress nadakkan undu
@aseemazeez9381
@aseemazeez9381 5 күн бұрын
@@ivorystudio3878 ഒരു മാറ്റവും ഇല്ല. വർക്ക് dead slow ആണ്.
@ivorystudio3878
@ivorystudio3878 6 күн бұрын
Doc - date of completion
@BinuBinu-q7h
@BinuBinu-q7h 6 күн бұрын
Not completion, casting
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
🖐️❤️👍
@BinuBinu-q7h
@BinuBinu-q7h 6 күн бұрын
DOC date of casting
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Thanks brother for correction 💕☺️🖐️
@mohammedjabir7579
@mohammedjabir7579 6 күн бұрын
Chandiroor പഴയ റോഡ് ആണ് അത്
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Okay 👌
@abhiff5530
@abhiff5530 6 күн бұрын
Mamo
@abhiff5530
@abhiff5530 6 күн бұрын
Chumata ingotu va
@AVIYALVIDEO
@AVIYALVIDEO 5 күн бұрын
Vannaal evide kaanum.. ningale contact cheyyan ulla number thaa
@abhiff5530
@abhiff5530 5 күн бұрын
Ha
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
I got into worst part of Train 🚂 🤮| KTATR Day 3
7:34
Karthik Surya
Рет қаралды 361 М.