ചാത്തന്റെ കളിയല്ല; ഈ വളവ് KSRTC ഡ്രൈവർമാർക്കും നാട്ടുകാർക്കും പേടിസ്വപ്നം. പരിഹരിച്ച് ഗണേഷ്കുമാർ.

  Рет қаралды 626,513

Village Vartha

Village Vartha

Күн бұрын

#latestvideo #villagevartha #ganeshkumar

Пікірлер: 338
@mohankutty7372
@mohankutty7372 Жыл бұрын
എല്ലാകാര്യത്തിനും പരിഹാരത്തിനായി ഗണേഷ് കുമാർ വേണ്ടിവരുന്നു ജനങ്ങൾക്ക് അത്രയ്ക്കും വിശ്വാസമാണ് അദ്ദേഹത്തെ
@UrCristiano892
@UrCristiano892 Жыл бұрын
Hats off you that good citizen ooof god's on country and to ganesan sir
@vinod9271
@vinod9271 Жыл бұрын
👌👌👌👌👌
@jyothi5563
@jyothi5563 Жыл бұрын
ഇങ്ങനെയാവണം ജനപ്രതിനിധി. അല്ലാതെ media, ആളുകളെ ഒക്കെ കാണാതെ ഒളിച്ചു നടക്കുന്നത് അല്ല..
@venugopalancalappuzha1535
@venugopalancalappuzha1535 Жыл бұрын
ഇതാണ് യഥാർത്ഥ ജനപ്രതിനിധി 👏🏻👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sav157
@sav157 Жыл бұрын
ഗണേഷ് കുമാർ MLA ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞു പ്രവർത്തിക്കുന്ന നല്ല പൊതുപ്രവർത്തകൻ
@jojorabbit7414
@jojorabbit7414 Жыл бұрын
അതെ അതെ സ്വന്തമായി ചാനലും തുടങ്ങി ക്യാമറയും തൂക്കി ജനങളുടെ ബുദ്ധിമുട്ട് മാറ്റാൻ നടക്കുന്ന മുഖം മൂടി ഇല്ലാതെ പാവം പ്രവർത്തകൻ 😂😂😂
@anoopkr115
@anoopkr115 Жыл бұрын
സ്വന്തം മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കുക എങ്കിലും ചെയ്യുന്നുണ്ടല്ലോ എന്റെ നാട്ടിലെ ഒരു mLA കാണാൻ പോലും ഇല്ല
@jojorabbit7414
@jojorabbit7414 Жыл бұрын
@@anoopkr115 സ്വന്തം മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കുബോൾ എന്തിനാണ് മോനേ കാമറയും കുണ്ടാവണ്ടികളും 🤣 പത്തനാപുരത്തു ചെന്ന് ചോദിച്ചാൽ അറിയാം പ്രവർത്തനം
@ashiqashrafvp263
@ashiqashrafvp263 Жыл бұрын
@@jojorabbit7414 nagative mayran
@jojorabbit7414
@jojorabbit7414 Жыл бұрын
@@ashiqashrafvp263 your dad
@safwanbinmuhammed7572
@safwanbinmuhammed7572 Жыл бұрын
സ്ഥലം കൊടുത്ത ഫാമിലി ❤️👌
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 Жыл бұрын
ഇന്നത്തെ കാലത്ത് വസ്തുവിന് അടിപിടികൂടുന്ന കാലത്ത്. റോഡിന് വസ്തുവിട്ടുനൽകിയ കുടുംബത്തിന് അഭിനന്ദനങ്ങൾ - TVM കൂട്ടുകാർ
@sani7700
@sani7700 Жыл бұрын
👏👏👏
@idontcare6086
@idontcare6086 8 ай бұрын
Good 👍
@gamingwithkailas4397
@gamingwithkailas4397 Жыл бұрын
ഗണേഷ് സാർ 😍സ്ഥലം വിട്ടു കൊടുക്കാൻ ആഗ്രഹിച്ച പയ്യനും 🤍ദൈവം അനുഗ്രഹിക്കട്ടെ
@santhoshpala1923
@santhoshpala1923 8 ай бұрын
എന്റെ 50 വയസ് കാലത്തിനുള്ളിൽ ഒരു മന്ത്രി നേരിട്ടത്തി ഇത്ര സ്മൂത്തായി കാര്യങ്ങൾ അന്വഷിച്ച് പരിഹാരം നിർദേശിക്കുന്നത് ആദ്യം കാണുന്നതാണ്. സന്തോഷം തോന്നുന്നു. ഒരു ഡിപ്പാർട്ട് മെന്റെങ്കിലും മാതൃകാപരമായി മുന്നോട്ട് പോയെങ്കിൽ എത്ര നന്നായിരുന്നു. എല്ലാം ഉടച്ചു വാർക്കാൻ നേരമായിരിക്കുന്നു 🍁
@NoushadThennala-ev1ef
@NoushadThennala-ev1ef Жыл бұрын
റോഡിന് വസ്തു നൽകിയ കുടുംബത്തിന് അഭിനന്ദനങ്ങൾ ❤️💚 വളവ് ഇല്ലാത്ത ഇടങ്ങളിലും ബസ്സിന്റെ വേഗത കൂടുതലാണ് എന്തിനാണ് ഈ ചീറിപ്പാച്ചിൽ
@vajuaugustine8676
@vajuaugustine8676 Жыл бұрын
ഗണേഷ് കുമാർ MLA sir. ഇങ്ങനെയുള്ളവരെയാണ് നമ്മുടെ നാടിന് ആവശ്യം. ഇവിടെവരാനിരുന്ന വലിയ അപകടങ്ങൾ ഈ നടപടി മൂലം മാറുമെന്ന് വിചാരിക്കാം🙏.
@joothisjoy
@joothisjoy Жыл бұрын
ഇതാവണം MLA. ഇങ്ങനെ ആവണം ജനപ്രതിനിധി പകരം വക്കാൻ വേറെ ഒരു MLA, യെ കാട്ടിതരൂ 👍❤️🌹🙏👌
@Vpr2255
@Vpr2255 Жыл бұрын
PR work
@sreekanthap4115
@sreekanthap4115 Жыл бұрын
eyyale cm ackanam enn para brhoo
@RationalThinker.Kerala
@RationalThinker.Kerala Жыл бұрын
Ummanchandy
@adrshsaji
@adrshsaji Жыл бұрын
​@@RationalThinker.Keralaമാങ്ങാണ്ടി 😂😂
@adrshsaji
@adrshsaji Жыл бұрын
​@@Vpr2255വോട്ട് ജനം കൊടുക്കുന്നുണ്ട് കേട്ടോ നല്ല വനായ mire🤣
@shine0656
@shine0656 Жыл бұрын
Mla കൂടെ നിൽകുമ്പോൾ govt ജോലിക്കാർക്കു എന്തൊരു ആത്മാർത്ഥ ആണ്.. ഒരു വില്ലജ് ഓഫീസിലോ മറ്റോ നമ്മൾ ചെല്ലണം ഇവത്തുങ്ങളുടെ തനി സ്വഭാവം കാണണമെങ്കിൽ
@almadeena7529
@almadeena7529 Жыл бұрын
ആ സർവ്വേയർ ചേട്ടനും അഭിവാദ്യം!
@mishabp121
@mishabp121 Жыл бұрын
Super 💪💪💪💪💪💪
@Shahabas-zf1lv
@Shahabas-zf1lv Жыл бұрын
ഈ റോഡ് മതിലൊക്കെ കെട്ടിയിട്ട വേറൊരു വീഡിയോ റോഡൊക്കെ വീതി കൂടിയിട്ടൊരു വീഡിയോ കൂടി ഒന്ന് അപ്‌ലോഡ് ചെയ്യണം
@bijikozhichira3707
@bijikozhichira3707 Жыл бұрын
You are right!
@ushakumaris7752
@ushakumaris7752 Жыл бұрын
ആ മോന് അഭിനന്ദനങ്ങൾ.
@abhiram3127
@abhiram3127 Жыл бұрын
പത്തനാപപുരം കാരെ നിങ്ങൾ ഒന്നും കൊണ്ട് പേടിക്കണ്ട കാരണം നിങ്ങളെ mla ഗണേഷ്കുമാർ ആണ് ഏത് ആപത്തിൽ അദ്ദേഹം എത്തും. അപകടങ്ങളും ദുരന്തങ്ങളും ആർക്കും തടുത്തു നിർത്താൻ കഴിയില്ല പക്ഷെ ഏത് ദുരന്തത്തിലും നിങ്ങളോട് ഒപ്പം നിങ്ങളുടെ mla യും ഉണ്ട് ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ് ജയിപ്പിച്ചു വിടുക അല്ലാതെ ഞങ്ങടെ mla യെ നാട്ടുകാർ ആരും പിന്നെ കണ്ടിട്ടില്ല
@moviemania1346
@moviemania1346 Жыл бұрын
ഞങ്ങടെ പിന്നേ പോസ്റ്ററിൽ ഫോട്ടോയും പ്രെസംഗിക്കാനും മാത്രമേ കണ്ടിട്ടുള്ളു ഒള്ള mb യാണേൽ മറ്റു സംസ്ഥാനത് ആണ് 🥴 wayanad
@suj4588
@suj4588 Жыл бұрын
Sthalam kodutha family ❤❤
@rmb1869
@rmb1869 Жыл бұрын
സൂപ്പർ ഫാസ്റ്റ് അല്ലെ ഡ്രൈവറും സൂപ്പർ ആവും 🤪🤪
@mxpro-
@mxpro- Жыл бұрын
എല്ലാ സ്വത്തുക്കളും ചാവുമ്പോൾ കൊണ്ടുപോകാൻ കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്ന ആൾക്കാർ ആ പയ്യനെയും എംഎൽഎയും കണ്ടു പഠിക്കണം
@ziya1013
@ziya1013 8 ай бұрын
വ്യക്തിജീവിതത്തിൽ പല പ്രശ്നങ്ങളും ഉണ്ടായേക്കാം എങ്കിലും നാട്ടുകാരുടെ കാര്യത്തിൽ ഇത്രയും ഉത്തരവാദിത്വമുള്ളവരെ എംഎൽഎ വേറെ ഉണ്ടാവില്ല 😍👍
@DivyaDivya-ci3ns
@DivyaDivya-ci3ns Жыл бұрын
Mla ആയാലുവോട്ട് മേടിച്ച ഇത് പോലെ ജെനങ്ങൾ ക്കിടയിൽ ഇറങ്ങി പ്രേവര്തിക്കാൻ നിൽക്കണം നമുക്ക് ഒക്കെ ഉണ്ട്l mla ജെനങ്ങൾ ഓച്ചാനിക്കണം വോട്ട് സമയത്തു ആവേശം ഗണേഷ് mla കണ്ടു പഠിക്കണം ......
@anusv-un6ru
@anusv-un6ru Жыл бұрын
😍😍ഗണേഷ് സാർ കേരളം ഭരിക്കുന്ന ഒരു നല്ല നാൾ വരും.. അങ്ങനെ വരട്ടെ 😍😍
@shanavasshana6570
@shanavasshana6570 Жыл бұрын
വസ്തുവിട്ടനൽകിയ കുടുബത്തിനും ഇതിൽ എടപ്പെട്ട ഗണേഷ് സാർ അഭിനത്തനങ്ങൾ
@hnpnikh
@hnpnikh 8 ай бұрын
Wonderful decision making. Kerala needs a chief minister like you, who is filled with versatile knowledge, excellent grasping power of subject of any kind, and capability of swift decision-making, for its growth. I feel irrespective of politics, racism, etc., people of kerala should elect him unanimously.
@josematheu72
@josematheu72 Жыл бұрын
റ്റാറിൽ നിന്നും അത്രയും ഒഴിഞ്ഞു നിൽക്കുന്ന കിണറിന്റെ വക്കത്തു കൂടി ഓടിക്കണം എന്നത് വല്ലാത്ത ആഗ്രഹം . മുന്നോട്ടുള്ള കാഴ്ചയും, റോഡിന്റെ ഗെതിയും അനുസരിച്ചാണ് ഡ്രൈവ് ചെയ്യേണ്ടത്. കണ്ണും പൂട്ടി നിയന്ത്രണം ഇല്ലാതെ ഓടിച്ചാൽ ശരിയാകുമോ. ഇതിലും ഇടുങ്ങിയ വഴിയിൽ കൂടി ഓടിക്കുമ്പോൾ ഒരു കുഴപ്പവും ഇല്ലല്ലോ. അപ്പോൾ സൂക്ഷിച്ചു ഓടിക്കും.
@fazpa8963
@fazpa8963 Жыл бұрын
ഞാനൊരു ഡ്രൈവര്‍ ആണ്.. ഞാനും ഇതേ അഭിപ്രായം എഴുതാന്‍ നില്‍ക്കുക ആയിരുന്നു .. ഒരു ഡ്രൈവര്‍ ആയാല്‍ റോഡിന് അനുസരിച്ച് വണ്ടി ഓടിക്കാന്‍ പഠിക്കണം.. ലോകത്ത് എവിടെ ആണേലും റോഡിനനുസരിച്ച് ആണ് വണ്ടി ഓടിക്കേണ്ടത്.. നമ്മടെ നാട്ടില്‍ എങ്ങനെ ആണെന്ന് വെച്ചാല്‍, ആവരുടേത് കീറിയാലും വേണ്ടീല എന്‍റെത് കേറി പോവണം എന്ന ചിന്തയാണ്.. അതാണ് അപകടം തുടരെ തുടരെ ഉണ്ടാവുന്നത്..
@vinuvarghese5144
@vinuvarghese5144 Жыл бұрын
The surveyor chettan was correct. This is a major road design flaw. Instead of acquiring the land, I would suggest redesigning the transition curve for the most effective superelevation.
@amalajith1992
@amalajith1992 Жыл бұрын
ആ മരാമത്ത് മരുമോൻ കയ്യീന്ന് ഗണേഷ് കുമാർ കൊടുക്ക് എന്താ മന്ത്രി എന്ന് പുള്ളി പണ്ടേ കാണിച്ചത്
@silpiwoodworks6915
@silpiwoodworks6915 Жыл бұрын
ചേട്ടൻ പൊളി 😀
@naturesvegrecipes
@naturesvegrecipes 8 ай бұрын
😀😀😀
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
റോഡ് മാർക്കിങ് കൂടെ ഇടുക.എന്നിട്ട് അതുകൂടെ നോക്കി വണ്ടി ഓടിക്കുവാൻ ജെനങ്ങളെ പഠിപ്പിക്കുക.ഒരു MLA ആയാൽ ഇങ്ങനെ ആകണം ജനത്തിന്റെ,ജീവനും സ്വത്തിനും വില കൊടുക്കുന്ന മനുഷ്യൻ 👍.
@sujithanugraham8394
@sujithanugraham8394 Жыл бұрын
ഇതാണ് മന്ത്രി ഏത് പാർട്ടിയുടെ മന്ത്രി ആയാലും❤❤❤
@hrushivarma866
@hrushivarma866 Жыл бұрын
Big Salute to THE HONORANLE MLA Mr. GANEESAN Sir, Long long be remain as MLA.
@ramachandrankp5807
@ramachandrankp5807 Жыл бұрын
Athanu cheyendath, road panithavarude kuzhappathinu land vittu nalkan parayunathalla vendath
@bijikozhichira3707
@bijikozhichira3707 Жыл бұрын
Correct, well said 👏
@AUSSIEMALAYALI2024
@AUSSIEMALAYALI2024 Жыл бұрын
Ithrem veliya raod..pinnem sthalam edukano ? 3 bump add cheyyanam as a speed limiter...pinne valavinu..road sasdharnna banking of road ennu cheythumkaanumalloo...sthalam kodukkunavarkku...government paisa kodukkanam...athu government utharavadthitham koodi aanu...
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
ഗണേഷ് സാറിനെ മുഖ്യമന്ത്രി ആക്കിയാൽ കേരളം രക്ഷപെടും.. 👍👍👍❤️❤️❤️🙏🙏🙏
@sreejithmecheritharayil8226
@sreejithmecheritharayil8226 8 ай бұрын
ഇത് പോലുള്ളവർ വേണം മുഖ്യമന്ത്രി ❤️❤️
@TST-r3f
@TST-r3f Жыл бұрын
ചേട്ടായി പുലിയാണ് കെട്ടാ...'''''
@dcloopz4324
@dcloopz4324 Жыл бұрын
Ksrtc mathrame accident aayitullu ennathan sathyam private 5min il odikkond irikkuna route ann ksrtc kk tyre grip vechal maravunna preshname ollu🤭
@njanorumalayali7032
@njanorumalayali7032 8 ай бұрын
❤❤❤❤ കേരളം കണ്ടതിൽ ഏറ്റവും മികച്ച പൊതുപ്രവർത്തകൻ മന്ത്രി ശ്രീ ഗണേഷ് കുമാർ സാർ❤❤❤❤❤
@peeter8796
@peeter8796 Жыл бұрын
ഗണേഷ്കുമാർ സാർ മന്ത്രി ആയാൽ കൂടുതൽ നല്ല കാര്യങ്ങൾ ഈ നാട്ടിൽ നടപ്പാക്കുമെന്ന് തീർച്ച, ഞാനൊരു കോൺഗ്രസ്കാരനാണ്, എന്നാൽ ഇദ്ദേഹം ചെയുന്ന അർപ്പണമനോഭാവത്തിന് മുന്നിൽ ഞാൻ കൈകൂപ്പുന്നു 🙏
@sherinantony6667
@sherinantony6667 Жыл бұрын
Avark കല്ലിനു കേറ്റികൊടുത്താൽ പോരാ. ..കോൺക്രീറ്റ് വാൾ ഉണ്ടാക്കി കൊടുക്കണം അല്ലേൽ പിനീടു കല്ലിനു കെട്ടിയാൽ അത് പൊള്ളിഞ്ഞു പോകും ഇത്രയും പൊക്കം ഉള്ളത് കൊണ്ടു. ..കോൺഗ്രീറ്റ് വാൾ കമ്പി ഇട്ട് നല്ല സ്ട്രോങ്ങ്‌ ആയി കെട്ടി കൊടുക്കണം. ....
@bijikozhichira3707
@bijikozhichira3707 Жыл бұрын
Right
@pathanapuramtourismmyvlog9478
@pathanapuramtourismmyvlog9478 Жыл бұрын
ഞാനും അതാണ് പ്രൊപ്പോസ് ചെയ്തതും work സമയത്തു മിനിസ്റ്റർ ക്ക് വരെ request ചെയ്തതാണ് . പക്ഷെ kstp rejected
@uservyds
@uservyds Жыл бұрын
ആ വളവിന് മുൻപും പിൻപും ഓരോ ഹമ്പ് വെച്ചു തത്കാലം പ്രശ്നം പരിഹരിക്കാം
@naseeman9525
@naseeman9525 Жыл бұрын
എനാതു പള്ളിമുക്ക് റോഡ്‌ ഒന്ന് റെഡി ആകണം വളരെ ബുദ്ധിമുട്ടാണ് ,കൊട്ടിഘോഷിച്ച മീഡിയ യും MLA യും കാണാനേ ഇല്ല ,പുതിയ ടെക്നോളജി ഉപയോഗിച്ചുള്ള റോഡ് ഒന്ന് വാർത്ത യാക് villege വാർത്ത ,അല്ലാതെ പെയ്ഡ് promotion മാത്രം ചെയ്യാതെ
@Nithin_2255
@Nithin_2255 Жыл бұрын
newjen 😍 old people aane tharuoooola
@bijikozhichira3707
@bijikozhichira3707 Жыл бұрын
He was represented by his dad and grandparents!!
@joothisjoy
@joothisjoy Жыл бұрын
അവിടെ അടുത്ത് അടുത്ത് ഹമ്പുകൾ സ്ഥാപിക്കണം വലിയ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണം ഗണേഷ് ചേട്ടന് അഭിനന്ദനങ്ങൾ 👍❤️🌹🙏
@binsonantony6142
@binsonantony6142 Жыл бұрын
ദയവു ചെയ്തു ഹംമ്പ് വെക്കരുത്. ഹംമ്പ് പഴഞ്ചൻ രീതി ആണ് രാത്രിയിൽ ഹംമ്പ് കാണാൻ പറ്റാതെ വരും. ടുവീലർ കാര് മരണപെടും
@anoopve9973
@anoopve9973 Жыл бұрын
Hump orikkalum vekkaan paadilla, hump kaanaathe vandi pettennu speedil vannu athil kayari niyanthranam nashtapedum
@redindians6289
@redindians6289 Жыл бұрын
High കോർട്ട് ഓർഡർ ഉണ്ട് hump വയ്ക്കാൻ പറ്റില്ല, speed ബ്രേക്കർ (solid yellow line )
@shijin3642
@shijin3642 Жыл бұрын
നമ്മളെ mla ആര് എന്നു പോലും അറിയില്ല 😂
@almadeena7529
@almadeena7529 Жыл бұрын
പത്തനാപുരം mla ക്ക് അഭിനന്ദനങ്ങൾ!
@vineethv.p8518
@vineethv.p8518 8 ай бұрын
ഇതുപോലെ 5 MLA മതി കേരളം സൂപ്പർ
@ThankachanDevassy
@ThankachanDevassy Жыл бұрын
Ganesh sir . First go and sppologise in public to OC sirs fsmily
@babuchandrasekharbabuchand2578
@babuchandrasekharbabuchand2578 Жыл бұрын
ഇതാണ് ഗണേഷ് കുമാർ സർ MLA ജനങളുടെ ബുദ്ധിമുട്ടും വിഷമങ്ങളും മനസിലാക്കി പ്രവർത്തിക്കുകയും നിയമത്തിനു നിരക്കാത്ത ഏതുകാര്യം കണ്ടാലും ആരുടെ മുന്നിലും വീട്ടിത്തുറന്ന് പറയാൻ ചങ്കുറ്റം ഉള്ള ഒരു ജന പ്രധിനിധി അതാണ് ഗണേഷ് sir
@Newhopes123
@Newhopes123 8 ай бұрын
2 bump വെക്കൂ. ശരിയാകും.
@ajvlog1995
@ajvlog1995 Жыл бұрын
സ്ഥലം കൊടുത്ത ഫാമിലി ❤
@Saibhaskar.KashiAchu
@Saibhaskar.KashiAchu Жыл бұрын
എല്ലാ MLA മാരും ഇത് പോലെ സ്വന്തം മണ്ഡലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടിറങ്ങി പരിഹരിച്ചാൽ കേരളം പണ്ടേ നന്നായേനെ ....
@moideenak8388
@moideenak8388 8 ай бұрын
ഗണേഷ് നലവനാപഷെതോടടകാണുംബോള് അടകാന് തോനും അത്കൊണ്ട്സരിതേനപോലതത തോടടയേഅകററിനിറ്തുക
@rasheedrayyan7848
@rasheedrayyan7848 Жыл бұрын
Chettante speech super
@galaxyexportexport5202
@galaxyexportexport5202 Жыл бұрын
Ganesh sir❤❤❤🤝🤝🤝
@anu6016
@anu6016 Жыл бұрын
ഉമ്മൻ ചാണ്ടി sir മരിച്ചു കഴിഞ്ഞപ്പോൾ ആണ് പലരും അദ്ദേഹം എന്തായിരുന്നു ജനങ്ങൾക്ക് എന്നും അദ്ദേഹം ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചും ബോധവാന്മാർ ആയത് തന്നെ. അതുകൊണ്ട് ഗണേഷ്‌കുമാറിന്റെ നന്മ നമ്മൾ കണ്ട് തന്നെ മുന്നോട്ട് പോണം... നമ്മുടെ നാടിനു നല്ല ഒരു മുഖ്യ മന്ത്രി ആയി മാറട്ടെ ഗണേഷ് കുമാർ.
@invisibleink7379
@invisibleink7379 Жыл бұрын
He is an other example of a good politician ❤
@sugeshsugesh95
@sugeshsugesh95 Жыл бұрын
Ethu polle .ulla MLA annu keralathil vandathu kure ennam undu kakkan matram
@athul5041
@athul5041 Жыл бұрын
2 Rumble strips ( humb ) vachittu onnu pareekshichu nokkamayirunnu, effective aanennu thonnunnu. Ithrem time consumingum alla, cost effectivum aanu.
@RajanMp-j4p
@RajanMp-j4p 8 ай бұрын
ഗണേശന്റെ അളിയന്റെഡ്രൈവർമാർക്ക് ഇനി ചിപ്റ്റിൽ അവസരം ഒരുക്കാം
@FOODANDYOU
@FOODANDYOU Жыл бұрын
03:57 കാന്തത്തില് ഇരുമ്പ് കൊണ്ടു വക്കുന്ന പോലാ സാറിന്റെ ഷ൪ട്ടിൽ മൈക്ക് കൊണ്ടു വക്കുന്നത്. സംസാരിക്കുന്നതിന് മു൯പ് അനുവാദം ചോദിച്ചിട്ട് വക്കാ൯ ഉള്ള സാമാന്യ മര്യാദ പാലിക്കുക മാദ്ധ്യമ പ്രവ൪ത്തക൪. 😊😊😊
@geethammaj3852
@geethammaj3852 Жыл бұрын
ഗുഡ് മാൻ ഗോഡ് ബ്ലെസ് യൂ
@KOMBAN371
@KOMBAN371 Жыл бұрын
ടയർ ചെക്ക് ചെയ്യുനത് നല്ലത് ആയിരിക്കും
@alexvarghese9466
@alexvarghese9466 Жыл бұрын
അലൈൻമെൻ്റ് കൺസ്റ്റ്രക്ഷൻ കമ്പനി ചെയ്യുന്നത് ഒഴിവാക്കുക ഡിപ്പാർട്ട്‌മെന്റ് ചെയ്യട്ടെ
@sharookshain9501
@sharookshain9501 Жыл бұрын
Lee vattapaara vallavu: 🤭🥱😏
@vijayaraghavangopalan5748
@vijayaraghavangopalan5748 8 ай бұрын
വളവിൻ്റെ പ്രശ്നമല്ല. ഓടിക്കുന്നവരുടെ വിവരക്കേടും അഹങ്കാരവും ആണ്.
@Midhun-tommy-Muhammad
@Midhun-tommy-Muhammad 8 ай бұрын
😱😱😱😱 പേടിസ്വപ്നമായ വളവും റോഡും......Ganesh kumar going to fix it immediately 💯💯👍👍
@arackalmammy8200
@arackalmammy8200 8 ай бұрын
റോഡു നിർമിക്കുമ്പോൾ വളവുകൾ അശാസ്ത്രീയമായാണ് നിർമിക്കുന്നത്. ഇടത്തോട്ടു ള്ളവള വിന്റെ വലതുവശവും വലത്തോട്ടുള്ള വളവിന്റെ ഇടതുവശവും പൊങ്ങിയിരിക്കണം. പൊങ്ങിയിരിക്കണം.
@21stcenturyentertainment14
@21stcenturyentertainment14 Жыл бұрын
Transition curve correct ayit maintain cheyathond anu. Centrifugal force kooduthal ayirikam edges varumbo. Koodathe wet condition, enough slope, enough space, bad road condition, speed ellam koode avumbo onum parayanilla. Allathe oru chathanum koppum alla. Govt serious ayitu ithupolulla karyangal note cheyth ready akanam 🙏manushya jeevananu poyal pine ethra vila koduthalum kitoola
@ajimon7514
@ajimon7514 Жыл бұрын
Sir ഒരു സ്പീഡ് ബ്രേക്കർ അവഷ്യമണ്ട്
@gurudevan6241
@gurudevan6241 Жыл бұрын
ഇ കുഴപ്പമെല്ലാം ഉണ്ടാക്കുന്നത് ആ വരയൻ ടി ഷർട്ടിട്ട ചേട്ടനാണ്....
@santhoshgeorge1916
@santhoshgeorge1916 Жыл бұрын
Good. M. L. A
@viveks6688
@viveks6688 Жыл бұрын
Curved roads banked aakanam (outer edge of road kurach pokanam) , mazha peitha friction kanilla so tennan chance koodutala road indakiya contractor ethu sredhichu kanillaaa
@MrShyjuskp
@MrShyjuskp Жыл бұрын
ഗണേഷ്‌കുമാർ പക്ഷേപാദം കാണിക്കുന്നു.. എപ്പോഴും പത്തനാപുരത്തു നിന്നു മത്സരിക്കുന്നു.. ആ സ്ഥലക്കാർക്ക് മാത്രം സേവനം.. കേരളത്തിൽ എവിടെ നിന്നാലും ജയിക്കും.. പിന്നെന്തു കൊണ്ട് മത്സരിക്കുന്നില്ല,😏
@ziya1013
@ziya1013 8 ай бұрын
എന്റെ നാട്ടിലും ഒരു എംഎൽഎ ഉണ്ട് കാന്തപുരം നജീബ് 36 വോട്ടിന് ജയിച്ചു പോയതാണ് പിന്നെ ഒരു വിവരവുമില്ല😂😂
@abrahammc4560
@abrahammc4560 8 ай бұрын
അതേ, അതു നോക്കി റോഡിന്റെ കൺസ്ട്രക്ഷൻ ശരി ആയിരിക്കില്ല. പുന്പരിശോധന നടത്തി റോഡിന്റെ സോച്യവസ്ഥ ചെയ്ത് പരിഹരിച്ചാൽ ചാത്തൻ പൊയ്മറയും.
@GireeshGireesh-kc4yl
@GireeshGireesh-kc4yl Жыл бұрын
ഓടിക്കുന്നവന്റെ കുഴപ്പം ആണ്
@georgejoseph260
@georgejoseph260 Жыл бұрын
Alla
@ss-wx4eo
@ss-wx4eo 8 ай бұрын
പല്ലില്ലാത്ത ചേട്ടൻ ആ നാടിന്റെ സ്പന്ദനം. 🤓 നീല ചുരിദാർ govt ഉദ്യോഗസ്ഥ 😀
@sajeevm6364
@sajeevm6364 8 ай бұрын
ആദ്യം ksrtc യുടെ അമിത വേഗം നിൽക്കട്ടെ
@masters3511
@masters3511 Жыл бұрын
ഒരു ഡിവൈഡർ റിബ് വെച്ചാൽ പോരെ.. ഒരു hump ഉം
@hari4406
@hari4406 8 ай бұрын
റോഡിൽ ശരിയായി ഇടേണ്ട വരകൾ ഇടൂ ആദ്യം. അപ്പോൾ തന്നെ അപകടം കുറയും. ശാസ്ത്രീയമായ റോഡ് വരകൾ സൂചനാ ബോർഡുകൾ ഇതൊക്കെ ഇല്ലെങ്കിൽ പിന്നെ എങ്ങനെ ശരിയാകും. ഇതൊക്കെ റോഡ് പണിയുമ്പോൾ തന്നെ ചെയ്യേണ്ട കാര്യങ്ങളാണ്.
@Vju226
@Vju226 8 ай бұрын
😂😂 ഗണേഷ് സാറെ നിങ്ങൾ എത്ര വീതി കൂടിയാലും ഒന്നും പരിഹാരം അല്ല. എല്ലാ റോഡിലും വണ്ടികൾ റോഡിന്റെ നടുവിലെ വരയിൽ കൂടി ഓടിക്കുന്നത്.
@vinayachandranps4090
@vinayachandranps4090 8 ай бұрын
ഇത് തന്നെയാണ് on the Spot Decision. റോഡ് സേഫ്റ്റിയിൽ ഫലവത്തായ മാറ്റങ്ങൾ വരണം. പക്ഷെ, എത്ര നാള് ഇരുത്തുമെന്നറിയില്ല. ഇത് വകുപ്പ് മാറിയുള്ള കളി ആരെങ്കിലും സമ്മതിക്കോ?
@ShanavasThangal
@ShanavasThangal 8 ай бұрын
കൊല്ലം karicode ഇളംബല്ലൂർ എഴുകോൺ കൊട്ടാരക്കര റോഡ് ഒന്നു 2 ലൈൻ അക്കണം നടുക്കുടെ ഒരു divider കൊടുത്താൽ തന്നെ opposite il നിന്ന് വരുന്ന കൂട്ടി ഇടി ഇല്ലാതെ ആക്കം
@Ayodhya120
@Ayodhya120 8 ай бұрын
Spare parts മോഷ്ടിച്ച് വിൽക്കുന്നത് തടയാൻ കഴിയും എല്ലാ state transport vehicle കളും FOR GOVT VEHICLES എന്ന് manufacturing സമയത്ത് തന്നെ engrave ചെയ്യിക്കണം.. KERALA, TAMILNADU, ANDHRA PRADESH എല്ലാവരും ചേർന്ന് ഈ ആവശ്യം നടപ്പാക്കണം
@sebinstanley
@sebinstanley Жыл бұрын
Surveyor chettayi kalaki, thimirthu, polichu... Salute 🫡
@tggnairkanam8142
@tggnairkanam8142 8 ай бұрын
ഇനി എങ്കിലും KSRTC നന്നാകും എന്ന് പ്രതീക്ഷിക്കുന്നു. ട്രിപ്പ് മുടക്കുന്ന പ്രവണത അവസാനിപ്പിക്കുക. ഒരു KSRTC ബസ് വിട്ടാല്‍ അതിനു തൊട്ടു മുന്നില് ഒരു സ്വകാര്യ ബസ്സും ഉണ്ടായിരിക്കും. പ്രൈവറ്റ് ബസിൽ യാത്രക്കാർ ഫുൾ ആണെങ്കിൽ KSRTC ബസ് കാലി ആയിട്ട് ആയിരിക്കും പോകുന്നത്.. അതുകൊണ്ട്‌ സമയം ക്രമീകരിക്കുക .
@0009billa
@0009billa 8 ай бұрын
Pinaraayiku mukalil kerununde Ganeshkumar. Soon Shailaja teacher-de avastha varrum…
@musicourtlyr5374
@musicourtlyr5374 8 ай бұрын
റോഡിൽ വളവ് ഉള്ളത് ഇവിടെ മാത്രം ആണോ. മഴക്കാലത്തു റോഡിൽ ടയർ സ്ലിപ് ആവും വളവിൽ കൂടുതൽ ആവു. പ്രേത്യേകിച്ചു. സ്പീഡ് കുറച്ചു പോകണം. അവിടെ ട്രാഫിക് പോലീസ് കാരെ വെക്കുക. വീതി കൂടിയ വളവിൽ നല്ല സ്പീഡിൽ തിരിക്കാൻ ഡ്രൈവർ മ്മാർക്ക് രസം ആയിരിക്കും. അപ്പോൾ തെന്നും ടയർ. മഴ പെയ്താൽ ഒരു ചാത്താനും ചെകുത്താണും ഒന്നും അല്ല. കോമൺ സെൻസ് ഉപയോഗിച്ച് നോക്കിയാൽ മതി
@anily2ksane
@anily2ksane 8 ай бұрын
Ganesh kumar mukhya manthri aayal pinne keralam nallapole maarum.. 100% guaranteee ❤❤❤❤❤❤
@athul5041
@athul5041 Жыл бұрын
Road proper lined polum alla kashtam thanne.
@mahithamol9594
@mahithamol9594 Жыл бұрын
Chathentharilkodathiyundo
@appasappas4917
@appasappas4917 8 ай бұрын
റോഡിൽ വളവും തിരുവും എല്ലാം ഉണ്ടാകും പോണവർ നോക്കി പോവുക പെട്ടന്ന് വന്ന വളവ് ഒന്നും അല്ലാലോ
@sureshvargheese5449
@sureshvargheese5449 Жыл бұрын
ഇങ്ങനെ വേണം
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@jaisnaturehunt1520
@jaisnaturehunt1520 8 ай бұрын
ഗണേഷ് ജി tourism മന്ത്രി ആകണം
@karugaputhoor
@karugaputhoor 8 ай бұрын
ഓഫീസിൽ ഇരുന്നിട്ട് അല്ല ചർച്ച പൊതുജനങ്ങളുമായിട്ടാണ് വിജയാശംസകൾ
@prasannankondrappassery7564
@prasannankondrappassery7564 8 ай бұрын
Road safety udhyogasthar sthalam sandharsichu apakatha kandethi pariharikanulla nadapadi edukanam.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН