ചാത്തുമേനോനെ ജോസഫ് ഫെൻ ആക്കിയ സുവിശേഷം. John Episode 23. Fr. Daniel Poovannathil

  Рет қаралды 71,268

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

The Gospel of Wonders - The Gospel of John Episode 23
Either way it awaits us. Or it's coming for us!
Fr. Daniel Poovannathil, MCRC, Trivandrum. © Fr.Daniel Poovannathil Official. All Rights Reserved.
Downloading, duplicating and re-uploading of this video will be considered as copyright infringement.
#frdanielpoovannathil #GospelOfJohn

Пікірлер: 67
@alichenvarghese8023
@alichenvarghese8023 10 ай бұрын
ഈശോയിൽ സ്നേഹമുള്ള അച്ചാ.... യോന്നാൻ്റെ സുവിശേഷത്തിൻ്റെ ഓരോ എപ്പിസോഡും വളരെ ദാഹത്തോടെയാണ് ഞാൻ കാത്തിരിക്കുന്നത്... അച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു...
@shinysimsonshinysimson8662
@shinysimsonshinysimson8662 10 ай бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
@jipsonjames6362
@jipsonjames6362 10 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@Remya720
@Remya720 10 ай бұрын
എന്റെ അമ്മേ മാതാവേ,എന്റെ ഈശോയെ എനിക്ക് ഫസ്റ്റ് attempt തന്നെ oet, എല്ലാത്തിനും ബി സ്കോർ തന്നു സഹായിക്കണേ.ഡിസംബർ 16/2023,ജനുവരി 16/2024, മാർച്ച്‌ 31/2024, ഒക്ടോബർ 1/3024 എന്നീ date കളെ അനുഗ്രഹിച്ച് ആശീർവദിക്കണമേ.
@lalyag6341
@lalyag6341 10 ай бұрын
ഈശോയെ എന്നെക്കുറിച്ചുള്ള പദ്ധതി മനസിലാക്കി തരണേ അപ്പാ...❤❤
@ranirenjithrenjith717
@ranirenjithrenjith717 10 ай бұрын
എന്റെ മോന് ഒരു കുഞ്ഞിനെ നൽകണമേ 🙏🙏🙏🙏
@sarithajose4969
@sarithajose4969 10 ай бұрын
എന്റെ ദൈവമെ ദൈവഹിതം അനുസരിച്ച് ജീവിക്കാൻ എന്നെ പഠിപ്പിക്കെണമെ
@josephkuriankurian8152
@josephkuriankurian8152 10 ай бұрын
ഈശോപ്പാ അപ്പയുടെ സുവിശേഷത്തിന്റെ ഓരോ വാക്കിലും അടങ്ങിയിരിക്കുന്ന സ്വർഗ്ഗരാജ്യത്തിന്റെ രഹസ്യം പാപികളും, ബലഹീനരും, രോഗികളും അയോഗ്യരുമായ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് പകർന്നു തരാൻ നിയോഗിച്ച ദാനിയേൽ അച്ഛനെ നിയോഗിച്ച ഈശോപ്പാ നന്ദി ആയിരം ആയിരം നന്ദി 🙏🙏🙏🙏🙏🙏
@JCCreationsVideos
@JCCreationsVideos 10 ай бұрын
യേശുവേ എന്റെ നിയോഗങ്ങളിൽ ഇടപെടേണമേ.
@flower-cp7vv
@flower-cp7vv 10 ай бұрын
❤❤❤❤ എത്ര സുന്ദരം❤ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@princemathew8457
@princemathew8457 10 ай бұрын
ഈശോപ്പൻ തന്ന എല്ലാ അനുഗ്രങ്ങൾക്കും ഒത്തിരി, ഒത്തിരി, ഒത്തിരി നന്ദി.... ഉമ്മ ഈശോപ്പാ ....❤
@freedapeter6805
@freedapeter6805 10 ай бұрын
ദൈവമേ ഞങ്ങളുടെ മകൻ എബ്രഹാംമിനോട് കരുണകാണിക്കണമേ അനുഗ്രഹിക്കേണമേ ആമേൻ
@beenadominic2493
@beenadominic2493 10 ай бұрын
യേശുവേ കരുണയുണ്ടാകണമേ വചനത്താൻ ഞങ്ങളെ നിറയ്ക്കണമേ🙏🙏🙏
@annammajojo6980
@annammajojo6980 10 ай бұрын
എന്റെ സ്നേഹാരാജാവേ ആരാധനാ
@paulm.l7416
@paulm.l7416 10 ай бұрын
Praise the Lord 🙏 🙏🙏
@elcykv9223
@elcykv9223 10 ай бұрын
ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു...ശരണപ്പെടുന്നു...ശരണപ്പെടുന്നു... 🙏🙏🤲
@sinisanthosh5228
@sinisanthosh5228 10 ай бұрын
Amen
@snehajose1827
@snehajose1827 10 ай бұрын
❤️❤️❤️I Love Jesus Daniel Acha Jesus Bless You Abundantly❤️❤️❤️
@jimcyajayan2962
@jimcyajayan2962 10 ай бұрын
എന്റെ കർത്താവെ എനിക്ക് വേണ്ടി സംസാരിക്കണമേ 😢😢😢😢ഞാൻ അങ്ങയിൽ അഭയം തേടുന്നു. എന്നോട് കൃപ തോന്നണമേ യേശു അപ്പാ..... എല്ലാ മഹത്വവും എന്റെ കർത്താവിനു. യേശുവിനെ ആഴത്തിൽ അറിയുവാനും വിശ്വസിക്കുവാനും അവനു വേണ്ടി ജീവിക്കുവാനും എനിക്ക് പ്രചോദനം ആയ അച്ചനും ഞാൻ നന്ദി പറയുന്നു ദൈവം അനുഗ്രഹിക്കട്ടെ അച്ചനെ. യേശുവേ നന്ദി യേശുവേ സ്തോത്രം 🙏🙏🙏
@anilasabu3682
@anilasabu3682 10 ай бұрын
Eshoye arathana 🙏🏻 eshoye arathana 🙏🏻 eshoye njagade kudubhathe samarppikunu appa
@iissyjosephs9951
@iissyjosephs9951 10 ай бұрын
God bless you Acha
@ranipeter4085
@ranipeter4085 10 ай бұрын
Jesus I Trust In You ❤
@elizabethzacharias7029
@elizabethzacharias7029 10 ай бұрын
Amen🙏🙏🙏
@kochuranie.d.1222
@kochuranie.d.1222 10 ай бұрын
In sinu Jesu ഞാൻ നാളുകൾക്ക് മുൻപ് വായ്ച്ച് തീർത്തിരുന്നു. ഇപ്പോൾ 2nd time വായന തുടങ്ങി. എൻ്റെ കർത്താവേ അങ്ങയെ വെടിഞ്ഞുകൊണ്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് ഓർക്കാനേ വയ്യ. അങ്ങനെ വന്നാൽ പിന്നെ ഞാൻ ഇല്ലാതാവും. എൻ്റെ അന്തരാത്മവിലേക്ക് ഒഴുകിയിറങ്ങിയ ദൈവ കരുണയും ഞാൻ വായിച്ചു തീർത്തു. എൻ്റെ ദൈവമേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു.
@jainjosephl690
@jainjosephl690 10 ай бұрын
Yesuve ee Bible words class ellam kelkan anugrahichathinu kodanukodi thanks amen
@binumathew6257
@binumathew6257 10 ай бұрын
O my Jesus, I love you ❤️
@nisha4480
@nisha4480 10 ай бұрын
ഈശോയെ മെറിന്റെ മേൽ കരുണയായിരിക്കണേ
@user-bp2vk4zn1g
@user-bp2vk4zn1g 10 ай бұрын
Thank you 🙏for the explanation of this chapter.May God bless you.
@smithanoble7566
@smithanoble7566 10 ай бұрын
🙏
@thankammamathew829
@thankammamathew829 10 ай бұрын
Have heard the history before yet very eager to hear this again and again .
@jollyabraham1426
@jollyabraham1426 10 ай бұрын
Amme Parisudha Amme
@jainjosephl690
@jainjosephl690 10 ай бұрын
Yesuve ee achane eppolum kathukollaname, amen
@jessysanthosh9394
@jessysanthosh9394 10 ай бұрын
എന്റെ മോനു ജോലി കിട്ടാൻ അനുഗ്രഹിക്കട്ടെ ആമേൻ
@beenaprasanthk2755
@beenaprasanthk2755 10 ай бұрын
എന്റീശോയേ ടെസ് ന്റെ രോഗം കുറയണേ
@maryjose3409
@maryjose3409 10 ай бұрын
Praise the lord Amen hallelujah 🙏🙏🙏🙏🙏🔥🔥🔥🔥🔥
@leelapushpa6450
@leelapushpa6450 10 ай бұрын
Very inspiring reflection thank you so much Father
@josejohn7324
@josejohn7324 10 ай бұрын
Glory to loving Jesus
@godsonnantony2165
@godsonnantony2165 10 ай бұрын
🙏 Amen 🙏 Praise the LORD 🙏 Hallelujah 🙏
@Umachandrika--
@Umachandrika-- 10 ай бұрын
Appa Bless my kids..have mercy on us..Amen
@Umachandrika--
@Umachandrika-- 10 ай бұрын
Appa heal us my father leg pain..Amen
@christinedsouza3546
@christinedsouza3546 10 ай бұрын
Thank you fr for yourlovely message for the gosphel May the lord bless you abundantly in your ministry fr🙏🙏🙏🙏🙏
@Valuble_videos_
@Valuble_videos_ 10 ай бұрын
🎉🎉🎉🎉🎉🎉
@ranajitnelson8586
@ranajitnelson8586 10 ай бұрын
🙏♥️
@leelajose2804
@leelajose2804 10 ай бұрын
Yesuve nanni
@dimpleanand3291
@dimpleanand3291 10 ай бұрын
Amen hallelujah
@steevensentp6614
@steevensentp6614 10 ай бұрын
Àmmen 🙏👍😁 aacho mm what a surprise connecting word of God and trinity and special thanks for dear Holi sprit and Holi mother very very successful support with father ❤❤❤❤❤🎉🎉🎉🎉😅👍🙏😁🤔💪🔥💯👌✌️🥰🥰🥰🤞🤩🙈🙉🙌🤭😍🙏🎊🎊🎊🎊🎊🎊🎊🎊🎊🎊Jesus i trust in you🙏😭😭😭😭😭😭😭🙏✌️👌💪🙌👍😁🤝
@jessyvarghese689
@jessyvarghese689 10 ай бұрын
Ameen
@thankammamathew829
@thankammamathew829 10 ай бұрын
O my Jesus.
@susanmathew2633
@susanmathew2633 10 ай бұрын
Halleluya 🙏🙏🙏🙏🎊
@jesmiantony4514
@jesmiantony4514 10 ай бұрын
Thank you Jesus Halluijaya Halluijaya Halluijaya prayers the Lord Halluijaya Halluijaya Halluijaya Amen
@sheejaanil5376
@sheejaanil5376 10 ай бұрын
Ethinde bakki Kure koode undayirunnel enn agrahich pokunnu acha Bible vayikunnthilum achnde vakkukal ath oru picture pole mansil bakki ayi kidkunnu😢
@varsha.v.george4928
@varsha.v.george4928 10 ай бұрын
❤❤❤❤❤❤❤❤
@navyanamyatitus8197
@navyanamyatitus8197 10 ай бұрын
Amen 🙏🙏🙏
@alphonsajohny5269
@alphonsajohny5269 10 ай бұрын
🙏🙏🙏🙏Amen
@josejohn7324
@josejohn7324 10 ай бұрын
🙏🙏
@sreelekhaajith2368
@sreelekhaajith2368 10 ай бұрын
🙏
@annammamathew7696
@annammamathew7696 10 ай бұрын
Amen
@achamma534
@achamma534 10 ай бұрын
Praise the Lord.
@yasopalani2054
@yasopalani2054 10 ай бұрын
Jesus I trust in you Amen 🙏🙏
@aneenajohn4627
@aneenajohn4627 10 ай бұрын
Amen 🙏🏻
@JaienabrahamJaienabraham-qp2mo
@JaienabrahamJaienabraham-qp2mo 10 ай бұрын
Amen❤️🙏
@ushathampi5695
@ushathampi5695 10 ай бұрын
Amen 🙏
@binumathew6257
@binumathew6257 10 ай бұрын
🙏🙏🙏
@JasminJoy-fj2fo
@JasminJoy-fj2fo 10 ай бұрын
🙏🙏🙏
@shanthibiju6635
@shanthibiju6635 10 ай бұрын
Amen
@jessypereira6458
@jessypereira6458 10 ай бұрын
🙏🙏🙏
@alixsunny7189
@alixsunny7189 10 ай бұрын
Amen
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
Mathew 24/15-44. Bible Study. Fr. Daniel Poovannathil
58:26
FR DANIEL POOVANNATHIL OFFICIAL
Рет қаралды 166 М.
Fr. Daniel Poovannathil Powerful Talk | Hear This If You Are Going Through Hard Times
43:48
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 17 МЛН