നിങ്ങളുടെ മോൾക്ക് മക്കളുണ്ടാകാൻ പോകുന്നില്ല എന്നു എന്നെ പരിഹസിച്ചു പറഞ്ഞ എന്റെ മരുമകൻ ex-seminariyan) നെ സമർപ്പിക്കുന്നു. 10 വർഷം ആയിട്ടും മക്കളില്ലാത്ത എന്റെ മോൾക്ക് വേണ്ടി അച്ചാ, message കാണുന്നവരെ, എല്ലാവരും പ്രാർത്ഥിക്കണേ.....❤🙏🏻🙏🏻🙏🏻🙏🏻
@RajuMon-ex7xk2 ай бұрын
അമ്മേ മാതാവേ എൻറെ ഉദരസ് സംബന്ധമായ യൂറിൻ ബ്ലാഡറിന്റെ ക്യാൻസറിന്റെ അസുഖത്തിൽ നിന്നും എനിക്ക് വിടുതൽ തരേണമേ ഇപ്പോൾ രണ്ട് ഹീമോ കഴിഞ്ഞു മൂന്നാമത്തെ കീമോ പതിനൊന്നാം തീയതിയാണ് അതിനുമുമ്പ് തന്നെ എൻറെ അസുഖം കുറയുവാൻ വേണ്ടി എൻറെ അമ്മയെ എനിക്ക് വേണ്ടി അപേക്ഷിക്കേണമേ
@xavierk.c47732 ай бұрын
യേശുവേ എന്റെ കുടുംബത്തിൽ സമാധാനം തരണമേ എന്റെ മോന്റെ ജോലിക്കാര്യം ശരിയാക്കി തരണമേ🙏🙏 യേശുവേ നന്ദി യേശുവേ സ്തുതി🙏🙏
@valsammavarghese5412 ай бұрын
യേശുവേ അവിടുത്തെ വചനം അഗ്നിപോലെയും പാറയെ തകർക്കുന്ന കൂടം പോലെയും ചില കഠിന ഹൃദയങ്ങളിൽ പ്രവർത്തിച്ചു മാനസാന്ദ്രം വരുത്തണമേ, ദൈവസ്നേഹം നിറക്കണമേ 🙏🔥
@sindhusunny32082 ай бұрын
ദൈവത്തിന്റെ കൃപയാൽ എന്നും ബൈബിൾ വായിക്കുന്ന വ്യക്തി ആണ് ഞാൻ.. ആമേൻ
@mollyjames64632 ай бұрын
😢 തീർച്ചയായും പ്രാർത്ഥിക്കാം മക്കളുണ്ടാകാൻ ആ മകനെ മാനസാന്തരം ഉണ്ടാകട്ടെ
@eubibinu77462 ай бұрын
ഈശോയെ ഓഫീസിൽ ഉണ്ടായ പ്രശ്നം നിർവീര്യമാക്കി തരണമേ ... എല്ലാ അപകടാവസ്ഥകളും ഒഴിവാക്കി തരണമേ
@marypaulose97312 ай бұрын
യേശുവേ എൻ്റെ മോന് നല്ല കമ്പനിയിൽ ജോലി നൽകി അനുഗ്രഹിക്കണമേ. ആമേൻ
@lizygeorge7332 ай бұрын
അപ്പാ അനുഗ്രഹിക്കണമേ പരിശുദ്ധ ആത്മാവിൽ നിറക്കണമേ ❤
യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ സങ്കീർത്തനങ്ങൾ 1:2
@kevinmikebinil1a4012 ай бұрын
Child to study well-കര്‍ത്താവ് നിന്റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസ്‌സാര്‍ജിക്കും. ഏശയ്യാ 54 : 13
@sijijaison22822 ай бұрын
Thank you God 🙏 for giving Fr. Daniel for preaching the Bible and touching many lives. I used to listen and understand the online Bible study class of Fr. Daniel and took interest in Studying the Bible.
@bencybaby63302 ай бұрын
Easoyae..Karuna thonnanamaeee🎉🎉🎉🎉
@jainjain33332 ай бұрын
ഇശോയെ എന്റെ മരുമകൾ ജെസ്മിക്ക് അവൾ പഠിച്ച ജോലി യുകെയിൽ കൊടുത്താനുഗ്രെഹികേണമേ ഇശോയെ കരുണയായിരിക്കണമേ 😭😭🙏🙏
My son is in the same situation Acha 14 yrs married no children failed 3 IVF. Please pray for them to increase their faith.🙏🙏🙏🙏🙏🙏God bless you more and more ❤❤❤I met you in Houston Texas in 2019.USA
@MacTales-ef4ci2 ай бұрын
Hallelujah... Amen...
@seelibyju82232 ай бұрын
ഹാലേലൂയ ആമേൻ
@shollym.s11792 ай бұрын
Jesus l trust in you n adore you
@rachalkishore51342 ай бұрын
Oh my Father in Heaven Please bless m family Lead us your Holy spirit🙏🙏
@josekuttys72802 ай бұрын
Esuve samadhanum ennum nalkitharane Amen
@ParasparaSneham2 ай бұрын
Hallelujah. Praise the Lord ❤❤❤ Ave Maria ❤❤
@theodosiamaria7452 ай бұрын
Jesus bless me and give me Your Holy Spirit and make me whole and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘
@antonydavid43432 ай бұрын
Praise God Glory to Lord Jesus Christ
@kevinmikebinil1a4012 ай бұрын
To build a house_എന്റെ ദൈവമേ, അവിടുന്ന് ഈ ദാസനുവേണ്ടി ഒരു ഭവനം പണിയുമെന്നു വെളിപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് അങ്ങയുടെ സന്നിധിയില്‍ ഇങ്ങനെ പ്രാര്‍ഥിക്കാന്‍ ഈ ദാസന്‍ ധൈര്യപ്പെടുന്നു: കര്‍ത്താവേ, അങ്ങാണു ദൈവം. ഈ ദാസന് ഈ വലിയ നന്‍മകള്‍ അങ്ങ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. ആകയാല്‍, അവിടുത്തെ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കാന്‍ തിരുമനസ്‌സാകണമേ, അങ്ങനെ അത് എന്നും അവിടുത്തെ മുന്‍പില്‍ ആയിരിക്കട്ടെ; എന്തെന്നാല്‍ കര്‍ത്താവേ, അങ്ങ് അനുഗ്രഹിച്ചത് എന്നേക്കും അനുഗൃഹീതമായിരിക്കും. 1 ദിനവൃത്താന്തം 17 : 25-27
@heavenlyabode122 ай бұрын
Amen
@ginijymeskoi14812 ай бұрын
Amen
@theodosiamaria7452 ай бұрын
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘
@mollygilbert2252 ай бұрын
Hallelujah Amen 🙏
@kevinmikebinil1a4012 ай бұрын
To buy property _ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍ അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും. പുറപ്പാട് 23 : 20
@seenasabu61392 ай бұрын
Praise 🙏 God ❤❤❤
@sebastienpj7382 ай бұрын
Thank you Jesus, praise the lord 🙏🙏🙏
@minijohn73482 ай бұрын
Amen. Eesoye ente kudumbathe alimapeduthaname
@anlinandrew49312 ай бұрын
Praise the lord🙏🙏
@gracymicheal11822 ай бұрын
Please pray for our grand children for wisdom thank you 🙏🙏
@stereo43232 ай бұрын
Jesus Bless our Family❤❤
@kevinmikebinil1a4012 ай бұрын
For cancer healing-ശക്‌തരും ധീരരുമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ; അവരെപ്രതി പരിഭ്രമിക്കുകയും വേണ്ടാ. എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് കൂടെ വരുന്നത്. അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയോ പരിത്യജിക്കുകയോ ഇല്ല. നിയമാവര്‍ത്തനം 31 : 6
@AshaJohn-y6r2 ай бұрын
Yesuve ethrayum veegam enne nadathaname.
@sherlymathew17862 ай бұрын
Amen Amen Amen 🙏🙏🙏
@kevinmikebinil1a4012 ай бұрын
To know we are saved-വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്‌ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെ ടുത്തതല്ല, ദൈവത്തിന്റെ ദാനമാണ്. എഫേസോസ് 2 : 8
@lathikak.v36692 ай бұрын
Jesus I Trust In You❤❤❤
@jessyvarghese6892 ай бұрын
Amen, Hallelujah
@Jackiechan888312 ай бұрын
Alwine parissudhanmavukondu nerakkename
@gracymicheal11822 ай бұрын
Praise the lord 🙏 fr. Please pray for our family members filled with holy spirit thank you 🙏