ചോട്ടുവിന് കൂട്ടായി റോക്കി വന്നപ്പോൾ...🙆🤦

  Рет қаралды 913,667

The Chottuz Vlog

The Chottuz Vlog

Күн бұрын

Пікірлер: 645
@durgaa1517
@durgaa1517 2 жыл бұрын
Hloo plz pin me...And what is the breed of chottu??Is it german?
@rarishkiran3615
@rarishkiran3615 2 жыл бұрын
cross of german and nadan
@YoutubeBot-zl6hj
@YoutubeBot-zl6hj 2 жыл бұрын
@@jyothipk930 🙄
@kichu850.
@kichu850. 2 жыл бұрын
Nadanalla thoppa naya
@BreadxD_
@BreadxD_ 2 жыл бұрын
its indie
@Stalin.999
@Stalin.999 2 жыл бұрын
Athe
@nightrider9118
@nightrider9118 2 жыл бұрын
ചോട്ടുവിന്റെ മരണ ശേഷം ആരെങ്കിലും കാണുന്നുണ്ടോ 🥺🥺 RIP ചോട്ടു 😥😢😢💐💐
@athiraraveendren7297
@athiraraveendren7297 2 жыл бұрын
🙋‍♀️ഉണ്ട് 😢😢
@gracesaramathews8501
@gracesaramathews8501 2 жыл бұрын
Ondd😔
@abenjacobgeorge9119
@abenjacobgeorge9119 2 жыл бұрын
Und
@jancyjoby5390
@jancyjoby5390 2 жыл бұрын
Yes 😭😭
@alumariyajose1415
@alumariyajose1415 2 жыл бұрын
Yes
@deepakarat706
@deepakarat706 2 жыл бұрын
ചോട്ടു മോനെ... സഹിക്കുന്നില്ല ഇത് കാണുമ്പോൾ.. മനസ്സിൽ നിന്നും മായാതെ കിടക്കട്ടെ ഈ നല്ല ഓർമ്മകൾ.
@__love._.birds__
@__love._.birds__ 2 жыл бұрын
❤️❤️❤️ചോട്ടൂസ് അവനെ ഇല്ലാതെ ആക്കിയ ആരായാലും അവൻ പുഴുത്തു ചാവും കൊച്ച് എങ്ങനെ മരണ പെട്ട് ഏത് അറിയണം അവന്റെ വീഡിയോ കാണുമ്പോൾ അറിയാതെ കരച്ചിൽ വരുവാ 😢😢😭😘😘
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
ചോട്ടു: നീയെന്തിനാടാ എന്റെ പറമ്പിൽ കയറിയത്... റോക്കി: ഞാൻ കയറുമെടാ നീ പോയി കേസ് കൊടുക്ക് 😂😍🔥
@thechottuzvlog50
@thechottuzvlog50 3 жыл бұрын
🤣🤣🤣🤣
@_x_x_-mw2gz
@_x_x_-mw2gz 2 жыл бұрын
🙏🏼👍
@apexpredator9047
@apexpredator9047 2 жыл бұрын
എന്റെ പൊന്നോ ചിരിച്ച് ചത്ത് 😂😂😂😂
@rajeevppg2865
@rajeevppg2865 Жыл бұрын
😂😁👌👍
@Zeraahhhhh228
@Zeraahhhhh228 3 жыл бұрын
കൊണ്ടുവന്നതും പോരാ അച്ഛൻ അവനെ എടുക്കുകയും ചെയ്യുന്നു.. ക്ഷമിക്കില്ല ഞങ്ങൾ 🤣🤣❤️❤️❤️❤️❤️❤️❤️❤️
@vallivamika605
@vallivamika605 2 жыл бұрын
റോക്കി കുഞ്ഞാണെങ്കിലും അവനെ കൊണ്ടു ആവും വിധം അവനും പൊരുതി.... പക്ഷെ ചോട്ടു ഇല്ലാത്ത ദുഃഖ ത്തോടെ ഈഎപ്പിസോഡ് എനിക്ക് കാണാൻ കഴിഞ്ഞുള്ളു...
@smithaachu9424
@smithaachu9424 2 жыл бұрын
എനിക്കും😭
@ammuarchana1166
@ammuarchana1166 2 жыл бұрын
Njanum
@aneeshosm
@aneeshosm 2 жыл бұрын
ഞാനും😔
@NaveenJoseph-gb4dr
@NaveenJoseph-gb4dr 2 жыл бұрын
എനിക്കും
@royantony3679
@royantony3679 2 жыл бұрын
Enikkum
@soniababu832
@soniababu832 7 ай бұрын
പൊന്നു മോനെ ചോട്ടു ക്കുട്ടാ എന്റെ മോനെ ഇങ്ങനെ യെങ്കിലും കാണാൻ കഴിയുന്നുണ്ടല്ലോ❤❤❤❤❤
@anjanamnair2083
@anjanamnair2083 2 жыл бұрын
ചോട്ടുവിന്റെ വാലാണ് എനിക്ക് ഏറ്റവും ishtam 😘❤️
@samitasajeevan2659
@samitasajeevan2659 3 жыл бұрын
ചോട്ടുവിന്റെ അച്ഛൻ വേറെ ആരെയും സ്നേഹിക്കേണ്ടെന്നാണ് ചോട്ടു പറഞ്ഞത്,😊😊😊
@terleenm1
@terleenm1 3 жыл бұрын
എനിക്ക് കുറെ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്ന ഒരു ശിലമുണ്ട്. അങ്ങനെ ഇവിടെ സ്ഥിരം വന്നിരുന്ന ഒരു പട്ടി ഇവിടെയുള്ള പൂച്ചകൾക്ക് ഒപ്പം ഭക്ഷണം കഴിക്കുക പതിവായിരുന്നു. പട്ടി ഇപ്പൊൾ ഇല്ല വയസ്സായി മരിച്ചു. ഇപ്പൊൾ ഇവിടെ 27 പൂച്ചകൾ സ്ഥിരമായി ഭക്ഷണത്തിന് വരും. 🐈 ഫുഡ് വാങ്ങിച്ചു കൊടുക്കും. നായ്ക്കൾക്ക് ഇപ്പൊൾ ഗേറ്റ് വരെ മാത്രമേ അനുവാദം ഉള്ളൂ. പല ജീവികളും ഭക്ഷണത്തിന് വേണ്ടി അലയുന്നത് കാണുമ്പോൾ വിഷമം തോന്നി തുടങ്ങിയത് ആണ്.. ഇപ്പൊൾ ചിലവ് കുടുതൽ അണ്. മെമ്പർമാർ കൂടി.. എന്നാലും എനിക്ക് മനുഷ്യരേക്കാൾ ഇഷ്ടം ഇവരോട് ആണ്. ഭക്ഷണം കൊടുക്കുന്നതിന് അത് നന്ദിയുള്ളവരാണ്. ഒരുപാട് തവണ പാമ്പിനെ മുന്നിൽ കാണിച്ച് തന്നിട്ടുണ്ട്. തെരുവുനായ്ക്കൾ ആണെങ്കിലും സ്നേഹമുള്ള ജീവികൾ ആണ്... മനുഷ്യരേക്കാൾ
@ancybiju4481
@ancybiju4481 3 жыл бұрын
താങ്കൾ ഒരു വക്തി അല്ല. ഒരു പ്രസ്ഥാനം ആണ്. നല്ല മനസിന്‌ സല്യൂട്ട് ❤❤❤❤🌹🌹🌹🥰
@petermask4354
@petermask4354 3 жыл бұрын
U are a real animal lover. U said dog " marichu ".U didn't use the word " chathu ".god bless u sir. 🙏
@amruthamd8283
@amruthamd8283 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😘😘😘
@minimol5836
@minimol5836 3 жыл бұрын
🙏🙏👌
@jagajagi535
@jagajagi535 3 жыл бұрын
അഭിവാദ്യം
@പാവപ്പെട്ടവൻഞാൻ
@പാവപ്പെട്ടവൻഞാൻ 3 жыл бұрын
പിന്നല്ല ചോട്ടുവിനെയും ഇഷ്ടം❤️ റോക്കിയെയും ഇഷ്ടം❤️
@world-jo7yq
@world-jo7yq 2 жыл бұрын
ചോട്ടു❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍 ചോട്ടു ഉയിർ🔥🔥🔥💖💜💖💜💖❤️❤️😍 😍
@merlin3515
@merlin3515 3 жыл бұрын
ലെ ചോട്ടു...ആ... എൻ്റെ വീട്ടിൽ കയറി ആളാകാൻ നോക്കണ്ടെടാ റോക്കി😘😘👍😀
@kavyamurali407
@kavyamurali407 3 жыл бұрын
വന്നതും കൊള്ളാം നിന്നതും കൊള്ളാം.... ചോട്ടു ഉയിർ❤️
@valsalamohan4254
@valsalamohan4254 3 жыл бұрын
ചോട്ടൂന്റെ വീട്ടിൽ കയറി റോക്കി വിലസാൻ ചോട്ടു സമ്മതിയ്ക്കൂല്ല. മിടുക്കൻ.😀🌹🌹🌹
@sabusabu3667
@sabusabu3667 3 жыл бұрын
Yes
@doll__.x
@doll__.x 2 жыл бұрын
😔ഇനി 😔
@adithyanadithyan.
@adithyanadithyan. 2 жыл бұрын
ഇനി ചോട്ടു ഇല്ല 😔😔
@ancybiju4481
@ancybiju4481 3 жыл бұрын
എന്റെ chata chotuvinu ഒരു ഗേൾ ഫ്രണ്ടിന്റെ അടുക്കൽ കൊണ്ടുപോകു അവനെ varuthay വിഷമിപ്പിക്കാതെ. ഒന്നുമില്ലലും വിവാഹ പ്രായമായ ഒരു ചെറുപ്പകാരൻ ആണല്ലോ chotu. Chotu ഉയിർ. 🥰🥰🥰💪💪💪
@devimatha8864
@devimatha8864 2 жыл бұрын
ചോട്ടുകുട്ടന് അച്ഛൻ മതി കൂട്ടുകാരനായി.... അല്ല പിന്നെ... ❤️❤️❤️
@moviebazar748
@moviebazar748 2 жыл бұрын
Le chottu : Namaskaram🙏 Rocky : Ayin ni ethada😂
@anupamar426
@anupamar426 3 жыл бұрын
Rocky have napoleon complex 🤣 Chottu is such a sweet boy
@vinovinu8361
@vinovinu8361 3 жыл бұрын
കാര്യം എല്ലാം ശരി ഇതുമാത്രം ചോട്ടുക്കുട്ടൻ അനുസരിക്കില്ല അല്ലേടാ ചക്കരേ... ചോ ട്ടുകുട്ടനും Rocky കുട്ടനും ഉമ്മ ❤️
@gourikrishnagangakrishna9786
@gourikrishnagangakrishna9786 2 жыл бұрын
Chottu മിസ്സ് ആയ ശേഷം ഇത് കണ്ടപ്പോൾ സങ്കടം തോന്നി
@Prasanth322
@Prasanth322 3 жыл бұрын
ലേ chottuu : നി ആരാടാ ? നിനക്ക് എന്താടാ ഇവിടെ കാര്യം 😆😆😆😆ഇപ്പൊ ഇറങ്ങി കോണം ഈ അങ്കത്തട്ടിൽ നിന്നും..
@thechottuzvlog50
@thechottuzvlog50 3 жыл бұрын
🥰🥰🥰🤣
@jijup5634
@jijup5634 3 жыл бұрын
വല്ലാത്തൊരു രസം തന്നെ.... രണ്ടു പേരും മിടുക്കന്മാർ
@misiriya1250
@misiriya1250 3 жыл бұрын
രണ്ടു പേരും കട്ടക്ക് കട്ടക്ക് നിക്കുവാ pinnenganeya ഒന്ന് കുട്ടാവുന്നത് 🐕🥰
@sudhanair8177
@sudhanair8177 3 жыл бұрын
Chottu വാൽ അടിപൊളിയാണ് ചൂട്ടു കേരളത്തിൽ ഒരു ഹീറോ ആയി മാറിയിരിക്കുന്നു അതുപോലെതന്നെയാണ് പപ്പി കുട്ടൻ
@sibisuresh81
@sibisuresh81 3 жыл бұрын
ചേട്ടന്റ വിടും പരിസ്ഥലവും വളെരെ ഇഷ്ടം ആയീ കുട്ടൻ മാരെയും രണ്ടിനും ഉമ്മ
@shihabudeen3835
@shihabudeen3835 3 жыл бұрын
റോക്കി ഭയങ്കര ഭീകരൻ. എന്നാൽ വാടാ ഒരു കൈ നോക്കാം എന്ന മട്ടാണ്.ആളിന്റെ വലിപ്പത്തിൽ അല്ല ,ചങ്കുറപ്പിലാണ് കാര്യം എന്ന് അവൻ തെളിയിച്ചു.
@thankarajanmv
@thankarajanmv 3 жыл бұрын
ചോട്ടു വിൻ്റെ സ്വാർത്ഥത😊
@m.gm.g5929
@m.gm.g5929 3 жыл бұрын
റോക്കി ആള് മോശമല്ല ഒപ്പത്തിന് ഒപ്പം നിന്ന് കുരുപ്പ്... റോക്കി, ചോട്ടു 🥰🥰🥰🥰🥰🥰...
@nasila....2027
@nasila....2027 3 жыл бұрын
ഇപ്പൊ കോരകും...പിന്നെ കൂട്ട് ആകും😘😍❤️🥰
@2xbearth
@2xbearth 3 жыл бұрын
Rocky is so aggressive... Chottu knows that kurakkum Patti kadikkilla 😂
@aneeshjohney3104
@aneeshjohney3104 2 жыл бұрын
ചോട്ടുനെ ഇഷ്ട്ടം വന്ന ആൾ വില്ലൻ തന്നെ നിന്നെയും ഇഷ്ട്ടമാ ❤❤❤❤❤❤❤❤
@aparnaapz333
@aparnaapz333 3 жыл бұрын
*Le chottu.: Ethada ni vellakkaaraaaa😂
@leenak6917
@leenak6917 3 жыл бұрын
😂😂😂😂😂😂😂
@asha5944
@asha5944 2 жыл бұрын
Ente muthe Chottu..... 😭😭😭😭💔💔💔💔 Avane konnavane pidikanam. Enth nalla koch aayirunu Chottu. Sahikan patunila.
@loidpaiva8868
@loidpaiva8868 2 жыл бұрын
ചോട്ടു പോയ വിവരം വൈകിയാണ് ഞാൻ അറിഞ്ഞത് അതീവ ദുഃഖത്തോടെയാണ് ചോട്ടു വിന്റെ വീഡിയോകൾ കാണുന്നത് ചോട്ടു നിനക്ക് ഒരായിരം ഉമ്മകൾ. നമുക്ക് ഈശോയുടൊപ്പം കാണാം ആദരാജലികൾ
@bibinhjj4251
@bibinhjj4251 2 жыл бұрын
😭😭😭 പാവം ചോട്ടു
@anjaliupasana1037
@anjaliupasana1037 2 жыл бұрын
RIP Chottu.. God loves him more❤️🙏
@sumakt6257
@sumakt6257 2 жыл бұрын
Sure
@edwinwincy9
@edwinwincy9 2 жыл бұрын
Chottu:oru kaatil oru rajav mathee....chottu is the king
@rajithasharma7166
@rajithasharma7166 3 жыл бұрын
Avante veettil vannu avanod kurachal chottu pinne mindatirikkumo💖💖sweet chottu 🤗🤗
@mammotty247
@mammotty247 2 жыл бұрын
ആദരാജ്ഞലികൾ 😒🌹🌹🌹
@sabirasworld1830
@sabirasworld1830 3 жыл бұрын
Chottu is cute. Chottukkutta. Chottu al kollavallo. I miss you chottu😭😘😘🥰🥰👍👍😍😍😍😍😍😍❤️
@renjithr4707
@renjithr4707 3 жыл бұрын
വല്ലാത്തൊരു സാധനം തന്നെ ചോട്ടു 😂😂
@vishnucp4798
@vishnucp4798 2 жыл бұрын
ചോട്ടുവിന്റെ മരണ ശേഷം ഈ വീഡിയോ കാണുന്നു😪. ചോട്ടു ഒരു ജർമൻ നാടൻ ക്രോസ്സ് ആണെന്ന് ആണ് എന്റെ വിശ്വാസം. ഇതിനു മുൻപും ജർമൻ നാടൻ ക്രോസ്സ് കണ്ടിട്ടുണ്ട് എല്ലാം കില്ലാടികൾ ആയിരുന്നു 😍
@greeshmavishnu2168
@greeshmavishnu2168 2 жыл бұрын
Miss you chottuzzzz❣️❣️❣️❣️❣️❣️😪😪😪😪😪😪😪😪😪
@arlovevlogs7105
@arlovevlogs7105 3 жыл бұрын
ചോട്ടുവും റോക്കിയും ഇഷ്ടം 👌💕💕💕
@halamadrid10151
@halamadrid10151 2 жыл бұрын
The polite dog ive ever seen . RIP 😭😭💓💓
@dreamchaser2250
@dreamchaser2250 3 жыл бұрын
Chottu : ആരെടാ നീ ... ഇപ്പൊ irangikkonam എന്റെ veetinn Rocky : വീട്ടിൽ കേറി വരുന്നവരോട് ഇങ്ങനെയാണോ da പെരുമാറുന്നത്? Chottu: എനിക്ക് നിന്റെ കോണവതികാരം ഒന്നും കേൾക്കണ്ട..കടക്ക്‌ പുറത്ത്..😡
@thechottuzvlog50
@thechottuzvlog50 3 жыл бұрын
🤣🤣🤣🤣🌹
@muhammedsinan6255
@muhammedsinan6255 3 жыл бұрын
👍🥰🥰🥰
@smithajayakumar3360
@smithajayakumar3360 3 жыл бұрын
Chottu mone valiya pulli analle 😍😍😍😍rocky vittu kodikunilla randu perum super👍👍👍👍
@subhasanthosh5894
@subhasanthosh5894 3 жыл бұрын
വന്നതും വില്ലനാണല്ലോ 😄
@sindhur2471
@sindhur2471 3 жыл бұрын
Athea
@theresajoseph4057
@theresajoseph4057 3 жыл бұрын
നമ്മുടെ ചോട്ടു super 👌 the one and only ☺☺
@sajithans3814
@sajithans3814 2 жыл бұрын
Rockyum superaa randu perum malsarichu kurayikkunnu🤣🤣🤣🤣❤️
@a.b.h.a.y6190
@a.b.h.a.y6190 2 жыл бұрын
Chottu❤ love chottu miss u😔😔😔😔😔😔😔😔😔😔😔😔😔😔
@dyuwallet2337
@dyuwallet2337 3 жыл бұрын
Chotti ithra terror ayirunno chottu power 😀😘😎
@ROYALKIDS3346
@ROYALKIDS3346 2 жыл бұрын
Sho chottuvinte oru karyam Brave and good dog 🐕 👍
@padmalalvasudevan4364
@padmalalvasudevan4364 Жыл бұрын
അവന്റെ വാലിന്റെ സൗന്ദര്യം... റോക്കി വെറും ജോക്കി ആവും.. ഫുൾ കോമഡി
@mayavi6x941
@mayavi6x941 2 жыл бұрын
R I P chottu😢🌹
@Ali-hd1dm
@Ali-hd1dm 2 жыл бұрын
നമ്മളെയെല്ലാം വിട്ടിട്ട് പോയില്ല്യോടാ ചോട്ടൂ നീ😭😭
@illuminati8967
@illuminati8967 2 жыл бұрын
Avan aro manapoorvam konath anuu😢💔
@DRISHYA-f3m
@DRISHYA-f3m 2 жыл бұрын
😭ചോട്ടു നീ എന്തിനാ ഞങ്ങളെ ഒക്കെ വിട്ടു പോയത്
@kneditz9092
@kneditz9092 2 жыл бұрын
Rockiye kandapol nalla cute annu but pinne alle manasilayathu
@sarv778
@sarv778 2 жыл бұрын
നല്ലതെന്നു കാണുന്ന എല്ലാം ദൈവം പെട്ടന്ന്.... 😔.. നമ്മളിൽ നിന്നും അകറ്റും...
@gaminpsycho4245
@gaminpsycho4245 3 жыл бұрын
Chottu ഒരു കില്ലാടി തന്നെ
@sandhyaprakash3795
@sandhyaprakash3795 3 жыл бұрын
ചോട്ടു മോനോട് കളിക്കല്ലേ 🥰🥰🥰😂😂😂
@vijivinayan5277
@vijivinayan5277 2 жыл бұрын
Chottu miss you💓
@Lizabeea
@Lizabeea 3 жыл бұрын
💞💕Chottu ishttam, rocky ishttam......... 💞💕💞💕
@Clt253
@Clt253 2 жыл бұрын
Dear chottu miss u rest in peace
@Archana-nv2cr
@Archana-nv2cr 2 жыл бұрын
ചിലപ്പോഴൊക്കെ ഇവരും മനുഷ്യരെ പോലെ തന്നെ
@firdhousifathima3687
@firdhousifathima3687 3 жыл бұрын
Chottu kanunnath poley alla pavam anu chottukuttah pin cheyyo uncleee🥰🥰🥰🥰🥰🥰🥰
@ajithabinojbinuajitha
@ajithabinojbinuajitha 3 жыл бұрын
Chottukkutta ❤️❤️❤️❤️ cute 🥰🥰🥰 Chakkkara Chottukkutta ❤️❤️❤️❤️
@mathewsgeorge6361
@mathewsgeorge6361 2 жыл бұрын
നമ്മുടെ ചോട്ടു പോയ് 😭😭😭😭😭😭😭😥😢
@sanivlogz2513
@sanivlogz2513 2 жыл бұрын
Chottu eni oru oorma mathram Pavam chottu Aandharagilkal🌹🌹
@jalalus9635
@jalalus9635 2 жыл бұрын
വന്നവനും കില്ലാടി തന്നെ 🤣😁😁😁😁😁
@padmajanarayan7525
@padmajanarayan7525 2 жыл бұрын
Chottu is very possessive...rocki is also very smart
@blackmedia3208
@blackmedia3208 2 жыл бұрын
ഇവര് തമ്മിൽ ഒട്ടും ചേരില്ല കുരുംബന്മർ😘😘
@manavalan_from_dubai
@manavalan_from_dubai 2 жыл бұрын
ചോട്ടു ഇന്ന് ഓർമ്മ മാത്രം 😭
@aswanthfamily2762
@aswanthfamily2762 2 жыл бұрын
ചോട്ടു മരിച്ചാലും ഞങ്ങളുടെ മനസിൽ ഇപ്പോഴും ഉണ്ട് 😭
@ഒപ്പമുണ്ട്ഞങ്ങൾ
@ഒപ്പമുണ്ട്ഞങ്ങൾ 2 жыл бұрын
പാവം മിണ്ടാപ്രാണികളെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കല്ലേ... 💅
@jinilukose9297
@jinilukose9297 2 жыл бұрын
Rocki rocks 🥰🥰chottu 😭 Miss you 💔💔💔
@SS-jj5lt
@SS-jj5lt 2 жыл бұрын
Chottu miss u😭😭😭😭
@petermask4354
@petermask4354 3 жыл бұрын
Chottu pewer...kallanmaar veettil vannaalathe avastha aalochich nokkoo..😁 Rocky um aalu ushiran aanu
@SS-jj5lt
@SS-jj5lt 2 жыл бұрын
Watching clip now without chottu is heart breaking for me😭😭😭😭😭painful 😭
@supriyababu8063
@supriyababu8063 3 жыл бұрын
Aarokke vannalum chottune pola Avan maathrama ulluuu..❤️❤️❤️❤️❤️❤️ chottuuuu like
@anukumar449
@anukumar449 2 жыл бұрын
Rocky..എന്നെ വിടൂ അമ്മാവാ എന്നെ വിടൂ അമ്മാവാ..ഞാൻ അവനെ...
@jayakrishnanvc6526
@jayakrishnanvc6526 3 жыл бұрын
Avassyiam eyillaatha parrupaaddyi Ennaa njaan parrauooo.... Pattiya varruthaa mallpyidutham.... 😍😍
@jyothipk930
@jyothipk930 2 жыл бұрын
ആദരാജ്ഞലികൾ 🌹🌹😓
@swathys338
@swathys338 2 жыл бұрын
Chottu kunje ne ennum ente manasil und
@manikkuttan68
@manikkuttan68 2 жыл бұрын
എന്റെ മഹാ മിടുക്കനായ ചോട്ടു.... നിനക്ക് ആ പൊട്ടക്കിണർ കാണാൻ കഴിഞ്ഞില്ലേ..... നിന്റെ വരവും കാത്തു നോക്കിയിരിക്കുന്ന ആ കിണറിനെ..... ദൈവനിശ്ചയം.... ഈ പ്രപഞ്ചിത്തിന്റെ ഏതോ ഒരു മൂലക്കിരിക്കുന്ന നമ്മൾ എല്ലാം ആണെന് അഹങ്കിരിക്കുന്ന നമ്മൾ ചോട്ടുവിനെപോലെ ദൈവത്തിന്റെ അനുഗ്രഹമുള്ള ജീവനുകൾ നൽകുന്ന പാഠങ്ങൾ മനസ്സിൽ ആക്കിയാൽ നന്ന്... ദൈവം മനുഷ്യനെ ഓർമ്മിപ്പിക്കാൻ വേണ്ടി അയച്ചതാണ് ചോട്ടു.... കാരണം ഒരു മിണ്ടാപ്രാണി ഇത്രയും കാര്യങ്ങൾ ചെയ്യുമ്പോൾ.... ഏറ്റവും ബുദ്ധിമാൻ ആണ് നമ്മൾ എന്ന് വൃതാ ധരിക്കുന്ന നമ്മൾ..... RIP CHOTTU🌹🌹🌹
@lathaas7403
@lathaas7403 3 жыл бұрын
Kaleppan chotu. Rockeyum adepoli
@2030_Generation
@2030_Generation 2 жыл бұрын
#ചോട്ടുവും #റോക്കിഭായിയും ആഹാ.... 😄👌 *KGF കോമ്പിനേഷൻ.. ✅️*
@sowmyakuttu7329
@sowmyakuttu7329 3 жыл бұрын
Le chottu, Ee kuruppine innu njhan🤣🤣🤣🤣
@yuhanonbiju4879
@yuhanonbiju4879 2 жыл бұрын
Chottuu😭😭😭😭😘
@sreejaunnikrishnan1803
@sreejaunnikrishnan1803 2 жыл бұрын
ദൈവം ചോട്ടുവിനോട് ഇത്ര ക്രൂരനാവാൻ പാടില്ലായിരുന്നു. ഈ ലോകത്ത് നന്മയ്ക്കു നിലനിൽപ്പില്ലെന്നു ഒരിക്കൽ കൂടി തെളിഞ്ഞു.
@renjithacharan2343
@renjithacharan2343 2 жыл бұрын
പാവം ചോട്ടു. ഈ chanael കാണാൻ പോലും തോന്നുന്നില്ല. കരച്ചിൽ വരുവാ 😔😔
@coco3876
@coco3876 2 жыл бұрын
ചൂട്ടു ഡോൺ 😍😍അല്ലേ
@jespink93
@jespink93 Жыл бұрын
Love you chottu❤️❤️
@abhinavsanthosh1968
@abhinavsanthosh1968 2 жыл бұрын
ആദരാജലികൾ ചോട്ടു
@justtorontothings5608
@justtorontothings5608 2 жыл бұрын
The Chottu Rocky Faceoff
@Suresh-bf6me
@Suresh-bf6me 3 жыл бұрын
വന്നവനും ഒട്ടും മോശമല്ല 😃
@zem7958
@zem7958 2 жыл бұрын
🤣🤭
@anupamar426
@anupamar426 3 жыл бұрын
Hi Chottu and Rocky...much love from this Rocky too 💖 💕 💗
@roshnathomas2456
@roshnathomas2456 3 жыл бұрын
Chottooo zeyyy ne alu puliyanalo ...Kanda pavam poley Nala vilavan analey🤩🤩🤗🤗🤗 chottooney okkath vechath kandapo chirichu poyi valiya cheykkana chottu😂😂
@ashajohn9392
@ashajohn9392 3 жыл бұрын
രണ്ടാളും ഒട്ടും മോശമല്ല ചേട്ടൻ അവനെ എടുത്തപ്പോൾ ചോട്ടൂന്റെ ഒരു ദേഷൃം😀 അങ്ങനെ ആണ് ചേട്ടാ അവനോട് ഉള്ള ചേട്ടന്റെ സ്നേഹം നഷ്ടപെടും എന്ന പേടിയാണ് എന്റെ വിട്ടിലും ഇതാണ്‌ അവസ്ഥ, പുതിയ പുതിയ ഒരാൾ വന്നിട്ട് മൂന്ന് വർഷ മായി ഇപ്പോഴും ഇതുപോലെ തന്നെയാണ്😀😀😀
@SheelaDevi-wj3mg
@SheelaDevi-wj3mg 3 жыл бұрын
Randuperumgood
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
ശരിയോ തെറ്റോ 😂|Leo|Laika|chottuz
16:25
The Chottuz Vlog
Рет қаралды 428 М.
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН