ഭർത്താവും ഇതിൽ പ്രതിയാണ് ഭർത്താവ് സ്ട്രോങ്ങ് ആണെങ്കിൽ ഒരു വീട്ടുകാരും ഇങ്ങനെ ചെയ്യില്ല.ഭർത്താവിൻ്റെ സപ്പോർട്ട് ഉണ്ടയിട്ടാണ് ഇങ്ങനെ
@vijayanasari3915 Жыл бұрын
😮 😊
@johnypp6791 Жыл бұрын
അവൻ ആണും പെണ്ണും കെട്ട നാറി 😰😰
@jojivarghese3494 Жыл бұрын
Correct
@Aka-v7n Жыл бұрын
Correct 💯
@SafiyaKokkalur Жыл бұрын
@@vijayanasari3915oq⁰⁰ĺpppp9 9:41 qs people
@anoopp5490 Жыл бұрын
സ്നേഹിക്കാൻ മാത്രമറിയുന്ന എന്റെ അച്ഛൻ, അമ്മ, അനിയത്തി, അനിയൻ, എന്റെ അമ്മവീട്ടുകാർ കാരണം ഞാൻ ഇന്നും ജീവിക്കുന്നു.... വീട്ടിൽ പ്രശ്നണ്ടായാൽ husband നോട് പറയണം.. ന്യായം നമ്മുടെ ഭാഗത്താണെങ്കിൽ husband നമ്മെ support ചെയ്യുന്നെങ്കിൽ പിന്നെ ഒരു വാടക വീട്ടിലേക്കെങ്കിലും മാറി മക്കളെ സംരക്ഷിച്ചു ജീവിക്കണം... ആത്മഹത്യ ചെയ്യരുത്, അത് നമ്മുടെ രക്ഷിതാക്കളോടും കൂടെപ്പിറപ്പുകളോടും ചെയ്യുന്ന വലിയ തെറ്റായിരിക്കും.. ഈ ജന്മം മുഴുവൻ അവർ നമ്മെയോർത്തു കരയും.... പ്രിയ സഹോദരിമാരെ നമ്മളെ പാവം മക്കളെ അനാഥരാക്കരുത്.. നമ്മളില്ലാത്ത ലോകത്ത് അവർ സുരക്ഷിതരല്ല❤❤❤
@XD123kkk Жыл бұрын
Aa hus... Ayalte vtukarkku support anu...
@anoopp5490 Жыл бұрын
@@XD123kkk പ്രിയ സഹോദരി, ആവോളം ക്ഷമിക്കണം... ശരീരത്തിൽ തൊട്ടു കളിക്കാൻ നിന്നുകൊടുക്കരുത്... ആ പാവം ഷബ്‌നയെ ഭർത്താവിന്റെ മാമൻ അടിച്ചു, പെണ്ണ് ചെണ്ടയാണോ എല്ലാർക്കും കൊട്ടാൻ... അയാൾക്ക് അയാൾടെ മക്കളെ അടിക്കാം അന്യരുടെ മക്കളെ അടിക്കുന്നത് ചെറ്റത്തരം... അനുഭവിക്കട്ടെ 👋👋👋 ദൈവം തന്ന ജീവിതം അവസാനിപ്പിക്കാൻ നമുക്ക് അധികാരമില്ല, ദേവലോകത്തും സമാധാനം കിട്ടില്ല... അത്രയും വല്യ പ്രശ്നാണെങ്കിൽ വനിതാകമ്മീഷനിൽ പരാതി കൊടുക്കാം.... നീതി ഉറപ്പായിരിക്കും ❤️
@fathimak40197 ай бұрын
അഫ്നാസ്, കുറച്ചു, സഫ്, SYS55👍🫦🧑🦳😆🤌👁️🤣🦻🦴😃❤😂🎉😢😮😅😊
@aminav.p42867 ай бұрын
❤❤❤❤❤❤❤❤
@RahiyanathShamsudheen7 ай бұрын
O
@musthafaarikkuzhiyil7711 Жыл бұрын
ഭർത്താവ് 5 കാഷ് ന് ഇല്ലാഞ്ഞിട്ടാണ് ബന്ധുക്കൾക്ക് സ്വന്തം ഭാര്യയെ എന്തെങ്കിലും ചെയ്യാൻ വിട്ട് കൊടുക്കാൻ പറ്റുമോ ? ഭർത്താക്കന്മാർ ഭാര്യമാരുടെ വലംകയ്യായി കൂടെ വേണം. കാരണം അവർ നമ്മക്കണ്ടാണ് നമ്മുടെ വീട്ടിലേക്ക് വരുന്നത്. ഒരു ഭർത്താ വെന്ന നിലക്ക് എന്റെ ഭാര്യ എന്റെ കയ്യിൽ സൈഫാണ്. അതുകൊണ്ട് ബന്ധങ്ങൾക്കോ വീട്ടുകാർക്കോ ആർക്കോ എന്റെ ഭാര്യയെ മർദ്ധിക്കൽ പോയിട്ട് ഒരു ചുക്കും ചെയ്യാൻ കഴിയൂല.കാരണം ആണായാൽ ആണത്തം വേണം.
@zuhraismail8320 Жыл бұрын
Adhanu Sneham Anginevenam Oru Barthave 💪💪💚💚
@Mehrish-d9t Жыл бұрын
ചില പെൺ കുട്ടികൾക്ക് ഇതൊക്കെ ഒരു സ്വപ്നം മാത്രം 😢
@reenageorge6140 Жыл бұрын
എങ്ങനെ ഗതി ഇല്ലാത്തവന് ഒക്കെ എന്തിനാണ് 120 പവൻ ഒക്കെ കൊടുക്കുന്നെ?
@Balkhash2830 Жыл бұрын
@@reenageorge6140...കാരണം ഭർത്താവ് സമ്പന്നനും വലിയ വീടുള്ളവനുമാണ്.. ധീരരും ശക്തരുമായ സുന്ദരനായ പാവപ്പെട്ട പുരുഷന്മാരെ വിവാഹം കഴിക്കാൻ സ്ത്രീകൾ തയ്യാറാണോ? because husband is rich and has a big house.. Are women ready to marry brave strong handsome poor men?
@life-cv2fh Жыл бұрын
cctv ഉള്ളത് വലിയ ഉപകാരം. ഇക്ക ഏതായാലും clear ആയി പറയുന്നുണ്ട്.
@shynajoy11567 ай бұрын
😢😢❤😊
@shafishafi3875 Жыл бұрын
ഒന്നിനെയും വിടരുത് 😢😢നിയമത്തിന്റെ മുന്നിൽ ഇവിടെ നിന്ന് പരമാവധി കൊടുക്കണം
@HifaMehbin Жыл бұрын
ഇത്രയും അറിയാവുന്ന umma എന്തുകൊണ്ട് അപ്പൊ തന്നെ koottikkonduvannilla...ഭക്ഷണം കഴിച്ചില്ല അടുക്കള പൂട്ടീന്ന് വരെ പറഞ്ഞിട്ടും ആളെ കൂട്ടി ആ വീട്ടിലേക്ക് പോയി ഷബ്‌നയെ കൂട്ടിക്കൊണ്ടുവരാത്ത aa ഉമ്മയോടാണ് എനിക്ക് ദേഷ്യം വരുന്നത്.....ഇപ്പോ സമാധാനമായോ...പോലീസിൽ പറയട്ടെന്ന് അവളോട് സമ്മതം ചോദിച്ചില്ലെങ്കിൽ innaval ജീവനോടെ ഉണ്ടാവുമായിരുന്നു
@AvaniAvz Жыл бұрын
സത്യം ഉമ്മ ഒന്ന് വിചാരിച്ചു എങ്കിൽ പൊന്നു മോളെ രക്ഷിക്കാൻ കഴിയുമായിരുന്നു
@HasnaAshik-om9dr Жыл бұрын
Aadyam aa ummakkediree kesedukku ende saarummare....kure naattukaararinjalendha...namukkaanu samaadanam vendad
@Shihabudeennp-wb3cd Жыл бұрын
ഉമ്മാക്ക് മകൾക് എന്തായാലും വേണ്ടീല അഭിമാനമാണ് പ്രശ്നം
ഭർത്താവിന് ആത്മാർത്ഥമായ സ്നേഹവും തന്റേടവും ഉണ്ടെങ്കിൽ ഒരു പെണ്ണും മരിക്കേണ്ടി വരില്ല. വീട്ടുകാർ എത്ര മോശം ആയാലും. ഭർത്താവആണ് ഒരു ഭാര്യയുടെ സമാദാനവും ഉറപ്പും 🤌💯
@mhdtahsin9568 Жыл бұрын
Sathyam
@annathks6958 Жыл бұрын
P0 .. 9l loio
@shahinathoppil871 Жыл бұрын
ഭർത്താവിന്റെ പോരാഴ്മയാണ് ഏതൊരു പെണ്ണിന്റെയും കണ്ണീര്... 🙏
@fahadtk8382 Жыл бұрын
@fahadtk8382 Жыл бұрын
@CEEYAMIYYA Жыл бұрын
പ്രതികൾക്ക് ശക്തമായ ശിക്ഷ നൽകണം... ഇനിയൊരു പെൺകുട്ടിയും ഇങ്ങനെ അനുഭവിക്കാൻ ഇടയുണ്ടാവരുത്.
@kurafimedia Жыл бұрын
ഭർത്താവിന്റെ വീട്ടിലുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടും ഭർത്താവിന്റെ പെങ്ങമ്മാരിൽ നിന്ന് ഉണ്ടാകുന്നതാണ്
@fathimaibrahimfathima7191 Жыл бұрын
പുറത്തു പറഞ്ഞാൽ അറിയും എന്താ ഉമ്മ ഈ പറയുന്നേ നമ്മുടെ മക്കൾക്കു വേണ്ടി പ്രതികരിക്കേണ്ടത് നമ്മൾ തന്നെ ആൾകാർ അറിഞ്ഞാൽ എന്ത് ഞാനും ഒരു മോളെ കല്യാണം കഴിച്ചു കൊടുത്തു എന്ത് പ്രശ്നം ഉണ്ടെങ്കിലും പ്രതികരിക്കണം ഇനിയെങ്കിലും മനസിലാക്കൂ എല്ലാവരും
ഉമ്മ ലാസ്റ്റ് പറയാൻ തീരുമാനിച്ചപ്പോ മോൾ വേണ്ട പറഞ്ഞു.
@sbgposts1190 Жыл бұрын
ഇതുപോലെ അനുഭവിക്കുന്ന എത്രയോ പെണ്ണുങ്ങൾ ഇനിയും ഉണ്ട് 😢
@asmabiasma5725 Жыл бұрын
Ente ithatha😢....avalude mother in law avale nallonam mansikamayi beedippikkum😢😢😢😢
@asharafhamza8994 Жыл бұрын
@@asmabiasma5725❤ 19:50 😅
@marsworld8171 Жыл бұрын
@@asmabiasma5725 എന്നിട്ട് എന്തേ ഇത് പോലെ ആവാൻ കാത്തിരിക്കേണോ?
@musthafa835 Жыл бұрын
മോൾക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ ആമീൻ ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@bushrabushra8098 Жыл бұрын
കൃത്യമായ ശിക്ഷ ആർക്കും കൊടുക്കുന്നില്ല നിയമം അതുകൊണ്ടാണ് ഇങ്ങനെയൊക്കെ വീണ്ടും വീണ്ടും സംഭവിക്കുന്നത് ഇനിയെങ്കിലും നിയമപാലകർ ഒന്ന് കണ്ണുതുറക്ക്
@RiyasKk-j3f Жыл бұрын
ഭർത്താവിനെയും വീട്ടുകാരെയും തീർച്ചയായും ശിക്ഷിക്കപ്പെടണം.. മാത്രമല്ല ഷബ്‌നയുടെ ഉമ്മനെയും അടിക്കണം.. കാരണം ആളുകൾ അറിയുമെന്ന് കരുതി ആ പാവം പെൺകുട്ടിയെ അവർക്കു പീഡിപ്പിക്കാൻ വിട്ടു കൊടുത്തു.. ഇപ്പോൾ ആരും അറിഞ്ഞില്ലല്ലോ അല്ലെ??? നമ്മുടെ മക്കളുടെ സുരക്ഷിതം നമ്മൾ ആണ് നോക്കേണ്ടത്.. ഇപ്പോൾ നാട്ടുകാർക്ക് പോയോ?? നിങ്ങൾക്ക് നിങ്ങളുടെ മകൾ നഷ്ടപ്പെട്ടില്ലേ.. ഭർത്താവ് വന്നതിനു ശേഷം തിരിച്ചു പോകാം എന്ന് പറഞ്ഞു മകളെ കൊണ്ട് വരാമായിരുന്നു.. ആരോടും പറയേണ്ട എന്ന് പറഞ്ഞു മകളെ കൊലക്കു കൊടുത്തു തള്ള... കഷ്ട്ടം
@Klm531 Жыл бұрын
ഇത് എന്തൊരു തള്ളയാണ്. വിസ്തരിക്കാൻ നാണമുണ്ടോ. ആ പെങ്കൊച്ചിനെ രക്ഷിക്കാൻ ഈ തള്ള വിചാരിച്ചാൽ പോരായിരുന്നോ. ഒരു അഭിമാനം നോക്കിയത്. പോയത് ആ കുഞ്ഞിന് 😞😞😞
@AvaniAvz Жыл бұрын
അതേ
@karthikakarthi2416 Жыл бұрын
Yes. Umma nerathe prathikatikkanamayi t😢😢
@Zain12326 Жыл бұрын
ആ ഉമ്മാക് മകളെ വീട്ടിലേക്കു കൂട്ടാമായിരുന്നു ഇങ്ങനെ പ്രശ്നമാണെങ്കിൽ ഒരു സമയം കഴിഞ്ഞാൽ വീട്കാർക്കും പെൺകുട്ടികൾ ഒരു ഭാരമാണ്
@suharanoushad9674 Жыл бұрын
Sheriyan aa Umma vijarichal aa magale rakshikkamayirunnu svontham veetikarude support illathadkond thanneyan inganeyulla maranam sambhavikkunnad
@rahila3687 Жыл бұрын
ഉമ്മാ ആ മോള് പറഞ്ഞിട്ടില്ലേ എന്നിട്ടും ....
@Radhika-xw8nf Жыл бұрын
പറ്റുന്നില്ല എങ്കിൽ തിരിച്ചു വീട്ടിലേക്ക് പോരണം.പിടിച്ചു നിൽക്കുന്നതിൻ്റെ ഗുണം ഇതൊക്കെയാണ്.ഞാൻ പിടിച്ചു നിന്നില്ല. വീട്ടിലേക്ക് പോന്നു.അത് കൊണ്ട് ഇത് എഴുതുന്നു.
😭😭😭 അള്ളാഹു ആ പാവം പെൺ കുട്ടിക്ക് പൊറുത്തു കൊടുക്കട്ടെ
@Shihabudeennp-wb3cd Жыл бұрын
Aameen🤲🤲🤲
@manuadivaramcherur4738 Жыл бұрын
🤲🤲🤲
@Nasisfashion Жыл бұрын
ഇങ്ങനെ എത്ര മരണങ്ങൾ നടക്കുന്നു എന്നാലും സ്വന്തം വീട്ടുകാർ പഠിക്കില്ല നമ്മുടെ മക്കൾ വിവാഹം ചെയ്ത വീട്ടിൽ സാദാരണ അല്ലാത്ത പ്രശ്നം നടക്കുന്നുണ്ടെങ്കിൽ എന്തിന് ആ മകളെ നമ്മൾ അങ്ങോട്ട് അയക്കണം എന്താ പതിനെട്ടു വയസ്സ് വരെ പൊന്നു പോലെ നോക്കിയ മക്കൾക്ക് എന്തെങ്കിലും ഭർത്താവിന്റെ വീട്ടിൽ പീഡനം ഉണ്ടായാൽ എന്തിന് അവിടേക്കു പിന്നെ വിടണം ഇതിൽ തെറ്റ് പറ്റുന്നത് സ്വന്തം ഉപ്പക്കും ഉമ്മക്കും തന്നെ ഇനിയെങ്കിലും ഇങ്ങനെ ആർകെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഭർത്താവിന്റെ വീട്ടിൽ പറഞ്ഞു വിടരുത് ഇത് വായിക്കുന്ന എല്ലാവർക്കുംചിന്തിക്കാൻ ഉള്ള മെസേജ് ആണ് ഇത് 😥😥😥😥
@Its__me__UniCorN Жыл бұрын
Sathyam njnum ada parayunne
@hmt5316 Жыл бұрын
വിവരണം നൽകുന്ന ഇക്ക വളരെ ക്ലിയർ ആയി ഒഴുക്കിൽ കാര്യങ്ങൾ സംസാരിക്കുന്നു.
@sajusaju4968 Жыл бұрын
👍🏻👍🏻👍🏻👏👏👏
@brightenupbynadi Жыл бұрын
അതെ
@G_X_M9 Жыл бұрын
👍🏻👍🏻
@hafsa09664 ай бұрын
Q11😊@@G_X_M9
@OliveNisarKk Жыл бұрын
വെറുതെ വിടരുത് ഒറ്റൊന്നിനേം 😡
@jabirmullungal1254 Жыл бұрын
പെൺകുട്ടിയുടെ വീട്ടുകാരുടെ അനാസ്ഥ യും ഇതിൽ പ്രധാനമാണ്
@zuhraharis5724 Жыл бұрын
Sathyam avarkethireyum kesedulkanm
@AyshabiNp Жыл бұрын
Athanu main problem. ...
@sahirvh4674 Жыл бұрын
sathyam
@user-yy3nj8kk9j7 ай бұрын
സത്യം
@wddtgsyuf4 ай бұрын
S💯💯❤️
@suhrabimadasseri409 Жыл бұрын
ഈ ഗതി ഒരു കുട്ടിക്കും വരുത്തരുതേ നാഥാ
@pallavikaraokestudio2707 Жыл бұрын
ആമീൻ
@user-fl5rb7zx1w Жыл бұрын
അമ്മായിഅമ്മയെയും അവരുടെ സഹോദരനെയും അറസ്റ്റ് ചെയ്യുക....
@LIKE-om5xr Жыл бұрын
ഒരു സ്ഥലത്ത് ആറ് ആൻ കുട്ടികളും ഒരു പെൺകുട്ടിയും ഉണ്ട് അവിടുത്തെ ഉമ്മയും ഉപ്പയും മകന്റെ കല്യാണം ഉറച്ചതിനു ശേഷം മോൾക്ക് ഉപദേശം നൽകുകയാണ് ഒരു വാക്ക് പോലും നീ ഇവിടുന്ന് മിണ്ടരുത് എന്ന് ആറു നാത്തൂന്മാര് കൊണ്ട് നല്ലതല്ലാതെ ഒന്നും പറയാറില്ല അത് അനുസരിച്ചു അവിടെ പ്രശ്നമില്ലാതെ നല്ല നിലയിൽ മുന്നോട്ടു പോയി
@sfirdouse.s4 Жыл бұрын
സ്വന്തം ഭാഗത്ത് തെറ്റില്ലെങ്കിൽ മഹല്ലിൽ എന്നല്ല അതിലും വലിയേടത്തു ചെന്ന് പറഞ്ഞാലും ഒരു അഭിമാനവും പോവില്ല. ഈ യാഥാർഥ്യം മനസിലാക്കൂ സമൂഹമേ...
@rahulghndhi5533 Жыл бұрын
എല്ലാം അറിഞ്ഞിട്ട് അഭിമാനം പറഞ്ഞ് മകളുടെ ജീവൻ കൊടുത്ത ഉമ്മ, വല്ലാത്ത ഒരു ഉമ്മ തന്നെ
@santhikrishnan2762 Жыл бұрын
എന്റുമ്മാ.. ഈ സമയത്ത് ചോദിക്കാൻ പാടില്ല, എന്നാലും ചോദിക്കുവാ..പത്തുവർഷം നിങ്ങടെ മോള് അനുഭവിക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ടും നിങ്ങള് മോളെ തിരിച്ചു കൊണ്ട് വന്നില്ലല്ലോ..ഒത്തിരി പൊന്നും പണോം കൊടുത്തു കെട്ടിച്ചു വിട്ടത് കൊണ്ട് നാട്ടാര് അറിഞ്ഞാൽ ഉള്ള നാണക്കേട് ഓർത്ത് ആരേം അറിയിക്കാതെ എല്ലാം സഹിച്ചു. ദുരഭിമാനം നോക്കാതെ മോളെ കൂട്ടികൊണ്ട് വന്നിരുന്നേൽ ഇന്ന് അവള് ജീവനോടെ കണ്ടേനെ. നിങ്ങളും കൂടി ചേർന്നാണ് അവളെ കൊന്നത്.
@Shihabudeennp-wb3cd Жыл бұрын
ഇതിൽ നിന്നും മനസിലായത് സ്വന്തം ഉമ്മാക്ക് മോളോട് ഒരു സ്നേഹവുമില്ല എന്നാണ്
@reenageorge6140 Жыл бұрын
ആ കുഞ്ഞിന് അതിന്റെ അമ്മ പോയി 😰😰 എന്ത് കഷ്ട്ടം 😰എല്ലാത്തിനും തക്ക ശിക്ഷ കൊടുക്കണം 🙏
@rajilaly4205 Жыл бұрын
ആരെയും വെറുതെ വിടെല്ലേ 🙏🙏പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം 🙏🙏🙏
@IshalIshal-kc8os Жыл бұрын
Tttt
@ZayanZayyu-ki3oo Жыл бұрын
Hi Dr
@NoufalThabu-uq4hs Жыл бұрын
Nammude naatile niyam alle oru chukkum sambavikilla pattumengil kuttavalikale ellavareyum konnu kalayanam niyam avare theetti pottukayullu
@shibilishan1254 Жыл бұрын
P🎉🎉@@ZayanZayyu-ki3oo
@vandanasudhir2337 Жыл бұрын
പത്തു വർഷമായിട്ട് താനനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പറഞ്ഞിട്ടും ഒന്നും ചെയ്യാതെ വീണ്ടും വീണ്ടും അവളെ അതിലേക്ക് തന്നെ തള്ളിവിട്ട ആ അമ്മയുടെ സ്നേഹത്തിന് മുമ്പിൽ ഒരു Big Salute! ഷബ്നയുടെ കുട്ടിയെയെങ്കിലും രക്ഷപ്പെടുത്തൂ. നല്ല വിദ്യാഭ്യാസം കൊടുത്ത് സ്വന്തം കാലിൽ നിൽക്കാൻ അവളെ പ്രാപ്തയാക്കാൻ കഴിവുള്ള, അതിന് മനസ്സുള്ള ആരുടെയെങ്കിലും കയ്യിൽ ആ കുട്ടിയെ ഏൽപ്പിക്കൂ . ഇല്ലെങ്കിൽ അവളുടെ അമ്മയെ കുരുതി കൊടുത്ത പോലെ അവളേയും ഭാവിയിൽ കുരുതി കൊടുക്കും ഇവർ. 120 പവൻ സ്ത്രീധനമായി കൊടുതത ഇവർക്ക് അവൾക്ക് ഒരു ചെറിയ വീട് വാങ്ങികൊടുക്കാൻ കഴിയുമായിരുന്നില്ലേ ?
@Shihabudeennp-wb3cd Жыл бұрын
ശരിയാണ്
@nibrasahmed2297 Жыл бұрын
സ്വന്തം ഉമ്മ ചെയ്തത് വലിയ തെറ്റ്. ആ മോൾ ക്ഷമിച്ചത് 10 വർഷം ക്ഷമക്ക് ഒരു പരിധി ഉണ്ട് അതെ താങ്ങാൻ കഴിഞ്ഞില്ലായിരിക്കും പാവത്തിന് 😢
@majee.p.k1976 Жыл бұрын
കെല കുറ്റത്തിനു കേസ് കൊടുത്തിട്ട് ഏത് അറ്റം വെരെ പോ വണ്ടി വന്നാലും പോവണം . ആ സ്വർണ്ണവും തിരിച്ചു മേടിക്കണം
@johnypp6791 Жыл бұрын
ഒരു പാവം കുട്ടിയെ ആത്മഹത്യ ചെയ്യിച്ചവരെ വെറുതെ വിടരുത്... 🙏. സ്ത്രീധന പീഡനത്തിനു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ (കഠിനമായ) നൽകണം.. കേരളത്തിൽ ഇത്തരം കുറ്റകൃത്യം ആവർത്തിക്കുകയാണ്. പൊതു സമൂഹം ജാഗ്രത പുലർത്തണം 🙏😭
@technomalayalam7909 Жыл бұрын
😢😢😢
@aleemaali9454 Жыл бұрын
ഇന്ന് പലരും പ്രവൃത്തി പോലെയല്ല യഥാർഥ സ്വഭാവം അത് ഒരു പക്ഷെ മററുള്ളവർക്ക് മനസ്സിലാകണമെന്നില്ല ജീവിക്കാൻ നിവ്യ ത്തിയില്ലങ്കിൽ അവിടെ നിൽക്കാൻ നോക്കരുത്. യഥാർഥത്തിൽ ഈ നൂറ്റിരുപത് പവനാണ് പ്രശ്നങ്ങൾക്ക് കാരണം. സഹിച്ചും സഹിക്കാൻ പറയലും ആണ് കാര്യങ്ങൾ വഷളാക്കുന്നത്. ഈ സ്വത്താണ് ഇത്രയെ പാമ്പിന്റെ രൂപത്തിൽ ആക്രമിച്ചതും എല്ലാം. ഇങ്ങനെയുള്ള വീടുകളിൽ സഹോദരീമാരും ഒക്കെ ആവുന്ന പണിയെടുക്കും. അമ്മാവന് എന്ത് റോളാണ് ഉള്ളത് പടച്ചവനെ എല്ലാ പെൺകുട്ടികൾക്കും സമാധാനമുള്ള ഒരു ജീവിതം നൽകണേ:
@MohammedM-kb7ph Жыл бұрын
😊
@MuzammilHotel Жыл бұрын
2QQQ❤❤❤❤😊❤2❤@@aleemaali9454
@nidhal9718 Жыл бұрын
@@technomalayalam7909èyta
@waitingmydreams4818 Жыл бұрын
പാവം മോൾ. ആ ഭർത്താവിനെ ആദ്യം പ്രതി ചേർക്കണം. അവന്റെ കണ്ണിൽ ഒരു തുള്ളി കണ്ണ് നീര് വന്നില്ലെങ്കിൽ പിന്നെ അവന് എന്ത് സ്നേഹമുള്ളത് അവന് ആദ്യ പ്രതിയല്ലേ.അവന് എന്തിന് പരിഗണന കൊടുക്കണം. അവനെന്റെ സപ്പോർട് ഭാര്യക്ക് ഉണ്ടെങ്കിൽ ഒരിക്കലും അവൾ മരിക്കില്ലല്ലോ.
@sajithasalva7168 Жыл бұрын
അവരെ വെറുതെ വിടരുത്
@KadeejaKadeeja-d1q Жыл бұрын
മനപൂർവ്വവം എല്ലാം അറിഞ്ഞിട്ടും ഉമ്മ മകളോട് അവിടെ തന്നെ നിന്നോ എന്ന് പറഞ്ഞാൽ ഉമ്മ കുറ്റക്കാരി തന്നെ 100.%
@Ayisha407 Жыл бұрын
ഇനി ഒരു പീഡന മരണം ഉണ്ടാവരുത് ഭർതാവ് അടക്കം ജയിലിൽ അടക്കണം😢😢
@sufusira9643 Жыл бұрын
Vegam poyi suicide cheyyalla vendathu
@sooppyk9302 Жыл бұрын
ജയിലിൽ പരമസുഗമാണ് ജയിൽ പോരാ പെട്രോളോഴിച് കത്തിക്കണം
@gamingwithchaney9452 Жыл бұрын
Aver erangum ith kurachu kalam vare umdaku ee news 1+1 ath varanam yannal janagal onn virakkum
@GeethaDevi-l9b Жыл бұрын
സമൂഹത്തിൽ വളരെ മാന്യമായി നടക്കുന്ന തേണ്ടികളാണ് ഏറ്റവും koorakal
@nazeducere2222 Жыл бұрын
തീർച്ചയായും
@abidkariyamveettil6034 Жыл бұрын
മരുമകളെ സ്വന്തം മകളെ പോലെ കാണാനും മനസ്സിലാക്കാനും കഴിയാത്ത ഒരു പാട് ക്രൂരൻമാർ ഇനിയും പല വിടുകളും ഉണ്ട് പ്രതി ഗരിച്ചില്ല എങ്കിൽ നഷ്ടം അവനവനു മാത്രം
@MA-ph8ly Жыл бұрын
സ്വന്തം മകൾ ആയിട്ടൊന്നും കാണണ്ട 😂..... മരുമകൾ ആയിട്ട് തന്നെ കണ്ടാൽ മതിയായിരുന്നു
@nuzaimnuzu2660 Жыл бұрын
തീർച്ചയായും
@Abcd1-e989 Жыл бұрын
Orupad alla 99.99% angane ullavar aanu
@Balkhash2830 Жыл бұрын
ജോളിചേച്ചിയെ പോലെയുള്ള മരുമകളുമുണ്ട്
@user-pw2hp2sy4u Жыл бұрын
എന്തൊരു ഉമ്മ ആണ് ഇത്. ആ കുട്ടി മരിച്ചതിൽ ഇവർക്കും പങ്ക് ഉണ്ട്. മൂടി മൂടി വെച്ചത് കൊണ്ട് ഇപ്പൊ എന്തായി.. ആ കൊച്ചിനെ മൂടണ്ട വന്നില്ലേ 😡😡😡😡
@anjumolprasadmadathil37 Жыл бұрын
എല്ലാമറിയുന്ന ഉമ്മ. എൻറെ നിർബന്ധം മൂലം മകൾ അവിടെ ജീവിച്ചു. എന്തിന് കുരുതി കൊടുക്കുവാൻ വേണ്ടിയോ...😢😢😢...
@anjumolprasadmadathil37 Жыл бұрын
പാവം കുഞ്ഞ്. അമ്മ നഷ്ടമായി വേറെ ആർക്ക് പോകാൻ.....😢😢😢
@Farrhh Жыл бұрын
അതെന്ന🥲😥😥
@Sinxn_.o.www. Жыл бұрын
അവർക്ക് ഇതുപോലെ നല്ല ശിക്ഷ കൊടുക്കണം വെറുതെ വിടരുത് നല്ല ശിക്ഷിക്കണം
നന്നായി ഉമ്മാ നന്നായി.. നാട്ടുകാർ എന്ത് കരുതും എന്ന് കരുതി സഹിക്കാൻ പറഞ്ഞു.. ഇപ്പൊ മോൾ എവിടെ.. ആരാ തെറ്റുകാർ ആലോജിച്ചു നോക്ക് 😢😢😢😢 ഇനി ആ മോളെ അയാളെ കൂടെ വിടരുത്.. സുരക്ഷിതം അല്ല കുട്ടി. എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം തക്കതായ ശിക്ഷ വാങ്ങികൊടുക്കണം..
@haseenanoushi Жыл бұрын
😢😢😢😢ഞങ്ങളെ മോൾ പോയി 😭😭😭avark onnm നഷ്ടം ഇല്ല, അവരെ ഏറ്റവും അർഹിക്കുന്ന ശിക്ഷ avark കൊടുക്കണേ alllha😔😔😔😔
@febinapichen5518 Жыл бұрын
😢😢😢
@Abbhijju Жыл бұрын
Family yano
@haseenanoushi Жыл бұрын
@@Abbhijju ഫ്രണ്ട് 🥲🥲
@shameemashameema3883 Жыл бұрын
ഹബീബ് sapport ഉള്ളതുകൊണ്ടാണ് വീട്ടുകാർ ഇത്രയും ധൈര്യത്തിൽ ചെയ്തത്
@misriyariyas3185 Жыл бұрын
ആരെയും വെറുതെ വിടരുത് ഇതുപോലത്തെ ആർക്കും നഷ്ടപെടാനില്ല അവളുടെ മോൾക്കും അവളുടെ ഉപ്പാക്കും ഉമ്മാക്കും കുറച്ചുദിവസo കഴിഞ്ഞാൽ അല്ലാവരും ഇത് മറക്കും ഇത് നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം😢😢😢😢
@gamingwithchaney9452 Жыл бұрын
Niyamatthinte orale aver kayyil aakkiyittanu aver ee kali kalichath ethu pole ytra pennugal und ........ 😢
@padminiem3818 Жыл бұрын
പെൺകുട്ടികൾ വിൽപ്പനയ്ക്കുള്ളതല്ല. അവർക്ക് നൽകേണ്ടത് ഉയർന്ന വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുമാണ് അതു കഴിഞ്ഞു മതി വിവാഹം. സ്വന്തമായി വരുമാനമുള്ളവളെ അടിക്കാൻ ഒരുത്തനും വരില്ല. അതിലും ഉപരിയായി പെൺകുട്ടികൾക്ക് കരുത്തും ആത്മവിശ്വാസവും നൽകുക. തങ്ങളുടെ മൗലികാവകാശങ്ങൾ എന്താണെന്നറിയുക. പെണ്ണുങ്ങൾ അടിമകൾ അല്ലെന്ന് തെളിയിക്കുക. കിടന്ന് കരഞ്ഞതുകൊണ്ട് കാര്യമില്ല. കരുത്തരാവുകയേ രക്ഷയുള്ളു.
@basheerbasheer1632 Жыл бұрын
Sathym
@jojivarghese3494 Жыл бұрын
Correct
@hafsathp2804 Жыл бұрын
❤
@Balkhash2830 Жыл бұрын
😢സ്ത്രീധനം ആഗ്രഹിക്കാത്ത, നല്ല പെരുമാറ്റമുള്ള, പാവപ്പെട്ട, ദരിദ്രനായ, കുറഞ്ഞ ശമ്പളമുള്ള, സുന്ദരനായ, അനേകം യുവാക്കൾ ഉള്ളപ്പോൾ, സ്ത്രീകൾ എന്തിന് സ്ത്രീധനം നൽകി വിവാഹം കഴിക്കണം? 🤔
@sabeethahamsa7015 Жыл бұрын
വല്യ കാര്യമായി പോയി പത്ത് കൊല്ലം ഞാൻപറഞ്ഞിട്ട് അവള് ജീവനോടെ യിരുന്നു കൊച്ചിനെ കൊലക്ക് കൊടുത്തിട്ട് കഥ പറയുന്ന ഉമ്മ നാട്ടിൽ വല്യ നാമൂസുണ്ട് അതുകൊണ്ട് മോള് തിരികെ വന്നാൽ ഇപ്പൊ ആരും ഒന്നും അറഞ്ഞില്ല
@sulaikasajeesh Жыл бұрын
ഉമ്മ അഭിമാനം നോക്കി പോയാൽ ലാസ്റ്റ് വരുന്ന ഗതി ഇതായിരിക്കും. മറ്റുള്ളവർ എന്ത് കരുതുന്നു എന്നല്ല ചിന്തിക്കരുത്. നമ്മൾ നല്ലതാണെന്നു നമുക്കറിയാമെങ്കിൽ.. പിന്നെ ആരുടെ മുന്നിലും..... ഒരു അഭിമാനം പോവില്ല.... ആളുകൾ എന്ത് കരുതും എന്ന് വിചാരിച്ചു നിങ്ങൾ 10 വർഷത്തോളം സഹിക്കാൻ പാടില്ലാരുന്നു. നിങ്ങൾ മൂടി വെച്ച കാര്യങ്ങൾ ആളുകൾ അറിഞ്ഞും കാണും. ചർച്ചയും ഉണ്ടായി കാണാം. വല്ലാത്ത സങ്കടം. നിങ്ങടെ മനസിനെ റബ് ക്ഷമ നൽകട്ടെ.....
@kamarunnisavkabdulla6816 Жыл бұрын
ആ മകൾ മരിച്ചതിൽ ഒന്നാം പ്രതി അവളുടെ ഉമ്മ തന്നെ! പത്ത് വർഷമായത്രെ ! പീഡനത്തിന് പ്രതികരിക്കാതെ സപ്പോർട്ട് ചെയ്തത്രെ!
@Shihabudeennp-wb3cd Жыл бұрын
വെറുതെ വിടരുത് 👍👍
@farhana7370 Жыл бұрын
ഉമ്മാന്റെ സംസാരം കേൾക്കുമ്പോ രണ്ട് പൊട്ടിക്കാൻ തോന്നുന്നു 😡😡😡😡
@naseemm2408 Жыл бұрын
അവരെ പറഞ്ഞിട്ട് കാര്യമില്ല മോൾ വരില്ലായിരിക്കും
@ShareefaK-rb7vh Жыл бұрын
Yes..
@Shihabudeennp-wb3cd Жыл бұрын
Yes... Enikkum athanu തോന്നിയത്
@rousicalicut2393 Жыл бұрын
നമ്മളുടെ വീട്ടിൽ ഒരു മരുമക്കളെ കൊണ്ടു വരുമ്പോൾ ആ കുട്ടിയെ സ്വന്തം മക്കളായി കരുതണം അങ്ങനെ കരുതി സ്നേഹിച്ചാൽ ഒരു കുഴപ്പവും ഒരു വീട്ടിലും ഉണ്ടാവുകയില്ല നമ്മൾക്കും മക്കളും മരുമക്കളും ഉണ്ട് നല്ല സ്നേഹത്തിൽ തന്നെയാണു
@t._firdouss Жыл бұрын
രണ്ട് വീട്ടുകാരും ഒരു പാട് പൈസക്കാർ. ആ കുട്ടി കുറെ അനുഭവിച്ചു. Manas കാണാൻ ആരുമില്ല റബ്ബേ. പൊറുത്തു കൊടുക്കണേ നാഥാ
@sajidhaek3564 Жыл бұрын
നമ്മുടെ പെണ്മക്കളെ കെട്ടിച്ചു വിട്ട വീട്ടിൽ അവര്ക് സമാദാനം ഇല്ലെന്ന് അറിഞ്ഞാൽ അവരെ നമ്മുടെ അടുത്തേക് വിളിച്ചുവരുത്തി പരസ്പരം paranhu തീർക്കാൻ പറ്റുന്ന പ്രശ്നം അല്ലെന്ന് മനസ്സിലായി കഴിഞ്ഞാൽ പിന്നെ അവിടെ നിർത്തരുത്. അവരെ നമ്മുടെ കൂടെ നിർത്തി സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ രക്ഷിതാക്കൾ മനസ്സ് കാണിക്കണം... അല്ലെങ്കിൽ മക്കളെ നഷ്ടപെടുന്ന കാലമാണിത്... ഇന്നത്തെ തലമുറയുടെ ഒരു പ്രശ്നം പ്രതിസന്ധിക്കളെ തരണം ചെയ്യാനുള്ള ആത്മാധൈര്യം കുറവാണു. എന്നാൽ ബാക്കി എല്ലാ രീതിയിലും അവർ എത്രയോ മുകളിലാണ്. Ath മനസ്സിലാക്കാൻ നമ്മൾക്കു കഴിയണം.. ...പണ്ടൊക്കെ പെൺകുട്ടികളആണ് ഭർത്താവിന്റെ വീട്ടിൽ പ്രേശ്നങ്ങൾ ഉണ്ടെങ്കിൽ അതൊക്കെ സഹിച്ചു ജീവിക്കണം എന്നൊക്കെയായിരിക്കും വീട്ടുകാർ പറയുന്നത്. എന്നാൽ ഇപ്പോൾ മക്കളോട് പറയേണ്ടത് എന്ത് പ്രശ്നം ഉണ്ടായാലും ചെറുതായാലും വലുതായാലും ഞങ്ങളോട് പറയണം ഇവിടെ നിങ്ങൾക്കുള്ളതാണ് എന്ന് അവരോട് പറയണം... അവര്ക് അങ്ങനെ ഒരു അടുപ്പവും നമ്മളുമായി വേണം.ഇനി എന്ത് പറയാൻ... ആ കുട്ടിയുടെ വേണ്ടപ്പെട്ടവർക്ക് സഹിക്കാനുള്ള karuth ഉണ്ടാവട്ടെ... ഒരു മക്കൾക്കും ഇങ്ങനെയൊരു വിധി വരുത്തല്ലേ റബ്ബേ 😢🤲
@asmashoukath1916 Жыл бұрын
Aameen
@s....n5725 Жыл бұрын
നികാഹ് കൈകുമ്പോഴും ഇത് തന്നെയല്ലേ പറയുന്നത്.. എന്റെ മോളെ പൊന്ന് പോലെ നോക്കണം... നിനക്ക് വേണ്ട എന്നൊരു വിചാരം വന്നാൽ എനിക്ക് തിരിച്ചു തരണം... അറബിയിൽ പറയുന്നു എന്നെ ഉള്ളൂ
@sabeethahamsa7015 Жыл бұрын
കെട്ടുന്നവൻ നല്ല മൻസുള്ളവൻ ആണെങ്കിൽ ഒന്നും വരില്ല ഇത്രയും വർഷം അവളെ കാക്കാൻ അവനു പറ്റീ ല ധുഷ്ടക്കൂട്ടം സ്വർണ്ണം എടുതോട്ടെ അവളെ സ്നേഹിച്ചാൽ മതിയായിരുന്നു ആലോചിച്ചിട്ട് എന്തോ എനിക്ക് സഹിക്കാൻ കഴിയുന്നില്ല മനുഷ്യർ എങ്ങനെ ആകുമോ എല്ലാരും ഉമ്മയും ഉപ്പയും മാമയും പെങ്ങളും റബ്ബേ എന്തൊരു ലോകം ഒന്നിനെയും വിടരുത് അടിച്ച് തകർക്കണമായിരുന്ന്
@KadeejaKadeeja-d1q Жыл бұрын
ഇന്ന് കൂ ട് തലും മരു മക്കളാണ് അഹങ്കാരികൾ അവരുട വീട്ടിൽ സംഭവിച്ച ത് അല്ലഹാ ക് മാത്രമേ അറിയൂ ഏതായാലും നല്ല മരുമക്ക ളെയും അമ്മയ്മയെയും. അല്ലഹാ ഹു കാക്കട്ടെ. 🤲🤲🤲
@haseenapp4751 Жыл бұрын
ഉമ്മ 10 വർഷം നിങ്ങൾ എന്തിനാ അതിനെ ദ്രോഹിച്ചത്. എനിക്കു നിങ്ങളോട് വെറുപ്പാണ് തോന്നുന്നത്. പ്രശ്നം ഉണ്ടായപ്പോ തന്നെ വേണ്ടപ്പെട്ടവരെ അറിയിച്ചു ശെരിയായ തീരുമാനങ്ങൾ എടുത്തോടായിരുന്നോ. ബന്ധുക്കൾ മാത്രം അറിഞ്ഞു പോകേണ്ട ഒരു കാര്യം ലോകം മുഴുവനും ഇപ്പോ നിങ്ങൾ അറിയിച്ചു. ആ പെൺകുട്ടിയെ ആത്മഹത്യ യിലേക്കും തള്ളിയിട്ടപ്പോ നിങ്ങൾക് അഭിമാനം തോന്നുന്നുണ്ടോ
@IsmailPk-wd6gb Жыл бұрын
എത്ര കിട്ടിയാലും ന്നമ്മുടെ സമൂഹം പടികൂല മരിച്ചു കയിഞ്ഞ്ട്ട് പറയും അവന് അങ്ങനെആയിരുന്നു അവന്റെ ആൾകാർ അങ്ങനെആയിരുന്നു എന്നൊക്കെപറയും ഒരു മോൾ മരിച്ചുകയിഞ്ഞ് ട്ട് അല്ല പരിഹാരം ഉണ്ടാകേണ്ടത് മരിക്കുന്നതിന് മുബ് പ്രശ്നം സോൾവ് ആകണം 😓😓ഇനി ഒരു മക്കൾക്കും ഇങ്ങനെ വരാതെ ഇരിക്കട്ടെ ന്നമുക് എല്ലാവർക്കും പ്രാർഥി കാം 🤲🤲🤲
@cute-ni7qj Жыл бұрын
ശരിയ്ക്കും ഷബ്നയുടെ ഭാർത്താവിന്റെ വീട്ടുകാര്യയെല്ലാ ജയിലിൽ ഇണ്ടടത അവളുടെ ഉമ്മയെയാണ് മൂപ്പർക്ക് ബൾബ് കത്തിയിട്ട് ഇല്ലാന്ന് തോന്നുന്നു സ്വന്തം മകൾ മരിച്ച കഥയും പറഞ്ഞ് ഇരിക്കുന്നു
@beenamohamed3156 Жыл бұрын
ആ മോൾക്ക് ഉമ്മ പോയി...😢
@muneeraashraf7083 Жыл бұрын
ഒന്നിനെയും വെറുതെ വിടരുത് ഇനി ഒരു പെൺകുട്ടിക്ക് ഇങ്ങനെ ഒരു വിധി ഉണ്ടാവരുത്
@sulaimaneksulaiman5984 Жыл бұрын
പണമുള്ളദ് കൊണ്ട് ഊരി പോരാം ആ കുഞ്ഞനു ഉമ്മ ഇല്ലാ തായി
@AYISHA_NUSHA Жыл бұрын
ഈ മൂടി വെച്ചതാ പ്രശ്നം ആദ്യം തന്നെ അറിയിക്കണ്ട ആളുകളെ അറിയിക്കണം ആയിരുന്നു ആ പൊന്നു മോൾക് പോയി ഉമ്മ ഇല്ലാതായി 😢
ആ ഉമ്മയെ യാ തല്ല ണ്ടത്..എന്തൊരുമ്മയാ.. കൊന്നതല്ലേ.. ആ തള്ള ആ കുട്ടിയെ സ്വന്തം ഉമ്മാക്ക് ഇല്ലാത്ത സ്നേഹം ഭർത്താവിന്റെ വീട്ടുകാർക്കുണ്ടാവോ? എന്തൊരു ലോകമാ.. ഒരു തുള്ളി കണ്ണീര് പൊടിയാ ണ്ടല്ലേ.. ആ തള്ള വിളമ്പുന്നത്...
@jayammageorge2033 Жыл бұрын
ദുഷ്ട കൂട്ടങ്ങൾ പലരു കൂടി പീഡിപ്പിക്കുമ്പോൾ എന്തു വേണമെങ്കിലും സംഭവിക്കാമെന്നു ഓർക്കണമായി രുന്നു ആ വീട്ടിൽ ഒരാളെങ്കിലും മോളുടെ ഭാഗത്ത് ഉണ്ടായിരി ന്നോ🙄
@mariyarajan9418 Жыл бұрын
വലിയ വീടും, സ്വത്തും ഒരിക്കലും സമാധാനം, സന്തോഷവും തരില്ല. ഇന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നതും അത് തന്നെ. എടുക്കാൻ വയ്യാത്ത സ്വർണം, സ്ത്രീധനം കൊടുത്ത് കോടീശ്വരനേം ഗൾഫ് ജോലിക്കാരെ തേടി നടക്കും😮 പിന്നെ കരഞ്ഞിട്ടും, പറഞ്ഞിട്ടും കാര്യമില്ല.
@sfr2860 Жыл бұрын
എന്തൊരു അഭിമാനത്തോടെയാണ് ആ ഉമ്മ പറയുന്നത് എന്റെ ഒറ്റ ഇത് കൊണ്ടാണ് അവൾ ഇത്രേം അവിടെ നിന്നത് എന്ന്..... സാധാരണ ഒരു ഉമ്മ അത് പറയുക "എന്നോട് അവൾ അത്രേം പറഞ്ഞിട്ടും എനിക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്റെ മോളുടെ മരണത്തിന് ഞാനും കൂടെ ഉത്തരവാദി ആണല്ലോ " എന്നാവും
@sajithahashim3039 Жыл бұрын
വിവരമില്ലയ്മ
@LIKE-om5xr Жыл бұрын
ഒരിടത്ത് ഒരു അമ്മായിമ്മ മരുമകളെ ഇടങ്ങേറാക്കിയപ്പോൾ അവൾ തൂങ്ങി പകരം ആ അമ്മായിമ്മക്ക് നല്ല കടുപ്പം ക ടിച്ച ണ മരുമകളെ കിട്ടി ആദ്യം ഉള്ളതിനുള്ള മക്കൾ ദുരിതത്തിൽ കഴിയുന്നു
@lulunajiyalulu6476 Жыл бұрын
ഇതൊക്കെ അറിഞ്ഞ് കൊണ്ട് സ്വന്തം മകളെ അവിടെ തന്നെ നിർത്തിയ ഉമ്മയെയും വേണം സമ്മതിക്കണം. തെറ്റായി പോയി ഷബ്‌ന യുടെ വീട്ടുകാർ ചെയ്തദ്
@LathifLathi-z3v Жыл бұрын
ഭർത്താവ് തന്നെ ഒന്നാം പ്രതി കൊന്നവരെ ഉടൻ അറസ്റ്റ് ചെയുക
@vdabel4922 Жыл бұрын
ഈ ബ്രാധലയത്തിൽ നിന്നും പെണ്ണിനെ നേരത്തെ കൊണ്ട് വന്ന് വീട്ടിൽ നിർത്തണം ഒരു നാണക്കേടും തോന്നരുത് എല്ലാം കൈവിട്ടു പോയില്ലേ
@LIKE-om5xr Жыл бұрын
മെയിൻ കാരണം ഉണ്ടാക്കുന്നത് തള്ളയും പെങ്ങമ്മാരും ആണ്
@farhana7370 Жыл бұрын
18:00 നാണം ഉണ്ടോ തള്ളക്ക് 😡
@bennyjoseph3352 Жыл бұрын
ഇതിനൊന്നും പരിഹാരം നിയമം അല്ല. ഇവരെ ഒക്കെ കൊന്നു കളയണം. അതാണ് നീതി
@SS-qr5vm Жыл бұрын
കഷ്ടം നല്ലൊരു സുന്ദരിക്കുട്ടി ദൈവമേ എന്തൊരു കാലം എത്രയോ നാൾ സന്തോഷമായി ജീവിക്കേണ്ട കുട്ടിയാണ് അവനെ ഇനിയും രണ്ടാം കെട്ടിന് ഇടയാക്കരുത്
@minimolpj8591 Жыл бұрын
ഇതുപോലെ സത്യം പറയാൻ നിങ്ങൾ രംഗത്ത് വരണം
@SeenaPg Жыл бұрын
വീട്ടുകാരുടെ യാണ് തെറ്റ്
@ismailfaris16 Жыл бұрын
ആ ഭർത്താവിനെയും അവൻ്റെ ബാപ്പാനെയും വെറുതെ വിടരുത് വെറുതെ വിടരുത് പോലീസ് വെറുതെ വിടും
@NabeesaNbz Жыл бұрын
ചില വീട്ടിൽ ഇങ്ങനെ മറ്റു ഭാഗത്ത് ഉമ്മയെ ചവിട്ടി ththaythunnu എല്ലാം ഈ ലോകത്ത് നടക്കുന്നുണ്ട്
@ranzomdevelopersllp4857 Жыл бұрын
ഭർത്താവ് ശെരിയല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ 90 ദിവസം മാക്സിമം അതിനുള്ളിൽ തന്നെ ആ ബന്ധം ഉപേക്ഷിക്കണം കൂടുതൽ ക്ഷമിക്കാൻ പോകരുത് ഈ വിഷയത്തിൽ
@jasminmusthafa608 Жыл бұрын
10വർഷം ഉമ്മ ആവീട്ടിൽ പിടിച്ച് നിർത്തി. എന്നിട്ടെന്തായി? അഭിമാനം മതിയല്ലോ. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ ആ കുട്ടി ഇങ്ങനൊരു തീരുമാനം എടുക്കില്ലെന്നുറപ്പ്. എല്ലാ പീഡനങ്ങളും സഹിച്ചു ഭർത്താവിന്റെ വീട്ടിൽ തന്നെ നിൽക്കണം എന്നുപറയുന്ന മാതാപിതാക്കൾക്ക് ഇത് ഒരു പാഠം ആകണം
@Neamar263 Жыл бұрын
ഒറ്റഒന്നിനും ജീവിക്കാൻ വിടരുത്
@chinnuchinnu2294 Жыл бұрын
സ്വർണ്ണം വേണം.. പെണ്ണിനെ കൊള്ളില്ല 😢 ഇവരെ ഒന്നും പുറം ലോകം കാണിക്കരുത് കെട്ടിയോൻ മൊന്ന്ന്നയുടെ support ഉണ്ടായിരുന്നില്ല.. അതാണ് aa കുട്ടി യുടെ മനസ്സ് കൈ വിട്ടു പോയത്
😢 സ്വന്തം മോള് ഭർതൃ വീട്ടിൽ പീഢനം സഹിച്ച് ജീവിക്കുന്നത് എങ്ങനെ നോക്കി നിൽക്കാൻ കഴിഞ്ഞു ഒരുമ്മാക്ക് ? ആ വീട്ടിൽ 10 വർഷത്തോളമായി സ്വസ്ഥതയില്ലെന്ന് അറിഞ്ഞിട്ടും എന്തിന് മോളെ അങ്ങോട്ട് പറഞ്ഞ് വിട്ടു ? ഇതാണോ മാതൃ സ്നേഹം ? ഭർതൃ സ്നേഹം ഏതായാലും ആ കുട്ടി അനുഭവിച്ചിട്ടില്ല. എന്നാൽ നൊന്ത് പെറ്റ തള്ളയെങ്കിലും മകളോട് ഒരിറ്റ് സ്നേഹം കാണിക്കാമായിരുന്നു. ആ മോൾക്ക് റബ്ബ് പൊറുത്ത് കൊടുക്കട്ടെ .
@ShibiliPullatil Жыл бұрын
പൊന്നു ഉമ്മ ഇതുപോലെത്തെ അനുഭവം ഞാനും ഇടയ്ക്ക് അനുഭവിക്കാറുണ്ട് നാത്തൂമ്മാര് വല്ലാത്ത ജാതിക്കള
@noufalck715 Жыл бұрын
സഹോദരി ധൈര്യം നേടുക അക്രമികൾ എന്നും വിലസില്ല എല്ലാ വിഷമങ്ങളും തീരട്ടെ ആമീൻ
@shamsudheenvp2103 Жыл бұрын
തെറ്റുമുഴുവനും മാതാപിതാക്കളുടെ അടുത്ത് എല്ലാം മൂടിവെച്ചു എത്രയോ പീഡന കഥകൾ എന്നും കേൾക്കുന്നു എന്നിട്ടും മൂടിവെച്ചു 😢
ഭർത്താവ് മർദ്ദിക്കുകയാണെങ്കിൽ ഭാര്യ എന്ത് ചെയ്യണം. ആത്മാഹ്ത്യ ചെയ്യുകയല്ല തൻറേടമുള്ള പെൺകുട്ടികൾ ചെയ്യേണ്ടത്. ഇസ്-ലാമിൽ അവനെ തൂങ്ങിപ്പിടിച്ചു നിൽക്കേണ്ട യാതൊരു ആവശ്യവുമില്ല. സ്ത്രീക്ക് സ്വന്തമായി ഫസ്ഖ് ചെയ്ത് ഭർത്താവിനെ ഒഴിവാക്കി അവളുടെ വീട്ടിലേക്ക് മാതാപിതാക്കളുടെ അടുത്തേക്ക് പോകാനും ഇദ്ദ കഴിഞ്ഞ് മറ്റൊരു നല്ല ഭർത്താവിനെ സ്വീകരിക്കാനുമാണ് സ്ത്രീകളോട് ഇസ്-ലാം പറയുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിച്ചിരിക്കേ പിന്നെന്തിന് ആത്മാഹ്ത്യ ചെയ്യണം. അവനോട് ജീവിച്ചു കാണിച്ചുകൊടുക്കുകയാണ് സ്ത്രീ വേണ്ടത്.
@MuneeraMuni-l8w Жыл бұрын
മക്കളെ കല്യാണം കഴിച്ചയക്കുന്ന വീട്ടിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സ്വന്തം വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരണം.. മക്കളെ പിന്നീട് അവിടെ പോയി നിൽക്കാൻ ഒരു മാതാപിതാക്കളും നിർബന്ധിക്കരുത്.. മനുഷ്യൻ പിശാചായ കാലമാണ്... ഈ സംഭവത്തിൽ തെറ്റ് ചെയ്തവരെ എല്ലാവരെയും മാതൃകാപരമായി ശിക്ഷി ക്കണം...
@G_X_M9 Жыл бұрын
അതാണ് അഭിമാനം 👍🏻👍🏻
@MunthasShaju Жыл бұрын
എല്ലാത്തിയിനും ശിക്ഷ കിട്ടണം
@REN-iy5mt Жыл бұрын
എന്താല്ലേ.... എന്തിനാ ഇത്രയും സ്വത്ത്..... ഇവിടെ ആറ് പവനും കൊണ്ട് കല്യാണം കഴിഞ്ഞ ഞാൻ സുഖ മായി ജീവിക്കുന്നു........😔
@JGeorge_c Жыл бұрын
6 Pavan athum 😂prashnam annu
@G_X_M9 Жыл бұрын
Maashaa അല്ലാഹ്.. സുധീർഘ കാലം സന്തോഷത്തിൽ കഴിയാൻ നാഥൻ തുണക്കട്ടെ..
@shijuk.p8417 Жыл бұрын
എന്തിനാ ഇങ്ങനൊരു ഉമ്മ?
@ShuhaibTK-i9o2 ай бұрын
ഇങ്ങനെ യുള്ള മരണം കൂടുതൽ റിപോർട്ട്. ചെയ്യുന്ന സ്ഥിതി ക്ക്. നിങൾ പൊന്നു പോലെ വളർത്തിയ. മകളെ. ഒരു വീട്ടിലേക്ക് വിടുമ്പോൾ.കൂടുതൽ അ ന്യേ ഷണം ആവശ്യ മാണ്. കെട്ടിയവൻ നന്നയാലും..കുടുംബക്കാർ.നന്നായ. ലല്ലേ. അവരുടെ. ജീവിതം സുരക്ഷി ത മാവും.. ഒരു കാലം കണ്ണൂർ കരെ.കുറവക്കുന്നവരായിരുന്നു. പ്പോൾ. പെണ്ണിന് സേഫ്റ്റി. അവളുടെ ഉമ്മയുടെ അ ടുത്തു തന്നെയാണ്.. കെട്ടിയവൻ. കുരുത്ത ക്കേട് കളിച്ചാൽ. അവൻ വിവരം അറിയും