ഈ ചായ ഒരു ഗ്ലാസ് കുടിച്ചാൽ മതി പെട്ടന്ന് ഉറങ്ങാനുള്ള മിലിട്ടറി ടെക്‌നിക്ക് |urakka kuravu malayalam

  Рет қаралды 60,316

Convo Health

Convo Health

Ай бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക: wa.link/5lngjo
Dr Hiba Abdul Majeed
BHMS, MSc Psychology
Consultant and Chief psychologist
Center for mental health
Dr Basil's Homeo Hospital
Contact for Consultation
WhatsApp: wa.link/5lngjo
Phone: +91 9847 814 800
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
Phone: +91 9539 050 226 (Convo Health Channel Manager)
WhatsApp: wa.link/07h9fs
#convo_health #health_tips_malayalam #malayalam_health_tips #urakkam_varan_enthu_cheyyanam #urakkam_malayalam #urakkam_illayma_malayalam #urakkam_kittan_malayalam #urakkam_kooduthal_malayalam #ucha_urakkam_malayalam
urakkam malayalam,
urakkam illayma malayalam,
urakkam kittan malayalam,
urakkam kooduthal malayalam,
ucha urakkam malayalam,
pagal urakkam malayalam,
urakkam kuraivu malayalam,
urakkam kittan malayalam islamic ,
urakkam mattan malayalam,
urakkam varan malayalam,

Пікірлер: 70
@lulumol6951
@lulumol6951 Ай бұрын
ഇൻഷ അല്ലാഹ് എന്ക്ക് മക്കത്തും മദീനയിലും പോവണം' ഒരു ഹജ്ജും ഉംറയും ചെയ്യണം❤
@babeeshthalapathyrasigan
@babeeshthalapathyrasigan Ай бұрын
ഉറങ്ങാതെ രാവിലെ വന്നു വീഡിയോ കാണുന്ന ഞാൻ😅
@mammedmpk744
@mammedmpk744 Ай бұрын
ഉറക്കക്കുറവില്ല എങ്കിലും കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. നന്ദി മേഡം.
@abdulrahimanekme9720
@abdulrahimanekme9720 Ай бұрын
കേട്ടുകേട്ട്ട്രസ്സ് കൂടി എന്നല്ലാതെ ഉറക്കവും കിട്ടിയില്ല ചായയും കിട്ടിയില്ല ഞാൻ നിർത്തി ഉറങ്ങാൻ പോകട്ടെ ബയ് ബായ് ബഹുത്ത് ബഹുത്ത് ബഹുത്ത്ബഡാബായി
@googleuser2741
@googleuser2741 Ай бұрын
ദയവ് ചെയ്ത് ഇത്ത രം ടിപ് സിലൂടെ ബോറടിച്ചു കൊല്ലരുതേ
@sairathufail959
@sairathufail959 Ай бұрын
Arkum samayamilla ethrayum Erin n kelkan
@VasanthaRajan121
@VasanthaRajan121 Ай бұрын
നല്ല ഹെൽത്തി ചായ ആണ് പറയുന്നത്
@noorjahancp5388
@noorjahancp5388 Ай бұрын
Manushyane engane veruppikkaruthe pleese
@susammakoshy7368
@susammakoshy7368 Ай бұрын
ente dr katha kettu kuzhapi. oru gunavumilla.
@thankammaraju9868
@thankammaraju9868 Ай бұрын
ഇത് കേട്ട് കഴിയുമ്പോഴേക്കും ഉറങ്ങിക്കോളും
@lulumol6951
@lulumol6951 Ай бұрын
😂😂😂😂
@babudaniel4806
@babudaniel4806 Ай бұрын
എൻ്റെ പൊന്നു ചേച്ചി ഇന്ത്യ ഇസ് മൈ കൺട്രി.. പഞ്ചാബ് സിന്ധ് ഗുജറാത്ത് മറാട്ട് ദ്രാവിഡ് uthkalavamka വിന്ധ്യ ഹിമാചല് യമുന ഗംഗ ... ചേച്ചീ ചായ....
@hussain.m9867
@hussain.m9867 Ай бұрын
ഉറക്കം വരാനുള്ള ചായയുടെ ടിപ്പ് പറഞ്ഞില്ല. എന്ത് കൊണ്ടാണ് പറയാതിരുന്നത്?
@kumarykumary9844
@kumarykumary9844 Ай бұрын
ഇപ്പൊ ഇവിടെ എന്താ ഉണ്ടായേ 😂😂😂😂😂🤣
@Leela-gk6ke
@Leela-gk6ke Ай бұрын
Ithu kettu kazhiyumbozhekkum orangum
@abdulhameedkoorimannilpatt6022
@abdulhameedkoorimannilpatt6022 Ай бұрын
Subhanalllh, alhamudulillh, allahu akber
@user-oj7kt6bv2i
@user-oj7kt6bv2i Ай бұрын
❤❤❤
@syamalagopi-nq5xb
@syamalagopi-nq5xb Ай бұрын
Aluppam,parangutheerkku
@user-cr7xi2gg4w
@user-cr7xi2gg4w Ай бұрын
ഞാൻ ഇതു കേട്ടു ഉറങ്ങി പ്പോയി.
@user-nq6eb1bi8l
@user-nq6eb1bi8l Ай бұрын
Enthu chaya
@moideenkutty9330
@moideenkutty9330 Ай бұрын
Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira
@mercymathai4209
@mercymathai4209 Ай бұрын
ചായ എന്താണെന്ന് പറഞാൽ നന്നായിരുന്നു valachodikkathe
@sairathufail959
@sairathufail959 Ай бұрын
Vialichneetti onnumparayunnumilla
@saleenasali5018
@saleenasali5018 Ай бұрын
enikke urangan theere pattunilla
@somannair7277
@somannair7277 Ай бұрын
Valuable n very informative.Congrats🥰🥰🌹🌹❤️‍🩹❤️‍🩹🙏🙏
@SyedMuhammed-cr2tl
@SyedMuhammed-cr2tl Ай бұрын
കുറച്ചു short ആക്കാം മായിരുന്നു അതായത് രത്നം ചുരുക്കം പ്രധാന കാരണം പുകവലി ചായ ഉദരത്തിലുള്ള പ്രസ്നങ്ങൾ ഇതൊക്കെയാണ്
@suharaammede873
@suharaammede873 Ай бұрын
Kumballanga
@ratheeshanputhampurayil5813
@ratheeshanputhampurayil5813 Ай бұрын
കുടുതൽ പറയാതെ കുടിക്കണ്ട ചായയുടെ കാര്യം പറയും
@DevakiKv
@DevakiKv Ай бұрын
8
@karunakaranav4618
@karunakaranav4618 Ай бұрын
കാര്യങ്ങൾ നീട്ടിക്കൊണ്ട പോകാതെ പറഞ്ഞ തീർക്കുi
@zainabamohammedunni7122
@zainabamohammedunni7122 Ай бұрын
​......@@karunakaranav4618
@sudhasatheeshkumar4689
@sudhasatheeshkumar4689 Ай бұрын
ഞാനാരാ മോള് 😂😂മൊത്തം skip ചെയതു ലാസ്റ്റ് മാത്രം കണ്ടു...
@shinyjose9601
@shinyjose9601 Ай бұрын
23. : 30 tea
@josephjohnson4416
@josephjohnson4416 Ай бұрын
ഒരു കത്തി എടുത്ത് കുത്തി കൊല്ലകയാണ് ഇതിലും എളുപ്പം നിർത്തിട്ട് പോ നിനക്ക് അറിയാൽ പാടി ല്ലെങ്കിൽ അതു പറ
@MrJamalebrahim
@MrJamalebrahim Ай бұрын
ഇത്‌ മുഴുവനും കേട്ടാൽ ഉള്ള ഉറക്കവും നഷ്ടപ്പെടും. ഉറക്കം വരാനുള്ള വഴി പറഞ്ഞു കൊടുക്കുക please
@GeorgeKurumuttam
@GeorgeKurumuttam Ай бұрын
4:54
@user-uz8ux1pj3v
@user-uz8ux1pj3v Ай бұрын
Chaya.eppolkitum.vere.pani,onnum.eppol,illayo,kashtam.thanne
@josnj4520
@josnj4520 Ай бұрын
ഒറ്റമൂലിക്ക് 28 മിനിറ്റു വേണോ?
@marymathew1145
@marymathew1145 Ай бұрын
നീട്ടി കൊണ്ട് പോകാതെ കാര്യം പറയു സഹോദരി
@SidiqKmc
@SidiqKmc Ай бұрын
പുനാട്ടിലെ ചായ
@user-rp5lx3tn7e
@user-rp5lx3tn7e 15 күн бұрын
Komady Komady
@abidakassim
@abidakassim Ай бұрын
Pls onnu nirthamo
@sasisasi5087
@sasisasi5087 Ай бұрын
Boradippikklle
@beenagopakumar1274
@beenagopakumar1274 Ай бұрын
Chumma vedio kananveendi oru chaya😅😢
@sharmilasabu5831
@sharmilasabu5831 Ай бұрын
എന്താ നിങ്ങൽ പറയുന്നത്
@athidhiabhi8026
@athidhiabhi8026 Ай бұрын
കഷ്ട്ടം ഉറക്കത്തിനു ചായയുടെ കാര്യം കേൾക്കാൻ കാത്തിരുന്ന ഞാൻ ശശി ആയി കുറെ neram ക്ലാസ്സെടുത്തു അത് സ്റുഡൻസിനല്ലേ vendathu
@anieantony9272
@anieantony9272 Ай бұрын
If you want sleeping 'chaya pl.dont waste your time,but contact this homeo lady.
@abdusamad7866
@abdusamad7866 Ай бұрын
മഹാചളി അവതരണം...മണ്ണാങ്കട്ട
@mariaMargret-hb2xm
@mariaMargret-hb2xm Ай бұрын
മനുഷ്യരെ ക്ഷമ പഠിപ്പിക്കുന്നു 😅
@abidhakhalid7594
@abidhakhalid7594 Ай бұрын
😂🎉
@HameedKhan-jp5ci
@HameedKhan-jp5ci Ай бұрын
Too much talk. Speak shortly
@SulekhaRayaroth
@SulekhaRayaroth Ай бұрын
Ithano ninte olakkede chaya podee chelakkathe
@jayasreepn9224
@jayasreepn9224 Ай бұрын
Heading കണ്ട് വെറുതെ വീഡിയോ മുഴുവൻ കണ്ടു. Waste. കാര്യമൊന്നുമില്ല. ദയവു ചെയ്തു ആവശ്യമുള്ള കാര്യങ്ങൾ പറയു
@azuzkar
@azuzkar Ай бұрын
Just heard quarter portion… boring and time wasting. madam. Make your video short and simple. Ppl won’t like to listen to such lengthy boring videos…
@RaviKumar-xp8nl
@RaviKumar-xp8nl Ай бұрын
ഒരു ഉറക്കക്കുറവിന് വേണ്ടി ഇത്രയും വലിച്ചുവാരി പറയേണ്ട ആവശ്യമുണ്ടോ അവിയൽ തിന്നുന്നത് പോലെ പെട്ടെന്ന് ഉറക്കം ഉള്ള മരുന്ന് പറയുക ആ വീഡിയോ അവിടെ നിർത്തുക അല്ലാതെ നാട്ടിലുള്ള നിങ്ങളെ നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളും ഒരു ടിവി ഒരു ചാനലിൽ ഇട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞാൽ ആരാ ഇത് കേൾക്കാനിരിക്കുന്നു രണ്ടുമിനിറ്റ് മൂന്നുമിനിറ്റ് ഇതൊക്കെ നെറ്റ് വഴി വർക്ക് ചെയ്യുന്നത്
@sobhanavijayan6940
@sobhanavijayan6940 Ай бұрын
😮
@vijayannair1841
@vijayannair1841 Ай бұрын
Your bledy lectures will enough to bring smooth sleep,
@kumarykumary9844
@kumarykumary9844 Ай бұрын
കഷ്ടം 😂
@user-fi1dw1db5x
@user-fi1dw1db5x Ай бұрын
നല്ല ഒരു കളി മതി
@rahnara6413
@rahnara6413 Ай бұрын
Please stop dear..... thanks
@shirleyjames2881
@shirleyjames2881 Ай бұрын
ഞങ്ങൾഡോക്ടർ ആകണല്ല ഉറക്കം വരാത്തതിന് പരിഹാരതിനാണ് ഈ വിഡിയോ കണ്ടത് കഷ്ടം മരുന്നുമില്ല കോപുമില്ല പോ പെണ്ണെ
@chandranmk5737
@chandranmk5737 Ай бұрын
വെറുപ്പിക്കാതെ ഇട്ടച്ച് പോ
@kunjachant.k.1519
@kunjachant.k.1519 Ай бұрын
പ്രേക്ഷകരെ പറ്റിക്കുന്ന ഏർപ്പാട് നിർത്തണം തലക്കെട്ടുമായി ബന്ധമില്ലാത്ത വാചകമാടി ഇരുന്നാൽ തന്നെ ഉറക്കം വന്നോളും
@pnnair5564
@pnnair5564 Ай бұрын
എന്ത് തേങ്ങയാണ് നിങ്ങൾ പറയുന്നത്, ഇനി മേലിൽ ഇമ്മാതിരി ഉടായിപ്പുമായി വന്നാൽ എന്റെ മൊബൈൽ ഫോൺ ഞാൻ തോട്ടിൽ എരിംജിട്ടു കിണറ്റിൽ ചാടി ചാവും!!
@AshokanPk-nk9jk
@AshokanPk-nk9jk Ай бұрын
എന്താണ് നിങ്ങൾ സംസാരിക്കുന്നത്
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН