0:00 രാത്രിയിലെ ഭക്ഷണം പണിയാകുന്നത് എങ്ങനെ? 2:30 രാത്രിയിലെ ഭക്ഷണം എപ്പോള്‍ കഴിക്കണം? 5:00 എന്തു കഴിക്കണം? 12:00 Conclusion
@DrRajeshKumarOfficial2 жыл бұрын
need examination.. see a dr
@sureshmk10842 жыл бұрын
Nflew
@pushpanz91162 жыл бұрын
Thank you doctor ❤️
@msjayalakshmi80482 жыл бұрын
Llp
@samkuttyniravathugeoarge-wo6ux Жыл бұрын
Mi Bu by Dr
@kiranradhakrishnan52432 жыл бұрын
അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്ന ഡോക്ടർക് എന്റെ വക ഒരു ബിഗ് സല്യൂട്ട് 👌👌👌🥰🥰
@suhuhunn55902 жыл бұрын
എന്തു പറയണമെന്ന് അറിയില്ല 🙏🙏 ഒരുപാട് ഇഷ്ട്ടമാ ഡോക്ടർനെ ഇനിയും നല്ല നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 👍👍👍
@sugeshsugathan83202 жыл бұрын
ഞാൻ യൂട്യൂബിൽ മുഴുവനായി കാണുന്നത് ഡോക്ടറുടെ വീഡിയോസ് മാത്രമാണ്.....Very Informative.... thanks doctor 🌹
@mohamedfasil4765 Жыл бұрын
Njanum
@jollyasokan12242 жыл бұрын
ഇവിടെ ആരും വിളിച്ചാലും വിളിച്ചാലും കഴിക്കാൻ വരില്ല പക്ഷേ ഞാൻ നേരത്തേ കഴിക്കും കേട്ടോ thank you Dr 👍🙏
@shylavibin36232 жыл бұрын
ഞാനും
@aysharasheed74742 жыл бұрын
ഞാനും അങ്ങിനെതന്നെ
@geethakumari7712 жыл бұрын
Correct
@girijasasikumar83762 жыл бұрын
Carret
@harsha.k.aharsha.k.a82939 ай бұрын
😮@@girijasasikumar8376
@saneeshvk87412 жыл бұрын
വലിയ ഒരു സംശയം ആയിരുന്നു രാത്രി ഭക്ഷണം അതു docter തീർത്തു തന്നു thank yu
@surendrankr23822 жыл бұрын
താങ്കളുടെ വിലയേറിയ ഉപദേശത്തിനു് വളരെ നന്ദി ഡോക്ടർ. 🙏❤️
@lathikaprasad5063 Жыл бұрын
Thanks doctor വലിയ ഇ അറിവ് തന്നഡോക്ടർക്കു ഒരുപാട് നന്ദി, ഡോക്ടർ ഞങ്ങളുടെ ദൈവം ആണ് ❤❤❤❤
@rejirajan80612 жыл бұрын
Dr.വെരിക്കോസ് വെയിൻ ന്നെ പറ്റി ഒരു ഡീറ്റെയിൽഡ് വീഡിയോ ചെയ്യുമോ
@travellingbeauty76302 жыл бұрын
ഇവടെയും ഇതാണ് അവസ്ഥ. ഇനി കുറച്ചു കൂടെ ശ്രദ്ധിക്കാം. Thank you doctor ❤
@subbalakshmipg25752 жыл бұрын
Thanks doctor for your valuable information.May God bless you 🙏
@Rahul-fn1ki2 жыл бұрын
വളരെയധികം നന്ദി ഡോക്ട്ടർ🙏 നല്ല അറിവുകൾ പകർന്ന് തന്നതിന് !
@naveedk54772 жыл бұрын
ഇത്തരം അറിവുകൾ പറഞ്ഞു തരുന്ന താങ്കൾക്ക് ഒരുപാട് നന്ദി.😍🙏
@ramachandhranka6542 жыл бұрын
🙏വളരെ ഉപകാര പ്രദ മായ അറിവ്. പകർന്നു തന്നതിന്. നന്ദി.. 🙏
@vineethbiju80482 жыл бұрын
നിങ്ങൾ ഒരു ജിന്നാണ് 😍👍
@orchid112232 жыл бұрын
Thank you sir! നല്ല അറിവു കള്‍ പകര്‍ന്നു തന്നു ! God bless you abundantly...
@puspakrishnan37462 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ .... Thank You doctor
@shadomr74452 жыл бұрын
Thanks dr. ഞാൻ രണ്ട് ദിവസമായി വൈകീട്ട് 6 മണിക്ക് നല്ല ഹെവി ഫുഡ് കഴിക്കുന്നു രാത്രിയിൽ വെള്ളം മാത്രം നല്ലവണ്ണം കുടിച്ച് 11 മണി ആവുമ്പോൾ ഉറങ്ങും രാവിലെ 7 മണിക്ക് എഴുനേറ്റ് ഫുഡ് കഴിക്കും ' എന്റെ വയർ ചാടിയതായിരുന്നു ഇപ്പൾ നല്ല മാറ്റം ഉണ്ട് 👌👍
@bushrathouba75222 жыл бұрын
Rand divasam kondo🤔
@shadomr74452 жыл бұрын
@@bushrathouba7522 mattam anu Bava pettu enne paranjullu sister
Thank you doctor for your valuable and detailed advise
@rvarghese02102 жыл бұрын
Thanks dear Dr😍🙏 Informative video, as always 👌
@ethammajose4712 Жыл бұрын
അതെ ശരിക്കും Sir പറഞ്ഞത് വളരെ ശരിയാണ് 🌹❤🙏👍
@athirabalakrishnan092 жыл бұрын
Thank you sir കുട്ടികളിലെ urinal infection, മൂത്ര ചൊടിചിൽ, കുറിച്ച് ഒരു വീഡിയോ ചെയ്തു തന്നാൽ നന്നായിരുന്നു.
@lalydevi4752 жыл бұрын
നമസ്കാരം ഡോക്ടർ 🙏🙏
@sanisamjad63382 жыл бұрын
Thanks... very good video.... thank you so much...
@sunithasibi63392 жыл бұрын
Thanks for the information.
@preethypreethy36402 жыл бұрын
Thanks for the information Dr,❤️
@bijisanthosh69252 жыл бұрын
👍Very good infn.പൊറോട്ട കഴിച്ചില്ലല്ലോ എന്ന സങ്കടം കൊണ്ടാണ് വിശക്കുമോ എന്ന doubt എന്നു dr. പറഞ്ഞപ്പോൾ ഞാൻ എന്റെ husbaband നെയാണ് ഓർത്തത്. ചിരിച്ചു പോയി. ഒരു 8 മണിയാകുമ്പോൾ റാഗി പാലിൽ കുറുക്കിയത് കഴിച്ചാലും മുകളിൽ പറഞ്ഞ doubt ആണ്.
@sujathankachan315810 ай бұрын
Great information doctor. 👍🏻👍🏻
@bindupaul97542 жыл бұрын
വളരെ നന്ദി ഡോക്ടർ
@smithasoman47884 ай бұрын
Doctor parajathu pola nagaluda veetill dinner eight o clock akkumpol kazhikkum, very usefull vedio, thanks doctor
@nishag63822 жыл бұрын
Thank uu doctor👏
@FRQ.lovebeal2 жыл бұрын
*രാത്രി പൈച്ചിട്ട് വയർ തെറി വിളിക്കുമ്പോ 🤒തലേന്നത്തെ മത്തി കറി ആണേലും അങ്ങ് വെട്ടി വിഴുങ്ങി 🏃♂️🏃♂️കിടന്നുറങ്ങിയ ദിവസങ്ങൾ 🏃♂️🏃♂️😌😌.. പോരാത്തതിന് ഉമ്മടെ വക നാല് പഴകിയ പുളിച്ച തെറിയും 😒കറി ഇല്ലെലും തെറി യും കൂട്ടി മുണുങ്ങി ബെഡിലേക്ക് ബേട്ടിയിട്ട ബായ തണ്ട് പോലെ അങ്ങ് ചായും 🏃♂️അപ്പോ good nt🤒*
@AmizzzworldAmi2 жыл бұрын
🤭🤭
@sheebaashok69552 жыл бұрын
😂
@valsalaaravindan95142 жыл бұрын
പൊന്നു ഡോക്ടറെ ഞാൻ വയനാട്ടിൽ ആണ്.. വിഷമത്സ്യം ആണ് ഇവിടെയൊക്കെ കിട്ടുക.. ഞാൻ കുറെയായിട്ടു മീൻ തൊടാറില്ല.. പേടിയാണ്..
@evpnambiar77192 жыл бұрын
Dr Sir, Well explained. I used to follow your instructions, so I am 100% healthy and enjoying happy life.
@shyjukayamkulam57692 жыл бұрын
ഇതൊക്കെ വെറുതെ ആണ് . രാത്രി 12 മണിക്ക് റൂമിൽ വന്ന് ഫുഡ് കഴിച്ച് രാവിലെ 7 മണിക്ക് ഡൂട്ടിക്ക് പോവുന്ന ആളെ എനിക്കറിയാം. സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. കഴിഞ്ഞ 15 വർഷമായി അങ്ങനെ തന്നെ. പുള്ളിക്ക് ഒരു കുഴപ്പവും ഇല്ല .
Dr ithupole ravilatheyum uchakkatheyum food kazhikkenda reethiyum koode ulpeduthi oru full video iduvanel valare upakaram aairunnu....
@marygeorge55732 жыл бұрын
ഇഷ്ടം നന്ദി🙏💐
@jebinvarghesejacob92332 жыл бұрын
Anxiety യെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് request ഇട്ടു ആ ഫോം fill ചെയ്തു തന്നിരുന്നു.. ദയവായി അതിനെപ്പറ്റി ആ വീഡിയോ ഒന്ന് ചെയ്യുമോ?? ഒരുപാടു ആളുകൾ waiting ആണ്
@jabirabu85402 жыл бұрын
Anxiety undo
@jebinvarghesejacob92332 жыл бұрын
@@jabirabu8540 പിന്നേ ഉണ്ടോന്നോ 🙏🏻🙏🏻 അതേ ulloo
@jabirabu85402 жыл бұрын
@@jebinvarghesejacob9233 NO thaa
@jebinvarghesejacob92332 жыл бұрын
@@jabirabu8540 number അയക്കാൻ പറ്റില്ല... ഇതിൽ നിന്ന് ഓട്ടോമാറ്റിക് disappear ആകും
@jebinvarghesejacob92332 жыл бұрын
@@jabirabu8540 ഒര് ഗ്രൂപ്പുണ്ട്.. അതിന്റെ ലിങ്ക് അയക്കാം... Anxiety ഉള്ള ഒരുപാട് ആളുകൾ ഉണ്ട്... അതിൽ...
@sethulekshmisreeraj86022 жыл бұрын
Dr, bornmarrow transplant cheyyunnathine patti kooduthal informations parayamo? Egane cheyyunnath rogikk ethramathram prayojanapedum? Plz upload a video
@vyomvs90252 жыл бұрын
എന്റെ വീട്ടിൽ ഏഴരക്കും , എട്ടിനും ഇടയിൽ ആണ് ഡിന്നർ. വിരുന്നു പാർക്കാൻ പോയാലൊക്കെ വലിയ ബുദ്ധിമുട്ടാണ്. നാട്ടിലൊക്കെ എല്ലാരും രാത്രി പത്തരയ്ക്ക് ഒക്കെ ആണ് ചോറും, ചിക്കനും മീനും, മോരുമൊക്കെ കൂട്ടി ഡിന്നർ കഴിക്കുന്നത്.അവർക്ക് അങ്ങനെ കഴിച്ചില്ലെങ്കിൽ ഉറക്കം വരില്ലത്രേ.😀
@bennysebastian53162 жыл бұрын
ഞാൻ 7 മണിക് ഡിന്നർ കഴിക്കും
@pgn4nostrum2 жыл бұрын
8ന് മുന്നേ ഡിന്നർ. കിടക്കും മുമ്പ് ഒരു ഗ്ലാസ് പാല് 👍👌
@vyomvs90252 жыл бұрын
@@pgn4nostrum കുഞ്ഞുങ്ങളാണ് പാല് കുടിക്ക്യ.🙊
@pgn4nostrum2 жыл бұрын
@@vyomvs9025 ❤️🥰💯 അങ്ങനെയെങ്കിലും ഒന്ന് കുഞ്ഞായി kittumallo😜😂✍🏻✍🏻🥰
@diamykidsspecialcookerysho47292 жыл бұрын
Njanum
@santharamachandran24272 жыл бұрын
Valare upakarapradam. Mikkathum cheyyunna karyangal anu. As a pure vegetarian, sweet potatoyude sthanam manassilayathippol anu. Almond Mik can replace the whole milk?
@muhammedmishal41662 жыл бұрын
കാത്തിരുന്ന വീഡിയോ...very very thanks dr sir,,,
@maj00072 жыл бұрын
Dutty കഴിഞ്ഞു രാത്രി വൈകി വരുന്ന ആളുകള്‍ എന്ത് ചെയ്യും (9 മണിക്ക് ശേഷം) അത് കുടെ ഉള്‍പ്പെടുത്തി യാല്‍ നന്നായിരുന്നു 🙏🙏🙏❣️❣️
@anilarajan62402 жыл бұрын
ജോലി കഴിഞ്ഞു വീട്ടിൽ വരുന്നത് രാത്രി 11.30 യ്ക്ക് ശേഷം.
@ajeshkumarajeshkumar93932 жыл бұрын
@@anilarajan6240 പരമാവധി അളവ് കുറച്ച് കഴിക്കുക ,അതേ മാർഗ്ഗമുള്ളൂ
@pancyn59142 жыл бұрын
Pack dinner to work & eat !
@dollyg74962 жыл бұрын
Thyroid nodule ഉള്ളവർക്ക് കഴിക്കാവുന്ന ഭക്ഷണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@carmel43222 жыл бұрын
Night duty ulla nurse mar okke enthu cheyyum doctor
@natureman5432 жыл бұрын
Great Doctor🙏
@a.thahak.abubaker6742 жыл бұрын
EXELENT CLASS
@faisaly47092 жыл бұрын
Nalla.video.sir👍🏻
@pradeep729122 жыл бұрын
നന്ദി ഡോക്ടർ
@sherlyshaji29672 жыл бұрын
Ragi is always good for health especially for women.
@jishachandraj77052 жыл бұрын
Supper dr with supper info❤👍🏻👍🏻
@siyaa86252 жыл бұрын
താങ്ക്യു dr.
@SushisHealthyKitchen2 жыл бұрын
God bless you Sir. Nice video... But ithil oru karyam add cheyyam arunnu, palarkum thyroid cholesterol okke ullavaranu, appo wheat, egg, milk, rice ithokke padilla ennanu ente knowledge.. Ath clear cheyyanam next video yil ee problems ullavar enth kazhkam enu, 🙏🙏
@kkstorehandpost28102 жыл бұрын
Dr കടയിൽ ജോലി ചെയ്യുന്നവർ രാത്രി 9 , 10 മണിക്ക് ശേഷമേ വീട്ടില് എത്തി ചേരുകയുള്ളൂ , 🙄👆
@prpkurup25992 жыл бұрын
Welldone dr welldone
@sajeeshkumar26382 жыл бұрын
രാത്രിയിൽ സാലഡ് (കക്കരി, ക്യാരറ്റ്, സവാള, തക്കാളി )മാത്രമായി കഴിക്കുന്നത് കൊണ്ട് ശരീരത്തിന് എന്തെങ്കിലും ദോഷമുണ്ടോ.
@rosemetilda58502 жыл бұрын
Dr. ഉറങ്ങുമ്പോൾ വായിലൂടെ ഉമിനീര് വരുന്നത് എന്തുകൊണ്ടാണ്?ഞങ്ങളുടെ നാട്ടിൽ ഈത്ത ഒലിപ്പിക്കുക എന്നുപറയും.എനിക്കും കുട്ടികൾക്കും ഉണ്ട്.
@dijasvc28722 жыл бұрын
me too
@jijiajikichus78712 жыл бұрын
Thanks doctor 👍 doctor daily പാൽ കുടിച്ചാൽ വണ്ണം വെക്കുമോ
@ajaykadapra52162 жыл бұрын
ഡോക്ടർ നല്ലൊരു അറിവ്... നന്ദി.. 🙏
@rameshgopi74532 жыл бұрын
Nice ഡോക്ടർ 😘😘
@apahmed2 жыл бұрын
Wow...! Your pic on the thumbnail, So naive and cute...! 😀😀 Selection of the topic is outstanding as always...!!!
@sayyidmunawarvp70792 жыл бұрын
Vegetable salad മാത്രം രാത്രി കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ.. വണ്ണം കൂടുമോ
@lathaudhayan61892 жыл бұрын
Thankyou for information
@mjanatha52012 жыл бұрын
Very true...should be care abt our health.. Very informative👍👌
@sajisajikumar4952 жыл бұрын
Thank you sir
@banijamkutty97482 жыл бұрын
താങ്ക്സ് dr
@dhanamanim98002 жыл бұрын
Very useful knowledge
@newaccount49662 жыл бұрын
Anitha:Dr can u tell me the diet for BP low patient.not yet started medicine for BP low
@marythomas21892 жыл бұрын
Thank you sir for enlightening us on the type of food to be consumed.. I like sweet potatoes and I had had fresh sweet potatoes roasted on coals from Amritsar.. 🌹
@PRDMa2 жыл бұрын
Oats vellm cherth kanji aayi rathri kudikunath nallathano
Dr രാത്രി പാൽ കുടിക്കുന്പോൾ അതിൽ മഞ്ഞൾ പൊടി ചേർത്ത് കുടിക്കുന്നത് കുഴപ്പം ഉണ്ടോ. ഞാൻ അങ്ങനെ ആണ് കുടിക്കുന്നത്
@rvarghese02102 жыл бұрын
നല്ലതാണ് 👍 പക്ഷെ Curcumin body absorb ചെയ്യണമെങ്കിൽ അല്പം കുരുമുളക് കൂടി ചേർക്കണം, ഒരു നുള്ള് മതി
@razakrazak84762 жыл бұрын
Thankyou Dr. Ariyan agrahicha vedieo
@wayanadvisuals16242 жыл бұрын
thanks from wayanad...
@sujithbsnl6732 жыл бұрын
Thank you doctor
@SaleemSaleem-ru5oi2 жыл бұрын
കോൺഫ്ളക്സ് കഴിക്കുന്നതിനെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്
@arunharidas76692 жыл бұрын
𝙐𝙨𝙚𝙛𝙪𝙡 𝙞𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙤𝙣 👍❤🥰
@chitraam85742 жыл бұрын
Good information Doctor THANK You very much.
@Muhamedashraf-s6c Жыл бұрын
Dr. Ajeshkumar. Enikku mathramano. Agane. Kelkkunnath. Thanks. Dr. 😊
@ammuandakku94612 ай бұрын
Me too😂
@sreejasunil100Ай бұрын
Dr Rajesh Kumar
@lijisrecipesvlogs2 жыл бұрын
Very useful information.....Thank you Doctor!
@jaifinble2 жыл бұрын
hello dr...തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്ത് ചെയ്യണം....
@harithababu87232 жыл бұрын
Chor urula aakit vizhunguka
@MuneerMunderi-q5yАй бұрын
രാത്രി 7 മണിക്ക് ഭക്ഷണം കഴിക്കുക അതിന് ശേഷം നമസ്കാരം കയിഞ്ഞ് ഉറങ്ങുക ഇത് ഞാൻ മദ്രസ്സയിൽ നിന്നും പഠിച്ചിട്ടുണ്ട്... ഇപ്പോൾ സാർ പറഞ്ഞപ്പോയാ ഓർക്കുന്നത് ❤❤❤
@antoniofrancis862811 күн бұрын
ഓണത്തിൻ ഇടയ്ക്ക് പുട്ട് കച്ചവടം മദ്രസ ഇപ്പോൾ എയറിൽ ആണ്
@erfane39972 жыл бұрын
രാത്രി ഭക്ഷണം കഴിച്ചിട്ടു കിടന്നിട്ടും, ഉറങ്ങി പാതി ആകുമ്പോൾ വിശന്നു എഴുനേൽക്കുന്നു... ഇതിന് എന്താണ് ഡോക്ടർ കാരണം, നേരുത്തേ തന്നെ കിടന്നുറങ്ങും (age: 22)
@DrRajeshKumarOfficial2 жыл бұрын
can be acidity
@nufailkhannufailkhan33212 жыл бұрын
Good 👍 sar👍
@kiranstk80312 жыл бұрын
Good information sir
@shahirsha3992 жыл бұрын
ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന എല്ലാവിവരങ്ങളും Dr sir അറിയുന്നുണ്ടല്ലോ എന്താണ് അതിന്റ രഹസ്യം
@ramaniapillai88832 жыл бұрын
Thakssir
@abysonthomas84032 жыл бұрын
Thairum chikkanum kuttyfood kodukkamo. Ente moleu makkalkulunchum dinnarum ithanu kodukkunnathu.