സത്യം പറഞ്ഞാൽ മുളക് ബജിയുടെ കൂടെ കിട്ടുന്ന ചമ്മന്തി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് തിരക്കി ഇരിക്കുവായിരുന്നു . ഇത് കാണിച്ചു തന്നതിന് thanks brother ഇത് ഉണ്ടാക്കി കഴിച്ചിട്ട് അഭിപ്രായം പറയാം 👍👍👍
@kunjilakshmikunjilakshmi125018 күн бұрын
ഞാനും ഉണ്ടാക്കി നോക്കും. അടിപൊളി യാണ് കേട്ടോ അനിയാ
@zeenathskitchen3443Ай бұрын
Soooooooooper ikka ullivadayum samsaravum
@shajihameed2347 Жыл бұрын
Wow superakum try cheyyam🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@vinithavinayan7384 Жыл бұрын
ഇക്കാന്റെ ബിരിയാണി ഞാൻ ഉണ്ടാക്കി.. 👌👌ഉള്ളിവടയും ഉണ്ടാക്കും
@subhadratp157 Жыл бұрын
ഉള്ളിവട അടിപൊളി തന്നെ 👌🏻😍🌹🌹
@seemajames2978 Жыл бұрын
സൂപ്പർ ഉള്ളി വട ഞാൻ ഉണ്ടാക്കി
@rajanit.rrajanit.r5003 Жыл бұрын
ആ ചമന്തിയാണ് എന്നെകൊണ്ട് സബ്സ്ക്രൈബ് ചെയ്‌പിച്ചത് 😎🙂സൂപ്പർ അടിപൊളി ബ്രദർ
@Zivonsworld Жыл бұрын
ഇക്ക ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നെ സൂപ്പർ, ഫുൾ സപ്പോർട്ട് 👍🏻😊
@sindhutk1803 Жыл бұрын
Super my favourite receipe ikka
@MRC_GOAT_EDITZ_ Жыл бұрын
Adipoli undankki nokkum,👍
@reenathomas1514 Жыл бұрын
വായിൽ വെള്ളം വരുന്നു 🤤🤤🤤🤤sssssssuuuuuuupppppppeeer👍🏻👍🏻🥰🥰🌹👏🏻👏🏻👏🏻
@fathimaziya5971 Жыл бұрын
സൂപ്പർ ഉള്ളിവട ഉണ്ടാക്കിനൊക്കണം
@geethadevi9818 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@sajnamt7041 Жыл бұрын
Ithrayum elupathil oru chamandhi. Super
@gireeshkumarkp710 Жыл бұрын
ഹായ്, ഇക്ക, ഉള്ളിവടയുംചമ്മന്തിയും, സൂപ്പർ,❤
@SudheerKv-uq1wm5 ай бұрын
ഇക്ക ഇതാണ് അവതരണം അടിപൊളി ഒരുപാട് ഇഷ്ടം
@aryavineesh72596 ай бұрын
ഒരുപാട് ഇഷ്ടം ആണ് അവതരണം. സംസാരം അതിലും ഗംഭീരം.❤
@sandhyaramesh8876 Жыл бұрын
Thanks ഇക്കാക്ക.. കുറെ ആയി ഇതുപോലെ ഉള്ളിവട റെസിപ്പിക്കായി കാത്തിരിക്കുന്നു. ഒരുപാട് നന്ദി.. 🥰❤️❤️❤️❤️
@rizvanakm8016 Жыл бұрын
ഉള്ളി വട ട്രൈ ചെയ്തു സൂപ്പർ ചമ്മന്തി 👌👌👌
@FausiyaBasheer-sy9yz Жыл бұрын
Masha allahhh ikka supparatto
@jvusa Жыл бұрын
Ullivada Adipoli, Excellent..
@raginikrishnankutty27655 ай бұрын
ഇഷ്ടപ്പെട്ടു. ചമ്മന്തി ആദ്യമായി കാണുന്നു. നന്ദി.
@subhadradamodaran81862 ай бұрын
സൂപ്പർ അടി പോളി. കൊള്ളാം ❤❤
@rasheedpotachira51749 ай бұрын
നിങ്ങൾ നല്ല ഒരുമനസ് ഇത് കൊണ്ട് നിങ്ങൾ നന്നാവണം 💓🌹👍
@BinzBabu Жыл бұрын
Super👍🏻ഉള്ളിവടയും ചമന്തി 🥰
@REDPepperSpice Жыл бұрын
പത്തോളം റെസിപ്പി ഞാൻ ചെയ്‌തുനോക്കി ,ഇതുവരെ ഇല്ലാത്തൊരു ടേസ്റ്റ് ആണ് ❤
Super super 4 onion +5 പച്ചമുളക് +3 ടേടി കടലമാവ് +3 ടേ മൈദ + കായം പൊടി 1/4 ടി+ ഇഞ്ചി +പെരുജീരകം ചതച്ചത് 1/2 or 3/4 ടി + 1 ടി കാശ്മീരി ഇങ്ങനെ കടലമാവ്, മൈദ കൂട്ടിയപ്പോൾ കുറച്ചു കൂടി Coating കിട്ടി
@padmavathipr2372 Жыл бұрын
Nalla avatharanam
@sumeshprasad8807 Жыл бұрын
Ikka viedo yeallam poli..
@RadhaMadhavan-u3h6 ай бұрын
സൂപ്പർ ഉള്ളിവട ❤️👍
@FasilaFasila-lj9mb5 ай бұрын
ഇക്കാ അടിപൊളിയാ
@viswambharanm.k2313 Жыл бұрын
Supper brother God bless you
@naziajalal408 Жыл бұрын
Hi ikka Ramadan kareem othiri nalayi inshaallah ini mudangathe kanum
@sreelatha6775 Жыл бұрын
ഞാൻ ചെയ്തു വടയും ചമ്മന്തിയു൦ സൂപ്പർ
@swarnalathavasudevan3277 Жыл бұрын
സൂപ്പർ വീഡിയോ 👌👌👌
@aswinbk2201 Жыл бұрын
ഉള്ളിവട അടിപൊളി തന്നെ
@abdusamad8980 Жыл бұрын
ഇന്ഷാല്ല.ഉണ്ടാക്കിനൊക്കാം. കമന്റ്റ്. പറയാം. വളരെസ്ടമായേ. 👍😄🌹ksa
@graceamma2133 Жыл бұрын
Ekka super annu❤🎉🎉🎉😅
@sheebass49816 ай бұрын
സൂപ്പർ 👍
@pappees79 Жыл бұрын
ചേട്ടാ 💝എന്റെ ഒരു ചിന്ത, അവസാനം കഴിക്കുന്ന ഭാഗം ടേസ്റ്റ് ചെയ്യുന്നത് ഉൾപ്പെടുത്തണം എന്നാണ്, അട്രാക്റ്റീവ് ആകും, കൊതിപ്പിക്ക😂, ഉൾപ്പെടുത്തോ, മകൻ വീഡിയോ പൊളി
@sajisaji1464 Жыл бұрын
അടിപൊളി എനിക്ക് ഏറെ ഇഷ്ട ഉള്ളത്
@Shani-uz8rg Жыл бұрын
Super 👌 kadalamavu chutney Aadyamayittu kaanuvaa🤩
@voicerahana3905 Жыл бұрын
ഞാൻ നോമ്പ്തുറക്കാൻ കായ ബജി പൊക്കവട ഉണ്ടാക്കി കഴിഞ്ഞ് എല്ലാം പണി കഴിഞ്ഞപ്പോ ഫോൺ എടുത്തു നോക്കിയപ്പോ ഇക്കാടെ ഇന്നത്തെ സ്പെഷ്യൽ കണ്ടത് അപ്പോഴാ കടയിൽ കിട്ടുന്ന ചമ്മന്തി എങ്ങനെ ഉണ്ടാക കരുതി ഇരിക്കുമ്പോഴ കണ്ടത് വേഗം പോയി ഉണ്ടാക്കി കഴിച്ചു സൂപ്പർ ആണ് ട്ടോ
@momskichen652 Жыл бұрын
Ullivadanannayind.ikathaks
@sajithakp9611 Жыл бұрын
👌👌
@anilsethu6774 Жыл бұрын
ചേട്ടൻ പോളിയാണ്
@NanuP-tf3ef11 ай бұрын
തീർച്ചയായും. സഹകരിക്കും
@saleenasakeerhussain6073 Жыл бұрын
അഡീ പൊളി. ഇക്ക ❤🥰
@neethuvasudevan9228 Жыл бұрын
Ullivada and chammanthi polichuu😋😋
@faisalfaisal-kk4im Жыл бұрын
Supar👍adipoli
@junaida4247 ай бұрын
Ullivada,,,super👍🏻
@nadanrujiyudekalavara4113 Жыл бұрын
❤❤സൂപ്പർ ഇക്ക
@girijasdreamworld Жыл бұрын
ഉള്ളി വട. ചമ്മന്തി. സൂപ്പർ 👍സബ്സ്ക്രൈബ്ഡ്👍
@AthulBoby Жыл бұрын
ചേട്ടൻ,,,, 👍
@josephkmkizhakkayil7636 Жыл бұрын
Adipoliyaanalloo
@unnikrishnan.k1655 Жыл бұрын
Ulliday mookke kalayu ❤❤
@beenashine8223 Жыл бұрын
Super eka
@lijuphilip2627 Жыл бұрын
സൂപ്പർ 😋
@naveenchandran5691 Жыл бұрын
Ende ponno idupolathe chammandhiyude recipe anu njan nokikondirunnadu njan schoolil padikunna Kalathu avidathe guruvayoorappan chettande chayakadayil pokkavadayum idupolathe c chammandiyum tarumayirunnu endoru ruji ayirunnenno orkumbol ipozhum navil vellamoorum
@binduv3218 Жыл бұрын
Super adipoli
@simlajoseph58 Жыл бұрын
സൂപ്പർ ഇതുപോലെ ചെയ്തു നോക്കാം thanks 👌😍
@varghesekc2047 Жыл бұрын
E EKKAYA SAGAYKKANAM NALLA MANASULLAVER GOD BLESS YOU