മനോഹരമായ വരികൾലളിതമായ സംഗീതംഒരിക്കലും മറക്കാനാകാത്ത പഴയകാല ഗാനങ്ങൾ❤❤❤❤
@C_Thomas7 ай бұрын
നന്ദി സർ സ്നേഹം ❤️❤️❤️
@muralien69919 ай бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത പാട്ട്
@C_Thomas8 ай бұрын
സത്യം സർ ♥️♥️
@parvathyc4633 Жыл бұрын
ഈ പാട്ടൊന്നും എത്ര കേട്ടാലും മതിവരില്ല ഏതോ കാലത്തേക്ക് പോയപോലെ
@C_Thomas Жыл бұрын
സത്യം. ഒരിക്കലും ഒരിക്കലും മടുക്കില്ല 💕
@ponnank5100 Жыл бұрын
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@sudarsananp176513 күн бұрын
ഒതേനന്റെ മകനിലെ പാട്ട് എത്ര പ്രാവശ്യം കേട്ടെന്നു ഓർമ്മയില്ല.🧡💛💚💙💜🧡
@C_Thomas13 күн бұрын
സർ ഇത് നഗരമേ നന്ദിയിലെ ഗാനമാണ് ♥️♥️
@rameshm725311 ай бұрын
പണ്ടൊക്കെ എത്ര സ്നേഹിച്ച വരികൾ. ❤️
@C_Thomas11 ай бұрын
❤️❤️
@sivakamic78486 ай бұрын
ഇപ്പോഴും, എപ്പോഴും,, ഇനിയും ഇനിയും കേൾക്കാൻ ഒരുപാടിഷ്ടം janaki അമ്മയുടെ പാട്ടുകൾ.. ❤❤❤❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👌🏻
@C_Thomas6 ай бұрын
നന്ദി ശിവകാമീ സ്നേഹം ❤️❤️❤️❤️❤️
@valsammajacob11943 ай бұрын
❤❤❤❤
@udhayankumar98624 ай бұрын
പി ഭാസ്കരൻ മാഷ് കെ രാഘവൻ ജാനകി അമ്മ ബിഗ് സലൂട്ട് 👍👍👍🙏🙏🙏🙏
@C_Thomas4 ай бұрын
സർ... 🙏 സ്നേഹം ❤️❤️
@GirijabhayАй бұрын
ഒരിക്കലും മറക്കാൻ കഴിയില്ല
@josekuttyjose69957 ай бұрын
അർഥസംപുഷ്ടമായവരികൾ.... അതിത സാധാരണ ഭംഗിയ ള്ള രാഗച്ചാർക്ക് കോൾമയിൽ കൊള്ളിക്കുന്ന ശബ്ദസ്ത്രമാ ര്യത്തിൽ ആലാപനമികവ്..എല്ലാം തികഞ്ഞൊരു പാട്ട്. ഭാസ്കരൻ മാഷ്.... രാഘവൻമാഷ്..... ജാനകിഅമ്മ....ഹോ.... ഈ അതുല്യപ്രതിഭകളെ.. നിങ്ങൾക്കുമുവിൽ ശിരസ്സ് കുനിച്ച് കൈകൾ കൂപ്പുന്നു❤🎉
@C_Thomas7 ай бұрын
സർ 🙏🙏🙏🙏 നന്ദി സ്നേഹം ❤️❤️❤️❤️
@udhayankumar98628 ай бұрын
2024ലും കേൾക്കുന്നവർ ഉണ്ടോ
@C_Thomas8 ай бұрын
ഉണ്ട് സർ. എന്നും ❤️❤️❤️❤️
@shinilkumar46137 ай бұрын
Yes
@C_Thomas7 ай бұрын
🙏❤️❤️
@DahliaCaTvlog7 ай бұрын
ഞാനുണ്ട് എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടും അമ്മ ഏറ്റവും കൂടുതൽ പാടുന്ന പാട്ടും ✌️
@C_Thomas7 ай бұрын
@@DahliaCaTvlog അതേയോ? നന്ദി സ്നേഹം ❤️❤️
@ajithkrishnagiri5 ай бұрын
ഗൃഹാതുരത്വം തുളുമ്പുന്ന ഒരു പഴയ ഗാനം , ഇത് കേൾക്കുമ്പോൾ 70 കളിലേക്ക് അറിയാതെ വഴുതി വീണു പോകും
@C_Thomas5 ай бұрын
നന്ദി സർ സ്നേഹം ❤️❤️
@sudarsananp1765 Жыл бұрын
ഈ പാട്ടുകൾ എത്രകേട്ടാലും മതിവരില്ല. ഇനിയും എത്രയോ പാട്ടുകൾ ഉണ്ട് കേൾക്കാൻ🧡🧡💛💛
@C_Thomas Жыл бұрын
🙏❤️❤️
@krishnannambeesan33306 ай бұрын
" കാലമേ നന്ദി" മനോഹര ഗാനം എഴുതി പാടി തന്നില്ലേ ആ കാലമെ നന്ദി, കലയുടെ ശില്പികൾക്കും നന്ദി🙏🙏❤️❤️
@C_Thomas6 ай бұрын
സ്നേഹം സർ ❤️❤️
@Mj-ct5kx5 ай бұрын
Yes 2024 ലും കേൾക്കുന്നവർ ഉണ്ട്. Nostalgic song..
@C_Thomas5 ай бұрын
🙏❤️❤️
@karnakikadathanadu-et2cw3 ай бұрын
ഒരുപാട് വേദനകൾ സമ്മാനിച്ച പാട്ടാണ് എന്റെ വീടിനടുത്തുള്ള സാമ്പത്തിക ചേച്ചി എപ്പോഴും പാടുന്ന പാട്ടാണിത് ഈ പാട്ട് കേൾക്കുമ്പോൾ അകാലത്തിൽ പൊലിഞ്ഞു പോയ എന്റെ സാവിത്രി ചേച്ചിയെ ഞാൻ ഓർക്കാറുണ്ട് ഈ പാട്ടിലൂടെ സാവത്രി ചേച്ചി എന്നും എന്റെ മനസ്സിൽ ജീവിക്കുന്നു
@C_Thomas3 ай бұрын
@@karnakikadathanadu-et2cw സാവിത്രി ചേച്ചിയുടെ ഓർമ്മകൾക്ക് പ്രണാമം. ഈ ഗാനത്തിലൂടെ വിഷമിപ്പിച്ചതിന് മാപ്പ്. സ്നേഹം 🙏❤️
@PattunarthunnaOrmakal2 ай бұрын
ഈ കമന്റ് എഴുതിയ ആളുടെ വേദന, അവരുടെ ഓർമ്മകൾ.. മനസ്സിൽ തട്ടി. താങ്കളുടെ മറുപടിയും അതുപോലെ തന്നെ..
@C_Thomas2 ай бұрын
@@PattunarthunnaOrmakal ഒരുപാടൊരുപാട് നന്ദി സ്നേഹം 😥❤️
@geethanandanp777529 күн бұрын
സാമ്പത്തിക ചേച്ചി ! അർത്ഥം അറിഞ്ഞാൽ കൊള്ളാം
@viswambharanviswambharan45926 ай бұрын
കാലത്തിവർത്തികളായിട്ടുള്ള ഈ മനോഹരഗാനങ്ങൾ മലയാളിക്ക് നൽകിയ മഹാന്മാരായ ഗാനരച യിതാക്കൾക്കും സംഗീതസംവിധായകർക്കും ഗായകർക്കും ഗായകർക്കും നമസ്കാരം 🙏🙏🙏🙏
@C_Thomas6 ай бұрын
നന്ദി സർ സ്നേഹം ❤️❤️
@seethaps39587 ай бұрын
എത്ര സിംപിൾ ആയ വരികളിലൂടെ ആണ് മാഷ് ഒരു പെണ്ണിന്റ മനസ്സ് വരച്ചു കാട്ടുന്നത്
@C_Thomas7 ай бұрын
സത്യം സീതാ ❤️❤️❤️
@achuthankutty25665 ай бұрын
ഞങ്ങൾ പഠിക്കുന്ന കാലത്ത് കേൾക്കുന്ന പാട്ടുകളാണ് എത്ര സുന്ദര ഗാനങ്ങൾ
@C_Thomas5 ай бұрын
അതേയോ സർ? നന്ദി സ്നേഹം ❤️❤️
@PattunarthunnaOrmakal2 ай бұрын
ഈ പാട്ടിൽ ജാനകിയമ്മയുടെ ശബ്ദത്തിന് ഒരുപ്രത്യേകതയുണ്ട്. ആ ഒരു കാലഘട്ടത്തിലെ ഒരു സ്ത്രീയുടെ മനസ്സിലെ ചിന്തകൾ ഒന്നാകെയുള്ള ഒരുപാട്ട്.. അതുകൊണ്ട് കേൾക്കുമ്പോൾ സന്തോഷം.എന്നാൽ ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം എന്നോക്കുമ്പോൾ ദുഃഖവും ഉണ്ട്.👍👍❤️❤️
@C_Thomas2 ай бұрын
സത്യം ജാനകിയമ്മയുടെ സ്വരത്തിൽ ഒരു കാലഘട്ടത്തിന്റെ സൗന്ദര്യവും ഒരു പെണ്ണിന്റെ പ്രതീക്ഷകളുടെ മധുരവുമുണ്ട്. അതേ ആ കാലം ഇനി തിരിച്ചുവരില്ലെന്നോർക്കുമ്പോൾ സഹിയ്ക്കാനാവാത്ത സങ്കടം തോന്നും.. 😥 ഞാൻ ഈ ചാനൽ തുടങ്ങിയതുതന്നെ അക്കാരണത്താലാണ്. ഗാനങ്ങളിലൂടെയെങ്കിലും അങ്ങോട്ടൊന്ന് മടങ്ങിപ്പോവാൻ. മനോഹരവും വിശദവുമായ ഈ പ്രതികരണങ്ങൾക്ക് അളവറ്റ നന്ദിയുണ്ട്. പേരെനിക്കറിയില്ല. സ്നേഹം 🙏❤️❤️❤️
@PattunarthunnaOrmakal2 ай бұрын
@@C_Thomas thanku sir. Iam jaya from palakkad dt.
@C_Thomas2 ай бұрын
Thanks Jaya ഞാൻ ജയയുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു. മനോഹരമായ രണ്ട് ഗാനങ്ങളും കേട്ടു സ്നേഹം ജയാ 🙏❤️
@PattunarthunnaOrmakal2 ай бұрын
@@C_Thomas thanks alot sir❤️❤️
@krishnanmouthattil20942 ай бұрын
എന്നു० പാട്ട് വളരെ ഇഷ്ടമാണ്
@thaliyarilraveendran30362 ай бұрын
കുട്ടിക്കാലത്ത് അയൽ വീട്ടിലെ സരോജിനി ചേച്ചി മൂളാറുണ്ടായിരുന്ന മനോഹര ഗാനങ്ങൾ ഓർമ വന്നു. എത്ര ചെറിയ ആഗ്രഹങ്ങളായിരുന്നു എന്ന് എല്ലാവർക്കും. Thank you 😍
@C_Thomas2 ай бұрын
സത്യം കൊച്ചുകൊച്ചു മോഹങ്ങൾ മാത്രം സ്നേഹം ❤️❤️
@rajeevraajeev53695 ай бұрын
🥰🥰🥰🥰മലയാളവും മലയാളികളും ഉള്ളിടത്തോളം കാലം ഇങ്ങിനെ യുള്ള ഗാനങ്ങൾ നിലനിൽക്കും തീർച്ച 🥰🥰🥰😆 ഗൾഫിൽ നിന്ന് ഇതുകേൾക്കുന്ന ഒരു മലയാളി 🥰🥰🥰😆
@C_Thomas5 ай бұрын
സർ... നന്ദി സ്നേഹം 🙏❤️❤️❤️
@rajanmathiyattu55387 ай бұрын
പി. ഭാസ്കരൻ മാഷിന്റെ അവീസ്മരണീയ ഗാനരചന.
@C_Thomas7 ай бұрын
അതേ സർ സ്നേഹം ❤️❤️
@mohamedkv56543 ай бұрын
2024അല്ല,, ലോകാവസാനം വരെ നിലനിൽക്കുന്ന ഗാനം,, അതുവരെ കേൾക്കാൻ ആളുമുണ്ടാകും,,ഇതിന്റെ ശില്പി കൾക്ക് കോടാനുകോടിപ്രണാമം
@C_Thomas3 ай бұрын
അതേ സർ സ്നേഹം ❤️❤️
@parameswarannair-zr5ws6 ай бұрын
ഇതൊക്കെ ഹൃദയസ്പർശിയായ ഗാനങ്ങളല്ലേ.......❤
@C_Thomas6 ай бұрын
നന്ദി സർ സ്നേഹം ❤️❤️
@chandranca76907 ай бұрын
ഉണ്ടോ എന്നോ മരിക്കുന്നത് വരെ മറക്കാൻ പറ്റില്ല ജാനകിയമ്മയേയും അവർ പാടിയ ഗാനങ്ങളും
@C_Thomas7 ай бұрын
സത്യം സർ സ്നേഹം ❤️❤️
@ravindranp6845 Жыл бұрын
ഭാവി തലമുറ,, ഇതൊക്കെയുള്ളുകേൾക്കാൻ ,വേ റേ എന്ത് കേൾക്കാനുണ്ട്
@C_Thomas Жыл бұрын
സത്യം സർ 🙏❤️
@babupa78347 ай бұрын
ആരും സങ്കടപ്പെടണ്ടാ: സഹസ്രാബ്ദങ്ങൾ കഴിഞ്ഞാലും ഇത് കേൾക്കാൻ ജനമുണ്ടാകും.
@C_Thomas7 ай бұрын
🙏❤️❤️❤️❤️❤️❤️
@pushpalathacp64877 ай бұрын
ഞാനും 😢😢
@C_Thomas7 ай бұрын
@@pushpalathacp6487 ❤️❤️❤️
@ushasoman94937 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട സുന്ദരഗാനങ്ങളിൽ ഒന്നാമത്❤️❤️❤️❤️❤️❤️❤️❤️
@C_Thomas7 ай бұрын
നന്ദി ഉഷാ ❤️❤️❤️
@nairvijaya5233Ай бұрын
എല്ലാവരെയും ചെറുപ്പത്തിന്റെ കുളക്കടവിലേക്കു എത്തിക്കുന്ന മനോഹര ഗാനം..Love ❤this song
@C_ThomasАй бұрын
സത്യം വിജയാ സ്നേഹം 🧡🧡
@muralidharannair91327 ай бұрын
വല്ലാത്ത ഗൃഹാതുരത്വം. അതീവഹൃദ്യം, അതിമനോഹരം
@C_Thomas7 ай бұрын
സ്നേഹം സർ 🙏❤️❤️❤️❤️
@ISHAQAT-p4t7 ай бұрын
പഴയ തലമുറക്കാർക്ക് ഈ പാട്ടുകൾ എന്നും വിശന്ന സമയത്ത് സുന്ദര ഗാനങ്ങൾ കേട്ടാൽ ഭക്ഷണം കഴിച്ച പോലെയായി
@C_Thomas7 ай бұрын
സത്യം സ്നേഹം ❤️❤️❤️
@udhayankumar98623 ай бұрын
ഓർമ്മ വച്ച നാൾമുതൽ വീണ്ടും വീണ്ടും കേൾക്കുന്നു
@C_Thomas3 ай бұрын
🙏❤️❤️❤️❤️
@good-b9w4 ай бұрын
Ethra kettalu kothi theerattha song aanu♥️♥️♥️♥️👌🙏💕💐👍😘😘😘
@C_Thomas4 ай бұрын
സത്യം ❤️❤️❤️
@good-b9w3 ай бұрын
Arhe
@C_Thomas3 ай бұрын
@@good-b9w 🙏❤️
@vineethtp22705 ай бұрын
ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്... Use headphone♥️
@C_Thomas5 ай бұрын
സ്നേഹം ❤️❤️❤️
@good-b9w4 ай бұрын
Mashinu ettavum eshtapett song aanu♥️♥️♥️👌💕😇💐🙏
@C_Thomas4 ай бұрын
🙏❤️❤️❤️
@vsankar17868 ай бұрын
രാത്രിയുമായുള്ള (കാമുകൻ) തൻ്റെ വിവാഹം സ്വപ്നംകാണുന്ന ആകാശസുന്ദരി (കാമുകി )... ചുരുങ്ങിയ വരികളാൽ ആസ്വാദകമനസ്സിന് പോയകാലത്തെ സുന്ദരമായൊരു നാട്ടുമ്പുറക്കാഴ്ചയൊരുക്കുന്ന ഭാസ്ക്കരൻമാഷിൻ്റെ കഥാസന്ദർഭത്തിനൊത്ത അതുല്യ ഭാവനാസുന്ദരമായ രചന.. പൂനിലാവ് പരത്തുന്ന രാഘവൻമാഷിൻ്റെ മോഹനരാഗച്ചാർത്ത്.. നിഷ്കളങ്കയായ ഒരു നാടൻ പെൺകുട്ടിയുടെ രൂപഭാവങ്ങൾ പകരുന്ന വിസ്മയഗായിക ജാനകിയമ്മയുടെ ആലാപനം..! കൃത്രിമ നാഗരികനീർച്ചാലുകളിൽ നീരാടാൻ വെമ്പുന്ന ആധുനികയുവതയ്ക്കുള്ള ഈ ഉണർത്തുപാട്ടിൻ്റെ ശില്പികൾക്കും ,ഈ അവിസ്മരണീയ ഗാനം തലമുറകൾക്കായി കാത്തുവച്ച കാലത്തിനും പ്രണാമം.
@C_Thomas8 ай бұрын
സർ 🙏🙏🙏🙏❤️❤️❤️❤️ മനോഹരമായ പ്രതികരണം ❤️
@vsankar17868 ай бұрын
@@C_Thomas ... വളരെ നന്ദി .
@sreedharanp43332 ай бұрын
ഇനിയും 100വർഷം കഴിഞ്ഞാലും,, ഈ ഗാനങ്ങൾ നിലനിന്നു കൊണ്ടേയിരിക്കും,,,,,,
ഇത് പോലെ ഉള്ള പാട്ടുകൾ മാത്രം ഞാൻ എന്നും കേൾക്കും 👍
@C_Thomas2 ай бұрын
സ്നേഹം സർ 🧡
@aravindkr56132 ай бұрын
@@C_Thomas നന്ദി sir
@udhayankumar98627 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം
@C_Thomas7 ай бұрын
സത്യം സർ സ്നേഹം ❤️❤️
@binduv1831Ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം ❤️❤️❤️🥰🥰
@C_ThomasАй бұрын
നന്ദി ബിന്ദൂ സ്നേഹം ❤️❤️ സുഖമാണോ ബിന്ദൂ?
@Unnikrishnan-jl4dvАй бұрын
അതി മനോഹരം🎉 കാതുകൾക്ക് ജമ്പം🎉🎉
@C_ThomasАй бұрын
@@Unnikrishnan-jl4dv നന്ദി സർ സ്നേഹം ❤️❤️
@muralien69912 ай бұрын
എത്രകേട്ടാലും മതിയാവാത്ത ഗാനം
@C_Thomas2 ай бұрын
സ്നേഹം സർ ❤️❤️
@venudaspisharody1627Ай бұрын
How can we forget this super song of Great Jana ki Amma
@C_ThomasАй бұрын
True Sir 🙏❤️❤️❤️
@krishnannambeesan33306 ай бұрын
മഞ്ഞണിഞ്ഞ പൂനിലാവിൻ പേരാറ്റിൻ........❤❤❤❤❤❤കവിയുടെ പ്രകൃതി വർണ്ണന🙏🙏🙏
@C_Thomas6 ай бұрын
സർ 🙏🙏❤️❤️❤️❤️
@achuthankuttymp520522 күн бұрын
മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ മഞ്ഞൾ അരച്ചു വയ്ച്ചു നീരാടുമ്പോൾ പ്രകൃതി ദേവിയെ ഇത്രയും മനോഹരമായി വർണ്ണിക്കാൻ ഭാസ്കരൻ മാസ്റ്റർക്കല്ലാതെ ആർക്കാണ് കഴിയുക
@C_Thomas20 күн бұрын
സത്യം സർ സ്നേഹം 🙏🙏❤️❤️❤️
@ganganair52635 ай бұрын
Beautiful song,sung so beautifully.Nostalgia....high pitch,yet sung so very well.No wonder, S.Janaki is called the "Nightingale of South India".😊
@C_Thomas5 ай бұрын
Thanks Ganga സ്നേഹം 🙏❤️
@kpregith12 күн бұрын
1967ൽ എട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ എറണാകുളം ശ്രീധർ തിയ്യേറ്ററിൽ കണ്ടപടം!
@C_Thomas11 күн бұрын
സർ 😍❤️❤️
@mohanannair5184 ай бұрын
അതി മനോഹരം 🥰🥰🥰
@C_Thomas4 ай бұрын
🙏❤️❤️❤️
@KrishnankuttyNairTP5 ай бұрын
എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം !
@C_Thomas5 ай бұрын
നന്ദി സർ സ്നേഹം ❤️❤️
@SaraswathyVT5 ай бұрын
ജാനകിയമ്മക്ക് ഒരു പാട് നന്ദി എത്ര കേട്ടാലും മതിയാ 'കില്ല
@C_Thomas5 ай бұрын
സത്യം സരസ്വതീ സ്നേഹം ❤️❤️
@pushpalathacp64877 ай бұрын
ഒരു പാട് വർഷങ്ങൾ പിറകോട്ടു പോയി... 🙁
@C_Thomas7 ай бұрын
അതേ പുഷ്പലതാ ❤️❤️
@saradavg71197 ай бұрын
ഈ പാട്ട് ഒത്തിരി ഇഷ്ടം❤
@C_Thomas7 ай бұрын
നന്ദി ശാരദാ സ്നേഹം ❤️❤️
@aboobackert.s25055 ай бұрын
എത്ര മനോഹര ഗാനം ഹമ്പോ.....
@C_Thomas5 ай бұрын
നന്ദി സർ സ്നേഹം ❤️❤️
@SidhiqKh11 ай бұрын
Super song❤
@C_Thomas11 ай бұрын
Thanks Sir 🙏❤️❤️
@sundaramm.u2121Ай бұрын
എത്ര മനോഹരമായ ganam
@C_ThomasАй бұрын
🙏❤️❤️
@BINDU_TOM11 ай бұрын
Nice👌song🎉
@C_Thomas11 ай бұрын
Thanks Bindu ❤️💕
@RajeswariR-vk3ig6 ай бұрын
അതിമനോഹരം
@C_Thomas6 ай бұрын
നന്ദി സ്നേഹം ❤️❤️
@mystyletech76542 ай бұрын
പുളി ഇല കരമുണ്ടും കൊച്ചു മണ്ഡവവും കിനാവ് കാണാത്തവർ ആരുണ്ട്
@C_Thomas2 ай бұрын
🙏❤️❤️
@premankb8627 Жыл бұрын
Super old song 🎉🎉🎉
@C_Thomas Жыл бұрын
❤️❤️
@ajithkumarcg37955 ай бұрын
എത്രയോ മനോഹരഗാനം
@C_Thomas5 ай бұрын
നന്ദി സർ സ്നേഹം ❤️
@anitaverma44696 ай бұрын
Nalla super song❤❤🎉🎉🎉
@C_Thomas6 ай бұрын
നന്ദി അനിതാ സ്നേഹം ❤️❤️
@radhajagannathan5517 ай бұрын
I. Like.this. Song. So. Much.
@C_Thomas7 ай бұрын
Thanks Radha ❤️❤️
@fathimashams60415 ай бұрын
തീർത്ത്കേൾക്കാൻ സമ്മതിച്ചില്ല 🥲🥲
@C_Thomas5 ай бұрын
എന്തേ ഫാത്തിമാ? ❤️
@ravindranathannair56423 ай бұрын
2024 alla e ganathinu maranamilla
@C_Thomas3 ай бұрын
🙏❤️❤️
@gopinaththonoor13707 ай бұрын
what a beautiful creation babukka d/r/gopinath palakkad
@C_Thomas7 ай бұрын
ബാബുക്കയല്ല സർ കെ രാഘവനാണ് സംഗീതം ❤️❤️
@gopinathan9368Ай бұрын
സംഗീതം raghavan master
@abhivlogs72755 ай бұрын
ഭാസ്കരൻ മാഷ് ❤
@C_Thomas5 ай бұрын
🙏❤️
@AswinAshok-q5rАй бұрын
K Ragavan master Name songe ❤ all time 31 10 2024 ❤
@C_ThomasАй бұрын
🙏❤️❤️
@indirakrishnan955 ай бұрын
My Favourite Song ❤️❤️❤️
@C_Thomas5 ай бұрын
Thanks Indira സ്നേഹം ❤️❤️
@raghavanchaithanya95428 ай бұрын
Manjanipoonilavusoopar
@C_Thomas8 ай бұрын
❤️❤️❤️❤️❤️
@good-b9w3 ай бұрын
Kothichi kattanu♥️👍🙏💐
@C_Thomas3 ай бұрын
🙏❤️
@vinayanav54807 ай бұрын
Evergreen song👌🏻👌🏻👌🏻🌹🌹🌹
@C_Thomas7 ай бұрын
Thanks Sir ❤️❤️
@sruthisivankutty8 ай бұрын
Nostalgia ❤❤❤❤❤❤❤❤❤❤❤❤❤❤
@C_Thomas8 ай бұрын
നന്ദി ശ്രുതി സ്നേഹം ❤️❤️
@vijayakumarkv25706 ай бұрын
Takes one to a different world!
@C_Thomas6 ай бұрын
Sir 🙏🙏❤️❤️❤️
@karunakarane40457 ай бұрын
Nostalgic,,,, super❤❤❤❤
@C_Thomas7 ай бұрын
Thanks Sir ❤️❤️❤️
@dineshpunnakkal40528 ай бұрын
💃💃💃🌺🌺🌺🌺🤸🤸🤸
@C_Thomas8 ай бұрын
നന്ദി സർ ❤️❤️❤️
@AshokKumar-rp5mw7 ай бұрын
മലയാളി ഉള്ളടത്തോളം കാലം ഈ പാട്ട് കേൾക്കും
@C_Thomas7 ай бұрын
സത്യം സർ ❤️❤️❤️
@Babu.A-w3i5 ай бұрын
Ethra manoharamaya ganam
@C_Thomas5 ай бұрын
നന്ദി സർ സ്നേഹം ❤️❤️
@nandakumarpv23127 ай бұрын
Memories returned.
@C_Thomas7 ай бұрын
Sir 🙏❤️❤️
@satheeshan-j7q7 ай бұрын
How nice.janaki.ammas sweet voice
@C_Thomas7 ай бұрын
True Sir ❤️❤️❤️❤️
@sudevanv52427 ай бұрын
ചലച്ചിത്ര ഗാനങ്ങളുടെ സുവർണ കാലഘട്ടത്തിലെ ഒരു നക്ഷത്രം 🙏 ഈ ഗാനങ്ങളുടെ ഏഴയലത്തു വരാൻ ഇപ്പോൾ സാധിക്കുന്നില്ലല്ലോ.
@C_Thomas7 ай бұрын
സത്യം സർ 🙏❤️❤️
@sathyanm66605 ай бұрын
55 വര്‍ഷം ആയി കേള്‍ക്കുന്നു. ഇനിയും എത്ര കാലം???
@C_Thomas5 ай бұрын
സ്നേഹം സർ ❤️❤️
@annammaak85698 ай бұрын
🎉
@C_Thomas8 ай бұрын
Thanks Annamma 🙏❤️❤️❤️
@ponnank5100 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@C_Thomas Жыл бұрын
🙏❤️
@geethagopan64714 ай бұрын
👏🏻👌🏻👌🏻👌🏻
@C_Thomas4 ай бұрын
നന്ദി ഗീതാ സ്നേഹം ❤️❤️
@jayasatheeshan42142 ай бұрын
👌👍👍👍👍👍👍👍👍
@C_Thomas2 ай бұрын
നന്ദി ജയാ സ്നേഹം ❤️❤️
@SunilKumar-le7se3 ай бұрын
What a song!
@C_Thomas3 ай бұрын
Sir 🙏❤️❤️
@jirendranchandran82837 ай бұрын
Super
@C_Thomas7 ай бұрын
Thanks Sir സ്നേഹം ❤️❤️
@prameelaramakrishnan74745 ай бұрын
ഇപ്പോഴും കേൾക്കുന്നു
@C_Thomas5 ай бұрын
നന്ദി പ്രമീളാ സ്നേഹം ❤️❤️
@rockybai27977 ай бұрын
Favourite song
@C_Thomas7 ай бұрын
Thanks ❤️❤️
@santhawarriar.e1635 Жыл бұрын
Nostalgic ❤
@C_Thomas Жыл бұрын
❤️❤️❤️❤️
@tsnarayanannamboothiri51457 ай бұрын
ഈപാട്ട് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല
@C_Thomas7 ай бұрын
സത്യം സർ 🙏❤️❤️
@vijivijayalakshmi59107 ай бұрын
👌👌👌👌👍
@C_Thomas7 ай бұрын
Thanks Vijayalakshmi ❤️❤️
@ambily87325 ай бұрын
❤️❤️❤️❤️🌹🌹🌹🌹😍😍😍👍👍👍
@C_Thomas5 ай бұрын
നന്ദി അമ്പിളീ ❤️❤️
@elizabethk.george10737 ай бұрын
Super song
@C_Thomas7 ай бұрын
Thanks Elizabeth ❤️❤️
@satheeshbabu23015 ай бұрын
ഈ കാലഘട്ടത്തിലേക്ക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.....?