ചങ്ങലയിടാത്ത ഈ ആനക്ക് രണ്ട് ചോക്കോബാർ ഒരു കൈതച്ചക്ക അത് നിർബന്ധാ | Kaveri | Elephant Love | Kerala

  Рет қаралды 121,643

Keralakaumudi 360

Keralakaumudi 360

Ай бұрын

ഒരു സാധാരണക്കാരൻ്റെ ആന പ്രേമമാണ് മലപ്പുറം സ്വദേശി ഷിമിലിന് ആനയേ വാങ്ങാനുള്ള കമ്പമുണ്ടായത്. അങ്ങനെ കാവേരി എന്ന ആനയെ വാങ്ങി
#kaveri #elephant #elephantvideo

Пікірлер: 95
@indu82sharma
@indu82sharma Ай бұрын
കാവേരിയെക്കൊണ്ട് പണിഎടുപ്പിക്കാതെ ,കാവേരിയെ വെച്ച് ലാഭം ഉണ്ടാക്കാതെ നോക്കുന്ന ഷിമിലിന് ബിഗ്സല്യൂട്ട് ഇതാണ് മൃഗസ്നേഹി
@user-wj2hd9mi1g
@user-wj2hd9mi1g 22 күн бұрын
👍👍👍👌സത്യം
@Jeevan141
@Jeevan141 Ай бұрын
ഒരു നല്ല മനുഷ്യസ്നേഹിക്ക് മാത്രമെ ഒരു മൃഗ സ്നേഹിയാവാനും കഴിയൂ. ഷിമിലിന് എല്ലാ വിധ ആശംസകളും നേരുന്നു
@user-wj2hd9mi1g
@user-wj2hd9mi1g 22 күн бұрын
👌👌👌സത്യം
@LUCK8434
@LUCK8434 23 сағат бұрын
🙏
@joonuparvanammedia7461
@joonuparvanammedia7461 Ай бұрын
ഇവൾക്ക് കണ്ണ് തട്ടാതെ നോക്കണേ.... 🥰🥰🥰
@ragamsatheesh1824
@ragamsatheesh1824 Ай бұрын
God bless you 😂❤. കാവേരി മിടുക്കി പെണ്ണ് ആണ്. മിണ്ടാപ്രാണികളുടെ സ്നേഹം നിഷ്കളങ്കമാണ്
@nirmalphilip8350
@nirmalphilip8350 Ай бұрын
കാവേരിക്കുട്ടി വന്നെത്തപ്പെട്ടത് സുരക്ഷിതമായ കരങ്ങളിലാണ് 😍🥰 ഷിമിലിനെ പോലെ മറ്റു ആനക്കാരും ചിന്തിച്ചിരുന്നെങ്കിൽ.... കാവേരിക്കുട്ടിയും അവളുടെ സ്വന്തം ചേട്ടനും.... ഒരുപാടിഷ്ടം ❤❤😘
@stockbuys6415
@stockbuys6415 Ай бұрын
നല്ല സ്നേഹം ഉള്ള പയ്യൻ 👍👍👍👌👌👌ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏
@RaniSuja-ov3ky
@RaniSuja-ov3ky Ай бұрын
എന്നും ഇങ്ങനെ സ്നേഹിക്കണേ ഇതുങ്ങളെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🐘🐘🦋🦋🖤
@beenarani7003
@beenarani7003 22 күн бұрын
ഇതാണ് യഥാർത്ഥമൃഗസ്‌നേഹി ❣️👍👍ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@3000manjusha
@3000manjusha Ай бұрын
Great to see her free of chains and owner without hooks n sticks. God bless u
@remasindhu6840
@remasindhu6840 Ай бұрын
ഷിമിൽ ❤❤❤❤❤കാവേരി 🥰🥰🥰🥰🥰🥰🥰
@vishnuprasad6613
@vishnuprasad6613 Ай бұрын
Ee aanayude uyarchayude karyathil ee ikkante panggu valare valuthanu ❤❤
@flyingdragoninthesky
@flyingdragoninthesky Ай бұрын
Kaveri looks beautiful😍😀ummaaaaaa😘😘😘😘😘😘😘😘😘😘😘
@josnageorge8767
@josnageorge8767 Ай бұрын
ഇത് എന്റയും കൂടി ആന ഈ ചക്കര കുട്ടി. ❤️❤️❤️❤️❤️❤️😍😍😍😍😍 കേരളത്തിലെ ഓരോ ആ നകൾക്കും ഇങ്ങനെ ജീവിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ . God bless, " you dear Brother. ഭാഗ്യവതി , കാവേരി ❤️❤️❤️❤️❤️❤️😍😍😍😍😍
@rafeeqp4619
@rafeeqp4619 Ай бұрын
കാവേരി ❤️
@SS-jj5lt
@SS-jj5lt Ай бұрын
Shimil&kaveri🙏❤🥰👌👍🤗my kottayam kavery👍മോനെ gid bless u🙏kaveri യുടെ luck 🥰നല്ല നാട്ടുകാർ big salute ❤
@user-wu7zz8zy1e
@user-wu7zz8zy1e Ай бұрын
Mashaalla
@KL50haridas
@KL50haridas Ай бұрын
കാവേരി ❤
@shaliniomana6295
@shaliniomana6295 18 күн бұрын
ഷിമിൽ ആണോ കാവേരിയുടെ മുതലാളി ❤👍
@surendranb5069
@surendranb5069 Ай бұрын
അമ്പടി കാവേരീ❤❤❤
@Lovely-dl5cw
@Lovely-dl5cw Ай бұрын
Changala illathe valarthunna Shimil um nattukarude sahakaranathinum❤❤❤❤❤❤❤ithu ella aana udamayum kandu padhikkanam❤❤❤❤
@CELEBRITIESZONEBYGEORGEANTONY
@CELEBRITIESZONEBYGEORGEANTONY 24 күн бұрын
നാട്ടുകാർക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട് ❤️❤️❤️
@rekhavenu2159
@rekhavenu2159 Ай бұрын
എല്ലാ നന്മകളും കാവേരിക്കും കുടുംബത്തിനും !
@51envi38
@51envi38 Ай бұрын
കണ്ടിട്ട് കൊതി വരുന്നു, സ്നേഹം തോന്നുന്നു❤ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളെ
@geethakumari771
@geethakumari771 Ай бұрын
God Bless you
@real2320
@real2320 Ай бұрын
❤❤ഷിമിൽ
@jayaprakashkalathil6584
@jayaprakashkalathil6584 21 күн бұрын
👍, ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു
@shahidashajihan5957
@shahidashajihan5957 Ай бұрын
God always be with you, your family and all of your pet animals dear brother..Namikunnu aa nalla manasine🙏
@real2320
@real2320 Ай бұрын
നാട്ടുകാർ ഉം ❤❤
@maloottymalu778
@maloottymalu778 28 күн бұрын
God bless u shimil
@ramkumarsheshadrinathan7371
@ramkumarsheshadrinathan7371 Ай бұрын
Kaitha komban😊😊
@renumenon1433
@renumenon1433 Ай бұрын
God bless you bro🙏🙏🙏
@binujoseph2845
@binujoseph2845 Ай бұрын
Enganeyaanu ee paavangale valarthendath.❤
@martinjeaks
@martinjeaks 24 күн бұрын
There is no chain. Very Good
@user-fp5qu3gl6j
@user-fp5qu3gl6j 7 күн бұрын
ഷിബിലി super ഇത് കാണുമ്പോ ഒരു സന്തോഷം ഞാൻ നസീർക്ക wife മൂന്നിയൂർ അവിടെ വന്നിരുന്നു 2പ്രാവിശ്യം വീട്ടിൽ
@Sreekanth-jf6oh
@Sreekanth-jf6oh Ай бұрын
മച്ചാ 🙏🙏🙏🙏ഒരു പാട് ഇഷ്ടമായി സമ്മതിച്ചു 👍👍👍👍
@shajisvlog6110
@shajisvlog6110 24 күн бұрын
കാവേരി ഭാഗ്യം ചെയ്ത പെണ്ണാണ്❤
@PrabhaChullikara
@PrabhaChullikara Ай бұрын
Ellavarum food kodukkunnathu sradhikkuka Asooya ullavaranu bhoori bagam alkkarum pavam jeevan surakshithamakkuka God bless you 🙏🫂🥰🥰
@lyyyyyyy365
@lyyyyyyy365 Ай бұрын
God bless him
@sreekumaranvengassery3490
@sreekumaranvengassery3490 Ай бұрын
Nice
@teddyr4475
@teddyr4475 Ай бұрын
❤❤❤❤❤
@ManjuSurendran-vv4cn
@ManjuSurendran-vv4cn Ай бұрын
❤❤❤❤❤❤❤❤❤❤
@sachinprasad4856
@sachinprasad4856 Ай бұрын
Great🎉🎉
@deepadevadas2578
@deepadevadas2578 Ай бұрын
❤❤❤
@ManjuSurendran-vv4cn
@ManjuSurendran-vv4cn Ай бұрын
❤❤
@user-en8bj5sd1d
@user-en8bj5sd1d Ай бұрын
@GamerBoy78411
@GamerBoy78411 Ай бұрын
👌👌❤️❤️
@RoshiniPaiva
@RoshiniPaiva Ай бұрын
❤😊😊
@sumaavb8618
@sumaavb8618 Ай бұрын
❤🥰🥰
@npnvlog701
@npnvlog701 Ай бұрын
👍👍
@AjiBiji
@AjiBiji Ай бұрын
കാവേരി. അടിപൊളി ❤❤❤
@premak3619
@premak3619 Ай бұрын
Kaveri🐘🐘🐘🐘🐘🐘🍬🍬🍬👍🎉💐
@sreekumar_the13
@sreekumar_the13 Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@rajaniraj5660
@rajaniraj5660 Ай бұрын
Kaveri. Shimil❤❤
@ansuyababu2594
@ansuyababu2594 Ай бұрын
Pavam chummathe pooraparpadikaluku iraki Athine pappanmarum adichum kambi kondu valichum krusikkathe nalla Reethiyil nokandathanu shimil paranjathu pola vallapozhum paripadi okke ok panam sambathikkan vendi keralathil nadakunna kruratha lokathu vere evidayum illa Kaveri jeevikunnathu pola Ella aankakalkum nadannal enthu nallathayirikum Aarodu parayan Aaru kelkan❤
@ROADTRIPNAVIGATER
@ROADTRIPNAVIGATER Ай бұрын
Kalladi Binu kondunadakkunna aanayum similar story aan
@ananthuk6063
@ananthuk6063 Ай бұрын
E aanna ppd edkana aanna an
@padmasunil928
@padmasunil928 11 күн бұрын
ഷിമിൽ കാവേരിയുടെ ഭാഗ്യം❤
@user-fp5qu3gl6j
@user-fp5qu3gl6j 7 күн бұрын
ഷിബിലി ആ Dog നെ കൈ കൊണ്ട് ഉയർതുമ്പോ പേടി നായ വരെ കൂട്ടാ ഷിബിലിക്ക് മൃഗ സ്നേഹി ഓരോര്തർക്ക് ഓരോ ഇഷ്ടമാണെല്ലോ മൃഗങ്ങളെ പക്ഷികളെ ഒക്കെ സ്നേഹിക്കുന്ന ആളുകളുണ്ട് അതിൽ ഒന്ന് ഷിബിലി😊
@PeterMDavid
@PeterMDavid 15 күн бұрын
🥰👌❤️👍
@reenaganesh6408
@reenaganesh6408 Ай бұрын
😊😊
@vidyaraju3901
@vidyaraju3901 23 күн бұрын
🙏🏻🙏🏻
@musthusworld513
@musthusworld513 24 күн бұрын
👍👍👍
@BijuBabu-bn9qi
@BijuBabu-bn9qi Ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sumeshs4020
@sumeshs4020 Ай бұрын
ഇതിന്റെ കൂടെ ഉള്ള ആണ് ആന എവിടെ?
@akhilashokan6304
@akhilashokan6304 Ай бұрын
How much bro how to brought elephant what is the rules in kerala please anyone know
@user-ok8xx9sp6f
@user-ok8xx9sp6f 24 күн бұрын
Hlo
@santhi674
@santhi674 Ай бұрын
Changala idunnathu nallatha, kaveri varunnathu nattukark ariyan pattumallo
@user-jn4eg8dw1c
@user-jn4eg8dw1c 13 күн бұрын
🎉🎉🎉🎉🎉🎉👌🕉️🕉️🕉️🕉️🕉️🕉️
@AmalVasu-el6ws
@AmalVasu-el6ws 28 күн бұрын
Naya. Haram alle
@aahahaha2774
@aahahaha2774 27 күн бұрын
ഇതിനൊക്കെ ചിലവിനു പണം എങ്ങനെ ഉണ്ടാക്കും😊
@abdulgafoorbavutty4776
@abdulgafoorbavutty4776 16 күн бұрын
ഉള്ള വീട്ടിലാ
@lathap2
@lathap2 27 күн бұрын
🎉🎉🎉🎉🎉😊😊😊😊🦣
@benmaruthanal581
@benmaruthanal581 Ай бұрын
Govt and forest have to follow him ask him how he is look after them. Shame on govt and other elephants owners just ask him how he looking after this elephant.
@vinaychandran6340
@vinaychandran6340 Ай бұрын
സ്ഥലം എവിടെയാ ? contact No
@abdulgafoorbavutty4776
@abdulgafoorbavutty4776 16 күн бұрын
Malappuram
@Saifudheen-hz3ik
@Saifudheen-hz3ik 13 күн бұрын
എനിക്ക്. തരോ
@jesusissonofgod796
@jesusissonofgod796 Ай бұрын
ഏറ്റവും ഭാഗ്യം ചെയ്ത നാട്ടാന
@dineshraja8600
@dineshraja8600 3 күн бұрын
ചങ്ങല ചങ്ങല ചങ്ങല .... ഇത് അടിമക്കച്ചവടമല്ല .. നമ്മുടെ ഉത്തരവാദിത്വം, ഈ മിണ്ടാപ്രാണികളുടെ സംരക്ഷണമാണ് ... അല്ലാതെ അവരുടെ അടിമത്തമല്ല ... പണ്ട് ഭാരമുള്ള പല വസ്തുക്കളും കൈകാര്യം ചെയ്യാൻ, ഇവയെ വ്യവസായിക അടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു, ദിവസേന, കുറച്ചു ഓടിക്കുക, കുറെ നടത്തുക, കുറച്ചു കിതപ്പിക്കുക, കളികൾ, കുളി, ഒളിച്ചു കളി, ഫുട്‌ബോൾ, മുതലായ പലതും നടത്തി, അവരെ സന്തോഷം ഭരിതരാക്കി, ആരോഗ്യ പൂർവ്വം, കാക്കുക, എന്നിവയൊക്കെയാണ്, ഇവരോടുള്ള നമ്മുടെ കർത്തവ്യങ്ങൾ .....
@7800avn
@7800avn Ай бұрын
പേര് ചേരില്ല
@flyingdragoninthesky
@flyingdragoninthesky Ай бұрын
Enna thante peru edaam🙄"@7800avn"👈Mathiyo?
@user-xw8yq7xt6f
@user-xw8yq7xt6f Ай бұрын
ഇനീ ഇപ്പോ കാവേരി ഷിമിൽ... പേരിൽ പ്രശ്നം ഉണ്ടാകുമോ അതും മലപ്പുറത് 😜😜😜
@resmisreekumar8139
@resmisreekumar8139 17 күн бұрын
❣️❣️
@cvmithran3236
@cvmithran3236 Ай бұрын
@dhanyapk2116
@dhanyapk2116 Ай бұрын
❤❤❤❤❤
@rejafathima8341
@rejafathima8341 10 күн бұрын
❤️❤️❤️❤️❤️❤️❤️
@ila66786
@ila66786 Ай бұрын
@jenniferann3373
@jenniferann3373 28 күн бұрын
❤❤
@sudevp5945
@sudevp5945 Ай бұрын
@AnuAnu-fo3co
@AnuAnu-fo3co Ай бұрын
@naveenjude1341
@naveenjude1341 24 күн бұрын
Can teeth really be exchanged for gifts#joker #shorts
00:45
Untitled Joker
Рет қаралды 16 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,1 МЛН
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ
0:12
Муниса Азизжонова
Рет қаралды 6 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 2,5 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 5 МЛН
Random passerby 😱🤣 #demariki
0:18
Demariki
Рет қаралды 4,5 МЛН
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11
1 or 2?🐄
0:12
Kan Andrey
Рет қаралды 14 МЛН