ആനയെ കണ്ട് വിശേഷങ്ങൾ മറ്റും എല്ലാം പറയാം, പക്ഷെ ചക്ക പോലെ ഉരുണ്ട്, മെഴുത്ത് ഇരിക്കുന്നു എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ഒരു ആനയുടമയുടെ മുന്നിൽ പറയുന്നത് ശരിയല്ല നമ്മുടെ നാവു കൊണ്ട് പറയേണ്ടതും പറയണ്ടാത്തതും ഉണ്ട്.. ഇത് സാമന്യ ബുഡിയുടെ ഭാഗമാണ്
@tharac58229 ай бұрын
ഹായ് ഉയരകേമി കാവേരി കുട്ടി നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ചങ്ങല ബന്ധനമില്ലാതെ , വടി സ്വന്തമാക്കി നടക്കുന്ന നിന്നെ കണ്ടാൽ, നീ ഷിബിലിയെ യാണ് കൊണ്ട് നടക്കുന്നതെന്നു തോന്നുമല്ലോ. സ്വതന്ത്രമായി, ബന്ധനമില്ലാതെ, കൈയിൽ ആനകൾക്ക് ഭീഷണിയായ തോട്ടിയും വടിയുമില്ലാതെ കാവേരിയെ കൊണ്ടുനടക്കുന്ന ഷിബിലിക്കും അവളുടെ സാരഥിക്കും ഒരു ബിഗ് സല്യൂട്ട്...👍🏻👍🏻.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️......kaverikutty, I like you too much..... Ninte video munpum kandittund.👍🏻👍🏻👍🏻👍🏻
@sreekumarmn38 ай бұрын
ഇതുപോലൊരു മുതലാളിമാരാണ് ആനകൾക് വേണ്ടത്... പ്രിയപ്പെട്ട ഷിമിലിക്ക....
@remasindhu68407 ай бұрын
അതെ 🥰🥰🥰🥰🥰🥰
@ShajiKm-gc9pd6 ай бұрын
ശരിയാണ്
@sebeelsebi92025 ай бұрын
💚💚
@AbhinandhAbhinandhhh4 ай бұрын
@@ShajiKm-gc9pdo
@saifudeenmajeed57614 ай бұрын
Ll mn
@afsalpcafu43438 ай бұрын
Malappuram mriga sneham pole thanne vandi love um🤍
@ajayanpk97369 ай бұрын
ഇതൊക്കെയാണ് ഒരു ഒന്നൊന്നര ജീവിതം.😊
@malar86153 ай бұрын
ബിഗ് സല്യൂട്ട്.... മിണ്ടപ്രാണികളോട് എത്ര വലിയ കരുതൽ....❤❤❤❤❤❤കോടീശ്വരൻ ആയ മനുഷ്യൻ എങ്കിലും ആ ഒരു ഒതുക്കം... കണ്ടുപഠിക്കട്ടെ,, നാലു പുത്തൻ കയ്യിൽ വരുമ്പോൾ അഹങ്കാരം തലയ്ക്കു പിടിച്ചു കുത്തിമറിയുന്ന..... ബോധമില്ലാത്തവർ.... ഷാനു ഒരു നല്ല മനുഷ്യൻ.... Love you❤❤❤❤❤❤ God bless you & your family 🙏
@ramukunnambath7 ай бұрын
ഉടമസ്ഥൻ അനിയന് എല്ലാ നന്മകളും നേരുന്നു
@manoharanv31899 ай бұрын
ആന ഉള്ളവരെല്ലാം ഈ ഉടമയെ പോലെ ആയി ഇരുനെങ്കിൽ എത്ര നന്നായേനെ . verry good
@RathiDevi-f6f9 ай бұрын
സൂപ്പർ വീഡിയോ. കാവേരി സൂപ്പർ ❤
@feliciabennet84889 ай бұрын
നല്ല വീഡിയോ❤❤❤ ആനയും എല്ലാ ജീവജാലങ്ങളും ഏതായാലും ഇതൊരു പാർക് തന്നെ നമി ചിരിക്കുന്ന് ഇവരെയൊക്കെ❤❤❤
@pvharidasan87454 ай бұрын
നിങ്ങളുടെ ധൈര്യത്തെ സമ്മതിച്ചു👍🏼
@AngelBTS-y4c9 ай бұрын
ഞങ്ങൾ വരും കാണാൻ 🥰
@Inspector_Balram.5 ай бұрын
ആനയെ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് 18 വർഷം മുമ്പ് കൃഷ്ണഗുഡിയിലെ ആ മറക്കാനാവാത്ത രാത്രിയാണ്. അന്ന് രാത്രി ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു വെറുതെ ഒന്ന് റയിൽവേ ട്രാക്കിലൂടെ നടക്കാനിറങ്ങിയതായിരുന്നു പെട്ടെന്നാണ് 5 ആനകൾ ട്രാക്കിൽ നിൽക്കുന്നത് ഏന്റെ ശ്രദ്ധയിൽ പെട്ടത് അപ്രതീക്ഷിതമായ ആ കാഴ്ചയിൽ ഞാൻ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ എന്തെങ്കിലും ചെയ്യണമെന്ന എന്റെ പൗരബോധം എന്നിലുദിച്ചു, കാരണം കുറച്ചു കഴിഞ്ഞാൽ അതു വഴി ട്രെയിൻ വരാനുള്ളതാണ് ആനയുടെയും ട്രെയിൻ യാത്രക്കാരുടെയും കാര്യം ഓർത്തപ്പോൾ എന്നെ വല്ലാതെ വേവലാതിപ്പെടുത്തി പിന്നെ ഒന്നും ആലോചിച്ചില്ല ഉടുത്തിരുന്ന ചുവന്ന ടീഷർട്ട് ഊരി കയ്യിലുണ്ടായിരുന്ന ടോർച്ചിൽ പൊതിഞ്ഞു എന്നിട്ട് അതൊരു റെഡ് സിഗ്നൽ പോലെ തോന്നിക്കുന്ന രൂപത്തിലാക്കി ട്രെയിൻ വരുന്ന ഭാഗത്തേക്ക് ഓടി ട്രെയിനിനെ എങ്ങനെയോ നിറുത്തിച്ചു അങ്ങനെ ഈ 5 ആനകൾക്കും രക്ഷാകവചം ഒരുക്കി അതിനെ രക്ഷപ്പെടുത്തി അതുവഴി വലിയൊരു ദുരന്തവും ഒഴിവായി... The next morning, I received a call from Southern Railway Officials and acknowledged their thanks for my bravery. Thanks 🙏🙏🙏
@priyas05045 ай бұрын
🙏🏻🙏🏻🙏🏻
@Inspector_Balram.5 ай бұрын
@@nazerka4999 എന്തിന്?
@aparnapramod25345 ай бұрын
🙏🙏🙏🙏🙏🙏🙏
@sunithaok39104 ай бұрын
🙏🙏🙏
@rchandran70844 ай бұрын
well done .❤
@SubramaniyanVp-e9b9 ай бұрын
നമ്മുടെ മലപ്പുറം ഇപ്പഴല്ലെ ഇതൊക്കെ അറിയുന്നത് നല്ല വീഡിയോസ് മലപ്പുറം എവിടെയാണ്? ഞാൻ തിരൂർ ഇപ്പോൾ മസ്ക്കറ്റിൽ ❤😊
@shabeebrahaman53019 ай бұрын
Malappuram Melmuri perumparmbh
@shanshan65179 ай бұрын
നല്ലൊരു വീഡിയോസ് ആയിരുന്നു അടുത്ത എപ്പിസോഡിനായി വെയിറ്റ് 👍🏻👍🏻👍🏻
@karthikeyanr56414 ай бұрын
🥰🥰🥰എന്തൊരു ഗമ യാ കാവേരി നിനക്ക് ❤️❤️❤️❤️❤️❤️🤗🤗🤗🤗💋💋
@radhanair7763 ай бұрын
എനിക്കു ഒത്തിരി ഇഷ്ടമാ കാവേരിയെ ❤
@jayasreevishnu840729 күн бұрын
കാവേരിയേയും പാപ്പാനേയും ഒത്തിരി ഇഷ്ടപ്പെട്ടു.
@sini10105 ай бұрын
നോഹയുടെ പെട്ടകം ആണ് ബ്രോയുടെ വീട് ❤❤
@sprakashkumar19739 ай бұрын
Good Evening Shanu .P.. team's 💚❤💐🌹👍
@worldranning19965 ай бұрын
കാവേരി എന്റെ നാട്ടുകാരി ഷിമിൽ എന്റെ ചെങ്ങായ്
@NishaMm-rh5ou5 ай бұрын
അവൾക്കെന്തെങ്കിലും കൊടുത്തിട്ടു സംസാരിക്കു അവൾ ആരു വന്നാലും തിന്നാൻ നോക്കി നില്കും 👍❤️😃
എന്നെ കുത്തിയ പോത്തിനെ ഇവർ പടമാക്കി 😁😁😁👍👍അതാണ് പൊളിച്ചു
@sathimol74387 ай бұрын
ഷാനൂന്റെ സംസാരം എന്ത് രസം
@RajnairNair3 ай бұрын
പൈസ ഉള്ളവർ പലരും ഉണ്ടാകും പക്ഷെ ഇത്രക്ക് സിംപിൾ ആയി ജീവിക്കുന്ന മനുഷ്യനെ ഞാൻ കണ്ടിട്ടില്ല
@radhikajoy92403 ай бұрын
ഇക്ക നമുക്ക് കാവേരി മോള് മാത്രം മതി അല്ല തെ വേറെ ഒരു കുട്ടി ആന കൾ വേണ്ട ട്ടൊ ഞാങ്ങ ളുടെ മോള് ആണ് കാവേരി ❤❤❤❤❤❤😘😘😘😘😘നിങ്ങൾക്ക് ഈ കമന്റ് വായിച്ചി ട്ട് എന്താ ക്കിലും പറയാൻ ഉണ്ടോ നമ്മുക്ക് നമ്മുടെ മോള് മാത്രം പോരെ 😢❤❤❤❤❤😘😘😘😘😘
@satheeshkappoor70093 ай бұрын
അത് മതി അതിൽ കൂടുതൽ ഒന്നും വേണ്ട 😂
@ravindrenpv74272 ай бұрын
❤ കാവേരി ക്കും പാപ്പാനും❤
@Hasil5137 ай бұрын
തിരിച്ച് വന്ന് കൂട്ടാക്കി വീഡിയോ കണ്ടു Like ചെയ്തു,👌👌👌 വിഡിയോ
@annammaeyalil47025 ай бұрын
കാവേരിയുടെ വിശപ്പും ദാഹവും സങ്കടവും ദൈവം/ ഗണപതീശ്വരൻ കണ്ടു. ഷിമിലി ദൈവം ❤🎉😅അതിനെ പട്ടിണിക്കിട്ട മുൻ ഒടമ കാവേരിയെയും ഒടമയെയും കണ്ടു നാണീക്കട്ടെ.
@ShajiKm-gc9pd6 ай бұрын
സുന്ദരീ. കുട്ടി
@faizalckfaizalck35314 ай бұрын
നീളമുള്ള തുമ്പി കൈ, വിരിഞ്ഞ മസ്തകം, ഉയർന്ന തലയെടുപ്പ്, മുറിഞ്ഞ് തൂങ്ങാ ത്ത ഒത്ത ചെവി .....എല്ലാം കൊണ്ട് സുന്ദരിയാകാവേരി .... ഷിബിലി അവളുടെ പാപ്പാനല്ല കളിക്കൂട്ടുകാരനെന്ന് തോന്നിപ്പോകും ചില വീഡിയോസ് കാണുമ്പോൾ .... എല്ലാംവളരെ മെച്ചം
ഷിമിലിക്ക ഇങ്ങനെ ഉള്ളവർ വേണം മിണ്ടാപ്രാണികളെ നോക്കാൻ 🙏🙏🙏 മറ്റുള്ളവർ കണ്ടു പഠിക്കട്ടെ
@WooHooLaLa7 ай бұрын
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
@seetha_raju6 ай бұрын
😥😥
@smitham17226 ай бұрын
Correct 😢😢
@bincymathew-v1s6 ай бұрын
സത്യം 😪😪
@sajeerakkal5635 ай бұрын
ഇത് എഴുതിയിട്ട് പോയി ബീഫും ചിക്കനും അറഞ്ചം പുറഞ്ചം തിന്നോ 😢😢
@anithakallingal47565 ай бұрын
സത്യം.. പക്ഷെ കാവേരി ഭാഗ്യം ഉള്ളവളാണ്..❤❤❤❤
@krishna-nn3xw9 ай бұрын
Oru full review venam ellam kanichitt plizzz
@devarudra8 ай бұрын
ഇവളെ നമുക്ക് പാമ്പാടിയെ കൊണ്ട് കെട്ടിച്ചാലോ? അപ്പൂസിന് നല്ല ചേരും. രാമന്റെ പൊക്കം seriyavilla😂 😂.😂
@AnittAsibi-x4v7 ай бұрын
🤣🤣🤣
@shinyjosepj19745 ай бұрын
😂😂😂
@rajeevv49767 ай бұрын
❤❤ verum kayode poyellallo👍
@thetrueteacher6 ай бұрын
Nice sharing 👍🏼❤
@sumithmohankunju5899 ай бұрын
Shanu ekka ngalu manjerikkatkkum unde oru anaa ngalude oru episode kude cheyyamo
@shanupaliyar9 ай бұрын
വിളിച്ചാൽ വരും
@asesns_vlog8419 ай бұрын
Shanukaa eeyy farmintee full video idoo plz Vanadvar like adi
@BR-vu8wx6 ай бұрын
ഇവരുടെ യൂറ്റ്യൂബ്ചാനൽ,,, ഇക്കാന്റ കാവേരി❤ എന്നാണ്
@Aedad66309 ай бұрын
Shimilka❤
@neenuaadhu43376 ай бұрын
Ithiru kurumb undene ulu kaveri sundari alle ❤❤❤
@sudhaanil10375 ай бұрын
കുത്തിയ പോത്തിനെ സ്റ്റിക്കർ ആക്കിയ ഷിമിൽ 😂😂😂😂😊😊
@meeraaravind8047 ай бұрын
Super👍🏻🌹
@geethakumari7715 ай бұрын
Good.kaveri kutty.Beautiful video.
@sivajits92679 ай бұрын
കൊള്ളാം. അടിപൊളി..
@abhinavjayan55829 ай бұрын
Bro enniyum aana videos chayyi ❤️
@christinebram2734 ай бұрын
Each and every elephant should have an owner like this.
@kahanmediavlog40609 ай бұрын
kanaaan sammayikumo ennariyula njan 2 year ayitt athinte aduthulla sthalath padikaaan ethuvare kaanan patiyitilla njan padikuna sthalam Inkel green City
@niyaskunjoos15829 ай бұрын
വയനാട് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു
@niyaskunjoos15829 ай бұрын
മീനങ്ങാടി
@niyaskunjoos15829 ай бұрын
ഇയാൾ ഒരു black ഷർട്ടും 👍🏻
@sajadfac1729 ай бұрын
🙌🐘😍
@jancykt2965 ай бұрын
Ee Team polyanu😂😂❤❤❤❤❤
@q2of4wg4c5 ай бұрын
ഒരുപാട് സ്നേഹം
@shihabudheennp28854 ай бұрын
Sooper video kandirunnu poyi..😅
@ManojManoj-mh4jl6 ай бұрын
Shimil bhayi ningal poli aanu
@RjShaBoss-Ай бұрын
ആന സർക്കാരിന്റേത് ആണ് 🤔കൊമ്പ് സർക്കാരിന് കൊടുക്കണം 👍പുതിയ അറിവ് ആണ്
@sajeenasujith23509 ай бұрын
😍😍😍😍❤❤❤
@therightworld96756 ай бұрын
രണ്ട് കൊമ്പിൻ്റെ കുറവേ ഉള്ളൂ കൊമ്പൻ്റെ ലുക്കാണ്
@amaresh.b34539 ай бұрын
❤🥰😍👌
@Akhila-jq5lv7 ай бұрын
Great❤❤❤ Ingane aavanam ellavarum animals ne snehichu valarthendathu❤😀
@prabakaranck86377 ай бұрын
ടിനി ടോമിന്റ് സംസാരം നീല ഷർട്ട് കാരന്
@colourads92479 ай бұрын
🥰🥰🥰🥰🥰
@SirajraihanOMS10 күн бұрын
Leaf അപുറത് റൗണ്ടില്‍ ഉള്ള ഭാഗം മൊട്ടൊർ മറ്റു കൈ കൊണ്ട് തന്നെ തുടകണം. എങ്കിലും അൽപം ഉപകാരവും ഉണ്ട്
@lathap29 ай бұрын
Nice video 🦣🦣🦣🦣🦣🦣🦣
@remyar38616 ай бұрын
സത്യത്തിൽ ഇതെല്ലാം കാണുമ്പോൾ കാവേരിയെ ഒന്നു തൊടാൻ കൊതിയാവുന്നു.
@Abcdefgh11111ha8 ай бұрын
കോന്നി സുരേന്ദ്രന്റെ പെങ്ങള് ആണെന്ന് തോന്നി!തല യെടുപ്പ് 🥰👌🏻
@muahammadirity41585 ай бұрын
Muhammed iritty ❤❤❤
@abdulnasir87354 ай бұрын
Tini tominde shabdam blue tshirt
@rsr18876 ай бұрын
അവരുടെ ഐശ്വര്യ ദേവധ 🥰🥰
@khrgaming55115 ай бұрын
I love kaveri muthe
@ramu46545 ай бұрын
Life🎉
@BharathiShetty-b7d6 ай бұрын
Yende kaveri kutty ❤❤❤❤❤
@ri_z_an_a_i_m_2k079 ай бұрын
Shanu chetta ezhipuram aballathil varunundo plz reply main puthupally keshavan🐘
@shanupaliyar9 ай бұрын
വരും
@ri_z_an_a_i_m_2k079 ай бұрын
Oru ആന vannuu ikka
@thamannahasnath57633 ай бұрын
ഓൾക് പുയ്യാപ്ലനെ നോക്കണ്ടേ ഷിമിലെ 😄😄
@Abhinirose3 ай бұрын
❣️Masha Allah❣️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@shahidms63089 ай бұрын
ലൈഫ് 😍😍
@Vinodvenjaramoodu9 ай бұрын
Adipoly
@hussainkp86544 ай бұрын
Danish ❤
@PrasannakumariPD5 ай бұрын
KaveriykuKannukittathirikkatte❤
@bestotom40685 ай бұрын
Our God is an awesome God.✡✡✝✝🙏🙏🎇🎇💥💥
@minijoshycalicut4 ай бұрын
ஹு ❤❤❤❤❤❤❤❤❤❤
@renjuzeye18 күн бұрын
Aaa jeans ettaa mannunni entaa kaanikkunatu
@pranavjayakumar78089 ай бұрын
Kombantte name entha randum oralde aana aano
@_opinion_49567 ай бұрын
Yes... Parthan നും kaveri യും.. Shimil ആണ് owner youtube ല്‍ സെര്‍ച്ച് കാവേരി elephant എന്ന് search cheythal pullide full family video okke available ആണ്