CAA-Citizenship Amendment Act Malayalam Explanation | Aswin Madappally

  Рет қаралды 104,466

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 832
@AswinMadappally
@AswinMadappally 6 ай бұрын
*CAA യെ നിങ്ങൾ എതിർക്കുന്നോ അതോ Support ചെയുന്നോ? കാരണം വ്യക്തമാക്കാമോ*
@maneeshmanu8878
@maneeshmanu8878 6 ай бұрын
Enik ithinod yojipp illa as far as I'm concern because oru pretheka mathathe emphasize chetyunna pole oru feel pak Afghan Bangla then Christian Muslim jyna Buddha sikk parzi ellm thanne
@angamalydiary5058
@angamalydiary5058 6 ай бұрын
തീർത്തും ജനാതിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിൻ്റെ പേരിൽ പൗരത്വം കൊടുക്കുന്നതും മതത്തിൻ്റെ പേരിൽ പൗരത്വം നിഷേധിക്കുന്നതും തീർത്തും അനീതിയാണ്.
@mith434
@mith434 6 ай бұрын
തീർച്ചയായും support ആകുന്നു, ഇന്ത്യയിലെ ജനങ്ങളെ അല്ലാത്ത ഈ ഇഷ്യൂവിനെ എന്തിന് ആണ് മുസ്ലിം എതിർക്കുന്നത്? ഈ രാജ്യത്തെ മത രാജ്യം ആക്കാൻ ആണോ? മോഡി ബിജെപി അല്ലായിരുന്നു ഇന്ത്യ ഭരിക്കുന്നത് എങ്കിൽ ഭയക്കണമായിരുന്ന് കാരണം ഇന്ത്യക്ക് ഫ്രാൻസ് nte അല്ലെങ്കിൽ യൂറോപ്പിൻ്റെ അല്ലെങ്കിൽ ഈജിപ്ത് അല്ലെങ്കിൽ സിറിയ യുടെ അവസ്ഥ ആയേനെ... Yadhaa yadhaahi dharmasya ......സംഭവാമി യുഗേ യുഗേ❤ ഈ നാടിനെ മോഡിയുടെ ദൈവം രക്ഷിച്ചു
@SomanPR-k2s
@SomanPR-k2s 6 ай бұрын
ഇന്ന് രക്ഷയുണ്ട് എന്ന് കരുതുന്നവർക്ക് പോലും നാളെ അത് ഉറപ്പിക്കാൻ കഴിയില്ല... ഒരു സ്വേച്ഛാധിപത്യത്തിൽ ഹിന്ദു മുസ്ലിം സിഖ് ക്രിസ്ത്യാനി എന്നൊന്നും ഇല്ല... ചെരുപ്പ് നക്കാൻ തയ്യാറുള്ളവർക്ക് രക്ഷയുണ്ടാവും... പക്ഷെ രക്ഷ നേടാൻ എപ്പോഴും നക്കാൻ ചെരുപ്പ് കിട്ടിക്കൊള്ളണം എന്നും ഇല്ല എന്ന അവസ്ഥ... ജാതി മത വർഗ്ഗ ഭേതമന്യേ എല്ലാവരും അനുഭവിക്കും എന്നതാണ് സ്വേച്ഛാധിപത്യത്തെ കുറിച്ച് ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് 🙏
@crazyboy-ye3po
@crazyboy-ye3po 6 ай бұрын
ഇതിനെ എതിർക്കുന്നു.👎👎👎
@shifu165
@shifu165 6 ай бұрын
പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് എന്നീ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പീഡനം നേരിടുന്ന ഹിന്ദു ക്രിസ്ത്യൻ ന്യൂന പക്ഷങ്ങൾക്ക് ഇനി എങ്കിലും ഒരു മോചനം വേണം സപ്പോർട്ട് CAA🥰
@klgaming1783
@klgaming1783 6 ай бұрын
Nrc സപ്പോർട് oo 🤔
@afsalafsu3664
@afsalafsu3664 6 ай бұрын
athentha avide ulla Muslimhalk Mochanam vende??
@afsalafsu3664
@afsalafsu3664 6 ай бұрын
Nilavil avide ulla hindhu,cristain alla avide. Prashnagal neridunnath . politics aayi 2 aayi avide ulla muslim muslim thanne aan prasham
@afsalafsu3664
@afsalafsu3664 6 ай бұрын
njan Saudi work cheyyunnu. ente koode ullath pak Hindu aan avark avide oru prashnavum illa .
@aboobackerrameez1306
@aboobackerrameez1306 6 ай бұрын
അപ്പോ ശ്രീലങ്ക , മൈന്മർ, ചൈന യില് പീഡനം അനുഭവിക്കുന്ന ആളുകളോ. 😅 എന്താടോ ഇങ്ങനെ നാറുന്നത്
@VishnuMecheri-xz8iv
@VishnuMecheri-xz8iv 6 ай бұрын
ഇതിന്റ പേരിൽ മുസ്ലിം ങ്ങൾക്കുള്ള തെറ്റിദ്ധാരണ മാറ്റാൻ കഴിയുമോ അവരുടെ വിചാരം അവരെ നാട് കടത്താൻ ഉള്ള നിയമം ആണ് ഇത് എന്നാണ്
@ARJUN44.0
@ARJUN44.0 6 ай бұрын
WHEN COMPARED TO 2019.... രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരുടെ ഉദ്ദേശം 2024ൽ നടപ്പാകില്ല.. Literacy RATE എന്ന് വെറുതെ പറയുന്നതാണോ..??
@Ardraaaaaa
@Ardraaaaaa 6 ай бұрын
Avanmaarkk ivide central govt enth nadathiyaalum ath Islamophobia aayitte thonu...athini maaran onnum povunnilla....ivarde victim card kali kandu maduthu....enthoru veruppikalaan....enth thenditharam cheythaalum vargeeyatha aan koppaan enn paranj veluppikal thudangum....🥴
@aswathyasokan5282
@aswathyasokan5282 6 ай бұрын
​@@ARJUN44.0enthoke vidhyabyasam undenkilum ingne ulla karyngalil chilar potta kinatile thavalayanu
@aboobackerrameez1306
@aboobackerrameez1306 6 ай бұрын
ഇനി നാട് കടത്താൻ ഉദ്ദേധിച്ചലും ഒരുതെൻ്റെയും ഷൂ നക്കിയോ മാപു പറഞ്ഞോ നിൽക്കില്ല. പോരാടുക തന്നെ ചെയ്യും
@ever1002
@ever1002 6 ай бұрын
​@@Ardraaaaaacorrect😂👍🏻👍🏻ഇസ്ലാമിന് എതിരെ മിണ്ടാനോ അനങ്ങാനോ പാടില്ല.. അപ്പോ വരും വർഗീയത islamophobia ഒക്കെ ആണെന്നും പറഞ്ഞു 😅അവന്മാർക് എന്ത് വർഗീയതയും പറയാം കാണിക്കാം
@Sreez_vlogs
@Sreez_vlogs 6 ай бұрын
Support CAA🙌 രാജ്യം അനധികൃത നുഴഞ്ഞു കയറ്റകാരിൽ സുരക്ഷിതമായി ഇരിക്കട്ടെ.❤
@Kurukkan333
@Kurukkan333 6 ай бұрын
💯
@rbraa14
@rbraa14 6 ай бұрын
*അവരിൽ നിന്നും സുരക്ഷിതം ആയിരിക്കട്ടെ
@promatepor6175
@promatepor6175 6 ай бұрын
അവസാനം മോഡി വരേണ്ടി വന്നു ഇന്ത്യൻ പൗരന് കാശ്മീരിൽ ഭൂമി മേടിക്കാൻ .
@adithyanashok31
@adithyanashok31 6 ай бұрын
CAA, NRC, UCC ellam venam💪🇮🇳
@crazygirl8645
@crazygirl8645 6 ай бұрын
താങ്കൾ ഇന്ത്യൻ പതാക ഉപയോഗിക്കുന്നതിന് പകരം വേറെ പതാക ആണ് upayogikkan😂യോഗ്യൻ
@ARJUN44.0
@ARJUN44.0 6 ай бұрын
@@crazygirl8645 WHY YOU OPPOSE CAA ..?? ANY REASON. 😂....i think you shouldn't even say about tri colour flag itself
@Ardraaaaaa
@Ardraaaaaa 6 ай бұрын
​@@crazygirl8645Ennaal ninakkum ivide kidann kurupottunnavarkum mate pacha kodi aan nallath....😂
@antares64917
@antares64917 6 ай бұрын
​@@crazygirl8645 Study about these Ammendments first. Then we could argue about flags.
@afsalafsu3664
@afsalafsu3664 6 ай бұрын
enna NRC yil ninn , Hindu enna community oyivakkiya nigal chumma irikoo??
@rajuk6507
@rajuk6507 6 ай бұрын
വ്യതമാണ് ഇത്രയും കേട്ടപ്പോൾ CAA നല്ലതാണെന്നാണ് എന്റെ അഭിപ്രായം 👍
@shakirshakir2364
@shakirshakir2364 6 ай бұрын
വീഡിയോയിൽ NRC യെ കുറിച്ച് പരാമർശിച്ചില്ല. ബീജേപിയെ വെള്ള പൂശാൻ അശ്വിൻ മാടപള്ളി മനഃപൂർവം ഒഴിവാക്കിയതാണ് . കാരണം, അതിലാണ് CAA എന്ന പൗരത്വ ഭേദഗതി നിയമം കൊണ്ട് മുസ്ലിങ്ങൾക്ക് വരാൻ പോകുന്ന ആപത്ത് ഒളിച്ചിരിക്കുന്നത്.
@ashhalafaizal3590
@ashhalafaizal3590 6 ай бұрын
24:21 അശ്വിൻ പറഞ്ഞതിനോട് എനിക്ക് ഒരു വിയോജിപ്പ് ഉണ്ട്... ചില മതങ്ങൾക്ക് മുൻഗണന കൊടുക്കുകയും മറ്റു മതങ്ങളെ തള്ളിക്കളയുന്നതും മതേതര ഇന്ത്യയിലെ ഒരു പൗരൻ എന്ന നിലയിൽ നമ്മളോടൊക്കെ ചെയ്യുന്ന നിയമ ലംഘനമാണ്... ഇന്ന് ഇങ്ങനെ ഒരു നിയമം നടപ്പാക്കുന്നവർ നാളെ ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനും ശ്രമിക്കും... അതൊക്കെ പേടിച്ചാണ് പലരും ഇതിന് against ആയി സംസാരിക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്
@adithyarmenon3763
@adithyarmenon3763 6 ай бұрын
Pakistan afghanistan bangladesh polulla countries ile majority muslims aahn athukond thanne avarkk citizenship kodukkanda avishyam illa,bakkiyullava minorities aahn athukond avarkk munganana.Ith inequality aahnenkil india kk ullil minority aahn muslim and other religions avarkk annal munganana kodukkan padilla pakshe minority aayath kond ella priority avarkk kodukkunund.vethyasam manasilayo?
@HshsDhdh-kg7or
@HshsDhdh-kg7or 6 ай бұрын
ജനാധിപത്യ ഇന്ത്യ ഇതാണ് അല്ലേ?
@nicholdsouza6482
@nicholdsouza6482 6 ай бұрын
Good.
@blazingguyop
@blazingguyop 6 ай бұрын
If partition can happyin religious basis than no problem here too don't cry
@Alliswell-jz9ft
@Alliswell-jz9ft 5 ай бұрын
ഈ പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ ഒക്കെ അവിടെ ശരിലങ്കയിൽ ഉള്ളവരെ എന്തെ പെടുത്തിയില്ല എന്തു കൊണ്ടു 3 മുസ്ലിം രാജ്യത്തിൽ മാത്രം ഒതുങ്ങി ​@@adithyarmenon3763
@ansarali2218
@ansarali2218 6 ай бұрын
​@ARJUNB44 പൗരത്തം തെളിയിക്കാൻ ഏതൊക്കെ ഡോക്യുമെന്റ് ഹാജർ ആകണം. Sslc പറ്റില്ല. പാസ്പോർട്ട്‌ പറ്റില്ല.ആദാർ പറ്റില്ല. റേഷൻ card പറ്റില്ല. ജനന സർട്ടിഫിക്കറ്റ് പറ്റില്ല. Pan card പറ്റില്ല. വീടിന്റെ ആധാരം. Adi ആധാരം. അതിന്റെ താഴത്തെ ആധാരം. ഇതൊന്നും പറ്റില്ല. മുത്തച്ഛന്റെ മുത്തച്ഛന്റെ അച്ഛൻ ഇവിടെ ജനിച്ചതിനു തെളിവ് കാണിക്കണം എന്നാ ഇവിടുത്തെ പൗരൻ ആവാം 😊. എന്താല്ലേ... എങ്ങനെ എങ്കിലും തെളിയിക്കാൻ പറ്റോ. മറ്റുള്ള വിഭാഗങ്ങൾക് അത് തെളിയിക്കേണ്ട ആവശ്യം പോലും ഇല്ല. അത് കൊണ്ടല്ലേ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികൻ വരെ പൗരൻ അല്ലാതെ ആയി പോയത്
@lipnraj1236
@lipnraj1236 6 ай бұрын
നമ്മളെ ഒന്നും ബാധിക്കാതില്ല എന്നത് മാറ്റി മനുഷ്യനായി ചിന്തിച്ചാൽ മുസ്ലിംസ് നെ ലിസ്റ്റിൽ ഉൾപ്പെടുത്താത്തത് അങ്ങോട്ട്‌ സെറ്റ് ആകുന്നില്ല 🤔🤔 ബാക്കി ഓക്കേ ആണ് നടപ്പിലാക്കണം... നല്ല കാര്യം..
@abdulazeezK-eu2nl
@abdulazeezK-eu2nl 6 ай бұрын
Res swapnamaya Muslim illatha christian illatha ragyam athin anu CAA
@dhanuhere
@dhanuhere 6 ай бұрын
അശ്വിന്റെ വീഡിയോ പാതിരാത്രി വന്നാലും കാണാൻ ഞങ്ങൾ ഉണ്ടാവും🥰❤️
@shakirshakir2364
@shakirshakir2364 6 ай бұрын
വീഡിയോയിൽ NRC യെ കുറിച്ച് പരാമർശിച്ചില്ല. ബീജേപിയെ വെള്ള പൂശാൻ അശ്വിൻ മാടപള്ളി മനഃപൂർവം ഒഴിവാക്കിയതാണ് . കാരണം, അതിലാണ് CAA എന്ന പൗരത്വ ഭേദഗതി നിയമം കൊണ്ട് മുസ്ലിങ്ങൾക്ക് വരാൻ പോകുന്ന ആപത്ത് ഒളിച്ചിരിക്കുന്നത്.
@skariathomas4591
@skariathomas4591 6 ай бұрын
നിങ്ങൾ caa യുടെ കാര്യം പറഞ്ഞു സമയം കളയാതെ എലക്ട്രൽ ബോണ്ടിന്റെ കാര്യം പറ. അഴിമതിയെ നിയമവിധേയമാക്കിയ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്.
@yama.666
@yama.666 6 ай бұрын
Caa വരും എല്ലാം ശരിയാകും 🤣🤣🤣
@riyafaisi
@riyafaisi 6 ай бұрын
കാസറഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ കോടതി ഇന്ന് വെറുതെ വിട്ടു,😢അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ......?
@arungeorge113
@arungeorge113 6 ай бұрын
മതത്തിന്റെ പേരിൽ മനുഷ്യന് പൗരത്തം കൊടുക്കുന്ന നിയമം... ഇന്ത്യൻ constitution ൽ ഉള്ള മതേതരത്വം എന്നതിന് എതിരാണ്..... India has become an elevtive autocracy in these 10 years....
@sivasankaranr388
@sivasankaranr388 6 ай бұрын
Ok. Why don't you support CAA?
@Vpr2255
@Vpr2255 6 ай бұрын
Why Assam Hinuds oppose CAA and Bengali Hindus​@@sivasankaranr388
@akv1989
@akv1989 6 ай бұрын
@@sivasankaranr388 ​മറുപടി പ്രതീക്ഷിക്കുന്നു ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ആസ്സാമിൽ NRC രെജിസ്ട്രേഷൻ വന്നപ്പോൾ 14ലക്ഷം പേര് ഹിന്ദുക്കൾ ആണ്, 4ലക്ഷം താഴെ മുസ്ലിം ആണ്, ഇപ്പോൾ CAA വന്നപ്പോൾ മുസ്ലിം ഒഴിച്ച് ബാക്കി എല്ലാ മതക്കാർക്കും പൗരത്വം കിട്ടില്ലേ? 4-5 ലക്ഷം മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടില്ലേ? അവർ പിന്നെ ഏത് രാജ്യത്തെ പൗരൻ ആണ് അസം പോട്ടെ, ഇന്ത്യയിൽ NCR രജിസ്റ്റർ ചെയ്യണം എന്ന് ഇന്ത്യയിൽ വന്നാൽ എല്ലാ മുസ്ലിം NCR രജിസ്റ്റർ ചെയ്യണം, അതിൽ രേഖകൾ ഇല്ലാത്ത മുസ്ലിം പൗരത്വം നഷ്ടപ്പെടും, പിന്നെ കോൺസെൻട്രേഷൻ ക്യാമ്പിൽ ആകും അവർക്ക് പാസ്പോർട്ട്‌ പോലും ഉണ്ടാകില്ല, അവര്ക് സ്വത്ത് ഉണ്ടാകില്ല ഇതു തെണ്ടിത്തരം അല്ലെ?
@truthwillsetyoufree6700
@truthwillsetyoufree6700 6 ай бұрын
മതത്തിൻറെ ജാതിയുടെയും പേരിൽ സംവരണം ആകണമെങ്കിൽ ഇതും ആകാം
@arungeorge113
@arungeorge113 6 ай бұрын
@@truthwillsetyoufree6700 ജനാധിപത്യ മതേതര രാജ്യത്തെ.... ജനാധിപത്യത്തിൽ നിന്ന് എടൂത്തുമാറ്റി മതത്തിൽ മുക്കിയിടുന്നു..... അതിനെ സംവരണം ആയി വരെ താരതമ്യം ചെയ്യുന്ന കുറേ മണ്ടന്മാരായ പൗരൻമാരും..... നന്നായി 👞👞👅👅👅👅 ക്കിക്കോളു
@bobbyrenjan4864
@bobbyrenjan4864 6 ай бұрын
Indian citizens aarum CAA ethirkkenda aavashyam illa.
@justrelax9964
@justrelax9964 6 ай бұрын
Sankikal അനുകൂലിക്കും. അല്ലാത്തവർ എതിർക്കും. Simple. എവിടുന്ന് വന്നാലും വേണ്ടില്ല. മുസ്ലിം ആവാഞ്ഞാൽ മതി. നുമ്മ പൗരത്വം കൊടുക്കും. ഹല്ല പിന്നെ 😐😅
@jojualu1
@jojualu1 6 ай бұрын
*ഇന്ന് സ്വേചാതിപതി അവരെ വധിക്കാൻ വന്നപ്പോൾ നമ്മളൊന്നും മിണ്ടിയില്ല, നാളെ അയാൾ നമ്മെത്തേടി വരുമ്പോൾ മറ്റാരും ശബ്ദമുയർത്താൻ അവശേഷിക്കുകയുമില്ല* 🤔 *സമത്വം - മതേതരത്ത്വം - സാഹോദര്യം - മാതൃരാജ്യം* 🙏🏻💪🏻 @AswinMadappally
@arungeorge113
@arungeorge113 6 ай бұрын
❤🔥
@abdulazeezK-eu2nl
@abdulazeezK-eu2nl 6 ай бұрын
Edoo enikku manippuril friends und avideyo christiasine ozhivaakaan aanu CAA kondu varnnuth Ivide keralathil christianiyum ozhivakkum but avar ath mindilla Ningl christian innum manassivunnilla
@Refnish4836
@Refnish4836 6 ай бұрын
നമ്മുടെ രാജ്യത്തെ നഷിപ്പിക്കുകയാണീ ക്രൂര വർഗീയ ഗവൺമെന്റ്...😢
@anurajpoovathinkal733
@anurajpoovathinkal733 6 ай бұрын
ഉണ്ട..നിന്റെ ഒക്കെ തലയിൽ കളിമണ്ണാണോ...നേരെചൊവ്വെ മനസ്സിലാക്കിയിട്ടു വായിതാളം വിട്
@sruthisuresh4556
@sruthisuresh4556 6 ай бұрын
എന്ന് വർഗീയത ഒട്ടും ഇല്ലാത്തവർ 😂😂
@blazingguyop
@blazingguyop 6 ай бұрын
Yeah khangress
@Coolgirl-sn4bv
@Coolgirl-sn4bv 5 ай бұрын
Yaa athukondanu, 10 th economic to 5th economic country aayi india valarnnath😏. Cangress vannit endha cheythath?
@factsworldx
@factsworldx 5 ай бұрын
​@@Coolgirl-sn4bveconomic sector maathra. Nokkiyal mathiyo 😅😅
@ARJUN44.0
@ARJUN44.0 6 ай бұрын
ഇനിയും മലയാളിക്ക് നേരം വെളുത്തില്ലേ😂...CAA വന്നപ്പോൾ ഇങ്ങനെ..ഇനി UNIFORM CIVIL CODE വന്നാൽ കുരുപൊട്ടി ചാകുമല്ലോ😂...ഈ രാജ്യത്തുള്ള ഒരു ഇസ്ലാമിൻറ്റെയും പൗരത്വം പോകില്ലാ എന്ന് മനസ്സിലാക്കിയിട്ടും...മതം പീഡനം അനുഭവിക്കേണ്ടി വരുന്ന ന്യൂനപക്ഷങ്ങൾക്ക് ഈ രാജ്യത്ത് പൗരത്വം കൊടുത്താൽ അത് ഇസ്ളാമിനെതിരാകുന്നത്...എന്ന NARRATION.. LOL 😂
@mrtec7309
@mrtec7309 6 ай бұрын
വിവരം വേക്കത്തത്ത് മലയാളിക്ക് എല്ലാ ചാണകത്തിൽ മുങ്ങി കിടക്കുന്ന സംഗികൾക്കാണ് r u bangalii?😂😂😂
@mrtec7309
@mrtec7309 6 ай бұрын
Sri lanka ഇലെ. ന്യൂനപക്ഷം ആരാണ് mr ? കുഴച്ച് തരുന്ന ചാണകം മാത്രം തിന്നൽ മറ്റുളതോന്നും അറിയൂല mr😂😂😂
@Ardraaaaaa
@Ardraaaaaa 6 ай бұрын
Ivanmaarkk nallath Shariyath law ulla country aan...enth nallath cheythaalum mongikondirikum...🥴
@aswathyasokan5282
@aswathyasokan5282 6 ай бұрын
Athil entha samsayam..iple undallo😂
@razriswan7716
@razriswan7716 6 ай бұрын
Dey islam enn parayalle🤦. Muslims enn para. And UCC CAA pole Alle. Kurach scene aan. Means oru thavana BJP kayariyal pinne avar thanne aavum barikkunnath. Janagalkk valiya pank undavilla. Ekadipathya baranam aavum . Athra nallath alla. Druv rathore KZbin video check cheyy. Appo manassulavum
@extra_terrestrial_creature
@extra_terrestrial_creature 6 ай бұрын
Eth nammude INDIA Anu.... We should support CAA ❤
@akv1989
@akv1989 6 ай бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ആസ്സാമിൽ NRC രെജിസ്ട്രേഷൻ വന്നപ്പോൾ 14ലക്ഷം പേര് ഹിന്ദുക്കൾ ആണ്, 4ലക്ഷം താഴെ മുസ്ലിം ആണ്, ഇപ്പോൾ CAA വന്നപ്പോൾ മുസ്ലിം ഒഴിച്ച് ബാക്കി എല്ലാ മതക്കാർക്കും പൗരത്വം കിട്ടില്ലേ? 4-5 ലക്ഷം മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടില്ലേ? അവർ പിന്നെ ഏത് രാജ്യത്തെ പൗരൻ ആണ് അസം പോട്ടെ, ഇന്ത്യയിൽ NCR രജിസ്റ്റർ ചെയ്യണം എന്ന് ഇന്ത്യയിൽ വന്നാൽ എല്ലാ മുസ്ലിം NCR രജിസ്റ്റർ ചെയ്യണം, അതിൽ രേഖകൾ ഇല്ലാത്ത മുസ്ലിം പൗരത്വം നഷ്ടപ്പെടും, പിന്നെ കോൺസെൻട്രേഷൻ ക്യാമ്പിൽ ആകും അവർക്ക് പാസ്പോർട്ട്‌ പോലും ഉണ്ടാകില്ല, അവര്ക് സ്വത്ത് ഉണ്ടാകില്ല ഇതു തെണ്ടിത്തരം അല്ലെ? മറുപടി
@extra_terrestrial_creature
@extra_terrestrial_creature 6 ай бұрын
@@akv1989 INDIAyil jeevikunna aarkum eth effective alla... Evide ulla illegal immigrantsne vechond erukan pattilllaa Pakistan Afghanistan Bangladesh All 3 Muslim countries aanu Evide ullla non Muslimn oru offer pole koduthathaan ee CAA. If they want to return Muslim countriesil ninn Muslims povillla poyaa aa country avark nashtapedum that's y CAA is for non Muslims Dec 31, 2014 in or before ulla aalkar aanu Avark kodukilla enn allaa after all verification
@shaheem2692
@shaheem2692 6 ай бұрын
Chanakam sanki spotted
@akv1989
@akv1989 6 ай бұрын
@@extra_terrestrial_creatureivide ulla illegal immigrantsne vech poruppikilla ennu ningal parayunnu, caa niyaman anusarich muslim mathre illegal akullu, (avaril ahmadiyya varam, rohigyan muslum, srlankan all religion varam, neppal varam, neppal muslims varam, avar enthinu pokanam,?
@akv1989
@akv1989 6 ай бұрын
@@extra_terrestrial_creature after all verification Dec 31 vare nigal parayunnu athil regakal illatha musliks purath pokum allathavark pawetham kirtum, ith sheriyano, regakal nashtapettvar undakille
@kiranrajan6364
@kiranrajan6364 6 ай бұрын
With pride, I support, CAA 🕉️❤️🚩
@akv1989
@akv1989 6 ай бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ആസ്സാമിൽ NRC രെജിസ്ട്രേഷൻ വന്നപ്പോൾ 14ലക്ഷം പേര് ഹിന്ദുക്കൾ ആണ്, 4ലക്ഷം താഴെ മുസ്ലിം ആണ്, ഇപ്പോൾ CAA വന്നപ്പോൾ മുസ്ലിം ഒഴിച്ച് ബാക്കി എല്ലാ മതക്കാർക്കും പൗരത്വം കിട്ടില്ലേ? 4-5 ലക്ഷം മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടില്ലേ? അവർ പിന്നെ ഏത് രാജ്യത്തെ പൗരൻ ആണ് അസം പോട്ടെ, ഇന്ത്യയിൽ NCR രജിസ്റ്റർ ചെയ്യണം എന്ന് ഇന്ത്യയിൽ വന്നാൽ എല്ലാ മുസ്ലിം NCR രജിസ്റ്റർ ചെയ്യണം, അതിൽ രേഖകൾ ഇല്ലാത്ത മുസ്ലിം പൗരത്വം നഷ്ടപ്പെടും, പിന്നെ കോൺസെൻട്രേഷൻ ക്യാമ്പിൽ ആകും അവർക്ക് പാസ്പോർട്ട്‌ പോലും ഉണ്ടാകില്ല, അവര്ക് സ്വത്ത് ഉണ്ടാകില്ല ഇതു തെണ്ടിത്തരം അല്ലെ?
@cristiano1774
@cristiano1774 6 ай бұрын
​@@akv1989അവർക്ക് isis മെമ്പർ ഷിപ് എടുത്ത് സിറിയയിലോ., താലിബാനിലോ, ഹമസിലോ ചേർന്ന് സ്വന്തം മതത്തിന്റെ വളർച്ചേക്ക് വേണ്ടി പോരാടിക്കൂടെ. അതിനുള്ള അവസരം ആണ് മോദി കൊടുത്തത്
@kiranrajan6364
@kiranrajan6364 6 ай бұрын
@@akv1989 എന്ത് കൊണ്ട് മുസ്ലിമിനെ ഒറ്റപ്പ്പെടുത്തുന്നു, നിങ്ങളുടെ മത പുസ്തകം തന്നെ ആണ് പ്രശ്നം.., മത തീവ്രവാദം, ഏറ്റവും കൂടുതൽ ഇന്ത്യ ആക്രമിക്കപ്പെട്ടത് തീവ്രവാദം മൂലം blast and sleeeprcells terrorism, ellam thinum കാരണം ഒരു മത പുസ്തകം ആണ് സുഹൃത്തേ.. പണ്ട് ഭാഗം വെച്ച് കൊടുക്കേണ്ടത് കൊടുത്താണ് വിട്ടത്, ഇനിയും ഭാഗം വെക്കാൻ പറഞ്ഞാൽ ഞങ്ങൾക്ക് വിട്ടു കൊടുക്കാൻ മനസില്ല, കുറച്ചു ക്രിസ്ത്യൻ സും, majority ഹിന്ദുസ്, പിന്നെ ഒള്ള proud ഇന്ത്യൻ മുസ്ലിമും മതി പുറത്തു നിന്ന് കയറ്റി കയറ്റി 7 ശതമാനത്തിൽ നിന്നും 17 ശതമാനം ആയി, ഇനിയും കൂടിയാൽ ഞങ്ങളുടെ സമാദാനപരമായ രാജ്യം പ്രതിസന്ധിയിലാക്കും, അറിഞ്ഞു കൊണ്ട് ആരെങ്കിലും poison കുടിക്കുമോ..??
@VijayadhaariKarna
@VijayadhaariKarna 6 ай бұрын
നിന്റെ സംശയം ഇതുവരെ തീർന്നില്ലേ?! എല്ലാ കമന്റിലും ഉണ്ടല്ലോ 😳
@akv1989
@akv1989 6 ай бұрын
@@VijayadhaariKarna ഷോഡ പ്യാവം
@ever1002
@ever1002 6 ай бұрын
CAA നെപ്പറ്റി ഇത്രയും ലളിതമായി clear ആയി മറ്റാരും പറഞ്ഞു തന്നിട്ടില്ല.. Super presentation aswin bro😍😊👏🏻👏🏻👏🏻🌹
@akv1989
@akv1989 6 ай бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ആസ്സാമിൽ NRC രെജിസ്ട്രേഷൻ വന്നപ്പോൾ 14ലക്ഷം പേര് ഹിന്ദുക്കൾ ആണ്, 4ലക്ഷം താഴെ മുസ്ലിം ആണ്, ഇപ്പോൾ CAA വന്നപ്പോൾ മുസ്ലിം ഒഴിച്ച് ബാക്കി എല്ലാ മതക്കാർക്കും പൗരത്വം കിട്ടില്ലേ? 4-5 ലക്ഷം മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടില്ലേ? അവർ പിന്നെ ഏത് രാജ്യത്തെ പൗരൻ ആണ് അസം പോട്ടെ, ഇന്ത്യയിൽ NCR രജിസ്റ്റർ ചെയ്യണം എന്ന് ഇന്ത്യയിൽ വന്നാൽ എല്ലാ മുസ്ലിം NCR രജിസ്റ്റർ ചെയ്യണം, അതിൽ രേഖകൾ ഇല്ലാത്ത മുസ്ലിം പൗരത്വം നഷ്ടപ്പെടും, പിന്നെ കോൺസെൻട്രേഷൻ ക്യാമ്പിൽ ആകും അവർക്ക് പാസ്പോർട്ട്‌ പോലും ഉണ്ടാകില്ല, അവര്ക് സ്വത്ത് ഉണ്ടാകില്ല ഇതു തെണ്ടിത്തരം അല്ലെ? മറുപടി പ്രതീക്ഷിക്കുന്നു
@shakirshakir2364
@shakirshakir2364 6 ай бұрын
വീഡിയോയിൽ NRC യെ കുറിച്ച് പരാമർശിച്ചില്ല. ബീജേപിയെ വെള്ള പൂശാൻ അശ്വിൻ മാടപള്ളി മനഃപൂർവം ഒഴിവാക്കിയതാണ് . കാരണം, അതിലാണ് CAA എന്ന പൗരത്വ ഭേദഗതി നിയമം കൊണ്ട് മുസ്ലിങ്ങൾക്ക് വരാൻ പോകുന്ന ആപത്ത് ഒളിച്ചിരിക്കുന്നത്.
@HshsDhdh-kg7or
@HshsDhdh-kg7or 6 ай бұрын
ഇത് തെണ്ടിത്തരം അല്ല ? ഞങ്ങൾ മാത്രം മതി ഇവിടെ നിങ്ങ പോ
@mith434
@mith434 6 ай бұрын
മതം പറഞ്ഞ് സ്കോളർഷിപ് നൽകുന്ന നാട്ടിൽ,മതം പറഞ്ഞ് റിസർവേഷൻ നൽകുന്ന നാട്ടിൽ ,മതം പറഞ്ഞ് വോട്ട് പിടിക്കുന്ന നാട്ടിൽ, മതം പേറി നടക്കാൻ മദ്രസ ഉള്ള നാട്ടിൽ നിന്ന് കൊണ്ട് ഈ രാജ്യത്തെ പൗരന്മാർ അല്ലാത്ത മുസ്ലിം നു വേണ്ടി ഇവിടുത്തെ മുസ്ലിം എന്തിന് ഇങ്ങനെ പ്രസ്‌നം ഉണ്ടാകണം? അവരുടെ നയികരണം ഇത് മതേതര രാജ്യം ആണ് അതുകൊണ്ട് മതം പറഞ്ഞ് ഒരാളെയും മാറ്റരുത് എന്ന്, എങ്കിൽ ഈ പറയുന്നവര് മതം പറഞ്ഞ് നടത്തുന്ന സ്കോളർഷിപ് വേണ്ടന്ന് വേക്കുമോ? മതം പറഞ്ഞ് കൊടുക്കുന്ന ജോലി റിസർവേഷൻ വേണ്ടന്ന് വേക്കുമോ? മത പഠനം നടത്തുന്ന മദ്രസ വേണ്ടന്ന് വേക്കുമോ? അതുമല്ലെങ്കിൽ എല്ലാവർക്കും ഒരു നിയമം ആകുന്ന UCC അനുകൂലിക്കുമോ? UCC വെക്കാൻ നോക്കുമ്പോ പറയും ഞാമ്മക്ക് മതം ആണ് വലുത് ഇത് ആവുമ്പോ അയ്യോ മതം പറയരുതേ എന്ന്😂 മോഡി അല്ലായിരുന്നു ഇപ്പൊൾ ഭരിക്കുന്നത് എങ്കിൽ ഇന്ത്യയുടെ അവസ്ഥ 😢 ഭാഗവത് ഗീതയിൽ ഭഗവാൻ പറഞ്ഞത് ഓർമ വരുന്നത് Yada yada hi dharmasya glaanirbhavati bhaarat Abhyutthaanam adharmasya tadaatmaanam srijaamyaham Paritranaay saadhunaam vinaashaay cha dushkritaam Dharm sansthaapanaarthaay sambhavaami yuge yuge
@-pubgplayer-4510
@-pubgplayer-4510 6 ай бұрын
❤🔥
@musthafamusthu3866
@musthafamusthu3866 6 ай бұрын
മതം വച്ചു reservation കൊടുക്കണ്ട..ജാതി വെച്ച് ആവാം ലെ...
@iam-just-a-wanderer0613
@iam-just-a-wanderer0613 6 ай бұрын
🔥
@ever1002
@ever1002 6 ай бұрын
ഇന്ത്യ മുഴുവൻ ഞമ്മന്റെ ആൾക്കാരെ കുത്തികേറ്റി ഇന്ത്യ ഇസ്ലാമിക രാഷ്ട്രമാക്കണം. മറ്റൊരു ദുരുദ്ദേശവും ഞമ്മക്കില്ല
@Ardraaaaaa
@Ardraaaaaa 6 ай бұрын
2047il Indiaye oru Islamic country aakkum ennaan PFI parayunnath...athinethire oraksharam mindaan nattell illathavanmaar aan ivide kidanm konakkunnath....
@Abhinav-gv6nq
@Abhinav-gv6nq 6 ай бұрын
Sathyam paranjal caa act nalathe ann ,, veruthe hate spread akit karayam indo? Indian Muslims aya citizens inde mele ann engane ulla act vannal nammale ellarum koode reject akanm..
@Ardraaaaaa
@Ardraaaaaa 6 ай бұрын
Avanmar central govt. enth nallath cheythaalum kidann mongum....ath oru prakrithi niyamam aan...ennaal alle victim card kalikkaan patu 🥴
@nisampalakad
@nisampalakad 6 ай бұрын
ഹെഡിങ് കണ്ടു ആരും വീഡിയോ കണ്ടു സമയം കളയേണ്ട... വീഡിയോ തുടക്കത്തിൽ താൻ പറഞ്ഞതൊന്നും വിശദീകരിക്കുന്നുമില്ല...വെറുതെ ടൈം വേസ്റ്റ് ചെയ്യാൻ ഓരോന്ന് ഇറങ്ങിക്കോളും 😡😡😡😡
@arjunsr1338
@arjunsr1338 6 ай бұрын
I support it. 1) am an Indian, I should follow rules and regulations of our country. 2) Going to abroad countries, v can follow there rules and regulations silently.... But in India every one has problem why.? 3) Here someone is crying for Palestine., others for Israel.., then y can't think of our country... In India excepts indians ( religion and culture's) .. Rest everything is from foreign nature.. Including Christianity, muslim..,.. But here the problem is forceful conversion.. Or giving something, it's by Christians side more than anyone,... Who will not have pain...?? Muslims trying in there own foolish way by increase population... ( this is also a factor, ) for this also strict rules are must 3) This doesn't mean I support BJP always, but present I support BJP cos they are doing something in 🇮🇳 , what Indians need.. Ex roads from kashmir to kanyakumari, and changes in some rules which need. 4) I support it. It's required.
@nithishgmadhav7850
@nithishgmadhav7850 6 ай бұрын
Your reasons are not connected to CAA bro
@nithishgmadhav7850
@nithishgmadhav7850 6 ай бұрын
And oru rajyathe youths enth paranjalum vellam thodathe vizhungan irikkunnavar alla
@anishb9216
@anishb9216 6 ай бұрын
I support your view. I have an anti conversion channel
@arjunsr1338
@arjunsr1338 6 ай бұрын
@@nithishgmadhav7850 my only thing here is, y Indians have problems in India itself,.?? Anyways any government and supreme Court will no do anything which is harmful to our country and citizens.., but in our country religion s are controlling it, recently AI camera, what's wrong with that bro.. Y v r against it, I support it for ldf government..., behind the part iits absolutely political or legally they have to face.., who ever were barki every home one Pearson will be working in abroad, there very silently v r obeying.
@arjunsr1338
@arjunsr1338 6 ай бұрын
@@nithishgmadhav7850 this is the reason I support BJP bro..., Congress government like gandhi family use to accept it bro,... But in Central who rules now..., they are capable to implement it..., I will not everything they doing correct, but in Central now they are doing very well, cos therre a separate pannel who education wise qualified, experience wise retired from supreme Court to control all those,.. It's not just modi Or amithsha Or other ministers decision...,. So those youths in India who is against our rules and regulations they know how to mannage it, what happened with articles 370 , .. And there 100 reds of temples, churches mosque they demolished during this road construction.. Why youths was silent...?? They made them silent cos Central force is enterly different...., there response is not like how v show black⚫ flags against Pinarayi....,
@reshmar9587
@reshmar9587 6 ай бұрын
I support caa ❤❤....illegal muslima purath akukaa
@Asrappu__56
@Asrappu__56 6 ай бұрын
Illegal christians inum hindukalkum kuzapam ille ? 😂
@pranavbinu4936
@pranavbinu4936 6 ай бұрын
Illegal muslims mathrm allalo veree ethreo religious groups ond..
@adnan2302
@adnan2302 6 ай бұрын
illegal hindusineyum purathakuka❤❤
@adnan2302
@adnan2302 6 ай бұрын
illegal hindusineyum purathakuka❤❤
@muhammedalimamu8776
@muhammedalimamu8776 6 ай бұрын
Nee ara purathakkan ividey janichengil ividey thanney jeevikkum ithanu njangaley mannu
@santhoshgeorge6906
@santhoshgeorge6906 6 ай бұрын
ഒന്നു പോണം മി. മാടപ്പള്ളി...പിണറായി തമ്പുരാൻ നടപ്പിലാക്കില്ല എന്നു പറഞ്ഞാൽ നടപ്പിലാക്കില്ല എന്നുതന്നെയാണ്...അതിന് അപ്പീലില്ല...നഹീ എന്നു പറഞ്ഞാൽ നഹീ...😀
@akshayalekshmivlogs
@akshayalekshmivlogs 6 ай бұрын
I support CAA
@archoosworld
@archoosworld 6 ай бұрын
@Aswin Madappally Thank you so much for this video. Very well explained.
@shyjucheruvady767
@shyjucheruvady767 6 ай бұрын
ഇന്ദുക്കൾക്ക് അമേരിക്കയിൽ പൗരത്യം തരില്ലെന്ന് പറഞ്ഞാൽ? ഇന്ദുക്കൾ അറബ് രാജ്യങ്ങളിൽ ജോലി തരില്ലെന്ന് പറഞ്ഞാൽ? ഇത് ഇന്ത്യ ഒരു മത രാഷ്ട്രമക്കനല്ലേ എന്നത് എല്ലാവര്ക്കും അറിയാം! റാഡ്ക്ലിഫ് ഒരു വര വരച്ചതല്ലേ ഇന്ത്യ! CAA,NRC എല്ലാം വേണം! But ഒരു പ്രത്യേക മതക്കാരെ മാത്രം എന്തിനു മാറ്റി നിര്ത്തുന്നു, Aswin അറിയാം But😂 Druv Rathee.......
@anjaneyans8341
@anjaneyans8341 6 ай бұрын
അനധികൃതമായി USil കേറാൻ...പോലും പറ്റില്ല ബ്രോ...ഇവിടെ ഇതൊക്കെ... ഇവിടെ നടക്കു.... ഹിന്ദുക്കൾക്ക്.... പൗരത്വം കിട്ടും.. അവിടുത്തെ... നിയമം വഴി തന്നെ... നേരെ ചൊവിനെ വന്നാൽ Muslimsum കിട്ടും.... Section 6 A പ്രേകരം 11 ഇയർ ഇന്ത്യയിൽ താമസിച്ചാൽ... ഇന്ത്യൻ പൗരത്വം അപേക്ഷിക്കാം.... 😊
@farisincube.
@farisincube. 6 ай бұрын
Strongly oppose!! As long as it considers people basis of religion and not human beings, I totally oppose it !!! Which century are we living in !! 🤷🏿‍♂️
@commerceworld6577
@commerceworld6577 6 ай бұрын
What about minority rights? How can a secular govt make any law excluding a community
@crimsoncrysolite5056
@crimsoncrysolite5056 5 ай бұрын
Then why does reservation consider people on basis of caste?
@pranavprasad8638
@pranavprasad8638 6 ай бұрын
Electoral ബോണ്ടിനെ പറ്റി ഒരു വീഡിയോ ചെയ്യ് bro
@sahalpsyche
@sahalpsyche 6 ай бұрын
ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല, മതം കൊണ്ട്‌ മനുഷ്യാവകാശങ്ങള്‍, പൗരത്വം നല്‍കാതെ, മുസ്ലിം മത വിശ്വാസി സമൂഹത്തെ മുഴുവന്‍ മാറ്റി നിര്‍ത്തി ഹിന്ദു രാഷ്ട്രം ആക്കാനും, മതത്തിന്റെ പേരില്‍ ജനത്തെ തമ്മില്‍ അടിപിച്ച് B J P വോട്ട് പിടിക്കാന്‍ ഉള്ള വര്‍ഗീയ നീക്കം, മുന്‍ കഴിഞ്ഞു പോയ ഒരു നേതാക്കളും അംഗീകരിക്കാത്ത ഏറ്റവും ഭയാനകം ആയ നീക്കം ഹിന്ദു രാഷ്ട്രം ആകാന്‍ ഉള്ള നീക്കം. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി തന്നെ ഇനിയും മുന്നോട്ട് പോകണം അതിന്‌ ബിജെപി യെ അനുവദിച്ചു കൂട 👍🏻👍🏻👍🏻
@Drdinkan
@Drdinkan 6 ай бұрын
ചൈനയിലും മുസ്ലിം വേട്ടയാടിയത് ആർഎസ്എസ് ആണോ? മ്യാൻമാരിലെ റോഹിന്റെ മുസ്ലിംസിനെ വേട്ടയാടിയത് ആർഎസ്എസ് ?ശ്രശ്രീലങ്കയിലെ മുസ്ലീങ്ങളെ വേട്ടയാടുന്നത് ആർഎസ്എസ് ആണോ പള്ളിയിൽ ബോംബ് പൊട്ടിച്ചത് ആരാണ് ശ്രീലങ്കയിൽ?ഇസ്രയേൽ കേറി ആക്രമം നടത്തി 1500 പേരെ കൊന്നത് ആരാണ്ഇസ്രയേൽ കേറി ആക്രമം നടത്തി 1500 പേരെ കൊന്നതാരാണ് ക്ലാസിൽ യുദ്ധം ഉണ്ടായത് ആരാണ് ആർഎസ്എസ് ആണോ?ഫ്രാൻസിൽ ലഹള ഉണ്ടാക്കിയത് ആരാ മുസ്ലീങ്ങളെ കൊന്നത് ആർഎസ്എസ് ആണോ?സ്വീഡനിൽ ബൈബിൾ കത്തിച്ചത് ആർഎസ്എസ് ആണോ?യുകെയിൽ ശരിയാണ് നിയമമെന്നു പറഞ്ഞപ്പോൾ അവർക്കെതിരെ ലാത്തിച്ചാർജ് നടത്തിയത് ആർഎസ്എസ് ആണോ?ഇറാനിൽ ഹിജാബിനെതിരെ സമരം ചെയ്ത 800 സ്ത്രീകളെ തല്ലിക്കൊന്നത് ആർഎസ്എസ് ആണോ?യമനിൽ ഈയിടയ്ക്ക് മിന്നൽ ആക്രമണം നടത്തി 25000 ആൾക്കാരെ കൊന്നത് ആർഎസ്എസ് ആണോ?പാക്കിസ്ഥാനിൽ കുറുദ്ദീവംശരെ വംശഹത്യ ചെയ്യുന്നത് ആർഎസ്എസ് ആണോ? ഒന്ന് പഠിക്കുക എന്നിട്ട് സ്വയം ചോദിക്കുക ആരാണ് ഭീകരവാദി ആരാണ് മതേതരത്തിനെതിരെ പ്രവർത്തിക്കുന്നത്😊
@anurajpoovathinkal733
@anurajpoovathinkal733 6 ай бұрын
ഒന്നു പോടവേ...നീയൊക്കെ ഇവിടം കൊണ്ട ഇത് കേൾക്കുന്നതും മനസ്സിലാക്കുന്നതും...
@Ardraaaaaa
@Ardraaaaaa 6 ай бұрын
Ee paranja mathetharam UCC nadapilaakumbolum kaananam Sudaapi...😂🤣
@Vpr2255
@Vpr2255 6 ай бұрын
ആസാം ഹിന്ദുക്കൾ പറഞ്ഞത്, ഏത് മതം ആണേലും ഒറ്റ ബംഗാളി യെ അവിടെ കയറ്റില്ല എന്ന് ⚔️☠️🚩 ചോര വീഴും 🔪
@Bestviraltrendingvideos
@Bestviraltrendingvideos 6 ай бұрын
Njan thankalude vdos okke kanunna vyakthi aanu pakshe ippol thankalude vdos okke raashtreeya thalparyathode chilakaryanghale sameepikkukayum twisted aayi samsarikkumna poleyum thonni. May be thonnalumaakaam
@mohdfarseenc1a930
@mohdfarseenc1a930 6 ай бұрын
Broo enikum thonii previous video knduu nokk Ayodhya case
@munna0714
@munna0714 6 ай бұрын
Sanngi ayena thonunne😂
@Introvert02-95
@Introvert02-95 6 ай бұрын
കെടന്നു മെഴുകുന്നവർ അറിയാൻ caa നിലവിൽ വന്നു കഴിഞ്ഞു ഇന്ത്യയിലെ നിയമം ഇന്ത്യയിലെ ഭൂരിപക്ഷത്തിന് വേണ്ടി ആണ് അതാണ് demoracy തിന്നുന്ന ഭക്ഷണത്തിൽ വരെ മതം കലർത്തുന്നവർ എത്ര ശ്രമിച്ചാലും ഇന്ത്യ മുന്നോട്ട് തന്നെ പോകും
@roshankuriakose1552
@roshankuriakose1552 6 ай бұрын
Thank you for sharing this video✌🏻✌🏻
@sansarsansar1187
@sansarsansar1187 6 ай бұрын
ഈ നാട്ടിൽ ജനിച്ചു വളർന്ന മുസ്ലീംകൾ എന്താ ചെയ്യാ?
@sparkybgm7876
@sparkybgm7876 6 ай бұрын
CAA = ഇപ്പോഴെത്തെ ഇന്ത്യൻ പൗരനെ ബാധിക്കില്ല 😊 NRC + CAA = നല്ലോണം ബാധിക്കും 💀
@thortjundrr
@thortjundrr 6 ай бұрын
Why are you scared to Talk About what Happened in Assam on 2019 Aswin ??...your video Potrays PR works for a specific party also u support israel when The war happened so it all sums up🤝🔥
@yedhukrishnaaji3732
@yedhukrishnaaji3732 6 ай бұрын
Kure channel e vishyathe patty video ittappol chettante video kku vendi athu kanathe waiting arunnu
@dhanapalktdhanu7906
@dhanapalktdhanu7906 6 ай бұрын
അനധികൃത കുടിയേറ്റം തടയുക തന്നെ വേണം 21നൂറ്റാണ്ടിൽ എത്തിയിരിക്കുന്നു എന്നിട്ടും ഇവിടെ അന്ധവും കുന്ധവും ഇല്ല എന്നുപറഞ്ഞാൽ അതുകൊണ്ട് തന്നെ ഇത് എത്ര യും പെട്ടന്ന് പൂർണതയിൽ എത്തിക്കേണ്ടതുണ്ട്
@Doctoroffmobilephone
@Doctoroffmobilephone 6 ай бұрын
നമ്മളെ ബാധിക്കുന്നില്ല എന്ന് കരുതി നമ്മൾ അതിനെ പ്രതികരിക്കേണ്ടതില്ല എന്നുണ്ടോ...?? ഒരു മതേതര രാജ്യത്തെ നിയമം ഒരു മതത്തെ മാത്രം പിന്തുടർന്ന് ആവരുത്... ഇതിന്റെ എല്ലാം ഉള്ളടക്കം എന്ത് എന്നത് പരസ്യമായ രഹസ്യമാണ്.. ഭാരതത്തിന്റ് ഭരണഘടന ഭേദഗതി വരുത്തുമ്പോ എല്ലാവരും ഒന്ന് അംബേദ്കർ സർ നെ സ്മരിക്കുന്നത് നല്ലത അതേഹത്തിന്റെ കാലഘട്ടതാണ് ഈ നിയമം കൊണ്ട് വന്നെങ്കിൽ കാണാമായിരുന്നു... നമ്മുക് മൗലിക അവകാശം നേടി തന്ന ആ വലിയ മനുഷ്യന്റെ മുഖത്തു കരിവാരി തേക്കുന്നതിനു തുല്യ മാണ്.. ഓരോ ഇന്ത്യകാരും നാളെ തല കുനിക്കേണ്ടി വരും... കണ്ടറിയാം വരും കാലം... ജയ് ഹിന്ദ്
@renyrajanjames
@renyrajanjames 6 ай бұрын
അനധികൃത കുടിയേറ്റം നിയതന്ദ്രിക്കുക തന്നെ വേണം. പക്ഷെ അതിൽ മതത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്നതാണ് prblm. മറ്റുള്ള രാജ്യങ്ങൾ മതത്തിന്റെ പേരിൽ ഉണ്ടായത് ആണേലും ഇന്ത്യ അങ്ങനെ അല്ല. So ഇവിടെ മതം നോക്കി അല്ല ആളുകളെ വേർതിരിക്കേണ്ടത്
@rameezramz9490
@rameezramz9490 6 ай бұрын
This guy is a RSS BJP GUY
@shah_en_shah
@shah_en_shah 6 ай бұрын
916 mithram aanu ivan. CAA alla athu kazhinju NRC varumbol aanu pani varunnathu ennu ivanu ariyanittu alla. Pakshe velupikandey😂😂
@Ardraaaaaa
@Ardraaaaaa 6 ай бұрын
Ennaal Sudaapi makkal karanjo 😂
@lllll_Spiderman_lllll
@lllll_Spiderman_lllll 6 ай бұрын
Sathyam patajhal RSS akumo . Ne mattu party kar parayuna pottathram vishusichirikuvale
@shah_en_shah
@shah_en_shah 6 ай бұрын
@@Ardraaaaaa konakathe po myrey 🤣🤣
@shah_en_shah
@shah_en_shah 6 ай бұрын
@@Ardraaaaaa onnu enittu po sanghi pundachi 🤣🤣
@Anukuttan-z4l
@Anukuttan-z4l 6 ай бұрын
ഹിന്ദുക്കൾ ആരും LDF നു വോട്ടു ചെയ്യില്ല. LDF നു മുസ്‌ലിംങ്ങളെ മാത്രം മതി ഹിന്ദുക്കളുടെ വോട്ടു വേണ്ട എന്ന് പിണറായി വിജയനും ഗോവിന്ദനും പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് അന്തസുള്ള ഹിന്ദുക്കൾ LDF നു വോട്ട് ചെയ്യില്ല. മുസ്ലിങ്ങളുടെ വോട്ടു കൊണ്ട് ജയിച്ചാൽ മതി 😮
@Aj-veg
@Aj-veg 6 ай бұрын
Pr Work bjp cheyann benefit undakkun youtuber vella pushunna
@bobanms
@bobanms 6 ай бұрын
നിങ്ങൾ പറഞ്ഞത് നിയമം തന്നെ... പക്ഷേ ബിജെപിയെ സംബന്ധിച്ചിടത്തോളം അവരുടെ ഉദ്ദേശം അതല്ല... നോട്ടു നിരോധനത്തിൽ നമ്മൾ കണ്ടതാണല്ലോ ഇപ്പോൾ ഇലക്ട്രിക്കൽ ബോണ്ടിൽ വന്ന് നിൽക്കയല്ലേ അവർ... അതുകൊണ്ട് അവരുടെ ഭരണത്തിൽ ഇത് കൂടുതൽ വിശദീകരിക്കേണ്ടതില്ല.... രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റു തുലയ്ക്കുന്നു... ഇത് എവിടം വരെ പോകുമെന്ന് നമ്മൾ ഇന്ത്യക്കാർക്ക് ഓരോരുത്തർക്കും അറിയാം...
@abijithsm412
@abijithsm412 6 ай бұрын
CAA kurach budhi ullavark manasilakum Indiayk long run il useful ayit ulla karyam aanen Cpm Allenkil thanne endhine aan support cheydhit ulladh
@mohdfarseenc1a930
@mohdfarseenc1a930 6 ай бұрын
Aswin bro chanakam choutyoo enoru samshyam 😅
@deepusnair4823
@deepusnair4823 6 ай бұрын
അത് താങ്കളുടെ അഭിപ്രായത്തിനെതിരെ സംസാരിച്ചതു കൊണ്ടുള്ള തോന്നൽ ആണ്.. സാരമില്ല ബ്രോ
@mohdfarseenc1a930
@mohdfarseenc1a930 6 ай бұрын
@@deepusnair4823 ok
@ShreejaJann
@ShreejaJann 6 ай бұрын
I support CAA❤
@ahmedshihabc
@ahmedshihabc 6 ай бұрын
ഇന്ത്യ ഹിന്ദുവിന്റെ രാജ്യമല്ല,മുസ്ലിമിന്റെയല്ല,ക്രിസ്ത്യന്റെയുമല്ല.ആരും ഇന്ത്യയെ മതരാജ്യമാക്കാനും ആഗ്രഹിക്കണ്ട. നടക്കില്ല 🤌🏻 It’s secular country ❤🕉️☪️✝️
@nandhiniravi2099
@nandhiniravi2099 6 ай бұрын
Madhathinte peril alle partition nadannadh..innum adhinu vendiyalke kodiyum thooki pidich nadakkane
@ARJUN44.0
@ARJUN44.0 6 ай бұрын
@@nandhiniravi2099 well ..they don't understand...100% literacy rate etc..is fake 😂...see this Ahmed guy
@nandhiniravi2099
@nandhiniravi2099 6 ай бұрын
@@ARJUN44.0 🤣
@rbraa14
@rbraa14 6 ай бұрын
Its secular only untill a specific community remain minority.. If they become majority they need country based on religion and wants to practice religious laws!!
@tommy.shelbi
@tommy.shelbi 6 ай бұрын
Appo ucc ye support cheyyunnundo bro 😂
@Emperor-yg3vy
@Emperor-yg3vy 6 ай бұрын
Good initiative by the government but firstly this was forward by dr.manmohan singh 🤍
@sreerampc7581
@sreerampc7581 6 ай бұрын
Waiting for your video on CAA
@Jesuschriiiiist
@Jesuschriiiiist 6 ай бұрын
CAA വഴി പൗരത്വം🔆 മത പീഡനം (ന്യൂനപക്ഷങ്ങൾ)✅ രാഷ്ട്രീയ പീഡനം(ഭൂരിപക്ഷങ്ങൾ തമ്മിൽ)❌
@reshmar9587
@reshmar9587 6 ай бұрын
Hi aswin chetta nice video❤😊
@Aj-veg
@Aj-veg 6 ай бұрын
electoral bonds patti video cheyan dayaram undo😂
@adhilrishan.4020
@adhilrishan.4020 6 ай бұрын
💯💯
@shyjucheruvady767
@shyjucheruvady767 6 ай бұрын
Safe Zone😂
@crack647
@crack647 5 ай бұрын
CAA ALLA PRESHNNAM IDH KAYINJAL VARAN POKUNNA NRC ANU PRESHNNAM
@manjumani9876
@manjumani9876 6 ай бұрын
Good👍🏻
@sahelffff2177
@sahelffff2177 6 ай бұрын
Bro riyas moulavi kuttakkolaye kurich oru video cheyyamo
@ebyzmedia9404
@ebyzmedia9404 6 ай бұрын
എന്റെ ഒരു സംശയം caa il മതത്തിന്റെ പേരിൽ പൗരത്വം കൊടുകാൻ പാടില്ല എന്ന് ഒരുപാട് പേർ പറയുന്നു. പൗരത്വം പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് കൊടുക്കേണ്ടത്. എന്ന് ഒന്ന് വ്യക്തമാക്കി തരാമോ (Doubt aahn)
@ebyzmedia9404
@ebyzmedia9404 6 ай бұрын
അതുപോലെ വേറെ രാജ്യങ്ങൾ എല്ലാം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പൗരത്വം കൊടുത്തിരിക്കുന്നത്
@asideathring6111
@asideathring6111 6 ай бұрын
Was wondering why you never made video on caa👍
@ajinaajikumar6770
@ajinaajikumar6770 6 ай бұрын
Thank you for making this video. 🙌
@Aj-veg
@Aj-veg 6 ай бұрын
electoral bonds exposed video cheyo
@Helena123.47
@Helena123.47 6 ай бұрын
Strictly oppossing CAA❌ oro religion oro rules, India secular Country alle ellavarum orupole venam
@harikrishnansachidanandan6989
@harikrishnansachidanandan6989 6 ай бұрын
അശ്വിന്റെ ഇ വീഡിയോ പ്രേതീക്ഷിച്ചു ഇരിക്കുക ആയിരുന്നു 🎉
@akv1989
@akv1989 6 ай бұрын
ഞാൻ ഒരു സംശയം ചോദിച്ചോട്ടെ, ആസ്സാമിൽ NRC രെജിസ്ട്രേഷൻ വന്നപ്പോൾ 14ലക്ഷം പേര് ഹിന്ദുക്കൾ ആണ്, 4ലക്ഷം താഴെ മുസ്ലിം ആണ്, ഇപ്പോൾ CAA വന്നപ്പോൾ മുസ്ലിം ഒഴിച്ച് ബാക്കി എല്ലാ മതക്കാർക്കും പൗരത്വം കിട്ടില്ലേ? 4-5 ലക്ഷം മുസ്ലിംകൾക്ക് പൗരത്വം നഷ്ടപ്പെടില്ലേ? അവർ പിന്നെ ഏത് രാജ്യത്തെ പൗരൻ ആണ് അസം പോട്ടെ, ഇന്ത്യയിൽ NCR രജിസ്റ്റർ ചെയ്യണം എന്ന് ഇന്ത്യയിൽ വന്നാൽ എല്ലാ മുസ്ലിം NCR രജിസ്റ്റർ ചെയ്യണം, അതിൽ രേഖകൾ ഇല്ലാത്ത മുസ്ലിം പൗരത്വം നഷ്ടപ്പെടും, പിന്നെ കോൺസെൻട്രേഷൻ ക്യാമ്പിൽ ആകും അവർക്ക് പാസ്പോർട്ട്‌ പോലും ഉണ്ടാകില്ല, അവര്ക് സ്വത്ത് ഉണ്ടാകില്ല ഇതു തെണ്ടിത്തരം അല്ലെ?
@vinodleo13
@vinodleo13 6 ай бұрын
very good video, thank you
@Corazon_KAIZOKU
@Corazon_KAIZOKU 6 ай бұрын
People are misguiding it also affect Indian muslim citizens , thx for clearing that doubt.
@angamalydiary5058
@angamalydiary5058 6 ай бұрын
തീർത്തും ജനാതിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിൻ്റെ പേരിൽ പൗരത്വം കൊടുക്കുന്നതും മതത്തിൻ്റെ പേരിൽ പൗരത്വം നിഷേധിക്കുന്നതും തീർത്തും അനീതിയാണ്.
@ARJUN44.0
@ARJUN44.0 6 ай бұрын
നിഷേധിച്ചതെവിടെ??
@aswathyasokan5282
@aswathyasokan5282 6 ай бұрын
Ennal ningal mathathinte adisthanathil reservation kodukkunnathinethire koodi prathikarikk
@Quicklyearn864
@Quicklyearn864 6 ай бұрын
Bro copywrite clz athinte app full active aakunathe oru video cheyyo
@AmrithaK-cj8lu
@AmrithaK-cj8lu 6 ай бұрын
Full support CAA👍🏻
@reshmasugunan729
@reshmasugunan729 6 ай бұрын
കോടതിയിൽ കേസ് പോയി ഇനി കോടതി ഉത്തരവ് വരട്ടേ
@forest7113
@forest7113 6 ай бұрын
Bro Malappuram വിദേശിയെ കുരങ്ങൻ എന്ന് വിളിച്ചു...bro അറിഞ്ഞില്ലേ??!!!!!!!!നോ വീഡിയോ....സത്യം തുറന്നു പറയാൻ ഉള്ള നട്ടലു കാണിക്കൂ....
@KUMARKS-c7h
@KUMARKS-c7h 6 ай бұрын
മതം ഉപയോഗിച്ച് നാട്ടുകാരെ തമ്മിലടിപ്പിക്കുന്നു... അധികാരം കൈക്കലാക്കുന്നു..... ലളിതം
@calvinjoseph6866
@calvinjoseph6866 6 ай бұрын
poland doesnt take muslims...poland is one of the peaceful country in the world....there you go...
@arjun86645
@arjun86645 6 ай бұрын
we support CAA🎉
@ASHWIN_MV
@ASHWIN_MV 6 ай бұрын
I support CAA
@antiterroristsquad
@antiterroristsquad 6 ай бұрын
എന്തിനാടാ ഫേക്ക് ന്യൂസ്‌ തുമ്പ്നയിൽ ഇടുന്നത്??
@Aj-veg
@Aj-veg 6 ай бұрын
PR workers 😂
@Ardraaaaaa
@Ardraaaaaa 6 ай бұрын
Sudaapiyude kurupottal 😹
@Amjadalivk
@Amjadalivk 5 ай бұрын
മൈൽഡ് വെളുപ്പിക്കൽ ഫീൽ വരുന്നുണ്ടല്ലോ. .. ചില പോസ്റ്റുകൾ രാഷ്ട്രീയം മൈൽഡ് ആയിട്ട് കടത്തി വിടുന്നുണ്ട് 😁
@ashrafpc5327
@ashrafpc5327 6 ай бұрын
തീർത്തും ജനാതിപത്യ മതേതര രാഷ്ട്രമായ ഇന്ത്യയിൽ മതത്തിൻ്റെ പേരിൽ പൗരത്വം കൊടുക്കുന്നതും മതത്തിൻ്റെ പേരിൽ പൗരത്വം നിഷേധിക്കുന്നതും തീർത്തും അനീതിയാണ്. ഭരണ ഘടനയോട് ചെയ്യുന്ന കൊടിയ ക്രൂരതയാണത്. ഇതിനെതിരെ ശക്തമായ രീതിയിൽ പ്രതിഷേധനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.
@santhoshvp7665
@santhoshvp7665 6 ай бұрын
ഇന്ത്യ മാത്രം എന്തിന് മതേതരം ആകണം, ഹിന്ദുക്കൾ ഭൂരിപക്ഷ മുള്ള ഈ രാജ്യം ഹിന്ദു രാജ്യം ആയി പ്രഖ്യാപിക്കണം
@ARJUN44.0
@ARJUN44.0 6 ай бұрын
ആണോ...ആ അനീതി ഒന്ന് പറയൂ... മതപീഠനം അനുഭവിക്കുന്നവർക്ക് പൗരത്വം കൊടുത്താൽ അനക്ക് എന്ത് പറ്റുമെന്നാ പുള്ളേ പറയുന്നത് ?? പറയൂ...
@ARJUN44.0
@ARJUN44.0 6 ай бұрын
@@santhoshvp7665 പ്രഖ്യാപിക്കാൻ എന്ത് ഇരിക്കുന്നു..ഇത് ഹിന്ദു രാജ്യമല്ലേ???...പോട്ടേ...മതം പീഡനം അനുഭവിക്കേണ്ടി വരുന്നവർക്ക് പൗരത്വം കൊടുത്താൽ എന്താണ് പ്രശ്നം
@ahmedshihabc
@ahmedshihabc 6 ай бұрын
@@santhoshvp7665ഇന്ത്യ മതേതരാജ്യമാണ്...അത് സ്വതന്ത്രം കിട്ടിയതുമുതലേ അങ്ങനെ ആണ്...ആരും അത് മാറ്റാനും പോകുന്നില്ല...🤌🏻
@ahmedshihabc
@ahmedshihabc 6 ай бұрын
@@ARJUN44.0ഇത് ഹിന്ദുരാജ്യമല്ല സഹോദര....എല്ലാ വിശ്വാസികളുടെയും രാജ്യമാണ്...ആത് ആരുവിചാരിച്ചാലും മാറാനും പോണില്ല
@Kannan-u9o
@Kannan-u9o 6 ай бұрын
I support CAA❤
@Cheers2peace
@Cheers2peace 6 ай бұрын
Pinarayi vs modi😂😂😂😂.. Chirichu sathu😂😂😂😂..
@ammuvimal8842
@ammuvimal8842 6 ай бұрын
I support CAA
@mohammedarif395
@mohammedarif395 6 ай бұрын
അശ്വിൻ ബ്രോ, ഇതും പറയേണ്ടതയിരുന്നൂ.. CAA നമുക്ക് ബാധകമല്ല എന്ന പറയുന്നു. നമ്മൾ ഇന്ന് പറഞാൽ ആരൊക്കെ എന്ന് ഒന്ന് ചിന്തിക്കൂ...NRC വന്നാൽ പുറത്ത് പോയവർക്കെല്ലാം caa യിലൂടെ പൗരത്വം ലഭിക്കാൻ കഴിയും, മുസ്‌ലിമല്ല എങ്കിൽ മാത്രം.. ഇത് അറിയാതെയാണോ vdo ചെയ്തത്..? ഒരു കാര്യം ചോദിക്കട്ടെ, ഇപ്പൊൾ നമ്മൾ ഇന്ത്യൻ പൗരൻ ആണോ എന്ന കാര്യം എങ്ങനെ കണ്ടെത്താനാവും?
@Loops___622
@Loops___622 6 ай бұрын
സപ്പോർട്ട് CAA ❤
@godson5153
@godson5153 6 ай бұрын
Kurach koode slowil parayo bro😢😢😢
@yadhukrishnanvk9493
@yadhukrishnanvk9493 6 ай бұрын
Why are you not talking about electoral bonds ??❓❓❓❓❓
@sahalpsyche
@sahalpsyche 6 ай бұрын
ഒരിക്കലും ഇത് അംഗീകരിക്കാന്‍ കഴിയില്ല, മതം കൊണ്ട്‌ മനുഷ്യാവകാശങ്ങള്‍, പൗരത്വം നല്‍കാതെ, മുസ്ലിം മത വിശ്വാസി സമൂഹത്തെ മുഴുവന്‍ മാറ്റി നിര്‍ത്തി ഹിന്ദു രാഷ്ട്രം ആക്കാനും, മതത്തിന്റെ പേരില്‍ ജനത്തെ തമ്മില്‍ അടിപിച്ച് B J P വോട്ട് പിടിക്കാന്‍ ഉള്ള വര്‍ഗീയ നീക്കം, മുന്‍ കഴിഞ്ഞു പോയ ഒരു നേതാക്കളും അംഗീകരിക്കാത്ത ഏറ്റവും ഭയാനകം ആയ നീക്കം ഹിന്ദു രാഷ്ട്രം ആകാന്‍ ഉള്ള നീക്കം. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമായി തന്നെ ഇനിയും മുന്നോട്ട് പോകണം അതിന്‌ ബിജെപി യെ അനുവദിച്ചു കൂട 👍🏻👍🏻👍🏻
@nandhiniravi2099
@nandhiniravi2099 6 ай бұрын
Angane onnum illa...other countriesil ulla minorities marichotte ennano ningade manasil..avar ingort vannadh thanne maranathe vayannayirikkum
@sahalpsyche
@sahalpsyche 6 ай бұрын
Aru venelum vannotte nthyn islamil ullavare maati nirthunu nthukond muslim janathakk അവകാശങ്ങൾ nishedikunnu nth kond veedukal polikkunnu, pallikal polikunnu, ppojakal pallikullil nadathunnu, nthukond muslim streekale kuttukale kkotta balasangam chyunnu itreyellam chythittum theliv undayittum kodathiyum judge um adikaravum ellam kykkulil aaki oru mathathe BJP nthukond otta peduthunnu ഇത്രയും chyth vechittum ith oru chathi anenn manasilakan thankalkk pattunilinkil chinthikanulla കഴിവ് poi irikunnu enn manasilakkukka oralum oru manushyaneyum drohikathe kollathe avahelikathe swantham karyam nokki jeevikuka veruthe oru mathathe ottapeduthy chumma almb 🤏🏻
@sahalpsyche
@sahalpsyche 6 ай бұрын
Nthu kond muslim matram maaty nirtthunnu nthukond muslim pallikal polikunnu
@sahalpsyche
@sahalpsyche 6 ай бұрын
Nthukond streekale kuttikale koota balasangam chyunnu, muslim veedukal pallikal polikunnath, അവകാശങ്ങൾ nalkathath
@sahalpsyche
@sahalpsyche 6 ай бұрын
Court, vote ing full BJP controll chunnu voting system voting machines ithellam bjp k matram gunam chyunnu ellam ഹിന്ദു രാഷ്ട്രം aakan vendi മുസ്ലിം സമുദായം ivdannu purath kalyan chyunnath ingod aru venelum vannotte arum marikaruth arum veshamam anubhavikaruth ellarum onnan
@Jet--Bazooka
@Jet--Bazooka 6 ай бұрын
Muslim refugees എവിടെ ചെന്നാലും പ്രശ്നം ആണ്, Bjp തീരുമാനം നല്ലത് തന്നെ. Sharia വേണം എന്ന് പറഞ്ഞു paris, ലണ്ടൻ, rallies നോക്കിയാൽ മതി.
@rizwanmohammed8086
@rizwanmohammed8086 6 ай бұрын
Aark vendiyaan thankal ingane nyaikarikunne..bjpkk aano ?
@razriswan7716
@razriswan7716 6 ай бұрын
Dey ith kond namukk oru prashnam illa
@ASHWIN_MV
@ASHWIN_MV 6 ай бұрын
CAA good for India
@ajithpb5034
@ajithpb5034 6 ай бұрын
Ladaakintea vishhyathea kuriche visadhamaayi oru video cheyyan kazhiyumo
@SunnyMamman-f5n
@SunnyMamman-f5n 6 ай бұрын
If Congress do not support this bill they are nailing the last nail on their coffin. Same like Kashmir issue this will adversely affect the Congress in Parliament election.. Our country do not want to take terrorists, criminals and extrimist as citizens.. What is wrong in that move??
@Gsksosh
@Gsksosh 6 ай бұрын
അല്ലാഹുവിൻ്റെ കണ്ണിൽ എല്ലാ മുസ്ലിംകളും ഒന്നാണ് പിന്നെ നിങ്ങൾക്ക് ഇടയിൽ എന്ത് ന്യൂനപക്ഷം ? നിങ്ങൾ ആദ്യം ഐക്യം ഉണ്ടാക്കണം , അല്ലാതെ അതിനു ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അല്ല.
@Hashil96
@Hashil96 6 ай бұрын
“First we will pass the Citizenship Amendment bill and ensure that all the refugees from the neighbouring nations get the Indian citizenship. After that NRC will be made and we will detect and deport every infiltrator from our motherland.” -Amit shah Ithrem paranjitum NRC’ne pati parayaanjad mosham aay… And the story of Assam which executed the NRC. Manapoorvam aavillayirikum lee..
@mubikhaleel7612
@mubikhaleel7612 6 ай бұрын
Muslimsnod cheyyunna Aneethiyan.. Rss nde main ajenda muslimsne India l ninn purathakuka yennan..Ee caa nadapilakit adh nadappilakukayan Ivar cheyyunnad..don’t support to this rss plans..please support muslims..please ..Aadyam caa pinne nrc..Adhan ivarude plan..so muslims yendayalum kasthapedum..sure..
@nidhalshamsudheen
@nidhalshamsudheen 5 ай бұрын
Iniyum modi govt. support cheyyaaan aaano parayanath???? Man 🤦‍♂️
@Mani_parayil
@Mani_parayil 6 ай бұрын
Prathipaksham യൂട്യൂബ് കാരണം മൂടിവെക്കാൻ പറ്റാത്ത അവസ്ഥയാണ് 😂
@sha-193
@sha-193 6 ай бұрын
ലിയാകത് അലിഖാൻ അല്ലേ?താങ്കൾ ലികായത് എന്ന് ഉച്ചരിച്ചപോലെ തോന്നുന്നു
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,8 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 105 МЛН
Learn Git - Full Course for Beginners
3:43:34
freeCodeCamp.org
Рет қаралды 664 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН