ഇത്താ ഇന്നലെ എന്റെ ഹസ്ബന്റിന്റെ bdy party ഉണ്ടായിരുന്നു.. സർപ്രൈസ് ആയിട്ട് ഞാൻ പ്ലാൻ ചെയ്തതായിരുന്നു.. അതിന് വേണ്ടി ഈ പുഡിങ് ഉണ്ടാക്കി.. എല്ലാർക്കും നല്ലോണം ഇഷ്ടായി🤩🤩...thanks for ur wonderful recipes... i always choose ur channel first to cook something which i don't know and also when i want to impress someone i choose ur recipes🥰🥰.. lots of love😊