Carola caring കണ്ടപ്പോൾ സത്യമായും കരഞ്ഞു പോയി 😢😢love you dear carola ❤️❤️❤️❤️
@vivek53910 ай бұрын
ഇതൊക്കെ കണ്ട് കരയാതെ വേറെ വെല്ല പണിക്കും podooo
@athulee10 ай бұрын
😅😂@@vivek539
@anasabdul5709 ай бұрын
@@vivek539that's great my fucking brother
@Joker-ko6he10 ай бұрын
രോഗം പെട്ടെന്ന് മാറട്ടെ.. 🙏 പ്രാർത്ഥിക്കുന്നു..❤🙏
@savipv849110 ай бұрын
he is eating garbage food....he need to be very picky eating food outside country...buy fresh fruits and veg from shop and eat.
@savipv849110 ай бұрын
Gallbladder infection : Cholecystitis is a redness and swelling (inflammation) of the gallbladder. It happens when bile becomes trapped and builds up in the gallbladder. In most cases this happens when solid lumps (gallstones) block the tube that drains bile from the gallbladder. In most cases you will be admitted to a hospital.
@RahmanRahman-vi9ll10 ай бұрын
കരളേ നീ ഒഴിവാക്കരുത്
@sujathas241910 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ മഹീൻ ❤❤❤❤
@justrelax996410 ай бұрын
Allah എത്രയും പെട്ടെന്ന് മഹീൻ്റെ അസുഖം maattikodukkane. പഴയ പോലെ പൂർണ്ണ ആരോഗ്യവാനായി ഇരിക്കാൻ kazhiyane. ആമീൻ❤
@SHrout4710 ай бұрын
Allah ❌Jesus ✅
@justrelax996410 ай бұрын
@@SHrout47 Allah, the creator of Jesus ..! Idiots deserve no reply
@shailanasar382410 ай бұрын
Aameen🤲
@justrelax996410 ай бұрын
@@SHrout47 Allah,the creator of Jesus. ! Idiots deserve no reply. lol
@justrelax996410 ай бұрын
@@SHrout47 Allah, the creator of Jesus. Idiots deserve no reply
@HCZHWorld10 ай бұрын
Karola very caring 🥰
@jabbarrahman-fw5ge10 ай бұрын
Karola very caring god bless you karola ❤
@renjithb229810 ай бұрын
Ekkayum nalla care aanu...TVM medical Collegeil entaduthundayirunnu...2,3 days..njagal nalla company aayi..avar eppol poyi kaanum
@ZeenathVp-m7j10 ай бұрын
പെട്ടെന്നു രോഗം മാറട്ടെ ❤️❤️
@fousiyasaleem13649 ай бұрын
Ameen ❤
@5353910 ай бұрын
എത്രയും പെട്ടെന്ന് സുഖമാവട്ടെ പ്രാർത്ഥിക്കുന്നു🤲🤲🤲
@savipv849110 ай бұрын
he is eating garbage food....he need to be very picky eating food outside country...buy fresh fruits and veg from shop and eat.
@savipv849110 ай бұрын
Gallbladder infection : Cholecystitis is a redness and swelling (inflammation) of the gallbladder. It happens when bile becomes trapped and builds up in the gallbladder. In most cases this happens when solid lumps (gallstones) block the tube that drains bile from the gallbladder. In most cases you will be admitted to a hospital.
@majeednoordeenmajeednoorde819410 ай бұрын
ഉലകം കറങ്ങുന്നവർക്ക് ഇന്റർനാഷണൽ ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതാണ്
@shahudeenshahudeen765210 ай бұрын
👍
@KDY-k1i10 ай бұрын
തീർച്ചയായും👍
@chandramathykallupalathing41310 күн бұрын
USA, European countries ഒക്കെ പോകുമ്പോള്‍ ആണ് International insurance ഇല്ലെങ്കില്‍ പെട്ടു പോകുക.
@Shahabas502610 ай бұрын
സ്ഥിരം പ്രേഷകർ ഉണ്ടോ? 😌
@jamsheerchengana924610 ай бұрын
ഉണ്ടല്ലോ
@JeswinJohnsam10 ай бұрын
Onde
@sivaharipr585710 ай бұрын
Undu
@rahinramesh14510 ай бұрын
Present
@mbittevilgaming676610 ай бұрын
Present sir 😂
@FirosHa-f6i10 ай бұрын
മാഹിൻ ഓരോ രാജ്യത്ത് ആദ്യമായി എത്തിയാൽ ദയവുചെയ്ത് അവരുടെ ഭക്ഷണരീതി അനുകരിക്കാതിരിക്കുക അത് നമ്മുടെ ആരോഗ്യത്തെ പെട്ടന്ന് ബാധികും പ്രത്യേകിച്ച് ചൈനയിലെ ഫുഡ്ഡ് വെരി കെയെർഫുൾ സുഗമായി തിരിച്ചുവരട്ടെ കണ്ണൂകാരൻ
@muhammedshamil.k752610 ай бұрын
അതെ യാത്ര today പിന്നെ master പീസ് ഒക്കെ അവർ ഹോട്ടലുകളിൽ ചെന്ന് ഇണങ്ങുന്ന ഫുഡ്ഡ് ഉണ്ടാക്കിപ്പിച്ചു കഴിക്കുക ആയിരുന്നു
@euphoric70810 ай бұрын
Carola you are really amazing ... we all can realize the care which you have given to Maheen . CAROLA YOU KNOW ONE THING ... YOUR HEART REFLECTS ON YOUR FACE.. (sorry for the caps)... only a nice human being can be like this. We all love you very much ... plz come back to Kerala
@Thalasserykaries10 ай бұрын
For gall bladder infection u have to take injections im a doc so go take treatment home town
@UshaKumari-uu5jk10 ай бұрын
കട്ടൻ ചായയിൽ ചെറുനാരങ്ങ ചേർത്ത് കഴികണം...ഹെൽത്ത് ഇസ് വെൽത്ത് take care bro..
@youtuberocky773910 ай бұрын
കരോള ഫാൻസ്❤🙌
@100pics710 ай бұрын
മഹീൻ ബ്രോ ഫുഡിന്റെ കാര്യത്തിൽ കുറച്ച് ശ്രദ്ധിക്കണം നമ്മളെ നാട് അല്ല
@shamnadkanoor957210 ай бұрын
എത്രയും പെട്ടെന്ന് നാട് പിടിച്ചോ, അതാ നല്ലത് 👍👍👍👍അടിപൊളി ആകട്ടെ യാത്രകൾ
@Aaaaashhhh10 ай бұрын
Nattil ethi one week aayi
@shanukottu534710 ай бұрын
Njn kandarunu T v m medical collageil vachu kazhinja sunday
@shamnadkanoor957210 ай бұрын
@@shanukottu5347 ok
@renjithb229810 ай бұрын
Entaduthundayirunnu
@renjithb229810 ай бұрын
Medical College hospitalil..
@akhilstalin652110 ай бұрын
നിനക്ക് വേഗം സുഖം ആകട്ടെ 🙏 പ്രാർത്ഥിക്കുന്നു 🙏 Kerala you good 👍
ഈ കമെന്റ് ലൈക് അടിച്ചാൽ നിങ്ങൾക് നാളെ ഒരു സന്തോശ വാർത്ത കേൾകാം
@youtuberocky773910 ай бұрын
Etha nale Ninte Achan petto😂
@shajahaninshan86710 ай бұрын
🤣🤣
@longroadtravel10 ай бұрын
@@youtuberocky7739😂😂
@longroadtravel10 ай бұрын
@@youtuberocky7739😂😂😂
@ashwellllllll10 ай бұрын
😂
@hariscp6510 ай бұрын
Hi maheen... Famous c drama locations കൂടെ vlogs ൽ ഉൾപ്പെടുത്തുക... Like My girl friend is an alien ലൊക്കേഷൻ... Romance of the little forest( especially... That beautiful rural areas) eagerly waiting for such mindblowing stuffs...❤
@nidhinraj198710 ай бұрын
Get well soon, come back to India and take treatment. Trivandrum is the best place for health care .
@comradeleppi200010 ай бұрын
What about Delhi? Chennai?
@saifudheensaifudheen237210 ай бұрын
ആള് ഇപോ തിരുവന്തപുരം മെഡിക്കൽ കോളേജിലാ
@sanoojdevk87210 ай бұрын
Karola thank u dear for taking care maheen❤
@علاعلا-س3س10 ай бұрын
കട്ടക്ക് കൂട നിൽക്കുന്ന കരള്... 😘
@Sjhgv1338310 ай бұрын
Gall bladder is PITHASANCHI PITHRASAM from gall bladder needed for digestion If left untreated can lead on to Jaundice So early treatment is needed Ellam set avtte brooh❣️❣️❣️
@ashankk669010 ай бұрын
Doctor aano?
@sirajrkara78610 ай бұрын
കേരളത്തിൻറെ പുറത്തുപോയാൽ ഏറ്റവും നല്ലത് വെജിറ്റേറിയൻ ഭക്ഷണം കഴിക്കുക അല്ലെങ്കിൽ പല പ്രശ്നങ്ങളും ഉണ്ടാകും ആരോഗ്യം ശ്രദ്ധിക്കുക ....👍
എന്ത് അസുഖമാണെങ്കിലും എത്രയും പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@theunknowntravelr803010 ай бұрын
Bro oru pay option eduu.Njangale kurache Rupa tharam cash ellengil...Treatment edukke it's important
@UNKNOWN_949510 ай бұрын
Bro super thanks undallo Max 10k send chayyan pattum
@jalalkuttichira330610 ай бұрын
Mahin പേടിക്കണ്ട Carola kayring carola super saport 👍 👌 ❤❤❤❤
@tanzeels954410 ай бұрын
Get well soon bro. Oru kaaryam kazhinja videoyil parayaan vittu poyi ee ഋ aayirunnu swaraaksharam, matteth chillaksharathila ർ aan.
@nib_anon10 ай бұрын
Hi Maheen, Take care, bro. Please take it seriously and have the gall bladder stone removed. I had this problem earlier. After having the stone removed through surgery, I'm fit now. Take care of your health and wish you a speedy recovery.
@munavirismail146410 ай бұрын
What is cause of this infection?
@nib_anon10 ай бұрын
@@munavirismail1464 Many reasons such as cholesterol, food habits, lifestyle, and even genetics can contribute to conditions like jaundice and high bilirubin levels. In my case, poor food habits and insufficient water intake led to these issues. For Maheen, it seems the problem may have begun long ago and has now been discovered as a slow-growing gallstone in the gallbladder. It's essential to be cautious. Follow the doctor's instructions strictly.
@munavirismail146410 ай бұрын
@@nib_anon Thank you
@kanmanijob616710 ай бұрын
Maheen, get well soon..... prayers
@boomboom2302310 ай бұрын
Bro ചൈനയിലെ ട്രെയിനുകളിൽ ഇനിയും യാത്ര ചെയ്യണം. Poli ആണ് 👌👌
@ahadmuhammed568710 ай бұрын
Trivandrum medical vech borye kand njngade next bed arnn❤
തിരുവനന്തപുരത്ത് ഹോട്ടലിന് ഭക്ഷണം വിൽക്കുന്ന കട എന്നാണോ പറയാറ് 😂 മാഹീൻ ബ്രോ ഈ വീഡിയോയില് ഒരിടത്ത് പറയുന്നുണ്ട് അങ്ങനെ 😂
@nizarmk24610 ай бұрын
പെട്ടന്ന് എല്ലാ അസുഖവും മാറട്ടെ
@razarabi10 ай бұрын
May Allah recovery soon highly appreciated your travel partner So sincere and kind person 🎉
@MohammedMusthafa-z1i10 ай бұрын
മച്ചാനെ ന്തുപറ്റി 😢 പേടിക്കണ്ട എല്ലാം സുഖം ആവും.. പിന്നെ ഇതുപോലുള്ള ഹോസ്പിറ്റൽ സീൻ ഒന്നും വിഡിയോയിൽ ചേർക്കരുത് പ്ലീസ് ഞങ്ങൾക്ക് തന്നെ കാണുമ്പോൾ സങ്കടവും കരച്ചിലും ആണ്.. അപ്പൊ നിന്റെ വീട്ടുകാരും ഫ്രണ്ട്സും കണ്ടാൽ എന്തായിരിക്കും അവരുടെ വേതന.. പാവം കരൾ നിന്റെ കൂടെ കട്ടക്ക് ഉള്ളത് കൊണ്ട് സന്തോഷവും ഉണ്ട് ❤😍
@sherif.hussain90910 ай бұрын
പുറത്തു നിന്നും എപ്പോഴും food കഴിക്കുമ്പോൾ very care ful, Food poison വരാതെ നോക്കണം, പ്രതേകിച്ചു drinking water
Can typhoid cause long term effects? The persistent presence of Salmonella Typhi in the body leads to a range of complications and symptoms in chronic typhoid: Recurrent fevers, chills, weakness and fatigue. Impaired liver function with hepatomegaly. Splenomegaly (enlarged spleen)11 Oct 2023
@aronc.a666610 ай бұрын
Hi maheen i watch your videos i want to meet you directly and travel with you ❤❤❤
@javedhuzain223510 ай бұрын
Get well soon, lucky to have sincere friend carola with you
@motiv84210 ай бұрын
19:23 shoe brand etha?
@ngopan10 ай бұрын
ചൈനയിൽ നിന്ന് തിരികെ വന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റായതാണോ?
@shanukottu534710 ай бұрын
Mm
@munnalak863410 ай бұрын
Bro treatment finish avathe povalle plzz glad bladder ennal liveril alle problem 😢
@riyazudupi322210 ай бұрын
Take care maheen.
@arimbratech90319 ай бұрын
ഏത് പുതിയ നാട്ടിൽ പോയി ഭക്ഷണം കഴീക്കുന്നതിന് മുമ്പ് ചീരുള്ള അതവാ ചെറിയ ഉള്ളി കഴീച്ചതിന് ശേഷം ഭക്ഷണം കഴിച്ചാൽ അതിലെ വിഷാംശം തടിയെ ബാധിക്കില്ല ട്രൈ ചെയ്യൂ
@mohamedjamaludheen132010 ай бұрын
When your stomach feel uncomfort, lemon tea gives some comfort
@mylife7077710 ай бұрын
Gall bladder infection is serious take treatment asap
@arees04710 ай бұрын
Carolayude care ✌️👍
@rakeshkrishna466110 ай бұрын
Carola : me me me me....😂😂😂 I was waiting for that Maheen : gud n8 vave... 13:13
@Punarjanmaayurhub10 ай бұрын
Something fishy 😅😅😅😅
@jishashaji338010 ай бұрын
Maheen money travel journeyummayie benthappettu. short team insurance. medical full coverage chaithukoodayirunno.Air lifting ulppedey ullah travel medical insurance. otta premieyam short periode. Rtd teacher 73.age.
@hashir101610 ай бұрын
Get Well Soon Brother 🙂❤
@theworld2day10 ай бұрын
Why Carola is sad and upset ?
@rithwicreationspresents19708 ай бұрын
Neat and clean footpath
@maayalamvision74039 ай бұрын
Take care dear v need updates abt u r health
@mdajmal480810 ай бұрын
Speedy recovery my bro ellam pettanu sugamavatee ❤
@Hyiama10 ай бұрын
കരോലയുടെ മുഖത് ഒരു ഹാപ്പിനെസ്സ് ഇല്ല 😢😢
@fayizirumbuzhi10 ай бұрын
Karola supar ❤
@razakrazz294210 ай бұрын
Gall bladder, പിത്താശയം... സൂക്ഷിക്കണം, ചികിത്സിക്കണം. പെട്ടെന്ന് സുഖം പ്രപിക്കട്ടെ
@abhinavappu966810 ай бұрын
Take care bro... Get well soon. Pray for you.🙏🙏
@athiparampilyohannanrajan21010 ай бұрын
അടിപൊളി കേട്ടോ, എന്റമ്മോ
@shahidmv748510 ай бұрын
Gallbladder issues.. don't worry surgery chyth kynja no problem..nammude naatile pvt hospital chythal around ee rate thanne varum. Nte wife chythittund.
🙏🏻 എത്രയും പെട്ടെന്ന് നാട്ടിലേക്ക് തന്നെ വന്നോളും നാട്ടിലേക്ക് എത്തിയാൽ അസുഖം മാറും ഒന്നുകൊണ്ട് പേടിക്കേണ്ട കാലാവസ്ഥ പറ്റാതെ കാരണം പിന്നെ ഭക്ഷണ അതു തന്നെയാണ് അവിടുത്തെ പ്രശ്നം വേഗം നാട്ടു പിടിച്ചോളൂ 🙏🏻🙏🏻🙏🏻
@MRKROCK438310 ай бұрын
Kayinja rand divasam munnulla video il comment il parayunnundayirunnu natti hospital kandunn 😊
@krsameer678910 ай бұрын
Bro... Take care da.... Carola tc maheen... 🤲🤲🤲
@RahmanSha-nj7nn10 ай бұрын
Take care
@Arjun.010 ай бұрын
Get well soon…🥰👍
@rukhiyamohammed66810 ай бұрын
സസുഖം ഭേദമാകുന്നില്ലെങ്കിൽ ഉടനെ നാട്ടിൽ വന്ന് treatment എടുക്കു മഹീൻ അതായിരിക്കും നല്ലത്. Have fruits only for few days
@RahmanRahman-vi9ll10 ай бұрын
നമ്മുടെ കേരള മരുമകൾ
@gigi.909210 ай бұрын
താമസിച്ചിരുന്ന ഹോട്ടൽ വിടും മുമ്പുമുതലേ രോഗലക്ഷണങ്ങൾ കാണുന്നുണ്ടായിരുന്നു.ദൈവം വേഗം സുഖമാക്കുവാൻ പ്രാർത്ഥിക്കുന്നു.